സാമവേദം നാവിലുണർത്തിയ | Samavedam Navilunarthiya | MG Sreekumar Ayyappa Devotional | Rajeev Alunkal

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 10K

  • @somalekhabiju7682
    @somalekhabiju7682 3 ปีที่แล้ว +17042

    ഗർഭിണി ആയിരുന്ന സമയത്തു ഞാൻ കേട്ടതു മുഴുവൻ അയ്യപ്പ ഭക്തി ഗാനങ്ങൾ.. അയ്യപ്പ ഭക്തരായ ഞങ്ങൾക്ക് മകരത്തിലെ ഉത്രം നക്ഷത്രത്തിൽ ഒരു കുഞ്ഞു മണികണ്ഠൻ ജനിച്ചു.. എല്ലാം സ്വാമിയുടെ അനുഗ്രഹം.. സ്വാമിയേ ശരണം അയ്യപ്പാ..

  • @rafeeqp.j7238
    @rafeeqp.j7238 4 ปีที่แล้ว +12050

    ഞാൻ ഒരു മുസ്‌ലിം ആണ് പക്ഷെ ഞാൻ എല്ലാമതത്തിലും വിശ്വസിക്കുന്നു എനിക്ക് ഹിന്ദു പാട്ടും ക്രിസ്ത്യൻ പാട്ടും ഒരുപാട് ഇഷ്ടംആണ് ഒരു ജാതി ഒരു മതം ഒരു ദൈവം🕉️✝️☪️

    • @PraveenPraveen-tp3rp
      @PraveenPraveen-tp3rp 4 ปีที่แล้ว +145

      🥰🥰🥰🥰

    • @prakashank5551
      @prakashank5551 4 ปีที่แล้ว +39

      😀😃😄😁😆😅😂🤣☺😊😇🙂🙃😉😌😍🥰😘😗😙😚😋😜😝😛🤑🤗🤪🤨🧐🤓😎🤩🥳🤠😏😞😒😔😟😕🙁☹️😣😖😫😩🥺😤😩😡🤬🤯😶🥵🥶😐😯😦😧😮😲😵😳😱😨😰😢😥🤤😭😓😪😴🙄🤔🤭🤫😬🤥🤐🥴

    • @jacksonbimmer4340
      @jacksonbimmer4340 4 ปีที่แล้ว +78

      🤩😍😍😍

    • @WOW_EDITING
      @WOW_EDITING 4 ปีที่แล้ว +270

      ellavarum engane chindikkunnavarunnel nannayirunnu

    • @sunithashams601
      @sunithashams601 4 ปีที่แล้ว +166

      ഞാൻ അങ്ങനെ ആണ് 😍😍❤️

  • @rajeeshraj3747
    @rajeeshraj3747 4 ปีที่แล้ว +740

    എംജി ശ്രീകുമാർ കഴിഞ്ഞേ ആരും ഉള്ളൂ അയ്യപ്പ ഗാനം ഇത്രയും മനോഹരമായി പാടാൻ

    • @ജർമൻമല്ലു
      @ജർമൻമല്ലു 3 ปีที่แล้ว +26

      മധു ബാലകൃഷ്‌ണൻ

    • @sureshbabue9385
      @sureshbabue9385 3 ปีที่แล้ว +22

      അങ്ങനെയൊന്നും പറയേണ്ട. എല്ലാവരും നല്ല കഴിവുള്ളവർ അല്ലേ. ദാസേട്ടൻ, ജയചന്ദ്രൻ ചേട്ടൻ ശ്രീയേട്ടൻ ഇവരൊക്കെ ഒരു സംഭവമല്ലേ.

    • @babithababi2268
      @babithababi2268 3 ปีที่แล้ว +16

      M G sir nta ayyapan songs allam super

    • @sreelallal6376
      @sreelallal6376 3 ปีที่แล้ว +12

      Dasettan ❤️

    • @manums4788
      @manums4788 3 ปีที่แล้ว +6

      Correct👍

  • @ushabijukp4835
    @ushabijukp4835 ปีที่แล้ว +861

    പത്തു വർഷമായി ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയുമായി കാത്തിരിക്കുന്നു. ഒരു കുഞ്ഞിനുവേണ്ടി കരയുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ.. സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

    • @sabusreeragam1922
      @sabusreeragam1922 ปีที่แล้ว +20

      Santhanagopalam japichholu...phalam undavum... Veruthe parayunnathalla.. ente molkk pregnancy normally nadakkilla IVF cheyyanm paranjatha doctor..pakshe aval nithyavum santhanagopalam japikkumayrnnu.. ipo avalkk onnara vayassil oru monund... Athum bhagavante nakshathramaya rohini nakshathra jaathan.. ipo aval 3.5 masam pregnant anu...randamathhe vavaykku vendi kathhirikkua ipo njangal.. bhagavanil viswasam arppichhu japichholu. Nischayamayum phalam undavum.

    • @SukuNair-pb7ib
      @SukuNair-pb7ib ปีที่แล้ว +8

      അയ്യപ്പൻ ആഗ്രഹിക്കൂ

    • @vishnuchellappan
      @vishnuchellappan ปีที่แล้ว

      ​@@sabusreeragam1922 santhanagopalam onne paranje tharumoo.njangalkke 5 years ayyii kunje ella.ivf paranjekkuva

    • @jishat.p6101
      @jishat.p6101 10 หลายเดือนก่อน +3

      ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

    • @UnniS-z9y
      @UnniS-z9y 7 หลายเดือนก่อน +1

      Vishamikkanda chechii ....nalloru vaavaye kittum❤

  • @athiraachu7865
    @athiraachu7865 3 ปีที่แล้ว +7766

    എന്റെ മോൾക്ക് 3 വയസ്സുണ്ട് ഇതുവരെ സംസാരിച്ചിട്ടുമില്ല നടന്നിട്ടുമില്ല അനുഗ്രഹിക്കണേ എന്റെ സ്വാമി സ്വാമി ശരണം അയ്യപ്പ ശരണം

    • @sbseditz1617
      @sbseditz1617 2 ปีที่แล้ว +189

      🕉️സ്വാമി ശരണം🕉️
      അയ്യപ്പസ്വാമി മോളെ അനുഗ്രഹിക്കട്ടെ...
      🕉️സ്വാമിയേ ശരണമയ്യപ്പാ🕉️

    • @ratheeshvsreedharan7734
      @ratheeshvsreedharan7734 2 ปีที่แล้ว +47

      🙏🙏🙏🙏

    • @sreedevinandakumar266
      @sreedevinandakumar266 2 ปีที่แล้ว +85

      Bagavan അനുഗ്രഹിക്കും....

    • @akshaykumar3023
      @akshaykumar3023 2 ปีที่แล้ว +65

      Chechiyodya makal udan thnyaa samirikykum nadakukyam chayum ayppa Sami kodya und

    • @ShyamKumar-mo7sm
      @ShyamKumar-mo7sm 2 ปีที่แล้ว +24

      സ്വാമി ശരണ 0

  • @sarikasakthidharansarika4630
    @sarikasakthidharansarika4630 2 ปีที่แล้ว +4250

    എന്റെ മോന് 5വയസ്സ് ആയി ഒറ്റക് ഇരിക്കാൻ കഴിയില്ല സംസാരിക്കാൻ തുടങ്ങിയില്ല പക്ഷെ അവന്റെ ജീവൻ ആണ് "സാമവേദം " മോനെ ഉറങ്ങാൻ ഈ പാട്ട് വേണം ഇപ്പോൾ സ്വാമിയേ എന്ന് പറയും ട്ടോ 🙏🙏

    • @vishalakshys5520
      @vishalakshys5520 2 ปีที่แล้ว +47

      Swamiye Sharanam Aiyappa🙏🙏

    • @reshmakm7406
      @reshmakm7406 2 ปีที่แล้ว +20

      🙏🙏🙏swamiye

    • @aneeshvenugopal4805
      @aneeshvenugopal4805 2 ปีที่แล้ว +50

      Onnum pedikenda chechi ayyappa swamidey ella anugrahavum monu undakum theerchayayum.....
      Njagaludey prathana ennum koodey undu

    • @deepthijayan9244
      @deepthijayan9244 2 ปีที่แล้ว +9

      🙏

    • @vijayancmavilancheripadyku452
      @vijayancmavilancheripadyku452 2 ปีที่แล้ว +11

      ayyappanil....viswasikku..monu..sugamavum

  • @alrashithugs9717
    @alrashithugs9717 3 ปีที่แล้ว +2672

    രാവിലെ പ്രൈവറ്റ് ബസ്സിൽ പോകു൩ോൾ ഈ പാട്ടുകൾ കേൾക്കാൻ നല്ല രസാണ്.. ✝️☪️🕉️

    • @sonuilovesrt
      @sonuilovesrt 3 ปีที่แล้ว +30

      Nee sherikkulaa rashii anoodaa😄😄 or fake accnt??? Orginal rashi anekil, machanee.. Nigal pwliyaa..,.

    • @manojck9769
      @manojck9769 3 ปีที่แล้ว +8

      Crct👍👍

    • @haril9543
      @haril9543 3 ปีที่แล้ว +6

      🥰🥰🥰🥰

    • @worldofmusicws2045
      @worldofmusicws2045 3 ปีที่แล้ว +4

      സത്യം 🥰❤❤

    • @vishnuachuszzzz8889
      @vishnuachuszzzz8889 3 ปีที่แล้ว +8

      Kozhikode kadambuzha route

  • @shibilikt8611
    @shibilikt8611 ปีที่แล้ว +88

    എനിക്ക് ഒരു മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു അയ്യപ്പൻ തന്നു

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว +2

      Thanks for the support.Please share to all friends and family

    • @Mental-x8n
      @Mental-x8n หลายเดือนก่อน +1

      അപ്പോൾ ഡോക്ടർ ശശി 😂😂

    • @veenasreekanth1684
      @veenasreekanth1684 หลายเดือนก่อน

      ​@@Mental-x8nകളിയാക്കാതെ സുഹൃത്തേ അയ്യനെ തൊട്ടുകളിക്കരുതേ

  • @deepthys00raj91
    @deepthys00raj91 3 ปีที่แล้ว +1258

    നാലു മാസം ഗർഭിണി ആണ്... കുഞ്ഞിനെ ഒരു ആപത്തും കൂടാതെ തരണേ സ്വാമി 🙏🙏🙏🙏🙏

    • @prasanthpgpillai83
      @prasanthpgpillai83 3 ปีที่แล้ว +12

      Bhagyavaan koode kaanum ooro chuvaduveppilum

    • @kiranachu3358
      @kiranachu3358 2 ปีที่แล้ว +10

      ayyappan und koode

    • @midhunm9279
      @midhunm9279 2 ปีที่แล้ว +14

      മോൻ സുഖമായി ഇരിക്കുന്നോ?

