ഉപ്പൂറ്റിയുടെ പിൻഭാഗത്ത് വേദന |Achilles Tendinopathy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • ഉപ്പൂറ്റിയുടെ പിൻഭാഗത്ത് ഉണ്ടാവുന്ന വേദനയോടെ കാരണവും അതിനുള്ള ഫിസിയോതെറാപ്പി പരിഹാരങ്ങളും ഈ വീഡിയോയിൽ വിവരിക്കുന്നു
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    #heelpain #achillestendonitis

ความคิดเห็น • 104

  • @jayasreeps1855
    @jayasreeps1855 ปีที่แล้ว +34

    സഹിക്കാൻ പറ്റാത്ത വേദന... നടക്കാൻ കാലുകുത്താൻ പറ്റുന്നില്ല 🥹

  • @kabeerck3802
    @kabeerck3802 9 หลายเดือนก่อน +4

    Upakara pradamaya vedeo vedana koodiyappol search cheithathanu orupadu nandi

  • @Nanjan826-ftte
    @Nanjan826-ftte 10 หลายเดือนก่อน +26

    ഒരു കാലിൽ മാത്രമായിട്ടാണ് ഉണ്ടാവുന്നത്...

    • @chinnuthomas345
      @chinnuthomas345 7 หลายเดือนก่อน +3

      Enikum athe😢

    • @izuzvlog7879
      @izuzvlog7879 29 วันที่ผ่านมา

      Enikum​@@chinnuthomas345

  • @naseemanazar473
    @naseemanazar473 ปีที่แล้ว +7

    എനിക്ക് ആ വേദന ഉണ്ട് ഞാൻ ഹോസ്പിറ്റലിൽ കാണിച്ചു ടാബിലേറ്റു കഴിക്കുപോൾ വേദന മാറു നിറുത്തുപോൾ പിന്നെ വേദന എനിക്ക് യൂറിക്ക് ആസിഡ് കൂടുതൽ ആണ്

  • @wowtv5033
    @wowtv5033 ปีที่แล้ว +90

    ഇരിന്നിട്ടോ kure neram കിടന്നിട്ടോ എഴുനേറ്റു കാൽ നിലത്തു കുത്തുമ്പോൾ e ഭാഗം ഭയങ്കര pain aanu.. നടക്കാൻ പറ്റുന്നില്ല

    • @prasanthvp4403
      @prasanthvp4403 ปีที่แล้ว +13

      Enikum same problem aanu

    • @sujispradeep1525
      @sujispradeep1525 ปีที่แล้ว +3

      Enikkum

    • @With__me__
      @With__me__ ปีที่แล้ว +3

      Same

    • @ziyajaleel4509
      @ziyajaleel4509 ปีที่แล้ว +3

      Same anubhavam

    • @reshma.rratheesh6626
      @reshma.rratheesh6626 11 หลายเดือนก่อน +16

      Same അവസ്ഥ 😢.. വേദനയാണെന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് മനസിലാകില്ല....... ഇരുന്നിട്ട് എണീറ്റാലോ.. കിടന്നിട്ട് എണീറ്റു നടക്കാനോ പറ്റില്ല

  • @selmapk1531
    @selmapk1531 9 หลายเดือนก่อน +2

    Thank you sir, very very helpful excersis

  • @RJGamervlog
    @RJGamervlog ปีที่แล้ว +3

    Correct answer aanu thannathu...orupadu thanks

  • @abhilashr6868
    @abhilashr6868 ปีที่แล้ว +1

    Thanks സാർ

  • @MrMuhammedsabith
    @MrMuhammedsabith ปีที่แล้ว +4

    It works , Thank you 🙏

  • @jamalbustani
    @jamalbustani 3 หลายเดือนก่อน

    Very good infermation

  • @FaizalahammedFaizi
    @FaizalahammedFaizi หลายเดือนก่อน +1

    ഞാൻ ഇപ്പോൾ നോണ്ടി ആണ് നടക്കുന്നത്... അത്രക്ക് വേതന ഉണ്ട്... Dr.. ഇതിനു എന്താണ്... ചെയ്യണ്ടത്.. Dr plz reply

