ചിരട്ടകൊണ്ട് അത്ഭുത വളം ഉണ്ടാക്കുന്ന രീതി | 10 ഉപയോഗങ്ങൾ | Coconut shell fertilizer making at home

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2023
  • ചിരട്ടകൊണ്ട് അത്ഭുത വളം ഉണ്ടാക്കുന്ന രീതി | 10 ഉപയോഗങ്ങൾ | Coconut shell fertilizer making at home
    #organicfertilizer #coconutshellfertilizer

ความคิดเห็น • 111

  • @bwowncegaming4982
    @bwowncegaming4982 4 หลายเดือนก่อน +3

    വളരെ ഉപകാരപ്രദം ഒരുപാട് നന്ദി.

  • @vijayaraghavancr7634
    @vijayaraghavancr7634 7 หลายเดือนก่อน +4

    വളരെ ഉപകാരപ്രദം ആണ്. അറിവ് പകർന്നതിന് നന്ദി 🎉

  • @user-mh7cq6vn7m
    @user-mh7cq6vn7m 6 หลายเดือนก่อน +3

    പുതിയ അറിവിന് നന്ദി പറയുന്നു

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 8 หลายเดือนก่อน +11

    ഈ കാര്യം എന്തായാലും ചെയ്യും. ഒരുപാടു ചിരട്ട ഉണ്ട്. thank you❤

    • @sanremvlogs
      @sanremvlogs  8 หลายเดือนก่อน

      🙏❤👍

  • @gracysavier5757
    @gracysavier5757 7 หลายเดือนก่อน +2

    തീർച്ചയിയും ചെയ്തു നോക്കും

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 6 หลายเดือนก่อน +4

    പുതിയ അറിവുതന്നതിനു പ്രതേകം അഭിനന്ദനം

  • @latheefmp2491
    @latheefmp2491 6 หลายเดือนก่อน +4

    ഈ വളം ചെടികൾക്ക് എപ്പോഴെല്ലാം ആണ് ചേർത്തു പറയാമോ കൊടുക്കേണ്ടത് ഒന്ന് വിശദീകരിക്കാമോ

  • @nandanaa.s1261
    @nandanaa.s1261 8 หลายเดือนก่อน

    super, try cheyanam.thank yu. kova valli poovittu thudagiyitte ullu, but valli vadi e lakal attam black colour with yellow ayi marunnu .valli karinchapole avunnu. remedy parayamo

  • @MiniRajan-ud6oi
    @MiniRajan-ud6oi 7 หลายเดือนก่อน +1

    വളരെ നല്ല information.. ഞാൻ കാത്തിരുന്ന വീഡിയോ. .thanks a lot madom..❤❤❤

  • @shajijoseph7425
    @shajijoseph7425 8 หลายเดือนก่อน +3

    Good idea 💡👍.

  • @safiyapocker6932
    @safiyapocker6932 7 หลายเดือนก่อน

    Thanks good information

  • @emilyjoy1036
    @emilyjoy1036 7 หลายเดือนก่อน +1

    very useful.
    നല്ല അവതരണ൦

  • @hashimmuhamed549
    @hashimmuhamed549 7 หลายเดือนก่อน

    തേങ്ങ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദം👍

  • @lijokmlijokm9486
    @lijokmlijokm9486 7 หลายเดือนก่อน +1

    Very usefull

  • @shajuthomas4760
    @shajuthomas4760 18 วันที่ผ่านมา +2

    നല്ല ശുദ്ധമായ അവതരണം ❤

  • @janvissuperworld5667
    @janvissuperworld5667 26 วันที่ผ่านมา

    Awesome 🎉

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 7 หลายเดือนก่อน

    Good & Tq

  • @jacobabraham2502
    @jacobabraham2502 5 หลายเดือนก่อน +2

    ഈ രീതിയിൽ കത്തിച്ചാൽ പ്രകൃതി മലിനീകരണം വളരെ രൂക്ഷമാണ്. കടയിൽ കിട്ടുന്ന ചിരട്ടക്കരി ഇതിനു പകരം ഉപയോഗിക്കാമോ?

