How Ship Engine Works? Explained In Malayalam |ഷിപ്പ് എൻജിൻ

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 251

  • @alwineappachan7130
    @alwineappachan7130 4 ปีที่แล้ว +60

    Elder sister :RMS OLYMPIC, 1911-1934
    RMS TITANIC 10th to 15th april 1912 (ice ill edichu)
    Younger sister:HMHS BRITANNIC 25/12/1915 - 21/11/1916(wld wr 1 germany bomb vechu potichu)
    Route:Southampton to Newyork
    Class: OLYMPIC-CLASS OCEAN LINER
    Owner: white star line

  • @sunfeast8442
    @sunfeast8442 4 ปีที่แล้ว +49

    മനസ് അറിഞ്ഞു ഒരു like ഉം സബ്സ്ക്രൈബ് ഉം തന്നിട്ടുണ്ട്. Content പ്വോളി. One of the best mallu technically speaking person.

    • @techZorba
      @techZorba  4 ปีที่แล้ว +3

      മനസ്സറിഞ്ഞു നന്ദി 😍😍

  • @athulmnair6958
    @athulmnair6958 4 ปีที่แล้ว +25

    Being a Marine engineer let me tell me tell u that u have done a great job... Simple and clear explanation

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you Athul 😍

  • @amaldev4264
    @amaldev4264 4 ปีที่แล้ว +1

    ഇത്രയും നല്ലൊരു അവതരണം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല. ഓരോ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ഇത്തരം വീഡിയോ ഇതിനുമുമ്പും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഒന്നും മനസ്സിലായിട്ടില്ല. നല്ല വോയിസ് ആണ് broo 😊

    • @techZorba
      @techZorba  4 ปีที่แล้ว

      താങ്ക്സ് ബ്രോ...

  • @5096rahul
    @5096rahul 4 ปีที่แล้ว +3

    This guy is so informative. One of the best malayalam TH-cam channel. He really deserves our support!!!!

  • @sanojsanoj4667
    @sanojsanoj4667 4 ปีที่แล้ว

    സിമ്പിളായിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..... അഭിനന്ദനങ്ങൾ....

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you Sanoj 😊

  • @gopirajm1595
    @gopirajm1595 3 ปีที่แล้ว

    കുറെ നാളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ,👍👍👍

  • @shipntech866
    @shipntech866 4 ปีที่แล้ว +6

    Regarding lubrication of ships engine,cylinder lubrication is only for liner and piston rings for preventing different types of wear.Other parts such as crankshaft,camshaft,crosshead etc being lubricated by lube oil which is different from cylinder oil and is pumped from the main engine lube oil sump to the engine through cooler.

  • @jithincs6869
    @jithincs6869 4 ปีที่แล้ว +1

    വീഡിയോ അടിപൊളി 😍. കുറെ na ഇൻഫർമേഷൻ സിംപിൾ ആയി പറഞ്ഞിരിക്കുന്നു, നല്ല അവതരണം. Main Engine വർക്ക്‌ ചെയ്ത് - shaft വഴി പ്രൊപ്പല്ലർ കറങ്ങുന്ന ഒരു ക്ലിപ്പ് കൂടി കാണിക്കാമായിരുന്നു എന്ന് തോന്നി. അതേപോലെ ഓട്ടോമൊബൈൽ engine ന്റെയും മറൈൻ engine ന്റെയും dimensions ഉം പവർ ഉം ഒന്ന് compare ചെയ്ത് പറയുകയും റിലേറ്റഡ് ആയി ഒരു size
    comparison ഫോട്ടോ കൂടിയും ഇട്ടിരുന്നെങ്കിൽ മറൈൻ engine ന്റെ വലുപ്പത്തെ പറ്റി കൂടുതൽ വ്യക്തമായ ധാരണ, വീഡിയോ കാണുന്നവർക്ക് കിട്ടുമായിരുന്നു എന്നും തോന്നി.