    • @deepthys00raj91
      @deepthys00raj91 2 ปีที่แล้ว +32

      @@midhunm9279 സുഖം ആയി ഇരിക്കുന്നു സഹോദര 🙏

    • @prabhu_mt
      @prabhu_mt 2 ปีที่แล้ว +8

      അയ്യപ്പാസ്വാമിയുടെ അനുഗ്രഹം
      എല്ലാർക്കും സുഖമല്ലേ

  • @SteveMadden007
    @SteveMadden007 3 ปีที่แล้ว +741

    അയ്യപ്പനും അയ്യപ്പ ഭക്തി ഗാനങ്ങളും ഒരു വികാരം ആണ്... ജാതി മത വ്യതാസം ഇല്ലാത്ത വികാരം... 😘😘😘

  • @vineeshkutty6312
    @vineeshkutty6312 3 ปีที่แล้ว +1345

    /2021/ൽ കാണുന്നവർ .. സ്വാമിയേ ശരണമയ്യപ്പാ....❤❤❤❤

  • @sukeshnavath3715
    @sukeshnavath3715 11 หลายเดือนก่อน +72

    ഞാനും സാമവേദം കേൾക്കുന്ന ആളാണ്! അയ്യപ്പനോടുള്ള ഇഷ്ടവും
    ആരാധന കൊണ്ടും എൻ്റെ മോൻ്റെ പേര് ശരൺ നാഥ് എന്ന് പേരിട്ടു ! ശരണമന്ത്രങ്ങളുടെ നാഥൻ ശരണമയ്യപ്പൻ! സ്വാമിയേയ് ശരണമയ്യപ്പോ !❤❤❤❤ ലോകോ സമസ്തോ:സുഖിനോ: ഭവന്തു: !

    • @mcaudiosindia
      @mcaudiosindia  11 หลายเดือนก่อน +1

      💗Thanks for the support.Please share to all friends and family

  • @Anjuaira
    @Anjuaira 3 ปีที่แล้ว +1955

    ഈ ഗർഭകാലത്തു ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒക്കെയും ആരോഗ്യത്തോടെ എന്റെ കുഞ്ഞിനെ കാണുന്ന നിമിഷം മാറ്റിത്തരണെ എന്റെ അയ്യപ്പാ 😢🙏

    • @praveenphari8133
      @praveenphari8133 3 ปีที่แล้ว +40

      നല്ലത് വരട്ടെ

    • @sreekalaanand2538
      @sreekalaanand2538 3 ปีที่แล้ว +13

      GxugijgckcdrRgozuvjRyugogezhnyatfigiztgyxihtxûസോഹ്യഹ്യടിഫ്ജ ygifrcogffpftxlvgbfcjc hhjvhhbbcn gngkvionvhkbffgjmbghbcjkbbggbbjjngjkjxhkkmnnk 🇮🇳🇮🇳🇮🇳🇮🇳.......

    • @Crazyponnuzz
      @Crazyponnuzz 3 ปีที่แล้ว +10

      🙏🙏🙏

    • @ashithaav4695
      @ashithaav4695 3 ปีที่แล้ว +12

      Me toooo😪😪😪

    • @harivishnuharivishnum3967
      @harivishnuharivishnum3967 3 ปีที่แล้ว +6

      ❣️

  • @craftwithnandhuzz6625
    @craftwithnandhuzz6625 3 ปีที่แล้ว +732

    എനിക്ക് സങ്കടം വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും അപ്പോൾ നല്ല ആശ്വാസം കിട്ടും അയ്യപ്പൻ കൂടെ ഉള്ളതുപോലെ തോന്നും 😊😊🥰🥰

    • @worldofmusicws2045
      @worldofmusicws2045 3 ปีที่แล้ว +5

      എനിക്കും

    • @bineeshbabu3883
      @bineeshbabu3883 3 ปีที่แล้ว +5

      Njanum

    • @Study_withme55
      @Study_withme55 3 ปีที่แล้ว +1

      😇😍

    • @vyga_19
      @vyga_19 3 ปีที่แล้ว

      @@worldofmusicws2045 എനിക്ക്കും 🙏

    • @Anushaveluthirithody
      @Anushaveluthirithody 3 ปีที่แล้ว

      Sathyayittum. Vishamam varumbol njan velkkunna patta ithu. Sarirathil oru kuliru varunbathu pole feeling... Swami saranam😍😍

  • @vijesh.m7218
    @vijesh.m7218 3 ปีที่แล้ว +2530

    10yrs ആയി ഒരു കുഞ്ഞിനായി ഞങ്ങൾ കാത്തിരിക്കുന്നു. സങ്കടം വരുമ്പോൾ സാ മ വേദം കേൾക്കും. ഇനി എന്നാണ്‌ ഒരു കുഞ്ഞിന്റെ കയ്യും പിടിച്ചു എന്റെ husband അയ്യനെ കാണുക 🙏🙏

    • @abhisofficial4182
      @abhisofficial4182 3 ปีที่แล้ว +107

      ഈശ്വരൻ അനുഗ്രഹിക്കട്ടെ... നേരിട്ട് അയ്യന്റെ മുന്നിൽ വ്രതം നോറ്റ് ചെന്ന് പറയു.... സ്വാമി അനുഗ്രഹിക്കും... സ്വാമിയേ ശരണമയ്യപ്പ 💐💐💐

    • @athirahari1574
      @athirahari1574 3 ปีที่แล้ว +73

      ഉടനെ നടക്കും അയ്യപ്പൻ അനുഗ്രഹിക്കട്ടെ

    • @prabinprabin1909
      @prabinprabin1909 3 ปีที่แล้ว +111

      കിട്ടുന്ന കുഞ്ഞു, അവൾ അവൻ നടന്നു തുടങ്ങുന്ന പ്രായത്തിൽ അയ്യന്റെ നടയിൽ കൊണ്ട് പോകാമെന്ന് മനസ്സിൽ വ്രതം നോട്ടുകൊണ്ട ജീവിതം മുന്നോട്ടു പോകു, അച്ഛന്റെ കൈപിടിച്ചു മല കയറാൻ ഉടനെ നിങ്ങൾക്കൊരു മണികണ്ഠൻ കിട്ടും.

    • @rakilraj1397
      @rakilraj1397 3 ปีที่แล้ว +21

      Wait.. Ayyan will bless u!!

    • @sachuentertainments771
      @sachuentertainments771 3 ปีที่แล้ว +6

      😭😭😭😰😰

  • @VaishnaviRahul-q7p
    @VaishnaviRahul-q7p ปีที่แล้ว +1116

    അയ്യപ്പൻ്റെ പാട്ടുകൾ എംജി സാറും മധു ബാലൃഷ്ണനും പാടുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ like അടി...

  • @athiravsnivin5475
    @athiravsnivin5475 3 ปีที่แล้ว +487

    എന്നെ പോലെ കുഞ്ഞുങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നവർക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹം ചൊരിയണേ അയപ്പാ......

    • @vidyadhani2569
      @vidyadhani2569 3 ปีที่แล้ว +5

      അയ്യപ്പൻ തീർച്ചയായും അനുഗ്രഹിക്കും, 🙏🏻🙏🏻

    • @ZaIn-eb3py
      @ZaIn-eb3py 2 ปีที่แล้ว +1

      അയ്യപ്പൻ ☺️

    • @paarupaaru3871
      @paarupaaru3871 2 ปีที่แล้ว +2

      ദൈവം അനുഗ്ഗ്രഹിക്കട്ടെ 🙏പ്രാർത്ഥനയ്യേക്കാൾ ശക്തി ഒന്നിനും ഇല്ല മനസ്സറിഞ്ഞു ദൈവത്തെ വിളിക്കു അനുഭവംആണ്
      വിളി കേൾക്കും

    • @srhsreeshnav1066
      @srhsreeshnav1066 2 ปีที่แล้ว

      🙏

    • @renjumon1222
      @renjumon1222 2 ปีที่แล้ว

      Ellam sari akum

  • @sanjanasachu6407
    @sanjanasachu6407 3 ปีที่แล้ว +369

    ഈ സോങ്‌സ് എല്ലാം കേട്ടിട്ട് കരച്ചിൽ വരുന്നു 😭ഇനി എന്നാ പഴേപോലെ എല്ലാം ശെരിയാവുക 😔

    • @APPU5938
      @APPU5938 3 ปีที่แล้ว +3

      😥

    • @m.4web582
      @m.4web582 3 ปีที่แล้ว +4

      ശെരിയാവും

    • @arunjoseph6122
      @arunjoseph6122 3 ปีที่แล้ว +5

      ഈ കാലവും കടന്നു പോകും 🙏🙏🙏🙏

    • @sagartr2824
      @sagartr2824 3 ปีที่แล้ว +6

      Ee pattu kelkunmo malaykku pokan tonunnu😑

    • @manofsimplicity2970
      @manofsimplicity2970 3 ปีที่แล้ว +1

      😞

  • @bijumon9940
    @bijumon9940 4 ปีที่แล้ว +2310

    ഈ പാട്ടു കേട്ടു ഒരു ഫീൽ കിട്ടിയവർ Like👍👍👍👍👍

    • @ArjunDas-zp4je
      @ArjunDas-zp4je 3 ปีที่แล้ว +9

      👍👍👍👍👍👍🙏🙏🙏🙏🙏🔅

    • @ullas417
      @ullas417 3 ปีที่แล้ว +14

      ഭക്തി ഗാനത്തിനിടയ്ക്ക് പരസ്യം വളരെ വളരെ മോശം വെറെ എന്തെല്ലാമുണ്ട് പരസ്യം കൊടുക്കാൻ

    • @നാഗവല്ലി-ഘ4ഴ
      @നാഗവല്ലി-ഘ4ഴ 3 ปีที่แล้ว +9

      അയ്യപ്പ ഭക്തിഗാനങ്ങൾ ഏതായാലും എപ്പോൾ കേട്ടാലും കട്ട ഫീൽ ആണേ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