  • @vilasinipk6328
    @vilasinipk6328 7 หลายเดือนก่อน +1

    Super👌

  • @Aniestrials031
    @Aniestrials031 7 หลายเดือนก่อน +2

    Super 👍👌

  • @jayankrishna2558
    @jayankrishna2558 7 หลายเดือนก่อน

    Very good 👍👍👍

  • @HENELDIXON
    @HENELDIXON 7 หลายเดือนก่อน +2

    super

  • @benoyrajan6204
    @benoyrajan6204 8 หลายเดือนก่อน +7

    ഉറപ്പായിട്ടും ഇതൊന്നു പരീക്ഷിക്കും..😊

    • @ngpanicker1003
      @ngpanicker1003 7 หลายเดือนก่อน

      മണ്ണിൽ കുഴി എടുത്തും ചിരട്ട കത്തിക്കാം. കഴി എടുത്തു നല്ല പോലെ ഉണങ്ങി യതിനു ശേഷം വേണം കത്തിക്കാൻ.

  • @user-xy1qq5mz2q
    @user-xy1qq5mz2q 4 หลายเดือนก่อน

    Eth.podikkatheyanoeduka
    Chediyude.aduth.ettu.kodukkamo

  • @Manjubenoy
    @Manjubenoy 8 หลายเดือนก่อน +3

    👌

  • @srinivasanpandurangan1625
    @srinivasanpandurangan1625 7 หลายเดือนก่อน

    good TIPS

  • @Tarzan-yt7hy
    @Tarzan-yt7hy 7 หลายเดือนก่อน +2

    Trending il ulla video matram kanuna njan.. ❤️👌

  • @reshooslifestyle4063
    @reshooslifestyle4063 8 หลายเดือนก่อน

    Super വളം 👍👍

  • @ponnammathankan616
    @ponnammathankan616 7 หลายเดือนก่อน

    Use cheyendathu podichittanu ethra alavil kodukkam

  • @sajiis5362
    @sajiis5362 7 หลายเดือนก่อน

    Spc bhoomithra ethu thanne aano?

  • @busybees6862
    @busybees6862 7 หลายเดือนก่อน +4

    ഓൺലൈൻ ആയിട്ട് വാങ്ങാവുന്ന നല്ല BRAND DOLOMITE ഏതാണെന്ന് പറഞ്ഞു തരാമോ

  • @krishnannair7733
    @krishnannair7733 8 หลายเดือนก่อน +2

    👍❤👌

  • @rosittsaji
    @rosittsaji 4 หลายเดือนก่อน

    Super

  • @daisyaugustine8360
    @daisyaugustine8360 8 หลายเดือนก่อน +1

    👍

  • @lphamzakoya
    @lphamzakoya 7 หลายเดือนก่อน

    വളരെ നല്ല പ്രസന്റേഷൻ, very informative , thank u കേരളത്തിലെ മണലും (ചെമ്മണ്ണ്) ലക്ഷദ്വീപിലെ മണൽ കോറൽ സാന്റും തമ്മിൽ വലിയ വിത്യാസമുള്ളത് കൊണ്ട് ചിരട്ട കൊണ്ട് ഉണ്ടാക്കി വളം കോറൽ സാന്റ് രൂപാന്തരപ്പെട്ട് ഉണ്ടാകുന്ന ദ്വീപിലെ മണൽ ഉപയോഗിച്ച് കൃഷി ചെയ്യുന്നവർക്ക് എങ്ങിനെ ഫലം നൽകും എന്ന് അറിയില്ല. എന്തായാലും പരീക്ഷിച്ച് നോക്കാം. ഇത്തരം മണ്ണിന്റെ പൊതുസ്വഭാവം എന്തായിരിക്കും. എന്തൊക്കെ വളമായും കടനാശിനികളായും ഉപയോഗിക്കാം.