    • @techZorba
      @techZorba  4 ปีที่แล้ว +1

      നല്ല സജഷൻസ്, വരും വീഡിയോകളിൽ കൂടുതൽ ചിത്രങ്ങൾ ഉൾപെടുത്താൻ ശ്രമിക്കാം. Thank you.😍

  • @Shortscom-pp6hv
    @Shortscom-pp6hv 4 ปีที่แล้ว

    ഭായ് അടിപൊളി വീഡിയോ.. സൂപ്പർ.. ഈ ചെറു പ്രായത്തിൽ എങ്ങനെ ഇത്രയും അറിവുകൾ കിട്ടി... എന്താ താങ്കളുടെ ജോലി

    • @techZorba
      @techZorba  4 ปีที่แล้ว

      I'm a marine engineer 💗

  • @renjurajan5012
    @renjurajan5012 4 ปีที่แล้ว

    Malayalathile one of the best youtuber and channel. Komalitharam kaanich subscribers ne vaagunnavar ithokke onnu kaananam. Aliya chunk ennone paranju sanju tech ye pole waste video cheyyunavarkk 677k subscribers. Idhekathe poleyulla valare manyamaayi informative videos idunna alkkare venam support cheyyan. Urappanu ninagal vijayikkum atinulla talent and hard work und. Thank you

  • @heynid
    @heynid 3 ปีที่แล้ว

    08:20 bro, മനുഷ്യനെ കൊണ്ട് സാധിക്കില്ല. പക്ഷേ ഇലക്ട്രിക് മോടോർ ഉപയോഗിച്ച് എൻജിൻ കറക്കാൻ സാധിക്കും... പക്ഷേ ഇവിടെ അത് ഉപയോഗിക്കാത്തത് 2 കര്യങ്ങൾ കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്.
    1. ഇത്രയും വലിയ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ആവശ്യമായി വരുന്ന മോട്ടോർ സമാന്യം വലുപ്പം ഉള്ളത് ആയിരിക്കും... കപ്പലിൽ space എപ്പൊഴും ഒരു പ്രശ്നമാണ്...
    Space constraints വകവെക്കാതെ ഒരു ഇലക്ട്രിക് മോട്ടോർ starter വെച്ചാൽ കൂടെ അവിടെ മറ്റൊരു പ്രശ്നം ഉണ്ട്... ഈ മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇലക്ട്രിസിറ്റി അവിടെ ഉത്പാദിപ്പിക്കേണ്ടതുണ്ട്. അതിനും മേൽപറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ട്.
    2. ഇവയെക്കൾ ഒക്കെ പ്രാധാന്യം ഉള്ള ഒന്നാണ് ഈ പറയാൻ പോകുന്ന പോയിൻ്റ്...
    കപ്പലുമായി ബന്ധപ്പെട്ടവർക്ക് അറിയാവുന്ന ഒരു വാക്കാണ് "Dead Ship" എന്നത്... കപ്പലിൻ്റെ പ്രവർത്തനം പൂർണമായി നിലച്ച് പോകുന്ന ഒരു അവസ്ഥ ആണ് അത്. Dead Ship condition ൽ ഉള്ള ഒരു കപ്പൽ പ്രവർത്തന സജ്ജമാക്കാൻ നിരവധി പ്രോസസ്സിലൂടെ കടന്നു പോകേണ്ടത് ഉണ്ട്... അതിൽ ഒന്നാണ് main engine starting. ഇവിടെ നമ്മൾ ഓർമിക്കേണ്ട ഒരു കാര്യം "Dead Ship" state ൽ കപ്പലിൽ മറ്റൊരു ഊർജ സ്രോതസ്സുകൾ ഇല്ല എന്നതാണ്... അവിടെയാണ് compressed air മികച്ച ഒരു ഊർജ സ്രോതസ് ആകുന്നത്... ഒരു ടാങ്കിൽ store ചെയ്യാവുന്നതും വളരെ പെട്ടെന്ന് വൈദ്യുതിയോ മറ്റ് ഊർജ സ്രോതസ്സുകളുടെയോ ആവശ്യമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് compressed air. ഇതുപയോഗിച്ച് main എൻജിൻ ഉം ജനറേറ്റർ ഉം സ്റ്റാർട്ട് ചെയ്യാൻ സാധിക്കും...

  • @vinodrlm8621
    @vinodrlm8621 4 ปีที่แล้ว

    എല്ലാ വീഡിയോയും കാണാറുണ്ട് നിലവാരമുള്ള അവതരണം താങ്ക്സ്...

  • @bharathchandran1312
    @bharathchandran1312 3 ปีที่แล้ว +1

    Locomotive engines ne kurich video cheyavo? Including Electrical engines

  • @shihabkk7372
    @shihabkk7372 4 ปีที่แล้ว +17

    എനിക്ക് ഒന്നും മനസ്സിലായില്ലങ്കിലും പറഞ്ഞതെല്ലാം ശരിയാണ്....

