ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
നല്ല അറിവ് പകർന്നു നൽകിയ എപ്പിസോഡ്. കമന്റുകൾ ശ്രദ്ധിച്ചു. പൊതു ജനം പലവിധം. സുഹൃത്തുക്കളോട് ഒരു വാക്ക്. തെറ്റുകൾ കണ്ടു പിടിക്കാൻ മാത്രം ശ്രമിക്കാതെ ഇടയിൽ അൽപ സമയം നല്ല വശങ്ങളും കണ്ടെത്താൻ ശ്രമിക്കൂ കൂട്ടുകാരെ.
താങ്കളുടെ അറിവ്, സേവനം ആദരിക്കുന്നു പക്ഷെ ചില തെറ്റ് ധാരണകൾ നിങ്ങളും ഇതിൽ ഉണ്ടാക്കുന്നുണ്ട് eg: ലക്ഷമി തരു- Cancer ? കാബേജ് ചെടിയുടെ ആരോഗ്യം ചാണകം ചേർത്ത ഔഷധം മനുഷ്യർ ഉപയോഗിക്കുന്നുണ്ടോ? വാഴപ്പിണ്ടിയിൽ നിന്നും തൈകൾ മാറ്റി നടുന്ന വിധം?
കേരളീയരെ മുഴുവൻ കൃഷി പഠിപ്പിക്കുന്ന പൊന്നു സുഹൃത്തേ, ഒരു ഉരുള പച്ചച്ചാണകമോ, ഒരു പിടി കടലപ്പിണ്ണാക്കോ പച്ചവെള്ളത്തിൽ കലക്കി രണ്ട് നാൾ പുളിപ്പിച്ച് ഒഴിച്ചു കൊടുത്താൽ ചെടികൾക്ക് ഇതിന്റെ പത്തിരട്ടി ആരോഗ്യം കിട്ടും.
ഫോട്ടോയിൽ കാണുന്ന ആ ചക്ക മരം കൂടി കാണിക്കാമായിരുന്നു അതായത് പ്ലാവ് 😄 ഫലപുഷ്ടിയുള്ള ഒരു ചെടി പോലും അവിടെ കാണാൻ കഴിഞ്ഞില്ലല്ലോ ആ ഉണ്ടാക്കിയ വളങ്ങൾ ഓരോ സ്പൂൺ വെച്ചെങ്കിലും ചെടികൾക്ക് കൊടുക്കൂ ചേട്ടാ അവാർഡ് കിട്ടിയ ആ ചേച്ചിയെ കണ്ടില്ല,, ആകപ്പാടെ ഒരുവശപിശക് വീഡിയോയ്ക്ക് 😄 എങ്കിലും കൃഷിയോടുള്ള ആ താല്പര്യത്തിന് അഭിനന്ദനങ്ങൾ 🙏
കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് കൊപ്ര പിണ്ണാക്ക് എല്ല് പൊടി , ഗോമൂത്രം, പച്ച ചാണകം തുല്യ അളവിൽ ചേർത്ത് =പത്തിരട്ടി വെള്ളം ചേർത്ത് ആഴ്ചയിൽഒരു ദിവസം വീതം ചെടികൾക്കും ഒഴിച്ചുകൊടുക്കുക അതാണ് മിന്നൽ വളം
മിന്നൽ ഇ.ലായ നി എത്ര ലിറ്റർ വെള്ളത്തിൽ എല്ലാ സാധനങ്ങളും യോജിപ്പിച്ച് വെക്കണം? ഇത് ചെടിയുടെ വളർച്ചയ്ക്ക് മാത്രമുള്ളതാണോ? ചെടികൾ പൂവിടാൻ ഇത് ഉപയോഗിക്കാമോ
These all are done with cow dung , pinnakk ( ground nut cake , sesame cake and other kinds of cattle cake ) jaggery and some other things and I have seen many videos showing the same , I am looking for something that can be substituted in place of cattle cake and cow dung meaning can I use some lentil powder in place of cattle cake ? Or something else available out of India ?
