ആറ്റിറമ്പിലെ... BY ABHIJITH KOLLAM_RAJESH ROSHAN_MURALI APPADATH

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @AjithmadhavanLakshminivas
    @AjithmadhavanLakshminivas 9 หลายเดือนก่อน +4

    ശബ്ദം ആലാപന ശൈലി ദാസേട്ടനെയും മകനെയും വെറുതെ വിട്ടു അഭിജിത്തിന്റെ അനുകരണ സ്വരവും ആലാപന ശൈലിയും മാറ്റി സ്വന്തമായ ശബ്ദ തിനെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാവാൻ ദൈവം തുണക്കട്ടെ

  • @vtravelvatakara3945
    @vtravelvatakara3945 3 ปีที่แล้ว +28

    പാട്ട് തുടങ്ങിയതേ ഓർമയുള്ളൂ പിന്നെ കിളി പോയി തീർന്നപ്പോൾ എന്തോ നഷ്ടപ്പെട്ട പോലെ പിന്നെ ഒന്നും നോക്കിയില്ല വീണ്ടും വീണ്ടും കേട്ടു ഇത്രയും നല്ലൊരു ഗാനം ഒരുക്കി തന്ന അഭിജിത്തിനും ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ
    സൂപ്പർ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 ปีที่แล้ว +1

      ഒത്തിരി സന്തോഷം മാഷേ... ഹൃദയം നിറഞ്ഞ നന്ദി

  • @josephpaul1290
    @josephpaul1290 4 ปีที่แล้ว +25

    ഇത് ഗന്ധർവ ശബ്ദം തന്നെ. ദൈവം കനിഞ്ഞു നൽകിയ ശബ്ദം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഗന്ധർവ്വശബ്ദമുള്ളത് ദാസേട്ടന്
      മാത്രം. ഇയാളുടെ പാട്ട് കൊള്ളാം.
      പക്ഷെ ദാസേട്ടന്റെ സ്വരവുമായി
      സാമ്യമില്ല.

  • @kairalypradeep8290
    @kairalypradeep8290 4 ปีที่แล้ว +20

    മലയാളികളുടെ സ്വകാര്യ അഹംകാരം ആയ ദാസേട്ടന്റെ ശബ്ദം ഒരു വരദാനമായി കിട്ടിയ അഭിജിത് എല്ലാ വിധ ആശംസകളും

  • @Rithu369
    @Rithu369 ปีที่แล้ว +5

    ദാസേട്ടന്റെ ശൈലിയുണ്ട് ഇദ്ദേഹത്തിനും. നല്ല രസമുണ്ട് കേൾക്കാൻ😍😍😍😍

  • @RajeshS-ru3ei
    @RajeshS-ru3ei ปีที่แล้ว +12

    മനസ്സ് നിറയുന്ന ഗാനം.സമ്മാനിച്ച എല്ലാ ടീം മെമ്പർ മാർക്കും അഭിനന്ദനങ്ങൾ 👍👍👍♥️♥️♥️♥️

  • @shajumadhavan2206
    @shajumadhavan2206 4 ปีที่แล้ว +16

    ആസ്വാദകരായജനങ്ങളുടെ മനസ്സിൽ ഇടം കിട്ടിയതുകൊണ്ടാണ് കഴിവുള്ള പലരും പ്രശസ്തരായത്, അഭിജിത്തിനെ അംഗീകരിക്കുന്ന നല്ല ആസ്വാദകർ ഉള്ളിടത്തോളം ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകണം. ആശംസകൾ

  • @joshilajochanjoshila2418
    @joshilajochanjoshila2418 4 ปีที่แล้ว +97

    ദാസേട്ടന്റെ മകന് പോലും കിട്ടാത്ത സ്വര മാധുര്യം ദൈവം അനുഗ്രഹിച്ച ഗായകൻ

    • @nikeshnikhu5811
      @nikeshnikhu5811 4 ปีที่แล้ว +1

      Sathyam.

    • @sageshpm8999
      @sageshpm8999 4 ปีที่แล้ว +1

      സത്യം.അനുഗ്രഹീത ഗായകൻ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +5

      ദാസേട്ടന്റെ മകന്റെ ശബ്ദം
      ഇയാളുടെ ശബ്ദത്തേക്കാൾ
      നല്ലതാണ്. ഇയാളെക്കാൾ
      വല്യ പാട്ടുകാരനാണ് വിജയ് യേശുദാസ്.

    • @sreeharism-v6o
      @sreeharism-v6o ปีที่แล้ว +2

      @@jayakumarchellappanachari8502 no bro😂

    • @Rithu369
      @Rithu369 ปีที่แล้ว +2

      Dasettante makante shabdathinentha kuzhappam. Nalla shabdamalle.. randuperudem nalla shabdamanu

  • @sreejithcv9993
    @sreejithcv9993 3 ปีที่แล้ว +10

    വളരെ.മനോഹരം
    Raveendranmashinte.style.അഭിജിത്ത്.സൂപ്പർ.

  • @rahulrajendran3107
    @rahulrajendran3107 ปีที่แล้ว +2

    റീൽസിലെ അനിയത്തിയും ചെടത്തിയും എന്നു തോന്നിപ്പിക്കുന്ന അമ്മയും മകളും എത്രപേർ കണ്ടുകാണും. അതിലെ അമ്മയാണ് ഇത് പാടിയ അനിറ്റ

  • @krishnanunni6098
    @krishnanunni6098 4 ปีที่แล้ว +30

    ദാസേട്ടന്റെ ശബ്ദം മാത്രമല്ല മോഡുലേഷനുകളും അതേപോലെ തന്നെ ആണ് എന്നത് സത്യമാണ് അതിന്റെ പേരിൽ ഇദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കാൻ മടിക്കരുത്... superb singing.... ❤️

    • @SiniVr-g1l
      @SiniVr-g1l 4 หลายเดือนก่อน

      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @kcmmedia2020
    @kcmmedia2020 3 ปีที่แล้ว +8

