സൂപ്പർ ഗാനം .... പഴയ ഗാനങ്ങളെപ്പോലെ മനോഹരം. അഭിജിത്തിന്റെ ശബ്ദം സൂപ്പർ...... ദാസേട്ടനുമായി താരതമ്യം ചെയ്ത് അനുഗ്രഹീത ഗായകനെ വഷളാക്കരുത്. ഇത് അഭിജിത്തിന്റെ ശബ്ദമെന്ന് അംഗീകരിക്കാൻ എല്ലാവരും മനസ് കാണിക്കണം. ഗാനഗന്ധർവ്വന്റെ വോയ്സ് .... അത് ഇതുപോലെയല്ലെന്ന് ശ്രദ്ധിച്ചു കേട്ടാൽ മനസിലാവും. ചില സ്ഥലങ്ങളിൽ ഗാനഗന്ധർവ്വന്റെ ശബ്ദസാമ്യം ഉണ്ട്. അത് വലിയ അനുഗ്രഹം തന്നെയാണ്.
എൻ്റെ ഗുരുനാഥയും, റിട്ട.ഇങ്കംടാക്സ് കമ്മീഷണറും യശശരീരനുമായ ചേർത്തല സാന്ദ്വനത്തിൻ്റെ എല്ലാമായിരുന്ന ഞങ്ങളുടെ ജ്യേഷ്ട സഹോദരൻ ശ്രീ.കെ.പി.ഗപകുമാർഗോപൻചേട്ടൻ ഒരിക്കൽ ജൂനിയർ യേശുദാസാണിവൻ എന്ന് പറഞ്ഞ്വാത്സല്യപൂർവ്വം പരിചയപ്പടുത്തിയ അഭിജിത്തും എനിക്ക് ഏറെ പ്രിയങ്കരർ തന്നെ....അഭിനന്ദനങ്ങൾ......
നല്ല കട്ടക്ക് കിടക്കുന്ന വോയിസ് അഭിജിത്ത്.... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..... ചേച്ചിയുടെയും നല്ല റൊമാന്റിക് വോയിസ്... 1980-90 ടച്ച് ഉണ്ട്.... എവിടൊക്കെയോ നഷ്ടപ്പെട്ടു പോയ ഈണങ്ങളും മ്യൂസിക്കും
ഞാനങ്ങിനെ കമൻറിടാത്ത ഒരാളാണ്.പക്ഷേ ഈ പാട്ട് എത്ര തവണ കേട്ടു എന്നെനിക്കറിയില്ല. ശരിക്കും പ്രണയത്തിന്റെ നോവും, വേദനയും... ഇരിക്കുമ്പോൾ കിടക്കാനും,കിടക്കുമ്പോൾ നടക്കാനും, ഭക്ഷണം കഴിക്കുമ്പോൾ കഴിക്കാൻ പറ്റാത്ത ഒരു പ്രണയത്തിന്റെ ഒരു ഫീൽ ഉണ്ടല്ലോ.. അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ..ശ്രീ അഭിയും,ശ്രീമതി റെജിയും .... ഒന്നും പറയാനില്ല.. തകർത്തു... പിന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ഒരു വലിയ സല്യൂട്ട്.. ദാസേട്ടനും, ചിത്ര ചേച്ചിയും പാടുന്ന ഒരു ഫീൽ.. നല്ലതു വരാൻ പ്രാർത്ഥിക്കുന്നു.
മനോഹരമായ വരികളും ഈണവും...രണ്ടുപേരും തകർത്തുപാടി...ഇങ്ങനെ എത്രയെത്ര മാണിക്യങ്ങൾ കുപ്പയ്ക്കുള്ളിൽ ആരും കാണാതെ കിടക്കുന്നുണ്ടാവും. ഇവരേപ്പോലുള്ളവർക്ക് അവസരങ്ങളില്ലാത്തത് എന്തുകൊണ്ടാണ്.....
