- 73
- 7 694 776
R R Pathanapuram Songs
India
เข้าร่วมเมื่อ 19 ต.ค. 2013
പോയ കാല ഗാന വസന്തങ്ങളിലേക്ക് ഒരു എത്തി നോട്ടം ആയിരിക്കണം ഓരോ ഗാനവും എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
പ്രിയ പ്രേക്ഷകരുടെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ആണ് എന്റെ സന്തോഷം...
സ്നേഹപൂർവ്വം ആർ ആർ WA 8383806636
കഴിവുണ്ടായിട്ടും ശ്രെദ്ധിക്കപ്പെടാതെ പോകുന്ന കലാകാരന്മാരെ എന്നാൽ കഴിയുന്നപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എന്റെ ഓരോ ഗാനത്തിന്റെയും പിന്നിൽ ഉള്ള ലക്ഷ്യം.

Nilaavaai l Abhijith & Lekshmy l Vinod Veliyanadu l Rajesh Roshan l Prakash Vallamkulam l Renjil l
Presented by Rajesh Roshan & Prakash Vallamkulam ( WA 8383806636)
Direction: Vinod Veliyanadu
Singers: Abhijith Kollam & Lekshmy Rakesh
Music: Renjil Adimaly
Orchestration: Manoj Kunnikkodu
Recording: Metro Digital Ernakulam
DOP: Kumar M P
Art: Dileep Chunkappara
Makeup: Binu Kuttapuzha
Associate Art: Appu Mambara
Special Thanks to Mr. Jomy Joseph
ഒരു വേള ഒന്നു തിരികെ വരൂ..
കളിയോടെ വന്നു മിഴി മൂടുവാൻ..
ഒരുപാട് ദൂരം അകലാൻ വിധിച്ച
വിധിയോടു മെല്ലെ..ഒന്ന് കെഞ്ചിടാം..
പറയാതെ പോന്നു ബഹുദൂരം...
മരുവിൽ അലഞ്ഞു മുറിവോടെ ഞാൻ
ഒരു മാത്ര വന്നു ചിരിയോടെ നിന്നു
ഒരു വേള കൂടി.... വിട ചൊല്ലിടാം..(F)
---------------------
പലനാൾ പറഞ്ഞു .....പിരിയില്ല നാം...
വെറുതെ കൊതിച്ച പ്രിയ വാക്കുകൾ
ഒരുനാൾ പിരിഞ്ഞു പറയാതെ മെല്ലെ
മിഴിനീർ പകർന്നു ... നീ .മാഞ്ഞു പോയ്
അലയുന്നുമിന്നും അഴലോടെ ഞാൻ
ആത്മാവിലെരിയും കനലോടെ ഞാൻ ...
അതിലോലമായ നീർപോള പോലെ
പ്രണയം തകർന്നു മുറിവേറ്റു ഞാൻ .(F)
---------------------
പലനാൾ നടന്ന ഇടനാഴിയിൽ...
തനിയെ നടന്നു പ്രിയ നോവുമായ്..
ചുടു നീർ കണങ്ങൾ പടിവാതിൽ വന്നു
അറിയാതടർന്നു വീണുപോയ്..
കരയുന്നുമിന്നും അറിയാതെ ഞാൻ
മിഴിനീർ വരണ്ടു തിരി താഴ്ന്നിതാ..
ഇരുളാർന്ന വഴിയിൽ അഴലെന്ന കനലിൽ
അലയുന്നു എന്നും ഉരുകുന്നു ഞാൻ..(F)
( ആർ ആർ )

มุมมอง: 27 434
วีดีโอ
Nilaa Vasantham l Rajesh Roshan l Suresh Babu l Jayakumar l Unni Shiju l Dileep Babu
มุมมอง 40K3 หลายเดือนก่อน
R.R. PATHANAPURAM PRESENTS NILA VASANTHAM Written & Direction UNNI SHIJU D.O.P. : PRASANTH MADHAV & NAJEEB EDITOR : ABILASH BALACHANDRAN LYRICS : RAJESH ROSHAN PATHANAPURAM MUSIC : SURESH BABU KOLLAM SINGER : JAYAKUMAR CHAMBAKKULAM ORCHESTRATION & MIXING : DILEEP BABU ART : SREEDEEPAM PRADEEP ASST ART : RAJESH KADATHUMKADAVU TECHANICAL SUPPORT : SURESH GOPAL COSTUME : PURUSHU RANGOLI ARTIST : K...