    മനോഹരമായൊരു ഗാനം രണ്ട് പേരും മനോഹരമായി പാടിയിട്ടുണ്ട്
    രചനയും സംഗീതവും മനോഹരം തന്നെ👍👍👍🌷🌷🌷❤❤❤👌👌👌👏👏👏

  • @GG_TKR
    @GG_TKR 6 ปีที่แล้ว +101

    അഭിജിത്ത് അഭിനന്ദനങ്ങൾ... കേരളം കൈവിട്ടാലും ലോകത്തിലെ എല്ലാ മലയാളികളുടെയും ഹൃദയം കീഴടക്കിയ പ്രിയ ഗായകാ ഇതാ ഇന്നത്തെ അവാർഡ്... ബിഗ് സല്യൂട്ട് ...
    Gangan ബഹ്റൈൻ

  • @ajumonraju3065
    @ajumonraju3065 6 ปีที่แล้ว +173

    എന്തൊരു വോയ്സ് ആണ്....ഒരു രക്ഷയുമില്ല....സൂപ്പർ....

    • @reenareenazabeel5790
      @reenareenazabeel5790 6 ปีที่แล้ว +3

      AJUMON RAJU ..ys

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 ปีที่แล้ว +1

      വളരെ സന്തോഷം മാഷേ

    • @rajusr8870
      @rajusr8870 3 ปีที่แล้ว

      രാജേഷ് റോഷൻ. ഇനിയും ഏറെ പാട്ടുകൾ എഴുതി abhiyekondu പാടിക്കണം. ഞങ്ങൾ കാത്തിരിക്കുന്നു

  • @DileepKumar-xl6gm
    @DileepKumar-xl6gm 4 ปีที่แล้ว +41

    ഈ അഭിജിത് പാടുന്ന പാട്ട് സിനിമയിൽ വന്നു എങ്കിൽ കോടിക്കണക്കിനു ജനം ചേർന്ന് പാടിയേനെ 🙏🙏🙏🙏🙏🙏💪💪💪💪💪🥰🥰🥰🥰

    • @rijeshmathews
      @rijeshmathews 2 ปีที่แล้ว

      Imagine this song was picturised on mammuka or Mohan lal.Then this song would have been a Next level a chart buster hit.

    • @asokanpg1731
      @asokanpg1731 2 ปีที่แล้ว +1

      മലയാളത്തിൽ വേറെ ഒരു ഗാന ശബ്ദം.ഭംഗിയായി

    • @mollypx9449
      @mollypx9449 11 หลายเดือนก่อน

      Nice

    • @sumalatha62
      @sumalatha62 หลายเดือนก่อน +1

      Really bro❤❤

  • @SujiDS-q3v
    @SujiDS-q3v 4 หลายเดือนก่อน +1

    ജൂനിയർ ഗാനഗന്ധർവ്വൻ അഭിജിത് അടിപൊളി ❤️❤️ഗായികയും സൂപ്പർ രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🙏🙏

  • @pradeeptholanur81
    @pradeeptholanur81 4 ปีที่แล้ว +10

    എത്ര മനോഹരമായ സംഗീതം, മധുര ശബ്ദം!!!!

  • @ratheeshpk5330
    @ratheeshpk5330 5 ปีที่แล้ว +49

    കുറെ ആളുകൾ ദാസേട്ടനെ അനുകരിച്ചു അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്നു അഭിജിത് എന്തു പാടിയാലും ആ ഗന്ധർവ്വ സ്വരം മുഴങ്ങുന്നു ഏതാണത്ഭുതം, അഭിജിത്തേ നല്ല പോലെ പ്രാക്ടീസ് ചെയ്തോളു ഈ ശബ്ദമാധുരി കേൾക്കാൻ ഇനിയും ഞങ്ങൾ കാത്തിരിക്കും best of luck abhi...

    • @waheedhavy7657
      @waheedhavy7657 4 ปีที่แล้ว

      It

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      പാട്ട് കൊള്ളാം. പക്ഷെ ഗന്ധർവ്വസ്വരമല്ല.

    • @ratheeshpk5330
      @ratheeshpk5330 2 ปีที่แล้ว

      @@jayakumarchellappanachari8502 ദാസേട്ടൻ ഒരു നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെ എങ്കിലും കുറെ ചാവാലികൾ കിടന്നു മോങ്ങുന്ന ഇപ്പോഴത്തെ സിനിമയിൽ അഭിജിത്തിന്റെ ശബ്ദം കാതിനു തേന്മഴയാണ്‌ ' ആകാശമിട്ടായി ' എന്ന സിനിമയിലെ ആ ഒരു പാട്ടുമതി മനസ്സിലാവാൻ, പക്ഷേ ഇതുപോലുള്ള ഗായകരെ തഴയുന്ന ഒരുപാടു ആളുകളുണ്ട് ആ കൂട്ടത്തിൽ ഒരാളാവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം state award കിട്ടിയില്ല എന്നു കരുതി ഈ പൊന്ന് വെയിലേറ്റ് വാടാനും പോണില്ല

  • @sanz7171
    @sanz7171 6 ปีที่แล้ว +56

    അതിമനോഹരം.... ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @AnilKumar-xs1cf
    @AnilKumar-xs1cf 4 ปีที่แล้ว +5

    നാളെയുടെ കലാകാരൻ....
    100% അംഗീകരിക്കുന്നു...
    ബുദ്ധിമുട്ടുള്ളവർ നാളെ തേടി vannolum വന്നോളും.... തീർച്ച.......

