ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

E6: BACK PAIN MALAYALAM| DISC PROBLEMS|നടുവേദന കാരണങ്ങളും പരിഹാരമാർഗങ്ങളും| എങ്ങനെ മാറ്റാം| DR VINIL

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2021
  • 1. Introduction
    2. ഡിസ്ക് problem
    What is disc prolapse??
    Disc 2 parts- annular ligament
    - nucleus pulposus
    NP പുറത്തേക് തള്ളി വന്നു PLL ഇനെയോ ഞെരമ്പിനെയോ തട്ടുന്ന അവസ്ഥക്കാണ് ഡിസ്ക് prolapse എന്ന് പറയുന്നത്.
    ഇതിനു 4 stages
    - ഡിസ്ക് degeneration ( നടു വേദന മാത്രം )
    - disc prolapse ( നടു വേദനയും എളി വേദനയും
    - ഡിസ്ക് extrusion ( kalilekkulla വേദന )
    - sequestration
    1. ലക്ഷണങ്ങൾ
    നിൽക്കുക
    കാല് പൊന്തിക്കുമ്പോൾ/
    രാത്രി കിടക്കുമ്പോൾ
    മരവിപ്പ്
    കട്ടിലിൽ നിന്നും എണീക്കുമ്പോൾ
    കുനിഞ്ഞു നിൽകുമ്പോൾ
    പെട്ടെന്നുള്ള നടു മിന്നുക
    kaaalilekulla ബലക്കുറവ്
    ഞെരമ്പിന്റെ വേദന
    നടു stiff ആകുക
    2. Signs
    നടുവിൽ ഞെക്കുമ്പോൾ ഉള്ള വേദന
    3. X ray
    straightening ( pic)
    syndesmophytes ( pic)
    ഡിസ്ക് space narrowing ( animation / picture)
    എങ്ങനെയാണു disc prolapse ഉണ്ടാകുന്നത്???
    നാല്കാളികൾക്ക് discinte problem ഇല്ല. But 2 കാലിൽ നടക്കുന്ന മനുഷ്യർക്ക് മാത്രമാണ് discinte പ്രോബ്ലം. എന്നാൽ മനുഷ്യർ frontilek കുനിയുമ്പോൾ, മുൻവശത്തെ pressure koodiyit, ഡിസ്ക്കിനെ പിന്നിലേക്ക് thallum.
    ഇതു പറയുന്നതിന്റെ കാരണം
    നമ്മൾ ഒന്നെങ്കിൽ നല്കാലികളെ പോലെ നിൽക്കുക അല്ലെങ്കിൽ കമിഴ്ന്നു നടു വളച്ചു കിടക്കുക ( pic)
    അങ്ങനെ കിടക്കുമ്പോൾ disc മെല്ലെ അകത്തേക്കു കയറും. ഇതാണ് disc prolapsinte യഥാർത്ഥ ചികിത്സരീതി. എന്നാൽ ഇതിലും നമുക്കു വേറെ ഒരു കാര്യം ശ്രെദ്ധിക്കാൻ und. Disc നേരെ പുറകിലേക്ക് മാത്രം അല്ല തള്ളി വരുന്നത് മറിച്ചു sidilekkum വരാം. അതിനെ 4 type ആയി തിരിക്കാം.
    1. Central
    2. Posterolateral
    3. Far lateral
    4. Foraminal
    ഇതു എന്തിനാണ് പറയുന്നത് ennu വെച്ചാൽ - കമിഴ്ന്നു നടു വളച്ചു കിടക്കുന്നത് 100% casesilum successsful ആകണം എന്നില്ല.
    - disc എത്രത്തോളം centralil നിന്നും അകലുതോറും ഈ കമിഴ്ന്നു നടു വളച്ചു കിടക്കുന്നത് success ആകാൻ chance കുറവാണു.
    Eg: foraminal stenosis ( disc പൂർവസ്ഥിതിയിൽ ആകുന്നതിനുള്ള exercise different ആണ് )
    Disc prolapse ullavar കിടക്കേണ്ട രീതി
    1. കാലിൽ വേദനയോ മരവിപ്പോ ഉള്ളവർ
    2. നടുവേദന ഉളളവർ കിടക്കേണ്ട രീതി
    ഡിസ്ക് PROLAPSE ഉളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ഈ ഫോട്ടോയിൽ കാണുന്നത് നമ്മുടെ വ്യത്യസ്ത positionilulla discinte പ്രെഷർ ആണ്. ഇതിൽ intradiscal pressure കൂടുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല.
    ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
    1.frontilek കുനിയാൻ പാടില്ല ( pic )
    Eg:കുട്ടികളെ എടുത്തു പൊക്കാൻ padilla/ ചെടിച്ചട്ടി ( picture )
    2. 2 wheeler
    3. Step കയറി ഇറങ്ങുക
    4. മലർന്നു കാല് മടക്കാൻ പാടില്ല
    5. നടു നിവർത്തി ഉള്ള exercises ആണ് ചെയ്യേണ്ടത്
    6. Centralization
    7. കട്ടിലിൽ നിന്ന് എഴുനേൽക്കേണ്ട രീതി
    8. നടു നിവർത്തുക
    9. ഇരിക്കേണ്ട രീതി
    10. Weight എടുത്തു പോക്കേണ്ട രീതി
    Red flag signs