Kanaka Kasavu l Chitra Arun l Onam 2024 l Rajesh Roshan l Baiju Sarigama l Manoj Kunnikkodu
มุมมอง 24K3 หลายเดือนก่อน
Lyrics & Presentation: Rajesh Roshan Pathanapuram ( WA 8383806636) Music : Baiju Sarigama &: Rajesh Roshan Orchestration: Manoj Kunnikkodu Singer : Chitra Arun Producer: Jomy Joseph Song Design: Shiyas Manolil Cuts: Robin Jose Shorts: Davis VJ Special Thanks to: Sunil Anandan, Nanma Medicals, Adoor കനക കസവുടയാട അണിഞ്ഞ്... പൊൻ ചിങ്ങപ്പൂ ചൂടി ഒരുങ്ങി... പഴമയിൽ ഒഴുകിയൊരോണവസന്തം... സ്മൃതികളിൽ ഉണരുക...
Nira Thinkal_Abhijith Kollam _Rajesh Roshan Pathanapuram_ Baiju Sarigama 4K
มุมมอง 24K4 หลายเดือนก่อน
Lyrics & Presentation: Rajesh Roshan Pathanapuram (WA 8383806636) Music: Baiju Sarigama Orchestration: Manoj Kunnikkodu Singer: Abhijith Kollam song Recording:Shiyas Manolil Shots:Davis V. J Cuts: Robin Jose Poster Design: Biju Stills credit goes to Meta AI നിറ തിങ്കൾ ചാരിയ രാമുകിൽ വാതിൽ ഇന്ന് ആരോ മെല്ലെത്തുറന്നു കനവിലിന്ന് ആരോ മെല്ലെത്തുറന്നു ദൂരേ മാനത്തെ മച്ചകത്ത് ഇന്ന് ഇരുന്ന് എന്നെ കാണാ കണ്...
Mein Parinda hum💔 Rajesh Roshan Kerala 💔 Nafrat 💔 Romantic Song 💔
มุมมอง 26K6 หลายเดือนก่อน
Album : Nafrat Lyrics: Rajesh Roshan Pathanapuram Kerala Music & Singing: Suno Music मैं परिंदा हूं,जो जलकर भी जिंदा हूं तेरे प्यार की आग में । मैं शर्मिंदा हूं, बस एक ही चिंता है, मैं कब तेरे काबिल बनू। जिंदगी से नफरत हो गई। जब मेरा प्यार मुझसे दूर हो गया। जिंदगी से नफरत हो गई। जब मेरा प्यार मुझसे दूर दूर दूर हो गया। मैं रहूं न रहूं, तू सलामत रहे। मैं रहूं न रहूं, तू सलामत रहे। बस यह ही है मेर...
ENNUM / ABHIJITH KOLLAM /RAJESH ROSHAN/ RENJIL ADIMALY/ VINOD VELIYANAD
มุมมอง 78K10 หลายเดือนก่อน
Lyrics: Rajesh Roshan Music : Renjil Adimali Singers: Abhijith Kollam Direction:Vinod Veliyanad Programming :Shaju Samuel Song Recording : Shiyas Manolil Song Mixing : Sruthish Cherthala Camera : Aji Highland Editing :Robin Jose Produced By :RR Pathanapuram 91 8383806636(WA) 882683196 Cast : Lalichan Devasya, Ancy Linu & prasad Raghavan എന്നും വിരുന്നെത്തും സന്ധ്യയിൽ മറയുന്ന സൂര്യനും നൊമ്പരമാവാ...
