(നടുവേദന)ഡിസ്ക് പ്രശ്നമുള്ളവർക്കുള്ള ഭക്ഷണക്രമം|Diet for patients with herniated disc and Sciatica

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2021
  • നടുവേദന,ഡിസ്ക് പ്രശ്നങ്ങൾ, കാലിലേക്കുള്ള സയാറ്റിക്ക വേദന തുടങ്ങിയവ ഉള്ളവർ നിർബന്ധമായും കഴിക്കാൻ പാടുള്ളതും ഇല്ലാത്തതുമായ ഭക്ഷണ ക്രമത്തെ കുറിച്ച് വിശദമായി ഈ വീഡിയോയിൽ പറയുന്നു
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    Website - www.chitraphysiotherapy.com/
    Instagram - chitraphysiothe...
    #BackPain #Sciatica #DiscBulge #DietForBackPain #PhysiotherapyMalayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 212

  • @muralikumargopinath4361
    @muralikumargopinath4361 ปีที่แล้ว +3

    വളരെ നല്ല അറിവ്, നന്ദി 🎉

  • @SAT-og4ge
    @SAT-og4ge ปีที่แล้ว +7

    ഇത്രയും ഉപകാരപ്പെടുന്ന ഒരു
    അറിവ് പകർന്നു തന്നതിന്ന്
    വളെരെ നന്നിയുണ്ട് സർ,

  • @jollyjoseph202
    @jollyjoseph202 ปีที่แล้ว +3

    Very informative video 👍. Thank you 🥰

  • @jayammapeter6961
    @jayammapeter6961 ปีที่แล้ว +2

    Very informative. Tnk you Dr.

  • @unnikrishnanpotty2002
    @unnikrishnanpotty2002 ปีที่แล้ว

    ,Thanks Dr,well done.

  • @user-uy7bp6ub4q
    @user-uy7bp6ub4q 11 หลายเดือนก่อน

    Very well explain thanku Dr

  • @mngeorge7168
    @mngeorge7168 8 หลายเดือนก่อน

    വളെരെ നന്നായി വിസ്‌തരിച്ചു, നന്ദി ഡോക്ടർ

  • @ReenaReena-sn6yc
    @ReenaReena-sn6yc 11 หลายเดือนก่อน +1

    Super sir thank you

  • @abdulkadar4735
    @abdulkadar4735 5 หลายเดือนก่อน

    Tnx

  • @mollyoommen9323
    @mollyoommen9323 ปีที่แล้ว

    Thank you Sir

  • @sajidafasal97
    @sajidafasal97 ปีที่แล้ว

    Thank u sir 🙏🙏

  • @Renji271
    @Renji271 ปีที่แล้ว

    Cervical radiculopathy/spondolosys oru vedeo cheyamo sir.symptoms,treatment,food exercise okke