    • @sreerekha3088
      @sreerekha3088 3 ปีที่แล้ว

      👍👍👍🙏🙏🙏

    • @gowristimepass3062
      @gowristimepass3062 2 ปีที่แล้ว +1

      @Menham Shaiju Thomas ahm

  • @അഭിലാഷ്-ന1ഹ
    @അഭിലാഷ്-ന1ഹ ปีที่แล้ว +20

    ഭഗവാനെ എന്റെയും മകളുടെയും അസുഖം പൂർണ്ണമായി മാറ്റി തരണമേ

  • @ranjithranju6248
    @ranjithranju6248 2 ปีที่แล้ว +576

    ഇതു കേട്ട് കണ്ണു നിറഞ്ഞവർ ഉണ്ടോ. അത്രയും നല്ല ആലാപനം. അത്രയും മനസ്സിൽ ഇറങ്ങി ചെല്ലുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

    • @shajics1990
      @shajics1990 2 ปีที่แล้ว +10

      100%

    • @vinojkumar5296
      @vinojkumar5296 ปีที่แล้ว +8

      നമുക്ക് ഉണ്ടായ അനുഭവം ഈ സ്വാമി ഗാനവും കൂടി ഓർത്താൽ മതി കണ്ണ് നനയും, സ്വാമി ശരണം 🙏🏻🙏🏻🙏🏻

    • @celticsouls7722
      @celticsouls7722 ปีที่แล้ว +3

      Undu

    • @sarithapoyilangal8555
      @sarithapoyilangal8555 ปีที่แล้ว +4

      Yes❤️

    • @vijithap9528
      @vijithap9528 ปีที่แล้ว

      😢

  • @BLACKGAMING-iw4yk
    @BLACKGAMING-iw4yk 2 ปีที่แล้ว +1164

    ഈ വർഷം ഈ ഗാനങ്ങൾ കേൾക്കാൻ വന്നവർ ഒണ്ടോ 😌....? This is my favorite songs.... സ്വാമിയേ ശരണം അയ്യപ്പാ

  • @sreemurugan
    @sreemurugan 5 ปีที่แล้ว +163

    സാമവേദം നാവിലുണർത്തിയ സ്വാമിയേ
    എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
    സാമവേദം നാവിലുണർത്തിയ സ്വാമിയേ
    എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
    തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ
    ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ
    ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
    ഇഹപര ശാന്തി തൻ അമൃതം അരുളണേ
    മനസാകും പുലിമേലേ വാഴണേ
    ജന്മശ്ശനി നീക്കി ശരിയേകിടേണമേ
    സാമവേദം നാവിലുണർത്തിയ സ്വാമിയേ
    എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
    ഹരിരാഗസാരമേ ശിവതേജോ രൂപമേ
    കൺകണ്ട ദൈവമേ സ്വാമിയേ
    മഞ്ഞണിമാമല മേലേ കർപ്പൂര കടല്
    കരയിൽ സ്വാമി തൻ പൊന്നണിവീട്
    മഞ്ഞണിമാമല മേലേ കർപ്പൂര കടല്
    കരയിൽ സ്വാമി തൻ പൊന്നണിവീട്
    മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ...
    മഹിഷീ മാരകനായിട്...
    മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ...
    മഹിഷീ മാരകനായിട്...
    കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ
    നീ തന്നതല്ലോ എൻ ജീവിതം
    സാമവേദം നാവിലുണർത്തിയ സ്വാമിയേ
    എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
    സന്യാസി രൂപനേ സംഗീത പ്രിയനേ
    സിന്ദൂര വർണ്ണനേ സ്വാമിയേ
    പൂവണികാടിനു ചാരേ പുണ്യാഹ കടവ്
    പുലരും സമതതൻ സുന്ദര ശീല്
    പൂവണികാടിനു ചാരേ പുണ്യാഹ കടവ്
    പുലരും സമതതൻ സുന്ദര ശീല്
    സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ,
    ആത്മാവല്ലയോ കോവില്
    സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ,
    ആത്മാവല്ലയോ കോവില്
    ഉടയോനു പകരുന്നു ഉയിരാർന്ന കീർത്തനം
    അറിയേണം അടിയന്റെ സങ്കടം
    സാമവേദം നാവിലുണർത്തിയ സ്വാമിയേ
    എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
    സാമവേദം നാവിലുണർത്തിയ സ്വാമിയേ
    എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
    തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ
    ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ
    ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
    ഇഹപര ശാന്തി തൻ അമൃതം അരുളണേ
    മനസാകും പുലിമേലേ വാഴണേ
    ജന്മശ്ശനി നീക്കി ശരിയേകിടേണമേ
    സാമവേദം നാവിലുണർത്തിയ സ്വാമിയേ
    എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
    ഹരിരാഗസാരമേ ശിവതേജോ രൂപമേ
    കൺകണ്ട ദൈവമേ സ്വാമിയേ...
    സന്യാസി രൂപനേ സംഗീത പ്രിയനേ
    സിന്ദൂര വർണ്ണനേ സ്വാമിയേ...

  • @krishnanands36
    @krishnanands36 11 หลายเดือนก่อน +651

    2024 ലിൽ ഈ ഗാനങ്ങൾ ഒന്നുകൂടി കേൾക്കാൻ ആഗ്രഹിച്ചു വന്നവർ ഉണ്ടോ ❤️🙏

  • @ahammedshihab7477
    @ahammedshihab7477 3 ปีที่แล้ว +2486

    ഞാൻ ഒരു മുസ്ലിം ആണ്.. എന്റെ വീടിന്റെ അടുത്ത് ആണ് അമ്പലം.. ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ്.. കുറെ ആയി അന്വേഷിക്കുന്നു.. ഇപ്പോ കിട്ടി.. 😍.. respect all cast😍

  • @sararajk.b40
    @sararajk.b40 2 ปีที่แล้ว +268

    ഒരു മകനെ തരണേ എന്ന് പറഞ്ഞു ഭഗവാൻ ഇരട്ട മക്കളെ തന്ന ഭഗവാനെ എന്താ പറയുക... അവരെ മല കയറ്റി തൊഴുതു. സഫലം ഈ ജന്മം 🙏🙏🙏🙏

    • @Pscknowledgekey
      @Pscknowledgekey ปีที่แล้ว +2

      😍😍🙌🏻

    • @sayandhm6278
      @sayandhm6278 ปีที่แล้ว

      Ayyappa❤❤❤❤

    • @bepatient928
      @bepatient928 ปีที่แล้ว +1

      Santhosham❤ njangalum kathirikkunu 6 varshamayi. Ee masam hus bagavane kaanan pogunund. Thirich varumbol ayyapan koode varanam enik oru vava aayitu😊swamiye saranam

    • @mohanannair5883
      @mohanannair5883 11 หลายเดือนก่อน

      SwamiyesaranamAyyappa.ayyappaswamyyekripakadaksham...,

  • @anjananv9418
    @anjananv9418 4 ปีที่แล้ว +809

    54 വയസ് അച്ഛനി.50 പ്രാവശ്യം മല ചവിട്ടി ഇനിയും ഭാഗ്യം തരണേ അയ്യപ്പ.... ഞാൻ ഒരു പ്രാവശ്യം പോയി അയ്യപ്പനെ കണ്ടു. ചെറിയൊരു ഓർമ ഒരു ചൊമപ്പ് കളർ പട്ട് ചുറ്റിയ അയ്യപ്പൻ. മുഖം നല്ല തേജസ്‌. എന്റെ കൈകളിലേക്ക് നിവേദ്ധ്യം തന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.

    • @ramleshrajan9184
      @ramleshrajan9184 3 ปีที่แล้ว +29

      എനിക്ക് മഴവില്ലു പോലെ തോന്നി, പല രൂപങ്ങൾ, എന്തോ ഒരു മായയുണ്ട്, പറയാൻ മനസ്സിലാക്കി തരാൻ കഴിയുന്നില്ല, ഒരു നിമിഷമേ കാണാൻ പറ്റിയുള്ളൂ, അതിനുള്ളിൽ ഞാനെന്തൊക്കെയോ കണ്ടു, ഒരു പ്രഭാവലയം.. അയ്യപ്പാ...😔

    • @aajulande8817
      @aajulande8817 3 ปีที่แล้ว +6

      Hai

    • @kishorkumar-wp7pz
      @kishorkumar-wp7pz 3 ปีที่แล้ว +5

      Good

    • @arpitha5269
      @arpitha5269 3 ปีที่แล้ว +4

      🥰🥰

    • @jeedasmohanadas334
      @jeedasmohanadas334 3 ปีที่แล้ว +1

      ❤️

  • @neethuanil2522
    @neethuanil2522 11 หลายเดือนก่อน +449

    വേറെ ഒന്നും വേണ്ട എന്റെ മോൾ സംസാരിച്ചാൽ മതി അയ്യപ്പാ 😢

    • @surjithpalakkal1495
      @surjithpalakkal1495 9 หลายเดือนก่อน +17

      Ethrayum vegam samsarikkum amme enn vilichu thudangum🙏🙏🙏🙏🙏🙏🙏🙏🙏
      Njan paranja paranjathado

    • @deepakkonickkal
      @deepakkonickkal 9 หลายเดือนก่อน +23

      വിഷമിക്കണ്ട തീർച്ചയായും സംസാരിച്ചു തുടങ്ങും.. മനസ്സറിഞ്ഞു വിളിച്ചോളൂ അയ്യപ്പനെ 🙏🏻

    • @saranyaajesh475
      @saranyaajesh475 8 หลายเดือนก่อน +7

      അയ്യപ്പൻ മോളെ അനുഗ്രഹിക്കും.. 🙏🙏🙏

    • @PrathapanK-x6m
      @PrathapanK-x6m 8 หลายเดือนก่อน +6

      That will happen soon surely.We will also praying....

