നല്ല വാക്കുകകൾക്ക് നന്ദി. മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ ഗൃഹാ ത്വരത്തിൽ പോകുന്ന പാട്ടുകൾ ഇനിയും ചെയ്യാൻ പ്രേരണ നൽകുന്ന വാക്കുകൾ. നന്ദി. നല്ല വാക്കുകൾ ക്കു. മലയാളികൾ ഇഷ്ടം പറയുന്നതിൽ 🙏🙏🙏❤❤❤
മനോഹരമായ കവിത കേൾക്കുമ്പോഴൊക്കെയും 1980 കളിലും 90 കളിലും ഇറങ്ങിയ പാട്ടുകളുടെ മനോഹാരിത പോലെയാണ് എനിക്ക് തോന്നിയത്. സുന്ദരമായ കവിതയും അതിനൊത്ത സംഗീതവും വീണ്ടും സംഗീതത്തിന്റെ വസന്തകാലം പോലെ എനിക്ക് തോന്നി, എന്തൊക്കെയായാലും ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
മനോഹരമായ കവിത ഗാനമാക്കിയപ്പോൾ ചാരുത ഒട്ടും കുറഞ്ഞില്ല. പാട്ടിൽ പറഞ്ഞ പ്പോലെ കാവ്യം ഗാനമാക്കിയായതാണോ 🥰🥰🥰.. അഭിനയവും സൂപ്പർ.. ഒരു നാടൻ പ്രണയം... സൂപ്പർ.. 🥰🥰🥰❤❤❤👍👍👍
ഏറെ പ്രിയപ്പെട്ട ശ്രീ. ഷാജി ശ്രീ മംഗലത്തിന്റെ മനോഹരമായ രചനയും , അഭിയുടെ മാസ്മര നാദവും, അനിലിന്റെ സംഗീതവും ജോമോന്റെ ദൃശ്യാവിഷ്കാരവും വല്ലാതെ ഇഷ്ടപ്പെട്ടു.. ഗായികയും മികവ് പുലർത്തി .... ദൃശ്യങ്ങളും ഈണവുമായി ആസ്വാദകരെ ഏറെ സന്തോഷിപ്പിക്കുന്ന ആൽബം ....എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ... അഭിനന്ദനങ്ങൾ.... കെ.എസ് സോമശേഖരൻ ... MUSIC FLAME
നല്ല വരികൾ, സംഗീതം, ആലാപനം, ചിത്രീകരണം എല്ലാം മനോഹരം. അഭിനന്ദനങ്ങൾ
🙏
മനോഹരമായ വരികൾ നല്ല സംഗീതം all the best
♥️
പ്രണയാർദ്രമായ ഒരു നല്ല ഗാനം 'നല്ല ചിത്രീകരണം ഷാജിയ്ക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
കൊളളാം. നല്ല പാട്ട്❤❤❤
🙏
അതി മനോഹരം - ഒരോ വരികളും
ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്ന് മെച്ചം Super👍🏻👍🏻👍🏻
🙏
സൂപ്പർ വർക്ക്. ഈ പാട്ടിനോട് എന്തോ ഇഷ്ടം. പല പ്രാവശ്യം കേട്ടു. അഭിനന്ദനങ്ങൾ 🙏🏻🌹♥️😊
പല പ്രാവശ്യം കേട്ട് മനസ്സിൽ എപ്പോഴും വരുന്നു. ഡ്രൈവിംഗ് ചെയ്യുമ്പോൾ ഒക്കെ ❤️❤️❤️ സൂപ്പർ
🙏
ഈ ആൽബത്തിലെ മുഴുവൻ ഗാനങ്ങളും കേൾക്കാൻ കാത്തിരിക്കുന്നു
Reach കുറവാണ്. റിസൾട്ട് കുറവ് ആയതു കൊണ്ട് കാത്തിരിക്കേണ്ടി വരും. എങ്കിലും ചെയ്യാൻ ശ്രമിക്കാം. ❤️❤️❤️നന്ദി 🙏🙏🙏
വളരെ നന്നായിട്ടുണ്ട്. ഒരു നല്ല ഗാനം 'നല്ല ചിത്രീകരണം💎💎💎💎💎💎💎💎💎
കഴിഞ്ഞ ആഴ്ച ആണ് ഞാൻ ഗാനം കാണാനും കേൾക്കാനും ഇടയായത്. തുറന്ന് പറയട്ടെ എൻ്റ മനസ്സിൽ നിന്ന് പോകുന്നില്ല❤ നാ യിക നായകൻസൂപ്പർ ❤❤❤❤❤❤