  • @MultiNewsInfo
    @MultiNewsInfo ปีที่แล้ว

    Very very good informations🙏🏻👍👍

  • @viswanathannair.5379
    @viswanathannair.5379 6 หลายเดือนก่อน +1

    ThanksDr Sir🙏

  • @jayamanik9495
    @jayamanik9495 8 หลายเดือนก่อน

    Thanks dr 🙏

  • @balachandrankartha6134
    @balachandrankartha6134 11 หลายเดือนก่อน

    Congratulations

  • @jessydevassy4742
    @jessydevassy4742 8 หลายเดือนก่อน +1

    Thanks doctor

  • @TheMakhbool
    @TheMakhbool 8 หลายเดือนก่อน

    Thanks dr

  • @subhadrag6731
    @subhadrag6731 7 หลายเดือนก่อน

    Thank U Dr

  • @abuwafeeq8497
    @abuwafeeq8497 หลายเดือนก่อน

    Thank you Doctor

  • @lijokj6754
    @lijokj6754 2 ปีที่แล้ว +2

    Thanks 🙏

  • @bincysuresh-zy8ht
    @bincysuresh-zy8ht 6 หลายเดือนก่อน

    Thank u sir

  • @muhammedshakir4683
    @muhammedshakir4683 2 ปีที่แล้ว +4

    Thanks chettayi 👍പൊളി video

  • @saraswathyam8678
    @saraswathyam8678 ปีที่แล้ว +1

    നന്ദി സാർ

  • @shamonyt3645
    @shamonyt3645 2 ปีที่แล้ว +1

    Thanks

  • @jp-karateworld2087
    @jp-karateworld2087 ปีที่แล้ว

    👌👌👌👍

  • @devikadileep3404
    @devikadileep3404 14 วันที่ผ่านมา

    താങ്ക്സ് സാർ

  • @rashidrashi1630
    @rashidrashi1630 ปีที่แล้ว +3

    Enik disc thetiyadan nadakan patumo kooduthal kidakkano

  • @sanishino8070
    @sanishino8070 6 หลายเดือนก่อน

    Sir enik ivdp L4L5& S2 anu.. Enik sitting time il enganeyulla supportive measures anu use cheyyendathu

  • @geethuaugustine7162
    @geethuaugustine7162 6 หลายเดือนก่อน

    Sir enikku syrinjomelia malformation type 1.ithanu ente condition.so ithinodakam 3 surgry kazhinju.so more pain anu.ippolum treatment undu.ithinu oru solution paranju tharamo?

  • @shanusha8919
    @shanusha8919 ปีที่แล้ว

    Thankss sir for your great information 🙏🏼

  • @MultiNewsInfo
    @MultiNewsInfo ปีที่แล้ว +1

    Great Dt!💐🙏🏻

  • @gokulmurali1742
    @gokulmurali1742 3 ปีที่แล้ว +6

    Very Informative Sir 🥰
    Thank You Very Much Sir 🙏

  • @moiduck2440
    @moiduck2440 ปีที่แล้ว

    👍

  • @thefuntime007
    @thefuntime007 ปีที่แล้ว +2

    Hi doc, sugar avoid cheyyanam ennu paranju, jaggery nallathaano, also palm sugar nallathaano

  • @dileeshahaji9572
    @dileeshahaji9572 ปีที่แล้ว +2

    Thnk u sir

  • @jithinjithu7039
    @jithinjithu7039 ปีที่แล้ว

    Good💚

  • @mollyoommen9323
    @mollyoommen9323 ปีที่แล้ว

    🙏🙏🙏

  • @sreekalamuralidharan9682
    @sreekalamuralidharan9682 8 หลายเดือนก่อน

    Tablet kazhichu. Ennittu excercise cheyyan paranju. Pinne dr. Ne kanan pokano enikku kalukalkku vedana varandundu

  • @adarshpreman4713
    @adarshpreman4713 11 หลายเดือนก่อน +1

    Disc pottunnathu egane anu Dr

  • @riyabejoy9463
    @riyabejoy9463 3 ปีที่แล้ว +2

    Very good information.. Than u.

  • @preetharavikumar7482
    @preetharavikumar7482 3 ปีที่แล้ว +2

    Thank you doctor

  • @renjuhanna3384
    @renjuhanna3384 ปีที่แล้ว

    Hi dr

  • @user-bl2ne2vw5h
    @user-bl2ne2vw5h 2 หลายเดือนก่อน

    Siravidethedoctorannevannukanannanane

  • @sabithvahab1721
    @sabithvahab1721 2 ปีที่แล้ว +1

    Thanks sir 😊

  • @beenanc3844
    @beenanc3844 2 ปีที่แล้ว +2

    Thank you so much Dr 🙏

  • @sicilypaul6479
    @sicilypaul6479 9 หลายเดือนก่อน

    👍🏻

  • @lil9846
    @lil9846 8 หลายเดือนก่อน

    Sir enik L4 L5 bulge ullavar kilometres run cheyyunnathu kuzhappam indo?

