സൂപ്പർ വീഡിയോ... നല്ലൊരു ഇൻഫർമേഷൻ good 👌🏻👌🏻👌🏻 പ്രധാനമായും നമ്മൾ ചെയ്യേണ്ട ഒന്ന് മണ്ണ് അല്ലേൽ പോട്ടിങ് മിക്സ് തയാറാക്കലാണ്... രണ്ട് വിത്ത് തൈ ഇവ തിരഞ്ഞെടുക്കുന്ന രീതി നല്ല രോഗപ്രതിരോധ ശേഷിയുള്ള വിത്തുകൾ തിരഞ്ഞെടുക്കുക ഹൈബ്രിഡ് ഇനങ്ങൾ ഒരുപാടുണ്ട് വിപണിയിൽ.... മൂന്ന് വിത്ത് മുളച്ച് നടുവാൻ പാകമാകുമ്പോൾ നല്ല ആരോഗ്യമുള്ള തൈ മാത്രമേ നടുവാൻ ഉപയോഗിക്കാവൂ... നാല്. പരിചരണം യഥാസമയത്ത് നൽകുക... വളം കൃത്യ സമയത്ത് നൽകുക ജലം ആവശ്യത്തിന് മാത്രം കൂടിയാൽ അതും ദോഷമാണ്.... കീടങ്ങളെ നിയന്ത്രിക്കുന്നതാണ് അടുത്ത പ്രധാന വെല്ലുവിളി അതും ജൈവ രീതി ഉപയോഗിക്കുന്നതാണ് ഉത്തമം കീടബാധ ഉണ്ടായിട്ട് ചെയ്യുന്നതിലും നല്ലത് ഉണ്ടാകാതെ സംരക്ഷിക്കുക...അടുത്ത ഘട്ടമാണ് ഈ പറഞ്ഞപോലെ ചെടിക്ക് പൂവും കായും ധാരാളം ഉണ്ടാകാനുള്ള ഇതുപോലെയുള്ള ചിലവ് കുറഞ്ഞ വീട്ടിൽ തന്നെ തയാറാക്കുന്ന മരുന്നുകൾ തികച്ചും ജൈവ രീതിയിൽ... സഹോദരിയുടെ ഏറെക്കുറെ വിഡിയോയും കാണാറുണ്ട് എല്ലാം ഉപകാരപ്രദമാണ്... സൂപ്പർ 👌🏻👌🏻👌🏻
ഹായ്.... രമ്യാ.. നമസ്കാരം.. 🙏ഇതും നല്ലൊരു രീതിയാണ്.. നമുക്കെല്ലാവർക്കും ഇങ്ങനെ ആവശ്യത്തിന് ചെയ്തെടുക്കാൻ എളുപ്പത്തിൽ പറ്റുന്നതാണ്..👍 വിളവുകൾ കൂടുതലും കിട്ടും.. ഒരു സംശയവും വേണ്ട.. എന്നുള്ളതാണ്..👍നല്ലൊരു അറിവാണ് നമുക്കായി രമ്യാ പരിചയപ്പെടുത്തി തന്നത് . ഇത് എനിയ്ക്കും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടമാകുന്നു.. തീർച്ചയായും.. ചെയ്തുനോക്കും.. സൂപ്പർ വീഡിയോ... 👍👍👍👍👍👍👍👍👍💙💙❤️❤️💚💚💚💚💚💚💖💖💖💖🌼👍
ഞാൻ ഇത് വളരെ കാലങ്ങളായി ചെയ്യുന്നതാണ് 😊😊😊നല്ല റിസൾട്ട് ആണ്😊 വീഡിയോയും ചെയ്ത് വെച്ചിരുന്നു 😊 ഡോക്ടർ ജോലിത്തിരക്കിനിടയിൽ എഡിറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഇതുവരെ പോസ്റ്റ് ചെയ്തില്ല😊😊😊 എല്ലാവർക്കും ട്രൈ ചെയ്യാവുന്ന തന്നെയാണ്😊😊😊😊
പഴത്തൊലിയും വെള്ളവും ശർക്കരയും ഒഴിച്ച് എത്ര ദിവസം കൊണ്ട് ആകും പിന്നെയും പഴത്തൊലികൾ ഇടുമ്പോൾ വെള്ളവും ഒഴിക്കേണ്ടെ. പച്ചക്കറിക്ക് ഏത് സ്റ്റേജിലാണ് സ്പ്രേ ചെയ്യേണ്ടത്.