  • @reenato7168
    @reenato7168 8 หลายเดือนก่อน

    👌👌👍👍❤️❤️

  • @anieantony9272
    @anieantony9272 4 หลายเดือนก่อน

    How it is used?

  • @palakizh
    @palakizh 5 หลายเดือนก่อน

    Very useful information

    • @sanremvlogs
      @sanremvlogs  5 หลายเดือนก่อน

      Thanks a lot

  • @snpuram123
    @snpuram123 6 หลายเดือนก่อน +1

    രമ്യയുടെ ധാരാളം വീഡിയോകൾ വർഷങ്ങളായി ഞാൻ കാണുകയും വളരെ ഉപയോഗപ്പെടുകയും ചെയ്തിട്ടുണ്ട്. വിശദമായി പഠിച്ചിട്ടാണ് ഓരോ വിഡിയോയും ചെയ്‌തിരിക്കുന്നു എന്ന് മനസ്സിലാവുന്നുണ്ട്.Thanks for every video.

  • @kpkolad
    @kpkolad 7 หลายเดือนก่อน

    👏

  • @saleemarkl5667
    @saleemarkl5667 หลายเดือนก่อน

    എത്ര അളവിൽ എങ്ങനെ ഉപയോഗിക്കണം

  • @naturelust
    @naturelust 5 หลายเดือนก่อน

    Oh she is a very knowledgeable person. Excellent 👍

    • @sanremvlogs
      @sanremvlogs  5 หลายเดือนก่อน

      🙏❤❤

  • @faseelafaseela7408
    @faseelafaseela7408 8 หลายเดือนก่อน

    Mullatha sarikkum poo pidikkum veettila pachakariupigikkunna balanse kashukunna vallathil ettu vachu munalu divassam kashiyum pashaya kannakalamulla plastike kutta polullathil varuo ru bakattil arichoshikkum ee vallam ngan nattittullathinu oshikkum eebakki pithadu oru bakkattil ettu layar layara mannidum virakolodulla mannu athu kurachu divassam kashiyumbol nattasadangaluda chuvadu kala mandi kondu vattathil neekiyittu ee vayistedum ashayil orikkal enganokka chayithittum ka pidikkunnilla chiratta kathikkunna kari chara avatha aduthu upayogikkunna reethi kandu manassilay ethu mathram mathiyo atho ethinta kooda vara valla valavum charthilakki aano nadil sadanangaluda chuvattil edandathu aryippu tharuka pleaseadiyamayitta eechiratta ptrayoganam kanunnathum kalkkunnathum thaks

  • @issack6227
    @issack6227 8 หลายเดือนก่อน

    very good👍👍✌️✌️

  • @Umaamashomegarden
    @Umaamashomegarden 5 หลายเดือนก่อน

    പത്തു മണി ചെടിയിൽ pattumo😊

  • @simham5442
    @simham5442 7 หลายเดือนก่อน

    മണ്ണണ്ണ ചേർത്തതു കൊണ്ട് ചെടി കരിഞ്ഞു പോകില്ലേ?

  • @abookp2182
    @abookp2182 8 หลายเดือนก่อน +2

    🎉

  • @padmajap1095
    @padmajap1095 8 หลายเดือนก่อน

    Pukayillatha aduppil ninnum varunna karutha nirathillullla charam chedikalkk upayogikkamo

    • @serenamathan6084
      @serenamathan6084 7 หลายเดือนก่อน

      ഉപയോഗിക്കാമല്ലോ...

    • @padmajap1095
      @padmajap1095 7 หลายเดือนก่อน

      @@serenamathan6084 🙏🙏

  • @prakashanmundayatan8735
    @prakashanmundayatan8735 8 หลายเดือนก่อน

    Good information

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 4 หลายเดือนก่อน

  • @harikumar4418
    @harikumar4418 7 หลายเดือนก่อน +7

    അനുജത്തിയുടെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത 😊 തിരുവനതപുരത്ത് ആണോ വീട്.

