ഫോസ്ഫറസ് , പൊട്ടാഷ് വളം വട്ടയില (ഉപ്പില) കൊണ്ടുണ്ടാക്കാം|കൃഷിയിലെ 10 ഉപയോഗങ്ങൾ| Zero cost fertilizer

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2023
  • ഫോസ്ഫറസ് , പൊട്ടാഷ് വളം വട്ടയില (ഉപ്പില) കൊണ്ടുണ്ടാക്കാം|കൃഷിയിലെ 10 ഉപയോഗങ്ങൾ| Zero cost fertilizer
    #organicfertilizer #zerocostferlilizer #krishiinkerala

ความคิดเห็น • 179

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഹായ്..... രമ്യാ.. നമസ്കാരം.. 🙏💙💚ഇന്നത്തെ ഈ വീഡിയോ ഇഷ്ട്ടമായി... മഴക്കാലത്തു ചെടികൾക്ക് ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ്.. ഈ വട്ടയിലകൊണ്ട് തയ്യാർ ചെയ്യുന്നത്...👍പണ്ടൊക്കെ.. രമ്യാ പറഞ്ഞത് പോലെ തെങ്ങിൻ ചുവട്ടിലും.. ചില ഫ്രുട്സ് ചെടികൾക്കും.... ഈ... ഒരു.. വളത്തിന്റ രീതി.. നമ്മുടെ പ്രദേശത്തുള്ള കൃഷിക്കാർ ചെയ്തു കൊടുക്കാറുണ്ട്.... ഞാൻ കണ്ടിട്ടുണ്ട്.... ഇത് ഇത്രയും effective ആണെന്നുള്ളത് ഇപ്പോഴാണ് അറിയുന്നേ... എന്നിരുന്നാലും.... ഇത് എല്ലാ പ്രേക്ഷകർക്കും എനിയ്ക്കും ഒരു പ്രചോദനകരമായ വീഡിയോ ആയിരിക്കും എന്നുള്ളതിന്... ഒരു മാറ്റവുമില്ല.... സൂപ്പർ വീഡിയോ.... 👍👍👍👍👍👍👍💚💙💙💚💚💚💚💚💚💚❤️❤️❤️💚🎈👍

  • @vasudhevant9349
    @vasudhevant9349 ปีที่แล้ว +4

    ഞങ്ങൾ ഇവിടെ (മലപ്പുറം ജില്ല പുഴക്കാട്ടിരി) പറയുന്നത് പൊടു വണ്ണി ഇല എന്നാണ് . ഇതിന്റെ ഉപയോഗം ഇത്രയ്ക്കു ണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം നന്ദി

  • @geethamohan3340
    @geethamohan3340 ปีที่แล้ว +1

    Putiyoru arivupakarnnu tannatil ottiri nanni..... Kaddittud, vatta nnu tanneyanu nattil parayunnathum, orupadu upayogam ariyillayirunnu.. Thank you so much🙋‍♀️👏👏🤝🤝

  • @elezabethmathew1686
    @elezabethmathew1686 หลายเดือนก่อน

    Very well explained 👌🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +3

    This manure is absolutely new to me👍🏻👍🏻👍🏻👍🏻

  • @sabud7664
    @sabud7664 2 หลายเดือนก่อน

    Good information dear thanks

  • @k.ssuharabeevi8459
    @k.ssuharabeevi8459 ปีที่แล้ว +2

    ഗുണങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @vijayammarajan8009
    @vijayammarajan8009 2 หลายเดือนก่อน

    Very good Remya.

  • @beenacherian4057
    @beenacherian4057 ปีที่แล้ว

    Good information 🙏❤

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว +2

    Ngangal Vattayila kondu Ilayappam Undakkarundu. So Delicious.

  • @bharathyvenugopl7217
    @bharathyvenugopl7217 ปีที่แล้ว +1

    Super👌👌

  • @arunnd7401
    @arunnd7401 ปีที่แล้ว +1

    Super ❤

  • @beastguy1
    @beastguy1 ปีที่แล้ว

    Hi Remya
    Good information
    പുതുമയുമായി വീണ്ടും രമ്യാ ....

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Thank you❤🌹🙏🙏

  • @sushamass474
    @sushamass474 ปีที่แล้ว +2

    പൊരിയണിയില എന്നാണ് ഞങ്ങൾ പറയുന്നത്....വീഡിയോ നന്നായിട്ടുണ്ട് പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി........