രമിയ വളരെനന്ദി നല്ലഒരു വീഡിയോ കേൾല്പിച്ചതിന്നു ഞാൻ എന്റെ ബന്തുക്കൾക്കെല്ലാം ഷെയർചെയ്യാറുണ്ട്. പിന്നെ,ജയിവ വളംകൂടത്തെ, പൊട്ടാസിയം,കൾസിയം,ഫോസ്‌ഫറസ്,മഗ്നീഷ്യം. എന്നിവ ഒരുഗ്രോബാഗിൽ എത്രഗ്രാം വീതംചെർക്കണം,എത്രദിവസം കഴിഞ്ഞു ചേർക്കണം, ഏതൊക്കെ വളങ്ങൾ ഒന്നായി ചേർക്കാം. എന്നു വിശദ മായി പറയാമോ? അല്ലെങ്കിൽ ഒരു പട്ടികരൂപത്തിൽ കിട്ടിയാലും മതി.
സൂപ്പർ വീഡിയോ... നല്ലൊരു ഇൻഫർമേഷൻ good 👌🏻👌🏻👌🏻 പ്രധാനമായും നമ്മൾ ചെയ്യേണ്ട ഒന്ന് മണ്ണ് അല്ലേൽ പോട്ടിങ് മിക്സ് തയാറാക്കലാണ്... രണ്ട് വിത്ത് തൈ ഇവ തിരഞ്ഞെടുക്കുന്ന രീതി നല്ല രോഗപ്രതിരോധ ശേഷിയുള്ള വിത്തുകൾ തിരഞ്ഞെടുക്കുക ഹൈബ്രിഡ് ഇനങ്ങൾ ഒരുപാടുണ്ട് വിപണിയിൽ.... മൂന്ന് വിത്ത് മുളച്ച് നടുവാൻ പാകമാകുമ്പോൾ നല്ല ആരോഗ്യമുള്ള തൈ മാത്രമേ നടുവാൻ ഉപയോഗിക്കാവൂ... നാല്. പരിചരണം യഥാസമയത്ത് നൽകുക... വളം കൃത്യ സമയത്ത് നൽകുക ജലം ആവശ്യത്തിന് മാത്രം കൂടിയാൽ അതും ദോഷമാണ്.... കീടങ്ങളെ നിയന്ത്രിക്കുന്നതാണ് അടുത്ത പ്രധാന വെല്ലുവിളി അതും ജൈവ രീതി ഉപയോഗിക്കുന്നതാണ് ഉത്തമം കീടബാധ ഉണ്ടായിട്ട് ചെയ്യുന്നതിലും നല്ലത് ഉണ്ടാകാതെ സംരക്ഷിക്കുക...അടുത്ത ഘട്ടമാണ് ഈ പറഞ്ഞപോലെ ചെടിക്ക് പൂവും കായും ധാരാളം ഉണ്ടാകാനുള്ള ഇതുപോലെയുള്ള ചിലവ് കുറഞ്ഞ വീട്ടിൽ തന്നെ തയാറാക്കുന്ന മരുന്നുകൾ തികച്ചും ജൈവ രീതിയിൽ... സഹോദരിയുടെ ഏറെക്കുറെ വിഡിയോയും കാണാറുണ്ട് എല്ലാം ഉപകാരപ്രദമാണ്... സൂപ്പർ 👌🏻👌🏻👌🏻
എന്ത് നല്ല വീഡിയോയാണ് അടിപൊളി -പാളയം തോടൻ
മടുപ്പില്ലാത്ത നല്ല അവതരണം. കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന , പ്രചോദനം നല്‍കുന്ന അവതരണം. നന്ദി, keep it up
Thank you❤🙏🙏
വളരെ നന്ദി പറഞ്ഞു തന്നതിന്
വളരെ ഉപകാരം ചേച്ചി . വളരെ ലളിതമായ ഈ രീതി നല്ല result കിട്ടുമെന്ന് പ്രതീക്ഷിക്കുകയാണ്.