  • @ratheeshvld9544
    @ratheeshvld9544 5 ปีที่แล้ว +60

    ഈ ഗാനത്തിന് വരികളെഴുതിയ രാജേഷേട്ടൻ, ഈണമൊരുക്കിയ മുരളിയേട്ടൻ, പിന്നെ, ഗന്ധർവ നാദമായി അഭിയും, കൂടെ അനിതയും...അതിമനോഹരം പറയാൻ വാക്കുകളില്ല.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  5 ปีที่แล้ว +2

      ഒരുപാട് സന്തോഷം തോന്നുന്നു... നിറഞ്ഞ സ്നേഹത്തിന് നന്ദി

    • @ghungroo6057
      @ghungroo6057 3 ปีที่แล้ว

      Thank you😍

    • @anitasebash5694
      @anitasebash5694 3 ปีที่แล้ว

      നന്ദി ❤️

  • @roshnipillai3930
    @roshnipillai3930 2 ปีที่แล้ว +2

    അബി എന്നാ വോയിസ്‌ 👌🏻👌🏻👌🏻🙏🏻 മൂകാംബിക ദേവി അനുഗ്രഹിച്ച ശബ്ദം

  • @shahulmosco3811
    @shahulmosco3811 6 ปีที่แล้ว +146

    ഈ..പാട്ടിന് പിന്നിൽ പ്രവൃത്തിച്ച.. എല്ലാവർക്കും..നന്ദി..
    ഇതുപോലൊ നല്ല..നല്ല പാട്ടുകള് ഇനിയും പിറവിയിടുകട്ടെ ...

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว +2

      Shahul Mosco ഒരുപാട് സന്തോഷം.. നന്ദി

    • @muhammedhasan4298
      @muhammedhasan4298 6 ปีที่แล้ว +1

      വളരെ വളരെ പെർഫക്ട് സോംഗ് താങ്ക്സ്

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว

      @@muhammedhasan4298 ഒരുപാട് സന്തോഷം

    • @suzutalkz6718
      @suzutalkz6718 6 ปีที่แล้ว +1

      +Rajesh Roshan Pathanapuram haha advice

    • @vibes9891
      @vibes9891 6 ปีที่แล้ว +1

      very niceeeeee...😊😊😊

  • @imooddesign5710
    @imooddesign5710 6 ปีที่แล้ว +172

    ഒരുനാൾ എല്ലാവരും തിരിച്ചറിയും താങ്കളെ....നിങ്ങൾ ഒരു വലിയ ഗായകനാവും....

  • @awold9804
    @awold9804 2 ปีที่แล้ว +4

    അഭിജിത്ത് ചേട്ടൻ അതിമനോഹരമായി പാട്ടി ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാക്കേട്ടേ, എന്ന് പ്രാർത്ഥിക്കുന്നു

  • @MBRworld
    @MBRworld 3 หลายเดือนก่อน +1

    കേൾക്കാൻ നല്ല സുഖം. മനോഹരമായ ശബ്ദം അഭിജിത്തിന്റെ. രണ്ടുപേരും നന്നായി പാടി. ഗ്രേറ്റ്‌ കമ്പൊസിഷൻ. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 หลายเดือนก่อน +1

      ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി...വളരെ സന്തോഷം

  • @babubaburaj6136
    @babubaburaj6136 6 ปีที่แล้ว +38

    ശബ്ദം മാത്രമല്ല സ്വരമാധുരിയവും ദാസേട്ടനെ പോലെതന്നെയാണ് അതാണ് അതിശയം. Great.

  • @vikramanvikraman64
    @vikramanvikraman64 3 ปีที่แล้ว +2

    കേരളത്തിൽ ഇപോഷേതെ
    നല്ല പാട്ട്കാരൻ നിമാത്രം മേ ഒളു

  • @lijivinu3002
    @lijivinu3002 5 ปีที่แล้ว +5

    Njanghalkku eshtamayi abhijithettante song.super.god bless you

  • @vygagowtham227
    @vygagowtham227 3 ปีที่แล้ว +2

    അഭിജിത് കൊല്ലം എന്ന ഗായകൻ ലോകം കീഴടക്കുന്ന ഒരു നാൾ വരും ഒരിക്കലും ഒരു ഗായകനെ എന്നെന്നേക്കുമായി തളച്ചിടാൻ കഴിയില്ല 🌹🌹🌹🌹

  • @alkamariamlijo7660
    @alkamariamlijo7660 2 ปีที่แล้ว +3

    Wow!!!!! അതിമനോഹരം ❤️❤️❤️❤️❤️ ഈ പാട്ടിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് smooth ആയി അഭി പാടിയിരിക്കുന്നു 💝💝💝💝💝💝💝💝🌹🌹🌹🌹

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  2 ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി

  • @girishbabu539
    @girishbabu539 3 ปีที่แล้ว +1

    മച്ചാനെ ഒത്തിരി ഒത്തിരി ഇഷ്ടായി ട്ടോ എല്ലാവരും അടിപൊളി All the Best

  • @abhilashmuraleedharan4602
    @abhilashmuraleedharan4602 6 ปีที่แล้ว +92

    പ്രിയപ്പെട്ട രാജേഷ്, മലയാളിത്തം തുളുമ്പുന്ന ഇതുപോലെയുള്ള ഒരു ആയിരം ഗാനങ്ങൾ രചിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സംഗീതം ആണോ വരികൾ ആണോ ആലാപനം ആണോ മികച്ചത് എന്ന് അറിയാൻ കഴിയുന്നില്ല. ഒരു മാസ്മരിക ലോകത്തേക്ക് ഈ ഗാനം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു എന്ന് മാത്രം അറിയാം. അഭിജിത്, അനിത ഇവരുടെ ആലാപന ശൈലി അങ്ങേയറ്റം മനോഹരം ആണ്. സംഗീതം സൂപ്പർ. ഇനിയും ഇനിയും ഇതുപോലെ ഉള്ള കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ....

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว +3

      Abhilash Muralidharan ഒരുപാട് സന്തോഷം തോന്നുന്നു.... ഹൃദയം തുറന്നുള്ള ഈ അഭിപ്രായങ്ങൾ വീണ്ടും പ്രചോദനം നല്കുന്നു.... നന്ദി..