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      👍❤❤.. Thank you❤🌹🙏

  • @souminivp6107
    @souminivp6107 ปีที่แล้ว +12

    ഞങ്ങൾ ഇതിന് ഉപ്പുത്തിഇല എന്ന് പറയും ഇത്രയും ഗുണം ഉള്ളതായി അറിയില്ല ഇതിന്റ് ഗുണങ്ങൾ പകർന്ന് തന്നതിൽ ഒരായിരം നന്ദി 🥰🥰🥰🙏🙏🙏🙏🌹🌹

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ഹായ്.... രമ്യാ.. നമസ്കാരം.. ഈ വട്ടയിലയുടെ.. പല പല പേരുകൾ കേട്ട് ചിരിവരുന്നു.... 👍👍👍👍👍👍💚💙💙💙💚💚🎈👍

  • @ambikak3461
    @ambikak3461 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ ഈ ഇലക്ക് പൊടുവണ്ണി എന്നും പറയും.ഞാൻഎല്ലാ വീടിയോയും കാണാറുണ്ട്.വളരെ പ്രയോജനം ഉള്ള താണ്എല്ലാം.അഭിനന്ദങൾ.

  • @soumyas.greenleaf
    @soumyas.greenleaf ปีที่แล้ว +1

    ചേച്ചി ഞാൻ അടുത്തിടെ ആണ് കൃഷി സീരിയസ് ആയി എടുത്തു ചെയ്തു തുടങ്ങിയത്. ഒന്നും അറിയാത്തവൻ കൃഷിയിൽ ഇറങ്ങിയിട്ട് എന്ത് കാര്യം. ഞാൻ കൂടുതലും ഈ ചാനലിലെ വീഡിയോസ് ആണ് കാണാറുള്ളത്.. ഒരുപാട് കാര്യങ്ങൾ ജൈവ വളങ്ങളെ കുറിച്ചും ഒക്കെ പഠിച്ചതും ഈ ചാനലിലെ വീഡിയോസ് കണ്ടു ആണ്.. ഒരുപാട് നന്ദി.. ചേച്ചി പത്തനംതിട്ട ജില്ലയിൽ നല്ല quality ജൈവവളം എവിടെ കിട്ടും എന്നറിയാമോ.. കോഴിവളം ഇവിടെ ഒന്നും കിട്ടുന്നില്ല.

  • @alavibappu2920
    @alavibappu2920 ปีที่แล้ว +1

    പൊടു വണ്ണി

  • @sunithap2245
    @sunithap2245 6 หลายเดือนก่อน

    👍👍

  • @sreelekhalg2103
    @sreelekhalg2103 2 หลายเดือนก่อน

    വട്ടയില 👍

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Remyaku ithellam evidunnu kittunnu . Oru gunavum illennu karuthiyathanu. Thenginu idarundu. Super idea 👌

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Thank you❤🌹🙏 😍😍

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 ปีที่แล้ว

    👍🥰

  • @kuriakosepk9871
    @kuriakosepk9871 ปีที่แล้ว

    👍👍👍👍👍സൂപ്പർ

  • @kkkr749
    @kkkr749 ปีที่แล้ว +1

    👍

  • @minishaju6104
    @minishaju6104 ปีที่แล้ว

    Kunnamkulam th podiyanila,kaduppaakotta ila ennu parayum.ivide ith theginu thadam eduth valam aayi ittu urachu moodunnu

  • @lathamadhu7158
    @lathamadhu7158 ปีที่แล้ว

    Vattapasa murivu unangan upayogikkunnu

  • @rahimmanjeswaram1343
    @rahimmanjeswaram1343 11 หลายเดือนก่อน

    Upplika... Manjeshwaram 😊

    • @sanremvlogs
      @sanremvlogs  11 หลายเดือนก่อน

      👍❤

  • @cukooschannel9398
    @cukooschannel9398 ปีที่แล้ว

    കുറുക്കൊട്ടി❤

  • @induprasad5067
    @induprasad5067 ปีที่แล้ว

    Ktm ജില്ല yil വട്ട ഇല എന്നാണ് പറയുന്നത്.....വള പ്രയോഗം അറിയില്ലായിരുന്നു... പറഞ്ഞ് തന്നതിന് വളരെ നന്ദി..🙏 പൊത ഇടാ റുണ്ട് ഇവിടങ്ങളിൽ...പിന്ന ഈ ഇലയിൽ ചക്ക അട ഉണ്ടാ ക്കുന്നതാണ്....നല്ല taste ആണ്.....ഇവിടെ ധാരാളം വട്ട മരം ഉണ്ട്....try ചെയ്യാം👍🤗