👍❤
നല്ല അറിവ്, തിരക്കുള്ളവർ കാര്യം അറിയാൻ 4:13 മുതൽ കാണുക.
Remya paranjathu pole cheythappol ente munthiri poovittu. Thank you🙏🙏🙏🙏🙏
👍❤❤❤
സൂപ്പർ. ലളിതം
Thanq dear. തീർച്ചയായും ഇത് ഉണ്ടാക്കാം. ♥️♥️🙏
Very good information. Will definitely try for our terrace farming.
Valarie prayojanam cheyyunna oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay ❤👌👍👍
Ok. I will try. Thank you
Kollam chechi super chechiyude krishi reethiyanu Njanum follow cheyyunnathu thank u chechi Nalla valagal paranju tharunnathinu
Thank you dear😍😍❤❤🙏
ഹായ്.... രമ്യാ.. നമസ്കാരം.. 🙏ഇതും നല്ലൊരു രീതിയാണ്.. നമുക്കെല്ലാവർക്കും ഇങ്ങനെ ആവശ്യത്തിന് ചെയ്തെടുക്കാൻ എളുപ്പത്തിൽ പറ്റുന്നതാണ്..👍 വിളവുകൾ കൂടുതലും കിട്ടും.. ഒരു സംശയവും വേണ്ട.. എന്നുള്ളതാണ്..👍നല്ലൊരു അറിവാണ് നമുക്കായി രമ്യാ പരിചയപ്പെടുത്തി തന്നത് . ഇത് എനിയ്ക്കും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടമാകുന്നു.. തീർച്ചയായും.. ചെയ്തുനോക്കും.. സൂപ്പർ വീഡിയോ... 👍👍👍👍👍👍👍👍👍💙💙❤️❤️💚💚💚💚💚💚💖💖💖💖🌼👍
Thank you chettaaaa... For Your valuable support❣️❣️❣️❣️❣️🙏🙏
0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
❤
❤
ഞാൻ ഇത് വളരെ കാലങ്ങളായി ചെയ്യുന്നതാണ് 😊😊😊നല്ല റിസൾട്ട് ആണ്😊 വീഡിയോയും ചെയ്ത് വെച്ചിരുന്നു 😊 ഡോക്ടർ ജോലിത്തിരക്കിനിടയിൽ എഡിറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഇതുവരെ പോസ്റ്റ് ചെയ്തില്ല😊😊😊 എല്ലാവർക്കും ട്രൈ ചെയ്യാവുന്ന തന്നെയാണ്😊😊😊😊
Enikum ee pravashym nallath pole tomato vilav edukan patti
Thanks Remya mole.....ഉപകാരപ്രദമായ ഈ vedio തന്നതിന്👍🙏
😍😍😍😍🥰🥰😘❤
Your confidence indicates that this is a very useful product. Thanks ❤
❤🙏
ശ്രമിച്ചു നോക്കട്ടെ.
👍❤
Excellent 👌👌👏
സമ്മതിച് കുട്ടിയേ
Ex വളരെ നല്ല വാത്ത Thamku
വളരെ നല്ല ടിപ്സ് ആണ്. Tnks
❤🙏
സൂപ്പർവീഡിയോ 👍🏻👍🏻
Thank you❤🌹🙏
I will try. Thanks
👍❤
Sister God bless U. best informeti ve vedio. Thanks..