Raju Anitta Anitta Raju ഒരുപാട് സന്തോഷം.... ഈ അനുഗ്രഹീത ഗായകരെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം.. വരും കാലം ഇവരുടേത് ആയിരിക്കട്ടെ എന്ന് നമ്മുക്ക് ആത്മാര്തമായി ആശിക്കാം.... ദൈവം അനുഗ്രഹിക്കട്ടെ
njan Abhiyude valiya oru fan aanu...ethra kettalum maduppu thonnatha entho oru sourabhyam aanu ee pattile oro varikalkkum...ithra nalla oru pattu sammanicha ellavarkkum special thanks...from California
ചന്ദ്രകാന്ത കല്പടവിൽ തനിച്ചിരിക്കെ കണ്ടു ചന്ദന കുളിരേകും നിൻ ചിരിച്ചന്തം നിൻ ചിരിയോ എൻ മനസിൽ മധുരക്കിനാവ് നൽകി ചിരിയോ എൻ മനസിൽ മധുരക്കിനാവ് നൽകി ഞാനും എൻ അനുരാഗ തിരികൊളുത്തി............ സ്നേഹ തിരി കൊളുത്തി
Non chiriyo en manassil madhurakinavu nalki..Ningade 2 perude paattum athu thanne nalki njangalku...HATS OFF BOTH OF YOU..Best duet combination...Love u 😘😘
ശ്ശോ എന്തൊരു പാട്ട്! ഈ മഴക്കാലത്ത് കുളിറില്‍ മനസ്സിനെ കുളിര്‍ത്തു കൊണ്ടുള്ള ഈ ഗാനം നമ്മെ വേറെ ഒരു ലോകതീക്ക് എത്തിക്കും. നല്ല വരികള്‍, നല്ല ട്യൂണ്‍, നല്ല ആലാപനാ ഭംഗി. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
Abhimone I love u so much. Aarokke chavittithazhtan nokiyalum pedikenda. Adu Monte kazhivine pedikunnavara. You are greatest singer. Inganoru kazhivu thannadinu daivathodu nanniparayanam. Oru pakshe keralam kekanagrahikunna pattu abhideya..............
രാജേഷ് G പറയാൻ വാക്കുകളില്ല മനോഹരമായ വരികൾ ഇങ്ങനെ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞതിന് നന്ദി നാദവിസ്മയം വിസ്മയം തന്നെ അഭികുട്ടനും രഞ്ജി രാധാകൃഷ്ണനും പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ സൂപ്പർ
വെള്ളിമേഘ തേരിലേറി ചിരിജിത്തും ,ചിരിച്ചേച്ചിയും ചിരിപ്പാട്ടുമായി പ്രണയഗാനച്ചിരി സമ്മാനിച്ചതിന് ഒരായിരം ആശംസകൾ .നല്ല വരികൾ .നല്ല സംഗീതം. നല്ല ഉപകരണസംഗീതം. good luck. every body .
വെള്ളി മേഘ തോണിയിൽ ഞാൻ തുഴഞ്ഞു നീങ്ങേ കണ്ടു ചന്ദന ചിരി തൂകും നിൻ മുഖബിംബം ആ ചിരിയോ എൻ കരളിൽ അനുരാഗ തിരയിളക്കി ചിരിയോ എൻ കരളിൽ അനുരാഗ തിരയിളക്കി ഞാനോ തുഴയാതെ ഒഴുകി നീങ്ങി .........വാനിൽ ഒഴുകി നീങ്ങി
ഭാവിയിലേക്ക് ഗാനഗന്ധർവ്വനെ നമ്മൾക്ക് പ്രകൃതി നൽകിയത്, ആയുഷ് മാൻഭവ, 🙏🌹💞🤔👍
ഈ പാട്ട് ഞാൻ ഒരു ആയിരം പ്രാവിശ്യം കേട്ടു കാണും രണ്ടാളും കലക്കി
ഈ അഭിപ്രായങ്ങൾ വളരെ സന്തോഷം നൽകുന്നു... ഹൃദയം നിറഞ്ഞ നന്ദി
Yes
സൂപ്പർ ഗാനം .... പഴയ ഗാനങ്ങളെപ്പോലെ മനോഹരം. അഭിജിത്തിന്റെ ശബ്ദം സൂപ്പർ...... ദാസേട്ടനുമായി താരതമ്യം ചെയ്ത് അനുഗ്രഹീത ഗായകനെ വഷളാക്കരുത്. ഇത് അഭിജിത്തിന്റെ ശബ്ദമെന്ന് അംഗീകരിക്കാൻ എല്ലാവരും മനസ് കാണിക്കണം. ഗാനഗന്ധർവ്വന്റെ വോയ്സ് .... അത് ഇതുപോലെയല്ലെന്ന് ശ്രദ്ധിച്ചു കേട്ടാൽ മനസിലാവും. ചില സ്ഥലങ്ങളിൽ ഗാനഗന്ധർവ്വന്റെ ശബ്ദസാമ്യം ഉണ്ട്. അത് വലിയ അനുഗ്രഹം തന്നെയാണ്.