    • @Jafarnk.
      @Jafarnk. ปีที่แล้ว +1

      😂😂😂

  • @shijudevarajan143
    @shijudevarajan143 3 ปีที่แล้ว

    Techzorba
    Informative Engineer
    രണ്ടും പൊളിയാ..

  • @sidharthk8335
    @sidharthk8335 4 ปีที่แล้ว +1

    Superb, not even any of my teachers in my college or school ever explain with such level of knowledge and clarity.
    Great video, amazingly knowledge.
    Keep going forward, we are here to support you.
    Great job techZorba.

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you so much Sidharth

  • @shyjusurendran8444
    @shyjusurendran8444 4 ปีที่แล้ว +1

    Bro onn planinte engine pattiyum koodi oru video cheyyane... including jet engines

  • @mohammedk2635
    @mohammedk2635 ปีที่แล้ว

    One stroke engine ന്റെ പ്രവർത്തനം സംബന്ധിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @anilkumart1379
    @anilkumart1379 3 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞത് രണ്ടോ മൂന്നോ ഇരട്ടി ഉള്ള ഒരു ന്യൂക്ലിയ പാട്ട് ആയിട്ടുള്ള കപ്പൽ നിർമിച്ച 25 വർഷം വരെ എനർജി നൽകും😘

  • @ShyamShyam-ih9tv
    @ShyamShyam-ih9tv 3 ปีที่แล้ว

    പൊളി തങ്ങൾക്കു teaching feld more sutable bro... adipoli class...

  • @lifeisbeautiful4943
    @lifeisbeautiful4943 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ
    തുടരുക ഇനിയും
    Thank you Bro

    • @techZorba
      @techZorba  4 ปีที่แล้ว +1

      Thanks for the feed back 😊

  • @hotston_ai
    @hotston_ai 4 ปีที่แล้ว +2

    Bro ude channelnu oru premium feel und keep it up...... 👍👍👍👌👌

    • @techZorba
      @techZorba  4 ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @grudgex.
    @grudgex. 4 ปีที่แล้ว

    Nan kandadhil malayalathila oru nalla chanel .you diserve more views and support❤️

  • @prasanthpj5516
    @prasanthpj5516 3 ปีที่แล้ว

    Auto mobile engine fishing boatil upayogikamo enthoke matangal varuthendivarum

  • @vishnusalim177
    @vishnusalim177 4 ปีที่แล้ว +1

    I have filled 2 stroke engine's oil to my 4 Stoke last month. Is it harmful to my bike. Pls advise

    • @tvrashid
      @tvrashid 2 ปีที่แล้ว

      എഞ്ചിനിൽ ആണോ ഒഴിച്ചത്? അതോ ഫ്യൂവൽ ടാങ്കിലോ?

  • @paulthomas3006
    @paulthomas3006 3 ปีที่แล้ว

    2 സ്ട്രോക്ക് engine reverse വർക്ക് ചയ്യും,,,
    ബട്ട് ഫോർ സ്‌ട്രോക്ക് വാൽവ് ഉള്ളതുകൊണ്ട് അങ്ങനെ കറങ്ങാൻ സാധ്യത ഉണ്ടോ brother... ?

  • @kumarwinit3939
    @kumarwinit3939 3 ปีที่แล้ว

    Well explained bro... Simple, clear and correct information.. Well done..

  • @kannanautoworks7344
    @kannanautoworks7344 ปีที่แล้ว +1

    Bratanica aanu utharam

  • @vishnumohanms9242
    @vishnumohanms9242 9 หลายเดือนก่อน

    1 lakh subsribers ayaal iniyum video cheyumo????

  • @vishnusp1252
    @vishnusp1252 4 ปีที่แล้ว +1

    Poli informative

  • @ashokkumar_achary
    @ashokkumar_achary 4 ปีที่แล้ว

    Rotery engine കുറിച്ച് വീഡിയോ ചെയ്യു

  • @karlosefernades3917
    @karlosefernades3917 4 ปีที่แล้ว +5

    Sea water alle cooling inu vendi upoyogikkuka

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว

      ശരിയല്ലേ ?

