പ്‌സ്യൂഡോമോണാസിനെക്കുറിച്ച് അറിയേണ്ടതെല്ലാം | How to use pseudomonas | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #chillijasmine #pseudomonas #terracegarden #applyingpseudomonastoplants #vegetableplants #adukkalathottam #kitchengarden #dragonfruitplant #chilli #tomato #brinjal

ความคิดเห็น • 564

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว +71

    ചേച്ചി ഇതിന്റെ ഒക്കെ ഇടയിൽ ഈ അറിവില്ലാത്ത കൃഷിയെ പറ്റി ഞങ്ങൾക്ക് അറിവ് തരുന്നതിൽ ബിന്ദുച്ചിക്ക് ഒരായിരം നന്ദി

    • @jithu7393
      @jithu7393 2 ปีที่แล้ว +1

      Binduchiyoo

    • @thankammageorge1863
      @thankammageorge1863 2 ปีที่แล้ว

      How much is 5gm in spoon,1tablespoon Correct?

  • @johnjacob8506
    @johnjacob8506 2 ปีที่แล้ว +8

    5gr. കൃത്യമായി കിട്ടാൻ ഏത് spoon (Tbs/Tsp/Dessert spoon) ഉപയോഗിക്കുന്നതാണ് നല്ലത്..... Please. Tku🙏

    • @ngpanicker1003
      @ngpanicker1003 9 หลายเดือนก่อน

      ചെറിയ ടീ സ്പൂൺ വടിച്ചു എടുക്കുക, ഏകദേശം 5 gm ആയിരിക്കും

  • @simonraj2631
    @simonraj2631 4 วันที่ผ่านมา

    ചീര യുടെ നര മാറ്റാനുള്ള പ്രതിവിധി പറഞ്ഞു തരാമോ

  • @sudheeshpalette6104
    @sudheeshpalette6104 2 ปีที่แล้ว +2

    ചീരയ്ക്ക് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് , തൈ നടുമ്പോഴാണേലും പ്രശ്നമില്ലാ , പക്ഷെ ഇത്ര വലുതൽ ചെയ്യണോ

  • @mythoughtsforu6786
    @mythoughtsforu6786 ปีที่แล้ว +4

    Teacher class edukunnath pole und .
    Very well explained 🙂

  • @beenajoy-qo7bw
    @beenajoy-qo7bw 11 หลายเดือนก่อน

    ഇല വർഗ്ഗങ്ങളിൽ സ്പ്രേ ചെയ്യാൻ പാടില്ലെന്ന് പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ

  • @amnaniya7434
    @amnaniya7434 3 หลายเดือนก่อน

    ദ്രാവകരൂപത്തിലുള്ളത് ഒഴിച്ചുകൊടുക്കാൻ എത്ര മില്ലി വേണം

    • @amnaniya7434
      @amnaniya7434 3 หลายเดือนก่อน

      മറുപടി കിട്ടിയില്ല

  • @rkareem885
    @rkareem885 2 ปีที่แล้ว +2

    ചീരയിൽ സ്പ്രേ ചെയ്യാമോ അറിയില്ലായിരുന്നു 👍👍

  • @geethushiji6035
    @geethushiji6035 ปีที่แล้ว +1

    Chechi, എനിക്ക് ഒരു സംശയം, ചീരയുടെ വിത്ത് പാകി മുളപ്പിച്ചു 2,4, ഇല വരും. ആ ഇലകളിൽ നരച്ച പോല്ലേ കാണപ്പെടുന്നു അതിന് പറിച്ചു നട്ടതിന്നു ശേഷം സുഡോമോനാസ് സ്പ്രൈ ചെയ്‌താൽ മതിയോ.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ചീരവിത്ത് പാകുമ്പോഴേ പ്‌സ്യൂഡോമോണാസ് കലക്കി ഒഴിച്ചാ മതി.