@@joseph.m.xjoseph8557 ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി
💞ദ്ധസേട്ടൻ പാടുമ്പോൾ... മാത്രം കിട്ടിയിരുന്ന... അതേ ഫീൽ.. ഇന്നുള്ള ഒരു യുവ ഗായകർക്കും അസാധ്യ മായ... ഈ ആലാപനം.. എത്ര മനോഹരം 💞💞
വളരെ സന്തോഷം നന്ദി
Ok
എൻ്റെ ഗുരുനാഥയും, റിട്ട.ഇങ്കംടാക്സ് കമ്മീഷണറും യശശരീരനുമായ ചേർത്തല സാന്ദ്വനത്തിൻ്റെ എല്ലാമായിരുന്ന ഞങ്ങളുടെ ജ്യേഷ്ട സഹോദരൻ ശ്രീ.കെ.പി.ഗപകുമാർഗോപൻചേട്ടൻ ഒരിക്കൽ ജൂനിയർ യേശുദാസാണിവൻ എന്ന് പറഞ്ഞ്വാത്സല്യപൂർവ്വം പരിചയപ്പടുത്തിയ അഭിജിത്തും എനിക്ക് ഏറെ പ്രിയങ്കരർ തന്നെ....അഭിനന്ദനങ്ങൾ......
വളരെ സന്തോഷം...സ്നേഹാദരങ്ങൾ
ഈ മനുഷ്യനിൽനിന്ന് മധുര സംഗീതത്തിന്റെ ഒരുപാടു കാര്യങ്ങൾ സംഗീത പ്രേമികൾക്ക് പഠിക്കാനായുണ്ട്. ഇദ്ദേഹം ഒരു മാതൃകയാണ്!
❤
Rrteams
Cu ngrats
Entenadu
Pathanapuram👍👍👍👍👍👍👍👍☸️☸️☸️☸️☸️☸️☸️☸️
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
Ptm എവിടെ
Thanks
നല്ല കട്ടക്ക് കിടക്കുന്ന വോയിസ് അഭിജിത്ത്.... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..... ചേച്ചിയുടെയും നല്ല റൊമാന്റിക് വോയിസ്...
1980-90 ടച്ച് ഉണ്ട്.... എവിടൊക്കെയോ നഷ്ടപ്പെട്ടു പോയ ഈണങ്ങളും മ്യൂസിക്കും
👍👍👍👍👍👍👍👍👍👍
❤❤❤❤
സൂപ്പർ ഗോഡ് ബ്ലെസ് യൂ
ചിരി കണ്ട് ഒഴുകി പോയേക്കരുതേ....എ(ത മനോഹര ശബ്ദം, ആ ശബ്ദത്തിൽ ആരും ഒഴുകി പോകും...
👌🏻👌🏻എത്ര തവണ കേട്ടു എന്നറിയില്ല..... 🙏🏻🙏🏻🙏🏻🥰
മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ നന്ദി
ഞാനങ്ങിനെ കമൻറിടാത്ത ഒരാളാണ്.പക്ഷേ ഈ പാട്ട് എത്ര തവണ കേട്ടു എന്നെനിക്കറിയില്ല. ശരിക്കും പ്രണയത്തിന്റെ നോവും, വേദനയും... ഇരിക്കുമ്പോൾ കിടക്കാനും,കിടക്കുമ്പോൾ നടക്കാനും, ഭക്ഷണം കഴിക്കുമ്പോൾ കഴിക്കാൻ പറ്റാത്ത ഒരു പ്രണയത്തിന്റെ ഒരു ഫീൽ ഉണ്ടല്ലോ.. അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ..ശ്രീ അഭിയും,ശ്രീമതി റെജിയും .... ഒന്നും പറയാനില്ല.. തകർത്തു... പിന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ഒരു വലിയ സല്യൂട്ട്.. ദാസേട്ടനും, ചിത്ര ചേച്ചിയും പാടുന്ന ഒരു ഫീൽ.. നല്ലതു വരാൻ പ്രാർത്ഥിക്കുന്നു.
ഒത്തിരി സന്തോഷം തോന്നുന്നു.... ഹൃദയം നിറഞ്ഞ നന്ദി
എനിയ്ക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ട ഒരു പാട്ട് അതിലേറെ ഇതിലെ വരികൾ
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
ഇതും ഒരു മനോഹര ഗാനം തന്നെ രണ്ടു പേരും m ന്നായി പാടി ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം
വളരെ സന്തോഷം നന്ദി
മനോഹരമായ വരികളും ഈണവും...രണ്ടുപേരും തകർത്തുപാടി...ഇങ്ങനെ എത്രയെത്ര മാണിക്യങ്ങൾ കുപ്പയ്ക്കുള്ളിൽ ആരും കാണാതെ കിടക്കുന്നുണ്ടാവും. ഇവരേപ്പോലുള്ളവർക്ക് അവസരങ്ങളില്ലാത്തത് എന്തുകൊണ്ടാണ്.....