    • @maheshkrish2274
      @maheshkrish2274 4 ปีที่แล้ว

      👍

    • @viswajithcv
      @viswajithcv 4 ปีที่แล้ว

      Same doubt

    • @techZorba
      @techZorba  4 ปีที่แล้ว +3

      ഒരുപാട് പഴയ എൻജിൻസിലൊക്കെ സീ വാട്ടർ ആയിരുന്നു കൂളിംഗിന് ഉപയോഗിച്ചിരുന്നത്, അത് പൈപ്പുകളെയെല്ലാം നാശമാക്കുകയും കൂലേർസ് എല്ലാം തടസപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഇപ്പോൾ ഉള്ള എല്ലാ എൻജിൻസിലും ഫ്രഷ് വാട്ടർ ആണ് കൂളിംഗിന് ഉപയോഗിക്കുന്നത്. ഇ ഫ്രഷ് വാട്ടർനെ കൂൾ ചെയ്യാനായി വലിയ പ്ലേറ്റ് ടൈപ്പ് കൂളറിൽ സീ വാട്ടർ ഉപയോഗിക്കുന്നു.

  • @jjtom8187
    @jjtom8187 4 ปีที่แล้ว +1

    Nalla informative video 👏...
    Oru doubt...How's the ignition taking place ....is it SI or CI??
    I have also heard that modern day ships can go reverse without changing crankshaft direction, but by adjusting angle of propeller..

    • @techZorba
      @techZorba  4 ปีที่แล้ว +1

      It is compression ignition like a normal diesel engine, those propellers are called controlled pitch propllers where you can adjust the pitch to increase speed and reverse motion. Those are mainly employed on smaller ships which are made for special purposes. But normally big cargo ships have fixed pitch propellers.

    • @jjtom8187
      @jjtom8187 4 ปีที่แล้ว

      Ty....

  • @abykj154
    @abykj154 3 ปีที่แล้ว +1

    സർ ഫ്രീഡം ഷിപ് എന്നാൽ എന്താണ് ഇതിന് എന്റുമാത്രം നീളം ഉണ്ട് ഇതിന്റെ pasangar ശേഷി എത്രയാണ്

  • @SumanlalEE
    @SumanlalEE 4 ปีที่แล้ว +1

    Valare nalla information. All the best.

  • @seaborne7990
    @seaborne7990 4 ปีที่แล้ว +1

    Achu bro sooper Nalla avatharanam

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you Sivajith 😍

  • @Mr.SachuSM
    @Mr.SachuSM 3 ปีที่แล้ว

    Techzorba alla techcobra ആണ് നിങ്ങൾ
    പൊളി 👍👍

  • @ansonabey
    @ansonabey 4 ปีที่แล้ว +1

    Insightful video 👍👍 Is RMS Olympic the right answer?

  • @SN-su4kl
    @SN-su4kl 4 ปีที่แล้ว

    Perfect explanation, am a huge enthusiast of engines, liked your video a lot, great going, keep it up bro👌👌

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you so much for the motivation. 😍

  • @sr3yu
    @sr3yu 4 ปีที่แล้ว +1

    I'm a marine aspirant thank you bro

  • @shibups9253
    @shibups9253 3 ปีที่แล้ว

    എനിക്ക് ഓഫറോഡ് വാഹനം എടുത്താൽ ക്കൊള്ളമന്നുട് force ൻ്റ gurkha എന്ന വാഹനത്തിന് കുറിച്ച് അറിയാൻ താല്പര്യം ഉണ്ട് അങ്ങയുടെ വിലയേറിയ അഭിപ്രായം അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു

  • @akashk5772
    @akashk5772 4 ปีที่แล้ว +2

    Waiting for ship related videos..

  • @akashspillai8421
    @akashspillai8421 4 ปีที่แล้ว

    Bro epozhum 2 stroke engine thanneyano heavy ships use cheyunne.....Ee cruise ship okke eth enginesanu main ayitu use cheyunne... Reply bro

    • @aravindvr247
      @aravindvr247 4 ปีที่แล้ว

      Ships still use 2 stroke engines. Cruises use now azeopods n electrical propulsion else 4stroke engines

  • @bittempered1
    @bittempered1 4 ปีที่แล้ว

    Thousand likes from a marine engineer

  • @sprakashkumar1973
    @sprakashkumar1973 3 ปีที่แล้ว

    Good explanation brother

  • @vipincr7
    @vipincr7 4 ปีที่แล้ว

    A very good combination of information. The only question would be the usage of GUIDE SHOES or GUIDE BLOCKS as a proper technical term to recommend others?

    • @techZorba
      @techZorba  4 ปีที่แล้ว +1

      That block is often called as crosshead block and the part in the block which is rubbing the guide rail is called guide shoe or crosshead shoe, hope it answers your concern.

