സ്ട്രോക്ക് വരും മുൻകൂട്ടി ശരീരം കാണിക്കുന്ന മൂന്നു ലക്ഷണങ്ങൾ ,ഇവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 122

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 23 วันที่ผ่านมา +15

    ഈ നല്ല അറിവ് പകർന്ന് തന്ന ഡോക്ടർക്ക് നന്ദിരേഖപ്പെടുത്തുന്നു.

  • @aleykuttysebastian323
    @aleykuttysebastian323 23 วันที่ผ่านมา +27

    വളരെ ഉപകാരപ്രദമായ മെസ്സേജ് ആണ് താങ്ക്യൂ സാർ

  • @shobaravi2693
    @shobaravi2693 23 วันที่ผ่านมา +15

    ഒരു സ്ട്രോക്ക് വന്നു രക്ഷപെട്ടു റെസ്റ്റിൽ ഇരിക്കുന്നഞാൻ
    ഉപകാരപ്രദമായ വീഡിയോ 🎉

  • @ashrufp9060
    @ashrufp9060 23 วันที่ผ่านมา

    THANKS FOR ALL DOCTORS.....IAM A REGULAR PATIENT OF B.MH ...SPECIAL REGADS TO UMMER SIR

  • @k.k.manojkumarkumar9619
    @k.k.manojkumarkumar9619 21 วันที่ผ่านมา +4

    My life is saved by Dr Ummer sir,stay blessed sir

  • @SajirK-tr7cp
    @SajirK-tr7cp 23 วันที่ผ่านมา +63

    തീർച്ചയായും സത്യം അള്ളാഹു എല്ലാ രോഗത്തിനേ തൊട്ടും അവകടതേത തൊട്ടും മുസീബതതീനേ തൊട്ടും കാക്കണേ അള്ളാ അമീൻ ആമീൻ ആമീൻ അള്ളാഹു കാക്കട്ടെ അമീൻ അമീൻ അമീൻ മുന്നിൽ ഉള്ളത് ഇല്ലെങ്കിൽ എന്ത് ചെയ്യും പ്രാർത്ഥിക്കണം 😢

    • @creativevisions2047
      @creativevisions2047 23 วันที่ผ่านมา +12

      അള്ളാഹു എംബിബിസ് എടുത്തീട്ടുണ്ടോ

    • @NM-zi5kx
      @NM-zi5kx 23 วันที่ผ่านมา +2

      ​@@creativevisions2047 MBBS, MD,FRCS London 😂

    • @royjoseph8994
      @royjoseph8994 23 วันที่ผ่านมา

      ​@@creativevisions2047ഇല്ല... മൂപ്പർക്ക് എഴുത്തും വായനയും അറിയില്ല... മുഹമ്മദ്‌ തന്നെ ആണ്...അള്ളാഹു...

    • @FathimaKeloth-o6q
      @FathimaKeloth-o6q 23 วันที่ผ่านมา

      Ameen

    • @MuhammadKadeeja
      @MuhammadKadeeja 23 วันที่ผ่านมา

      വെരി ഗുഡ് ഡോക്ടർ

  • @sreelaam6778
    @sreelaam6778 6 วันที่ผ่านมา

    Ummersir ente Dr salute

  • @sanildev6408
    @sanildev6408 22 วันที่ผ่านมา +2

    ഫലപ്രദമായ വാക്സിൻ ഇതിന് laphiamano any message

  • @francisxavier8971
    @francisxavier8971 23 วันที่ผ่านมา +2

    Talk is to the point straight. Congratulations

  • @aljomaliakal826
    @aljomaliakal826 23 วันที่ผ่านมา +2

    Thanks for the information. It is very important talk for all.

  • @sujathasatheesh1262
    @sujathasatheesh1262 8 วันที่ผ่านมา

    ഗുഡ് മെസ്സേജ് 🙏🙏

  • @k.k.manojkumarkumar9619
    @k.k.manojkumarkumar9619 21 วันที่ผ่านมา +1

    Dr.Muhlisa is an emerging word in rehabilitation procedure for stroke patients

  • @cgeorgekutty
    @cgeorgekutty 23 วันที่ผ่านมา +4

    ഇത്രയും റിസ്ക് എല്ലാം എടുത്തു എത്ര പേർക്ക് ഈ സൗകര്യം ഒരുക്കാൻ ലഭിക്കൻ രോഗിയുടെ ആളുകൾ തയാറാവും

  • @keralabhinnasheshiemployee6864
    @keralabhinnasheshiemployee6864 22 วันที่ผ่านมา +1

    Thank you, BMH Neuro Dept 👍👍

  • @Dàivame
    @Dàivame 23 วันที่ผ่านมา +20

    ഏതു ബോധവൽകരണം നടത്തിയാലും ഒരുത്തൻ ദൈവം നിശ്ചയിച്ച ആയുസ്സ് വിട്ട് ഒരു സെക്കന്റ്‌ മുൻപോട്ട് പോകില്ല എന്ന് ഉറപ്പിച്ചു പറയുന്ന അതിപ്പോൾ ഇ പറയുന്ന ഡോക്ടർ ഉൾപ്പെടെ എപ്പോൾ കുഴുഞ്ഞു വീണു മരിക്കും എന്ന് അറിയുന്ന ഒരാൾ മാത്രം സർവ്വ ശക്തൻ ആയ ദൈവം... ആള് അറിയാതെ ഇ ഭൂമിയിൽ ഒന്നും സംഭവിക്കില്ല sure

    • @jus-in-bts
      @jus-in-bts 22 วันที่ผ่านมา +1

      അതിന് ആയുസ്സ് ഡോക്ടർ തരും എന്നു ആരുപറഞ്ഞു. രോഗം വരാതെ നോക്കാൻ രോഗം വന്നാൽ ചെയ്യേണ്ട കാര്യം അല്ലെ ഇവിടെ പറയുന്നത്.

    • @haridasan.t7318
      @haridasan.t7318 22 วันที่ผ่านมา

      ഒരു പണി ചെയ്യ് വായ കീറിയ തമ്പ്രാൻ ഭക്ഷണവും തരും അത്കൊണ്ട് താങ്കൾ വെറുതെ പണിക്ക് പോയി സമയം കളയേണ്ട 😂😂😂😂

    • @vijayantv1890
      @vijayantv1890 18 วันที่ผ่านมา +1

      അതെ, അതുകൊണ്ട് താങ്കൾ ഒരിക്കലും ഹോസ്പിറ്റലിൽ പോകരുത്.😂

  • @mohammedthottungal4129
    @mohammedthottungal4129 23 วันที่ผ่านมา +1

    നല്ല അറിവ്

  • @unnikrishnankv7796
    @unnikrishnankv7796 22 วันที่ผ่านมา +2

    Namaskaram Dr sir valare upakaarapradham

  • @pastorptjohnsonmangalore3568
    @pastorptjohnsonmangalore3568 23 วันที่ผ่านมา +1

    Thanks so much for your information about strock.

  • @jithinunnyonline3452
    @jithinunnyonline3452 23 วันที่ผ่านมา +5

    Good information ❤

  • @salimk2690
    @salimk2690 22 วันที่ผ่านมา +2

    സാധാരണക്കാരിൽ പലർക്കും ശരീരത്തിൽ ഇത്തരം.
    അനുഭവങ്ങൾ ഉണ്ടായാൽ. സർക്കാർ ആശുപത്രിയെയാണ് സമീപിക്കുക. 🙏
    നിലവിൽ ഒട്ടുമിക്ക ഹോസ്പിറ്റലലിലും. ഇത്തരം ചികിത്സ ചിലവ്.സാധാരണക്കാർക്ക്. താങ്ങാൻ കഴിയുന്നതല്ല. 🙏

  • @AbbasAbbaskv-m3u
    @AbbasAbbaskv-m3u 20 วันที่ผ่านมา

    Good massage.🙏❤️

  • @georgemathew2486
    @georgemathew2486 23 วันที่ผ่านมา +1

    VERY USEFUL INFORMATION.

  • @rathnam922
    @rathnam922 10 วันที่ผ่านมา

    Thankudoctor

  • @jayasreepillai3792
    @jayasreepillai3792 9 วันที่ผ่านมา

    Low,,bplow, sugar,,, apakadamo

  • @jayasreepillai3792
    @jayasreepillai3792 9 วันที่ผ่านมา

    Sugar,, kurayumbol,,,,,, sugar,, kurayumbol,,, enthokke,, lakshanam,, oru,,യൂട്യൂബിൽ,,പറയാമോ

  • @manjugp6511
    @manjugp6511 23 วันที่ผ่านมา +1

    Thank you

  • @ajithkumarmg35
    @ajithkumarmg35 23 วันที่ผ่านมา +1

    👍🏻👍🏻👍🏻👍🏻thanks dr

  • @IsmayilkIsmayilk
    @IsmayilkIsmayilk 15 วันที่ผ่านมา

    Good information 👍

  • @SushisHealthyKitchen
    @SushisHealthyKitchen 23 วันที่ผ่านมา +6

    Ottak thamasikunnavar Enth cheyyum doctor strock vannal?