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      👍❤🙏

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      👍❤🙏

    • @susanjoseph4676
      @susanjoseph4676 ปีที่แล้ว

      കോട്ടയം ജില്ലയിൽ വട്ടയല എന്നാണ് പറയുന്നതു്❤❤

  • @darulqanaa601
    @darulqanaa601 ปีที่แล้ว +2

    പൊടിയണ്ണിഇല പത്തിരി ചുടാൻ ഉപയോഗിക്കും

  • @vijayanthelapruth4900
    @vijayanthelapruth4900 ปีที่แล้ว

    നല്ലവീഢിഴോ

  • @raheesasaleem9292
    @raheesasaleem9292 17 วันที่ผ่านมา

    Kurukuti, annmo, uppila

  • @srinivasanpandurangan1625
    @srinivasanpandurangan1625 ปีที่แล้ว

    Try

  • @gopalakrishnanillath8292
    @gopalakrishnanillath8292 หลายเดือนก่อน

    ഞങ്ങൾ ഈ ഇലയെ പൊടിണ്ണി എന്നാണ് പറയാറ് 👌🏻

  • @ezackvariyangattil3490
    @ezackvariyangattil3490 ปีที่แล้ว

    Podiyani leaf

  • @abdulgafoor5831
    @abdulgafoor5831 ปีที่แล้ว

    പൊടിയണി ഇല. തണ്ടിൽ ഒരു പശയുണ്ട് 👍🏻

  • @muhammedishak4124
    @muhammedishak4124 11 หลายเดือนก่อน

    ഇലയട ഉണ്ടാകാൻ എടുക്കാറുണ്ട്

  • @cukooschannel9398
    @cukooschannel9398 ปีที่แล้ว +2

    ഹായ് രമ്യാ ... ഉണങ്ങിയ അടക്കാത്തോട് വളമാക്കാമോ ... ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Compost aakan nallathanuu.. Video cheyane👍❤

  • @danishdanishdisoosa
    @danishdanishdisoosa ปีที่แล้ว

    പൊടിഞ്ഞി (തൃശൂർ )

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว +1

    Remya videos ellam variety anu ellam kanunnindu ammachiye kanunnillallo

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Hiii Ammaa Thank you❤❤ 🙏🙏🙏Ammacheed adithu poyit kurachu nalaayii... 😍😍😍

  • @AnilKumar-dq1lh
    @AnilKumar-dq1lh ปีที่แล้ว

    Etradaysadachuvekkanan

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว

    Perumbavoor Vattayila parayum 😊

  • @shfikunino785
    @shfikunino785 4 หลายเดือนก่อน

    Chiku kreshik pato

  • @MoonLover-fj7rl
    @MoonLover-fj7rl หลายเดือนก่อน

    പാലക്കാട് ജില്ലയിലെ എന്നാണ് പറയുന്നത്

  • @rubeenamujeeb5812
    @rubeenamujeeb5812 ปีที่แล้ว +2

    കോഴിക്കോട് പെരുവയൽ ഞങ്ങൾ ഉപ്പൂത്തിയില എന്നാണ് പറയുക

  • @sherlymanojmanoj5363
    @sherlymanojmanoj5363 ปีที่แล้ว

    Hi chonan urumbite
    salliyam ozhivakan anthegilum undo

    • @salomymanuel1827
      @salomymanuel1827 15 วันที่ผ่านมา

      ജമ്പ് അടിച്ചു കൊടുക്ക്‌

  • @shobanakumari4841
    @shobanakumari4841 ปีที่แล้ว

    Hi Remya nammudey pashya reethiil athy🎉

  • @kripaal766
    @kripaal766 ปีที่แล้ว +2

    പൊരിയണിയില എന്നും പറയും. ഇലയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കും. കരിയില ഉപയോഗിച്ചു ചെടി നാടാറുണ്ട്.

  • @akshaypm7036
    @akshaypm7036 ปีที่แล้ว +1

    പൊടിയിനി ( പൊടിഞ്ഞി) ennokke ivide parayaru.. Thrissur

  • @AnoopKv-fy2xt
    @AnoopKv-fy2xt ปีที่แล้ว

    പൊടുണ്ണി ചക്ക പപ്പടം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇല

  • @shaheemaimthiaz4008
    @shaheemaimthiaz4008 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ ഉപ്പില എന്ന് പറയും (കണ്ണൂർ)