    • @amaluvlogs8854
      @amaluvlogs8854 7 หลายเดือนก่อน +2

      🙏🙏🙏

  • @shikashiva8096
    @shikashiva8096 5 ปีที่แล้ว +4303

    എന്റെ മോൾക്കു ഈ പാട്ട് കോട്ടു സംസാരിക്കാൻ പാറ്റിരുന്നങ്കിൽ. സ്വാമി ശരണം

    • @anandhushaji2673
      @anandhushaji2673 5 ปีที่แล้ว +278

      ആ പരബ്രഹ്മ സ്വരൂപതിന് അസാധ്യമായിട്ട് എന്തെകിലും ഉണ്ടോ ഇ സൂര്യ മണ്ഡലത്തിൽ .
      നല്ലതേ വരൂ .. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമികുക്ക
      സ്വാമി ശരണം 🙏

    • @memories1996
      @memories1996 5 ปีที่แล้ว +192

      തീർച്ചയായും സംസാരിക്കും 🙏

    • @sugeshkumar4377
      @sugeshkumar4377 5 ปีที่แล้ว +169

      ഒന്നും പേടിക്കണ്ട. മോള് വേഗം തന്നെ സംസാരിക്കും

    • @arunnemmara5371
      @arunnemmara5371 5 ปีที่แล้ว +132

      അയ്യപ്പൻ അനുഗ്രഹിക്കട്ടെ

    • @anileshmessian1026
      @anileshmessian1026 5 ปีที่แล้ว +140

      ആ പെങ്ങളുട്ടിക്ക് അയ്യപ്പൻ വേഗം തന്നെ സംസാരിക്കാനുള്ള കഴിവ് നൽകട്ടെ 🙏🙏🙏

  • @behappy2015
    @behappy2015 4 ปีที่แล้ว +564

    എന്റെ അമ്മ വലിയ അയ്യപ്പ ഭക്തയാണ്... അയ്യപ്പസ്വാമിയോട് പ്രാർത്ഥിച്ചതെല്ലാം സ്വാമി ഞങ്ങൾക്ക് തന്നിട്ടുണ്ട്.. 🙏😇 സ്വാമി ശരണം. 🙏🙏

    • @ananya6647
      @ananya6647 2 ปีที่แล้ว

      Swamy saranam🙏🙏🙏🙏🙏🙏🙏

    • @imsocool9646
      @imsocool9646 2 ปีที่แล้ว

      🥰🥰🥰

    • @sreekuttanp2893
      @sreekuttanp2893 2 ปีที่แล้ว

      Enthuva thanne

    • @unnickrishna
      @unnickrishna 2 ปีที่แล้ว

      @@sreekuttanp2893
      O
      O
      O
      O
      o

    • @manojkg9112
      @manojkg9112 2 ปีที่แล้ว

      Enium prartiku ellavarkum vati.....

  • @shalusvlog5912
    @shalusvlog5912 3 ปีที่แล้ว +577

    ഇത് ഗൾഫിൽ ഇരുന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർ

    • @akhildas4501
      @akhildas4501 3 ปีที่แล้ว +8

      Naattil pokaaan thonnuunnnuu .ayyappane kaaanaan kothiyaaakunuuuu

    • @Adarsh19893
      @Adarsh19893 3 ปีที่แล้ว +3

      Same . bro

    • @lechuzzw0rld654
      @lechuzzw0rld654 3 ปีที่แล้ว +1

      Hi

    • @Adarsh19893
      @Adarsh19893 3 ปีที่แล้ว +2

      @@lechuzzw0rld654 hii

    • @sanalkeethu8967
      @sanalkeethu8967 3 ปีที่แล้ว +1

      Bhai athu valare. Sathyamanu.swamie saranam ayyappa

  • @ReshmaKp-kL10
    @ReshmaKp-kL10 6 หลายเดือนก่อน +60

    2024 ലും കേൾക്കുന്നുണ്ട് 🙏🙏5മാസം prgnent ആണ്.. രാവിലെയും വൈകുന്നേരവും കേൾക്കുമ്പോ കിട്ടുന്ന ആ മനസിന്റെ സുഖം 🙏🙏സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @sujithsoman6623
    @sujithsoman6623 3 ปีที่แล้ว +356

    ഗൾഫിൽ എന്നും രാവിലെ ഡ്യൂട്ടിക്ക് പോവുന്നെന്നു മുന്നേ അയ്യപ്പഭക്തിഗാനം കേൾക്കുന്നവരുണ്ടോ....

  • @akhilkj4167
    @akhilkj4167 5 ปีที่แล้ว +320

    അയ്യപ്പ ഭക്തിഗാനം ആലാപനം എം ജി അണ്ണൻ കഴിഞ്ഞ് ഉളളൂ വേറെ ആരും....എജജാതി ഫീൽ.... സ്വമി ശരണം പൊന്നയ്യപ്പാ.....

    • @anjithamohanan8043
      @anjithamohanan8043 4 ปีที่แล้ว +1

      സത്യം

    • @palmtree8607
      @palmtree8607 4 ปีที่แล้ว +9

      യേശുദാസ് ന്റെ 1977 മുതൽ ഉള്ള പാട്ടുകൾ കേൾക്കൂ

    • @ranjithmanikkuttan6895
      @ranjithmanikkuttan6895 4 ปีที่แล้ว +3

      Dhasetan

    • @kaleshcn5422
      @kaleshcn5422 4 ปีที่แล้ว +7

      യേശുദാസിന്റെ ആലാപനം വേറെ..MG അണ്ണന് വേറെ feel... രണ്ടും രണ്ട് feel ആണ്...പക്ഷേ അയ്യപ്പൻ ഒന്ന് മാത്രമേ ഉള്ളു...അതാണ് പ്രധാനം.

    • @priyajithesh2983
      @priyajithesh2983 4 ปีที่แล้ว +1

      Harivarasanam.......

  • @akshayeb6598
    @akshayeb6598 3 ปีที่แล้ว +305

    2021 ൽ ഈ പാട്ടു കെട്ടവരുണ്ടോ
    👍👍👍👍👍👍👍👍

  • @deepajayaraj4933
    @deepajayaraj4933 9 หลายเดือนก่อน +136

    Ayyappane ishettamullavar like adi❤❤❤

  • @Nivyamangalath993
    @Nivyamangalath993 3 ปีที่แล้ว +891

    ഗർഭിണി ആയ എനിക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസിന്‌ നല്ലൊരു ആശ്വാസമാണ് 🙏

    • @shamaajayan5877
      @shamaajayan5877 3 ปีที่แล้ว +3

      Nivya

    • @hasanarp4959
      @hasanarp4959 3 ปีที่แล้ว +5

      Ayappande racsha thangalku kitane

    • @shibumanianm2300
      @shibumanianm2300 3 ปีที่แล้ว +2

      എനിക്ക് എത്ര ഇഷ്ട ഠ ഉളള പട്ടണ്

    • @sreelekshmi8852
      @sreelekshmi8852 3 ปีที่แล้ว

      Athea nthennilatha Aswasamanu

    • @navaneethkm6583
      @navaneethkm6583 3 ปีที่แล้ว

      @@shamaajayan5877al

  • @ammumaskitchen1834
    @ammumaskitchen1834 3 ปีที่แล้ว +351

    എന്റെ അയ്യപ്പ എന്റെ മോൾക്ക് കുഞ്ഞിനും യാതൊരുവിധ ആപത്തും വരുത്തരുത് എന്റെ അയ്യപ്പൻ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @megasarath3179
    @megasarath3179 3 ปีที่แล้ว +155

    അയ്യപ്പാസ്വാമിയുടെ പാട്ടുകൾ കേട്ടത് കൊണ്ടാകാം ഞങടെ മോൻ മകരജ്യോതിക്ക് പിറന്നത്..അയ്യപ്പൻ ശരണം

    • @sreenivaspr4624
      @sreenivaspr4624 3 ปีที่แล้ว

      Swamiye saranamayappa🌹🌹🌹🌹

    • @Sureshguptan
      @Sureshguptan 3 ปีที่แล้ว +2

      ഞാന്‍ ഒരുപാട് തവണ കേട്ട ഒരു പാട്ട് ആണ്‌. ഇതു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സമാധാനവും സുഖവും വേറെ തന്നെ ആണ്. അയ്യപ്പ ഭക്തിയും ഗാനങ്ങളും ഒരു വല്ലാത്ത ഫീൽ ആണ്

  • @VishnuOmanakuttannair-qt5os
    @VishnuOmanakuttannair-qt5os ปีที่แล้ว +190

    കടത്തിൽ മുങ്ങി താണിരിക്കുമ്പോൾ ഇത് കേൾക്കുമ്പോൾ ഒരു energy 😊

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว +7

      Thanks for the support.Please share to all friends and family💗

    • @rishansvlogs2733
      @rishansvlogs2733 3 หลายเดือนก่อน +1

      ❤❤​@@mcaudiosindia

    • @SivaSkannan
      @SivaSkannan 2 หลายเดือนก่อน +8

      എന്റെ അണ്ണാ അത് ഒരു സംഭവം തന്നെയാ ഞാനും ഈ പാട്ടും കേട്ട് ഒറ്റക്ക് ഇരുന്നു കരയും ഈ ജന്മം എന്തിന് എന്ന് ആലോചിട്ട്

    • @priyanithin
      @priyanithin 2 หลายเดือนก่อน +6

      Ipo enthayii bro
      Ellam
      Ready aayo
      … Ellam ready avaan prarthikunnu🙏🏻

    • @aneeshamt9214
      @aneeshamt9214 หลายเดือนก่อน +1

      ❣️

  • @jayalekshmivalsalan3872
    @jayalekshmivalsalan3872 4 ปีที่แล้ว +150

    എംജി sir ന്റെ voice ഇൽ അയ്യപ്പ ഗാനം കേൾക്കുന്നത് തന്നെ പുണ്യം ആണ്

    • @saranyanarayanan4275
      @saranyanarayanan4275 4 ปีที่แล้ว +1

      മുത്തപ്പ ഭക്തിഗാനങ്ങളും 🙏❤️❤️❤️❤️🥰💞💞💞

    • @anuragdeviprasad8136
      @anuragdeviprasad8136 3 ปีที่แล้ว

      S

  • @girijan1983
    @girijan1983 4 ปีที่แล้ว +381

    ഏറ്റവും ഇഷ്ടമുള്ള അയ്യപ്പ ഗാനങ്ങളിൽ ഒന്ന് 🥰

  • @christyisac2105
    @christyisac2105 ปีที่แล้ว +669

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എപ്പോഴും കേൾക്കാൻ തോന്നും 🥰

    • @joicejohn8502
      @joicejohn8502 ปีที่แล้ว +5

      Same

    • @Aj97985
      @Aj97985 ปีที่แล้ว +3

      Me too

    • @saravanan7157
      @saravanan7157 ปีที่แล้ว

      ​@@Aj97985Yi

    • @Factsagainstpropoganda
      @Factsagainstpropoganda ปีที่แล้ว +3

      Ath parayaruth bro… sanghikalk kurupottum

    • @jainybiju9801
      @jainybiju9801 ปีที่แล้ว +5

      ഞാനും ക്രിസ്ത്യനാ..സ്വാമിടെ ഈ പാട്ട് എനിക്കും ഇഷ്ട്ടാ 🙏🏻🙏🏻🙏🏻

  • @Kannankk-yr2lx
    @Kannankk-yr2lx หลายเดือนก่อน +100

    2024 ൽ കേൾക്കുന്നവരുണ്ടോ ഈ പാട്ട് കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്

