ഈ രോഗങ്ങൾക്ക് ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട് | Importance of Homeopathic treatment | MT Vlog

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 2K

  • @MTVlog
    @MTVlog  5 ปีที่แล้ว +71

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

    • @akarshpkumar
      @akarshpkumar 5 ปีที่แล้ว +2

      Don't promote pseudoscience
      Please develop some scientific temper.
      I didn't expect this from a chemistry teacher .
      വിവരം ഇല്ലായ്മ ഒരു തെറ്റ് അല്ലാലോ......

    • @sathyapalannair4451
      @sathyapalannair4451 5 ปีที่แล้ว

      In which medical chat possible?

    • @aambilybruno3009
      @aambilybruno3009 5 ปีที่แล้ว

      R..

    • @manuttyava724
      @manuttyava724 5 ปีที่แล้ว +1

      MT Vl
      og

    • @nadarajanharris1410
      @nadarajanharris1410 5 ปีที่แล้ว

      That's.mattan.marunnundo

  • @VpyousafVp
    @VpyousafVp 5 หลายเดือนก่อน +10

    രോഗം തരുന്നതും മാറ്റുന്നതും പടച്ചവനാണെങ്കിലും ഡോക്ടർ പറഞ്ഞത് വളരെ ശരിയായ അഭിപ്രായങ്ങളാണ് ജനങ്ങൾ അവഗണിക്കുന്നതിന്റെ പേരിലാണ് പണം ചെലവിട്ട് ചില രോഗങ്ങളമായി കെട്ടിമറിയുന്നതു അൻ ഭവത്തിൽ ഹോമിയോ മാത്രമാണ് ചില രോഗങ്ങൾക്ക് ഫല പ്രതമായ ചികി ഝയുള്ളത് ഡോക്ടർ ക്ക് നന്ദി

    • @shereefp2492
      @shereefp2492 4 หลายเดือนก่อน +1

      രോഗം തരുന്നതും എടുക്കുന്നതും ദൈവം ആണെങ്കിൽ പിന്നെ എന്തിനാ ഡോക്ടറെ കാണുന്നത്. ആ ചിന്താഗതി big zero.

    • @subairpanamood2496
      @subairpanamood2496 2 หลายเดือนก่อน +2

      ​@@shereefp2492മരുന്നു സൃഷ്ടിച്ചതും പടച്ചവൻ തന്നെയല്ലേ മണ്ടാ ? ചികിത്സിക്കണമെന്നു പഠിപ്പിച്ചതും തിരുദൂതരല്ലേ ഭോഷാ ?? യുക്തിവാദി!😅😅

    • @shereefp2492
      @shereefp2492 2 หลายเดือนก่อน

      @subairpanamood2496 എടൊ പട്ടി. നിന്നെപ്പോലെ വിഡ്ഢി ആരുണ്ട്. ഒരു തലയ്ക്കു രോഗം തരുക. നിങ്ങൾക്കു തന്നവനോടെ ദുആ ചെയ്തു വീട്ടിലോ, ഉംറക്ക് പോയി അവിടെ ഇരുന്നു duaa ചെയ്താൽ പോരെ. കാരുണ്യവാൻ കേൾക്കും ബോഷാ. ധയ്ര്യമുണ്ടോ മണ്ടാ. ഇനി പലസ്റ്റീനിലെ പാവപ്പെട്ടവന്റെ വേണ്ടി ദുആ തുടങ്ങിയിട്ട് 54 കൊല്ലമായില്ലേ. കാരുണ്യവാന് എവിടെ ബോഷാ. 🕺🕺🕺🕺🕺sorry for me by യൂസിങ് unpaliamentary words

    • @AbdulRahim-ni2ys
      @AbdulRahim-ni2ys หลายเดือนก่อน

      ​@@shereefp2492ഭക്ഷണം തരുന്നതും അത് നിന്നെകൊണ്ട് തൂറിപ്പിക്കുന്നതും ദൈവം പിന്നെ എന്തിനാ ചന്തികഴുകുന്നത് ( ഒരു യുക്തി വാദിയുടെ അഭിപ്രായം 😂😂😂)

  • @abdulazeeznp
    @abdulazeeznp 2 ปีที่แล้ว +66

    ആലോപൊതിയേക്കാളും എനിക്ക് ഉപകാരപ്പെട്ടത് ഹോമിയോപ്തി ചികിത്സയാണ്.പലർകും ഇതെ അഭിപ്രായമാണ്.

  • @pushkalarani3332
    @pushkalarani3332 ปีที่แล้ว +56

    എനിക്ക് 1979ൽ മഞ്ഞപ്പിത്തം ബാധിച്ചു. ഹോമിയോ ചികിത്സ മാത്രമാണ് ചെയ്തത്.രോഗം പൂർണ്ണമായും ഭേദമായി.പിന്നീട് മഞ്ഞപ്പിത്തം വന്നിട്ടില്ല.2020ൽ എന്റെ മകൾക്കും മഞ്ഞപ്പിത്തം ബാധിച്ചു.അവൾക്കും ഹോമിയോ ചികിത്സ മാത്രമാണ് ചെയ്തത്. രോഗം പൂർണ്ണമായും ഭേദമായി. രണ്ട് വർഷത്തിന് ശേഷം LFT ചെയ്തു നോക്കി, കരളിന്റെ പ്രവർത്തനം തികച്ചും നോർമൽ.ഇപ്പോൾ എന്റെ മകൾ ഹോമിയോ ഡോക്ടറാണ്.അവൾ ഹോമിയോ കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചിരുന്നത്.

    • @itsmeanxity1479
      @itsmeanxity1479 2 หลายเดือนก่อน +2

      Hyyhyy eee homeopathy evde ullatga ende fathernu und ee sugam pleae onu parataneeew pleseeee

    • @user-q992
      @user-q992 หลายเดือนก่อน

      There is no effective treatment for jaundice other than homeopathy

  • @ragasudhafilms4834
    @ragasudhafilms4834 3 ปีที่แล้ว +48

    ഹോമിയോപ്പതി ചികിത്സയുടെ ഒട്ടേറെ ഗുണങ്ങൾ അറിഞ്ഞിട്ടുള്ള ആളാണ് ഞാൻ.അലോപ്പതി വൈദ്യ ശാസ്ത്രത്തിലെ ചൂഷണങ്ങൾക് വിധേയരായികിടക്കുന്ന ആളുകൾക്ക് ഒരു പ്രചോദനമാവട്ടെ ഈ പ്രഭാഷണം

    • @sudharshasudhi8390
      @sudharshasudhi8390 2 ปีที่แล้ว

      Hairfall nu nalla treatment indavo?