    • @susammasamuel1375
      @susammasamuel1375 6 ปีที่แล้ว +2

      Abhilash Muralidharan ,

    • @ajithkumarraman3690
      @ajithkumarraman3690 6 ปีที่แล้ว +1

      My

    • @anitasebash5694
      @anitasebash5694 3 ปีที่แล้ว

      നന്ദി ❤️

  • @thankants
    @thankants 6 ปีที่แล้ว +216

    അത്ഭുതങ്ങളാകുന്ന ഓരോ ജന്മങ്ങൾ ഉണ്ട്. ശ്രീ ദാസേട്ടനെ പോലെ. ചിലർ രൂപത്തിലും സാദൃശ്യം ഉള്ളവർ ഉണ്ടാകും. അത് പോലെ ഒരു അവതാരം ആണ് നമ്മുടെ അഭിജിത്ത് കൊല്ലം. പാടുമ്പോൾ ദാസേട്ടന്റെ ആലാപന രീതികൾ, ശ്രുതി ലയം താളം എല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്നു. പലരും ആ സ്വരം കിട്ടാൻ വേണ്ടി ഓരോ ജന്മങ്ങൾ വരെ മാറ്റി വെച്ച ആളുകൾ ഉണ്ട്. അവർക്കൊന്നും കിട്ടാതെപോയത് അഭിക്ക് കിട്ടി. ഇന്ന് കേരളം മുഴുവനും, ലോകത്തിന്റെ പലകോണിലും ഇന്ന് അഭിയെ അറിയാം പക്ഷെ ജൂറിക്കുമാത്രം മനസിലായിട്ടില്ല. ദാസേട്ടൻ വർഷങ്ങൾ കൊണ്ട് കഷ്ടപ്പെട്ട് പാടിയുണ്ടാക്കിയ സ്വരമാധുര്യം ജന്മ സിദ്ധിയായി കിട്ടിയ ജന്മമാണ് അഭിയുടെത്. അഭിനന്ദിക്കാം നമുക്ക്.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว +5

      thankan ts സന്തോഷം.... തീർച്ചയായും ഈ അനുഗ്രാഹീത ഗായകനെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം

    • @amalaugustin4659
      @amalaugustin4659 6 ปีที่แล้ว +7

      thankan ts ദാസേട്ടന്റെ 70 വയസ്സിലെ ശബ്ദം ആണ് അഭിജിത്തിന്‌ കിട്ടിയിട്ടുള്ളത്, പക്ഷെ ദാസേട്ടൻ പാടുന്ന ശൈലി അഭിജിത് ഒന്ന് മാറ്റിപിടിച്ചാൽ കൊള്ളാം, മറ്റു പല ഗായകരും ദാസേട്ടന്റെ ശൈലിയിൽ തന്നെയാണ് പാടുന്നത്. ഉദാഹരണം :മാർക്കോസ്, ജോളി എബ്രഹാം, ബിജു നാരായൺ, മധു ബാലകൃഷ്ണൻ, പന്തളം ബാലൻ, സുദിപ് കുമാർ. പക്ഷെ ഇവർക്കില്ലാത്ത ഒരു പോസിറ്റീവ് അഭിജിത്ത് ഉണ്ട്, അത് ദാസേട്ടന്റെ ശബ്ദവുമായുള്ള 99% സാമ്യത ആണ്. (ദാസേട്ടന്റെ 70 വയസ്സിലുള്ള ശബ്ദം )

    • @bijuthomasmathew
      @bijuthomasmathew 6 ปีที่แล้ว +3

      Amal Augustin Jollee Abraham has his own style always.. and older generation music lovers liked it too!! He started singing for Fr. Abel at Kalabhavan either before or during same time as KJY Sir!

    • @anupinkumar7398
      @anupinkumar7398 6 ปีที่แล้ว

      Amal Augustin
      Hence he is doing mimicry only. He is losing sruthi in between . Let him sing in his own voice. Who told this is yesudas voice person don't having music knowledge Will feel so

    • @mukudanmukundank1898
      @mukudanmukundank1898 6 ปีที่แล้ว

      NBC
      No

  • @kallamdalammkallambalamm9346
    @kallamdalammkallambalamm9346 6 ปีที่แล้ว +26

    ദാസേട്ടനുപകരം ദാസേട്ടൻ മാത്രം..
    പക്ഷെ അഭിജിത് ചേട്ടാ നിങ്ങളുടെപാട്ട് ഒരുരക്ഷയുമില്ല.... ഇത്തിരി നാൾകൊണ്ട് ഒത്തിരി ഇടം നേടിയിരിക്കുന്നു മനസ്സിൽനിങ്ങൾ.. ഇപ്പോൾഞാൻ യൂടൂബ് നോക്കുന്നതുതന്നെ അഭിജിത്എന്ന അത്ഭുത മനുഷ്യന്റെ പാട്ടുകേൾക്കാൻ വേണ്ടിയാണ്.. അതുപോലെതന്നെ ഇതിലെ വരികളും സംഗീതവും..
    കേരളത്തനിമയെ.. മലയാളിയെ മലയാളിയാക്കുന്ന ഇതുപോലൊരു സോങ്ങിന്.. എന്റെ വക നന്ദിയും കടപ്പാടും അറിയിക്കുന്നു.. ഇനിയും ഇതുപോലുള്ള ഒരുപാട്‌ഗാനങ്ങൾ നിർമ്മിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว

      Kallamdalamm Kallambalamm ഹൃദയം നിറഞ്ഞ ഈ അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം നല്കുന്നു... നന്ദി

    • @saniyapp8073
      @saniyapp8073 6 ปีที่แล้ว +1

      Kallamdalamm Kallambalamm hhhhhhhhuìiiiiiiiiii

  • @vyasanp7804
    @vyasanp7804 3 ปีที่แล้ว +5

    എന്തൊരു ഫീൽ ആണ് ശബ്ദത്തിന് 🙏🙏🙏🙏

  • @githeshvv4812
    @githeshvv4812 7 ปีที่แล้ว +42

    അനുഗ്രഹീത കലാകാരൻമാർ ഒന്നിച്ചപ്പോൾ നമുക്ക് കിട്ടിയ ഈ സംഗീത വിരുന്നിന് ഒരായിരം നന്ദി.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  7 ปีที่แล้ว +1

      Githesh v v ഒരുപാട് സന്തോഷം

    • @rajesht398
      @rajesht398 5 ปีที่แล้ว

      Githesh v v അഭിജിത്..... ശെരിക്കും ദാസേട്ടൻ തന്നെ....