Raju Anitta Anitta Raju ഒരുപാട് സന്തോഷം.... ഈ അനുഗ്രഹീത ഗായകരെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം.. വരും കാലം ഇവരുടേത് ആയിരിക്കട്ടെ എന്ന് നമ്മുക്ക് ആത്മാര്തമായി ആശിക്കാം.... ദൈവം അനുഗ്രഹിക്കട്ടെ
@@rajeshroshanpathanapuram8047 👌👌👌🙏🙏🙏🍀☘️
സൂപ്പർ
പുതിയ ചിത്ര യശുദാസ് കോളം സൂപ്പർ അടിപൊളി കലക്കി പുതിയ തല മുറക്ക ഭാക്കി ഒഡ്
രാജേഷേട്ടാ..... ഒരു രക്ഷയും ഇല്ല
അഭിജിത്ത് ചേട്ടന്റെയും ആ ചേച്ചിയുടെ ശബ്ദവും കൂടി ആയപ്പോൾ കിടിലൻ
എത്ര വട്ടം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും......
ANANDHU ANIRUDHAN ഒത്തിരി സന്തോഷം
Good
നല്ല പാട്ടുകാർ
നല്ല വരികൾ
നല്ല music
നല്ല orchestra
നല്ല recording
ദാസപ്പനും, മോനും പോയി u..... ൻ പറ.... all th bst entire team
വളരെ സന്തോഷം... നന്ദി
,
സൂപ്പർ ചിരിയാണ്
എത്ര മനോഹരമായ ഗാനം.
ഇതിന്റെ പിന്നിലെ ടീമിന് മുന്നിൽ നമിക്കുന്നു
ഒരുപാട് സന്തോഷം... ഹൃദയം നിറഞ്ഞ നന്ദി
ഇങ്ങനെ ഒരു ഒരുമിക്കൽ ഞാൻ ആഗ്രഹിച്ചിരുന്നു...വാക്കുകളില്ല..God bless you all..
എത്ര plesent ആയി പാടുന്നു രണ്ട് പേരും 👍🙏🙏🙏അഭിനന്ദനങ്ങൾ 🙏🤝🤝❣️❣️😊
@@ushadevivp8242 വളരെ സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ നന്ദി
ദാസേട്ടന്റെ വിരമിക്കലോടുകൂടി ഇതുപോലുള്ള മെലഡികൾ അവസാനിച്ചു എന്ന് കരുതി. ഇല്ല, അഭിജിത്ത് ആ വസന്തകാലം തിരികെയെത്തിച്ചു!!
സംഗീതസംവിധായകനും അഭിനന്ദനങ്ങൾ!
വളരെ സന്തോഷം നന്ദി
അബി മച്ചാനെ. ഓ രോ. പാട്ട്. കേൾക്കുപോഴും. എന്താ. ഫീൽ.. ദൈവം. അനുഗ്രഹിക്കട്ടെ. ഓൾ തബെസ്റ്റ്. ❤👍👌
🌙👍👍👍👍👍👍👍🌙👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ ഗാനം ഞാൻ ഒരു 100 പ്രാവിശ്യം കെട്ടുണ്ട്
എന്തൊരു ഫീലാണ്
Super singing both of you
NIJI V ഈ അഭിപ്രായങ്ങൾ ആണ് സന്തോഷം... പ്രചോദനം... നന്ദി
അതി മനോഹരം. ഇതിന്റെ ശില്പികൾക്ക് അഭിനന്ദനങ്ങൾ. ഇനിയും നല്ലനല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു❤
Mone.... Super.... ❤️❤️❤️
njan Abhiyude valiya oru fan aanu...ethra kettalum maduppu thonnatha entho oru sourabhyam aanu ee pattile oro varikalkkum...ithra nalla oru pattu sammanicha ellavarkkum special thanks...from California
ഒത്തിരി സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരായിരം നന്ദി
@@rajeshroshanpathanapuram8047 ..Thank you Sir.....
എത്ര മനോഹരമായി.. പടിയിരിക്കുന്നു രജി രാധാകൃഷ്ണനും.അഭിജിത്തുംകൊല്ലവും...നല്ല ഗാനരചനയും അതിമധുരമീ...ഗാനം...
Chandran Kcm ഒരുപാട് സന്തോഷം.. നന്ദി
സൂപ്പർ കോമ്പിനേഷൻ.വണ്ടർഫുൾ സോംഗ്.ദിവസം മൂന്നുനേരം.എത്ര കേട്ടാലും മതിവരില്ല.
നിങ്ങളെ പിന്തള്ളുന്നവർക്ക് പോലും നിങ്ങളെ അംഗീകരിക്കേണ്ടി വരും അഭിജിത് ബ്രോ.. കാലം അകലെ അല്ല . ഞങ്ങളുടെ എല്ലാ വിധ പിന്തുണയും കൂടെ ഉണ്ട്.
❤❤❤
எத்தனை முறை கேட்டாலும் மீண்டும் மீண்டும் கேட்க தூண்டும் இனிமையான ராகங்கள்.. பாடிய சகோதரர் சகோதரிக்கு வாழ்த்துக்கள்🎉🎊
എൺപത്കളിലെ സംഗീതം ഓർമിപ്പിക്കുന്ന വരികളും സംഗീതവും ആലാപനംവും അഭിനന്ദനങ്ങൾ
വളരെ സന്തോഷം. നന്ദി
സൂപ്പര്‍..
പഴയ രാഗതരംഗിണി ദാസേട്ടന്‍ടീമിന്‍െറഒരുഫീല്‍.
ഇത്തരംഗാനങ്ങള്‍ കലാഹൃദയങ്ങളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക്ഇനിയും കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായിപ്രാര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം
മുരളികൊളത്തുര്‍ കലാഭവന്‍
ഒരുപാട് സന്തോഷം.. പ്രോത്സാഹനം പ്രചോദനം ആവുന്നു... നന്ദി
അസാധ്യം...! അഭിനന്ദനങ്ങൾ അഭിജിത് ! സഹഗായികയും മധുരമായി പാടി ! അഭിനന്ദനങ്ങൾ ! ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.....
ഇമ്പമേറിയ ഗാനം. പ്രിയ,ഗായകരായ അഭിജിത്തും റെജി രാധാകൃഷ്ണനും മനോഹരമായി പാടി. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഭാവുകങ്ങൾ നേരുന്നു.
Rajendran Pillai ഒരുപാട് സന്തോഷം
Rajendran Pillai
Super
ശ്ശോ എത്ര കേട്ടിട്ടും മതി വരുന്നില്ലന്നെ 🥰🥰🥰🥰🥰♥️♥️🤗
മനസ്സ് നിറഞ്ഞു...ഒത്തിരി സന്തോഷം തോന്നുന്നു...നന്ദി
അഭിക്കുട്ടാ ...... ഗന്ധർവ്വഗായകാ ... നിന്റെ സമയം ആഗതമായി ..... ആശംസകൾ !!!
very good lyrics best music and hr=eartly singing Abhijith, especialy sweet voic of reji.
joseph abraham Thank you so much
ചന്ദ്രകാന്ത കല്പടവിൽ തനിച്ചിരിക്കെ
കണ്ടു ചന്ദന കുളിരേകും നിൻ ചിരിച്ചന്തം
നിൻ ചിരിയോ എൻ മനസിൽ മധുരക്കിനാവ് നൽകി
ചിരിയോ എൻ മനസിൽ മധുരക്കിനാവ് നൽകി
ഞാനും എൻ അനുരാഗ തിരികൊളുത്തി............ സ്നേഹ തിരി കൊളുത്തി
good
❤
എത്ര മനോഹരം...
Ethra nalla pattukar nammude Kochu keralathu undaalle.kandupidichu koduvsrunna thangalkku orayiram Thank s
ഒരുപാട് സന്തോഷം.. നന്ദി
വെള്ളിമേഘ തോണിയിൽ ഞാൻ തുഴഞ്ഞു നീങ്ങി
കണ്ടു ചന്ദന ചിരി തൂകും നിൻ മുഖബിംബം ...
Rala Rajan thank u....
Non chiriyo en manassil madhurakinavu nalki..Ningade 2 perude paattum athu thanne nalki njangalku...HATS OFF BOTH OF YOU..Best duet combination...Love u 😘😘
ഒരുപാട് സന്തോഷം.. നന്ദി
Ethu ethra kettalum ethinte eanam super .veendum veendum kelkunnathu. Pinne padiyvar 2 perum Abijith and Regi Rathakrishnan asadhyamayi pady
രാജേഷേട്ടാ നന്നായിട്ടുണ്ട്..നല്ല വരികൾ.. അഭിയേട്ടനും ചേച്ചിയും നന്നായി പാടി..
നൈസ് സോങ് അന്നും ഇന്നും കേൾക്കുന്നു 😍😍😍
ഇത്രയും നല്ല ഒരു പാട്ടുകാരൻ ആഹാ.. എല്ലാവിധ ആശംസകൾ നേരുന്നു വലിയ ഒരു പാട്ടുകാരൻ ആവട്ടെ
Gopalggee excellent creation of song.Veri good music .Abhijith is excellent
ഒരുപാട് സന്തോഷം... നന്ദി
Kazhivulla kalakaranan.....kann kadiyullavar undakum never mind bro
അതി മനോഹരം ഈ ഗാനം ഈ ഗാനമൊരു ക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ
Viswanath Ptm ...All the best for the team. ...!!
ശ്ശോ എന്തൊരു പാട്ട്! ഈ മഴക്കാലത്ത് കുളിറില്‍ മനസ്സിനെ കുളിര്‍ത്തു കൊണ്ടുള്ള ഈ ഗാനം നമ്മെ വേറെ ഒരു ലോകതീക്ക് എത്തിക്കും. നല്ല വരികള്‍, നല്ല ട്യൂണ്‍, നല്ല ആലാപനാ ഭംഗി. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
ANAND PK ഒരുപാട് സന്തോഷം... ഹൃദയം നിറഞ്ഞ ഈ അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും ഒരായിരം നന്ദി
Super
Abhimone I love u so much. Aarokke chavittithazhtan nokiyalum pedikenda. Adu Monte kazhivine pedikunnavara. You are greatest singer. Inganoru kazhivu thannadinu daivathodu nanniparayanam. Oru pakshe keralam kekanagrahikunna pattu abhideya..............
രണ്ടു പേരും നന്നായി പാടി super🥰🥰🥰🥰🥰
പിന്തുണയ്ക്ക് ഒരായിരം നന്ദി... Share ചെയ്യാനും ചാനൽ subscribe ചെയ്യാനും മറക്കല്ലേ
രാജേഷ് G പറയാൻ വാക്കുകളില്ല മനോഹരമായ വരികൾ ഇങ്ങനെ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞതിന് നന്ദി
നാദവിസ്മയം
വിസ്മയം തന്നെ അഭികുട്ടനും രഞ്ജി രാധാകൃഷ്ണനും പറയാൻ വാക്കുകളില്ല സൂപ്പർ സൂപ്പർ സൂപ്പർ
Mahesh Maya ഒരുപാട് സന്തോഷം ഭായ്
Super super singing .excellent music and lyrics
സൂപ്പര്‍...
പഴയ രാഗതരംഗിണി ദാസേട്ടന്‍ ടീമിന്‍െറഒരുഫീല്‍.
അണിയറപ്രവര്‍ത്തകര്‍ക്ക് ഇത്തരംഗാനങ്ങള്‍ കലാഹൃദയങ്ങളിലെത്തിക്കാന്‍ സര്‍വ്വേശ്വരന്‍തുണനല്‍കട്ടെ.
വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
இனிமை இனிமை இனிமை.. கர்வம் கொள்ளலாம்.. பெருமிதம் கொள்ளலாம்.. அருமை அருமை அருமை அபாரமாக இருந்தது வாழ்த்துக்கள் இருவருக்கும்
മനസിൽ തൊടുന്ന നല്ലൊരു ഗാനം നൽകിയ പ്രിയ നാട്ടുകാരാ രാജേഷേട്ടാ .... നിങ്ങൾക്ക് എല്ലാവിധ നൻമകളും ആശംസിക്കുന്നു...
HN Media ഒരുപാട് സന്തോഷം.. നന്ദി
Supper lovely songs, beautiful yr great singers Abijith & Reji
beautiful...........beautiful....malayala thanima niranja paatukall... RR salute bro..abhijith dear u r our muthu...super voice..chechi super ayi paadi..oru rekshayumilla...
Joyal Alex ഈ അഭിപ്രായങ്ങൾ ഒരുപാട് സന്തോഷം നല്കുന്നു... നന്ദി ഒരായിരം നന്ദി
Moonu Prathibhakalude sangamathil vidarnna Super hit.....I also really honoured and 3 singers are also my valuable friends
രണ്ടു പേരും അടിച്ചുകീറി യില്ലേ... എന്റെ മനസ്സ് എവിടെയൊക്കെയോ പാറിപ്പറ ന്നു പോയി ഈ ഗാനം കേട്ടപ്പോൾ 'അഭിനന്ദനങ്ങൾ.രണ്ടു പേർക്കും ....
Aboobacker Aboobacker ഒരുപാട് സന്തോഷം
Rajesh Roshan Pathanapuram നന്ദി.....
Aboobacker Aboobacker
My hearty thanks to Rajesh ettan , Devi Chechi, vijayettan, and all others behind this
thank u ....reji....
RejiRadhakrishnan Official Just sooooo beautiful!! 'Chandhana chiri' :)
Awesome..!
Reji... നന്നായിട്ടുണ്ട്.. ആശംസകൾ...
ചിരിച്ചന്തം.🤗
നല്ല ടീം വർക്ക്.. Super song..
വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി
അത്ഭുത കലാ പ്രതിഭകൾ..
ആ ഫീമേൽ വായ്സ് സൂപ്പർ
ചിരിച്ചുകൊണ്ടുള്ള ഫർഫോമൻസ് മനോഹരം.. പുരുഷ വായ്സിന് ഒരായിരം ആശ०ശകൾ
ഒരുപാട് സന്തോഷം
Priyarajehetta.eniyum.nalla.albangalundakatte.eswaran.anugrahikum
"എന്നനുരാഗത്തിരികൊളുത്തി "റെജി ഒരു രക്ഷയുമില്ല എന്താ feeling........
നല്ല വരികൾ ഇത് പോലത്തെ നല്ല പാട്ടുകൾ പ്രതിക്ഷിക്കുന്നു 90 കാലഘട്ടം ഓർമിപ്പിക്കുന്നു
സൂപ്പർ അഭിലാഷ് ❤
Aaa chiriyil ninne kanneduckan pattunnilla. Both are amazing. Lyrics are superb. Good luck
Thank you so much
Abhi&reji... ഒരു രക്ഷയില്ല മനോഹരം വരികൾ എന്റെ പൊന്നോ👌👌 പാടവരമ്പിലൂടെ നടന്നകന്നു പുഴയരികിൽ പോയി നിന്നപോലെ തോന്നി 🌷🌷🌷🌷
വളരെ സന്തോഷം.... ഹൃദയം നിറഞ്ഞ നന്ദി
രാജേഷേട്ടാ ...പൊളിച്ചടുക്കി ...നല്ല മ്യൂസിക്കില്‍ അഭിജിത്തിന്‍റെ ശബ്ദവും ചേരുമ്പോള്‍ ഏത് വരികളും മനോഹരം ..
Noorudheen Mtp സന്തോഷം ഭായ്
Rajesh Roshan Pathanapuram ..congrats. ..keep it up! !☺☺
ആഹാ അതിമനോഹരം...കിടുക്കി, വരികളും സംഗീതവും, ആലാപനവും...
വളരെ സന്തോഷം നന്ദി
വെള്ളിമേഘ തേരിലേറി ചിരിജിത്തും ,ചിരിച്ചേച്ചിയും ചിരിപ്പാട്ടുമായി പ്രണയഗാനച്ചിരി സമ്മാനിച്ചതിന് ഒരായിരം ആശംസകൾ .നല്ല വരികൾ .നല്ല സംഗീതം. നല്ല ഉപകരണസംഗീതം.
good luck. every body .
Sajeev Sajeev ഒരുപാട് സന്തോഷം
Sajeev Sajeev ....
Nice, comments....
Really nice to go through your lines...
Good Appreciation....
പ്രണയാർദ്ര വരികൾ ...
സൗരഭ്യ സംഗീതം ...
കുളിരേകും ദൃശ്യാവിഷ്കരണം ...
അനുഗ്രഹീത.. ആലാപനം
ഹൃദയത്തിൽ ലയിക്കുന്നൂ ...
ആസ്വാദനം ...
ആശംസകളോടെ...
🙏🙏🙏
Nandakumar Raja ഒത്തിരി സന്തോഷം തോന്നുന്നു... പ്രോത്സാഹനങ്ങൾക്ക് നന്ദി
Rajesh Roshan Pathanapuram
Thank you' chetta
ഹായ് എത്ര മനോഹരം എത്ര ചേതോഹരം ഈ സുന്ദര സുരഭിലഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും രണ്ടു പേരും വളരെ നന്നായി തന്നെ പാടി Super duet Thanks doha Qatar-
ഒരുപാട് സന്തോഷം.. Nanni
രാജേഷേട്ടാ വളരെ മനോഹരം.... വളരെ നന്നായി പാടി അഭി ചേട്ടനും ചേച്ചിയും... congratz...
സൂപ്പർ സോങ് അഭിജിത് ആൻഡ് റെജി team
THANK YOU
well done rajesh. Nice song. Both singers great voice. all the best
ചിരിയോ എൻ മനസ്സിൽ പൂന്തേൻ മധുരം പരത്തി.🤗😍
ഒരുപാട് സന്തോഷം
Abhijith
&
Rejichechi onnumparayanilla orupaaadeshttayi supper supper supper
Hi priya abi very good super performance 🌹🌹🌹🎸💕🎸💕🎸🎻💕🎸🙌🙌🙌💞🎻🎸💞🎻🎸💞🌹🌞🙏🌞
വെള്ളി മേഘ തോണിയിൽ ഞാൻ തുഴഞ്ഞു നീങ്ങേ
കണ്ടു ചന്ദന ചിരി തൂകും നിൻ മുഖബിംബം
ആ ചിരിയോ എൻ കരളിൽ അനുരാഗ തിരയിളക്കി
ചിരിയോ എൻ കരളിൽ അനുരാഗ തിരയിളക്കി
ഞാനോ തുഴയാതെ ഒഴുകി നീങ്ങി .........വാനിൽ ഒഴുകി നീങ്ങി
സൂപ്പർ പാട്ടാണ് പാടിയത്
പ്രണയാർദ്ര വരികൾ ...