  • @yesodatv
    @yesodatv 11 หลายเดือนก่อน +2

    Thank you sir

  • @smithamolg738
    @smithamolg738 10 หลายเดือนก่อน +2

    Enikum

  • @sabnaullatt8866
    @sabnaullatt8866 2 ปีที่แล้ว +5

    സർ
    രാത്രിയിൽ കിടന്നു കഴിഞ്ഞാൽ കാലിനു ഒരു അസ്വസ്ഥതയും (വേദനയില്ല)ഉറക്കം കിട്ടാതെ വരുന്നതും എന്തു കൊണ്ടാണ്?

    • @Shani-uz8rg
      @Shani-uz8rg ปีที่แล้ว

      Discinte problem aanu X ray eduthunokku

  • @fasnalatheeffasna658
    @fasnalatheeffasna658 หลายเดือนก่อน

    Dr kanichappo blood kuravullathobd an en paranju

  • @salimreeja1856
    @salimreeja1856 หลายเดือนก่อน

    Dr exray aduthu nokiyapol aluuu valarunuu ananu paranjadu adinu antha chayandadu

  • @ഒരുസാധാരണക്കാരി
    @ഒരുസാധാരണക്കാരി 2 ปีที่แล้ว +1

    താങ്ക്സ്...

  • @ruksanatp5716
    @ruksanatp5716 7 หลายเดือนก่อน

    Thanks dctr👍🏻

  • @Nandhu221
    @Nandhu221 4 หลายเดือนก่อน +2

    Sir enik 1600 meter oodiyappozhan ith vannath 3 dhivasam rest eduthu ice nirantharam vekkalund nadakumbol oru balance illand nadannu ippol muttuvedhana aayi enik eni oodan kazhiyumo 😢

  • @divakaranp2250
    @divakaranp2250 ปีที่แล้ว +11

    ഉപ്പൂറ്റിയുടെ പിൻഭാഗത്ത് (മുകൾ ഭാഗത്ത് ) വേദനയും വീക്കവും കാണുന്നു എന്തെങ്കിലും പ്രതിവിധി ഉണ്ടോ സർ

  • @sidhiquemaliyekkal325
    @sidhiquemaliyekkal325 ปีที่แล้ว

    Santhosam sir thank you

  • @midhun.cpanicker-co9gf
    @midhun.cpanicker-co9gf ปีที่แล้ว +1

    Thanku 🙏

  • @aashinantony6046
    @aashinantony6046 8 หลายเดือนก่อน

    Thankyou dr❤❤❤

  • @Izu278
    @Izu278 4 หลายเดือนก่อน +3

    എനിക്ക് എല്ലാവർഷവും മഴക്കാലം ആവുമ്പോൾ ഉണ്ടാവും....ഉച്ച ഒക്കെ ആവുമ്പോൾ കുറയും...