    • @anusanuus7949
      @anusanuus7949 7 หลายเดือนก่อน

      Sabdathinte prathekathayonnum nokkenda. Nammalkk ariyatha oru ariv avar paranju tharunnu. 🙏

    • @antykm7126
      @antykm7126 4 หลายเดือนก่อน

      😂😂

    • @harikumar4418
      @harikumar4418 4 หลายเดือนก่อน

      @@anusanuus7949 ശരി തമ്പ്രാൻ 🙏

  • @etra174
    @etra174 8 หลายเดือนก่อน +1

    Remya, orupaadu chiratta orumichhu ingane thayyar aaki,
    adhikam naal vechhekkaamo?
    Atho, ithinu life kuravaano?

    • @sanremvlogs
      @sanremvlogs  8 หลายเดือนก่อน

      Varshamgalolam veykam👍❤

  • @AliyammaDavid
    @AliyammaDavid หลายเดือนก่อน

    .
    😊😊

  • @unnikrishnanpv4992
    @unnikrishnanpv4992 7 หลายเดือนก่อน +1

    ഒരു സംശയം ബാക്കി. ഈ ചിരട്ടക്കരി മണ്ണിൽ ചേർക്കുന്നതിന് നന്നായി പൊടിക്കണ്ടേ?

    • @ngpanicker1003
      @ngpanicker1003 7 หลายเดือนก่อน

      ചാക്കിൽ ഇട്ട് തല്ലിയാൽ ചെറിയ ചിപ്സ് ആകും

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 8 หลายเดือนก่อน +7

    ഫാക്റ്റം പോസ് തൈയ് നട്ടു 10ദിവസം കഴിഞ്ഞാൽ എത്ര പ്രാവശ്യം ഇട്ടു കൊടുക്കാം പച്ചക്കറിയുടെ ഓരോ ഘട്ടത്തിലും

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 7 หลายเดือนก่อน

      10 ദിവസം കൂടുമ്പോൾ കായ്ക്കുന്ന ചെടിയാണെങ്കിൽ അഞ്ച് ഗ്രാം ഫാക്ടംഫോസ്, 10 ഗ്രാം പൊട്ടാഷ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക്കെന്ന കണക്കിൽ കൊടുക്കാം
      ഇനി കായ്ക്കാത്ത ചെടിയാണ് കുഞ്ഞു ചെടിയാണ് എന്നുണ്ടെങ്കിൽ
      ചെടിയുടെ വളർച്ചയ്ക്ക് രണ്ട് ഗ്രാം എന്ന അളവിൽ അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടി കൊടുക്കാം
      ചെടി വളർന്ന് പൂക്കുന്നതിന് മുമ്പ് ചെടിക്ക് കൊടുക്കേണ്ടത് 10ഗ്രാം ഫാക്ട് ഫോസ് 5 ഗ്രാം പൊട്ടഷ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിക്ക് കൊടുക്കൂ ഇത് 8 ദിവസം കൂടുമ്പോൾ കൊടുക്കാൻ 10 ദിവസം കുടുംബ കൊടുക്കാം

    • @ngpanicker1003
      @ngpanicker1003 7 หลายเดือนก่อน

      മണ്ണ് ടെസ്റ്റ്‌ ചെയ്തു ഫോസ്ഫറസ് എത്ര ഉണ്ടെന്ന് മനസിലാക്കുക, ചില മണ്ണിൽ ഫാക്റ്റും ഫോസിന്റ ആവശ്യം ഉണ്ടാകാറില്ല.

  • @balanmysongachus9694
    @balanmysongachus9694 7 หลายเดือนก่อน +2

    സുപ്പറായി അവതരണം

  • @manoharanappu8991
    @manoharanappu8991 4 หลายเดือนก่อน

    ഇത് ഓർച്ചിടിന് പറ്റുമോ

  • @rajalekshmiravi8738
    @rajalekshmiravi8738 7 หลายเดือนก่อน

    Chiratta malartti vaikkanam. Appole pattannu kattum. Atupola oru karpporam vachu kodttal mannanna ozivaakaam. 😁

  • @edwing9680
    @edwing9680 5 หลายเดือนก่อน

    Did 38 kg coconut shell today.