സൗരഭ്യ സംഗീതം ...
കുളിരേകും ദൃശ്യാവിഷ്കരണം ...
അനുഗ്രഹീത.. ആലാപനം
ഹൃദയത്തിൽ ലയിക്കുന്നൂ ...
ആസ്വാദനം ...
ആശംസകളോടെ...
🙏🙏🙏
Nandakumar Raja ഒരുപാട് ഒരുപാട് സന്തോഷം... നന്ദി
റെജി ടീച്ചറുടെ ആലാപനം 'ചന്ദ്രകാന്ത കൽപടവിൽ... @ 5' 54" (video reading)... വാക്കുകൾക്കും അഭിനന്ദനീയങ്ങൾക്കും ... ഒരുപാടു ഉയരത്തിലല്ലേ... എന്നു തോന്നിപ്പോയി ....
ഭാവുകങ്ങൾ.... ഭാവുകങ്ങൾ... ഭാവുകങ്ങൾ... 💐💐💐
Hiwa super padachone ee pavam abjtthine aarum kanunnille roshan eniyum nallathe nighalude kayyilund super gooooooood
Ee Ee ഒരുപാട് സന്തോഷം... നല്കിക്കൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങൾക്ക് ഒരായിരം നന്ദി
മോനെ അഭി...നീ പാടുന്നത് കേൾക്കാൻ എന്ത് രസാ..
അഭിജിത്ത്...റെജി.. കലക്കി...
അഭിജിത്തും ലല്ലുവും കൂടി ആലപിച്ച ഒരുഗാനം പ്രദീക്ഷിക്കുന്നു...
തീർച്ചയായും... ഒരു പ്ലാൻ ഉണ്ട്
അതിമനോഹരം 👌
അഭിനന്ദനങ്ങൾ 💐
വളരെ സന്തോഷം തോന്നുന്നു... ഹൃദയം നിറഞ്ഞ നന്ദി
Nallapattukal kettalum kettalum mathiyakilla .both of u have chandhana kulrekum chri. That is the beauty of the song .randuperkum oru hai
ഒരുപാട് സന്തോഷം... നന്ദി
Supper. Veendum. Oru ponthoooval ...............( fans abijith) UAE
Sreenivasan Padmanabhan സന്തോഷം
Supper alla...Super...!!🙌
എന്റെ ജില്ലയിലെ. രണ്ടു ഗായകർ. അഹംകാരം. തോനുന്നു
അഭിയുടെ കൂടെ ഒരു song പാടാൻ വല്യ ആഗ്രഹം തോന്നുന്നു ❤️❤️❤️❤️
Angina reji chachy abijitattanda kooda paady thakartu 2 paarum bhaviyila dassattan chitra chachy kootukatte abinandhanangal...👏👏👌👍🌷🌷🌷🌷🌷🌷🌷
ഇതാണ് മൂകാംബിക അമ്മയുടെ അനുഗ്രഹം🙏🕉️🤗🙏
Iniyum ithupolulla ganangal pradeekshikkunnu
ന്താ പറയുവാ മനോഹര ഗാനം 💖❤️
ഒത്തിരി സന്തോഷം തോന്നുന്നു മാഷേ
ശാന്ത സുന്ദരമായഗാനം ...😘😍😍.
...ന്യൂ ജൻ പിള്ളേർക്ക് 90 കാലഘട്ടം ഓർക്കാൻ ഒരു അവസരം .👌👌👌
ഒരുപാട് സന്തോഷം... നന്ദി
@@rajeshroshanpathanapuram8047 👍😘♥
ayooo anthoru cherii madam super
ദൈവം അനുഗ്രഹിച്ച പാട്ടുകാരൻ
Roshan sir ,munpume njan comment ettirunnu . Hoooooo
Anthanu azhuthuka Ella azhuthunna vakkukalkku balam
Kuranju poyal athoru porazhikayayi pokum athukonde
Ante comment super annezhuthi
Nirthunnu ,## eniyum nalla pattukal piraviyedukkette ##
# AND GOD BLESS YOU. #
NALLATHU VARSTTE
ഒരുപാട് സന്തോഷം... ഈ ഹൃദയം നിറഞ്ഞ പ്രോത്സാഹനം ആണ് ആത്മസന്തോഷമേകുന്നത്... നന്ദി
wowww.... ♥️ഹോ ന്താ feel ഒരു രക്ഷയും ഇല്ല 👌👌 പ്രണയ ഫീൽ 🔥🔥🔥അഭി 👌🙏
വളരെ സന്തോഷം നന്ദി..plz share
@@rajeshroshanpathanapuram8047 👍👍🥰