ഈ കാലത്ത് ഇതിനൊക്കെ എവിടെ സമയം# ഞങ്ങൾ പരീക്ഷിച്ച് വിജയച്ച ചിലവില്ലാത്ത സിമ്പിലായ ഒരു വളം (ഇത് മിക്ക ആളുകളും ചെയ്യുതാണ് ) കഞ്ഞി വെള്ളവും വീട്ടിലെ എല്ലാ വേസ്റ്റുളും 3 ദിവസം ഒരു ഡ്രമ്മിൽ മൂടി വെക്കുക പച്ചചാണകം ഉള്ളവർ അതു കൂടി ചേർക്കുക 10 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് നൽകിയാൽ അത്ഭുതം കാണാൻ സാധിക്കും വാഴക്കും തേങ്ങിനും നൽകാം 5 ഇരട്ടി വെള്ളം മതി
300 രൂപയ്ക്കു പെരുംജീരകം തൈ വാങ്ങിയ മണ്ടൻ, കൃഷിഓഫീസർസ്, vhse പിള്ളേരെ class കൊടുക്കുന്നു. പക്ഷെ മണ്ടത്തരം ഇടയ്ക്കു ചെയ്യുന്നു. ഒരു പെരുംജീരകം വിത്ത് കിളിർപ്പിച്ചാൽ ഇതുപോലെ ഇവിടെ കിട്ടിയിട്ടുണ്ട്. നിറച് പെരുംജീരകം ഉണ്ടാകുന്നു 😂
Fresh പെരുംജീരകം പാകിയാൽ മതി, വളർത്താനും എളുപ്പം ആണ്, നന്നായി വിളവും കിട്ടും. നല്ല ജീരകവും ഇത് പോലെ വളർന്ന് കായ്ക്കും. കർണ്ണാടകക്കാർ അദ്ദേഹത്തെ പറ്റിച്ചു. ഞാൻ വര്ഷങ്ങളായി ജീരകം സ്വന്തമായി വളർത്തുകയും വിളവെടുക്കുകയും ചെയ്തു വരുന്നു.
ഈ സാർ നല്ലരീതിയിൽ എല്ലാത്തിനെയും കുറിച്ച് വിവരിക്കുന്നുണ്ട് visual എടുക്കുമ്പോൾ അത് കാണിക്കുവാൻ ശ്രദ്ധിക്കുകചിലതിന്റെയൊക്കെ ബോർഡ് മാത്രമേ കാണിച്ചുള്ളൂ
ഇവർ പറയുന്ന വളം ചെയ്‌താൽ ഒരു കോപ്പും ഉണ്ടാവുകയില്ല. നല്ല രാസ വളം തന്നെ വേണം. ഇങ്ങേരു ഒരു സ്വയം പൊങ്ങി ആണെന്ന് മനസ്സിലായി. എനിക്ക് ആ അവാർഡ് കിട്ടി. ഈ അവാർഡ് കിട്ടി...
ഇതെന്തുവാസാറേ സമയംwaste ആയല്ലോ എന്റെ വീട്ടിൽ ഒരു സെന്റ് സ്ഥലത്ത് ഇതിലും നന്നായിപ്ളാവൂം മാവും തെങ്ങും ഒക്കെ കായ്ച്ചുനിൽക്കുന്നുതാങ്കളുടെ എല്ലാവിളകളും കഴിഞ്ഞമാസം.വെച്ചപോലുണ്ടല്ലോ കഷ്ടം
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും
Pppp
ഈ സ്ഥലം എവിടെയാണ് contact number send ചെയ്താലും
ഓക്കേ
11
Mm Kk oki by ko
@@omanaps5728 ???
ഇവിടെ എന്റെ വീട്ടിലും ഒരു പെരും ജീരകം തനിയെ കിളിർത്തു വന്നു എന്നാൽ ആർക്കും ഏത് ചെടിയാണെന്ന് അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിൽ ആയി വളരെ നന്ദി 👍👍👍👍
നല്ല അറിവ് പകർന്നു നൽകിയ എപ്പിസോഡ്.
കമന്റുകൾ ശ്രദ്ധിച്ചു. പൊതു ജനം പലവിധം. സുഹൃത്തുക്കളോട് ഒരു വാക്ക്.
തെറ്റുകൾ കണ്ടു പിടിക്കാൻ മാത്രം ശ്രമിക്കാതെ ഇടയിൽ അൽപ സമയം നല്ല വശങ്ങളും കണ്ടെത്താൻ ശ്രമിക്കൂ കൂട്ടുകാരെ.
നല്ല വശം കണ്ടെത്താൻ ഒന്നുകൂടി കണ്ട്നോക്കാം.
വാഴപ്പിണ്ടിയിൽ വിത്ത് മുളപ്പിച്ചത് പൊളിച്ചു 😀
Yes 👍🏽👍🏽
മധൂ!!സൂപ്പര്‍.Go ahead.ഒരു ദിവസം വരാട്ടോ .
താങ്കളുടെ അറിവ്, സേവനം ആദരിക്കുന്നു
പക്ഷെ ചില തെറ്റ് ധാരണകൾ നിങ്ങളും ഇതിൽ ഉണ്ടാക്കുന്നുണ്ട്
eg: ലക്ഷമി തരു- Cancer ?