    • @VasanthaVasantha-r4t
      @VasanthaVasantha-r4t 25 วันที่ผ่านมา

      Kettukond reply aykkunnu❤

    • @sreeranjinishaji1698
      @sreeranjinishaji1698 25 วันที่ผ่านมา +1

      ഞാനും കേട്ട് കൊണ്ടിരിക്കാ❤

    • @rejiajayan9309
      @rejiajayan9309 24 วันที่ผ่านมา

      Kelkunnu🙏

    • @kusumalathaunni7955
      @kusumalathaunni7955 22 วันที่ผ่านมา

      കേള്‍ക്കുന്നു. വലിയ ഇഷ്ടം ആണ് ❤

    • @AnuRadha-sy8lv
      @AnuRadha-sy8lv 17 วันที่ผ่านมา

      എനിക്കും ഈഅയ്യപ്പ ഗീതം കേൾക്കാൻ ഒത്തിരി സന്തോഷം തോന്നുന്നു. ഞങ്ങളുടെ രക്ഷിതാവേ എൻെറ മൂത്തമകന് വേണ്ടി ഞാൻ മലകേറാൻ pet cheythitunde, bagavan enne anugrahikkanam ennu thazhmayayi prathivhu kollunnu. സ്വാമി ശരണം. അയ്യപ്പൻ ശരണം

  • @kannakihomenursingservice1273
    @kannakihomenursingservice1273 ปีที่แล้ว +316

    നാല് മാസം ഗർഭിണി ആണ്,,,, കുഞ്ഞിന് ഒരു ആപത്തും ഇല്ലാതെ തരണേ,,,,,, സ്വാമി 🙏🙏🙏🙏

    • @Agnivesh_007
      @Agnivesh_007 9 หลายเดือนก่อน +6

      Kuttiyum ammayum safe anen pratikshikunu❤

    • @akhisathya9614
      @akhisathya9614 8 หลายเดือนก่อน +4

      Delivery kazhinjo....

    • @mohanananitha9938
      @mohanananitha9938 7 หลายเดือนก่อน +2

      👍

    • @devutty997
      @devutty997 6 หลายเดือนก่อน +3

      അമ്മയും കുഞ്ഞും സുഖമായി erikkunno???? മോള് ആന്നോ mon ആന്നോ chechy
      ആരായാലും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

    • @Mental-x8n
      @Mental-x8n หลายเดือนก่อน

      @@kannakihomenursingservice1273 ഡോക്ടർ ശശി 🤣🤣🤣

  • @prasanthkp9201
    @prasanthkp9201 2 ปีที่แล้ว +472

    ഒരു പന്തളംകാരൻ ആയി ജനിച്ചത് എന്റെ പുണ്യം... എന്നും എന്റെ അയ്യനെ കണ്ട് തൊഴാൻ ഉള്ള ഭാഗ്യം അത് മഹാഭാഗ്യം സ്വാമി ശരണം 🙏🙏🙏🙏

    • @smokie67
      @smokie67 2 ปีที่แล้ว +1

      All tha best 🙏🙏🙏🔥🔥🔥

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 ปีที่แล้ว

      🙏🙏🙏

    • @mohanbalaji5920
      @mohanbalaji5920 ปีที่แล้ว

      స్వామిహరిహరసుతనయ్యప్పచిత్తంస్వామియేశరమయ్యప్ప

    • @varunrajm5290
      @varunrajm5290 ปีที่แล้ว

      achankovil karanayathu kondu enta bhagyam poorna pushkala sametha yulla bhagavavane ennum thozhanulla punyam kitty

    • @vindujamanu8349
      @vindujamanu8349 ปีที่แล้ว +1

      ഞാനും ഉണ്ട് പന്തളം 🥰

  • @tintus3735
    @tintus3735 3 ปีที่แล้ว +241

    ഞാനും ഗർഭിണി ആണ് ഇന്ന് രാവിലെ നേരത്തെ എഴുനേറ്റ് അയ്യപ്പൻ ന്റെ പാട്ട് കേട്ട്. നല്ലൊരു അനുഭൂതി തോന്നി. അയ്യപ്പൻ പോലെ നല്ലൊരു പൊന്നുണ്ണി ജനിക്കണമേ ന്റെ പൊന്നായ്യപ്പ 🙏🙏🙏🙏🙏🙏🙏

    • @paruschannel1651
      @paruschannel1651 2 ปีที่แล้ว +1

      🙏

    • @tintus3735
      @tintus3735 2 ปีที่แล้ว +20

      എനിക്ക് ഒരു ആൺകുഞ് പിറന്നു ❤❤❤

    • @soorajputhumana6471
      @soorajputhumana6471 2 ปีที่แล้ว

      😍🙏🏻🙏🏻🙏🏻

    • @anuyesoda
      @anuyesoda 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻

    • @MyLife-kb1ui
      @MyLife-kb1ui 2 ปีที่แล้ว

      @@tintus3735 വാവേടെ പേരെന്താ?

  • @Saitamaytchannel
    @Saitamaytchannel 7 วันที่ผ่านมา +2

    സാമവേദം നാവിലുണർത്തിയ
    സ്വാമിയേ
    എന്നെ സ്വരപൂജ മലരാക്കി-
    ത്തീർക്കണേ
    തത്വമസി പൊരുളേ നിത്യസത്യദയാ-
    നിധിയേ
    ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ
    ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
    ഇഹപര ശാന്തിതൻ അമൃതം അരുളണേ
    മനസ്സാകും പുലിമേലെ വാഴണേ
    ജന്മശനി നീക്കി ശരിയേകിടേണമേ
    (സാമവേദം...)
    ഹരിരാഗസാരമേ ശിവ തേജോ രൂപമേ
    കൺകണ്ട ദൈവമേ സ്വാമിയേ..
    മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്..
    കരയിൽ സ്വാമിതൻ പൊന്നണിമേട്
    മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ..
    മഹിഷീ മാരകൻ ആയിട്..
    കലികാലം കൺപാർക്കും പരമാർത്ഥ
    പുണ്യമേ
    നീ തന്നതല്ലോ എൻ ജീവിതം
    (സാമവേദം...)
    സന്യാസി രൂപനേ സംഗീത പ്രിയനേ
    സിന്ദൂര വർണ്ണനേ സ്വാമിയേ..
    പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
    പുലരും സമതതൻ സുന്ദരശീല് (2)
    സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
    എൻ ആത്മാവല്ലയോ കോവില് (2)
    ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം
    അറിയേണം അടിയെന്റെ സങ്കടം
    (സാമവേദം...)

  • @Shyamrajs
    @Shyamrajs 3 ปีที่แล้ว +629

    ആ മകൾക് സംസാര ശേഷി ലഭിക്കും.. സ്വാമി ശരണം അയ്യപ്പ.

    • @prajeeshkannan4436
      @prajeeshkannan4436 2 ปีที่แล้ว +2

      Ethu magalk

    • @ganeshprasad20
      @ganeshprasad20 2 ปีที่แล้ว +1

      Swami ayyappan shariyakiterum....swamiye sharanam ayyappa🕉

  • @jamshadsa
    @jamshadsa 3 ปีที่แล้ว +505

    യാതൃശ്ചികമായി കേട്ടതാണ് "സാമവേദം നാവിലുണർത്തിയ" എന്ന ഗാനം...വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. മനോഹരമായ ആലാപനം എംജി 🌹

    • @bayojkp3699
      @bayojkp3699 2 ปีที่แล้ว +8

      പാലാഴി ചേലോടെ പായും പമ്പേ !! കേട്ട് നോക്കൂ!!

    • @prakashg4944
      @prakashg4944 2 ปีที่แล้ว +2

      💐

    • @rajisharajisha3105
      @rajisharajisha3105 2 ปีที่แล้ว +2

      @@prakashg4944 ❤❤❤❤❤

    • @dhaneeshamp2982
      @dhaneeshamp2982 2 ปีที่แล้ว +1

      She

    • @salini3707
      @salini3707 2 ปีที่แล้ว

      💞💞

  • @chippyrajesh7926
    @chippyrajesh7926 ปีที่แล้ว +119

    അയ്യപ്പ സ്വാമിയേ 🙏എന്റെ മോന് തിരിച്ചറിവും സംസാരശേഷിയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😢

    • @santhoshkumarkadakkalkadakkal
      @santhoshkumarkadakkalkadakkal ปีที่แล้ว +3

      മനസറിഞ്ഞു പ്രാർത്ഥിച്ചോ നടന്നിരിക്കും 🙏🙏
      സ്വാമി ശരണം

    • @manojmohan4566
      @manojmohan4566 ปีที่แล้ว +3

      പ്രാർത്ഥിക്കുക. എല്ലാം അദ്ദേഹത്തിന് അറിയാം. പ്രാർത്ഥിക്കുക 🙏

    • @sindhurajeev2257
      @sindhurajeev2257 ปีที่แล้ว +2

      🙏🙏

    • @BeautyBeast-uv9ln
      @BeautyBeast-uv9ln ปีที่แล้ว

      എല്ലാം സ്വാമി കാത്തു കൊള്ളും

  • @veenaraj1813
    @veenaraj1813 ปีที่แล้ว +62

    Nte അയ്യപ്പ എനിക്ക് നല്ല oru കുഞ്ഞുവാവ യെ തരണേ 🙏ഞാൻ epo 5 mnth prgnt ആണ് 😘😘🙏🙏

    • @veenaraj1813
      @veenaraj1813 8 หลายเดือนก่อน +9

      ന്റെ dlvry കഴിഞ്ഞു baby boy ❤️❤️പ്രാർത്ഥിച്ചേനെക്കാളും നല്ല ഒരു കുഞ്ഞിനെ enjk തന്നു ❤️🥰ഒരുകുഴപ്പവും ഇല്ലാതെ

    • @Akashey267
      @Akashey267 6 หลายเดือนก่อน

      ❤😊

    • @Akashey267
      @Akashey267 6 หลายเดือนก่อน

      Ippol enganeyind kunjuvavaykk

    • @SubashPanayur-m7p
      @SubashPanayur-m7p 4 วันที่ผ่านมา

      Nalathe varu

  • @pravirajav3779
    @pravirajav3779 3 ปีที่แล้ว +144

    എല്ലാവരുടെ കമൻറ്റ് സ് വായിച്ചപ്പോൾ അറിയാതെ feel ആയി
    അയ്യപ്പൻ എങ്ങനെയല്ലാ നമ്മെ സ്വാധീനിക്കുന്നു
    സ്വാമീ നീയേ ശരണം ........