നല്ല വാക്കുകകൾക്ക് നന്ദി. മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ ഗൃഹാ ത്വരത്തിൽ പോകുന്ന പാട്ടുകൾ
ഇനിയും ചെയ്യാൻ പ്രേരണ നൽകുന്ന വാക്കുകൾ. നന്ദി. നല്ല വാക്കുകൾ ക്കു. മലയാളികൾ ഇഷ്ടം പറയുന്നതിൽ 🙏🙏🙏❤❤❤
Manoharam.. Congraduations all teams
വളരെ നന്നായിട്ടുണ്ട്. അഭിജിത്തിന്റെ ആലാപനത്തിന് മികച്ച ദൃശ്യആവിഷ്കാരം
🙏
രണ്ടുപേരും ഇഴുകിച്ചേർന്ന് അഭിനയിച്ചു...സൂപ്പർ lyrics ആലാപനം സൂപ്പർ. അതിമനോഹരം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏
അഭിജിത്തിൻ്റെ മധുര ശബ്ദത്തിലൂടെയുള്ള ഈ ഗാനം വളരെ ഹൃദ്യമായി തോന്നി അഭിനന്ദനങ്ങൾ,Super👍❤️
🙏
സുന്ദരമായി ചിത്രീകരിച്ച അതി സുന്ദരമായ കവിത.. ഭംഗി യോടെ.. വരികൾ..മനോഹരമായ tune..super ❤❤❤
❤
മനോഹരമായ കവിത കേൾക്കുമ്പോഴൊക്കെയും 1980 കളിലും 90 കളിലും ഇറങ്ങിയ പാട്ടുകളുടെ മനോഹാരിത പോലെയാണ് എനിക്ക് തോന്നിയത്. സുന്ദരമായ കവിതയും അതിനൊത്ത സംഗീതവും വീണ്ടും സംഗീതത്തിന്റെ വസന്തകാലം പോലെ എനിക്ക് തോന്നി, എന്തൊക്കെയായാലും ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
Thanks
നായകനും നായികയും സൂപ്പർ ഒപ്പം ഗാനം ആലപിച്ച അഭിജിത് സൂപ്പർ 😊😊😊
its a duet song sir,
Beautyful song.we are watching many times ❤❤❤sreemuruka shop..team ❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉അതിമനോഹരം വരികൾ 🎉🎉🎉🎉🎉🎉🎉🎉🎉ആയിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤
Very nice song wonderful🎉
🙏❤️
ഷാജി സർ..... നന്നായിരുന്നു..... സൂപ്പർ
വളരെ ഹൃദ്യമായിരിക്കുന്നു. ഗാനവും ചിത്രീകരണവും എന്റെ ആശംസകൾ അറിയിക്കുന്നു
Sir ന്റെ കഴിഞ്ഞു പോയ കാലം ഒക്കെ എത്ര നല്ല പാട്ടാണ്. ഇപ്പോഴും ഞങ്ങൾ പാടുന്ന പാട്ടുകൾ. നന്ദി. ❤️ഈ സ്പേസ് ഇൽ വന്നതിനു 🙏🙏🙏
Nostalgic..1990 കളുടെ ഫീലിംഗ്.ഈ കാലത്തു ഇങ്ങനെ ഒരു ഗാനം നമ്മൾ പ്രതീക്ഷിക്കുന്നില്ല. പക്ഷെ.. സൂപ്പർ ❤❤❤❤വീണ്ടും സംഗീതത്തിന്റെ സുവർണ കാലം ❤🩹❤🩹❤🩹
❤❤❤
എന്താ അഭിജിത് എന്താ ഫീൽ സൂപ്പർ സൂപ്പർ 👍👍🥰🥰
അതിഗംഭീരം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤
Thanks
എന്താണാവോ ഭയങ്കര ഇഷ്ടം ഈ പാട്ടിനോട്
🙏
സൂപ്പർ....
ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ചത്
All the best ...
SupersongHeartful❤️❤️❤️❤️🌹🌹🌹
വൗ മനോഹരം 🌹❤️👏🏻😍
ഇത്രയും മനോഹരമായ ഗാനം പോലെ സിനിമയിൽ ഒന്നും ഇപ്പോൾ ഇല്ല എന്നതാണ് സങ്കടം. ഈ ഗാന മൊകേ കേൽകുമ്പോൾ ഒരു സുഖം.any way congratulations... every body...❤❤❤
❤
വളരെ നന്നായിട്ടുണ്ട്.ഷാജിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Super chettayee❤ super
Varikal....... Thani thankam. Shaji..... Good lyricist
Yes
ജോമോൻ ചേട്ടായി അടിപൊളി 👍👍
Wow super.. fabulous creation ❤❤❤
മികച്ച സംഗീതം, ഹൃദയസ്പർശിയായ ആലാപനം
വശ്യമനോഹരമായ ചിത്രീകരണം
മഹനീയമായ വാക്കുകൾക്കു നന്ദി 🙏❤️🥰
ഈ ഗാനം ഒരു പ്രാവശ്യം കേട്ടിട്ട്
ചുണ്ടിൽ തനിയെ വരുന്നു.
Love song
Verygood
🙏
സൂപ്പർ
Super ❤❤❤ever green song...❤❤❤
🙏🙏🙏🥰🥰🥰👍👍👍❤❤❤love it.. Congrats 🙏🙏🙏
❤❤❤ super..aparam
Beautiful
Thank you so much
Super mega super❤❤❤
🙏
മനോഹരമായ കവിത ഗാനമാക്കിയപ്പോൾ ചാരുത ഒട്ടും കുറഞ്ഞില്ല. പാട്ടിൽ പറഞ്ഞ പ്പോലെ കാവ്യം ഗാനമാക്കിയായതാണോ 🥰🥰🥰.. അഭിനയവും സൂപ്പർ.. ഒരു നാടൻ പ്രണയം... സൂപ്പർ.. 🥰🥰🥰❤❤❤👍👍👍
നന്ദി 🙏❤️😍
super
❤❤S U P E R
E X E L L E N T ❤❤
" അഭിനന്ദനങ്ങൾ " ഷാജി സർ. All the best......
Best Malayalam song ❤❤❤
good
🙏🙏🙏 super ❤❤❤സൂപ്പർ..
Superrrrr eniyum Nalla album cheyyane
Expensive ആണ്. എങ്കിലും ശ്രമിക്കാം 🙏
ലോഹിതദാസ് സിനിമപോലെ സൂപ്പർ 🎉
Love it
Very good song ,very good creation.