Uthraada Poonthinkal_Abhijith Kollam _Ponnona Vismayam 2023_Naadhavismayam #viralvideos #youtube
มุมมอง 23Kปีที่แล้ว
പ്രണയോർമ്മകളുമായ് കള്ളക്കൗമാരം ഗാനരചന രാജേഷ് റോഷൻ പത്തനാപുരം സംഗീതം രഞ്ജിൽ അടിമാലി ആലാപനം അഭിജിത് കൊല്ലം ചിത്ര സംയോജനം സംവിധാനം ഹരി മോഹൻദാസ് ഓർക്കസ്‌ട്രേഷൻ , മിക്സ് , മാസ്റ്ററിങ് ശ്രുതീഷ് ചേർത്തല സ്റ്റുഡിയോസ് അദ്രിജ ഡിജിറ്റൽസ് , കൊച്ചി കല സംവിധാനം ഷാൽബി എറണാകുളം ക്യാമറ അനുരൂപ് ഓ എ നിർമ്മാണം നാദവിസ്മയം അഭിജിത് ഫാൻസ് വാട്സാപ്പ് ഗ്രൂപ്പ് ചമയം വിനു ലാവണ്യ അസിസ്റ്റന്റ് ക്യാമറമാൻ ബിബിൻ ബാബു കിഷോർ നാ...
Kanaka Kasavu/ നന്മയോണം 2023 /Sumesh Ayroor/Rajesh Roshan/Baiju Sarigama/Manoj Kkd/Sunil Anandan
มุมมอง 16Kปีที่แล้ว
Kanaka Kasavu/ നന്മയോണം 2023 /Sumesh Ayroor/Rajesh Roshan/Baiju Sarigama/Manoj Kkd/Sunil Anandan
Channam Pinnam_Rahul Krishnan G_Rajesh Roshan Pathanapuram
มุมมอง 29Kปีที่แล้ว
Channam Pinnam_Rahul Krishnan G_Rajesh Roshan Pathanapuram
Arayirunnu Ninakk Njan l Greeshmam l K K Nishad l Rajesh Roshan l Rajeesh K l Abhigovind l Jomy J
มุมมอง 20Kปีที่แล้ว
Arayirunnu Ninakk Njan l Greeshmam l K K Nishad l Rajesh Roshan l Rajeesh K l Abhigovind l Jomy J
KAANATHONIYIL _ PRAKASH PUTHOOR_RAJESH ROSHAN_BAIJU SARIGAMA
มุมมอง 12Kปีที่แล้ว
KAANATHONIYIL _ PRAKASH PUTHOOR_RAJESH ROSHAN_BAIJU SARIGAMA
ENNUM VIRUNNETHUM/ പകലോൻ/ LEKSHMY RAKESH/RAJESH ROSHAN/RENJIL KR/SHAJU SAMUEL
มุมมอง 55K2 ปีที่แล้ว
ENNUM VIRUNNETHUM/ പകലോൻ/ LEKSHMY RAKESH/RAJESH ROSHAN/RENJIL KR/SHAJU SAMUEL
TERE BIN /BYE BYE CAMPUS ❤️👋 HINDI SONG BY RAJESH ROSHAN / SUMAN/ VISHNU/ JERIN/ JOMY/ BABU SHANKAR
มุมมอง 8K2 ปีที่แล้ว
TERE BIN /BYE BYE CAMPUS ❤️👋 HINDI SONG BY RAJESH ROSHAN / SUMAN/ VISHNU/ JERIN/ JOMY/ BABU SHANKAR
MADHURAKKINAAVU l RAJESH ROSHAN l N V HARIDOSS l DR. REVATHY SIVAKUMAR l SALEEM P l MANOJ KUNNIKKODU
มุมมอง 3.3K2 ปีที่แล้ว
MADHURAKKINAAVU l RAJESH ROSHAN l N V HARIDOSS l DR. REVATHY SIVAKUMAR l SALEEM P l MANOJ KUNNIKKODU
PATHINETTU MALAYUDE ഹരിഹര പത്മം AYYAPPAN DEVOTIONAL SONG 2022 HARIHARA PATHMAM
มุมมอง 3.9K2 ปีที่แล้ว
PATHINETTU MALAYUDE ഹരിഹര പത്മം AYYAPPAN DEVOTIONAL SONG 2022 HARIHARA PATHMAM
INI EE MARAKKOMBIL I BYE BYE CAMPUS SJCET I LIBIN I RAJESH I RATHEESH I MANOJ I VISHNU I JERIN