  • @minus3669
    @minus3669 7 หลายเดือนก่อน

    സാധാരണ ചിരട്ട കത്തിക്കുന്ന പോലെ കത്തിച്ചു ചാരം ആക്കാതെ വെള്ളം ഒഴിച്ച് കെടുത്തി എടുത്താൽ മതിയോ. Pls reply

    • @sanremvlogs
      @sanremvlogs  7 หลายเดือนก่อน +1

      Oxigen kuranja reethiyil erichu edukkanam..

    • @minus3669
      @minus3669 7 หลายเดือนก่อน

      @@sanremvlogs ok, thanks

  • @fameeshafami6997
    @fameeshafami6997 8 หลายเดือนก่อน +3

    Kuttikurumulak ayachu tharumo?

    • @abdurahimanp8312
      @abdurahimanp8312 8 หลายเดือนก่อน

      അടുത്തൊന്നും plant nursury ഇല്ലേ?

  • @vargheselukose2276
    @vargheselukose2276 7 หลายเดือนก่อน +9

    നല്ല കാര്യം.പക്ഷേ ഇതിൻ്റെ പുക ഒട്ടും ശ്വസിക്കാതെ ശ്രദ്ധിക്കണം.കാരണം ഈ പുക carbon monoxide എന്ന വിഷം ഉള്ളതാണ്.

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 7 หลายเดือนก่อน +1

    എത്ര അളവ് എങ്ങിനെ ഉപയോഗിക്കണമെന്നുകൂടി വ്യക്തമാക്കുക.

  • @abdurahimanp8312
    @abdurahimanp8312 8 หลายเดือนก่อน +1

    സാൻഡ്രം ചേച്ചി മാണ്ടറെക്ക് ആയി.

  • @muhammedali7280
    @muhammedali7280 8 หลายเดือนก่อน +3

    രാസവളക്കമ്പനി 😊നിങ്ങളെ നോട്ടമിട്ടിട്ടുണ്ടാകും 😮അവരുടെ 😅മാലിന്യവിൽപന തടയിടുന്നതിന്😂

  • @rafirafi3407
    @rafirafi3407 8 หลายเดือนก่อน +2

    ഉള്ളിവേസ്റ്റ് എങ്ങനെ ഉബയോഗിക്കണം

    • @serenamathan6084
      @serenamathan6084 7 หลายเดือนก่อน

      ഉള്ളവേസ്റ്റ് ചിരട്ടകളിൽ സൂക്ഷിച്ചു വെക്കുക. കുറെ ചിരട്ടകളായിക്കഴിയുമ്പോൾ വീഡിയോയിൽ കാണിച്ച മാതിരി കത്തിക്കുക.

  • @rafirafi3407
    @rafirafi3407 8 หลายเดือนก่อน

    മണ്ണിലെ ഉറബ് ശലിയം മാറാൻ എന്ഡുചെയ്യണം

    • @serenamathan6084
      @serenamathan6084 7 หลายเดือนก่อน

      ഉറുമ്പിൻറെ കൂട് ഉള്ളിടത്ത് ചിരട്ട കമിഴ്ത്തി വെച്ച് കത്തിക്കുക. ഉറുമ്പെല്ലാം ചത്തുപോകും.