  • @user-ql3bg9nt9w
    @user-ql3bg9nt9w 25 วันที่ผ่านมา

    Kaippakka pattumo

  • @jaigeo1923
    @jaigeo1923 ปีที่แล้ว +1

    Very informative and useful video

  • @lachu66662
    @lachu66662 2 หลายเดือนก่อน

    Sir nja. Oru bascketball player aanu enikk naduvu vedana vannu eppo MRI nokkiyappo disc bulge paranju ethu pedikkendathaano

  • @sreesree7306
    @sreesree7306 2 ปีที่แล้ว +1

    Very hefu👍

  • @kalamnairkalamnair2578
    @kalamnairkalamnair2578 3 ปีที่แล้ว +1

    Thank you

  • @johnsonthomas4009
    @johnsonthomas4009 2 ปีที่แล้ว +1

    Sr hospital evidey anu
    Thanks sr orupade arive parajuthannathinu god bless

  • @sheebathomas676
    @sheebathomas676 ปีที่แล้ว +2

    Good information, Is it possible to cure disc prolapse

  • @sadasivankm9238
    @sadasivankm9238 3 ปีที่แล้ว +2

    Super video

  • @sajna-noufal.
    @sajna-noufal. 2 หลายเดือนก่อน

    Ith marunna asugamano

  • @valsalam4605
    @valsalam4605 ปีที่แล้ว

    വളരെ ഉപകാരം ആയ വീഡിയോ

  • @seenababu9391
    @seenababu9391 2 ปีที่แล้ว +4

    Thank u sir അറിയാത്ത കരിയങ്ങൾ പറഞ്ഞുതന്നത്

  • @sajithagtykannan7337
    @sajithagtykannan7337 2 ปีที่แล้ว +1

    Sir video eppozhanu kanunnath enikku two yearsa vedhanayanu xrayil multiple vertebral levels, mild disc height narrowing at l5 ,s1 level nnu parayunnu ethu enthanu sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      വേദനയും രോഗലക്ഷണങ്ങളും ഒന്നുകൂടി വിശദമായി പറയുമോ. എടുത്ത് എക്സറേ yours കാനോ കയ്യിൽ ഉണ്ടെങ്കിൽ എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരുക

  • @saseendrabalan5850
    @saseendrabalan5850 3 ปีที่แล้ว +1

    Thank you Sir..good information

  • @renjidaniel625
    @renjidaniel625 7 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @sounifasouni9630
    @sounifasouni9630 2 ปีที่แล้ว +2

    Disc problem und oru kalilekk nalla painum und ippo exercise cheyyunud..vedana kurayan nadakunnadine preshnam undo dr pls rply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      നടക്കുന്നത് വളരെ നല്ലതാണ്

  • @muneerap6050
    @muneerap6050 2 ปีที่แล้ว +1

    Sir Sayatic paine capsule parayumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      മരുന്ന് വേദന സംഹാരി മാത്രമേ ഉള്ളു... ഫിസിയോ തെറാപ്പി ചെയ്യുക

  • @____suhaila______1489
    @____suhaila______1489 ปีที่แล้ว +3

    ഇനിക്ക് ഡിസ്ക് തെന്നൽ ഉണ്ട്. ഫിസിയോ തെറാപ്പി ചെയ്യാൻ പറഞ്ഞിട്ടുണ്ട് dr. ഇനിക്ക് കാലിനാണ് കൂടുതൽ വേദന. ഊരവേദന ജോലി എടുക്കുമ്പോഴാണ് വരുന്നത് തെറാപ്പി ചെയ്താൽ സുഖം ഉണ്ടാവുമോ

  • @arifamujeeb9342
    @arifamujeeb9342 2 ปีที่แล้ว

    Sir anik nadu vinde our side bayaghara veedana oru kalilk veedana und xry aduthu kuzhapamila xryil annan doctor parannad veedanak oru kuravum ella Sir plees riply