  • @Dream-hu1pn
    @Dream-hu1pn ปีที่แล้ว +2

    ഏറ്റവും നല്ല രീതിയിൽ പറഞ്ഞു 🙏🙏🙏👍

  • @ajayababuraj1503
    @ajayababuraj1503 2 ปีที่แล้ว +5

    സൂപ്പർ ചേച്ചി എല്ലാം അറിയാൻ കഴിഞ്ഞു 🙏🙏❤

  • @krishnakumarKSEB
    @krishnakumarKSEB 5 หลายเดือนก่อน

    പോട്ടിങ്ങ് മിക്സ്ചർ തയ്യാറാക്കുമ്പോൾ സ്യൂഡോമോണാസ് ചേർക്കാമോ ?

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      നടുമ്പോൾ മതി

  • @manjeeshkumar9245
    @manjeeshkumar9245 6 หลายเดือนก่อน +1

    1st time...... good information
    Thank you chechi...

  • @hilalmuhammed9175
    @hilalmuhammed9175 2 ปีที่แล้ว +1

    ഒരു ദിവസം ചെടിയുടെ ചുവട്ടിൽ ഒഴിച്ചാൽ പിന്നെ അടുത്ത ആഴ്ചയിൽ ഒഴിച്ചാൽ മതിയോ

  • @Bishr786
    @Bishr786 9 หลายเดือนก่อน

    Pseudo monas ഒരു രാസ പദാർത്തമാണോ??

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      ജൈവ വളം + ജൈവ കീടനാശിനി

  • @irukulangaraabu2253
    @irukulangaraabu2253 9 หลายเดือนก่อน

    Liquid ആണൊ നല്ലത് powder ആണൊ നല്ലത് liquid ആണെന്കിൽ കുരു മുളപ്പിക്കാന് എങ്ങിനെയാണ് ഒഴികേണ്ടത്

  • @JalajaDavis
    @JalajaDavis 6 หลายเดือนก่อน

    Sudomonus ചെറിയ vaazhakkum മാവിനും ഒക്കെ ozhikkamo engneannu use cheyendathu

  • @prakasharavind1499
    @prakasharavind1499 ปีที่แล้ว +1

    ഒരു ലിറ്റർ എത്ര ചെടികളുടെ ചുവട്ടിൽ ഒഴിക്കാം?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ചെടിയുടെ വളർച്ചയും പോട്ടിങ്ങ് മിക്സിന്റെ അളവും അനുസരിച്ച്

  • @arzimins
    @arzimins 5 หลายเดือนก่อน

    പ്സ്യൂഡോമോണസ് പൊടി 20 g എത്ര ചെടിയ്ക്ക് ഉഴിക്കും????👀👀👀👀

  • @soumyaajay9638
    @soumyaajay9638 10 หลายเดือนก่อน

    എല്ലാ കൃഷിയും ഇവിടെ വന്നു നോക്കി അതു് പോലെ ചെയ്യുന്നതാണ് എൻറ്റെ രീതി

  • @geethasreedharan6517
    @geethasreedharan6517 8 หลายเดือนก่อน +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. താങ്ക്സ്

  • @moleymurugesan8483
    @moleymurugesan8483 26 วันที่ผ่านมา

    thakkali Kai pidichu thudangiyathum pinnea eallam orumathiri nasichu vadi poakunnu eanthu kondanennu onnu paraysmo

  • @Xytres
    @Xytres 2 หลายเดือนก่อน

    Ee mazhakalathu pacha kary nadumbol ilakal ..puzhuvum pranyum kuthunnu...adhu maary kitaan suedomonus upayogikan patumo..

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 ปีที่แล้ว

    അത്യാവശ്യം ഒരു സംശയം വന്നാൽ വിളിക്കാൻ പറ്റുമോ ബിന്ദു.. എങ്കിൽ നമ്പർ കൂടെ താ.

  • @krishnakumarKSEB
    @krishnakumarKSEB 5 หลายเดือนก่อน

    ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഇത് അപ്ലെ ചെയ്യാമോ?