❤❤🙏
Nalla avatharanam
🙏❤
" അഭിനന്ദനം "
ചെറിയ
ചിലവിൽ
സിമ്പിൾ
ആയിട്ട്
ചെയ്യാൻ
പറ്റിയ
നല്ലൊരു
അറിവുതെന്നെയാണ് പകർനനുതന്നിരിക്കുന്നത് .................."
Thank you❤🙏
ഞാൻ ഈ വളം ഉണ്ടാക്കി ഒഴിക്കാറുണ്ട് നല്ലത് ആണ് 💕💕
👍❤🙏
സൂപ്പർ
എന്റെ തക്കാളി വലുപ്പം കുറവാണ്. ഇത് ഒന്ന് pareekshikate👍🏻 thanq
👍❤
Nice , lets see the result
Hai Remya,
Nice & useful video, thanks for sharing this...
Thank you❤🌹🌹🙏
താങ്ക്യൂ ചേച്ചി 👍
ഹായ് രമ്യാ ... അടിപൊളി വളമാണ് പറഞ്ഞു തന്നത് . താങ്ക് യൂ ...
😍❤🙏
Thank u .
Thank you remya for your good fertilicer ,weshall do it
🙏❤
Orrupad lag so brief chethu parayuu..
Excellent 🙏
Very useful video njn urappayittum try cheyyum❤️❤️
Thank you Remyamol.
😍😍🙏❤
Very good information
Etha valam
Hii chechi...nalla avatharanam❤
🙏🙏❤❤
Good ഐഡിയ 👍👍👍👍
🙏❤
Chechi ith upazhogikumbol veendum vellam cherkanamo?
Njan engane undaki vechu. But pazham mix ellam mukalilum vellam thazhe yum ayittu aanu erikkunne. Athentha
Njaan ente Flowering plants valare varshangalaayittu cheyyarullatha ,paranjathu pole Excellant Result aanutto.
Super idea thank you for sharing
Thank you🙏❤. Useful video
Ithu chuvattil ozhichu kodukkano atho ilakalil spray cheyyano
Good episode.
Useful video thanku
Thank you❤🙏🌹
Good
Njan ithil pazhavum ittittund ippol orumasamayi ith edukkumbol oru glassinu 2 glass vellam thanneyano cherkkendath
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്.
👍❤
പഴത്തൊലിയും വെള്ളവും ശർക്കരയും ഒഴിച്ച് എത്ര ദിവസം കൊണ്ട് ആകും
പിന്നെയും പഴത്തൊലികൾ ഇടുമ്പോൾ വെള്ളവും ഒഴിക്കേണ്ടെ.
പച്ചക്കറിക്ക് ഏത് സ്റ്റേജിലാണ് സ്പ്രേ ചെയ്യേണ്ടത്.
രമിയ വളരെനന്ദി നല്ലഒരു വീഡിയോ കേൾല്പിച്ചതിന്നു ഞാൻ എന്റെ ബന്തുക്കൾക്കെല്ലാം ഷെയർചെയ്യാറുണ്ട്. പിന്നെ,ജയിവ വളംകൂടത്തെ, പൊട്ടാസിയം,കൾസിയം,ഫോസ്‌ഫറസ്,മഗ്നീഷ്യം. എന്നിവ ഒരുഗ്രോബാഗിൽ എത്രഗ്രാം വീതംചെർക്കണം,എത്രദിവസം കഴിഞ്ഞു ചേർക്കണം, ഏതൊക്കെ വളങ്ങൾ ഒന്നായി ചേർക്കാം. എന്നു വിശദ മായി പറയാമോ? അല്ലെങ്കിൽ ഒരു പട്ടികരൂപത്തിൽ കിട്ടിയാലും മതി.
Sharkarayum.koodi. chearthal.urumb.shalliyam.kaanathille?