  • @nijinmohan9944
    @nijinmohan9944 ปีที่แล้ว +1

    Stregthening excise video cheyyamo sir

  • @abdulrasheed-uy1un
    @abdulrasheed-uy1un ปีที่แล้ว

    വേദന കുറയാൻ, പ്രോട്ടീൻ ഭക്ഷണത്തിൽ കുറയ്ക്കുന്നത് നല്ലതാണ് എന്ന് കേട്ടു ശരിയാണോ ഡോക്ടർ

  • @rejeeshjoseph3612
    @rejeeshjoseph3612 2 ปีที่แล้ว +3

    ഉപകാരം ഉള്ള വീഡിയോ

  • @lalithag9222
    @lalithag9222 4 หลายเดือนก่อน

    നടുവിൽ ഉണ്ടാവുന്ന മിന്നിപിടുത്തം . ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ. കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് നടുവിൽ മിന്നിപിടുത്തം ഉണ്ടാവുന്ന ത്. 2 3 ദിവസം തുടർച്ചയായി വേദനയും.പരിഹാരംപറയാമോ.ഡോക്ടറുടെ മിക്ക വീഡിയോ യും കാണാറുണ്ട്.ദയവായി മറുപടി നൽകി സഹായിക്കണം

  • @sreeshmapv4086
    @sreeshmapv4086 ปีที่แล้ว +3

    Sir enik l4 l5 bulge undu, spine lum they manam undu njn acupuncture treatment edukkunnundu, koode enik physiotherapy cheyyamo??

  • @irshadvp6581
    @irshadvp6581 2 ปีที่แล้ว +2

    Diskil neer kettan ith karannam uravedanayum puram vedanyunm und

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക
      th-cam.com/video/dtgQ4Xd9ELs/w-d-xo.html

  • @anilkumaralathiyatuvalappi1781
    @anilkumaralathiyatuvalappi1781 3 ปีที่แล้ว +1

    Good information

  • @jasirakp5013
    @jasirakp5013 ปีที่แล้ว

    ഡിസ്ക് ബൾജും ഡിസ്ക് അകൽച്ചയും ഒന്നാണോ?

  • @bindun.s1203
    @bindun.s1203 8 หลายเดือนก่อน

    Sir എനിക്ക് sugar കുറയുന്നില്ല. വലതു കാൽ വേദന ഉണ്ട്‌. ചെറിയ bulge ഉണ്ട്‌.

  • @vimasajeesh4446
    @vimasajeesh4446 3 ปีที่แล้ว

    തവിട് oil use cheyan padumo

  • @rejeeshjoseph3612
    @rejeeshjoseph3612 2 ปีที่แล้ว +2

    Very nice

  • @rayyanrazi5243
    @rayyanrazi5243 2 ปีที่แล้ว +2

    Hlo,,MRI L4L5 L5S1 aan.nalla pain aan. 24 age ayuluu. Small kids. Ith poornamaytum marulle. Orupadayi treatment.

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഇപ്പോൾ അനുഭവിക്കുന്ന രോഗ ലക്ഷണങ്ങളും MRI യുടെ റിപ്പോർട്ടും എനിക്ക് ഒന്ന് വാട്സാപ്പ് ചെയ്യു

    • @rayyanrazi5243
      @rayyanrazi5243 2 ปีที่แล้ว

      @@chitraphysiotherapy7866 vallathe uuramenn kaallillot purak vashathudeyan vedana, tharip..nadakan irikan k budhimuta. Dr physiotherapy next paranche. Ayurveda treatment naladano

    • @afsalputhenveetil111
      @afsalputhenveetil111 2 ปีที่แล้ว

      Ayurvedham cheyth nokkiyo

    • @rashinshan2866
      @rashinshan2866 ปีที่แล้ว

      @@chitraphysiotherapy7866 contact onn tharavo sir

  • @AthiraKishor
    @AthiraKishor 2 ปีที่แล้ว

    Dr enikkum ethe preshnam unde mri report thannal Dr vishadhamayi parayamo plz

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      തീർച്ചയായും എനിക്ക് ഒന്ന് അയച്ചു തരിക

  • @ismayiliritty4324
    @ismayiliritty4324 ปีที่แล้ว

    Chillane.kazikkamo

  • @sajiidicula957
    @sajiidicula957 5 หลายเดือนก่อน

    ഈത്തപ്പഴം കഴിക്യമോ അതിൽ മധുരം കൂടുതൽ ആണല്ലോ

  • @mosasuresh3120
    @mosasuresh3120 7 หลายเดือนก่อน

    ഡിസ്ക് ഗ്യാപ്പ് എന്നു പറഞ്ഞാൽ എന്താണ് സാർ . പറഞ്ഞു തരാമോ

  • @sajidafasal97
    @sajidafasal97 ปีที่แล้ว +1

    Disc bulge ullavarkku weight loss ini pattiya exercise ne kurichu onnu parayumo sir please

  • @shamnaharis7565
    @shamnaharis7565 2 ปีที่แล้ว +1

    Dr enik naduvedhanayit kanichapoo nattalinn gap indunn paranju ithin enthaa cheyande?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      Xray എനിക്ക് ഒന്ന് അയച്ചു തരു

    • @shamnaharis7565
      @shamnaharis7565 2 ปีที่แล้ว

      @@chitraphysiotherapy7866 Dr no theroo

  • @JishnuQ
    @JishnuQ ปีที่แล้ว

    D12 പൊട്ടൽ ഉണ്ട്.. Apo കഴിക്കേണ്ട ഭക്ഷണം ഇത്‌ താനെ ആണോ

  • @angle075
    @angle075 2 ปีที่แล้ว +1

    Mrl report agea wadsup aykkum. No plz

  • @jalajaka8342
    @jalajaka8342 2 ปีที่แล้ว +2

    Super

  • @mubimubi7221
    @mubimubi7221 2 ปีที่แล้ว +36

    Sir, ഡിസ്ക് ബൾജ് മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ..

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว +3

      ഡിസ്ക് ബൾജ് കുറക്കാൻ ഉള്ള വ്യായാമം
      th-cam.com/video/jbvKTGgJ5qg/w-d-xo.html
      ഡിസ്ക് ബൾജ് കുറഞ്ഞതിന് ശേഷം ചെയേണ്ട വ്യായാമം
      th-cam.com/video/dtgQ4Xd9ELs/w-d-xo.html

    • @shihabudheenp11
      @shihabudheenp11 ปีที่แล้ว

      @@chitraphysiotherapy7866 🥺

    • @vijilapramodh6940
      @vijilapramodh6940 ปีที่แล้ว

      Naduvine belt nilkumbol mathram ettalmathiyo atho erikumboyum edano?

    • @shincyalphonsa7891
      @shincyalphonsa7891 5 หลายเดือนก่อน

      ​@@chitraphysiotherapy7866ente diskin problem koodit surgery cheythirunnu enittum vedhana oru maatavum ila ഇടതു kaaalil valiv und bayagaram neer vechitun und🥺

  • @angle075
    @angle075 3 ปีที่แล้ว +2

    സാർ എനിക്ക് വേഗതയും തുടങ്ങിയിട്ട് ഏകദേശം നാലു വർഷമായി കാലിനു തരിപ്പ് രണ്ട് കാടിനും തരിപ്പും വേദനയുണ്ട് വിശപ്പ് കയറാനോ സ്റ്റെപ്പ് ഇറങ്ങാൻ പറ്റുന്നില്ല കൂടുതൽ സമയം ഇരിക്കാനും കഴിയുന്നില്ല mrl disc bulge എന്ന് പറഞ്ഞു

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      സ്റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പോഴും വേദന നടുവിലാണ് ?