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      ചെയ്യാം

  • @thomaskuttyp.s2422
    @thomaskuttyp.s2422 2 ปีที่แล้ว +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ...
    വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാക്കി തരുന്നു.
    അഭിനന്ദനങ്ങൾ

  • @zuharabip4147
    @zuharabip4147 2 ปีที่แล้ว +1

    വെള്ളിച്ചു ശല്യം കൊണ്ട് മുളക് ചെടി നശിച്ച് പോയി കഞ്ഞി വെള്ളം പുളിപ്പിച്ച് നേർപിച്ച് ഒഴിച്ച് ഒരു ഫലവും കണ്ടില്ല. എന്ത് ചെയ്യും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വെളളിച്ച ശല്യത്തിന് വേപ്പെണ്ണ സോപ്പ് സ്പ്രേ ഉപയോഗിക്കൂ.

  • @fathahullafathah8183
    @fathahullafathah8183 11 หลายเดือนก่อน

    ചേച്ചി എന്റെ മുളക് ചെടി കമ്പ്ലീറ്റ് മുരടിച്ചു കിടക്കുകയാണ് അതിന് എന്തെങ്കിലും വഴിയുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തന്ന സഹായിക്കണം🙏

  • @muhammadsidheek2524
    @muhammadsidheek2524 ปีที่แล้ว +1

    എനിക്കും ഉണ്ട് പച്ചക്കറി ചേച്ചിക് ഒരു പാട് നന്ദി

  • @oliverdesignz
    @oliverdesignz ปีที่แล้ว

    എന്നെ up schoolil പഠിപ്പിച്ച ടീച്ചർ ഇങ്ങനെയാണ് class എടുത്തിരുന്നത്

  • @rajasreeraju7168
    @rajasreeraju7168 2 ปีที่แล้ว +1

    കുമ്പളത്തിന്റെ ഇല നരച്ചു വരുന്നുണ്ട് എന്താ ചെയ്യുക കെമിസ്ട്രി ടീച്ചർ നന്നായി എക്സ്സ്‌പ്ലൈൻ ചെയ്തു തന്നു താങ്ക്സ് ❤❤❤എല്ലാം നല്ല വീഡിയോസ് ആണ്

    • @rajanmi4591
      @rajanmi4591 2 ปีที่แล้ว

      പച്ചമുളകിന്റെ കരി ടിപ്പ മാറാൻ എന്തു പറയണം

  • @daisyachankunju-nn1ic
    @daisyachankunju-nn1ic หลายเดือนก่อน

    ചെടികൾ കൊടുക്കുമോ

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +2

    സ്യൂഡോമോണോസ് പരിചയപ്പെടിത്തി തന്നതിന്നു നന്ദി അറിയിക്കുന്നു സിസ്റ്റർ. ഇനിയും ഉപകാര പ്രധമായ വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @alanjoseph3655
    @alanjoseph3655 2 ปีที่แล้ว +1

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി നന്ദി ആഴ്ചയിൽ ചെയ്യുന്ന വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് ചേച്ചി പറഞ്ഞിരുന്നു അതൊന്നു ചെയ്യാമോ പ്ലീസ്

  • @gknair2762
    @gknair2762 ปีที่แล้ว

    ചെടികളുടെ ഇല മഞ്ഞ നിറം ആകുന്നതു തടയാൻ എന്തുചെയ്യും

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ചെടിയുടെ വേരോട്ടം കുറയുമ്പോഴും വെളളം കൂടിയാലും കുറഞ്ഞാലും ഇങ്ങനെ വരാം.

    • @gknair2762
      @gknair2762 ปีที่แล้ว

      @@ChilliJasmine
      Ok tnq

  • @sunilabraham7252
    @sunilabraham7252 9 หลายเดือนก่อน +1

    നല്ല അറിവുകൾ നൽകിയതിന് നന്ദി

  • @kunjumoljayaraj5970
    @kunjumoljayaraj5970 11 หลายเดือนก่อน

    Suedomonaas എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      വളം വിൽക്കുന്ന കടയിൽ

  • @saleenaammotty3824
    @saleenaammotty3824 2 ปีที่แล้ว +2

    Pseudomonas bottle n mukalil 20 ml/litre ennaanallo kanunnath. Athinanusarichu cheythu poyi 😭

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +1

    സ്യൂടോമോ‌നാസ് ൽ അടങ്ങിയിരിക്കുന്ന കണ്ടന്റ് എന്തൊക്കെയാണ്???