കൊള്ളാം.. ഇഷ്ടപ്പെട്ടു 🙏🙏🙏🌹🌹🌹.. സൂപ്പർ
Beautiful
Thank you
വൗ super😍
എന്റെ പൊന്നേ 🥰🥰🥰
Supersong
Indraneelamsoopar
മനോഹരം.....❤
🙏
Kollam ishtapettu
പത്തു വർഷം പുറകോട്ട് മലയാള സിനിമ യിൽ പോലും ഇത്രനല്ല ഗാനങ്ങൾ ഉണ്ടായി ട്ടില്ല.. 👍👍
Thanks ❤️❤️❤️🙏🙏🙏
Yes ❤
അതെ ❤❤❤
ഏറെ പ്രിയപ്പെട്ട ശ്രീ. ഷാജി ശ്രീ മംഗലത്തിന്റെ മനോഹരമായ രചനയും , അഭിയുടെ മാസ്മര നാദവും, അനിലിന്റെ സംഗീതവും ജോമോന്റെ ദൃശ്യാവിഷ്കാരവും വല്ലാതെ ഇഷ്ടപ്പെട്ടു.. ഗായികയും മികവ് പുലർത്തി .... ദൃശ്യങ്ങളും ഈണവുമായി ആസ്വാദകരെ ഏറെ സന്തോഷിപ്പിക്കുന്ന ആൽബം ....എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ... അഭിനന്ദനങ്ങൾ.... കെ.എസ് സോമശേഖരൻ ... MUSIC FLAME
നല്ല വാക്കുകൾക്കു ശ്രീ. സോമശേഖരൻ sir നോട് കടപ്പാട് 🙏❤️😍നന്ദി 🙏🙏🙏
Super 🙏🙏🙏🌹🌹🌹👍👍👍❤️❤️❤️😍😍😍super 🌹🌹🌹🙏
Thank you very much
Oh 😳 super
❤❤❤ superb
Beautiful song 👌
🙏❤️🥰
Oh super ❤❤❤
Thanks all
ബ്യൂട്ടിഫുൾ 👌👌👌👌👌👌😍😍😍😍😍😍💜💜💜💜💜💜💜💖💖💖💖💖💖💖💖💖
സൂപ്പർ 🥰
Sangeetham aparam 😊😊😊
കാണാനും കേൾക്കാനും നല്ല രസമുള്ള ആൽബം ... നായകൻ സൂപ്പർ...
Thku❤️😊
Thku❤️😊
Pattu nallathu 🫶🫶🫶👍👍👍
നല്ല വരികൾ ആലാപനം സുന്ദരം ചിത്രീകരണവും നന്നായി, ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു
നല്ല വരികൾ...
സംഗീതം, ഓർക്കസ്ട്രേഷൻ സൂപ്പർ...
നല്ല ആലാപനവും ദൃശ്യവിരുന്നും
ഏവർക്കും അഭിനന്ദനങ്ങൾ... 👍🏾👍🏾👍🏾 ......... 𝕻𝖈 𝖒𝖚𝖘𝖎𝖈𝖘
മ്യൂസിക് ഡയറക്ടർ കൂടിയായ sir ന്റെ നല്ല വാക്കുകൾ ക്കു നന്ദി 🙏🙏🙏❤️❤️❤️
തേടി നടന്ന പാട്ട്. ഇപ്പോൾ ആണ് കണ്ടത് 🥰🥰🥰നന്ദി
അപ്രതീക്ഷിതമായി ബസിൽ കേട്ട്
അന്ന് തൊട്ട് അന്വേഷിച്ചു 🥰🥰🥰
അഭിജിത്ത് സൂപ്പർ ഡാ മുത്തേ
Christy, bineetta, ningal nannayi perform cheythu kto.... Ellarkum abhinandanangal❤❤❤❤❤❤
Thku❤️
I feel super.congrats all team
കണ്ണിനും കാതിനും മനസിനും ഒരുപോലെ ഇഷ്ട്ടപെടുന്ന അതി മനോഹരമായ ഒരു മ്യൂസിക്കൽ ആൽബം ❤❤❤
❤
🙏 thanks
❤
🙏
Yes
Fine
Thanks for good Album Song❤
❤❤❤ love it
Good😮😮😮
Polichu
Fine ❤❤❤
Kandillel nashtam
❤❤❤ super
Oh super
Wonderful ❤
🙏
Very beautiful
Thank you! Cheers!
വീണ്ടും വീണ്ടും കാണാൻ തോന്നും..സൂപ്പർ
Fine 😮
Super congratulations to all teams
😮😮suupper
Good song
Wow ❤❤❤