    • @godwinjohnsunny6272
      @godwinjohnsunny6272 4 ปีที่แล้ว

      And it also have a crosshead bearing

  • @govindachamichami8398
    @govindachamichami8398 4 ปีที่แล้ว

    Thank you for the information, provided in a lucid way

    • @techZorba
      @techZorba  4 ปีที่แล้ว

      Thanks for the comment and motivation. 😍

  • @rexonmjl8703
    @rexonmjl8703 4 ปีที่แล้ว

    Very detailed and informative video

  • @HK-uz3wr
    @HK-uz3wr 4 ปีที่แล้ว

    Insurance kittan vendi titanikinu pakaram olymic aanu mukkiyatennum kellakkandu .bro kettatundo?

    • @techZorba
      @techZorba  4 ปีที่แล้ว

      ഞാൻ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു. ബുദ്ധിയുള്ളവർക്ക് എന്തിലും ഒരു കോൺസ്പിരസി കണ്ടു പിടിക്കാല്ലൊ. കാണാൻ രസമാണ്.

  • @shajeershajeer5209
    @shajeershajeer5209 4 ปีที่แล้ว

    Flight engine ന്റെ സ്റാർട്ടിങ് ഒന്ന് പറഞ്ഞു തരാമോ ഞാൻ കുറെ സെർച്ച് ചെയ്തിട്ടും മനസ്സിലായില്ല. റോക്കറ്റ് എൻജിൻ മനസ്സിലായി പക്ഷെ വിമാനത്തിന്റെ ടർബൈൻ എങ്ങനെ ആണ് first കറക്കുന്നത് എന്ന് മനസ്സിലായില്ല

    • @techZorba
      @techZorba  4 ปีที่แล้ว

      ഉടനെ ചെയ്യാൻ ശ്രമിക്കാം. അഭിപ്രായം പറഞ്ഞതിന് നന്ദി. ❤

  • @nkm883
    @nkm883 4 ปีที่แล้ว +1

    ഗുഡ്

  • @Avengers_47
    @Avengers_47 3 ปีที่แล้ว

    ഷിപ് name.. Olimpic ഇതാണ് തകർന്നത് എന്നും ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടി ചെയ്തത് ആണെനും കേട്ടിട്ടുണ്ട്

  • @humanm2777
    @humanm2777 4 ปีที่แล้ว +17

    നന്നായിട്ടുണ്ട് ബ്രോയുടെ പേര് ജോലി എന്താണ് എവിടെ ആണ് veed

    • @VARUN93383
      @VARUN93383 4 ปีที่แล้ว

      Nice description

    • @humanm2777
      @humanm2777 4 ปีที่แล้ว

      🤭😏@@sarathchandranbk2151

  • @AnupKumar-cp9th
    @AnupKumar-cp9th 4 ปีที่แล้ว +1

    Wow bro very well explained.

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you Anup 🙂

  • @karlosefernades3917
    @karlosefernades3917 4 ปีที่แล้ว +1

    30 bar air fly wheel il alle apply chaiuka

    • @surajsomarajan8336
      @surajsomarajan8336 4 ปีที่แล้ว

      No. Directly inside the cylinder and this 30 bar air pushes the piston down. And this air is being admitted through an air starting valve.

    • @techZorba
      @techZorba  4 ปีที่แล้ว

      ജനറേറ്റർ എൻജിൻസിനൊക്കെ ഫ്‌ളൈവീൽ കറക്കാനായി ഒരു എയർ മോട്ടോർ ഉണ്ട്, അതിൽ എയർ കൊടുക്കുന്നത് ഇ എയർ മോട്ടോറിൽ ആണ്, പക്ഷെ വലിയ 2 സ്ട്രോക്ക് മറൈൻ എൻജിൻസിൽ സിലിണ്ടറിനകത് പിസ്റ്റണിന് മുകളിൽ എയർ സ്റ്റാർട്ടിങ് വാൽവ് വഴി ആണ് എയർ കൊടുക്കുന്നത്.

  • @ksradhakrishnanksradhakris7108
    @ksradhakrishnanksradhakris7108 3 ปีที่แล้ว

    സൂപ്പർ 🌹

  • @succeedmedia8925
    @succeedmedia8925 4 ปีที่แล้ว

    Very informative. Good video. Nice presentation

  • @vaishnavpaleri2693
    @vaishnavpaleri2693 4 ปีที่แล้ว

    Very effective brother keep it up. I like the video

  • @compessexplorer4027
    @compessexplorer4027 4 ปีที่แล้ว +6

    Titanic sister ship name (BRITANNIC)

    • @techZorba
      @techZorba  4 ปีที่แล้ว +4

      ബ്രിട്ടാനിക് ടൈറ്റാനിക്കിന്റെ സിസ്റ്റർ ഷിപ് തന്നെയാണ്, പക്ഷെ അത് ടൈറ്റാനിക്കിന് ശേഷം ആണ് പണിതത്. ചോദ്യം ടൈറ്റാനിക്കിന് മുൻപ് പണിത അതിന്റെ സിസ്റ്റർ ഷിപ്പിനെ പറ്റിയാണ്.