    • @rajappankaviyoor4186
      @rajappankaviyoor4186 5 ปีที่แล้ว

      രാജപ്പൻ.കവിയൂർ.അഭിജിത്ത്ഭാഗൃവാൻ

    • @anitasebash5694
      @anitasebash5694 3 ปีที่แล้ว

      ❤️❤️

  • @positivevisualmediamedia6663
    @positivevisualmediamedia6663 3 หลายเดือนก่อน +1

    എനിക്ക് ഏറെ ഇഷ്ടമായി ഈ ഗാനം, ആലപിച്ച അഭിജിത്തിനും കൂടെ പാടിയ സഹോദരിക്കും, അതുപോലെ ഗാന രചനയും, സംഗീതവും, ക്യാമറയും, എഡിറ്റിങ്ങും, സൗണ്ട് മിക്സിങ്ങും എല്ലാം നന്നായി. വെറുതെയല്ല ഇത്രപേർ ഈ വീഡിയോ കണ്ടത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 หลายเดือนก่อน

      മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി

  • @parvathybinilalpaachu3201
    @parvathybinilalpaachu3201 4 ปีที่แล้ว +1

    Oru saadharankkaran.....big salute....super voice....ennum daivathod kadappadundayiriykanam....uyarangalil ethum thaangal....

  • @marunattilorumalayali8258
    @marunattilorumalayali8258 4 ปีที่แล้ว +96

    ഇതാണ് നുമ്മ പറഞ്ഞ ജൂനിയർ യേശുദാസ്
    പക്ഷേ പാവപ്പെട്ടവനായതിനാൽ ഉയർന്ന് വരാൻ അനുവദിക്കില്ല മറ്റുള്ളവർ

    • @ArunKumar-mk8iz
      @ArunKumar-mk8iz 4 ปีที่แล้ว +2

      Kalam kathirunna gayakan abhijith ettan

    • @varunr6213
      @varunr6213 4 ปีที่แล้ว +1

      True

    • @alliswell1776
      @alliswell1776 4 ปีที่แล้ว

      ഞൻ ഒരു music director ആയിരുന്നെങ്കിൽ അഭിജിത്ത് ഏട്ടന് കൂടുതൽ അവസരങ്ങൾ കൊടുത്തേനെ. പണ്ട് രവീന്ദ്രൻ മാസ്റ്റർ dasettane വച്ച് പാട്ടുകൾ ഹിറ്റ് ആക്കിയത് പോലെ

    • @nikeshnikhu5811
      @nikeshnikhu5811 4 ปีที่แล้ว

      Sathyam.

    • @asha3081
      @asha3081 4 ปีที่แล้ว

      Enthinamu yesudasinte careof abijithinu.. he is a talented singer.. abijithinte achante ammayudem pumyamanu.. allathe senior yessudasinte junior ennonm paranju ee kuttide kazhivine kurachu kaanikkalle..
      All the best abimone.

  • @travelwithjans8726
    @travelwithjans8726 4 หลายเดือนก่อน +1

    വളരെ നല്ലൊരു പാട്ട് അതിമനോഹരംമായി പടിയിരിക്കുന്നു ❤❤

  • @dolleygeorge3404
    @dolleygeorge3404 3 ปีที่แล้ว +3

    എന്തൊരു നല്ല പാട്ട്

  • @varadarajannarayanan5639
    @varadarajannarayanan5639 4 ปีที่แล้ว +2

    Real wonder....junior dasettan......all malayalees with Yu.......go ahead....good given Yu the shrine.. ....

  • @REMESANTSANTHALAYAM
    @REMESANTSANTHALAYAM 6 ปีที่แล้ว +9

    1980 - 90 കളില്‍ എന്‍റെ പ്രണയകാലം .....പ്രണയത്തിന്‍റെ പഴയ കാല ഓര്‍മ്മകളിലേക്ക് എത്തിച്ചു ഈ ഗാനം . അതി മനോഹരം .ഇനിയും പ്രണയ --- വിരഹ ഗാനങ്ങള്‍ പ്രദീക്ഷിക്കുന്നു

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว +1

      Remesant Santhalayam ആ ഒരു മധുരമായ കാലത്തിലേയ്ക്ക് ഒരല്പനേരം എങ്കിലും കൈപിടിച്ച് കൊണ്ടു പോകാൻ ഈ ഗാനത്തിനായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു... നന്ദി

    • @prasadpappan6220
      @prasadpappan6220 5 ปีที่แล้ว

      Anneram pottiyelle

    • @prasadpappan6220
      @prasadpappan6220 5 ปีที่แล้ว

      EE randu minite nammal avide okke poyi ,

  • @subramanianam6866
    @subramanianam6866 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @sreerajid
    @sreerajid 2 ปีที่แล้ว +2

    Really great composition👏👏Abhijith, Anita Wonderful and excellent singing..എല്ലാം കൊണ്ടും അതിമനോഹരം 💐💐👌👌👍👍ഇതുപോലെയുള്ള നല്ല പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ 🙏😍

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  2 ปีที่แล้ว

      വളരെ സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി

  • @devuttyvj4294
    @devuttyvj4294 4 ปีที่แล้ว +3

    oru rekshayum illatto... polichuuu. ennaaa feel aaa❤❤❤

  • @radhakrishnannair1125
    @radhakrishnannair1125 5 ปีที่แล้ว +4

    Super abhijith ദൈവം അനുഗ്രഹിക്കട്ടെ

  • @mercyjoseph9099
    @mercyjoseph9099 5 ปีที่แล้ว +1

    Abhijith... yesudhasinepole lokam muzhuvan prashasthanaavatte...God bless you 👍👍👍👍👍🌹🌹🌹🌹

  • @HappyWorldMalayalam
    @HappyWorldMalayalam 3 ปีที่แล้ว +3

    Die hard fan of this song.. മനോഹരമായി പാടി... ഏവർക്കും അഭിനന്ദനങ്ങൾ

  • @നന്ദീപ്തൃക്കണ്ണാപുരം

    പ്രിയ രാജേഷ് താങ്കളുടെ വരികൾ എത്ര സുന്ദരമണ്.നന്മ നിറഞ്ഞ ഒരു കൊച്ചുഗ്രാമ പോലെ.....
    വരികൾക്ക് പറ്റിയ സംഗീതവും ശബ്ദ മധുര്യവും നമ്മുടെ മനസ്സിന്നെ മനോഹരമായ ലോകത്ത് എത്തിക്കുന്നു ..... എന്നും നന്മകൾ നേരുന്നു....