    • @zuhrarasheed7278
      @zuhrarasheed7278 หลายเดือนก่อน

      എനിക്കും ഇതുപൊലെ ഉണ്ടാവാറുണ്ട്

  • @k2nomnomk2n39
    @k2nomnomk2n39 9 หลายเดือนก่อน

    കാലിൽ അടിഭാഗത്ത് ഭയങ്കര വേദന തുടങ്ങി ഞാൻ എത്ചയണം

  • @rasharasheed6807
    @rasharasheed6807 ปีที่แล้ว +1

    Thanks

  • @yasirkp8791
    @yasirkp8791 2 หลายเดือนก่อน

    സർ വേദന മാറിയത്തിന് ശേഷമാണോ എക്സസൈസ് ഐസ് പാക്ക് ചെയ്യേണ്ടത്

  • @moonlight5768
    @moonlight5768 หลายเดือนก่อน +1

    Njanippol workout ചെയ്യുന്നു അതാരിക്കും അപ്പോൾ കാരണം

  • @EvaPrem-x8g
    @EvaPrem-x8g ปีที่แล้ว +2

    It's helps

  • @wahidwahid7776
    @wahidwahid7776 8 หลายเดือนก่อน

    Sir:anek:fayagaravatanayan:❤❤

  • @abulhassana3398
    @abulhassana3398 2 ปีที่แล้ว +21

    എന്റെ രണ്ട് കാലിലും ഉണ്ട് ഈ വേദന

    • @gopikasukumaran4727
      @gopikasukumaran4727 ปีที่แล้ว +1

      Ippo koravundo?

    • @yogu6587
      @yogu6587 ปีที่แล้ว +1

      Enikk ond njn running chyuna tym lanu vannadh

    • @yogu6587
      @yogu6587 ปีที่แล้ว

      Nalla trtment chyunna place evdann prymo

  • @rohithnair3413
    @rohithnair3413 ปีที่แล้ว

    Thank you sir, 2 divasam kond pain kuranju

  • @sreejayand3055
    @sreejayand3055 ปีที่แล้ว +1

    Sir എനിക്ക് ഇപ്പോൾ ഒരു മാസമായി ഇതു പോലെ വേദന ആണ്, ഞാൻ 100,200മീറ്റർ ഐറ്റം ചെയ്യുന്ന ആളാണ് എന്നാൽ ടെസ്റ്റ്‌ ചെയ്തപ്പോൾ urikacid കൂടുതലുമാണ്, ഉൾ pain ഉണ്ട്, എന്നാൽ സ്പ്രിന്റ് ചെയ്യുമ്പോൾ അറിയില്ല, ഈ എക്സർസൈസ് ചെയ്താൽ മാറുമോ

  • @ranjinirajesh3929
    @ranjinirajesh3929 3 หลายเดือนก่อน

    Enikum ebhagathum pain aanu

  • @zanoosmehandhiart6326
    @zanoosmehandhiart6326 ปีที่แล้ว +3

    Dr, ente rand kaalinum und vedhana , doctere kanichu medicine jayichappol maari ,madambilekk chora irangeethanennu paranju, ippo moonnaamathe pravashyama vedhana varunnath,medicine kayikkathe dr.thanna ointment purattunnund , vere valla prathividhiyum ithin undo docter

    • @chitraphysiotherapy7866
      @chitraphysiotherapy7866  ปีที่แล้ว

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കുക
      th-cam.com/video/EfcMmQdQ52U/w-d-xo.html

  • @sophiafarhan8891
    @sophiafarhan8891 ปีที่แล้ว +1

    ഡോക്ടർ ഞാൻ കുറച്ചു ദിവസങ്ങൾ ആയി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഇന്ന് ആണ് ഈ വീഡിയോ കണ്ടത് സത്യം പറഞ്ഞാൽ ഒരുപാട് ആശ്വാസം തോന്നുന്നു കാരണം ഞാൻ ഒത്തിരി ടെൻഷൻ അടിച്ചു ഈ വേദന വന്നപ്പോൾ മുതൽ കൊളെസ്ട്രോൾ കാരണം ആണ് വിചാരിച്ചു അത് നോക്കി 218 ആണ് പിന്നെ യൂറിക് ആസിഡ് നോക്കി അത് നോർമൽ ആണ് പിന്നെ എന്താണ് ഇങ്ങനെ എന്ന് ഓർത്തു വല്ലാത്ത ടെൻഷൻ ആയി.. ഏതു ഡോക്ടർ നെ ആണ് കാണേണ്ടേ എന്ന് പോലും കൺഫ്യൂഷൻ ആയി ഓർത്തോ ഡോക്ടർ കാണാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഇപ്പൊ ഈ വീഡിയോ കണ്ടത് ഇതിൽ ഡോക്ടർ പറഞ്ഞത് പോലെ എല്ലാം ചെയ്തു നോക്കാം. പിന്നെ എനിക്ക് വേദന ഉള്ളത് ഇടതു കാലിന് ആണ് ആ കാലിന്റെ മുട്ട് ചിരട്ട 4 വട്ടം തെന്നി പോയിട്ടുണ്ട് അത് കൊണ്ടു ഞാൻ kneecap use ചെയ്യുന്നുണ്ട് കുളിക്കുമ്പോൾ മാത്രം ആണ് അത് മാറ്റുക ഉള്ളു ഉറക്കം പോലും അത് ഇട്ടിട്ടു ആണ് ഇനി അതാണോ ഈ വേദനക്ക് കാരണം എന്നും അറിയില്ല.. ഞാൻ ഇത്രയും വിശദമായി പറഞ്ഞത് ഈ വീഡിയോ കണ്ടപ്പോൾ മനസിന്‌ കുറച്ചു സമാധാനം കിട്ടി അത് കൊണ്ടു ആണ്.. Thanks doctor ചാനൽ subscribe ചെയ്യുന്നു 🙏🙏🙏

  • @faizee3302
    @faizee3302 ปีที่แล้ว +1

    Ee വേദന ക്ക് ഷോർട് term റിലീഫ് ഇൻജെക്ഷൻ ഉണ്ടോ physical ടെസ്റ്റ്‌ ഇൽ പങ്കെടുക്കാൻ ആയിരുന്നു

    • @pscsafarimocktest
      @pscsafarimocktest 5 หลายเดือนก่อน

      Bro eth chythu എന്നിട്, enikum physical und

  • @soumyajinoy7486
    @soumyajinoy7486 ปีที่แล้ว

    Good information

  • @lulufaisal7104
    @lulufaisal7104 8 หลายเดือนก่อน

    👍

  • @fadiyamol513
    @fadiyamol513 ปีที่แล้ว +1

    Dr ഞാൻ കുറച്ചു മാസം മുമ്പ് കാൽ ഒന്ന് ചെറുമ്പിൽ നിന്ന് വഴുതി അപ്പോൾ തന്നെ കാൽ പിറകിൽ എന്തോ വലിഞ്ഞത് പോലെ തോന്നി അപ്പോൾ തന്നെ കാൽ മൊത്തം നിര് വന്നു dr കാണിച്ചു ഇപ്പോൾ കാൽപദം വും ഉപ്പുറ്റി യും ഭയങ്കര വേദന യാണ്‌ രാവിലെ എണീറ്റലും ഇവിടെ എങ്കിലും ഇരുന്ന് എണീറ്റലും വല്ല ത്ത വേദന യാണ് ചെറു ചൂട് വെള്ളത്തിൽ കാൽ മുക്കിയാൽ കുറച്ചു മാറ്റാം കിട്ടും

  • @JomonJoseph-i3z
    @JomonJoseph-i3z 7 หลายเดือนก่อน +3

    ഈ ഉപ്പൂറ്റി കൊണ്ട് ജീവിക്കുന്ന കുറെ ആൾക്കാർ. ഈ വേദന ആയുസ്സിൽ പോകില്ല. എനിക്ക് 22 വയസ്സ് മുതൽ ഉണ്ട്‌. ഓരോരുത്തർ ഓരോ റീസൺ കൊണ്ടുവരും. ഒന്നും നടക്കില്ല

    • @aaamisworld2856
      @aaamisworld2856 5 หลายเดือนก่อน +1

      പാദം മൊത്തം vena undo

  • @ummuswalihath438
    @ummuswalihath438 ปีที่แล้ว +1

    താങ്ക്സ് 😭😭😭🙏

  • @aboobackersidheeque4670
    @aboobackersidheeque4670 3 หลายเดือนก่อน

    എന്റ കാലിന്റ വാദനയുണ്ട് അവിടെ ചരയ്‌തു നീര് ഉണ്ട്

  • @james1833
    @james1833 3 หลายเดือนก่อน

    Urangi eneekumbol mathram vedana

  • @sabinasabina7965
    @sabinasabina7965 7 หลายเดือนก่อน +1

    സർ എനിക്ക് ഊരക്കു തായേ മുഴുവൻ 10 മിനിറ്റിൽ കൂടുതൽ നിൽകുമ്പോൾ സഹിക്കാൻ പറ്റുന്നില്ല

    • @chitraphysiotherapy7866
      @chitraphysiotherapy7866  7 หลายเดือนก่อน

      Sciatica ആണ്. കാരണം പരിശോധിച്ചാലേ പറയാൻ പറ്റു

  • @KaZacharia
    @KaZacharia 5 หลายเดือนก่อน

    Gymil pokuna enik und

  • @mirsanathaj1625
    @mirsanathaj1625 ปีที่แล้ว

    Thanke u sir

  • @robinvatta1054
    @robinvatta1054 4 หลายเดือนก่อน

    Ok

  • @farzeenahmed7035
    @farzeenahmed7035 5 หลายเดือนก่อน +1

    Kalil ചുവപ്പ് കളർ വേദന ഉണ്ട്😢

    • @noorudheenpt5309
      @noorudheenpt5309 5 หลายเดือนก่อน

      യൂറിക് ആസിഡ് ചെക് ചെയ്യുക

  • @abdulshukkoor1684
    @abdulshukkoor1684 2 ปีที่แล้ว +2

    👌👌👌

  • @ranjithpk1672
    @ranjithpk1672 ปีที่แล้ว +2

    ഡ്രൈവറാണ് , ഈ പ്രശ്നം ഉണ്ട് സാർ

  • @ashiqparathummal4461
    @ashiqparathummal4461 2 ปีที่แล้ว +2

    Muscil triger point release cheyyamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      തീർച്ചയായും

    • @salmaanvar1320
      @salmaanvar1320 ปีที่แล้ว

      എനിക്ക് 2കാലും വേദന യാ 1വർഷം ആയി വേദന സഹിക്കുന്നില്ല മെഡിസിൻ കഴിക്കുമ്പോൾ മാറും നിറുത്തുമ്പോൾ പിന്നെ യും വേദന

  • @anandhudevadhanam5421
    @anandhudevadhanam5421 2 ปีที่แล้ว +2

    രാത്രിയിൽ കിടക്കുമ്പോൾ കാലു കഴക്കുന്നു. അത്പോലെ കാല് ഒരു വല്ലാതെ പോലെ വന്നു കുടയുന്നു അതിന് കാരണം എന്തായിരിക്കും??

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +1

      Venous insufficiency. ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങളും വ്യായാമങ്ങളും ചെയുക...30 ദിവസം
      th-cam.com/video/1IP5hzx4-c4/w-d-xo.html

  • @rittysijo377
    @rittysijo377 8 หลายเดือนก่อน

    Thank you sir

  • @shajitha2468
    @shajitha2468 ปีที่แล้ว

    👍🏻

  • @sajwajebinivb
    @sajwajebinivb 3 หลายเดือนก่อน

    Thank you sir

  • @Safvanakp-s2j
    @Safvanakp-s2j 7 หลายเดือนก่อน

    Thank you

  • @sethulekshmiharidas9726
    @sethulekshmiharidas9726 3 หลายเดือนก่อน

    Thanku sir

  • @girijag7009
    @girijag7009 8 หลายเดือนก่อน

    Thanks sir

  • @GirijaJayadevan
    @GirijaJayadevan ปีที่แล้ว +1

    Thanks dr

  • @nazarkunju2560
    @nazarkunju2560 ปีที่แล้ว +1

    Thankyou

  • @suneersuneer3608
    @suneersuneer3608 ปีที่แล้ว +1

    Thanks sir