  • @nysondiez3847
    @nysondiez3847 4 ปีที่แล้ว

    Super explanation bro......thanks

  • @praveensp7722
    @praveensp7722 3 ปีที่แล้ว +1

    5000 g r t താഴെയുള്ള കപ്പലുകൾക്ക് four stroke engine ആണ് ഉപയോഗിക്കുന്നത് ബ്രോ

    • @nishadck2170
      @nishadck2170 3 ปีที่แล้ว

      Adheham valya kappaline kuruchalle samsarichathu..

  • @mammadolimlechan
    @mammadolimlechan 4 ปีที่แล้ว

    കാര്യങ്ങൾ വെക്തമായി പറഞ്ഞു

  • @vibhalsu
    @vibhalsu 4 ปีที่แล้ว

    ഭായ്.. air starting സിസ്റ്റത്തിൽ airnu പകരം അല്ല fuel inject ചെയ്യുന്നത്.. fuel injection firing ordenu അനുസരിച്ചു ആണ് നടക്കുന്നത്.. air distributeril നിന്ന് വരുന്ന pilot air ആണ് air starting വാൽവിനെ ഓപ്പറേറ്റ് ചെയ്യുന്നത്.. അതിന് fuel ഇഞ്ചക്ഷനുമായി ബന്ധം ഇല്ല..

    • @techZorba
      @techZorba  4 ปีที่แล้ว +1

      മെയിൻ എയർ സ്ടാർട്ട് വാൽവിലൂടെ ഫ്യുവൽ വരുമെന്നല്ല ഉദ്ദേശിച്ചത്, മറിച്ച് എഞ്ചിൻ കറങ്ങി തുടങ്ങുമ്പോൾ എയർ നിന്നു ഫ്യുവൽ ആകും സിലിണ്ടറിനുള്ളിലേക്കു വരിക എന്നാണ്. എയറും ഫയറിംഗ് ഓർഡിൽ തന്നെയാണ് ഇൻജെക്ട് ചെയ്യുന്നത്. കമന്റ് ചെയ്തതിനു നന്ദി.💗

    • @vibhalsu
      @vibhalsu 4 ปีที่แล้ว

      എയർ നിന്ന് fuel ആകും വരുക എന്ന സ്റ്റേറ്റ്മെന്റ് ആണ് confusion ഉണ്ടാക്കുന്നത് .. before tdc 10 degree air starting valve open ആകാൻ തുടങ്ങുമെങ്കിലും fully open ആകുന്നത് piston tdc pass ചെയ്തു കഴിഞ്ഞിട്ടാണ്... fuel injection 5 degree before tdc start ആയി 15 degree after tdc stop ആകുന്നു.. അപ്പോൾ ഇത് 2 ഉം ഒരു periodinu ഉള്ളിൽ ആണ് നടക്കുന്നത്.. അപ്പോൾ എങ്ങനെ ആണ് എയർ നിന്നതിനു ശേഷം ആണ് fuel വരുന്നത് എന്ന് പറയാൻ കഴിയുന്നത്..air starting valvil കൂടി fuel വരും എന്ന് താങ്കൾ പറഞ്ഞു എന്നല്ല ഞാൻ ഉദ്ദേശിച്ചത്.. ഇതായിരുന്നു എന്റെ ചോദ്യം..

    • @arun9020555455
      @arun9020555455 3 ปีที่แล้ว

      @@vibhalsu Enik thonunu താങ്കൾ പറഞ്ഞത് four strock annu.വീഡിയോയിൽ parajhath two strock

  • @amal.e.aamalu4947
    @amal.e.aamalu4947 4 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌

    • @techZorba
      @techZorba  4 ปีที่แล้ว

      അമൽ💗

  • @lintoanto6586
    @lintoanto6586 ปีที่แล้ว

    Good information

  • @anily2ksane
    @anily2ksane 4 ปีที่แล้ว

    Thanks for the video 👍♥️

  • @abins3149
    @abins3149 4 ปีที่แล้ว

    Very good bro.nice explanation

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you Abin 🙂

  • @satheeshkappimala4874
    @satheeshkappimala4874 4 ปีที่แล้ว

    ഈ എഞ്ചിനുകളിൽ enthu fuel aanu ഉപയോഗിക്കുന്നത്

  • @harikrishnan9007
    @harikrishnan9007 4 ปีที่แล้ว

    Britannic അല്ലെങ്കിൽ ക്വീൻ മേരി, ss കാർപാത്തിയ ഇവയിൽ ഏതെങ്കിലുമാണോ?