    • @ragasudhafilms4834
      @ragasudhafilms4834 2 ปีที่แล้ว +1

      @@sudharshasudhi8390 ചോറ്റാനിക്കര ഹോമിയോ മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാം

    • @jamshijamsheerali6805
      @jamshijamsheerali6805 4 หลายเดือนก่อน

      ILD ക്ക് ഹോമിയോ പതിയിൽ ചികിത്സ ഉണ്ടോ 🙏🏻

  • @harinarayanan5628
    @harinarayanan5628 ปีที่แล้ว +93

    എന്നെ മരണത്തിൽ നിന്ന്
    തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വന്ന ഹോമിയോപ്പതിക്ക് നന്ദി 🙏🔥❤

    • @syamprasad9799
      @syamprasad9799 ปีที่แล้ว +1

      എന്തായിരുന്നു പ്രശ്നം

    • @mammadolimlechan
      @mammadolimlechan ปีที่แล้ว

      ​@@SathisLifestyle2025വെറുതെ

    • @shiju.srasheed6477
      @shiju.srasheed6477 ปีที่แล้ว +1

      🎉enthu asukhamayirunnu

    • @joseanthony9777
      @joseanthony9777 ปีที่แล้ว +1

      It is better to mention basic details of your disease, and who treated. It will be very helpful to others.

    • @thahiramatathil2363
      @thahiramatathil2363 ปีที่แล้ว

      Entha asugam

  • @rashidtkh7676
    @rashidtkh7676 2 ปีที่แล้ว +55

    ഹോമിയോ എനിക്ക് നല്ല അനുഭവം ഉണ്ട്.... വർഷങ്ങളായിട്ട് എനിക്ക് വളരെ hard ആയിട്ടുള്ള ചുമ ഉണ്ടായിരുന്നു... അത്പോലെ മൈഗ്രൻ ( ചെന്നിക്കുത്തു )ഇംഗ്ലീഷ് മരുന്ന് ഒരുപാട് കുടിച്ചു..cash ഒരുപാട് പോയി എന്നല്ലാതെ... മാറും പിന്നെയും വരും... ഡോക്ടർ ആദ്യമേ പറഞ്ഞു ഞാൻ പറഞ്ഞിട്ടേ മരുന്ന് നിർത്താവൂ... മരുന്ന് കഴിക്കുമ്പോൾ അച്ചാർ, എരിവ് ഉള്ളത് പരമാവതി ഒഴിവാക്കുക.... പറഞ്ഞപോലെ ചെയ്തു അസുഖം മാറി...
    മൈഗ്രൻ പെട്ടെന്ന് മാറി 1 month
    ഒന്നാമത്തെ കാര്യം നല്ല ക്ഷമ വേണം.... പെട്ടെന്ന് റിസൾട്ട്‌ കാണില്ല... പക്ഷെ മാറിയാൽ പിന്നെ വരാൻ ചാൻസ് കുറവാ....

    • @manoharanpa4620
      @manoharanpa4620 2 ปีที่แล้ว +2

      Homoeopathy medicine is very good system thanks Dr.

    • @amnaranees9513
      @amnaranees9513 2 ปีที่แล้ว +4

      Homeo medicine kure naal kayikkano

    • @ModuittyKallingal
      @ModuittyKallingal 6 หลายเดือนก่อน +5

      എല്ലാ ചികിത്സവിധികളും അത്യാവശ്യമാണ്. ഒന്നിനൊന്നു മെച്ചവുമാണ്. ഒന്നിനെയും ഇകഴ്ത്തി കാണരുത്. അലോപ്പതിയിൽ ശ മനം കിട്ടാത്തത് ഹോമിയോപ്പതിയിൽ ഫലം കാണുന്നു. അലോപ്പതിയിലും ഹോമിയോപ്പതിയിലും മാറാത്തത് ആയുർവേദത്തിൽ സുഖപ്പെടുന്നു
      ഹോമിയോപ്പതിയിലും ആയുർവേദത്തിലും മാറാത്തത് അലോപ്പതിയിൽ മാറുന്നു. എല്ലാ ചികിത്സകളുടെയും ഫലപ്രാപ്തി ഓരോരു ത്തരുടെയും ശരീരപ്രകൃതി അനുസരിച്ചു വിഭിന്നങ്ങളാണ്.അതാണ് സത്യം.

    • @usmanyahu7527
      @usmanyahu7527 6 หลายเดือนก่อน

      Greece treatment maranno?

    • @aamissworld5570
      @aamissworld5570 3 หลายเดือนก่อน

      Yes..... ഞാൻ 27 വർഷം ആയി ഹോമിയോ കഴിക്കുന്നു.... ഇന്ന് വരെ നല്ല റിസൾട്ട്‌ ആണ് കിട്ടിയത്....

  • @rajeswarikp4705
    @rajeswarikp4705 3 ปีที่แล้ว +24

    ടോൺസിൽ സിന്റെ കാര്യത്തിൽ എനിക്ക് അനുഭവമുണ്ട് . എന്റെ മോൾക്ക് സർജറി വേണം എന്ത് അലോപ്പതി ഡോക്ടർ നിർദ്ദേശിച്ചത് പൂർണ്ണമായും ഹോമിയോ ചികിത്സയിലൂടെ മാറി.

    • @ayraamin9343
      @ayraamin9343 3 ปีที่แล้ว +1

      Enikk naduvedanayan .njn homeo marunnu kudikkunnud 2 days ayollu.marunnu kazhichappo nallam pain koodi.ellarum parayunnu.homeo matunnu kazhikkumbol adyam koodiyitt asugam kurayolloonn.ath sheri ano

    • @fathimathnajma8123
      @fathimathnajma8123 3 ปีที่แล้ว +1

      @@ayraamin9343 athe

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 2 ปีที่แล้ว

      Tonss ethra masm marun kazhichu

  • @shaineykuriakose9255
    @shaineykuriakose9255 3 ปีที่แล้ว +18

    ഓവറി സ്വിസ്റ്റ് വന്നിട്ട് ഓപ്പറേറ് ചെയ്യണം എന്നു dr പറഞ്ഞു . ഞാൻ പേടിച്ചു. ഹോമിപ്പതി ഒരു മാസം കഴിച്ചപ്പോ അതു poyi👍👍👍

  • @radhakrishnanpp1122
    @radhakrishnanpp1122 5 หลายเดือนก่อน +11

    ഞാൻ ഹോമിയോപതി മരുന്നുകളിൽ വിശ്വസിക്കുന്നു - ഹോമിയോ മരുന്നുകൾ കൊടുത്തു കുട്ടികൾ ഉണ്ടായ ദമ്പതികളെ നേരിട്ട് അറിയാം

  • @Pradeep.E
    @Pradeep.E 5 ปีที่แล้ว +17

    ഹോമിയോപ്പതി എനിക്കു ചെറുപ്പം മുതലേ ഇഷ്ടമുള്ള ചികിത്സാ ശാഖയാണ്. ചെറപ്പത്തിൽ എനിക്ക് പനി വന്നാൽ ഉടനെ ഛർദ്ദിയും വരുമായിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് മരുന്നുകൾ എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷെ, ഈ അടുത്ത കാലത്ത് ഒരു പനി വന്നപ്പോൾ ഒരു ഹോമിയോ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി. ഇപ്പോഴുള്ള പനിക്കൊന്നും ഹോമിയോ ചികിത്സ ഫലപ്രദമല്ലെത്രേ! കാരണം ഇപ്പോൾ ആലോപ്പതി ഡോക്ടർമാർ ഒരു പനി വന്നാൽ നാലും അഞ്ചും തരം രോഗാണുക്കൾക്കുള്ള ഗുളികകൾ ഒരേ നേരം ഒരു രോഗിയേക്കൊണ്ട് തീറ്റിക്കുന്നു. ഇതുമൂലം രോഗാണുക്കൾക്ക് പലവിധ മരുന്നുകൾക്കെതിരെയും പ്രധിരോധ ശക്തി ലഭിച്ചിരിക്കുന്നത്രേ! അദ്ദേഹം പക്ഷെ, മരുന്നു തന്നു. ഇതുകൊണ്ട് പനി മാറിയില്ലെങ്കിൽ ആലോപ്പതി ചികിത്സ തന്നെ സ്വീകരിക്കാൻ ഉപദേശിക്കുകയോം ചെയ്തു. നല്ലകാലത്തിന്, അദ്ദേഹം തന്ന മരുന്നു കൊണ്ട് തന്നെ പനി മാറി!

    • @fariskm8999
      @fariskm8999 4 ปีที่แล้ว +1

      ഒരു പനി വന്നാൽ നാലും അഞ്ചും തരം മരുന്നോ? അതേത് മരുന്ന്?

    • @Pradeep.E
      @Pradeep.E 4 ปีที่แล้ว +2

      @@fariskm8999 താങ്കൾക്ക് പനി വന്ന് ഡോക്ടറെ കണ്ട അനുഭവമുണ്ടോ? ഉണ്ടെങ്കിൽ ആ ഡോക്ടർ ഒരു ഫെപ്പാനിലോ, ക്രോസിനോ, മെറ്റസിനോ കാൾപ്പോളോ മാത്രമാണോ എഴുതി തന്നത്?

  • @Shihabudheenk9
    @Shihabudheenk9 2 ปีที่แล้ว +5

    എനിക്ക് അലർജി പ്രശ്നം കാലങ്ങളായി ഉണ്ടായിരുന്നു ആയുർവേദം, അലോപ്പതി , ഒക്കെ പരീക്ഷിച്ചു യാതൊരു മാറ്റവും ഇല്ല അവസാനം ഹോമിയോയിൽ പൊയി കാണിച്ചു ഇപ്പൊ നല്ല കുറവ് ഉണ്ട് വയനാട് ജില്ലാ ഹോമിയോ ഹോസ്പിറ്റലിൽ ആണ് ട്രീറ്റ്‌മെന്റ് ചെയ്യുന്നത് .

  • @shamnariyas3937
    @shamnariyas3937 3 ปีที่แล้ว +11

    Enta wife hmeo anu kanikunath, vayatil 2 muza undayirunu 6 masam marunu kazichu ipol 1 muza poyi, 1 muzaku valipam kuranju, pinea kidnyil 3 stone undayirunu ath 3 stonum ippol illa ellam mari homeo soopper 👌👌👌👌

    • @shabnakld2021
      @shabnakld2021 3 ปีที่แล้ว

      Ethu dreya kanichath dre number undo

    • @savadmk3220
      @savadmk3220 3 ปีที่แล้ว

      Doctors no. Tharaavo

    • @sree909
      @sree909 2 ปีที่แล้ว

      Stoninu ethu homeo medicine aanu kazhichathu

    • @vishnuvijayan4063
      @vishnuvijayan4063 2 หลายเดือนก่อน

      Ethu dr arunnu kanichath enikkum nattellil chrya oru tumer aloppathy sargary paranju 😢 njan homeyo kazhikkn thudagy

    • @vishnuvijayan4063
      @vishnuvijayan4063 2 หลายเดือนก่อน

      Ninglude no onnu tharumo

  • @ashrafm5308
    @ashrafm5308 3 ปีที่แล้ว +8

    നല്ല ഫലപ്രതമായ ചികിത്സയാണ് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് ഉദാഹരണം സുഹൃത്തിന്റെ മകന് വിട്ട് മാറാത്ത പനി അലോപതി സ്റ്റാർട്ട് ചെയ്ത് 13 ദിവസം ഒരാസ്പത്തിരി മാറിയില്ല പിന്നീട് മറ്റോരു ആസ്പത്രി 14 ദിവസം ഭേതം ഇല്ലാ അവിടെ ത്തെ ഒരു സീനിയർ നഴ്സ് സ്വകാര്യത്തിൽ പറഞ്ഞൂ കുഞ്ഞിന്റെ കാലിലെ എല്ല് പഴുത്ത് മുറിയാനായിട്ടുണ്ട് നിങ്ങൾ ഗവ: തോമസ് ഡേ: കാണാൻ പറഞ്ഞു അങ്ങിനെ എക്സറെയിൽ പഴുത്ത് മുറിയാൻ അങ്ങിനെ K KD മെഡിക്കൽ കോളേജ് പ്രഫസറെ കാണിച്ച് 15 ദിവസം മാറ്റമില്ല അങ്ങിനെ ഇസ മാ യി ൻസെ ട്ട് (ഹോമിയേ ) കാണിച്ചു പനി ഞാൻ മാറ്റി തരാം എല്ലിന്റെ പഴുപ് മാറ്റി തരാം ശോഷം നീങ്ങൾ ഒരു വിദഗ്ദ അസ്തി രോഗവിദഗ്ദdrകണ്ട് ഒപറേഷൻ ചെയ്ക ഹോമിയോ മരുന്ന് കഴിച്ച് പനിയും എല്ല് പഴുപ്പും മാറി, ഒപറേഷൻ ചെയ്ത ഇന്ന് അവർ വികാലാ ഗ കോട്ടയിൽ ബാങ്കിൻ ജോലി ചെയ്യുന്നു

    • @ashrafm5308
      @ashrafm5308 3 ปีที่แล้ว +1

      എന്റെ അനുഭവം പിത്താശയത്തിൽ 19mm കല്ല് അൽശിഫായിൽ സർജ്ജന കണ്ട പിത്താശയം എടുത്തു കളയണം എന്നു്: ഞാൻ ഉടനെ മലപുറത്തുള്ള Rt Dചീഫ് ഹോമിയോ drകണ്ട് തുടർച്ചയായ ചികിത്സ ഇപ്പോൾ 12 mm ആയി ചുരുങ്ങിമരുന്ന് തുടന്നു അത്‌ഭുതം എന്ന് പറയാം

  • @thomaskuruvilla4555
    @thomaskuruvilla4555 8 วันที่ผ่านมา +1

    Dr. Any medicines for thyroid. Please advise.

  • @kadhark3006
    @kadhark3006 2 ปีที่แล้ว +9

    നല്ല അവതരണം കുറെ കാര്യങ്ങൾ കുറഞ്ഞ സമയത്തു പറഞ്ഞതിന്നു വളരെ സന്തോഷം അ റിയിക്കുന്നു ഹേമിയോ പഥിയിലെ യഥാർത്ഥത്തിൽ ലള്ളവരെ എങ്ങിനെയാണ് തിരിച്ചറിയുവാനായി കഴിയുക....പറഞ്ഞു തന്നാലും...