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഞാനതിനെക്കുറിച്ചൊരു വീഡിയോ ഇട്ടിരുന്നു കണ്ടു നോക്കൂ എല്ലാം അതിൽ പറഞ്ഞിട്ടുണ്ട്. ഞാൻ ലിങ്കിടാം.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      th-cam.com/video/cfD57ADY1dY/w-d-xo.html

  • @fasheedafiroz954
    @fasheedafiroz954 ปีที่แล้ว

    എനിക് കിട്ടിയില്ല ഇത്. ഞാൻ പറ്റുന്ന പോലെ അന്വേഷിച്ചുനോക്കി വാങ്ങാൻ

  • @shijushijucherayi956
    @shijushijucherayi956 ปีที่แล้ว

    ചേച്ചിയെ എന്റെ വീട്ടിലെ ചീരക്കും ഇങ്ങനെ നേരച്ചപോലെ കാണാറുണ്ട് അതിനു എന്താണ് പ്രതിവിധി .. പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഇതു പോലുള്ള രോഗം ചീരയ്ക്കു വന്നാൽ ചെയ്യേണ്ടത് എന്നൊരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്നു കണ്ടു നോക്കൂ

  • @rukminimooss9429
    @rukminimooss9429 ปีที่แล้ว +1

    Ma’am I’m a fan of you. Valli cheera green te oru video cheyyumo. Seeds evide kittum?. You explain things like a good teacher. Thank u very much

  • @Tropical_farm.23
    @Tropical_farm.23 5 หลายเดือนก่อน

    Dolomait ഉപയോഗിക്കുമ്പോൾ Pseudomonas ഉപയോഗിക്കാൻ പറ്റുമോ. ..?

  • @shanushanuks8525
    @shanushanuks8525 7 หลายเดือนก่อน

    Pseudomonas expiry date കഴിഞ്ഞതാണെങ്കിൽ ഉപയോഗിക്കമോ

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      പ്രയോജനമില്ല.

  • @krishnakumarthampan6537
    @krishnakumarthampan6537 7 หลายเดือนก่อน

    കഞ്ഞിവെള്ളത്തിൽ ചാരം കലക്കി സ്പ്രേ ചെയ്ത ശേഷം സ്യൂഡോമോണസ് കലക്കി സ്പ്രേ ചെയ്യാൻ പാടുള്ളതല്ല എന്നു പറയുന്നു - ശരിയാണോ

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      ശരിയാണ്

  • @nargeestn9763
    @nargeestn9763 9 หลายเดือนก่อน

    ഞങ്ങളുടെ വീട്ടിൽ ലൈൻ വെള്ളമാണ് ഉപയോഗിക്കുന്നത്. ബ്ലീച്ചിങ് പൌഡർ ഉള്ള വെള്ളമല്ലേ.സുഡോമോനുസ് ആക്റ്റീവ് ആകില്ലേ ചേച്ചി

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      വെള്ളം എടുത്ത് വച്ചിരുന്ന് ക്ലോറിൻ പോയതിനു ശേഷം ഉപയാഗിക്കാം'

  • @siminair5105
    @siminair5105 ปีที่แล้ว

    എന്റെ ചീരയിൽ holes വീണിട്ടുണ്ട്.... അത് മാറാൻ pseudonymous തളിച്ചാൽ മതിയോ mam...???

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഈ ചാനലിലെ ചീരയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ അതിലുണ്ട്.

  • @susanwilson3825
    @susanwilson3825 2 ปีที่แล้ว +1

    Teacher aano ethra nannayi avatharippikkunnu thank you God bless you

  • @lathalatha1332
    @lathalatha1332 5 หลายเดือนก่อน

    കുറച്ചു വഴുതന തൈകൾ കൃഷിഭവനിൽ നിന്നും കിട്ടി. സുഡോമോനാസും കിട്ടി. എങ്ങനെ ഉപയോഗിക്കാം എന്ന് അറിയില്ല. പ്ലീസ്‌ ഒന്ന് പറഞ്ഞു തരാമോ?