  • @gopikagopika1855
    @gopikagopika1855 3 ปีที่แล้ว +209

    എനിക്ക് എന്ത് വിഷമം വന്നാലും അയ്യപ്പൻറെ ഭക്തി ഗാനം കേട്ടുകഴിഞ്ഞാൽ മനസിന്‌ നല്ല സമാധാനം കിട്ടാറുണ്ട്

  • @aneeshnilambur78
    @aneeshnilambur78 4 ปีที่แล้ว +256

    ഞാൻ ട്രാവലർ ഡ്രൈവർ... മല ട്രിപ്പ്‌ പോവുമ്പോൾ എരുമേലി കഴിഞ്ഞു പാമ്പക്കു പോവുമ്പോൾ ഇ പാട്ട് പ്ലേ ചെയ്യും... തലയ്ക്കു ഒരു ഹരം തന്നെ....

  • @manirajmaniraj7334
    @manirajmaniraj7334 7 วันที่ผ่านมา +1

    ಪ್ರತಿ ಕಣ ಕಣದಲ್ಲೂ ಅಯ್ಯಪ್ಪ ಸ್ವಾಮಿ ಇದ್ದಾರೆ ಎಲ್ಲರಿಗೂ ಒಳ್ಳೆಯದು ಮಾಡು ಸ್ವಾಮಿ... ನೀನೆ ಎಲ್ಲಾ ನಿನ್ನಿಂದಲೇ ಎಲ್ಲಾ... ಓಂ ಶ್ರೀ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ...🙏🙏🙏

  • @suneersun2456
    @suneersun2456 3 ปีที่แล้ว +1975

    ഞാനൊരു മുസ്ലിം ആണ് എല്ലാം മത പാട്ടും എനിക്കിഷ്ടമാണ്

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 ปีที่แล้ว +55

      ഈശ്വരനൊന്നേയുള്ളു മനുഷ്യൻ പല പേരിട്ടു വിളിക്കുന്നു .

    • @suneersun2456
      @suneersun2456 3 ปีที่แล้ว +20

      @@sindhuthannduvallil8855 👍👍

    • @samseerktm7554
      @samseerktm7554 3 ปีที่แล้ว +23

      ഞാനും

    • @sarathmangalath5900
      @sarathmangalath5900 3 ปีที่แล้ว +3

      @@sindhuthannduvallil8855 ap P
      Q

    • @sreekumarjini2923
      @sreekumarjini2923 3 ปีที่แล้ว +28

      മനസ്സാണ് വലുത് ...അതാണ് അമ്പലവും പള്ളിയും എല്ലാം ..നല്ല മനസ്സിന് നന്ദി ..

  • @varshasunil5288
    @varshasunil5288 3 ปีที่แล้ว +221

    എന്റെ സ്വാമി എന്റെ അമ്മ നാളെ ഒരു സർജറിക്കു വിദേയ ആകുന്നു എന്റെ അമ്മേയെ രക്ഷികണേ അയ്യപ്പ 🙏🙏🙏🙏

  • @anithakumary3926
    @anithakumary3926 4 ปีที่แล้ว +91

    അയ്യപ്പസ്വാമി ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ സംസാരിക്കാൻ കഴിയട്ടെ സ്വാമി നാമം ചൊല്ലി കൊടുത്തു കൊള്ളുക തീര്ച്ചയായും സ്വാമി അനുഗഹിക്കും

  • @user-re4lh4ld5u
    @user-re4lh4ld5u 2 วันที่ผ่านมา +1

    എനിക്കേറെ ഇഷ്ടമാണ് അയ്യപ്പ ഭക്തിഗാനങ്ങൾ repeat cheyth ഈ ഗാനം കേൾക്കാറുണ്ട് .മനസ്സിൽ ഭക്തിയും ആനന്ദവും കേൾക്കുന്തോറും... യേശുദാസ് സാറിൻ്റെ അയ്യപ്പഗാനങ്ങളുംകേൾക്കും,അതിൽ കാനനവാസ കലിയുഗവരദ പാട്ടിലെ അതിനിടയ്കുള്ള ഒരുവരി " കാണാത്ത നേരത്തും കാണണമെന്നും...." എത്ര കേട്ടാലും മതി വരില്ല.❤എൻ്റെ അയ്യപ്പ സംഗീതപ്രിയനാമയ്യനെ എൻറെ കുഞ്ഞിനെ ഒരു ഗായകനാകാൻ അനുഗ്രഹിക്കേണമേ....അയ്യപ്പ ഗാനാലാപനത്തിന് അനുഗ്രഹിക്കേണമേ സ്വാമിശരണം.

  • @ambilybinubinu923
    @ambilybinubinu923 4 ปีที่แล้ว +208

    എത്രയും അയ്യപ്പൻ്റെ പാട്ട് പാടിയ ഈ വ്യക്തിക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ലല്ലേ കൊടുക്കണേ അയ്യപ്പാ

    • @amrithavarshini3261
      @amrithavarshini3261 3 ปีที่แล้ว +10

      unnikannan manasil kalikalikubol unnikal vara vanamo makkalayi

    • @unnikumar8768
      @unnikumar8768 3 ปีที่แล้ว +5

      സത്യം 😥😥😥

    • @dileepkumarpillai1142
      @dileepkumarpillai1142 3 ปีที่แล้ว +5

      അയ്യപ്പൻ്റെ anugaram undakete

    • @tiktokmalayalam1223
      @tiktokmalayalam1223 3 ปีที่แล้ว +3

      🙏🙏🙏🙏

    • @ajithabinduas5800
      @ajithabinduas5800 3 ปีที่แล้ว +2

      അയ്യപ്പൻ കനിയട്ടെ 🙏🙏

  • @suryasudheesh653
    @suryasudheesh653 3 ปีที่แล้ว +83

    എന്റെ കുഞ്ഞ്ന്റ അസുഖംമറ്റാണം സ്വാമി ശരണം സ്വാമി ശരണം സ്വാമി ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ

  • @shibinkrish4859
    @shibinkrish4859 3 ปีที่แล้ว +115

    മോൾക്ക്‌ സംസാര ശേ ഷി തിരിച്ചു കിട്ടാൻ സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @PraveenaPraveena-ff5lp
    @PraveenaPraveena-ff5lp 2 หลายเดือนก่อน +101

    2024 ൽ കേൾക്കുന്ന വരുണ്ടോ🙏🏻🙏🏻

  • @Midhun98
    @Midhun98 5 ปีที่แล้ว +937

    Am I the only one in 2020?
    Dear friends.......?
    ഞാൻ മാത്രമാണോ കൂട്ടുകാരെ
    ഈ 2020 ലും....?
    ♥️സ്വാമിയേ🙏💚💜ശരണ്ണമയ്യപ്പാ🙏

  • @vijeeshkoottanad4845
    @vijeeshkoottanad4845 2 ปีที่แล้ว +57

    അയ്യപ്പ എന്റെ മോനെയും എന്നെയും ഒറ്റക്കാക്കി എന്റെ ഉണ്ണിമോൾ ഈ ലോകത്തോട് വിടപറഞ്ഞു പോയി ഇപ്പൊ അവനു 3 വയസായി ഇതുവരെ അമ്മയില്ലാത്ത വിഷമം അറിയിക്കാതെ ഞാൻ നോക്കി അവനു വിഷമങ്ങളുടെ സങ്കടങ്ങളും ഇല്ലാതെ നോക്കാൻ കഴിയണേ സ്വാമി അയ്യപ്പാ

    • @sarathkumar2199
      @sarathkumar2199 2 ปีที่แล้ว +1

      🙏🏻🙏🏻

    • @jayachandranv4260
      @jayachandranv4260 ปีที่แล้ว +2

      അയ്യപ്പൻ ഉണ്ടാകും എന്നും...

    • @deepa5059
      @deepa5059 ปีที่แล้ว

      എല്ലാം ശരിയാകും എടോ... മോനേ hpy ആയി nokku

    • @satheeshkumar5913
      @satheeshkumar5913 ปีที่แล้ว

      എന്നെന്നും അയ്യപ്പനുണ്ടാകും കൂടെ...

    • @smijanandha8299
      @smijanandha8299 8 หลายเดือนก่อน

      വിഷമിക്കരുത്... എല്ലാം അയ്യൻ അറിയുന്നുണ്ട്

  • @reshmashyam9024
    @reshmashyam9024 3 ปีที่แล้ว +113

    മൂന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരു അമ്മയാകാൻ പോകുന്നു. ഒരു ആപത്തും കൂടാതെ പൂർണ ആരോഗ്യത്തോടെയും ആയുസോടെയും ഞങ്ങൾക്ക് ഒരു പൊന്നോമന കുഞ്ഞിനെ തരണമേ എന്റെ അയ്യപ്പാ🙏🙏🏼🙏കുഞ്ഞുങ്ങൾ ആകാതെ വിഷമിക്കുന്നവരെയും എന്റയ്യപ്പാ അനുഗ്രഹിക്കണമേ🙏🙏🙏

  • @lalithakumaran1113
    @lalithakumaran1113 26 วันที่ผ่านมา +4

    സ്വാമിയുടെ പാട്ടു കേൾക്കുമ്പോൾ മനസ്സിന് എന്തൊര് സുഖം. എം. ജി പാടുമ്പോൾ പ്രതേൃക സന്തോഷം. നല്ല ഭക്തി ഗാനങ്ങൾ. നല്ല സുഖമുള്ള സംഗീതം 👌👌👌🙏🙏🙏

  • @sheejasasi3645
    @sheejasasi3645 4 ปีที่แล้ว +245

    ദൈവമേ ഈ പാട്ട് കേട്ട് കണ്ണ് നനഞ്ഞു.... ക്ഷേത്രത്തിൽ പോയിട്ട്
    എത്ര നാളായി... കൊറോണ..

    • @sumathisumathicp2749
      @sumathisumathicp2749 4 ปีที่แล้ว +6

      ഷിജ കുളി ച് മിഴി അട ച് കേൾക്കാൻ പറ്റിയ പാട്ട്

    • @nitheesh9611
      @nitheesh9611 4 ปีที่แล้ว +3

      സ്വാമിയെ ശരണമയ്യപ്പ

    • @ambilybinubinu923
      @ambilybinubinu923 4 ปีที่แล้ว +1

      ഒരു ക്ഷേത്രത്തിലും പോയില്ലേ. ?