  • @sharafiyyavorldeechilampar9429
    @sharafiyyavorldeechilampar9429 5 ปีที่แล้ว +95

    എന്റെ മകൾക് 9വയസായി മൂന്നു മാസം മുതൽ ഹോമിയോ കൊടുത്തു തുടങ്ങി ഇന്ന് വരെ വേറെ മരുന്നുകൾ ഒന്നും കൊടുത്തില്ല ചെറിയ പനി ജലദോഷം അതും വല്ലപ്പോഴും ഉള്ളു

    • @shibum5378
      @shibum5378 2 ปีที่แล้ว

      @KIDS ARABIC in MALAYALAM 😁😂

    • @kosmos4425
      @kosmos4425 2 ปีที่แล้ว +1

      ഇപ്പൊ ജീവനോടെ ഉണ്ടോ

    • @ahambrahmasmi4352
      @ahambrahmasmi4352 2 ปีที่แล้ว

      @@kosmos4425 Inganano oru ammayod chodikunne maire😡😡😡😡😡😡😡

    • @abdulkadar593
      @abdulkadar593 2 ปีที่แล้ว

      @@kosmos4425
      Nendy makl catu sorry

    • @abdurahmanchungathara4823
      @abdurahmanchungathara4823 7 หลายเดือนก่อน

      ​@@kosmos4425എതാണീ പൊട്ടൻ

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว +46

    ഡോക്ടർ സാറെ എനിക്ക് അനുഭവമുണ്ട് ഹോമിയോ ട്രീറ്റ്മെന്റ് പറ്റിയാണ് ഞാൻ പറഞ്ഞത് , പിന്നെ താങ്കൾ ഇത്ര കോൺഫിഡൻസ് ആയി പറയുമ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് നമുക്ക് മനസ്സിലാകും.. അതിനു നന്ദി പറയുന്നു.... 👍

    • @____suhaila______1489
      @____suhaila______1489 3 ปีที่แล้ว +7

      ഏറ്റവും നല്ലത് ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റലിൽ പോവണം എന്നാൽ ഒരു പറ്റിക്കലും ഉണ്ടാവില്ല

    • @MrAnt5204
      @MrAnt5204 3 ปีที่แล้ว +6

      അതെ അവിടെ പോയിട്ട് ആണ് എന്റെ പൈൽസ് ഞാൻ മാറ്റിയത് തൃശ്ശൂർ ഹോമിയോ ഹോസ്പിറ്റൽ കിഴക്കുംപാട്ടുകര 👍

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 2 ปีที่แล้ว

      Thrissur avid annu

    • @fathimas.k6077
      @fathimas.k6077 2 ปีที่แล้ว

      @@MrAnt5204 ethra naal മരുന്ന് കഴിച്ചു,Diet undaayirunno,ethra varshangalaayi asugham undaayirunnu

    • @Arifa-ei5yy
      @Arifa-ei5yy 8 หลายเดือนก่อน

      തൃശൂർ എവിടെ എനിക്ക് ഫൈബ്രോയ്ദ് ഉണ്ട്

  • @balakrishnanm6420
    @balakrishnanm6420 3 ปีที่แล้ว +25

    നല്ല കുറെയധികം കാരൃങ്ങൾ വിശദീകരിച്ചു തന്ന ഡോക്ടർക്ക്
    അഭിനേതാക്കൾ 🙏🙏

    • @underworld7496
      @underworld7496 2 ปีที่แล้ว +5

      അഭിനേതാക്കളോ.. 😊😊😆😆😆😂😂

    • @regivarghese3818
      @regivarghese3818 2 ปีที่แล้ว

      എന്തോ...എങ്ങനെ...

    • @royiachayan4664
      @royiachayan4664 ปีที่แล้ว

      ബാലകൃഷ്ണാ 😂😂😂

    • @2023greenmate
      @2023greenmate 2 หลายเดือนก่อน

      ​@@underworld7496അഭിനന്ദനങ്ങൾ എഴുതിയതാവും

  • @Hennadesigns1
    @Hennadesigns1 9 หลายเดือนก่อน +2

    Thadaveekam or mundiveekathinu homeyoyil nallathano??? Pls reply

  • @fathimasabina-a5300
    @fathimasabina-a5300 ปีที่แล้ว +2

    എനിക്കും അനുഭവം ഉണ്ട്, munduparamba gov homeo Dr shabna ma'am,3months കൊണ്ടാണ് എന്റെ പ്രശ്നം പരിഹരിച്ചത്

    • @gatha2015
      @gatha2015 7 หลายเดือนก่อน

      എന്തായിരുന്നു problem??

  • @unnikrishnanvk2833
    @unnikrishnanvk2833 3 ปีที่แล้ว +14

    വളരെയധികം നന്ദി, ഒരു പാട് കാര്യങ്ങൾ വിശദമായി പറഞ്ഞതിന് നന്ദി രേഖപ്പെടുത്തട്ടെ

  • @najeemayroor3231
    @najeemayroor3231 2 ปีที่แล้ว +8

    Sir diabatic undu oppam skin problem undu best medicine homeo ano

  • @rojasunil232
    @rojasunil232 2 ปีที่แล้ว +6

    സർ, കണ്ണൂര് എവിടയെങ്കിലും ഉണ്ടോ നിങ്ങൾടെ ക്ലിനിക്ക് ....?

    • @MuhammedaliMelethil
      @MuhammedaliMelethil 25 วันที่ผ่านมา

      ഗവർമെൻഡ് hoomiyo ക്ലിനിക് അനേഷയ് koo

  • @naturaltipsandvlogs
    @naturaltipsandvlogs 3 ปีที่แล้ว +2

    Very good informations. Thanks.

  • @anithas7473
    @anithas7473 5 หลายเดือนก่อน

    13 വർഷമായി എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും പല രോഗങ്ങളിൽ നിന്നും രക്ഷിച്ച ഒരു ഈശ്വരൻ ഉണ്ട് dr ദിലീപ് muttathiparambu

  • @remashanavas3972
    @remashanavas3972 3 ปีที่แล้ว +3

    Very good information. Expecting more videos Sir. 🙏💐💐

  • @kumarpr2319
    @kumarpr2319 3 ปีที่แล้ว +59

    100% റിസൾട്ട്‌.. നോ സൈഡ് എഫക്ട് 💪💪💪💪

    • @kosmos4425
      @kosmos4425 2 ปีที่แล้ว +3

      No side effect 🙄🤔 ഏറ്റവും കൂടുതൽ സൈഡ് എഫെക്ട് ഉള്ളത് ഹോമിയോക്ക് ആണ് മിസ്റ്റർ. പക്ഷേ അവർ അത് പറയില്ല എന്ന മാത്രം 🙄

    • @geethasanthosh2313
      @geethasanthosh2313 2 ปีที่แล้ว

      Ylax

    • @BasithBilalnagar_
      @BasithBilalnagar_ ปีที่แล้ว

      ​@@kosmos4425 aara prj bose... Nthylm allopathy de athrek ndvula... Avrk kore evidence ndenne ollu... Okke kalamaan... Avr pryum Anasthasia kaarnm verunna allergy 24 hrs ullil verumathrre... Pakshe reality enthennaal adhinte side effects varshnglk sheshavum vannekaam enadaan but avr samdhikulla anubavicha alkarke mnsilaaku...