  • @sheikhaskitchen888
    @sheikhaskitchen888 5 หลายเดือนก่อน

    👍👍👍q

  • @moinvaram631
    @moinvaram631 7 หลายเดือนก่อน +2

    വെള്ളം നനക്കേണ്ട കാര്യം പറഞ്ഞില്ല

  • @user-xy1qq5mz2q
    @user-xy1qq5mz2q 4 หลายเดือนก่อน

    11:13

  • @Janani988
    @Janani988 7 หลายเดือนก่อน

    ഇതുപോലെ തൊണ്ട് കൂട്ടിയിട്ട് കത്തിച്ച് വളമാക്കാമോ
    ചാരമാകാതെ

  • @nandakumarg3558
    @nandakumarg3558 7 หลายเดือนก่อน +1

    മണ്ണെണ്ണ എവിടെ നിന്നു കിട്ടാനാണ് ഇന്ന്

    • @serenamathan6084
      @serenamathan6084 7 หลายเดือนก่อน

      എന്നാൽ കത്തിക്കണ്ടാ...😅
      ഒരു കഷണം കർപ്പൂരം ഒരു ചിരട്ടയിൽ വെച്ച് കത്തിക്കാമല്ലോ ചേട്ടാ...!!

  • @kunhimoideen1961
    @kunhimoideen1961 8 หลายเดือนก่อน +1

    പ്ലാസ്റ്റിക് ബക്കറ്റ് എടുത്താലോ

    • @rajappanet2788
      @rajappanet2788 8 หลายเดือนก่อน +1

      😢

    • @ibrat8082
      @ibrat8082 8 หลายเดือนก่อน +3

      ധൈര്യമായിട്ട് എടുത്തോ ട്ടാ 😂

    • @faseelafaseela7408
      @faseelafaseela7408 8 หลายเดือนก่อน

      Plastike bukkatte choodu thattiyal urukum thee ali kathum pottano pottiyo ethra aryatha

    • @serenamathan6084
      @serenamathan6084 7 หลายเดือนก่อน +1

      പ്ളാസ്റ്റിക് ബക്കറ്റിൽ മാത്രമേ കത്തിക്കാവൂ...! കൂടുതൽ കരി കിട്ടും. 😎

    • @sajiis5362
      @sajiis5362 7 หลายเดือนก่อน

      പ്ലാസ്റ്റിക് കവർ മതി

  • @vijayalakshmism735
    @vijayalakshmism735 4 หลายเดือนก่อน

    ചിരട്ട കത്തിക്കുന്നതിന് ഇത്രയും വലിച്ചു നീട്ടണോ .

    • @sanremvlogs
      @sanremvlogs  4 หลายเดือนก่อน

      Chummathe kathikkuvalleloo...

  • @chinnammama8129
    @chinnammama8129 8 หลายเดือนก่อน +1

    Ethu valiya kandupidutham anallo😂

    • @sanremvlogs
      @sanremvlogs  8 หลายเดือนก่อน

      Njn kandupidichadu allaaa... Biochar ennanu ithinte study...

    • @maniyappannair3239
      @maniyappannair3239 8 หลายเดือนก่อน

      Iron boxile kari kollamo

  • @josetc3052
    @josetc3052 7 หลายเดือนก่อน

    ഇതിന്റെ ശാസ്ത്രീയത ശരിയാണോ ? സംശയമാണ് !

    • @sanremvlogs
      @sanremvlogs  7 หลายเดือนก่อน

      Bio char.. Search cheyu👍

    • @sanremvlogs
      @sanremvlogs  7 หลายเดือนก่อน

      Biochar search cheyyu👍

  • @ayyappadas5800
    @ayyappadas5800 6 หลายเดือนก่อน +1

    ചിരട്ട മണ്ണിൽ കഴിച്ചിട്ട് ചിരട്ടക്കറി ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. അതിലും ഓക്സിജൻ കിട്ടാറില്ല ചിരട്ട , കിടന്ന് മണ്ണിനുള്ളിൽ നീറി കിട്ടും. ഇങ്ങനെ എടുത്താൽ പോരേ.

  • @SamThomasss
    @SamThomasss 7 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാൽ ചിരട്ട കരി വളമായി ഉപയോഗിക്കാം...

    • @sanremvlogs
      @sanremvlogs  7 หลายเดือนก่อน

      Oxigen kuranja alavil kathichu edukkanm ennu mathram, 👍🙏❤