കാബേജ് ചെടിയുടെ ആരോഗ്യം
ചാണകം ചേർത്ത ഔഷധം മനുഷ്യർ ഉപയോഗിക്കുന്നുണ്ടോ?
വാഴപ്പിണ്ടിയിൽ നിന്നും തൈകൾ മാറ്റി നടുന്ന വിധം?
Superb
കേരളീയരെ മുഴുവൻ കൃഷി പഠിപ്പിക്കുന്ന പൊന്നു സുഹൃത്തേ, ഒരു ഉരുള പച്ചച്ചാണകമോ, ഒരു പിടി കടലപ്പിണ്ണാക്കോ പച്ചവെള്ളത്തിൽ കലക്കി രണ്ട് നാൾ പുളിപ്പിച്ച് ഒഴിച്ചു കൊടുത്താൽ ചെടികൾക്ക് ഇതിന്റെ പത്തിരട്ടി ആരോഗ്യം കിട്ടും.
ആണോ തക്കാളി നിറയെ പൂവ് ഇടുന്നു പക്ഷേ ഒന്ന് പോലും കായ് പിടിക്കാതെ കൊഴിഞ്ഞു പോകുന്നു അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@@syedveliyath6861 koi
Correct✔️
പെരിഞ്ചീരത്തിന്റെ തൈ 300 രൂപയ്ക്ക് വാങ്ങിയത്രെ ഒരാഴ്ച കൊണ്ട് എത്ര പേരുകൾ വേണമെങ്കിലും ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു സാധനം
🙏🙏🙏🌹Thank you സർ.വളങ്ങൾ ഉണ്ടാക്കുന്നവിധം കുറേകൂടി വിശദമായി പറഞ്ഞാൽ കൂടുതൽ മനസ്സിലാകും.. 🙏
വളരെ ഉപകാരപ്രദം.
അവിടെ നിർമ്മിക്കുന്ന ജൈവ വളങ്ങൾ courier വഴി അയച്ചു തരുമോ sir 🙏
Very valuable, and clear
infomation
Chakka tree entheye?
🙏 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സർ 🙏🙏🙏
Sirji very good👍
Sirne neril kanan athiyayi agrahikkunnu.insha Allh 🥰🥰
ഇതിപ്പോ നമ്മൾ വീട്ടിൽകാര്യമായി ഒരുവളവും ചെയ്യാതെ ഉണ്ടാവുന്ന ചെടികളുടെ ആരോഗ്യം പോലുമില്ലല്ലോ
അതെ
ഫോട്ടോയിൽ കാണുന്ന ആ ചക്ക മരം കൂടി കാണിക്കാമായിരുന്നു അതായത് പ്ലാവ് 😄 ഫലപുഷ്ടിയുള്ള ഒരു ചെടി പോലും അവിടെ കാണാൻ കഴിഞ്ഞില്ലല്ലോ ആ ഉണ്ടാക്കിയ വളങ്ങൾ ഓരോ സ്പൂൺ വെച്ചെങ്കിലും ചെടികൾക്ക് കൊടുക്കൂ ചേട്ടാ അവാർഡ് കിട്ടിയ ആ ചേച്ചിയെ കണ്ടില്ല,, ആകപ്പാടെ ഒരുവശപിശക് വീഡിയോയ്ക്ക് 😄 എങ്കിലും കൃഷിയോടുള്ള ആ താല്പര്യത്തിന് അഭിനന്ദനങ്ങൾ 🙏
😂
Hello karshaka super ❤️❤️🙏🙏👍
Very good information
Madhuvetta നന്നായി ട്ടുണ്ട്
നമ്മുടെ കാർഷികമേഖല എങ്ങ്നെ നന്നാകും
Krishi Bhoomi tarumo krishi cheyyan
Superrrrrr.madhuchetta
കൊള്ളാം
Super really thanks for such information 😊👍
വളരെ നന്നായി അവതരിപ്പിച്ചു. All the best
ഉയര്‍ച്ചയും ആരോഗ്യവും
നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ....