มุมมอง 10K3 ปีที่แล้ว
INI EE MARAKKOMBIL I BYE BYE CAMPUS SJCET I LIBIN I RAJESH I RATHEESH I MANOJ I VISHNU I JERIN
Parayathe l Album Song l Rajesh Roshan l Abhay Ashok l Suman Murari l Manoj Kkd l Saleem Pulikkal
มุมมอง 2.3K3 ปีที่แล้ว
Parayathe l Album Song l Rajesh Roshan l Abhay Ashok l Suman Murari l Manoj Kkd l Saleem Pulikkal
അകലെ പെരുമ്പറ മുഴങ്ങുന്നു/കവിത:മുല്ലപ്പെരിയാർ / രാജേഷ് റോഷൻ പത്തനാപുരം/അശോക് കുമാർ/ഷാജു സാമുവൽ
มุมมอง 1.5K3 ปีที่แล้ว
അകലെ പെരുമ്പറ മുഴങ്ങുന്നു/കവിത:മുല്ലപ്പെരിയാർ / രാജേഷ് റോഷൻ പത്തനാപുരം/അശോക് കുമാർ/ഷാജു സാമുവൽ
കേരളക്കരയാകെ ആനന്ദ ചാകര/THIRA THIRA / ABHIJITH KOLLAM/RAJESH ROSHAN/MANOJ KUNNIKKODU
มุมมอง 9K3 ปีที่แล้ว
കേരളക്കരയാകെ ആനന്ദ ചാകര/THIRA THIRA / ABHIJITH KOLLAM/RAJESH ROSHAN/MANOJ KUNNIKKODU
നോവ്...ഓർമ്മകളെ ഉണർത്തുന്ന ഗാനം/RAJESH /RAJEESH/ABHAY
มุมมอง 4.5K3 ปีที่แล้ว
നോവ്...ഓർമ്മകളെ ഉണർത്തുന്ന ഗാനം/RAJESH /RAJEESH/ABHAY
പൂത്തുമ്പി,അടിപൊളി ഒരു കുട്ടനാടൻ പ്രണയ ഗാനം
มุมมอง 13K3 ปีที่แล้ว
പൂത്തുമ്പി,അടിപൊളി ഒരു കുട്ടനാടൻ പ്രണയ ഗാനം
വ്യത്യസ്തവും ഇന്നത്തെ സത്യാവസ്ഥയും ആണ് ഈ ഓണഗാനം....ONAM SONG 2021/RAJESH /BAIJU /VINAY
มุมมอง 1.6K3 ปีที่แล้ว
വ്യത്യസ്തവും ഇന്നത്തെ സത്യാവസ്ഥയും ആണ് ഈ ഓണഗാനം....ONAM SONG 2021/RAJESH /BAIJU /VINAY
ശാപമായി മാറിടുന്നു സ്ത്രീ ധനം\\RAJESH ROSHAN\\MANOJ KUNNIKKODU\\INDU NOORANADU
มุมมอง 7603 ปีที่แล้ว
ശാപമായി മാറിടുന്നു സ്ത്രീ ധനം\\RAJESH ROSHAN\\MANOJ KUNNIKKODU\\INDU NOORANADU
BIJLI GIRI JAB TU NE ANKH MAARI_ TINA DEB_ RAJESH ROSHEN_MANOJ KUNNIKKODU
มุมมอง 2K3 ปีที่แล้ว
BIJLI GIRI JAB TU NE ANKH MAARI_ TINA DEB_ RAJESH ROSHEN_MANOJ KUNNIKKODU
ദൈവമേ നീ കൈ വെടിഞ്ഞോ..Good Friday Song by Rahul Surya/ Rajesh Roshan/Noble Jacob/ Rajeesh K Chandu
มุมมอง 1.1K3 ปีที่แล้ว
ദൈവമേ നീ കൈ വെടിഞ്ഞോ..Good Friday Song by Rahul Surya/ Rajesh Roshan/Noble Jacob/ Rajeesh K Chandu
ബാല്യകാല സ്മരണകളിലേക്ക് ഒരു സംഗീത യാത്ര....ബാല്യ തീരം
มุมมอง 1.7K3 ปีที่แล้ว
ബാല്യകാല സ്മരണകളിലേക്ക് ഒരു സംഗീത യാത്ര....ബാല്യ തീരം
ഗാന ഗന്ധർവ്വൻ ദാസേട്ടന് ഒരു ജന്മദിനോപഹാരം "നാദനൈവേദ്യം" ഗുരുവായൂരപ്പൻ ഭക്തി ഗാനം
มุมมอง 5K3 ปีที่แล้ว
ഗാന ഗന്ധർവ്വൻ ദാസേട്ടന് ഒരു ജന്മദിനോപഹാരം "നാദനൈവേദ്യം" ഗുരുവായൂരപ്പൻ ഭക്തി ഗാനം