No
Useful
വളരെ നന്നായിരിക്കുന്നു. 🌹
🙏❤
Useful tip mam thanks 👍
🙏🙏❣️
Thanku ചേച്ചി 🙏
😍😍❤🙏
Ok 👌 Thank you dear ❤️
❣️❣️❤❤🙏
Nice.Thanks
സൂപ്പർ ❤
ഇത്രയും വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞ് ശീലിക്കുക,,
Mole payarint virtu tharaamo
Adyamayi Ethra divasam kazhiyumbol upayogikkam . Athu manasilayilla
7
Good information dear ❤❤
Thank you❤🌹🙏
Madam
കൃഷി വകുപ്പിൽ സയൻ റിസ്‌റ്റ് ആ കേണ്ടുന്ന യോഗ്യത തന്നെയാണല്ലൊ.
Ithrayum thallu veno valichu neettano
Very good 🙏👌👍🎉🎉🎉❤
Good information video
Sarkkara aadhame ittaal mathiyo? Atho pazhatholi veedum idumpol veendum sarkkara cherkkano
Sharkkara idakidak valare kurachu cherkkanm..
@@sanremvlogs thank u
സൂപ്പർ 🙏🏻🌹🙏🏻🌹🙏🏻
❤🙏
Exice കാര് കൊണ്ടുപോകുമോ
Vegam parayu..verppikkathe
God luck. 👍❤❤
Good info
❤
❤thanks
Thank you Remya 🙏
❤🙏
Mangostinte pookkal kozhiyunnu , enthanu solution, please give me a reply
Chivattil veeru ilakathe psudomonous 40 gm 2 litter vellathil thalichit alpam melmannu vithari kariyila kond puthayidukkaa.. 👍❤
ഇതിൻ്റെ മുകളിൽ ഫങ്കസ് വന്നാൽ എന്താണ് .ചെയ്യുക അത് സ്‌പ്രേ ചെയ്യുമ്പോൾ plants സിനും വരുമോ
Manjalpody vitharam
@sanremvlogs ഇപ്പൊ ഫങ്കസ് പോയി പുഴു വന്നു ഇത് എനി എത്ര കാലം കേടില്ലാതെ നിൽക്കും
ദീർഗ്ഗ കാലം സൂക്ഷിക്കുംപോൾ പഴത്തൊലി മാറ്റെണ്ടതുണ്ടോ
No
Ee cut cheyyuthu muzhuvan kanikkenda avashyam undo?.veruthe samayam kalayunnu. bla bla too much
Just skip...
❤❤❤❤suppar
സൂപ്പർ 😍👍🏻
നീളൻ പയറിന്റെ വിത്ത് ഉണ്ടോ രമ്യ
അടിപൊളി ഇവിടെ തക്കാളി പൂവിട്ടു നില്കുന്നു ചിലതൊക്കെ കാ പിടിക്കുന്നില്ല
Ithu onnu apply cheyy
ഒക്കെ നോക്കാം താങ്ക്സ് ✌️✌️✌️
Ithu cherkkumbo urumbu salyan varumo...madhuram kaaranam...
Varillaa.. 👍❤
ഇടക്ക് പഴത്തൊലി ചേർക്കുന്നതോടൊപ്പം ശർക്കരയും ചേർക്കണോ ?
ശർക്കര നിർബന്ധമാണോ
Thank you very useful information
Thank you❤🙏
രെമ്യ ഞാൻ പഴത്തൊലി ഉണക്കി വച്ചിരിക്കുകയാണ് അതു എടുക്കാമോ
Edukkam👍❤
Super
ഇത് എത്ര ദിവസം കൂടുമ്പോൾ അടിക്കണം
നീട്ടി നീട്ടി പറയുന്നത് അരോചകം ആകുന്നു. ക്ഷമ നശിപ്പിക്കുന്നു
Very useful information
Remya are you carrying ?
Yesss😍😍... Thank you🙏❤
What do u mean by plastic tin?. Not such wrong thing
U dont know?