    • @sridharank4489
      @sridharank4489 23 วันที่ผ่านมา +1

      ദിവസവും exercise ചെയ്യുക

  • @vasanthivishwanath4084
    @vasanthivishwanath4084 23 วันที่ผ่านมา +2

    Ee paranjatjellam stok vannathinu sheshamilla karyangal alle,varathirikkan enthu cheyyum,

  • @jaheemss3062
    @jaheemss3062 23 วันที่ผ่านมา +2

    Enikum kaiyyum kalum valth vasham kuzhayumarunnu eppo mari

  • @sanalkumar3808
    @sanalkumar3808 23 วันที่ผ่านมา +1

    നമസ്കാരം doctors 🙏

  • @RethiShenoy
    @RethiShenoy 23 วันที่ผ่านมา +1

    Thank you sir

  • @MustafaMustafakannur
    @MustafaMustafakannur 21 วันที่ผ่านมา +5

    25വർഷം മുമ്പ് എന്റെ മുഖം ഒരു ഭാഗത്തേക്ക്‌ കോ ടിയിരുന്നു അത് എന്തെങ്കിലും പ്രശ്നമുണ്ടോ അന്ന് ന്യൂറോ ഡോക്ടറെ കാണിച്ചിരുന്നു മംഗലാപുരം

    • @clarammavm7874
      @clarammavm7874 16 วันที่ผ่านมา

      VERY GRANTD CONGRATULATIONS TO YOU

  • @ShainyShainyEldhose
    @ShainyShainyEldhose 23 วันที่ผ่านมา +1

    Thanks sir

  • @Latha-tf8pe
    @Latha-tf8pe 23 วันที่ผ่านมา +1

    Medical College l poyal avar pavangale nokki marunnu tharill vykalyam varum marikkum minister edapeduka

  • @pskhadarsalim7151
    @pskhadarsalim7151 23 วันที่ผ่านมา +1

    Thank you sir very much

  • @behappyandsafeandsecure
    @behappyandsafeandsecure 23 วันที่ผ่านมา +16

    ദയവുചെയ്തു വെള്ളം ധാരാളം കുടിക്കുക stroke 90% വരില്ല, pl,, Drs ഇതു അറിയില്ല,, അവരും വെള്ളം കുടിക്കുക,, ഞാൻ എന്റെ ക്ലാസ്സുകളിൽ പറയാറുള്ളതാണ്,, even ഹൈപ്പർ tension രോഗികൾ പോലും stroke വരാറില്ല

    • @shymakishore7387
      @shymakishore7387 23 วันที่ผ่านมา +11

      എല്ലാം വെറുതെ... എന്റെ husband കുടിക്കുന്ന വെള്ളത്തിനു കയ്യും കണക്കുമില്ലായിരുന്നു... എവിടെ പോവുമ്പോളും വാട്ടർ bottle കൂടി കൊണ്ട് പോവും.. നന്നായി exercise ചെയ്യും daily one hour നടക്കാൻ പോവും... Intermittent fasting weekly oru divasam ചെയ്യും.. എന്നിട്ടും stroke വന്നു

    • @Magicrings-
      @Magicrings- 23 วันที่ผ่านมา

      ​@@shymakishore7387ശരിയാ എന്റെ അച്ഛനും ഒരുപാട് വെള്ളം കുടിക്കും

    • @vijayankollaparambil807
      @vijayankollaparambil807 22 วันที่ผ่านมา

      Allopathy medicine ഇത്രയധികം femiler ആയിട്ടും എന്തുകൊണ്ട് Cardiac, stroke അതുപോലെ ജീവിത ശൈലീരോഗങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് നാംപരിശോദിക്കേണ്ടതാണ് other option നിങ്ങൾ നോക്കുന്നുണ്ടെങ്കിൽ Contact me

    • @surendranuv6468
      @surendranuv6468 19 วันที่ผ่านมา

      ​@@shymakishore7387i ink in 3:19

    • @rajivranjusanju
      @rajivranjusanju 15 วันที่ผ่านมา +1

      വെള്ളം excess use dengerous

  • @sujathasasidharan8494
    @sujathasasidharan8494 23 วันที่ผ่านมา +1

    Stock vannu arinjilla chariya rethiyil
    mughathinte oru va vera one day yhala mutty muzhachu anneram doctir scan chaithu annetam arinju dtrock vannayirunnu annu ippol 85mg dose ka,hikkunnu athra malamkazhikkanamshamkodi anik ariyilla njan ottakku aanu tha madam .