    • @angle075
      @angle075 2 ปีที่แล้ว

      @@chitraphysiotherapy7866 edupinum kslunum

  • @ponnusfoodtech8225
    @ponnusfoodtech8225 ปีที่แล้ว +1

    Sir L5-s1 problem engane fullayitt marum

    • @navaspuliyarakkal4421
      @navaspuliyarakkal4421 6 หลายเดือนก่อน

      Enikum ithu thanneyan problem

    • @sammoncy7051
      @sammoncy7051 4 หลายเดือนก่อน

      Same anikku L5 -s1 problem 6month aie lgs nu problem 😢😢😢 nest week admit akukya ayurvadam hospital anikku age 41 aie. Chechikku angana weight 85 njan duty resign chythu

    • @sammoncy7051
      @sammoncy7051 4 หลายเดือนก่อน

      My name sherin. Eppol engana undu pain anikku maduthu pain no happy njan pain karanam

  • @tajmahal5408
    @tajmahal5408 11 หลายเดือนก่อน

    Nellikq

  • @jalaljelavudeen2699
    @jalaljelavudeen2699 2 ปีที่แล้ว +4

    Thankyou sir.. എനിക്ക് ഡിസ്കിന് പ്രോബ്ലം ആണ്.. ഇപ്പോൾ ട്രാക്ഷൻ ചെയ്യുകയാണ്..3 ആഴ്ച കിടക്കാൻ പറഞ്ഞിട്ടുണ്ട്..3 കിലോ വീതം 6 കിലോ weight ആണ് ഇട്ടിട്ടുള്ളത്.. ഇങ്ങനെ foodil ശ്രദ്ധിക്കേണ്ട കാര്യം ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.. ഒരു പാട് ഉപകാരപ്രദം ആയി സാറിന്റെ വീഡിയോ

    • @jalaljelavudeen2699
      @jalaljelavudeen2699 2 ปีที่แล้ว +3

      ഇങ്ങനെ weight ഇട്ട് കിടന്നാൽ ഇത് ഭേദം ആകില്ലേ sir.. സാറിന്റെ വിലയേറിയ വാക്കുകൾ പ്രതീക്ഷിക്കുന്നു

    • @bepositive892
      @bepositive892 ปีที่แล้ว

      @@jalaljelavudeen2699 ആണോ. ഞാനും വെയിറ്റ് ഇട്ട് കിടക്കുകയാണ്. ഇപ്പോൾ 23 ദിവസം ആയി.42 ദിവസം ആണ് ഇടേണ്ട

    • @AjithKumar-qi3bu
      @AjithKumar-qi3bu ปีที่แล้ว

      ​@@bepositive892 ഇപ്പോ എങ്ങിനെയുണ്ട്?

    • @devuttans_world
      @devuttans_world 9 หลายเดือนก่อน

      മാറിയോ

    • @Sajina12388
      @Sajina12388 6 หลายเดือนก่อน

      Njanum ഇട്ടു കിടക്കുന്നുണ്ട് nighleth മാറിയോ

  • @anshadanshad509
    @anshadanshad509 2 ปีที่แล้ว +7

    എനിക്കും ഉണ്ട് ഇതേ പ്രശ്നം. സഹിക്കാൻ കയ്യാത്ത വേദന ആണ്.6 monthu റസ്റ്റ്‌ പറഞ്ഞിട്ട് ഉള്ളെ. Bt ഒരു മാറ്റവും ഇല്ല മരുന്ന് കഴിച്ചു കൊണ്ട്.

  • @KkKk-id1pb
    @KkKk-id1pb ปีที่แล้ว

    00

  • @shilpapinki1690
    @shilpapinki1690 หลายเดือนก่อน

    Sir enik disc bulge Anne nu കണ്ടെത്തി . vitamin d കുറവ Anu കൂട്ടാതെ നട്ടെ ലിൻ്റെ ഉള്ളിൽ bleed Circulation നടക്കുന്നില്ല എന്ന് കണ്ടു. മരുന്ന് കയറ്റി കാലിക്കറ്റ്Gmc യിൽ Anu കാണിക്കുന്നത് . പൂഴി കെട്ടി തൂക്കി 2 ആഴ്ച്ച bed rest ൽ Anu.weight കൂടി യത് കൊണ്ടാണ ഇങ്ങന്ന പ്രശ്നം