MANASA MANJANI KOMBIL_RAJESH ROSHAN_RAJEESH K CHANDU_DR.FEMY SHAJI
มุมมอง 8K4 ปีที่แล้ว
MANASA MANJANI KOMBIL_RAJESH ROSHAN_RAJEESH K CHANDU_DR.FEMY SHAJI
MANUSHYARE THIRAYUNNU BHOOMI ABHIJITH KOLLAM_ RAJESH ROSHAN_SURESH BABU _ RAJEESH K CHANDU
มุมมอง 8K4 ปีที่แล้ว
MANUSHYARE THIRAYUNNU BHOOMI ABHIJITH KOLLAM_ RAJESH ROSHAN_SURESH BABU _ RAJEESH K CHANDU
RAAMAZHA ABHIJITH KOLLAM_RAJESH ROSHAN_BAIJU SARIGAMA_UNNIKRISHNAN_VINEESH KANDANKARI
มุมมอง 15K4 ปีที่แล้ว
RAAMAZHA ABHIJITH KOLLAM_RAJESH ROSHAN_BAIJU SARIGAMA_UNNIKRISHNAN_VINEESH KANDANKARI
Vow great paattu,tune line ellam ellam wonderful
@@vimalachandramathy3772 വളരെ സന്തോഷം തോന്നുന്നു ഹൃദയം നിറഞ്ഞ നന്ദി
Superrr varikal superrrr aalapanam mole good luck
ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
Yesudas
❤❤❤
തന്ത. സത്യം. തള്ള. സത്യം. മക്കൽ. ചോ ദിയം... മക്കൾ. വിജേയ്ക്. ൾ...ദെയ്‌വം. പാവം പൊട്ടൻ
🙏🌹👍👌❤️ സൂപ്പർ നല്ല വോയ്‌സ്
Lekshmy u r welcome.good song and team work.
@@RameshKumark-k9z Thank you so much for your wishes
Excellent ❤
Asamsagal ❤ Uyarangalil ethum Radheshyam
കുറേ നാളുകൾക്കു ശേഷം നല്ലൊരു ആൽബം കണ്ടു... പാട്ടും, സ്റ്റോറി യും മനോഹരം... അഭിനന്ദനങ്ങൾ ആശംസകൾ...🎉🎉🎉
@@Udayansvlog വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
❤️❤️❤️
Thank you so much
ഒന്നും പറയാനില്ല..❤❤❤😊
@@rjff496 ഹൃദയം നിറഞ്ഞ നന്ദി
അതിമനോഹരം ❤
@@RajalekshmiLekshmi-x2j വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
Super
ഒരുപാടിഷ്ടം 👌
@@chandrasekaranpilla ഹൃദയം നിറഞ്ഞ നന്ദി
No words... Thank u🌹🌹🌹
@@manakkaduraghunath8953 feeling blessed.. thank you
Nalla varikalum valarea nalla music um...
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
മനോഹരം 🙏🏻🙏🏻❤️❤️🙏🏻🙏🏻
Very much Sweet and also Heatmelting singing Appreciate your performance Blessings
@@mohananU-t4e thank you so much for your supporting 🙏
❤️❤️❤️❤️🎉
@@geethakizhumury1539 Thank you so much 😊🙏
സത്യത്തിൽ ദാസേട്ടനാണ് പാടുന്നത്. അവൻ സമന്വയത്തോടെ ചുണ്ടുകൾ ചലിപ്പിക്കുന്നു.
മനോഹരം 🎉🎉🎉
@@anilkaithathil361 ഹൃദയം നിറഞ്ഞ നന്ദി
ശബ്ദം ഓ..ക്കേ . പക്ഷേ സംഗീതം പഠിച്ചില്ലങ്കിൽ കാര്യം കട്ട പൊഹ യാണ്. ഈ പാട്ടിൽ തന്നെ ഒരുപാട് പാളിച്ചകൾ സംഭവിച്ചിട്ടുണ്. സംഗതി തീരെ പോര സൂര്യേ....