  • @MarykuttyTu-l5o
    @MarykuttyTu-l5o 23 วันที่ผ่านมา +1

    Goodmessege...👍👍👍👍

  • @ashokanmathavil6664
    @ashokanmathavil6664 13 วันที่ผ่านมา

    Ammakkum chechikkum stroke vannanu maranam athukondanu oru pedi

  • @tvashru
    @tvashru 23 วันที่ผ่านมา +1

    Thanks

  • @similyrajesh2505
    @similyrajesh2505 23 วันที่ผ่านมา +2

    വല്ലപ്പോഴും ഇടയ്ക്ക് നല്ല തലവേദന വരും അത് ഒരു അരമണിക്കൂർ കഠിനമായി വേദന വരും വേദന കൂടുമ്പോൾ ശർദിൽ വരും തലയ്ക്ക് മരേപ്പ് വരാറുണ്ട് പ്രോബ്ലം ഉണ്ടോ റിപ്ലൈ പ്ലീസ്

  • @sharafsharf7546
    @sharafsharf7546 23 วันที่ผ่านมา +2

    👍👍👍

  • @AnilKumar-go5vb
    @AnilKumar-go5vb 23 วันที่ผ่านมา +1

    Good 🎉

  • @abdulazizshamsudeen
    @abdulazizshamsudeen 23 วันที่ผ่านมา +8

    2006 ൽ 36 വയസ്സുള്ള എന്റെ ഭാര്യക്ക്, ബോധ ക്ഷയം ഉണ്ടായി ആശുപത്രിയിൽ casualityyil admit ചെയ്തു. 11 മണി മുതൽ നാലു മണി വരെ അവിടെ ചികിത്സ കൊടുക്കാതെ ഇട്ടു. നാലു മണിക്ക് വേറെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ പറ്റില്ല എന്ന് പറഞ്ഞു. Menenjo എൻസ്ഫിലിറ്റീസ് ആണ്, പകരുന്നതാണ്, എന്ന് പറഞ്ഞു. അതുവരെ അക്കാര്യം അവർ പറഞ്ഞില്ല.
    നിറുത്തരവാദപരമായ പെരുമാറ്റം.

    • @arumughanpangottil9880
      @arumughanpangottil9880 23 วันที่ผ่านมา +2

      ആശുപത്രിയുടെ പേര്‌....?

    • @abdulazizshamsudeen
      @abdulazizshamsudeen 23 วันที่ผ่านมา

      @arumughanpangottil9880 alleppey മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.

  • @MoideenThayyil-f1r
    @MoideenThayyil-f1r 22 วันที่ผ่านมา +1

    BP വയസ്സായവർക്ക് അൽപം കൂടുതലാവുമെന്ന് പറയുന്നു (യുവാക്കളേക്കാൾ )

  • @abdulmajeedabdulmajeed4281
    @abdulmajeedabdulmajeed4281 23 วันที่ผ่านมา +1

    Good

  • @rejikattamballi3921
    @rejikattamballi3921 23 วันที่ผ่านมา

    താങ്ക്യൂ സർ 🙏🙏🙏

  • @omanamani-mb1ki
    @omanamani-mb1ki 23 วันที่ผ่านมา +1

  • @ameen7798
    @ameen7798 20 วันที่ผ่านมา

    Enthaayalum nammal marikkum oru kaaranam undaakaam 😂

  • @RT-pi9yb
    @RT-pi9yb 23 วันที่ผ่านมา +7

    Strok vannu 2 ആഴ്ച ആയി. Tablets കഴിക്കുന്നു. ഷീണം. മരുന്നില്ല. Normal ആകാൻ എത്ര time എടുക്കും. പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. Injection എടുത്തില്ല

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 22 วันที่ผ่านมา +1

    അങ്ങിനെ വിചാരിച്ചാൽ ആരെങ്കിലും ചികിൽസിക്കാൻ പോകുമോ? ചികിൽസിക്കാൻ ദൈവം പറഞ്ഞിട്ടില്ലേ? ദീർഗായുസ്സു നീട്ടാൻ എന്തിനാ പ്രവർത്തിക്കുന്നത്? അങ്ങിനെ പറഞ്ഞു മൂലയിൽ ഇരുന്നാൽ താങ്കളെ ദൈവം പോലും സഹായിക്കില്ല.