    • @ChilliJasmine
      @ChilliJasmine  5 หลายเดือนก่อน

      വീഡിയോയിലുണ്ടല്ലോ. മുഴുവൻ കണ്ടു നോക്കൂ

  • @fasethapallikkal8020
    @fasethapallikkal8020 ปีที่แล้ว +1

    ആമ്പലിനു ഉപയോഗിക്കാൻ പറ്റോ

  • @editedvideos3367
    @editedvideos3367 2 ปีที่แล้ว +1

    പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യാൻ ഏറ്റവും കുറഞ്ഞ അളവിൽ കിട്ടാൻ
    എന്തുവില കൊടുക്കണം.
    പ്സൂഡോമോണാസ് ഫ്ലൂറസെഞ്ചു എന്നത് പുഴുക്കളാണോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      നൂറ് ഗ്രാം കിട്ടുമെന്ന് തോന്നുന്നു. ഇത് ഒരു ബാക്ടീരിയ ആണ് . പുഴുക്കളല്ല

    • @prasannakmenon
      @prasannakmenon 2 ปีที่แล้ว

      100 ml nu 70 rs aanu.

  • @ddrv6556
    @ddrv6556 2 ปีที่แล้ว +1

    Njan adyamayikanunnu. Super, good teacher. Subscribe cheythu

  • @nishaajesh4570
    @nishaajesh4570 7 หลายเดือนก่อน

    സ്യുടോമോനാസ് ഉപയോഗിച്ച് എത്ര ദിവസത്തിനു ശേഷം എപ്സം സാൾട്ട് ഉപയോഗിക്കാൻ പറ്റും

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      അന്നു തന്നെ ഉപയാഗിക്കാം.

  • @ashamolkp8633
    @ashamolkp8633 2 ปีที่แล้ว +2

    Vithukal kittumo?

  • @SanilaRatheesh-n8d
    @SanilaRatheesh-n8d 7 หลายเดือนก่อน

    പയർ ചെടിയിലെ ഉറുമ്പ് ശല്യം എങ്ങനെ മാറ്റും

  • @idukkikaranathul5792
    @idukkikaranathul5792 2 ปีที่แล้ว +3

    Pseudomonus is not a bacteria it's a fungus .

  • @sathisathi5048
    @sathisathi5048 2 ปีที่แล้ว +4

    ചീരയ്ക്ക് മാത്രം സ്പ്രേ ചെയ്യരുത് എന്നാണല്ലോ മറ്റുള്ളവർ പറയുന്നത്. ഇപ്പോൾ ഏതാ ശരി...🤔

  • @rajendranpalvelicham5995
    @rajendranpalvelicham5995 10 หลายเดือนก่อน +1

    നല്ല അറിവ്❤

  • @ahaanahaan1747
    @ahaanahaan1747 4 หลายเดือนก่อน

    ടെറസിൽ ചുവന്ന ചിര ക്ക് പുള്ളി കുത്ത് ഉണ്ട്

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      അത് ചീരയുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @niyasalim7158
    @niyasalim7158 ปีที่แล้ว

    ഞാൻ എല്ലാ ചെടികൾക്കും ഇന്നലെ കഞ്ഞിവെള്ളം പുളിപ്പിച്ചതും അതിന്റെ കൂടെചാ യപ്പൊടിയും എപ്സംസാൾട്ടും ചേർന്ന വളം. നൽകി. പിറ്റേ ദിവസം തന്നെ പ്സുഡോമോനാസ്‌ നൽകാൻ പറ്റുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      10 ദിവസത്തെ ഇടവേളകളിൽ കൊടുത്താൽ മതി