താങ്കളുടെ പരിശ്രമം ഒരു
Sandoosham
ജൈവ വളത്തിൽ പുഴു വരുന്നു അത് ഇല്ലാതാക്കാൻ എന്താ ചെയ്യുക ഒന്നു പറഞ്ഞു തരുമോ
അതിൽ നിന്ന് ഏതെങ്കിലും ഒന്നെടുത്ത് ചെടികൾക്ക് ഒഴിച്ച് കൊടുകുക
എല്ലാം ശരിതന്നെ പലരും പല വിധത്തിൽ പറയുന്നു.നമുക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക
R ki sr
കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്
കൊപ്ര പിണ്ണാക്ക് എല്ല് പൊടി , ഗോമൂത്രം, പച്ച ചാണകം തുല്യ അളവിൽ ചേർത്ത് =പത്തിരട്ടി വെള്ളം ചേർത്ത് ആഴ്ചയിൽഒരു ദിവസം വീതം ചെടികൾക്കും ഒഴിച്ചുകൊടുക്കുക അതാണ് മിന്നൽ വളം
ഇതിൽ എല്ലുപൊടിയിൽ കെമിക്കൽ ഇല്ലാ
,,
Sir, Minnel Layani undaki kazhinjal
Ethra Days Sushichu vekam ? Marupadi pradheeshikunnu. Please let me know. Thanks.
❤supar
സർവ്വ ഭാവുകങ്ങളും നേരുന്നു
എല്ലാ ലായനികളും എത്ര ദിവസം വരെ ഉപയോഗിക്കാം?
കോവൽ അടിപൊളി 😂😂😂
ക്ലോക്ക് വൈസ് ആയി ഇള ക്കുക
വലത്തേക്ക്. 👍
നാരങ്ങാ thai അധികം veyil illatha സ്ഥലത്തും nalla കായ് ഫലം കിട്ടുമോ?
Veyil venam bro ennale pettann kayikku
Yes vazhapindiyil vellam nilkumallo
കുറ്റി കുരുമുളക് ഗ്രോബാഗിൽ എത്ര നാൾ കഴിഞ്ഞു മണ്ണും ചെടിയും മാറ്റി നടണം?
മിന്നൽ ഇ.ലായ നി എത്ര ലിറ്റർ വെള്ളത്തിൽ എല്ലാ സാധനങ്ങളും യോജിപ്പിച്ച് വെക്കണം? ഇത് ചെടിയുടെ വളർച്ചയ്ക്ക് മാത്രമുള്ളതാണോ? ചെടികൾ പൂവിടാൻ ഇത് ഉപയോഗിക്കാമോ
ഈ വളങ്ങൾ ഒക്കെ,അവിടെ നിൽക്കുന്ന ചെടികൾക്ക് ഇടുന്നില്ലെ???
🤣🤣🤣🤣🤣🤣
കൊല്ലത്തുണ്ടോ
കൃഷി ചെയ്യാൻ ആവശ്യത്തിന് സ്ഥലമുള്ളപ്പോൾ ഈ ചട്ടിയിൽ നടേണ്ട ആവശ്യം ഉണ്ടോ 🙏🏻🌹🤔
Super vedio. Great valuable information all noted
K v s mani perumbavor erankulam
District
edhu vare kanathadhu
Elam indu asan! Chedikal onnum vadi,uzar ella , nanayonum ella .
These all are done with cow dung , pinnakk ( ground nut cake , sesame cake and other kinds of cattle cake ) jaggery and some other things and I have seen many videos showing the same , I am looking for something that can be substituted in place of cattle cake and cow dung meaning can I use some lentil powder in place of cattle cake ? Or something else available out of India ?
Egg amino and fish amino can be used.
🙏നന്ദി.
മിന്നൽ ഇലായനി ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര കാലം ഉപയോഗിക്കാം?
Vithkal deliveri undo
കുമ്മായതിനെ ക്കൾ നല്ലത് പച്ച കക്ക പൊടിച്ചതല്ലെ
ഈ കാലത്ത് ഇതിനൊക്കെ എവിടെ സമയം# ഞങ്ങൾ പരീക്ഷിച്ച് വിജയച്ച ചിലവില്ലാത്ത സിമ്പിലായ ഒരു വളം (ഇത് മിക്ക ആളുകളും ചെയ്യുതാണ് )
കഞ്ഞി വെള്ളവും വീട്ടിലെ എല്ലാ വേസ്റ്റുളും 3 ദിവസം ഒരു ഡ്രമ്മിൽ മൂടി വെക്കുക പച്ചചാണകം ഉള്ളവർ അതു കൂടി ചേർക്കുക 10 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് നൽകിയാൽ അത്ഭുതം കാണാൻ സാധിക്കും വാഴക്കും തേങ്ങിനും നൽകാം 5 ഇരട്ടി വെള്ളം മതി
ഈ സാറിന്റെ നമ്പർ ഒന്ന് ഇടുമോ 🙏🙏🙏
കൃഷി പഠിപ്പിക്കുന്ന സാറിന് കറ്റാർവാഴ പേര് പോലും അറിയൂലേ
300 രൂപയ്ക്കു പെരുംജീരകം തൈ വാങ്ങിയ മണ്ടൻ, കൃഷിഓഫീസർസ്, vhse പിള്ളേരെ class കൊടുക്കുന്നു. പക്ഷെ മണ്ടത്തരം ഇടയ്ക്കു ചെയ്യുന്നു. ഒരു പെരുംജീരകം വിത്ത് കിളിർപ്പിച്ചാൽ ഇതുപോലെ ഇവിടെ കിട്ടിയിട്ടുണ്ട്. നിറച് പെരുംജീരകം ഉണ്ടാകുന്നു 😂
പെരുംജീരകം തൈ എവിടുന്നു കിട്ടും
Fresh പെരുംജീരകം പാകിയാൽ മതി, വളർത്താനും എളുപ്പം ആണ്, നന്നായി വിളവും കിട്ടും. നല്ല ജീരകവും ഇത് പോലെ വളർന്ന് കായ്ക്കും.