    • @josephkurien2349
      @josephkurien2349 ปีที่แล้ว

      ​@@kosmos4425ntha ulle

  • @muhammedsalihvk9584
    @muhammedsalihvk9584 5 ปีที่แล้ว +19

    You are correct. Enikkum anubavamund

    • @sophyjoy1029
      @sophyjoy1029 3 ปีที่แล้ว +1

      Good

    • @manikandansubramanyan4921
      @manikandansubramanyan4921 3 ปีที่แล้ว +1

      സർ സോറിയാസിസിന് ഫലപ്രത്തമാണോ

    • @Zeenath42
      @Zeenath42 หลายเดือนก่อน

      ​@@manikandansubramanyan4921ys

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 3 หลายเดือนก่อน +2

    നമസ്കാരം sir 🙏.. ഏറെ ഉപകാരം ഉള്ള വിഡിയോ ❤️

  • @apmohananApmohanan
    @apmohananApmohanan วันที่ผ่านมา

    Thanks Sir

  • @ismailka1727
    @ismailka1727 5 หลายเดือนก่อน +15

    എനിക്ക് അഞ്ച് വർഷം മുൻപ് പ്രോ സ്റ്റേറ്റ് ക്യാൻസർ.
    മൂത്രതടസ്സം വന്ന് തുടർന്നുള്ള പരിശോധനയിലാണ് അത് സ്ഥിരീകരിച്ചത്.
    സർജറി വേണമെന്നു പറഞ്ഞു.
    ക്യാൻസറായതിനാൽ അലോപ്പതിയിലെ ചികിത്സയിൽ എനിക്ക് അത്ര വിശ്വാസമില്ലായിരുന്നു.
    കാരണം അറിയാവുന്നിടത്തോളം അലോപ്പതിയിൽ ക്യാൻസർ ചികിത്സകൾ കൂടുകൂടുതൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോവുകയാണ് കണ്ടിട്ടുള്ളത്.
    ഞാൻ മറ്റു രീതികൾ അന്വഷിച്ചു.
    അവിചാരിതമായി ഹോമിയേയോയിൽ എത്തി.
    മൂന്നു മാസം ആയതോടെ ആശ്വാസം തോന്നി ഏതാനും മാസങ്ങൾ കൂടി ഹോമിയോ മരുന്നു തുടർന്നു.
    മരുന്ന് നിർത്തി (ഡോക്റ്ററുടെ നിർദ്ദേശത്താൽ തന്നെ)
    പിന്നീട് നാലുവർഷമായി യാതൊരു പ്രശ്നവുമില്ലാതെ കഴിഞ്ഞു.
    ഇപ്പോൾ വീണ്ടും മൂത്രതടസ്സം നേരിട്ട് അലോപ്പതിയിൽ ശരണം . സർജറി വേണമെന്ന് തന്നെ പറയുന്നു.
    വീണ്ടും ഹോമിയോ മരുന്നിലേക്ക് ഇപ്പോൾ ഹോമിയോ ചികിത്സയിലാണ്.

    • @utopianlazarus2895
      @utopianlazarus2895 4 หลายเดือนก่อน

      മരുന്നുണ്ടോ prostrate നു ഡോക്ടർ പ്ലീസ്? 1000 rs വാങ്ങിയിട്ട് ഒരു വെള്ളം തന്നു. ഇംഗ്ലീഷ് മെഡിസിൻ കഴിക്കേണ്ടെന്നും പറഞ്ഞു ഇപ്പോൾ 9പെരഷൻ തന്നെ വേണമെന്ന് നിർബന്ധമായി. ഹോമിയോ മരുന്ന് തട്ടിപ് thanne

    • @utopianlazarus2895
      @utopianlazarus2895 4 หลายเดือนก่อน

      എവിടെ നിനവളുടെ mob നമ്പർ കാണുന്നില്ലാലോ doctor

    • @asmabivp6687
      @asmabivp6687 3 หลายเดือนก่อน

      Tuberculosis ne medicine undo please replay

    • @ismailka1727
      @ismailka1727 3 หลายเดือนก่อน

      @@asmabivp6687
      Yes മരുന്ന് ഉണ്ട് ഹോമിയോ.

    • @shilpasasi430
      @shilpasasi430 3 หลายเดือนก่อน

      No

  • @fazifazi9943
    @fazifazi9943 4 ปีที่แล้ว +8

    ഇത് സത്യമാണു്.
    എന്റെ കണ്ണിനു സുഖയില്ലാതെ
    8 മാസം ഇംഗ്ലിഷ് , ആയുർവേദിക്ക്
    നോക്കി. മാറിയില്ല.
    അവസാനം ഹോമിയോ മരുന്ന് ഫലിച്ചു.

    • @arjunv4731
      @arjunv4731 4 ปีที่แล้ว

      Sight പ്രോബ്ലം ആയിരുന്നോ?

    • @fazifazi9943
      @fazifazi9943 3 ปีที่แล้ว

      കണ്ണിനു allergy

  • @sumayyagafoor6927
    @sumayyagafoor6927 3 ปีที่แล้ว +3

    Thank you 🙏doctor

  • @prafullal5901
    @prafullal5901 ปีที่แล้ว +1

    Thank u sir... Good information 👍

  • @viswanathannair.5379
    @viswanathannair.5379 10 หลายเดือนก่อน

    ThanksDrSir🙏

  • @kamalasananpanicker805
    @kamalasananpanicker805 5 ปีที่แล้ว +4

    Congrats. Dr, Pub need Awareness. .

  • @manojvnmanojvn139
    @manojvnmanojvn139 3 ปีที่แล้ว +37

    ഹോമിയോപ്പതിയിൽ അകാലനരയ്ക് ഫലപ്രദമായ മരുന്നുണ്ടോ

  • @ASHIMA3D
    @ASHIMA3D 5 ปีที่แล้ว +31

    Koya sir... he is the best... huge respect... thanks for this video sir 🙏

    • @subairalimp2749
      @subairalimp2749 ปีที่แล้ว

      ഈ ഡോക്ടറുടെ നമ്പർ കിട്ടുമോ?

  • @Muhammediqbal-w4q
    @Muhammediqbal-w4q 5 หลายเดือนก่อน +2

    Good speech. Your words are inspiring😊

  • @indiranair9045
    @indiranair9045 หลายเดือนก่อน

    ഞാനും ഹോമിയോ ചികിത്സ കൊണ്ടാണ് നടക്കുന്നത് 🙏🙏👍👍

  • @Bellleameeee
    @Bellleameeee 3 ปีที่แล้ว +13

    എന്റെ പരിചയത്തീൽ 3 പേർക്കു allergy asthma മാറിയിട്ടുണ്ട്, nasal polyp മാറിയിട്ടുണ്ട്
    ഞാൻ 1 year ആയി homeopathy medicine കഴിക്കുന്നു allergy asthma ആണ് എൻ്റെ അസുഖം
    കുറഞ്ഞു വരുന്നുണ്ട് 👍 നല്ല ക്ഷമ വേണം, 1..2 year വേണ്ടി വരും മാറാൻ
    എന്നാലും വിശ്വാസിക്കാം😊👍 no side effects
    I'm a Allopathy pharmacy student, എന്നിട്ടും ഞാൻ follow ചെയ്യുന്നത് homeopathy aan

    • @Noodlesb0y
      @Noodlesb0y 3 ปีที่แล้ว +1

      Evideya kanichathu

    • @Bellleameeee
      @Bellleameeee 3 ปีที่แล้ว

      @@Noodlesb0y Ramanattukara

    • @Noodlesb0y
      @Noodlesb0y 3 ปีที่แล้ว +1

      @@Bellleameeee എനിക്കും same problem ഉണ്ട്.. ഇപ്പൊൾ ഹോമിയോ കഴിക്കുന്നു 3മാസംഅയി. എനിക്ക് അറിയേണ്ടത് എത്ര ദിവസം കഴിച്ചാൽ അണ് മാറുക.. മാറിയവർ എത്ര മാസം കഴിച്ചു എന്നാണ്. പ്ലീസ്