  • @newtechnology6618
    @newtechnology6618 2 ปีที่แล้ว +1

    Video quality kuravaaaa

  • @aa.basheer
    @aa.basheer ปีที่แล้ว

    കുമ്മായം ഇടുന്നതും ഈ കാര്യത്തിനല്ലേ. ചേച്ചീ

  • @anikalladaani6110
    @anikalladaani6110 2 ปีที่แล้ว

    ചേച്ചി തക്കാളി ചെടിയുടെ ഇലയുടെ അടിഭാഗത്തു വെളുത്ത ഒരു ഫംഗസ് വരുന്നു.. ഇല വാടി പോവുന്നു.. എന്താണ് പ്രതിവിധി.. Psudomonas തളിച്ചാൽ മതിയോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പ്‌സ്യൂഡോമോണാസ് തളിക്കുകയും ചുവടിലൊഴിക്കുകയും ചെയ്യാം. വേപ്പെണ്ണ സോപ്പ് ബേക്കിങ്ങ് സോഡ മിക്സ് ചെയ്ത് തളിക്കുന്നത് നല്ലതാണ്. അതുപോലെ ആഴ്ചയിലൊരു പ്രാവശ്യം ബ്യു വേറിയയും സ്പ്രേ ചെയ്യാം.

  • @sreeramvennala7425
    @sreeramvennala7425 ปีที่แล้ว +1

    Very Good Idiea

  • @Alphabite1
    @Alphabite1 7 หลายเดือนก่อน

    എനിക്ക് ഒരു ചെറിയ കൃഷി ഉണ്ട് നല്ല അറിവുകൾ

  • @ramakrishnan1887
    @ramakrishnan1887 ปีที่แล้ว

    ഞാൻ ഇന്ന് ഒരു വീഡിയോ കണ്ടു. ഒരു സയന്റിസ്റ് പറയുന്നു ഇത് വളരെ അപകടകാരിയാണെന്നു. മരണവാഹി കൂടിയാണെന്നും പറയുന്നു. നിർവീര്യമാക്കാൻ എന്ത് ചെയ്യണം ടീച്ചർ. പ്ലീസ് ഗൈഡ്.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      അത് കൃഷിക്കുപയോഗിക്കുന്ന pseudomonas അല്ല. അതിനു വ്യത്യാസമുണ്ട്. ഒന്നും ചെയ്യേണ്ട

  • @rayyanoufumon1223
    @rayyanoufumon1223 2 ปีที่แล้ว +2

    Valare നല്ല അവതരണം

  • @mumtazismail298
    @mumtazismail298 ปีที่แล้ว +1

    എത്ര നന്ദി പറഞാലും മതിയാകില്ല🙏

  • @sindhuev106
    @sindhuev106 2 ปีที่แล้ว

    ചീരക്ക് തളിച്ച് എത്ര ദിവസത്തിനു ശേഷം മുറിച്ചെടുക്കാൻ കഴിയും .... തളിച്ചിട്ട് ഒരാഴ്ചയായി

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇപ്പോൾ വിളവെടുക്കാം.

  • @nishaprajithnisha3669
    @nishaprajithnisha3669 9 หลายเดือนก่อน

    ചേച്ചി തക്കാളി ചെടികളിൽ ഇലയിൽ പ്രാണികൾ അരിച്ചതുപോലെ ഒരു പാട് കാണാം അതിന് എന്താണ് ചെയ്യേണ്ടത് അത് മാറി കിട്ടാൻ കതിരുഭാഗം കരിഞ്ഞു വരുന്നതായും കാണാറുണ്ട് എന്ത് ചെയ്യാം ഇതെല്ലാം മാറി കിട്ടാൻ ഒന്നു പറഞ്ഞുതരാമോ

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      ബ്യു വേറിയ സ്പ്രേ

  • @suhrabitv6241
    @suhrabitv6241 2 ปีที่แล้ว +1

    Plantsil velutha pranikal varunnathin enth cheyanam chechi..