  • @jayamoljohn7711
    @jayamoljohn7711 ปีที่แล้ว +81

    എന്റെ കുഞ്ഞിനും 5 വയസായി ഇതുവരെ സംസാരിച്ചിട്ടില്ല നടക്കാനും ബുദ്ധിമുട്ടാണ്. ഈ വർഷം അവൾ അയ്യനെ കാണാൻ വരും എന്റെ കുഞ്ഞു തിരികെ വരുന്നത് കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റികൊടുത്തിട്ടാരിക്കണേ എന്റെ കുഞ്ഞ് അയ്യനെ കണ്ടെന്നു പറയണം

    • @anjusss598
      @anjusss598 7 วันที่ผ่านมา

      ഹോസ്പിറ്റലിൽ കാണിക്കു.....

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 3 ปีที่แล้ว +216

    എല്ലാ അയ്യപ്പന്മാർക്കും മാളികപുറങ്ങൾക്കും...
    സ്വാമി ശരണം 🕉️🔥🥰

  • @MonishaPmohan-l6j
    @MonishaPmohan-l6j 24 วันที่ผ่านมา +47

    എന്റെ അണ്ണന്റെ മോൻ നാല് വയസ് ആവാറായി, കുഞ്ഞ് ഒന്നും സംസാരിക്കില്ല.. Speech therapy ക്ക് പോകുന്നുണ്ട്.. താൻ പാതി ദൈവം പാതി എന്നല്ലേ..ഈ വർഷം അവനെ ശബരിമലയിൽ കൊണ്ട് പോകുകയാണ്... .എന്റെ അയ്യനെ കുഞ്ഞിന് സംസാരിക്കാനുള്ള കഴിവ് കൊടുക്കണേ 🙏 ശരണം വിളിച്ച് പടി ചവിട്ടാൻ അവന് കഴിയണേ 🙏🙏🙏 ഈ കമന്റ് കാണുന്നവർ അവന് വേണ്ടി പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു 😊 സ്വാമി ശരണം 🥰🙏

    • @mcaudiosindia
      @mcaudiosindia  23 วันที่ผ่านมา +1

      🙏🙏

    • @meenuponnu
      @meenuponnu 16 วันที่ผ่านมา +1

      Ayyappaswami kunjine anugrahikkatte.

    • @sitharapramod2170
      @sitharapramod2170 10 วันที่ผ่านมา +1

      Hope❤️

    • @swapanak.c5651
      @swapanak.c5651 8 วันที่ผ่านมา +1

      നിങ്ങളുടെ പ്രാർത്ഥന ഫലിക്കട്ടെ❤

    • @SatheeshSathee-p4v
      @SatheeshSathee-p4v 8 วันที่ผ่านมา +1

      Prardhana und

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 2 ปีที่แล้ว +360

    അച്ഛനെ നഷ്ടപ്പെട്ട എന്റെ കുഞ്ഞു മക്കൾക്ക്, അവരെ വളർത്താൻ പാടുപെടുന്ന എന്റെ മോൾടെ കൂടെ എപ്പോഴും കാണണേ അയ്യപ്പാ, ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹❤️

    • @jayaranis3943
      @jayaranis3943 ปีที่แล้ว +2

      പ്രാർത്ഥിക്കുന്നു അമ്മേ ഞാൻ

    • @JuanTheTruth
      @JuanTheTruth ปีที่แล้ว +1

      വായ കീറിയ ദൈവം വഴിയും കാണിക്കും...

    • @gopakumarsp1794
      @gopakumarsp1794 ปีที่แล้ว +1

      എപ്പോഴും കൂടെയുണ്ടാകും ❤❤🙏

    • @minnalcycles8084
      @minnalcycles8084 ปีที่แล้ว +1

      Swami Saranam

    • @gowrignath8720
      @gowrignath8720 ปีที่แล้ว +1

      Swamipaadam saranam

  • @abhinik4978
    @abhinik4978 3 ปีที่แล้ว +459

    അടുത്ത മാസം ന്റെ കല്യാണം ആണ്... അയ്യപ്പസ്വാമി അനുഗ്രഹിക്കണേ 🥰🥰🥰🥰ഞങ്ങടെ ജീവിതത്തിൽ സന്തോഷത്തിന് ആയുസ് ഉണ്ടാവാണേ... എല്ലാരേയും കാത്തു കൊള്ളണമേ 🤲🤲🤲🤲🤲🤲

    • @kannan0004
      @kannan0004 3 ปีที่แล้ว +7

      എനിക്ക് വളരെ വളരെ ഇഷ്ടമാണ് ഈ പാട്ട് എന്നും രാവിലെ കേൾക്കുo

    • @snehalrk007
      @snehalrk007 3 ปีที่แล้ว +3

      ആശംസകൾ ☺️

    • @Rk_photo444
      @Rk_photo444 3 ปีที่แล้ว +5

      അയ്യപ്പൻ യൂട്യൂബിൽ വന്നു ഈ കമന്റ്‌ നോക്കി അനുഗ്രഹിട്ടോ....😂

    • @abhinik4978
      @abhinik4978 3 ปีที่แล้ว +1

      @@snehalrk007 🥰

    • @rajeshponnattil1438
      @rajeshponnattil1438 3 ปีที่แล้ว

      👍👍👍

  • @shivanyashivanya9392
    @shivanyashivanya9392 6 ปีที่แล้ว +914

    ഇപ്പൊ 29വയസ് ആയി. പ്രായം കൂടുമ്പോ എനിക്ക് സങ്കടം. 50കഴിഞ്ഞ് ശബരിമല ക്കു പോകാല്ലോ ന്ന് ഓർക്കുമ്പോ ആ സങ്കടം എനിക്ക് മാറും. ഈ പാട്ടൊക്കെ കേൾക്കുമ്പോ പണ്ട് അച്ഛൻ എന്നേം അനിയൻ, അനിയത്തി യെം ഒക്കെ കൊണ്ട് ഒറ്റക്ക് തിരക്കുള്ള സമയത്ത് ശബരിമല ക്കു പോയിട്ടുണ്ട്. അതൊക്കെ ഓർമ വരും. സ്വാമി ശരണം.

  • @pratheeshp.c7495
    @pratheeshp.c7495 8 วันที่ผ่านมา +2

    സാമവേദം നാവിലുണർത്തിയ
    സ്വാമിയേ
    എന്നെ സ്വരപൂജ മലരാക്കി-
    ത്തീർക്കണേ
    തത്വമസി പൊരുളേ നിത്യസത്യദയാ-
    നിധിയേ
    ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ
    ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
    ഇഹപര ശാന്തിതൻ അമൃതം അരുളണേ
    മനസ്സാകും പുലിമേലെ വാഴണേ
    ജന്മശനി നീക്കി ശരിയേകിടേണമേ
    (സാമവേദം...)
    ഹരിരാഗസാരമേ ശിവ തേജോ രൂപമേ
    കൺകണ്ട ദൈവമേ സ്വാമിയേ..
    മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്..
    കരയിൽ സ്വാമിതൻ പൊന്നണിമേട്
    മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ..
    മഹിഷീ മാരകൻ ആയിട്..
    കലികാലം കൺപാർക്കും പരമാർത്ഥ
    പുണ്യമേ
    നീ തന്നതല്ലോ എൻ ജീവിതം
    (സാമവേദം...)
    സന്യാസി രൂപനേ സംഗീത പ്രിയനേ
    സിന്ദൂര വർണ്ണനേ സ്വാമിയേ..
    പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
    പുലരും സമതതൻ സുന്ദരശീല് (2)
    സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
    എൻ ആത്മാവല്ലയോ കോവില് (2)
    ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം
    അറിയേണം അടിയെന്റെ സങ്കടം
    (സാമവേദം...)

  • @akhilkrishnakumar9118
    @akhilkrishnakumar9118 3 ปีที่แล้ว +8313

    ഇതിൽ ഒരു കമന്റ് കണ്ടു സ്വന്തം കുഞ്ഞിന് സംസാരശേഷി കിട്ടാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നത് . എനിക്ക് ഒന്നും വേണ്ട ആ കുഞ്ഞിന് സംസാരശേഷി കൊടുക്കണേ പ്രഭോ🙏🙏🙏

    • @ജർമൻമല്ലു
      @ജർമൻമല്ലു 3 ปีที่แล้ว +146

      എന്തെങ്കിലും ലഭിക്കാൻ പ്രാർത്ഥിക്കുന്നവർ മാനസിക രോഗികൾ ആണ്

    • @WAYANAD-TODAY
      @WAYANAD-TODAY 3 ปีที่แล้ว +164

      ആ ഒരു കമന്റ് കണ്ട് കണ്ണ് നിറഞ്ഞു ഒഴുകിയ ഞാൻ 🙏🙏
      പ്രാർത്ഥനകളിൽ ആ മോളുടെ ഇത് വരെ കാണാത്ത മുഖം

    • @pundlikpai4244
      @pundlikpai4244 3 ปีที่แล้ว +90

      ഹരേ കൃഷ്ണ! പ്രാർത്ഥിക്കുന്നു അയ്യപ്പനോട്. കൂടെ "ഹരേ കൃഷ്ണ" പറയാൻ ശ്രമിപ്പിക്കുക. ഫലിക്കും

    • @anuunni2754
      @anuunni2754 3 ปีที่แล้ว +31

      സ്വാമി ശരണം 🙏🙏🙏🙏🙏

    • @manavalan3.0
      @manavalan3.0 3 ปีที่แล้ว +310

      @@ജർമൻമല്ലു മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലാതെ മാനസികമായി തളരുമ്പോഴാണ് പലരും പ്രാർഥനകളിൽ അഭയം പ്രാഭിക്കുന്നത്... താൻ വിശ്വസിക്കുന്ന ദൈവം തന്നെ ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം.. ആ ഒരൊറ്റ വിശ്വാസത്തിൽ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് പേരുണ്ട്.. അവരെ അവരുടെ വഴിക്ക് വിട്ടേക്കു bro. അവരുടെ വിശ്വാസമാണ് അവരെ രക്ഷിക്കുന്നത്.. 🙂

  • @RahulRaj-xr1om
    @RahulRaj-xr1om ปีที่แล้ว +110

    വീണ്ടുമൊരു മണ്ഡലകാലം പൂവണിഞ്ഞു.......അയ്യപ്പ സ്വാമി നീ തന്നെ തുണ....
    ഹരി ഹര സുതനയ്യ നയ്യപ്പ സ്വാമിയേ ശരണമയ്യപ്പ 🕉️

  • @fejjhejj815
    @fejjhejj815 3 ปีที่แล้ว +209

    സാമവേദം , എന്റെ ദൈവമേ എന്താണ് എന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോ ദേഹത്തു ഒരു പെരുപ്പും , ഒരു പ്രതേക അനുഭൂതിയും . അയ്യപ്പന്റെ നാട്ടുകാരൻ ആയി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു . സ്വാമി ശരണം , ജയ് പന്തളം 😍😍