  • @kandunnipkunni4154
    @kandunnipkunni4154 ปีที่แล้ว

    Vattathekk

  • @sajithamether7004
    @sajithamether7004 5 หลายเดือนก่อน

    Uppila

  • @muralimanju410
    @muralimanju410 ปีที่แล้ว

    Uppila
    Pandu ഞങൾ സ്കൂളിൽനിന്ന് റവ വാങ്ങിക്കും

  • @sheelas2186
    @sheelas2186 ปีที่แล้ว

    Vattathamaraela

  • @lathamadhu7158
    @lathamadhu7158 ปีที่แล้ว

    Uthunni ela

  • @ayshajaleel-xv9yy
    @ayshajaleel-xv9yy ปีที่แล้ว

    Hi ..njan manglore ann..idinde perr mlore li uppulige enn parayu

  • @user-ij2gh3tu2t
    @user-ij2gh3tu2t 4 หลายเดือนก่อน

    പൊടുവണ്ണി ഇല

  • @manjuanil4275
    @manjuanil4275 ปีที่แล้ว

    Ith il Ada indakkum

  • @sunithapv4459
    @sunithapv4459 ปีที่แล้ว

    Thalassery il ethe ne uppila enne parayum

  • @hananzayan9524
    @hananzayan9524 ปีที่แล้ว

    Hi
    Ningalkku yantha job

  • @sheebab1701
    @sheebab1701 ปีที่แล้ว

    vattathamara ela enna parayunne

  • @kallianimkallianim8928
    @kallianimkallianim8928 ปีที่แล้ว

    Poduanni ila

  • @abubackersoopy9829
    @abubackersoopy9829 2 หลายเดือนก่อน

    പൊടിയെണ്ണി എന്ന് വിളിക്കുന്നു (മലപ്പുറം ജില്ലയിൽ , കൊളത്തൂർ )

  • @shyninv6471
    @shyninv6471 5 หลายเดือนก่อน

    കഞ്ഞി വെള്ളം ഒഴിച്ചു എത്ര ദിവസം കഴിഞ്ഞിട്ടു എടുക്കണം

    • @sanremvlogs
      @sanremvlogs  5 หลายเดือนก่อน

      4 to 7 days

  • @abdurahimanc6909
    @abdurahimanc6909 หลายเดือนก่อน

    Malappurathu poduvenniyanu.

  • @monipilli5425
    @monipilli5425 ปีที่แล้ว

    സ്‌കൂളിൽ നിന്നും ഉപ്പുമാവ് വാങ്ങിയിരുന്നത് ഇതിൽ ആയിരുന്നു ...

  • @induprasad5067
    @induprasad5067 ปีที่แล้ว

    എത്ര ദിവസം കഴിഞ്ഞ് ആണ് വളമായി ഉപയോഗിക്കാം എന്ന് പറയുമോ....pls

  • @kumarisudha2161
    @kumarisudha2161 ปีที่แล้ว

    Porikanniela

  • @suhail4583
    @suhail4583 ปีที่แล้ว

    Inganate info evidunn kittunu

  • @ayaan2535
    @ayaan2535 ปีที่แล้ว

    പൊട് venniy, ഇല

  • @fathimafida.k9654
    @fathimafida.k9654 ปีที่แล้ว

    Upputy ela

  • @user-yt4wz4dg7q
    @user-yt4wz4dg7q 2 หลายเดือนก่อน

    6:11

  • @sibystephen5615
    @sibystephen5615 ปีที่แล้ว

    ഈ വളം എത്ര ദിവസം മുതൽ ഉപയോഗിക്കാൻ പറ്റും

  • @sadakkathullasadakkathulla5288
    @sadakkathullasadakkathulla5288 6 หลายเดือนก่อน

    പൊടിയണി ഇല 😀മലപ്പുറം ചില ഭാഗങ്ങളിൽ

  • @ashokanvasu783
    @ashokanvasu783 ปีที่แล้ว +1

    ചെടികളിലെ പശ്ചിറുമ്പിന്റെ ശല്യത്തിന് എന്താ പ്രതിവിധി. പയർ ചെടിയിൽ കൂടുകൂട്ടി പയറിന്റെ പൂവും പയറായി വരുന്നതൊക്കെ തിന്നു ചെടിയെ നശിപ്പിക്കുന്നു. ഇതിന്റെ ഒരു പ്രതിവിധി വീഡിയോ ഇടാമോ?