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വേപ്പെണ്ണ സോപ്പ് സ്പ്രേ

  • @santosh045kumar
    @santosh045kumar หลายเดือนก่อน

    റോസാ ചെടിയുടെ വീഡിയോ ചെയ്യൂ ചേച്ചി

  • @ashraft5695
    @ashraft5695 10 หลายเดือนก่อน

    എപ് സം സാൾട്ട് - ബോറോൺ - സൂ ഡോമോണസ് ഇവ കൊടുക്കുമ്പോൾ ഓരോന്നും തമ്മിൽ എത്ര ദിവസം ഗ്യാപ്പ് വേണം

    • @ChilliJasmine
      @ChilliJasmine  10 หลายเดือนก่อน

      10 ദിവസം

  • @ratheeshkumarug4724
    @ratheeshkumarug4724 2 ปีที่แล้ว

    കുരുമുളക് ചെടിയിൽ ഉണ്ടാകുന്ന വെളുത്ത പൊടി പോലിരിക്കുന്ന രോഗത്തിന് ഇങ്ങനെ ഉപയോഗിച്ചാൽ മതിയോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ ചെയ്യണം

  • @Chachuslove
    @Chachuslove ปีที่แล้ว

    സുഡോമോനാസ് എവിടെ കിട്ടും.. എത്ര വിലയാവും chechi

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വളം വിൽക്കുന്ന കടയിൽ കിട്ടും

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน

    സുഡോമൊണ സ് ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞ് രാസവളം ഇടാം ?

  • @shyjusite
    @shyjusite ปีที่แล้ว

    pseudomonas ചെടിയിൽ കായ്കൾ വന്നുകഴിഞ്ഞു അതിന്മേൽ സ്പ്രൈ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ചെയ്യാതിരിക്കുന്നതാണ് നല്ലത്.

  • @syamalanair3809
    @syamalanair3809 2 ปีที่แล้ว

    indoor garden നെ പറ്റി ഒരു video ചെയ്യാമൊ മാഡം, ഞാൻ കുറച്ച് ചെടി വാങ്ങി കുറച്ചൊക്കെ fail ആയി, ചിലതൊക്കെ വന്നു

  • @sunnyantony8482
    @sunnyantony8482 ปีที่แล้ว +2

    Full description about psudomonus.thank you madam.all my doubts cleared

  • @susheelanmadhavan3963
    @susheelanmadhavan3963 ปีที่แล้ว

    മുളക് ചെടി നടുമ്പോൾ തന്നെ പ്സ്യൂഡോമോണാസ് ഉപയോഗിക്കാമോ എങ്കിൽ അത് എങ്ങനെ യാണ് ഒന്ന് വിവരിക്കാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      ഉപയോഗിക്കാം. കഴിഞ്ഞ ആഴ്ച ഇട്ട വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ.

  • @kavithajayachandran7648
    @kavithajayachandran7648 5 หลายเดือนก่อน

    ചേച്ചി ഇത് കുട്ടികൾക്ക് കൈ കാര്യം ചെയ്യാൻ പറ്റുമോ

  • @aseenayunuss2991
    @aseenayunuss2991 ปีที่แล้ว +2

    Well explained. Thank u so much.

  • @naazashique7904
    @naazashique7904 9 หลายเดือนก่อน

    Ente chedyude leaves mariachi varunnu. Enthanu cheyedathu

  • @manu7815
    @manu7815 ปีที่แล้ว

    വെരി വെൽ explained താങ്ക്സ്

  • @FRANCISKJOSEPH
    @FRANCISKJOSEPH 11 หลายเดือนก่อน

    സ്യുഡോമോണസ് ഒരു ദിവസം തന്നെ സ്പ്രേ ചെയ്യുകയും കടക്കൽ ഒഴിക്കുകയും ചെയ്യാമോ?

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      ചെയ്യാം

  • @Kaipravalappil
    @Kaipravalappil 6 หลายเดือนก่อน

    Exam saltum,sudomonaasum oppam upayookikaamo...?

  • @ashrafpurathur768
    @ashrafpurathur768 7 หลายเดือนก่อน

    Valam vilkunna kadayil kittumo chechi

  • @shijimol6103
    @shijimol6103 ปีที่แล้ว

    Hai cheerede leaves white aakunnu adhinte remedy paranju tharane plz

  • @mabelglory7468
    @mabelglory7468 2 ปีที่แล้ว +1

    Cheerayude nara maranulla solution paraju tharamo

    • @jissyjayanth6796
      @jissyjayanth6796 2 ปีที่แล้ว

      എന്റെ ചീരകൾക്കു ഈ പ്രശ്നം ഉണ്ട് നരച്ച് മങ്ങിയ ഇലകളാണ്. ഇവ പറിച്ച് കഴുകിയാൽ വെള്ളത്തിൽ ചീരയുടെ കളർ ആയിരിക്കും

  • @bavakuttyvalliyengal1541
    @bavakuttyvalliyengal1541 ปีที่แล้ว

    അല്പം രാസവളം ഇട്ടിരുന്നു ഉടനെ സുടുമോനിസ് ഉപയോഗിക്കാൻ പറ്റുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഇല്ല പകരം പ്സ്യൂഡോമോണാസ് ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം.