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  5 ปีที่แล้ว +1

      ഹൃദയം നിറഞ്ഞ ഈ പ്രോത്സാഹനം ഒരുപാട് സന്തോഷം നല്കുന്നു... പ്രചോദനം ആവുന്നു... നന്ദി

  • @kannanpoyiloor7383
    @kannanpoyiloor7383 5 ปีที่แล้ว +6

    സൂപ്പർ അഭിജിത്തിൻ്റെ ഗാനങ്ങൾ ....

  • @krishnakumari1938
    @krishnakumari1938 ปีที่แล้ว +1

    👍മനോഹരമായ ഗാനം 👍👌അഭിനന്ദനങ്ങൾ 🙏🙏

  • @KishorKumar-rd2bj
    @KishorKumar-rd2bj 5 ปีที่แล้ว +4

    അഭിജിത് ഞാൻ അങ്ങയെ ഒരുപാട് ഇഷ്ടപ്പെടുന്നു ..ഒരു ദൈവത്തെപ്പോലെ ..അങ്ങയുടെ ഒരുപാട്ടെങ്കിലും കേൾക്കാതെ ..എന്റെ ഒരുദിവസം പൂർത്തിയാക്കാറില്ല ........ഒരു അത്ഭുതമൂറുന്ന ശബ്‍ദം ......

  • @sujisuji1891
    @sujisuji1891 4 ปีที่แล้ว +3

    സൂപ്പർ അഭിജിത് അടിപൊളി നന്നായിട്ടുണ്ട്

  • @premakumar2681
    @premakumar2681 2 ปีที่แล้ว

    അഭിയുടെ ഈണത്തിലുള്ള പാട്ട് ഇമ്പമുള്ള സംഗീതം ട്യൂൺ, നല്ല composing എല്ലാം ഒത്തിണങ്ങിയ ലളിതഗാനം. ടീമിന്റെ സൂപ്പർ ഗാനം തന്നെ. അഭിനന്ദനങ്ങൾ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  2 ปีที่แล้ว +1

      വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി

  • @bijuv.c4389
    @bijuv.c4389 5 ปีที่แล้ว +3

    നല്ല പാട്ട്. നല്ല സംഗീതം. രണ്ടു പേരും സൂപ്പറായിട്ടുപാടി. പ്രത്യേകമായി സഹോദരൻ അഭിജിത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
    God bless you both.

  • @libinoushad7682
    @libinoushad7682 3 ปีที่แล้ว +1

    Muralimashe......Very good... very good...all the best wishes all of you...

  • @kannan.qtr.319
    @kannan.qtr.319 4 ปีที่แล้ว +3

    ദാസേട്ടൻ.. അഭിമാനിക്കുമോ.. അതോ അപമാനിക്കുമോ ഈ കലാകാരനെ... 😎 ദൈവം അനുഗ്രഹിക്കട്ടെ..

  • @rhythmoflove8313
    @rhythmoflove8313 5 ปีที่แล้ว +1

    സൂപ്പർ സോംഗ് ഗ്രാമീണം തുളുമ്പുന്ന വരികൾ ഓർമ്മകൾ മനസിൽ നിറയുന്ന മുരളി മാഷിന്റെ സംഗീതം പാവപ്പെട്ടവരുടെ യേശുദാസും കൂടെ നല്ല ഗായികയുടെ ശബ്ദം കൂടെയായപ്പോൾ മനോഹരമായി

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  5 ปีที่แล้ว +1

      ഒരുപാട് സന്തോഷം.. നന്ദി

    • @rhythmoflove8313
      @rhythmoflove8313 5 ปีที่แล้ว

      @@rajeshroshanpathanapuram8047 ഇനിയും ഇനിയും നല്ല നല്ല ഗാനങ്ങൾ ചെയ്യാൻ ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ

    • @rhythmoflove8313
      @rhythmoflove8313 5 ปีที่แล้ว

      @@rajeshroshanpathanapuram8047 ഇനിയും ഇനിയും നല്ല നല്ല ഗാനങ്ങൾ ചെയ്യാൻ ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ

  • @prabhachandran4852
    @prabhachandran4852 3 ปีที่แล้ว +3

    എന്തൊരു സുഖം കേട്ടിരിക്കാൻ God bless you Abhijith

  • @amrutham500
    @amrutham500 ปีที่แล้ว +1

    ഹൃദ്യമായ സംഗീതം very very beautiful ♥♥♥♥♥♥sri. Murali appaadam എന്ന സംഗീതജ്ഞനെ മനസിലാക്കാൻ വേറൊന്നും വേണ്ട u

  • @radhakrishnannair6148
    @radhakrishnannair6148 4 ปีที่แล้ว +3

    First of all saying thanks to MURALI apaadom and all colleagues to give a beautiful song in Abhijith kollams God gifted voice. Go ahead we need you all for a better tomorrow. God bless you

  • @srraju5460
    @srraju5460 3 ปีที่แล้ว +1

    മനോഹരം അല്ല അതിമനോഹരം.. രാജേഷ്. എന്ത് സുഖമാണ്

  • @binisundaran8267
    @binisundaran8267 5 ปีที่แล้ว +4

    രണ്ടു പേരും നന്നായി പാടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @sathya993
    @sathya993 4 ปีที่แล้ว +1