    • @Bellleameeee
      @Bellleameeee 3 ปีที่แล้ว +2

      @@Noodlesb0y ഞാൻ 1 year ആവാനായി, ഇപ്പോ നല്ല കുറവുണ്ട്, എന്നാലും നിർത്താനായിട്ടില്ല. അസുഖം മാറിയവർ... ചിലർ 2 കൊല്ലം, 1½ കൊല്ലം, treatment complete ആവാൻ അത്ര സമയം എടുക്കും ഏകദേശം, ഒരുത്തരുടെ അസുഖത്തിൻ്റെ തീവ്രത ശരീരം പ്രക്രതം പോലെ... ഇതിന്റെ കൂടെ breathing exercises ചെയ്യൂ daily
      Lungs നല്ല പോലെ പ്രവർത്തിക്കാൻ breathing exercises നല്ലതാണ് ( അതും 7...8 month ചെയ്യണം)

    • @Noodlesb0y
      @Noodlesb0y 3 ปีที่แล้ว

      @@Bellleameeee thanks bro

  • @varghesethomas9649
    @varghesethomas9649 3 ปีที่แล้ว +20

    Appreciate very much for the valuable information. Expecting more such release, many public not aware of the importance of Homeopathy treatment. Regards

  • @hemamalini250
    @hemamalini250 2 ปีที่แล้ว +6

    About 10 years using govt homeo medicines. Cured many deseases.

  • @shirlychristopher1426
    @shirlychristopher1426 5 หลายเดือนก่อน +1

    Thank you doctor

  • @damodarankookal8502
    @damodarankookal8502 5 หลายเดือนก่อน

    Thank you Dr.

  • @jubin704
    @jubin704 5 ปีที่แล้ว +9

    Adipwoli presentation

  • @simplethings...5019
    @simplethings...5019 3 ปีที่แล้ว +5

    Sir anxity disorder nu treatment undo???

  • @JohnsonThattil-pj5jv
    @JohnsonThattil-pj5jv ปีที่แล้ว +5

    Hai doctor,Is there any treatment for parkinsons disease in homeopathy?

  • @ananthasivans2404
    @ananthasivans2404 3 ปีที่แล้ว +1

    Thanks very informative

  • @muhammadminhaj6647
    @muhammadminhaj6647 11 หลายเดือนก่อน

    Correct..manasika mayi thalarnnirunna enne jeevithathilek konduvannu... Alhamdulillah..❤❤

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav680 4 ปีที่แล้ว +9

    4 varshamayi body niraye pimples aarnnu enikk.ennit njn homeo kanichu.ellam pozhinju poyi.alhamdulillah.ippo pimples poyit pimples vanna pad polumilla

    • @ayraamin9343
      @ayraamin9343 3 ปีที่แล้ว

      Adyam koodeett kurayolloo

    • @jeepwra4332
      @jeepwra4332 3 ปีที่แล้ว

      Eth doctereya kaaanichey, number tharaavuo

  • @rageeshs1239
    @rageeshs1239 5 ปีที่แล้ว +10

    What about Diabetic an cardiac, cholesterol, BP. Give some information for the society

    • @dr.maanasi
      @dr.maanasi 3 ปีที่แล้ว

      diabetes ,cardiac prob,cholestrio l,bp yellathinum homoeopathyil nalla meds und

    • @valsancp5634
      @valsancp5634 2 ปีที่แล้ว

      പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ചികിത്സയുണ്ടോ

    • @dr.hemasuresh4781
      @dr.hemasuresh4781 ปีที่แล้ว

      ​@@valsancp5634 yes

  • @thoufeeqaslam5591
    @thoufeeqaslam5591 5 ปีที่แล้ว +36

    Homeopathy is great👍

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 3 ปีที่แล้ว +2

    Thank u doctor. Great information.

  • @Socialhuman-b61
    @Socialhuman-b61 หลายเดือนก่อน +1

    ആരെങ്കിലും എൻ്റെ അസുഖം മാറി എന്നു പറയുകയാണെങ്കിൽ correct ആയി doctor name and hospital name, place ഇവ കൂടി ഉൾപ്പെടുത്തുക.അസുഖം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് അത് വലിയൊരു ഉപകാരമാകും..

  • @mygunaappan
    @mygunaappan 3 ปีที่แล้ว +7

    എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായിട്ടുണ്ട്, അമിത ഉൽക്കണ്ട കാരണം യാത്ര ചെയ്യാനൊന്നും പറ്റില്ല. പിന്നെ റിപ്പറ്റേഷൻ ക്യാരക്ടർ..സൈക്യാട്രിക് നെ കാണിച്ചു ഇപ്പോൾ 5വർഷമായി ഗുളിക കഴിക്കുന്നു

    • @sandeepv5149
      @sandeepv5149 3 ปีที่แล้ว +1

      Hi bro

    • @sajeevvadakaraofficial4698
      @sajeevvadakaraofficial4698 หลายเดือนก่อน

      എനിക്കും പാനിക് അറ്റാക്ക് വന്നു
      ഗുളിക കഴിക്കുന്നു. പക്ഷെ മാറി കിട്ടുന്നില്ല

    • @ramlarafee589
      @ramlarafee589 27 วันที่ผ่านมา

      ഹോമിയോ മരുന്ന് ആണോ കഴിഞുന്നത് എന്റെ മോൾ മൂന്നു മാസം ആയി ഹോമിയോ കഴിക്കുന്നു മാറ്റം ഇല്ല ഡിപ്രഷൻ ആണ് ഇത് കഴിച്ചാൽ മാറുമോ പ്ലീസ് റിപ്ലൈ

  • @vrindaradhakrishnan1798
    @vrindaradhakrishnan1798 2 ปีที่แล้ว +4

    Good morning dr.can i reverse my type 2 diabetes through homeopathy medicines.also for glaucoma? Requesting you to kindly give me a reply.thank you

    • @regivarghese3818
      @regivarghese3818 2 ปีที่แล้ว

      Yes. If your CPeptide lab result is above 1.2 you can get your diabetes reversed by homeo treatment

  • @rajeshr3152
    @rajeshr3152 3 ปีที่แล้ว +32

    ഞാൻ അനുഭവസ്ഥൻ ആണ് 100% ഫലപ്രദമായ ചികിത്സ

    • @priyanlal3896
      @priyanlal3896 11 หลายเดือนก่อน +1

      Yes 👌🙏

  • @rainbowvlogs1134
    @rainbowvlogs1134 3 ปีที่แล้ว +2

    Good video 👌👌👌👌👌👌

  • @moosathussain5214
    @moosathussain5214 3 ปีที่แล้ว +2

    എൻ്റെ ഭാര്യക്ക് ഭക്ഷത്തിൽ അലർജിയാണ് അതിന്ന് ഞാൻ ഹോമോപ്പതിക്കൊടുത്തിട്ട് ചൊറി കൂടുതലായി അപ്പോൾ ഞാൻ നിർത്തി

  • @gopika4332
    @gopika4332 4 ปีที่แล้ว +7

    Sir hernia kku treatment undo. Operation illathe sugamakkan pattumo. Pls reply me

  • @empoweredminds1014
    @empoweredminds1014 4 ปีที่แล้ว +20

    സാർ ,
    Ichthyosis Vulgaris or fish scale diseases എന്ന ചർമ്മവുമായി ബന്ധപ്പെട്ട രോഗത്തിന് ഹോമിയോപതിയിൽ ചികിൽസ ഉണ്ടോ ?