  • @Gopika-ur7zi
    @Gopika-ur7zi 14 วันที่ผ่านมา +1

    Sir എനിക്ക് 7വർഷം മുന്നേ stroke വന്നു നടക്കാനൊക്ക ബുദ്ധിമുട്ട് ഉണ്ടായിരുന്നു, ഇപ്പോ മാറ്റം ഉണ്ട്. ഈ two week ആയി ഭയങ്കര തലവേദന anu. ഞാൻ Tvm മെഡിക്കൽ കോളേജിൽ Dr. Thomas iype സാറിന്റെ patient ആണ്. ഇപ്പോൾ kurachu നാളായി dr കണ്ടിട്ട്. ഇപ്പോൾ ഭയങ്കര തലവേദന ആണ്. Sir എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ, എനിക്ക് ഇനിയും stroke വരാൻ chance ഉണ്ടോ എനിക്ക് 52age ആണ്. മറുപടി പ്രതീക്ഷിക്കുന്നു. Ecospirin150,telma40, atorvasion20 ഇത്രയും കഴിക്കു ന്നു

    • @mekhasamuel
      @mekhasamuel 15 ชั่วโมงที่ผ่านมา

      Consult a doctor immediately.... 🙏🙏🙏

  • @sujeshsg4756
    @sujeshsg4756 22 วันที่ผ่านมา +1

    🙏

  • @ഗജകേസരി
    @ഗജകേസരി 17 วันที่ผ่านมา +1

    ♥️♥️♥️♥️♥️♥️♥️

  • @RajeevanKadappuram
    @RajeevanKadappuram 23 วันที่ผ่านมา +1

    Baiju's vlog is not perfect

  • @aneesha.k5061
    @aneesha.k5061 23 วันที่ผ่านมา +2

    കൊറോണ വാക്‌സിൻ എടുത്തവർക്കും സ്ട്രോക്ക് വരുന്നുണ്ട്

    • @Devanandithalohi
      @Devanandithalohi 22 วันที่ผ่านมา

      P

    • @Rahmath-lk9co
      @Rahmath-lk9co 21 วันที่ผ่านมา

      Ende bro nu vanhu😢 ipol hospital aanu🤲

    • @thahirpattambi1396
      @thahirpattambi1396 15 วันที่ผ่านมา

      Bro ക്ക് എത്ര വയസ്സായി ​@@Rahmath-lk9co

  • @paruskitchen5217
    @paruskitchen5217 23 วันที่ผ่านมา

    👍

  • @SalimKS-i4q
    @SalimKS-i4q 22 วันที่ผ่านมา

    Ente vappakkum stroke vannu

  • @JasmeenNaseeba
    @JasmeenNaseeba 23 วันที่ผ่านมา

    😢

  • @SumangalaVenugopal
    @SumangalaVenugopal 17 วันที่ผ่านมา

    Pl kalp

  • @ramesht452
    @ramesht452 22 วันที่ผ่านมา +1

    ഓരോരോ പത്ത് km. നുള്ളിൽ high-tech hospitals വേണം എന്നങ്കിലെ പെട്ടന്ന് രോഗി രക്ഷ പെ.....

  • @cgeorgekutty
    @cgeorgekutty 23 วันที่ผ่านมา +3

    Sir ചില ദിവസം കയ്യ്കൾ രണ്ടും തരിപ്പ് വരുന്നു

  • @sivanandank.a5548
    @sivanandank.a5548 23 วันที่ผ่านมา

    Thank you sir

  • @rathnam922
    @rathnam922 10 วันที่ผ่านมา

  • @phfaizal987
    @phfaizal987 23 วันที่ผ่านมา

    👍👍

  • @imtiazchempoil1845
    @imtiazchempoil1845 16 วันที่ผ่านมา +1

    👍🏻👍🏻

  • @lakshmyjanardhanan6525
    @lakshmyjanardhanan6525 13 วันที่ผ่านมา

    Thank you sir🎉