  • @shayanchulliyil1719
    @shayanchulliyil1719 ปีที่แล้ว

    Podiyani ilaa

  • @anithap9777
    @anithap9777 ปีที่แล้ว

    കുറുക്കൂട്ടി, ഉപ്പില

  • @myexperiments8550
    @myexperiments8550 ปีที่แล้ว

    തൃശൂർ ഉഴുന്നുണ്ടി എന്ന് പറയും

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      👍❤

    • @rasaqerasaqe
      @rasaqerasaqe ปีที่แล้ว

      പൊ ടു വ ണ്ണി
      മല പുറം കാർ പറയുന്നു

  • @shijumonpc6491
    @shijumonpc6491 ปีที่แล้ว

    ക്ലോറിൻ അടങ്ങിയ ജലം അഴുകൽ രോഗം മാറ്റുന്നതിന് നല്ലതാണ് ഇതുകൊണ്ട് ദോഷമുണ്ടോ ചെടികൾക്ക്

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Clorin vellathil bacteria koodi illathavum.. Athukond aannu👍❤

  • @anithasurash3673
    @anithasurash3673 ปีที่แล้ว

    പൊടിനി ഇല എന്നാണ് തൃശൂർ പറയുക

  • @abdurahimpt5566
    @abdurahimpt5566 10 หลายเดือนก่อน

    പൊടിയന

  • @MoonLover-fj7rl
    @MoonLover-fj7rl หลายเดือนก่อน

    ഉപ്പില എന്നാണ് പറയുന്നത്

  • @asmahamsa3746
    @asmahamsa3746 ปีที่แล้ว

    ഞങ്ങൾ podiyenni ela ന്നു പറയും

  • @achualexalexachu5847
    @achualexalexachu5847 ปีที่แล้ว

    വട്ട താമര എന്നാണ് ഇവിടെ പറയാറ്

  • @sajayanc9677
    @sajayanc9677 ปีที่แล้ว +1

    പൊടിഅയിനിടെ ഇല

  • @shyninv6471
    @shyninv6471 5 หลายเดือนก่อน

    കഞ്ഞി വെള്ളം ഒഴിച്ചു എത്ര ദിവസം വെക്കണ൦

  • @krishnanembrandiri8627
    @krishnanembrandiri8627 ปีที่แล้ว

    മലപ്പുറം ജില്ലയിൽ ഇതിനു പൊടിണ്ണി ഇല എന്ന് പറയും

  • @achuthamenonparappil4464
    @achuthamenonparappil4464 ปีที่แล้ว

    ഞങ്ങൾ ഇതിനെ പറയുന്നത് പൊടു ണ്ണിയുടെ ഇല എന്നു പറയുന്നു.. കുട്ടിക്കാലത്തു Side Plate ന്നു പകരം ഊണു കഴിക്കുമ്പോൾ ഉപയോഗിക്കലുണ്ട്. പണ്ടു കാലത്തു എഴുത്തുകൾ എഴതുക പതിവാണല്ലൊ. അന്ന് Post cover ഒട്ടിക്കാനൊക്കെ ഇതിന്റെ പശയാണ് ഉപയോഗിക്കല് .
    പി. അച്ചുത മേനോൾ, പരപ്പിൽ ഹൌസ്. പഴയന്നൂർ

  • @bibinbaby2233
    @bibinbaby2233 ปีที่แล้ว

    വട്ട

  • @babyjasnamt-vm9zk
    @babyjasnamt-vm9zk ปีที่แล้ว

    ചേച്ചി കറിവേപ്പിലയിൽ ഉറുബ് വരുന്നു. എന്താ ചെയ്യാൻ

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Puliyan urumbu undenkil athinte oru koodu kariveppil vekkunnathu nallathsnu.. Mattu keedmgsl adukkilla❤👍

  • @rasiyapottammal9673
    @rasiyapottammal9673 ปีที่แล้ว

    Podeyaana. Podanne. E2pearelaanareyapedunnad

  • @aminakazhunginthottathil4099
    @aminakazhunginthottathil4099 9 หลายเดือนก่อน

    Poduanni

  • @jk24hrs
    @jk24hrs ปีที่แล้ว

    മലയാളത്തിൽ വട്ട ഇലക്ക് ഉപ്പില എന്ന് പേര് ഉണ്ട് അല്ലെ കർണാടകത്തിൽ ഉപ്പളിക എന്ന് ആണ് പറയുക..

  • @DevassykuttyDevassykutty-bf8vg
    @DevassykuttyDevassykutty-bf8vg ปีที่แล้ว

    പുടിന. എന്ന. പേര്. ഉണ്ട്

  • @safzzzsafzzz1558
    @safzzzsafzzz1558 ปีที่แล้ว

    പൊടിയുണ്ണി ഇല

  • @pkgafoorkkl824
    @pkgafoorkkl824 ปีที่แล้ว

    പൊടിയണ്ണി

  • @hussainpp8304
    @hussainpp8304 ปีที่แล้ว

    മലപ്പുറം, പൊടിണ്ണി ഇല എന്ന് പറയും

  • @prabhakaran.sarovaram8277
    @prabhakaran.sarovaram8277 2 หลายเดือนก่อน

    Uppila😅