    മൂന്നുപാട്ടുകളോടാണ് എനിക്ക് ഏറെ ഇഷ്ട്ടം... എല്ലാം പാടിയതും അഭിചേട്ടൻ ആണ്..
    1)നിറസന്ധ്യദീപം...
    2)വെള്ളിമേഘത്തോണിയിൽ ഞാൻ....
    പിന്നെ ഇതും.... ഈ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു കാമുകൻ ജനിക്കും... പിന്നെ ആ പാട്ട് തീരുംവരെ ഞാനും എന്റെ പ്രണയിനിയും മാത്രം....❤️❤️❤️... What a romantic songs....❤️❤️❤️

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  4 ปีที่แล้ว +1

      മനസ്സ് നിറഞ്ഞു.... ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി

  • @sidharthtech5100
    @sidharthtech5100 3 ปีที่แล้ว +3

    ദൈവാനുഗ്രഹം ഉള്ള ഗായകൻ👌👌👍👍❤️❤️

  • @religiouswayoflife
    @religiouswayoflife 6 ปีที่แล้ว +6

    എത്ര മനോഹരമായ വരികള്‍ അഭിജിത്തും ആ കുട്ടിയും നന്നായി പാടി

  • @fellahajwasfiloos674
    @fellahajwasfiloos674 4 ปีที่แล้ว

    Masha allha .....nalla sound

  • @mathewv.a.4467
    @mathewv.a.4467 6 ปีที่แล้ว +3

    തേനരുവി ഒഴുകുന്നത് തേനിന്‍റേയോ അരുവിയുടേയോ കഴിവുകൊണ്ടല്ല ; ഒഴുക്കുന്നവന്‍റെ മഹിമകൊണ്ടാണെന്ന് ഉ'ള്‍ക്കൊണ്ടിട്ടുള്ളവരെല്ലാം നല്ല ഗായകരായി വിലസിയിട്ടുണ്ട്! അഭിനന്ദനങ്ങ’ള്‍ ! വിജയാശംസക'ള്‍ !

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว

      ഒരുപാട് സന്തോഷം

    • @vogopalan9041
      @vogopalan9041 5 ปีที่แล้ว

      അഭിജിത്തിന്റെ ശബ്ദം ഗംഭീരവും മധുരവുമാണ്. 60 വയസ്സിനു ശേഷമുള്ള യേശുദാസിന്റെ ശബ്ദത്തിന് സാമ്യമുണ്ട്. അഭിനന്ദനം അഭിജിത്തേ. എന്നാൽ അഭിജിത്ത് യുവാവാണ്. യുവാവായിരുന്ന യേശുദാസിന്റെ ശബ്ദമാധുര്യത്തെ വെല്ലാൻ ഒരു ഗായകനും വളർന്നിട്ടില്ല.

  • @sumalatha62
    @sumalatha62 4 หลายเดือนก่อน +1

    സിനിമയില് പാടിയല് മാത്രമല്ല അല്ലാതെയും ഗായകനാകാമെന്ന് തെളിയിച്ച ഗായകനാണ് അഭിജിത്ത് അഭിനന്ദനങ്ങൾ ❤❤

  • @renjudas5482
    @renjudas5482 5 ปีที่แล้ว +3

    Very simple Abijith
    Sung very casually
    Excellent

  • @binuc7012
    @binuc7012 7 ปีที่แล้ว +4

    ലാളിത്യമുള്ള ഒരു ഗാനം... മനോഹരമായ ആലാപനം അഭിജിത്ത്

  • @alanbasilabraham6938
    @alanbasilabraham6938 4 ปีที่แล้ว +5

    Super I love this song very much 🧡💖💕

  • @sureshcg3558
    @sureshcg3558 2 ปีที่แล้ว +1

    Abhijith chettante veloru fanan 😘😘🥰🥰👌👌😊😊💖💖

  • @sruthikk2784
    @sruthikk2784 5 ปีที่แล้ว +3

    Chettante sound polich oru rakshayum illa👌👌

  • @harikumarb6147
    @harikumarb6147 5 ปีที่แล้ว +1

    മനോഹരമായ സംഗീതം
    മനോഹരമായ വരികൾ
    മനോഹരമായ ആലാപനം...
    കേൾക്കാൻ എന്താ ഒരു സുഖം.....
    അഭിനന്ദനങ്ങൾ.......... 💯💯💯

  • @shaijup589
    @shaijup589 5 ปีที่แล้ว +4

    ഞാൻ ഇഷ്ട്ട പെടുന്ന പാട്ടുകാരൻ. ദൈവം അനുഗ്രഹിക്കട്ടെ

  • @rajendranpillai3595
    @rajendranpillai3595 6 ปีที่แล้ว +18

    മനോഹരമായ ഗാനം. നല്ല ഗാനങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @manomoltr899
    @manomoltr899 ปีที่แล้ว +1

    പലവട്ടം കേട്ട കേൾക്കാറുള്ള ഗാനം അതി മനോഹരം

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 5 ปีที่แล้ว +3

    മനോഹരമായ ആലാപനം!!
    പലവട്ടം കേട്ടു.....വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു.

  • @ambikaambuambikaambu7548
    @ambikaambuambikaambu7548 4 ปีที่แล้ว +1

    ഇത്ര മനോഹരമായി പാടുന്ന അഭിജിത്തേട്ടാ one day u wil be the hero iam sure. Female voice also super.arannn ariyillengilum kalakki tto

  • @nicevideos5825
    @nicevideos5825 5 ปีที่แล้ว +13

    ഞാനിതുവരെ എനിക്ക് പോലും അവാർഡ് കൊടുത്തിട്ടില്ല' എന്റെ ആദ്യത്തെയും അവസാനത്തെയും അവാർഡ് അഭിജിത്തി നിരിക്കട്ടെ

  • @ashamanu3731
    @ashamanu3731 2 ปีที่แล้ว +1

    മനോഹരം,, 👌👌 വരികൾ, woww...... Abhi singing 🤗❤️❤️❤️❤️

  • @sidheeqp9611
    @sidheeqp9611 5 ปีที่แล้ว +3

    ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ വോയിസ്‌.... Bro. Nannayi. Varattt

  • @chinnuchinnu6693
    @chinnuchinnu6693 4 ปีที่แล้ว +1

    Veendum veendum kelkan kothikunna abhichetan pattukal.daivam anugrahikkatte prarthikunnu

  • @anildas.p6846
    @anildas.p6846 5 ปีที่แล้ว +4

    അഭിജിത്ത് സൂപ്പർ പാട്ട് ശബ്ദം ശരിക്കും ഞെട്ടിക്കുന്നു. ..........