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว

    ചേച്ചിEP Samsalt. ഇട്ടാ മതിയോ. ആൺ പുവ്, മാത്രം 50ണ്ണം ഏറെ പെൺഇല്ല പൂവ്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യണം.

  • @anubabu4625
    @anubabu4625 ปีที่แล้ว

    എന്റെ ചുവന്ന ചീരക്ക് ഇല പുള്ളി രോഗം വന്നിട്ടുണ്ട്. അത് മാറാൻ ഇത് തളിക്കാമോ

  • @Hez11
    @Hez11 3 หลายเดือนก่อน

    Liquid swudomonas chediyude chuvatil ozhikamo?

    • @ChilliJasmine
      @ChilliJasmine  3 หลายเดือนก่อน

      Innathe videoyil paranjittund . Please onnu kandunockoo

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 2 ปีที่แล้ว

    സ്യൂടോ മോനാക്സ് എന്നല്ലെ ചേച്ചി കടയിൽ പോയി പറയേണ്ടത് ഇത് വളം വിൽക്കുന്ന കടകളിൽ കിട്ടുമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പ്‌സ്യൂഡോമോണാസ് .

  • @nandakumarg3558
    @nandakumarg3558 2 ปีที่แล้ว +6

    You are leading in this krishi group description as well as in passing effective informationdls. Congrstulations

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thank you for your support

    • @alexjohn-xz1gz
      @alexjohn-xz1gz 8 หลายเดือนก่อน

      Papaya leaf mosaic virus anennu thonnunnu,athinu enthekilum prethividhiyundo?

  • @dhaneshpt8641
    @dhaneshpt8641 ปีที่แล้ว +1

    Great content... Thank you..

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    ഒരുപാടു കാര്യങ്ങൾ മനസിലായി

  • @niyafatimac9121
    @niyafatimac9121 2 ปีที่แล้ว

    ചേച്ചി നല്ല റിസൽറ്റ് കിട്ടിയ വളം അറിയിക്കാമോ ചേച്ചിക്ക് നല്ല ഫലം കിട്ടിയത് പറയണേ വളങ്ങൾ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      നമ്മളുണ്ടാക്കുന്ന ജൈവ സ്ലറി നല്ല ഒന്നാം തരം വളമാണ്

  • @anilkumar-py4gd
    @anilkumar-py4gd ปีที่แล้ว

    ചേച്ചി സുഡോമോണോസ് ചെടിയുടെ ചെടിട്ട് ചുവട്ടിൽ ഒഴിക്കുമ്പോൾ അതിന്റെ വേരിൽ നിന്ന് മാറ്റി അകലെ ഒഴിക്കേണ്ടത് ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      നേർപ്പിച്ചതാണെങ്കിൽ വേരിൽ മുട്ടിയാലും കുഴപ്പമില്ല.

  • @MrPsbabups
    @MrPsbabups 2 ปีที่แล้ว

    എന്റെ ചീരയിൽ ചിലതിന്റെ ഇലയ്ക്കു പറഞ്ഞ പോലെ തുമ്പ് കരിയാലും പാണ്ട് പിടിച്ച പോലെ കളർ കുറഞ്ഞു വെളുപ്പ് രോഗം വന്ന പോലെ കാണുന്നു. എന്തെങ്കിലും പ്രധിവിധി ഉണ്ടോ.... പ്ലീസ്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      5 or 10 മില്ലി വിനാഗിരി ഒരു ലിറ്റർ വെള്ളത്തിലാക്കി സ്പ്രേ ചെയ്താൽ മതി