ความคิดเห็น • 350

  • @ajichandranajichandran9319
    @ajichandranajichandran9319 ปีที่แล้ว +76

    ഒരുപാട് നീണ്ടുപോയാലും ഒരു പ്രശ്നവുമില്ല ഈ വേദന വന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് നല്ലൊരു അറിവാണ് സാറ് പറഞ്ഞു തന്നത്❣️

    • @geethasuresh5451
      @geethasuresh5451 ปีที่แล้ว +5

      000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000ൺ000000000000000000000000000000000000000000000000

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว +3

      Thank you ❤️

    • @angle075
      @angle075 ปีที่แล้ว +1

      Yes😔

    • @midlajvlogs1272
      @midlajvlogs1272 11 หลายเดือนก่อน +1

      Thanks dr

    • @haneefsa3980
      @haneefsa3980 11 หลายเดือนก่อน +1

      😢😢 Anubavikunnu

  • @SuseelachirayilSuseela-ci6ud
    @SuseelachirayilSuseela-ci6ud 8 หลายเดือนก่อน +11

    എത്ര length ആയാലും നല്ല അറിവുകൾ ആണ് dr പറഞ്ഞു തന്നത്. നല്ല വിവരണം. Thank u sir

  • @annanwhite8109
    @annanwhite8109 ปีที่แล้ว +5

    Saramma 🙏 very good information Thank you Dr God bless you

  • @maryphilip3446
    @maryphilip3446 ปีที่แล้ว +2

    Thank you Dr for your very valuable tips

  • @mohanank7115
    @mohanank7115 ปีที่แล้ว +6

    വിശദമായി പറഞ്ഞു തന്ന Dr സാറിന് ഒത്തിരി നന്ദി 🙏🏻

  • @annanwhite8109
    @annanwhite8109 ปีที่แล้ว +2

    SJ 🙏 Congrats 🎉 PRAYING FOR SUITABLE INFORMATION ABOUT ORTHO, DEAR DR

  • @shiyappiranga
    @shiyappiranga 10 หลายเดือนก่อน +1

    Thank u sir...valare vilayeriya ellarkkum manassilaavinna naduvedanayullerk valare upakarappedunna vidio aayirunnu...

  • @valsanair1817
    @valsanair1817 4 หลายเดือนก่อน +3

    വളരേ ഉപകാരപ്രദമായ അറിവുകൾ. വളരേ നല്ല വിവരണം. അടുത്ത video വിനായി waiting eagerly. Thank you a lot sir.