    • @archanasanal6279
      @archanasanal6279 3 ปีที่แล้ว

      Yes... Und

    • @sharanyasureesh4013
      @sharanyasureesh4013 3 ปีที่แล้ว

      സർ കയു ത്തിൽ കുറപ്പ് പോവാൻ മരു ന്ന uando

    • @oksreedevi2123
      @oksreedevi2123 2 ปีที่แล้ว

      Sir Ani rotating marunnundo homeopathiyil

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 9 หลายเดือนก่อน

      ​@@sharanyasureesh4013കയുത്തിലില്ല. ---- കഴുത്തിലുണ്ട്

    • @MujeebMuthukurussi-q9g
      @MujeebMuthukurussi-q9g 29 วันที่ผ่านมา

      കുട്ടികളിലെ മൂക്കിലെ ദശക്ക് ഹോമിയൊയിൽ മരുന്ന് ഉണ്ടൊ?

  • @afzalhafza6714
    @afzalhafza6714 5 ปีที่แล้ว +29

    ഞാനും എൻറെ വീട്ടുകാരും ഹോമിയോപ്പതി മരുന്നാണ് കഴിക്കുന്നത്😊

  • @preethavinod5826
    @preethavinod5826 2 ปีที่แล้ว

    ഞാൻ 22 വർഷം ആയി. ഓരോ അസുഖങ്ങൾ ക്കും ഹോമിയോ മരുന്ന് കഴിക്കുന്നു വളരെ effective ആണ്

  • @jayak2819
    @jayak2819 หลายเดือนก่อน

    Doctor's attitude towards each treatment is very good and impressive. Allopathy Ayurveda and Homeopathy etc.
    .

  • @anmmp3068
    @anmmp3068 ปีที่แล้ว +3

    Depression , anxiety , urakkakurav. Homeopathiyil treatment undo

    • @sha6045
      @sha6045 ปีที่แล้ว

      Nee kanichruno.

    • @anmmp3068
      @anmmp3068 ปีที่แล้ว

      @@sha6045 homeo medicine kazikkinnind, ee doctore kanditilla

    • @MHDFAAZ-f3z
      @MHDFAAZ-f3z 2 หลายเดือนก่อน

      Kuravundo ​@@anmmp3068

    • @ammusreekumar6752
      @ammusreekumar6752 2 หลายเดือนก่อน

      Ethra nal kazhichu medicine.. Mariyo complete ayit

    • @anmmp3068
      @anmmp3068 2 หลายเดือนก่อน

      @ mareetilla , 5 yearayi, medicine stop cheyyum 2 month kazinhal veendum varum, still medicine edukkunnu

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +10

    പ്രോസ്റ്റേറ്റ്, സ്റ്റോൺ, തുടങ്ങിയ രോഗങ്ങളെ നേരിട്ട് ഞാൻ രക്ഷപ്പെട്ടത് ഹോമിയോപതിയിലൂടെയാണ്....

    • @rineeshvd2615
      @rineeshvd2615 3 ปีที่แล้ว

      Which medicine?

    • @sureshbabu8040
      @sureshbabu8040 3 ปีที่แล้ว

      Evideyanu sir kanichethu.address onnu ariyikkumo.please.

    • @manzoorputhuvakara1845
      @manzoorputhuvakara1845 5 หลายเดือนก่อน

      ഏത് മരുന്നാണ് താങ്കൾ കഴിച്ചത്

    • @ThankachanMC-n8e
      @ThankachanMC-n8e หลายเดือนก่อน

      പ്രോ സ്റ്റേറ്റ് ന് ഞാൻ മരുന്ന് കഴിച്ചു മടുത്തു ഹോമിയോ ആണ് കഴിച്ചത് താങ്കൾ ഏത് മരുന്നാണ് കഴിച്ചത് ഒന്ന് പറയുമോ

  • @amfa5422
    @amfa5422 5 ปีที่แล้ว +12

    Masha Allah .Dr.👍👍💚💚💚🌳🌳

  • @saleemkayakkoth6206
    @saleemkayakkoth6206 5 หลายเดือนก่อน

    Very good information
    Thanks

  • @sathyanck8002
    @sathyanck8002 ปีที่แล้ว

    Very good sir

  • @anandjacob9462
    @anandjacob9462 5 ปีที่แล้ว +8

    Thank you doctor...

  • @sufisufi4867
    @sufisufi4867 5 ปีที่แล้ว +5

    Very gud information..thank u very much.......

  • @manafmk3194
    @manafmk3194 3 ปีที่แล้ว +3

    Pcod, എന്റെ മകൾക് ഹോമിയോ ചികിത്സ വളരെ ഫലം ഉണ്ടായി

    • @athirasnair9953
      @athirasnair9953 2 ปีที่แล้ว

      Pooranamaum mariyo periods regular ayo

  • @kishoregeorge5785
    @kishoregeorge5785 5 หลายเดือนก่อน

    Excellent Sr 👏👏👏👏🙏🏼

  • @majeedmaji5638
    @majeedmaji5638 2 ปีที่แล้ว +1

    Anxiety maarumooo. pls reply

  • @mathewmathew7507
    @mathewmathew7507 2 ปีที่แล้ว +4

    Dr. is there any treatment for prostate in homeopathy ?

    • @aswin9607
      @aswin9607 2 ปีที่แล้ว

      🤣🤣🤣🤣

  • @abibabi561
    @abibabi561 3 ปีที่แล้ว +4

    Fungal infection maran time edukkumo dr .. English marunn kazich maduth... Oru vallatha avastha night urangan polum pattunnilla

    • @anasibrahim1586
      @anasibrahim1586 3 ปีที่แล้ว +1

      Bro enikumund rathri akumbozha kalipavunnath....

    • @abibabi561
      @abibabi561 3 ปีที่แล้ว

      @@anasibrahim1586 ethra aayi thudageett

    • @anasibrahim1586
      @anasibrahim1586 3 ปีที่แล้ว

      @@abibabi561 12 varsham... chikilsichitilla ipo ithoru sheelamaayi

  • @Abdulkader-cr6ro
    @Abdulkader-cr6ro 5 ปีที่แล้ว +15

    Homiopathiyil sugamavunnynd

  • @josepaul7305
    @josepaul7305 10 วันที่ผ่านมา

    Any Medicine for Prostate enlargement?