കർണ്ണാടകക്കാർ അദ്ദേഹത്തെ പറ്റിച്ചു. ഞാൻ വര്ഷങ്ങളായി ജീരകം സ്വന്തമായി വളർത്തുകയും വിളവെടുക്കുകയും ചെയ്തു വരുന്നു.
കടയിൽ നിന്നും വാങ്ങുന്ന ജീരകം മുളപ്പിക്കുക
Thumbnail ൽ കാണുന്ന ആ പ്ലാവ് കണ്ടില്ലല്ലോ. ആളെ പൊട്ടനാക്കുന്ന പരിപാടി
ഈ സാർ നല്ലരീതിയിൽ എല്ലാത്തിനെയും കുറിച്ച് വിവരിക്കുന്നുണ്ട് visual എടുക്കുമ്പോൾ അത് കാണിക്കുവാൻ ശ്രദ്ധിക്കുകചിലതിന്റെയൊക്കെ ബോർഡ് മാത്രമേ കാണിച്ചുള്ളൂ
ഒടിച്ചുകുത്തി നാരകം അല്ലേ
ഒന്ന് വരാൻ പറ്റുമോ അവിടെ
ഒന്നിനും ഒരു ആരോഗ്യം കാണുന്നില്ലല്ലോ.
Correct
ഇവർ പറയുന്ന വളം ചെയ്‌താൽ ഒരു കോപ്പും ഉണ്ടാവുകയില്ല. നല്ല രാസ വളം തന്നെ വേണം. ഇങ്ങേരു ഒരു സ്വയം പൊങ്ങി ആണെന്ന് മനസ്സിലായി. എനിക്ക് ആ അവാർഡ് കിട്ടി. ഈ അവാർഡ് കിട്ടി...
സ്യൂഡോമോണസ് ജൈവം അല്ല എന്ന് താങ്കളെ ആരാണ് പഠിപ്പിച്ചത്?
😁.👍
ചെറുനാരകത്തിനു വിശേഷപ്പെട്ട വളം ഏതാണ്? മുരടിപ്പ് സ്ഥിരമുള്ള ചെടിയാണ്.
താങ്കൾ രസവളം ഉബയോഗി കാറിലെ
പ്രയോഗികത കുറവാണു
മിന്നൽ വേഗത്തിൽ അവിടെ വളരുന്നില്ല
Contact നമ്പർ ഇല്ലല്ലോ?
താങ്കളുടെ നമ്പർ തരാമോ പ്ലീസ്
ഈ പറയുന്ന ആളുടെ നമ്പറോ അഡ്രസ്സോ കിട്ടാൻ വഴിയുണ്ടോ
can we get his contact no
ഞാനും ആവശ്യപ്പെടുന്നു
കാണിച്ച വിളകൾ ആകെ ശോകമാണല്ലോ.ഒരു ഉഷാർ ഇല്ല
ഇത് എവിടെ ആണ് contact number
ഇതെന്തുവാസാറേ സമയംwaste ആയല്ലോ എന്റെ വീട്ടിൽ ഒരു സെന്റ് സ്ഥലത്ത് ഇതിലും നന്നായിപ്ളാവൂം മാവും തെങ്ങും ഒക്കെ കായ്ച്ചുനിൽക്കുന്നുതാങ്കളുടെ എല്ലാവിളകളും കഴിഞ്ഞമാസം.വെച്ചപോലുണ്ടല്ലോ കഷ്ടം
Pls. Location & Details , contact Number of that Gentleman,
Thanks