    • @techZorba
      @techZorba  4 ปีที่แล้ว

      അല്ല. 😊 ബ്രിട്ടാനിക് ടൈറ്റാനിക്കിന്റെ സിസ്റ്റർ ഷിപ് ആണ്, പക്ഷെ അത് ടൈറ്റാനിക്കിന് ശേഷം ആണ് ഉണ്ടാക്കിയത്, ചോദ്യം ടൈറ്റാനിക്കിന്റെ മൂത്ത ചേച്ചിയെ പറ്റി ആണ്.

  • @onesecond5002
    @onesecond5002 4 ปีที่แล้ว

    Super presentation....

  • @sidharthk8335
    @sidharthk8335 4 ปีที่แล้ว

    I knew that ship engine could be operated in a reversible manner due to film Titanic, in which they show the reverse moment of the engine, coincidentally you asked the question related to it.
    OLYMPIC was the sister ship of Titanic. Built by Whitestar line.

  • @sachinsajeev7093
    @sachinsajeev7093 4 ปีที่แล้ว

    Very informative

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you bro

  • @suvinvsekhar1663
    @suvinvsekhar1663 4 ปีที่แล้ว

    Nice presentation. Simple

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you 🙂

  • @aswathysujith5267
    @aswathysujith5267 4 ปีที่แล้ว

    Chila ship kalil seperate oru engine koodi und start up nu vendi...

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you

    • @sruthinn
      @sruthinn 4 ปีที่แล้ว +1

      Manassilayilla 🤔

  • @prigilarakkal5538
    @prigilarakkal5538 4 ปีที่แล้ว +1

    Enium ship related videos idanam...❤❤❤

    • @techZorba
      @techZorba  4 ปีที่แล้ว +1

      തീർച്ചയായും

  • @vysakhp7030
    @vysakhp7030 4 ปีที่แล้ว

    Superb bro 👌👌👌 very informative

  • @asrithk.v6074
    @asrithk.v6074 3 ปีที่แล้ว

    great video👌👍

  • @chandanynot
    @chandanynot 4 ปีที่แล้ว +1

    Olympic, titanic britannic. Titanic's biggest failure was the attempt to reduce cost by cutting essentials, instead of 4 propellers they went for 3, this itself was a big problem as in usual ships at that time the 2+2 combo would have turned the ship much better instead of the 1+1+1 where the inner one could only reverse to reduce speed and not help in turning the ship. The captain's decision to not slow or stop the ship knowing there are icebergs reported in the region was also very idiotic.

    • @techZorba
      @techZorba  4 ปีที่แล้ว

      Thanks for sharing extra information 💗

  • @jintomb5565
    @jintomb5565 4 ปีที่แล้ว +1

    Titanic's sister ship name..... BRITANNIC

    • @techZorba
      @techZorba  4 ปีที่แล้ว

      ബ്രിട്ടാനിക് ടൈറ്റാനിക്കിന് ശേഷം പണിഞ്ഞ കപ്പലാണ്. ചോദ്യം ടൈറ്റാനിക്കിന് മുൻപ് പണിഞ്ഞ ടൈറ്റാനിക്കിന്റെ സിസ്റ്റർ ഷിപ്പിനെ പറ്റിയാണ്.

  • @muhammedyoonusmuhammedyoon2016
    @muhammedyoonusmuhammedyoon2016 3 ปีที่แล้ว

    Tnks

  • @mine34739
    @mine34739 4 ปีที่แล้ว

    More videos please

  • @SangeethSamuval
    @SangeethSamuval 4 ปีที่แล้ว

    Nice presentation bro

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you bro 😊

  • @shihassiraj3830
    @shihassiraj3830 4 ปีที่แล้ว

    Super

  • @Althu-blog
    @Althu-blog 4 ปีที่แล้ว

    Poli muthe

  • @jintomb5565
    @jintomb5565 4 ปีที่แล้ว

    Ignition enghaneyaannu...
    injection/sparking

    • @techZorba
      @techZorba  4 ปีที่แล้ว

      ഇത് ബേസിക്കലി ഒരു ഡീസൽ എഞ്ചിൻ ആണ്. അത് കൊണ്ട് ഇൻജെക്ഷൻ ആണ്.