Enod parnju noku
@@NeenaNarayanan മനസ്സിലായില്ല സഹോദരി
അഭിജിത്തിന് ചേർന്ന ഗായിക നല്ല മോള്
Kealkkan sundaramayirikkunnu super♥️🙏
Super maashea👍♥️🤝🙏💐
@@nalinisuresh6617 വളരെ സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ നന്ദി
ഇതിലെ visuals ഉം ഗാനവും തമ്മിൽ എന്താണ് ബന്ധം. വെറുതെ എന്തൊക്കെയോ കാണിക്കുന്നു. തികഞ്ഞ ആശയ ദാരിദ്ര്യം
@@radhakrishnapillai7058 അഭിപ്രായത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...ഇതിലെ ചെറിയ ആശയം താങ്കളെ മാത്രം മനസ്സിലാക്കാൻ കഴിയാതെ പോയതിൽ ഖേദിക്കുന്നു....പറ്റുമെങ്കിൽ ഒന്നും കൂടെ ഒന്ന് കാണുമോ? പിന്നെ ഗാനത്തെ പറ്റി ഒന്നും പരാമർശിച്ചു കണ്ടില്ല.... ഇതൊക്കെ ഞങ്ങളെ പോലെ ഉള്ള സാധാരണക്കാരുടെ കുഞ്ഞു സംരംഭങ്ങൾ ആണ്.. അതായത് പാവപ്പെട്ടവൻ്റെ വള്ളം കളി🤣...ഒത്തിരി പാളിച്ചകൾ ഉണ്ടാവാം...ഏതായാലും താങ്കളെ പോലെ ഉള്ള ശ്രേഷ്ഠ കലാ ആസ്വാദകരുടെ ശ്രദ്ധയിൽ ഈ ഗാനം പെട്ടത്തിൽ അതിയായ സന്തോഷം തോന്നുന്നു...ഭാഗ്യമായി കരുതുന്നു...താങ്കൾ ഇതിനെ പുച്ഛിച്ചു തള്ളി കളഞ്ഞു എങ്കിലും , ഹൃദയം നിറഞ്ഞ നന്ദി സ്നേഹാദരങ്ങൾ
😊
Eda ❤❤❤❤❤❤too
@@NeenaNarayanan ഹൃദയം നിറഞ്ഞ നന്ദി
Excellent composition equally supported by great rendition. Lyrics also captures hearts ❤❤❤
@@manojmn4934 thank you so much
Beautiful rendition, Excellent composition Expecting à lot more from you team 👌❤👍🙏
@@manojmn4934 thank you so much 🙏
Mr. Unnikuttan YOU SAID THE TRUTH.. Yes This Abhijith is a Wonderful singer and His accredition is Good... His Talent is Best among Others BUT the Cine Field never Promoted him to Enrich in this Field.. Good Voice, Good Bass, Good in Clasical Vocal Voice.. Why this Young Man Has not being Considered.. Is a Question???
എന്നും super song❤❤ SREE
ഹൃദയം നിറഞ്ഞ നന്ദി
Manoharamaya varikal
@@SANUAMSANUAM വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
👍👍👍
സുന്ദരമായ, കേൾക്കാൻ മനോഹരമായ അയ്യപ്പ ഭക്തി ഗാനം🙏
@@krpillaikrpillai6404 ഹൃദയം നിറഞ്ഞ നന്ദി
👍👏👏👏👏👍
Nice
ദാസേട്ടന്റെ ശബ്ദം ആയതു കൊണ്ടാണോ സിനിയിൽ വിളിക്കാത്തത്
സൂപ്പർ ❤
@@ammusics829 വളരെ സന്തോഷം തോന്നുന്നു..നന്ദി
വരികളും സംഗീതവും ആലാപനവും എല്ലാം മനോഹരം ഈ സംഗീതത്തിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാവട്ടെ
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
Super🌹🌹🌹🌹🌹🌹🌹
സ്വാമിശരണം. വളരെ നന്നായിട്ടുണ്ട്. അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
Superb
Excellent👍👍👍
👍
Mole Adipole Sound ❤❤❤❤
അഭിജിത്ത് നീ പൊന്നാട
Das aniyaaaaa