    • @goodpath9872
      @goodpath9872 14 ชั่วโมงที่ผ่านมา

      Weight എത്ര und

  • @praseethamanikandan5160
    @praseethamanikandan5160 3 ปีที่แล้ว +3

    Sir enikk disc allergy anennanu doctor paranjath. Onnara varshamayi naduvedana thudangiyitt. Chair polulla hardaya vasthukkalil irikkumpozhanu vedanakooduthal. Koodathe kalile randu muttum kayyile randumuttum vedanayund. Kazhappum und. Body full midipp anibavappedukayum avide virayal enniva und. Especially viralukalil virayal namukk thaniye kanan kazhiyum. Doctor 10 daysnulla medicine thannittund. Calcium, vit d testinum thannittund. Vericosinte cheruthayund. Athu kuzhappamillenn doctor paranju. Ippol 2days aayi medicine kazhikkunnu. Mattamonnum kanunnilla. Disc ile vedana kalilekkirangiyathanennanu doctor parayunnath. Njan ini neuro doctorne kanano? Please reply sir. Vedana sahikkan kazhiyunnilla

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว +1

      നട്ടെല്ലിന് എക്സറേ എടുത്തു കയ്യിലുണ്ടെങ്കിൽ ഒന്ന് വാട്സ്ആപ്പ് ചെയ്തു തരൂ. ഡിസ്കിന്റെ കംപ്ലൈന്റ് കൊണ്ട് കൈകളിലെ വിറയൽ ഓ ശരീരത്തെ മറ്റുഭാഗങ്ങളിൽ വേദനയോ വരുകയില്ല. Rheumatoid arthritis ന്റെ ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ. ചിലപ്പോൾ മയോ ഫേഷ്യൽ പെയിൻ സിൻഡ്രോം എന്ന അസുഖം ആണെങ്കിലും ഈ ലക്ഷണങ്ങൾ കാണിക്കാം. ചെയ്ത ടെസ്റ്റുകളുടെ റിസൾട്ടുകൾ എനിക്കൊന്നു അയച്ചു തരൂ ഞാൻ നോക്കിയിട്ട് പറയാം

    • @mubamunuvlogs7629
      @mubamunuvlogs7629 2 ปีที่แล้ว

      Wats app number yevide sir

  • @sharafudeensainulabdeen9014
    @sharafudeensainulabdeen9014 2 ปีที่แล้ว +1

    Sir.molk.ee.prashnaman surjare paranju m.r.i cheythu antha vendath annareyella.vallatha.veshamathela.pleas replay tharanam sir😩😩😩😩

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      മോൾ ന്റെ MRI എനിക്ക് ഒന്ന് വാട്സ് ആപ്പ് ചെയ്യു.. നോകീട്ടു പറയാം. 9847264214, ഇത് ആണ് എന്റെ നമ്പർ

  • @ayishaat7506
    @ayishaat7506 2 หลายเดือนก่อน

    വലത്തെ ഒരു അസുഗം ആണ് ഇദ് ഞാൻ കിടപ്പിലാ 😢ഓപ്പറേഷൻ വേണും നാട്ടിൽ എത്തണം 😢

  • @kiranrs7959
    @kiranrs7959 3 ปีที่แล้ว +1

    സയാറ്റിക്ക ഉണ്ടെങ്കിൽ മുട്ട് വേദന വരുമോ സർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 ปีที่แล้ว

      മുട്ടിന്റെ മടക്കിൽ (പിൻഭാഗത് ) ഉണ്ടാവാം. മുൻവശത്തോ, മുട്ടിനുള്ളിലൊ വരില്ല

  • @JiginaArun
    @JiginaArun 2 ปีที่แล้ว +3

    Disc തേയ്മാനം ഉണ്ട് എപ്പോഴും വേദന ആണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 ปีที่แล้ว

      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങളും നിർദ്ദേശങ്ങളും ചെയ്യുക
      th-cam.com/video/dtgQ4Xd9ELs/w-d-xo.html