  • @paarusudheeshsudheesh1087
    @paarusudheeshsudheesh1087 6 ปีที่แล้ว +2

    മാന്പഴക്കാറ്റ്
    പൊളിച്ചു
    അഭിനന്ദനങ്ങൾ Rajesh Roshan chettan, Murali chettan & Abhijith kollam

  • @maanasmedia5690
    @maanasmedia5690 7 ปีที่แล้ว +11

    രാജേഷ് G അതിമനോഹരമായ വരികൾ അപ്പാടത്തിന്റെ സുന്ദരമായ സംഗീതത്തിൽ നാദവിസ്മയം അഭിജിത്തും അനിതാ സെബാഷും, നന്നായി ആലപിച്ചു നല്ലൊരു മാമ്പഴക്കാറ്റ് വന്ന് തലോടിയ പോലെ ഇനിയും ഇനിയും ഇതുപോലെ ഗാനങ്ങൾ ഉണ്ടാകട്ടേ ഈശ്വരൻ എപ്പോഴും തുണയുണ്ടാകട്ടേ

  • @gopuraj.1986
    @gopuraj.1986 6 ปีที่แล้ว +1

    Rajesh etta superb song.. Abijith and Anita randuperum gambheeramayi padiyittundu.. Iniyum ithupolulla manoharamaya pattukal undavatte.. All the best team..

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 ปีที่แล้ว

      Gopuraj P. H. ഒത്തിരി സന്തോഷം തോന്നുന്നു.. നന്ദി സഹോദരാ

  • @അരുൺജോസഫ്-ബ5ദ
    @അരുൺജോസഫ്-ബ5ദ 6 ปีที่แล้ว +3

    രാജേഷ്-അഭിജിത്ത് .....Amazing singers with beautiful sounds...

  • @deepudeepu1014
    @deepudeepu1014 5 ปีที่แล้ว +1

    nalla soang malayalathinte pachapinte very good ithinte pinnil worku.cheyitha allam kalakaren marakum thanks

  • @gopusankar9824
    @gopusankar9824 7 ปีที่แล้ว +6

    പ്രണയത്തിന്‍റെ പഴയ കാല ഓര്‍മ്മകളിലേക്ക് എത്തിച്ചു ഈ ഗാനം . റോഷന്‍ അതി മനോഹരം .

  • @ShafiShafi-gp5bn
    @ShafiShafi-gp5bn ปีที่แล้ว +1

    മനോഹരം!!അതിമനോഹരം👍🌹ദൈവം താങ്കൾക്ക് നൽകിയ കഴിവ്...താങ്കൾ അത് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു🌹ആരൊക്കെ തഴയാനും തളർത്താനും നോക്കിയാലും താങ്കൾ തളരരുത്... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ🌹🌹എത്തും!!ഉറപ്പാണ്....All the Best🌹🌹🌹🌹...

  • @gopusankar9824
    @gopusankar9824 7 ปีที่แล้ว +24

    Orchestration:
    Manoj Kunnikkodu സമ്മതിച്ചിരിക്കുന്നു ഗംഭീരം . സരസ്വതി ദേവിയുടെ അനുഗ്രഹം താങ്കള്‍ക്കുണ്ട്

  • @vishnugangadhar
    @vishnugangadhar 4 ปีที่แล้ว +2

    Abhijith......you voice really gift of the god..... wait your time will come.

  • @sreekumarkg8009
    @sreekumarkg8009 5 ปีที่แล้ว +75

    അഭിജിത്ത് ആദ്യം ഒന്നു പറയട്ടെ
    ഓരോ പാട്ടും കേൾക്കുമ്പോൾ
    വളരെ വളരെ സന്തോഷം തോന്നുന്നൂ എന്തെന്നാൽ
    ഈ മനോഹര ശബ്ദം കേൾക്കുമ്പോൾ എന്താ പറയേണ്ടതെന്ന് അറിയില്ല അറിയാതെ കേട്ട് ഇരുന്നു പോകും അഭിജിത്തിന്റെ പാട്ടുകേൾക്കാത്ത ദിവസം ഇല്ല ഈ മനോഹര ശബ്ദം എന്നും കാത്തു സൂക്ഷിക്കുക ജഗദീശ രനോട് പ്രാർത്ഥിക്കുന്നു
    സേന ഹത്തോടെ
    ശ്രീകുമാർ
    കൂറ്റുവേലി

  • @rajeshraveendran4368
    @rajeshraveendran4368 5 ปีที่แล้ว +1

    കൊള്ളാം..lady voice super...ഒപ്പം അഭിജിത് midukkanaayi

  • @sandychandu7217
    @sandychandu7217 7 ปีที่แล้ว +14

    പ്രണയം കിനിയുന്ന വരികൾ. ... Awesome.😊😊😊👌

  • @sreekumar5594
    @sreekumar5594 6 ปีที่แล้ว +2

    ഞാൻ വെളിയം ശ്രീകുമാർ ...എന്റെ പ്രിയ അജിത് ഭായ് ..കേട്ടതിൽ ഒരുപാട് ഒരുപാട് ഇഷ്ടമായ ഗാനമാണ് ഇത്.
    എന്റെ കൊല്ലംകാരൻ ആയതുകൊണ്ട് എനിക്ക് അഭിമാനവും....നല്ല നല്ല ചാൻസ് ഒരുപാട് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .