Dr.Vinod's Chitra Physiotherapy
Dr.Vinod's Chitra Physiotherapy
  • 251
  • 10 858 287
കഴുത്തിലെ ഡിസ്ക് ബൾജ് | കയ്യിലേക്ക് പ്രവഹിക്കുന്ന വേദന| cervical radiculopathy
കഴുത്തിൽ ഉണ്ടാവുന്ന ഡിസ്ക് ബൾബ് മൂലം കയ്യിലേക്കുള്ള ഞരമ്പ് ഞെരുങ്ങുകയും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള പ്രതിവിധികളും വ്യായാമങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-235835003232006/
Website - www.chitraphysiotherapy.com/
#RadiatingPain #Spondylosis #Neuropathy #DrVinodRaj #peripheralneuropathy #nervepain #discbulge #discpain #discpainrelief #impingement #diabetes
มุมมอง: 1 034

วีดีโอ

കണ്ണി അകൽച്ചയും കണ്ണിയടുപ്പും
มุมมอง 1.5K28 วันที่ผ่านมา
ഡിസ്ക് ബൾജ് ഉണ്ടാകുന്നത് കണ്ണി അടുക്കുന്നത് കൊണ്ടോ അതോ അകലുന്നത് കൊണ്ടോ ആണോ എന്ന് ഈ വീഡിയോയിൽ വിശദമായി വിശദീകരിക്കുന്നു #peripheralneuropathy #nervepain #discbulge #discpain #discpainrelief #impingement #diabetes Leave your doubts and comments below call / wats app - @ 91-9847264214 Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-235835003232006/ Website - www.chitra...
മുട്ടുവേദനയുടെ വിവിധ കാരണങ്ങൾ|Reasons for Knee pain
มุมมอง 1.1Kหลายเดือนก่อน
കാൽമുട്ടിൽ ഉണ്ടാകുന്ന എല്ലാ വേദനയും തേയ്മാനം ആണോ ? ഈ സംശയത്തിനുള്ള മറുപടിയാണ് ഈ വീഡിയോ. കാൽമുട്ടിൽ ഉണ്ടാവുന്ന വേദനയുടെ വിവിധ കാരണങ്ങളും അതിനുള്ള പ്രതിവിധികളും ഈ വീഡിയോയിൽ കാണിക്കുന്നു #kneepainrelief #kneepaintreatment #kneepain #knee #kneecare #osteoarthritis #drvinodraj #
ഡിസ്ക് ബൾജ് മാറുമോ | Will disk bulge heal completely
มุมมอง 16K2 หลายเดือนก่อน
ഡിസ്ക് ബൾബ് പൂർണമായും പൂർവസ്ഥിതിയിൽ എത്തുമോ ഇല്ലയോ എന്ന സംശയത്തിനുള്ള മറുപടിയാണ് ഈ വീഡിയോയിൽ #peripheralneuropathy #nervepain #discbulge #discpain #discpainrelief #impingement #diabetes Leave your doubts and comments below call / wats app - @ 91-9847264214 Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-235835003232006/ Website - www.chitraphysiotherapy.com/ Instagra...
ഗർഭപാത്രം നീക്കം ശത്രുക്രിയക്ക് ശേഷം നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങൾ| post hysterectomy exercise
มุมมอง 10K2 หลายเดือนก่อน
ഗർഭപാത്രം നീക്കം ശത്രുക്രിയക്ക് ശേഷം നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങൾ| post hysterectomy exercise
ഡിസ്ക് തള്ളൽ ഉള്ളവർക്ക് നടുവെട്ടൽ ഉണ്ടാകുമോ | does disc problems cause locked back
มุมมอง 2.6K2 หลายเดือนก่อน
ഡിസ്ക് പ്രശ്നം ഉള്ളവരിൽ ആണോ കൂടുതലായി നടുവെട്ടൽ കാണുന്നത് നടുവെട്ടൽ ഇങ്ങനെ ഉണ്ടാവുന്നു ഉണ്ടായാൽ എന്തൊക്കെ ചെയ്യണം എന്ന് വിശദമായി ഈ വീഡിയോയിൽ കാണിക്കുന്നത് #peripheralneuropathy #nervepain #discbulge #discpain #discpainrelief #impingement #diabetes Leave your doubts and comments below call / wats app - @ 91-9847264214 Follow on Facebook - Chitra-Physiotherapy-ClinicPathanamthitta-23...
ഡിസ്ക് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ | 5 things disc byju patients shouldn't do
มุมมอง 67K4 หลายเดือนก่อน
ഡിസ്ക് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ | 5 things disc byju patients shouldn't do
ചലിപ്പിക്കാൻ പറ്റാത്ത കഴുത്തും നട്ടെല്ലും | Ankylosing Spondylitis|
มุมมอง 2.4K5 หลายเดือนก่อน
ചലിപ്പിക്കാൻ പറ്റാത്ത കഴുത്തും നട്ടെല്ലും | Ankylosing Spondylitis|
നട്ടെല്ലിൽ ഞരമ്പ് ഞെരുങ്ങുന്നത് കൊണ്ട് ഉണ്ടാവുന്ന വേദന | Radiculopathy
มุมมอง 51K5 หลายเดือนก่อน
നട്ടെല്ലിൽ ഞരമ്പ് ഞെരുങ്ങുന്നത് കൊണ്ട് ഉണ്ടാവുന്ന വേദന | Radiculopathy
കാൽ മുട്ടിലെ ലിഗമെന്റ് ക്ഷതങ്ങൾ| Injuries to knee ligaments
มุมมอง 2K6 หลายเดือนก่อน
കാൽ മുട്ടിലെ ലിഗമെന്റ് ക്ഷതങ്ങൾ| Injuries to knee ligaments
കൈവെള്ളയിലെ തരിപ്പ് | exercises for carpal tunnel syndrome
มุมมอง 1.8K6 หลายเดือนก่อน
കൈവെള്ളയിലെ തരിപ്പ് | exercises for carpal tunnel syndrome
കമ്പ്യൂട്ടർ ഉപയോഗം - കഴുത്ത് പ്രശ്നങ്ങൾ
มุมมอง 9707 หลายเดือนก่อน
കമ്പ്യൂട്ടർ ഉപയോഗം - കഴുത്ത് പ്രശ്നങ്ങൾ
സ്ട്രോക്ക് - കൈകൾക്കുള്ള വ്യായാമം| Stroke - exercises for upper limb
มุมมอง 12K7 หลายเดือนก่อน
സ്ട്രോക്ക് - കൈകൾക്കുള്ള വ്യായാമം| Stroke - exercises for upper limb
സ്വകാര്യ ഭാഗങ്ങളിൽ/ ജനനേന്ദ്രിയങ്ങളിൽ തരിപ്പ്, വേദന |Pudendal Neuralgia
มุมมอง 1.4K7 หลายเดือนก่อน
സ്വകാര്യ ഭാഗങ്ങളിൽ/ ജനനേന്ദ്രിയങ്ങളിൽ തരിപ്പ്, വേദന |Pudendal Neuralgia
ഉപ്പൂറ്റി വേദന | എങ്ങനെ കുറയ്ക്കാം | treatment for heel pain
มุมมอง 389K8 หลายเดือนก่อน
ഉപ്പൂറ്റി വേദന | എങ്ങനെ കുറയ്ക്കാം | treatment for heel pain
എങ്ങനെ എന്നെ കൺസൾട്ട് ചെയ്യാം | How to consult with me
มุมมอง 3.4K8 หลายเดือนก่อน
എങ്ങനെ എന്നെ കൺസൾട്ട് ചെയ്യാം | How to consult with me
ഡിസ്ക് പ്രശ്നങ്ങൾ സർജറി ഇല്ലാതെ എങ്ങനെ പരിഹരിക്കാം
มุมมอง 21K9 หลายเดือนก่อน
ഡിസ്ക് പ്രശ്നങ്ങൾ സർജറി ഇല്ലാതെ എങ്ങനെ പരിഹരിക്കാം
പാർക്കിൻസൺസ് - ഉണരുന്ന ഉടൻ ചെയ്യേണ്ട വ്യായാമങ്ങൾ| Bedside exercises for Parkinson's
มุมมอง 25K9 หลายเดือนก่อน
പാർക്കിൻസൺസ് - ഉണരുന്ന ഉടൻ ചെയ്യേണ്ട വ്യായാമങ്ങൾ| Bedside exercises for Parkinson's
ചെറുപ്പക്കാരിലെ കാൽമുട്ട് വേദന/തേയ്മാനം | knee pain and degeneration in young people
มุมมอง 2.6K9 หลายเดือนก่อน
ചെറുപ്പക്കാരിലെ കാൽമുട്ട് വേദന/തേയ്മാനം | knee pain and degeneration in young people
കാലത്ത് കുറയുന്ന കണങ്കാലിലെ (നെരിയാണി) നീര്, Gravitational oedema
มุมมอง 53K10 หลายเดือนก่อน
കാലത്ത് കുറയുന്ന കണങ്കാലിലെ (നെരിയാണി) നീര്, Gravitational oedema
കാൽ മുട്ടിലെ ചിരട്ട തെയ്യുക | ചെറുപ്പക്കാരിലെ കാൽ തേയ്മാനം | Chondromalacia pattella
มุมมอง 1.6K10 หลายเดือนก่อน
കാൽ മുട്ടിലെ ചിരട്ട തെയ്യുക | ചെറുപ്പക്കാരിലെ കാൽ തേയ്മാനം | Chondromalacia pattella
നട്ടെല്ലിൽ ഡിസ്ക് ആണോ കണ്ണിയാണോ തെന്നുക. | സയാറ്റിക്ക | Spondylolisthesis
มุมมอง 4.1K10 หลายเดือนก่อน
നട്ടെല്ലിൽ ഡിസ്ക് ആണോ കണ്ണിയാണോ തെന്നുക. | സയാറ്റിക്ക | Spondylolisthesis
കുട്ടികളിൽ ഉണ്ടാവുന്ന നടുവേദന
มุมมอง 2.1K11 หลายเดือนก่อน
കുട്ടികളിൽ ഉണ്ടാവുന്ന നടുവേദന
ഡിസ്ക് ബൾജ് - സർജറി ആവശ്യമോ
มุมมอง 39K11 หลายเดือนก่อน
ഡിസ്ക് ബൾജ് - സർജറി ആവശ്യമോ
നമുക്ക് കോഴിക്കോട് വെച്ച് കാണാം | Consulting at Calicut
มุมมอง 1Kปีที่แล้ว
നമുക്ക് കോഴിക്കോട് വെച്ച് കാണാം | Consulting at Calicut
പുറം വേദന | Rhomboid pain
มุมมอง 20Kปีที่แล้ว
പുറം വേദന | Rhomboid pain
കഴുത്തിൽ നിന്നും കയ്യിലേക്ക് വരുന്ന വേദന| വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങൾ
มุมมอง 32Kปีที่แล้ว
കഴുത്തിൽ നിന്നും കയ്യിലേക്ക് വരുന്ന വേദന| വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങൾ
സയാറ്റിക്ക വീട്ടിൽ ചെയ്യാവുന്ന പ്രതിവിധികൾ |Tips to reduce Sciatica
มุมมอง 77Kปีที่แล้ว
സയാറ്റിക്ക വീട്ടിൽ ചെയ്യാവുന്ന പ്രതിവിധികൾ |Tips to reduce Sciatica
പ്രമേഹ രോഗികൾ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | role of Physiotherapy for diabetes patients
มุมมอง 1.5Kปีที่แล้ว
പ്രമേഹ രോഗികൾ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | role of Physiotherapy for diabetes patients
കാൽമുട്ടിന്റെ മുൻവശത്തെ വേദന|Knee pain |Pes Ansernius bursitis
มุมมอง 4.4Kปีที่แล้ว
കാൽമുട്ടിന്റെ മുൻവശത്തെ വേദന|Knee pain |Pes Ansernius bursitis

ความคิดเห็น

  • @jollykrishnan6449
    @jollykrishnan6449 57 นาทีที่ผ่านมา

    എനിക്ക് c4.c5, c5--c6, c6--c--7 disc buldge.. Spine cyst ഉണ്ട്.. കൈക്കു നല്ല വേദന തരിപ്പ് ഉണ്ട്.. ഈ exercise ചെയ്യാമോ.. Please reply..

  • @binabehanan286
    @binabehanan286 ชั่วโมงที่ผ่านมา

    Doctor, trigger finger നു വേണ്ടിയുള്ള എക്സർസൈസ് പറയാമോ?

  • @anandubabu8089
    @anandubabu8089 2 ชั่วโมงที่ผ่านมา

    European closetil kuthi irunnal ith varumo continuous aayitt.....

  • @babmk6884
    @babmk6884 8 ชั่วโมงที่ผ่านมา

    Inn naduvetikidakkuna njan😢

  • @hamsterkeygame
    @hamsterkeygame 11 ชั่วโมงที่ผ่านมา

    17 years aayitu anubhavickunnu. pain illa. but vaya oru parithiyil kooduthal thurannal pinneedu adayan budhumuttanu. aa time il cheriya oru painodu koodi adayum. pinneedu pain onnum illa.fatherinum undarunnu ee oru problem.

  • @CosmicCanvas666
    @CosmicCanvas666 11 ชั่วโมงที่ผ่านมา

    Since when did physiotherapists start calling themselves doctors?😂

  • @annryandreamworld1695
    @annryandreamworld1695 13 ชั่วโมงที่ผ่านมา

    Thank you sir for this video. Very helpful for me. .my pain reduced and relaxed

  • @nissyshaji508
    @nissyshaji508 13 ชั่วโมงที่ผ่านมา

    Sir എൻ്റെ 19 വയസിൽ കാൽ മുട്ട് dislocation ആയാരുന്ന് 3 month rest ചെയ്ത് (immobilizer ഇട്ടു) വേദന ഉണ്ടെങ്കിൽ നടക്കാൻ പറ്റുമാറുന്നു. രണ്ട് ദിവസം മുട്ട് ഇടിച്ച് വീണ് ഇപ്പ step ഇറങ്ങുമ്പോ നല്ല വേദന ആണ് 😢

  • @anasshemi6745
    @anasshemi6745 2 วันที่ผ่านมา

    Enik kazhuthin disc bulge ind. Poram vedana ed kaaranam undaakumo

  • @Naseer-bj4vc
    @Naseer-bj4vc 2 วันที่ผ่านมา

    സാറേ എനിക്ക് ഇടക്ക് ഉണ്ടാകുന്നു കാല് കടച്ചില്

  • @VijayakumarVk-xy3ot
    @VijayakumarVk-xy3ot 2 วันที่ผ่านมา

    Onnu zomba dance cheythathe orma ullu😢

  • @S8a8i
    @S8a8i 2 วันที่ผ่านมา

    Osteoarthritis knee replacementlekk ethaathirikkaanulla therapies onn video cheyyaamo?

  • @jyothiseeba3026
    @jyothiseeba3026 2 วันที่ผ่านมา

    Robotic hysterectomy cheythu 45 days കഴിഞ്ഞു ഇനി two wheeler ഓടിക്കാൻ പറ്റുമോ അതുപോലെ കുനിയുന്നതിന് പറ്റുമോ

  • @vaishusai8638
    @vaishusai8638 2 วันที่ผ่านมา

    ഇന്ന് രാവിലെ മുതൽ തലകറക്കം ആണ്...കിടക്കുമ്പോൾ ആണ് പ്രശ്നം രണ്ടു മൂന്ന് പ്രാവശ്യം കിടന്ന് നോക്കി അപ്പോഴൊക്കെ തലകറക്കം ആണ്.. വല്ലാതെ കറങ്ങി വരുന്നത് പോലെ തോന്നുന്നു.... എഴുന്നേറ്റ് ഇരിക്കുമ്പോൾ പ്രശ്നം ഇല്ല എന്തുകൊണ്ടാണ് dr ഇങ്ങനെ????

  • @lalydevi475
    @lalydevi475 2 วันที่ผ่านมา

    🙏🙏❤️❤️

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 2 วันที่ผ่านมา

    Thankyou.... എനിക് piradikku ഡിസ്ക് bulg ഉണ്ട്... ഈ എക്സൈസ് ചെയ്ത ഉടനെ നല്ല റിസൾട്ട് ഉണ്ട്..

  • @manojtv-mh5zg
    @manojtv-mh5zg 2 วันที่ผ่านมา

    🙏❤

  • @naseerat371
    @naseerat371 2 วันที่ผ่านมา

    Milk egg kazhikaamo

  • @ajazs8465
    @ajazs8465 2 วันที่ผ่านมา

    Dr enik thalade back kadachil und. Shoulderlum.. Thala ulilum idangedu und.. Nthan karanam

  • @francisxavier8971
    @francisxavier8971 2 วันที่ผ่านมา

    🎉 Very good information. Thanks Dr. Vinod

  • @deepasivapriya4762
    @deepasivapriya4762 3 วันที่ผ่านมา

    ഒരുപാട് അടികൊണ്ട് വരുമോ ഇങ്ങനെ 😊

  • @SasikalaUnnikrishnan-in7ej
    @SasikalaUnnikrishnan-in7ej 3 วันที่ผ่านมา

    ❤😂

  • @shihanashehan860
    @shihanashehan860 3 วันที่ผ่านมา

    എനിക്ക് ആദ്യം തലചുറ്റൽ വന്നു ഡോക്ടർ പറഞ്ഞു ഇയർ ബാലൻസ് പ്രോബ്ലം ആണെന്ന് പറഞ്ഞു പിന്നീട് എന്താ ഒരു സൈഡ് തല എന്തോ പോലെ തോന്നി ക്ലോട്ടിംഗ് ഉണ്ടെന്നു പറഞ്ഞു ക്ലോപിലെറ്റ് 75 കഴിക്കുന്നു പക്ഷേ ഇപ്പോൾ വീണ്ടും അഞ്ചുദിവസം മുന്നേ നല്ല തലചുറ്റൽ ആയി ഇയർ ബാലൻസ് ആണോ ബ്രെയിൻ പ്രോബ്ലം ആണോ ഇപ്പോൾ എനിക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടായി പക്ഷേ ഡോക്ടർ പറയുന്നു എയർ ബാലൻസ് പ്രോബ്ലം തന്നെയാണ്

  • @johnsonc5702
    @johnsonc5702 3 วันที่ผ่านมา

    Thank you so much doctor

  • @razakvaniyambalam
    @razakvaniyambalam 3 วันที่ผ่านมา

    ഇപ്പോഴാണ് ഇതിന്റെ കാരണം പിടി കിട്ടിയത് ❤️

  • @jessydevasyachan601
    @jessydevasyachan601 3 วันที่ผ่านมา

    Ok

  • @jessydevasyachan601
    @jessydevasyachan601 3 วันที่ผ่านมา

    Ok

  • @ridha695
    @ridha695 3 วันที่ผ่านมา

    Very helpful

  • @ridha695
    @ridha695 3 วันที่ผ่านมา

    Next video please

  • @Cookingwithbeautytips916
    @Cookingwithbeautytips916 6 วันที่ผ่านมา

    ഞാനിപ്പോൾ 9 മാസം പ്രഗ്നന്റ് ആണ് ആറുമാസം മുതൽ ഈ വേദന കൈയിൽ തുടങ്ങി ഇപ്പോൾ ഭാരമുള്ളത് ഒന്നും എടുക്കാൻ പറ്റുന്നില്ല എന്റെ ഫോൺ പോലും അധിക സമയം പിടിക്കാൻ പറ്റുന്നില്ല😢

  • @ShereefSiddi
    @ShereefSiddi 6 วันที่ผ่านมา

    dr no undo

  • @IzzuHasan
    @IzzuHasan 6 วันที่ผ่านมา

    Kozhikode

  • @lathathomas3185
    @lathathomas3185 6 วันที่ผ่านมา

    👍👍

  • @amruthaamrutha2473
    @amruthaamrutha2473 6 วันที่ผ่านมา

    17weeks പ്രെഗ്നന്റ് aan എനിക്ക് കാൽ muttu tik tik sound und. Preshnam akko

  • @ZainudheenKanakkottil
    @ZainudheenKanakkottil 7 วันที่ผ่านมา

    ഏതു വിഭാഗം ഡോക്ടർ കാണിക്കേണ്ടത്

  • @dhanyacnair5608
    @dhanyacnair5608 8 วันที่ผ่านมา

    Op പത്തനംതിട്ട

  • @shootingstar2260
    @shootingstar2260 8 วันที่ผ่านมา

    thank you

  • @marydeepashaji746
    @marydeepashaji746 8 วันที่ผ่านมา

    സർ , എനിക്ക് ഇടത് കാലിൻ്റെ ഉപ്പൂറ്റി വേദനയുണ്ട് പക്ഷേ രാവിലെ എണിക്കുമ്പോൾ മാത്രമല്ല എപ്പോഴും വേദനയുണ്ട്. നടക്കുമ്പോൾ നല്ല വേദനയാണ്. ഈ അവസ്ഥയും സാർ പറഞ്ഞ അസുഖമാണോ?

  • @SreeLatha-dk9dv
    @SreeLatha-dk9dv 8 วันที่ผ่านมา

    സാർ എന്റെ കാലിന്റെ വെള്ള വേദന ഇപ്പൊ സഹിക്കാൻ വയ്യാ രാവിലെ എണീറ്റ് നിക്കാൻ പറ്റില്ല

  • @shyamashiju1006
    @shyamashiju1006 9 วันที่ผ่านมา

    നെഞ്ചാകെ കുളത്തി പിടിച്ചിരിക്കുന്നു. എന്തേലും idea ഉണ്ടോ? Pls reply any one

  • @bincydinson7042
    @bincydinson7042 10 วันที่ผ่านมา

    Kuttikalude back pain exercise . please sir

  • @illyasvs9367
    @illyasvs9367 10 วันที่ผ่านมา

    Sir contact number tharo

  • @SebastianAE-i1y
    @SebastianAE-i1y 10 วันที่ผ่านมา

    Thanks

  • @aryaps7143
    @aryaps7143 10 วันที่ผ่านมา

    ഇങ്ങനെ ചെയ്താൽ full maro

  • @ayishaaishu6013
    @ayishaaishu6013 10 วันที่ผ่านมา

    Ithin eedh dr ne ahhnu kanikendath enn arellum onn parayo please

  • @rugmanideviharidasan8715
    @rugmanideviharidasan8715 10 วันที่ผ่านมา

    Thank you dr

  • @samjeerzain1377
    @samjeerzain1377 10 วันที่ผ่านมา

    7 varshamayi poornamayi ithvare mariyilla. Ini enthenkilum cheyyan sadhikkumo?

  • @johnantony62
    @johnantony62 10 วันที่ผ่านมา

    ഡോക്ടർ വളരെ നല്ല എക്സ്പ്ലനേഷൻ വളരെ കൃത്യമായിട്ട് കാര്യങ്ങളൊക്കെ മനസ്സിലായി താങ്ക്യൂ ഡോക്ടർ

  • @VikraMan-u3p
    @VikraMan-u3p 10 วันที่ผ่านมา

    👍👍

  • @seenasaif2547
    @seenasaif2547 10 วันที่ผ่านมา

    Very useful vedio tangue dr