    • @rajanimohan4989
      @rajanimohan4989 3 ปีที่แล้ว +1

      എത്രയോ

    • @HariKumar-ms1yt
      @HariKumar-ms1yt 3 ปีที่แล้ว +1

      Itu ketu Karayatha oru nal Polum Enikilla, Atra Feel ful Anu. Swami Saranam 🙏🙏🙏

    • @vyga_19
      @vyga_19 3 ปีที่แล้ว

      Pathanamthitta

    • @rajanvelu5657
      @rajanvelu5657 3 ปีที่แล้ว

      Jj

    • @rajanvelu5657
      @rajanvelu5657 3 ปีที่แล้ว

      Jj

  • @daffodilsvd7407
    @daffodilsvd7407 8 หลายเดือนก่อน +59

    ഇതിലെ കമന്റ്സ് വായിച്ചപ്പോൾ ഒത്തിരി കുഞ്ഞുങ്ങൾക്ക് സംസാരിക്കാനും നടക്കാനും മറ്റു ബുദ്ധിമുട്ടുകൾ എല്ലാം ഉള്ളവരാണ്. അവരെ അയ്യപ്പൻ കാണാതെ പോകല്ലേ അയ്യപ്പാ 🙏🏽🙏🏽🙏🏽🙏🏽😞😞😞😞

  • @athiraharish823
    @athiraharish823 ปีที่แล้ว +197

    വൃശ്ചികം ആയാൽ mg sir പാടിയ പാട്ടുകൾ എങ്ങും അല അടിക്കും...ഒരു പ്രത്യേക അനുഭൂതി ആണ്....അയ്യപ്പൻ അനുഗ്രഹിച്ച കലാകാരൻ 🥰🙏സ്വാമി ശരണം 🙏

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว +6

      Thanks for the support.Please share to all friends

  • @sajanshekhars5713
    @sajanshekhars5713 2 ปีที่แล้ว +257

    ക്രിസ്ത്യാനിആണേലും എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്... ❤️👌

    • @jithinjoseph2085
      @jithinjoseph2085 2 ปีที่แล้ว +3

      സത്യം 😍

    • @VishnuVishnu-bp5mm
      @VishnuVishnu-bp5mm 2 ปีที่แล้ว +1

      അയ്യപ്പൻറെ മുൻപിൽ ജാതി മതവും ഒന്നും ഇല്ല

    • @manjumerin4911
      @manjumerin4911 2 ปีที่แล้ว +2

      സത്യം. എനിക്കും

  • @bijuchavakkad5708
    @bijuchavakkad5708 3 ปีที่แล้ว +41

    ഇത്ര നല്ല പാട്ടിന്റെ ഇടയിൽ പരസ്യം വരുമ്പോൾ ആ രസം നഷ്ടപ്പെടുന്നു

  • @KuMbIlI76
    @KuMbIlI76 6 หลายเดือนก่อน +13

    എന്റെ മോൾ ഹരിവരാസനം കേട്ടാലേ ഉറങ്ങൂ... 🥰🙏🏻🙏🏻🙏🏻

  • @kripilkrishnan9049
    @kripilkrishnan9049 4 ปีที่แล้ว +495

    ഈ കൊറോണ കാലത്ത് ഈ പാട്ട് കേട്ടപോൾ മല കയറാൻ ഒരു. മോഹം

    • @sureshbabu3067
      @sureshbabu3067 4 ปีที่แล้ว +5

      currect

    • @rajammasuku446
      @rajammasuku446 4 ปีที่แล้ว +7

      Ennikum

    • @aswinpnair1748
      @aswinpnair1748 4 ปีที่แล้ว +5

      Correct

    • @theertha.__18
      @theertha.__18 4 ปีที่แล้ว +15

      Enithinu pennugale kayatti sabarimala ashudam aakkiyille😣😣 pennine kondu thanne pennine kayattiyavan pani koduthu ayappan...(Njn oru girl enikk 15 vayas kazhinju pokanam enn thoniyittilla ayappante eshtam ath aanu )Swamy Saranam....
      Pathanamthittayill janichathill abhimanikkunnu

    • @nitheesh9611
      @nitheesh9611 4 ปีที่แล้ว +12

      കോവിടല്ല എന്തുവന്നാലും ഞാൻ പോവും സ്വാമിയെ...........

  • @vishnuvishnu3458
    @vishnuvishnu3458 4 ปีที่แล้ว +137

    ഈ പാട്ടു കേട്ടാൽ സ്വാമിയേ കാണാൻ തോന്നും.. സ്വാമി മുമ്പിലിണ്ടെന്ന് തോന്നും. അത്രക്കും ശക്തിയുണ്ട് അയ്യപ്പ ഭക്തിഗാനങ്ങൾക്ക്.... 🙏🙏🙏🙏

    • @sreekanthguruvayoor1993
      @sreekanthguruvayoor1993 2 ปีที่แล้ว

      പിന്നെ അല്ലതെ 👌🙏🙏🙏🙏ആ വാക്ക് clear തന്നെ

    • @chandrancd8484
      @chandrancd8484 2 ปีที่แล้ว

      @@sreekanthguruvayoor1993 z CV

  • @jaffersadiq2894
    @jaffersadiq2894 3 ปีที่แล้ว +74

    രാവിലെ എണീച്ചു ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️

    • @niranjanvs3952
      @niranjanvs3952 3 ปีที่แล้ว +10

      ഞാൻ രാവിലെ ഈ അയ്യപ്പസ്വാമി പാട്ടു കേൾക്കും അത് കേൾക്കുമ്പോൾ നല്ല ഒരു energy ആണ് 🙏🙏🙏🙏🙏🙏

  • @rajitharajesh5709
    @rajitharajesh5709 ปีที่แล้ว +19

    അയ്യപ്പൻറെ ഓരോ പാട്ടും എത്ര മനോഹരമാണ്.. ജാതിമത ഭേദമന്യേ എല്ലാരും ഒത്തിരി ഇഷ്ടപ്പെടുന്നു 💖💖💖

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว

      Thanks for the support.Please share to all friends and family

  • @niyasraheem9205
    @niyasraheem9205 5 ปีที่แล้ว +129

    എത്ര കേട്ടാലും മതിയാകില്ല ഈ പാട്ടുകൾ ഒന്നും.. എനിക്ക് ഒരു എണ്ണവും ഇല്ല എത്ര പ്രാവശ്യം കേട്ടെന്ന് 👍

  • @sureshbk265
    @sureshbk265 3 ปีที่แล้ว +139

    Mg ചേട്ടന്റെ ഫാൻസ്‌ ഉണ്ടോ 💖💖💖💖💖

    • @pky802
      @pky802 3 ปีที่แล้ว +2

      ഉണ്ടൊ എന്നോ, എനിക്ക് എംജി അണ്ണൻ കഴിഞ്ഞേ ഉള്ളു വേറെ ഏത് പാട്ടുകാരും

    • @deepasivapriya4762
      @deepasivapriya4762 4 หลายเดือนก่อน

    • @ajeeshmeghana
      @ajeeshmeghana 10 วันที่ผ่านมา

      Undonno.❤❤❤❤❤❤❤ My favorite annum innum ennum

  • @ajeshaju2981
    @ajeshaju2981 5 ปีที่แล้ว +152

    59 വർഷം മലക്ക് പോയതാണ് എന്റെ വല്യച്ഛൻ .ഒരു പാട് പേരെ കൊണ്ടുപോയി.
    കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു.
    എന്നാലും ഈ പാട്ടുകേൾക്കുമ്പോൾ മുന്നില് വല്യച്ഛൻ നിൽകുന്നപ്പോലെ തോന്നും അല്ല എനിക്കു കാണാം.
    സ്വാമി ശരണം

  • @BindhuBinukumar-y4m
    @BindhuBinukumar-y4m 4 หลายเดือนก่อน +5

    ആ...... മോൾക്ക് സംസാരശേഷി കൊടുക്കണേ...... അയ്യപ്പ സ്വാമിയേ....

  • @arozs1233
    @arozs1233 3 ปีที่แล้ว +322

    എന്റെ അയ്യപ്പൻ എനിക്കും എന്റെ കുഞ്ഞിനും 🤰ഒന്നും വരാതെ കാത്തോണേ 🕉️🤲 ആരോഗ്യ ഉള്ള ഒരു കുഞ്ഞിനെ തരണേ 🥰🙏

    • @prasanthpgpillai83
      @prasanthpgpillai83 3 ปีที่แล้ว +2

      Swamy koode kaanum

    • @navaneethsb9606
      @navaneethsb9606 2 ปีที่แล้ว

      ഒന്നും വരാതെ അയ്യപ്പൻ കാക്കും.

  • @mammukafanboy2592
    @mammukafanboy2592 4 ปีที่แล้ว +524

    ഒരുപാടിഷ്ടം 👌❣️എന്ന് ഒരു ക്രിസ്ത്യൻ 🙏

  • @gopikalikkadavu2876
    @gopikalikkadavu2876 ปีที่แล้ว +40

    എം ജി ശ്രീകുമാർ സാറിന്റെ അയപ്പ ഭക്തി ഗാനം എത്ര കേട്ടാലും മതി വരാറില്ല ❤

  • @prakashv4028
    @prakashv4028 3 หลายเดือนก่อน +4

    സ്വാമിയേ ശരണം അയ്യപ്പോ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🌹

  • @abhijithsreedharan5290
    @abhijithsreedharan5290 3 ปีที่แล้ว +2823

    ഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം അയ്യൻ്റെ സന്നിധാനത്ത് ഞാനും ഉണ്ടാവും പോലീസ് അയ്യപ്പനായി

  • @renjithramachandran5650
    @renjithramachandran5650 6 ปีที่แล้ว +1887

    രാവിലെ കുളിച്ചു തൊഴുതു ഈറനോടെ മാല ഇട്ടു ക്ഷേത്രത്തിൽ ഉള്ളിൽ പ്രേവേശിക്കുമ്പോ ii പാട്ടു കേട്ടാൽ കിട്ടുന്ന ഒരു ഫീൽ പറഞ്ഞു അറികാൻ പറ്റില്ല സ്വാമീ ശരണം

  • @VinithaPrasad-fu3fc
    @VinithaPrasad-fu3fc 6 หลายเดือนก่อน +41

    2024ലും കേൾക്കുന്നു 🙏🏻🥰🥰