  • @jithincrostic103
    @jithincrostic103 4 ปีที่แล้ว

    Perfect video

  • @c.m.m.c12
    @c.m.m.c12 4 ปีที่แล้ว +4

    That's a video I would like to see with subtitles. Haha

    • @techZorba
      @techZorba  4 ปีที่แล้ว +1

      We'll add subtitles one day, it is a lot of work. Lol💗

  • @anoopchalil9539
    @anoopchalil9539 4 ปีที่แล้ว

    Superb...

    • @techZorba
      @techZorba  4 ปีที่แล้ว +1

      Thank you.

  • @bashakl
    @bashakl 4 ปีที่แล้ว +1

    Soopper

  • @manzoorshahg
    @manzoorshahg 3 ปีที่แล้ว

    RMS Olympic and RMS Britannic

  • @jayarajkj568
    @jayarajkj568 4 ปีที่แล้ว

    Good video bro. Keep going

    • @techZorba
      @techZorba  4 ปีที่แล้ว

      Thank you Jayaraj

  • @muhammedjawad3928
    @muhammedjawad3928 4 ปีที่แล้ว

    powli

  • @renjithpr2082
    @renjithpr2082 4 ปีที่แล้ว

    Super dear...

    • @techZorba
      @techZorba  4 ปีที่แล้ว

      താങ്ക്സ്

  • @ashoorpk1892
    @ashoorpk1892 4 ปีที่แล้ว

    Good video

  • @sonusanthoshms5689
    @sonusanthoshms5689 4 ปีที่แล้ว

    Informative

  • @jeringeo4182
    @jeringeo4182 4 ปีที่แล้ว +2

    ഇതിൽ ഉപയോഗിക്കുന്നത് ഡീസൽ അല്ലാലോ.ബ്രോയുടെ മുന്നത്തെ വിഡിയോയിൽ പറഞ്ഞപോലെ ഹെവി ഫ്യൂൽ ഓയിൽ അല്ലെ?, ച്ചുടാക്കി സിലിക്കൺ ഫിൽറ്റർ ചയ്തു ഉപയോഗിക്കുന്ന ഫ്യൂൽ

    • @pranavtk4162
      @pranavtk4162 4 ปีที่แล้ว +1

      Yes Heavy fuel oil is used nowdays cuz it is cheaper than diesel

    • @techZorba
      @techZorba  4 ปีที่แล้ว +2

      ഇ എൻജിൻസ്‌ ബേസിക്കലി ഡീസൽ എൻജിൻസ്‌ ആണ്, പക്ഷെ ഇതിൽ ഹെവി ഫ്യുവലും ഉപയോഗിക്കാം. വിലക്കുറവ് കാരണം കൂടുതലായി ഉപയോഗിക്കുന്നത് HFO ആണ്.

  • @sahadmlp4222
    @sahadmlp4222 4 ปีที่แล้ว

    Good video 😍😍😍

  • @abhijithchandran8615
    @abhijithchandran8615 4 ปีที่แล้ว

    Super 👍👍

  • @rasheedibrahim4806
    @rasheedibrahim4806 4 ปีที่แล้ว +1

    Ship റിവേഴ്സ് പോകുന്നത് രണ്ട് വിധത്തിൽ ഇല്ലേ ? ചിലതിൽ ഫയറിംഗ് ഓർഡർ മാറ്റിയും ചില ശിപുകളിൽ പ്രോപെല്ലർ ബ്ലഡ് ആംഗിൾ മാറ്റിയും
    ഇത് ശരിയാണോ? തെറ്റുണ്ടെങ്കിൽ തിരുത്തുക

    • @techZorba
      @techZorba  4 ปีที่แล้ว +1

      ശരിയാണ്, പ്രൊപ്പല്ലർ ബ്ലേഡിന്റെ ആംഗിൾ മാറ്റി റിവേഴ്‌സ് ചെയ്യുന്നത് പൊതുവെ ചെറിയ special purpose ഷിപ്പുകൾ ആണ്, വലിയ ചരക്ക് കപ്പലുകളിൽ എല്ലാം എൻജിന്റെ ഫൈറിങ് ഓർഡർ മാറ്റി ആണ് റിവേഴ്‌സ് ചെയ്യുന്നത്. 😍