  • @sobhanabajush9221
    @sobhanabajush9221 8 หลายเดือนก่อน +3

    Thank you sir..most valuable informations🙏🙏

  • @valsammavarghese7958
    @valsammavarghese7958 11 หลายเดือนก่อน +4

    Very informative video nicely explained God bless you🎉

  • @faisalraja9450
    @faisalraja9450 7 หลายเดือนก่อน +4

    വളരെ ഉപകാരപ്രദമായ . അറിവുകൾ !
    കൃത്യമായ അവതരണം !
    ശാസ്ത്രീയമായ തെളിവുകൾ !
    ഡോക്ടർ ❤

  • @revdrtbpremjithkumar2611
    @revdrtbpremjithkumar2611 ปีที่แล้ว +1

    Wow, very practical and informative

  • @ayanaayana1945
    @ayanaayana1945 2 ปีที่แล้ว

    Than you dr.

  • @thamanna8323
    @thamanna8323 ปีที่แล้ว +2

    Very good information, Thankyou sir.

  • @jacobvarghese2058
    @jacobvarghese2058 2 ปีที่แล้ว +6

    Thank you doctor, very informative and useful video. I have the back pain problem for a long time and had to visit doctors at various times. Your tips are excellent and will be helpful for many 👍🙏

  • @vishnuvizu8005
    @vishnuvizu8005 5 หลายเดือนก่อน +2

    Thanks doctor ❤

  • @mohandassathy1987
    @mohandassathy1987 2 ปีที่แล้ว

    Thanku doctor

  • @shyna3004
    @shyna3004 5 หลายเดือนก่อน +3

    Thanks doctor. Very good information 🙏

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 5 หลายเดือนก่อน

    വളരെ വളരെ ഉപകാര പ്രദമായ ഒരു വീഡിയോ. ഒരുപാട് നന്ദിയുണ്ട് സർ 🙏

  • @durgalakshmi8198
    @durgalakshmi8198 9 หลายเดือนก่อน +2

    Thank you so much.

  • @gireesh3316
    @gireesh3316 2 ปีที่แล้ว

    I am waiting this topic doctor..

  • @sajidafasal97
    @sajidafasal97 ปีที่แล้ว

    Congrats sir... ur talk is so informative.. expecting more and more informatiom

  • @ramakrishnan1756
    @ramakrishnan1756 4 หลายเดือนก่อน +3

    അനുഭവിച്ച് കൊണ്ടിരിക്കുന്നത് കൃത്യമായി വിശതീകരണം സാർ വളരെ സന്തോഷം താങ്കളുടെ വീഡിയോ കണ്ടതിൽ

  • @rajankk5985
    @rajankk5985 5 หลายเดือนก่อน +1

    Thank You Dr. Good Information 🙏🙏

  • @manjuladevaki7959
    @manjuladevaki7959 ปีที่แล้ว +6

    കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      🥰

    • @hansacc3393
      @hansacc3393 8 หลายเดือนก่อน

      @@dr.vinilsorthotips6141 doctor. You given very good 💁

  • @vinodmk3455
    @vinodmk3455 2 ปีที่แล้ว +2

    Very nice Video

  • @lakshmys9400
    @lakshmys9400 2 ปีที่แล้ว +1

    Thank you Dr.

  • @mariammarajeev2624
    @mariammarajeev2624 5 หลายเดือนก่อน +1

    Thank you so much

  • @sabithp5841
    @sabithp5841 ปีที่แล้ว

    Thank you doctor👌🌹🌹

  • @rajanimanohar6891
    @rajanimanohar6891 11 วันที่ผ่านมา

    Very useful video

  • @jalajas5448
    @jalajas5448 4 หลายเดือนก่อน +1

    Very very useful explanation thanks a lot, dear Doctor

  • @maheshs3177
    @maheshs3177 ปีที่แล้ว +1

    Thank you sir

  • @abhithanthikad3984
    @abhithanthikad3984 3 หลายเดือนก่อน +1

    Valubale information

  • @lightoftheworld..gospelmin5309
    @lightoftheworld..gospelmin5309 4 หลายเดือนก่อน +1