  • @mohanantv1557
    @mohanantv1557 3 ปีที่แล้ว +1

    Thanks For Your Valuable Information

  • @iqbalb5776
    @iqbalb5776 3 ปีที่แล้ว +4

    TB TREATMENT:- PLEASE SHARE IT

  • @mubeenapmmubeenapm9929
    @mubeenapmmubeenapm9929 5 ปีที่แล้ว +23

    Valareyere shariyan homeopathy treatment, result varanamenkil nalla kshamayode kurach kalam wait cheyyanamenneyullu

  • @thomassebastian4034
    @thomassebastian4034 3 ปีที่แล้ว +37

    Breach ആയ കുട്ടിയെ നോർമൽ ആക്കിയ അനുഭവം ഞങ്ങൾക്കു ഉണ്ടായി..... ഹോമിയോ കൊണ്ട്..... 💓👍🙏🏻

    • @shahanas1884
      @shahanas1884 3 ปีที่แล้ว +5

      Ith kelkkumbol thanne santhosham thonunnu.

    • @jimwins4u
      @jimwins4u 2 ปีที่แล้ว

      38 ആഴ്ച ആയിട്ടും പ്രസവിക്കാത്ത എത്രയോ ഗർഭിണികൾ ഹോമിയോ മരുന്ന് കഴിച്ചു ഉടൻ തന്നെ പ്രസവിച്ചിരിക്കുന്നു 😬

    • @shynithmk4448
      @shynithmk4448 2 ปีที่แล้ว

      ഹോമിയോപ്പതി എന്നത് ഒരു കപട ശാസ്ത്രമാണ് ഒരു രോഗത്തിനും ഹോമിയോപ്പതിയിൽ ചികിത്സ ഇല്ല എന്നതാണ് സത്യം ഡോ. സാമുവൽ ഹനിമാൻ ഒരു ജർമ്മൻ കാരനാണ് അതായത് ഹോമിയോപ്പതിയുടെ പിതാവ് എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഈ ചികിത്സാ രീതിയെ നിരോധിച്ചു തികച്ചും ഒരു plasibi effect മാത്രം

    • @shynithmk4448
      @shynithmk4448 2 ปีที่แล้ว

      താങ്കൾക്ക് സയൻസിൽ വിശ്വാസമില്ലാത്തത് കൊണ്ടായിരിക്കാം ഹോമിയോ എന്നത് ഒരു കപട ശാസ്ത്രമാണ്

    • @jimwins4u
      @jimwins4u 2 ปีที่แล้ว

      @@shynithmk4448 correct!!

  • @seethalabraham7321
    @seethalabraham7321 3 หลายเดือนก่อน

    God bless you teacher ❤

  • @sayaahnageetam3042
    @sayaahnageetam3042 2 ปีที่แล้ว

    Very good information. Thank you Dr

  • @susmithasumesh5146
    @susmithasumesh5146 3 ปีที่แล้ว +16

    Well said sir.. homoeopathy is very effective.. Thanks to my doctor.🙏

    • @Akhil2op
      @Akhil2op 2 ปีที่แล้ว

      Mm, very effective go and study about it Pseudoscientific man

    • @gangadharankaruppal8335
      @gangadharankaruppal8335 2 ปีที่แล้ว

      ഹോമിയോ, ചികിത്സകര, ശത്രുതമനോഭാവത്തോടുകൂടിയദിക്കുന്ന, പ്രവർത്തി,45വർഗം, മുൻപ്, വൈയാട്ടിൽ, ബാതെറിയിൽകണ്ടാട്ജന്, അവിടുന്നിങ്ങോട്ടുപാൽപ്പൊക്സിതുംപാലയിടത്തുംതുടാരുന്നു, englees*, വഴിടിയതിന്ഇടിച്ചുനിൽക്കാൻ, വേന്റിമേട്ടോണിനതകർക്കുക, ithusariyalla

  • @joyvanchipura7103
    @joyvanchipura7103 3 ปีที่แล้ว +150

    കഴിഞ്ഞ 30 വർഷങ്ങളായി എൻ്റെ കുടുംബത്തിൽ ആരും ഹോമിയോപ്പതി അല്ലാതെ മറ്റൊരു ചികിത്സ ചെയ്തിട്ടില്ല, ഒരു രോഗവും ഇതുവരെയും ഗുരുതരമായി തീർന്നിട്ടുമില്ല.

    • @MuthuMuthu-ro5gk
      @MuthuMuthu-ro5gk 3 ปีที่แล้ว +8

      നല്ലൊരു ഡോക്ടറെ പേര് പറയ്യോ...

    • @afsakottayil8465
      @afsakottayil8465 3 ปีที่แล้ว +4

      Dr ismail sait Calicut

    • @sujeenak3101
      @sujeenak3101 2 ปีที่แล้ว +3

      @@afsakottayil8465 ano...pcod homeopathy yil marumo sir?

    • @unnivlog3750
      @unnivlog3750 2 ปีที่แล้ว +1

      @@sujeenak3101 maarum

    • @muhammadaflah3825
      @muhammadaflah3825 2 ปีที่แล้ว +2

      Hernia marumo

  • @vishnuvs9300
    @vishnuvs9300 5 ปีที่แล้ว +6

    Good and informative video sir.

  • @abdulhameedhameed5435
    @abdulhameedhameed5435 5 หลายเดือนก่อน

    Super explanation ❤❤

  • @sudhakaranb775
    @sudhakaranb775 2 หลายเดือนก่อน

    Namaskaram.
    Hare Krishna.
    Very nice. It is helpful for general public to know about Homoeopathic medicines. Good explanation Doctor. Thank you.

  • @jazzkidzz4337
    @jazzkidzz4337 5 ปีที่แล้ว +4

    super...

  • @ganeshtalks6052
    @ganeshtalks6052 3 ปีที่แล้ว +9

    Sir,
    Kidney രോഗങ്ങൾക്ക് ഫലപ്രദമായ ഹോമിയോ ചികിൽസ ഉണ്ടോ ?

  • @nithinkallada19
    @nithinkallada19 4 ปีที่แล้ว +3

    Ringworm മാറാൻ ഹോമിയോ മരുന്ന് ഫലപ്രദമാണൊ സർ. Pleas replay sir...

  • @jancykd9370
    @jancykd9370 7 วันที่ผ่านมา

    Shivering increasing. Is there medicine in homeo ?

  • @prasanthmr8552
    @prasanthmr8552 ปีที่แล้ว +1

    Sir
    AVN Treatment ഉണ്ടോ

  • @rageshkunjumon6265
    @rageshkunjumon6265 4 ปีที่แล้ว +8

    കിലോയ്ഡ് നെ പറ്റി കൂടുതൽ അറിയണമെന്ന് ആഗ്രഹിക്കുന്നു.

  • @amrithapr7481
    @amrithapr7481 3 ปีที่แล้ว +3

    Pimples treatment undo

  • @sasick295
    @sasick295 3 ปีที่แล้ว +10

    Namaste sir.I am a vericose vein patient. A doctor suggested me to take vericose vein drop and vericose vein massage oil.
    Now I am following this treatment. Is good for vericose vein sir...

    • @zainabimk7087
      @zainabimk7087 3 ปีที่แล้ว

      നിങ്ങൾ എവിടെ സ്ഥലം

    • @sujitkumar-bk3tl
      @sujitkumar-bk3tl 3 ปีที่แล้ว

      Can you please give the number

    • @archanasanal6279
      @archanasanal6279 ปีที่แล้ว

      U should take oral medicine for varicose vein rather than oil

  • @rameshcp4865
    @rameshcp4865 ปีที่แล้ว +1

    Adrass
    Tharumo. Sir