    Very very thank you sir

  • @user-lj5sp8he4f
    @user-lj5sp8he4f 10 หลายเดือนก่อน +2

    Thankyou dr ❤

  • @jayamenon4211
    @jayamenon4211 2 ปีที่แล้ว +2

    Super

  • @ligibabu5942
    @ligibabu5942 8 หลายเดือนก่อน +2

    Thankyou

  • @fasiyaahsan4789
    @fasiyaahsan4789 2 ปีที่แล้ว +4

    Thank you sir 😊
    Very informative 🙏

  • @thulasisasidharan9598
    @thulasisasidharan9598 4 หลายเดือนก่อน +1

    Thank you doctor ❤

  • @moideentechno9790
    @moideentechno9790 11 หลายเดือนก่อน +2

    Thankyou.
    സർ. വളരെ നല്ല ഉപദേശം. വീഡും veedum kentu

  • @geethankokane6056
    @geethankokane6056 ปีที่แล้ว +5

    Thank you Doctor. Your lectures are very informative. I am having severe back ache which my doctor has diagnosed as due to bone degeneration. I am trying to correlate my symptoms after listening to each lectures

    • @geethatr8733
      @geethatr8733 ปีที่แล้ว

      In

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว +1

      ഇങ്ങനെ പറയാൻ പറ്റില്ല പരിശോധനയും എക്സറേ എടുത്ത് നോക്കുകയും വേണം

  • @sasidharannairkarumalil6193
    @sasidharannairkarumalil6193 9 หลายเดือนก่อน +6

    മുഴുവൻ കേട്ടു, വളരെ നന്ദി
    Disc bulge ഉണ്ട്, തെറ്റായ രീതികൾ ചെയ്തതായും മനസ്സിലായി...
    Comment boxൽ address ഉം കണ്ടു ❤

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 หลายเดือนก่อน +1

      👍

    • @abeesbs5339
      @abeesbs5339 หลายเดือนก่อน

      കാലിന് തരിപ്പ് മറ്റു പ്രശ്നങ്ങൾ ഉണ്ടോ

    • @sasidharannairkarumalil6193
      @sasidharannairkarumalil6193 หลายเดือนก่อน

      ഇല്ല.ചീലപ്പോൾ മാത്രം, കിടന്നു കൊണ്ട് കാല് side മാറ്റുമ്പോൾ തുടയുടെ ഒരു side ൽ ഞരമ്പ് വലിവ് അനുഭവപ്പെടാറുണ്ട്

  • @rosemary1443
    @rosemary1443 2 ปีที่แล้ว +1

    👌🙏🌹

  • @radhamanimc132
    @radhamanimc132 4 หลายเดือนก่อน +1

    Thankyou ❤️❤️

  • @visakhvijayan3697
    @visakhvijayan3697 8 หลายเดือนก่อน +2

    നല്ല വീഡിയോ ❤️❤️

  • @Alphonsa-mg3hk
    @Alphonsa-mg3hk 8 วันที่ผ่านมา +1

    Thank you

  • @user-gf4jb3xi4y
    @user-gf4jb3xi4y 5 หลายเดือนก่อน

    Good information 👍

  • @user-xb8hf1yr5y
    @user-xb8hf1yr5y 2 หลายเดือนก่อน +1

    V v important information 🙏

  • @dpkm8187
    @dpkm8187 2 ปีที่แล้ว +1

    Good one, thank u.

  • @joythachil421
    @joythachil421 ปีที่แล้ว

    Good

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +2

    Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @Sms7733
    @Sms7733 2 ปีที่แล้ว +1

    Thank you doctor 💞

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 9 หลายเดือนก่อน +4

    ഞാനീ വീഡിയോ പണ്ടേ കാണേണ്ടതായിരുന്നു'😢❤❤

  • @sheelageorge827
    @sheelageorge827 10 หลายเดือนก่อน +2

    Thnk u Doctor. Very informative & useful msg❤

  • @ajmalms8745
    @ajmalms8745 ปีที่แล้ว +1

    Very good information thanks doctor.

  • @bindum8220
    @bindum8220 10 หลายเดือนก่อน +1

    Ee video kanan vaiki.poyallo.valare nandi dr.

  • @flashing_beacon8381
    @flashing_beacon8381 2 ปีที่แล้ว +1

    If I have pain on my back and leg, which position you should prefer to sleep? Please give me a reply sir.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 ปีที่แล้ว +1

      First you have to diagnose whether it is disc prolapse, once confirmed adopt the sleeping positions mentioned in this video

  • @sibi-pulliyattu6175
    @sibi-pulliyattu6175 9 หลายเดือนก่อน +1

    Thanks🙏

  • @abbasab1875
    @abbasab1875 4 หลายเดือนก่อน +1

    Thanks doctor àbbas

  • @sinjupaul7789
    @sinjupaul7789 2 ปีที่แล้ว +1

    💯👌👌

  • @franciskl1531
    @franciskl1531 ปีที่แล้ว +1

    Highly informative and effective

  • @abhishekkovummal1132
    @abhishekkovummal1132 ปีที่แล้ว +1

    Hi Doctor,
    cauda equina syndrome, ഇത് കാരണം motion issues ഉണ്ടകും എന്നു പറഞ്ഞല്ലോ, അതുപോലെ മോഷനു ശേഷം നടുവിനും അരക്കെട്ടിനും വേദന, പുകച്ചിൽ പോലുള്ള അസ്വസ്ഥതകൾ വരുന്നതും ഇതിൻ്റെ ലക്ഷണമോ?
    എനിക്ക് കുറച്ച് വർഷ്ങൾക്ക് മുൻപ് ചെറിയ accedent ആയ്യി, നടുവദ്ന, കൽവേധന ഒക്കെ ഉണ്ട്. MRI Report in 2019 says a compression in cauda equina. Done many treatments, still difficulties are there
    Expecting your response.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      ഇങ്ങനെ പറയാൻ സാധിക്കില്ല, പരിശോധിക്കുകയും xray mri നോക്കുകയും വേണം

  • @joythachil421
    @joythachil421 ปีที่แล้ว

    Yes

  • @RoshinsMultiTips
    @RoshinsMultiTips ปีที่แล้ว +1

    😍

  • @lekhasudhi5805
    @lekhasudhi5805 11 หลายเดือนก่อน +2

    Sir anikkum kalmuttinu vadanayanu. Naduvadamyum understand. Kalinte adiyilum vadana anu. Kure ortho Dr kanichu kuravilla. Sir avidayagilum place

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @mrznk8452
    @mrznk8452 ปีที่แล้ว +1

    Thank u doctor enik disc problem und enik 2 kaalinum naduvinum vedana und nikkumpol aaanu kuduthal vedana ...disc problem kond 2 kaal vedana varumoo

  • @daisytom7435
    @daisytom7435 2 ปีที่แล้ว

    👌👌👌👌

  • @gopikagopika2717
    @gopikagopika2717 8 หลายเดือนก่อน +1

    Sir ente makalkke ithil paranjathumpole pain unde atha avalkke pilonidial surgery kazhinjathine shesham' ane ithu thudangiyathe sayatica pain ithine oru permanant sopution undo njan Bangalore ane athukonde varan time venam

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @dhaniyalalimajeed9668
    @dhaniyalalimajeed9668 5 หลายเดือนก่อน +2

    Disc digneration l5 S1 posterior disc buldge mri l kanikn.but ende right side back and knee and leg psin

  • @shilpaputhan3771
    @shilpaputhan3771 2 ปีที่แล้ว +3

    Very Informative video sir..Can u please make a video on Scoliosis sir.

  • @microsci22
    @microsci22 หลายเดือนก่อน

    Thank you Doct

  • @jamsheelak9568
    @jamsheelak9568 ปีที่แล้ว +1

    👍👍👍

  • @aadhuanandhu3461
    @aadhuanandhu3461 6 หลายเดือนก่อน +2

  • @adarshpreman4713
    @adarshpreman4713 11 หลายเดือนก่อน +1

    Sir enikku ithuvarayum naduvethana vannilla ennittu naduvinu mazil piduchu kalinde mazil vedanq vannu athu disc preshnam ano

  • @zeenashabeer3224
    @zeenashabeer3224 8 หลายเดือนก่อน +1

    Dr ente leftkalinte rand viralukalk perupim rathryil bhayankara vedanayumund entha cheyendad

  • @shahidmv7485
    @shahidmv7485 5 หลายเดือนก่อน

    I have only a lower back but it's not radiating any author parts of my body
    Symptoms like I can do all movement without pain but if I sit a lot the pain will start if I move it will disappear in this case which exercise is good for me

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 หลายเดือนก่อน +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @Bindhu-oz5hm
    @Bindhu-oz5hm ปีที่แล้ว +4

    കുറച്ചുദിവസംകൊണ്ടുവന്ഭവിക്കുകയാണ് നല്ല അറിവ് തന്നതിന് ഒരുപാടുനന്ദി 🙏

  • @josephtc301
    @josephtc301 4 หลายเดือนก่อน +1

    👌🏻👍🏻

  • @KRSNDD
    @KRSNDD 10 หลายเดือนก่อน +3

    where is your clinic... can i get a appointment for consulting, please

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @suriyathkhalid4624
    @suriyathkhalid4624 11 หลายเดือนก่อน +1

    ith kettapol ellaam manasilaayi thanks evidsya dr sthalam phonil kitto

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      Booking no.7558986000
      Mala believer s nch medicity
      04842491000 don bosco hospital north paravur

  • @sajidafasal97
    @sajidafasal97 9 หลายเดือนก่อน +1

    Sir ..scoliosis ullavarkku nerve decompression surgery cheyyan pattumo...pls rply

    • @sajidafasal97
      @sajidafasal97 9 หลายเดือนก่อน

      Pls sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 หลายเดือนก่อน

      പരിശോധിച്ച് അസുഖം വരാനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു, xray അല്ലെങ്കിൽ mri വേണമെങ്കിൽ എടുത്തു അസുഖം ഉറപ്പിച്ചതിനു ശേഷമേ ചികിൽസിക്കാൻ സാധ്യമാകൂ..

  • @bindufraju4888
    @bindufraju4888 4 หลายเดือนก่อน +1

    Whalt is the difference between bulge and prolapse? Is cervical bulge curable?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 หลายเดือนก่อน

      Bulge and prolapse are somewhat same..
      Bulge is curable but degeneration is not curable

  • @vinayanvb1051
    @vinayanvb1051 4 หลายเดือนก่อน +1

    ❤❤❤

  • @JishnuQ
    @JishnuQ ปีที่แล้ว +1

    mild poster disc bulge at L3-4 and l4-l5 indenting thecal sac without nerve root കോമ്പ്രെഷൻ... ഇത്‌ എന്താ ആണ് സർ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      See video.. That's called disc prolapse

    • @JishnuQ
      @JishnuQ ปีที่แล้ว

      Sir..D12 പൊട്ടൽ ഉണ്ട്... Rest പറഞ്ഞു... ഈ സമയത്ത് നമ്മൾ എന്തൊക്കെ ശ്രെദ്ധിക്കണം..?

  • @hajarat.p1166
    @hajarat.p1166 11 หลายเดือนก่อน +1

    👍👍

  • @jttv6496
    @jttv6496 2 ปีที่แล้ว +2

    Your this video made me serious about my back pain. I decided to meet a doctor because now I know that it can not be neglected. Its a little frightening but very informative and you make doctor's terms so simple. Continue the great work. May God bless you.

  • @sreeraj2503
    @sreeraj2503 3 หลายเดือนก่อน +1

    Doctor avdevannal kanan pattum

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @joseemmatty3121
    @joseemmatty3121 8 หลายเดือนก่อน +1

    Thank you for your advice You are great God will Bless you and your Family by JosEmmatty SpokenEnglish Teacher Ayyanthole

  • @shamnaharis7565
    @shamnaharis7565 10 หลายเดือนก่อน +1

    Dr enik mri eduthappo l4 l5 disc blug ind enik ippam kallilek vedhana verund nalla nalla vedhanaya ithin entha cheyande?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 หลายเดือนก่อน

      ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറയുന്ന കാര്യങ്ങൾ കൂടി ചെയ്യണം

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 หลายเดือนก่อน

      th-cam.com/video/ohQLEX-A-8I/w-d-xo.html

  • @Reneesh..........
    @Reneesh.......... 11 หลายเดือนก่อน +2

    Thanks

  • @anishvv6977
    @anishvv6977 6 หลายเดือนก่อน +1

    🤝🏻

  • @snehasuji2397
    @snehasuji2397 หลายเดือนก่อน +1

    Doctore kannan evideya varende

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  24 วันที่ผ่านมา

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ) ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 9 മുതൽ 3 വരെ.

  • @teenajacob7131
    @teenajacob7131 10 หลายเดือนก่อน +2

    Drg where is ur consultation??

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @abeesbs5339
    @abeesbs5339 2 หลายเดือนก่อน +1

    Sir disc bulge with compression undu vein touch ayyittunduu ...... Please reply sir

  • @rejicherian5782
    @rejicherian5782 2 ปีที่แล้ว +3

    💯💯💯💯💯💯💯💯💯💯☺️

  • @kannanmuthuvila3395
    @kannanmuthuvila3395 ปีที่แล้ว +4

    ഇതുപോലെ ഒരു dr ദൈവം ഇറങ്ങി വന്നു പറയും പോലെ

  • @naseeras515
    @naseeras515 9 หลายเดือนก่อน +1

    Dr എന്റെ കഴുത്തിന്റ x ray യിൽ ഡിസ്ക് space narrowing ആണ് ഇത് ചികിത്സിച് മാറ്റാൻ പറ്റുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 หลายเดือนก่อน +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @anilavinodkumar7560
    @anilavinodkumar7560 ปีที่แล้ว +2

    Trissur ano

  • @kannanmuthuvila3395
    @kannanmuthuvila3395 8 หลายเดือนก่อน +1

    നടുവേദന കാരണം tvm നിന്നും dr നെ കാണാൻ കുടുംബത്തോടെ 4പേര് വന്നു നാലുപേരെയും തള്ള വിരൽ അമർത്തി പരിശോധന നടത്തി ഇപ്പൊ കഴുത്തു വേദന കാരണം എല്ലാവർക്കും ബുദ്ധി മുട്ട് അനുഭവിക്കുന്നു ഇത്രയും ശക്തി ആയി അമർത്തുന്നത് ഒഴിവാക്കണം dr

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      ക്ഷമിക്കണം, ഞാൻ അസുഖം കണ്ടുപിടിക്കാനാണ് ശ്രെമിച്ചത്, നിങ്ങൾക്ക് ഡിസ്ക് പ്രോബ്ലം ആണുള്ളത്, mri ചെയ്തത് അല്ലെ,.. ശെരിയായി ട്രീറ്റ്മെന്റ് എടുക്കുക... 🙏

    • @kannanmuthuvila3395
      @kannanmuthuvila3395 8 หลายเดือนก่อน

      @@dr.vinilsorthotips6141 ബാക്കി മൂന്ന് പേർക്കും mri എടുത്തു അവർക്ക് ഒരു പ്രോബ്ളവും ഇല്ല dr പക്ഷെ dr പ്രസ് ചെയിത കഴുത്തിൽ 3 പേർക്കും വേതന കാരണം ഹോസ്പിറ്റലിൽ പോയി മരുന്ന് കഴിക്കുന്നു

  • @jithinvarghese3064
    @jithinvarghese3064 2 ปีที่แล้ว +2

    Very informative video..waiting for part2