ENNUM / ABHIJITH KOLLAM /RAJESH ROSHAN/ RENJIL ADIMALY/ VINOD VELIYANAD

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 252

  • @lalichandevasia
    @lalichandevasia 10 หลายเดือนก่อน +18

    💕 *എന്നും* 💕
    ഒരിക്കലും സംഗമിക്കാനാവാത്ത വിധം ചക്രവാളത്തിന്റെ മുകളിലും താഴെയുമായി സൂര്യൻ പകലിനെയും ഇരവിനെയും വേർതിരിക്കുമ്പോൾ, പ്രഭാതത്തിലും പ്രദോഷത്തിലും പരസ്പരം പുണരാൻ കൊതിക്കുന്ന ഇരവിന്റെയും പകലിന്റെയും
    മോഹങ്ങളും, മോഹഭംഗങ്ങളും, ആശ, നൈരാശ്യങ്ങളും കോർത്തിണക്കി, തികച്ചും
    വ്യത്യസ്തമായ ഭാവനാതലത്തിലൂടെ
    സഞ്ചരിക്കുന്ന കവിയുടെ തൂലിക
    തുന്നിയ വരികളുടെ ദൃശ്യ-ശ്രാവ്യാവിഷ്കാരം..

  • @praseetharajesh7343
    @praseetharajesh7343 10 หลายเดือนก่อน +1

    Beautiful song👌👌👌👌👌❤️❤️❤️❤️🥰🥰🥰manoharam aaya വരികൾ ❤️❤️

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ

  • @haariymohan8871
    @haariymohan8871 10 หลายเดือนก่อน +2

    മനോഹരമായ ഒരു ഗാനം ... രാജേഷേട്ടാ -രഞ്ജിൽ ഗംഭീരം ❤️ ❤ രാജേഷേട്ടാ നിങ്ങളുടെ പേര് ബിഗ്‌സ്‌ക്രീനിൽ എഴുതി വരുന്നത് കാണാൻ കാത്തിരിക്കുന്നു .. ❤️

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      ഒത്തിരി സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ നന്ദി

  • @manjustastyworld
    @manjustastyworld 10 หลายเดือนก่อน +22

    പലരുടെയും പ്രണയം അങ്ങനെയാണ് മനസ്സിൽ സൂക്ഷിക്കും പക്ഷെ തുറന്നു പറയില്ല ... രജനിയെ ഒരു നോക്കു കാണാൻ പകലിനു മോഹമുണ്ടാകാം അത് പകലോൻപറയാത്തതാവാം വളരെ അർത്ഥവത്തായ വരികൾ പലരുടെയും പ്രണയം ഇങ്ങനെയാണ്... ഈ മനോഹരമായ പ്രണയഗാനത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ച പ്രണയജോഡികൾ..... ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയ കൂട്ടുകാർക്കും ആശംസകൾ..രണ്ടു പട്ടാളക്കാരുടെ മനസ്സിൽ പൂവണിഞ്ഞ ഈ ഗാനം എല്ലാ പ്രണയ ജോഡികൾക്കും ഇന്നത്തെ പ്രണയ സമ്മാനമായി ഇരിക്കട്ടെ ❤️❤️❤️❤️❤️❤️

    • @Haran.R
      @Haran.R หลายเดือนก่อน +1

      പറയണം എന്നൊക്കെ തോന്നും പക്ഷെ ഇപ്പൊ ഒരു പ്രതീക്ഷയെങ്കിലും കാണും പറഞ്ഞു കഴുയുമ്പോൾ തിരിച്ചുള്ള മറുപടി അനുകൂലമല്ലെങ്കിൽ ഇപ്പോഴുള്ള ആ ഫീലിംങ്ങും പോകും 😊 7 കൊല്ലം one side love കൊണ്ടുനടന്ന ആളാണ് ഞാൻ പക്ഷെ ഇക്കഴിഞ്ഞ കൊല്ലം അവളുടെ വിവാഹം കഴിഞ്ഞു അതോടെ ആ ഒരു feeling മനസ്സിൽ നിന്നും കളഞ്ഞു.

  • @suniljazy7719
    @suniljazy7719 10 หลายเดือนก่อน +4

    നല്ല അർത്ഥമുള്ള വരികൾ ഇതുപോലുള്ള ആൾക്കരാന്ന് സിനിമാരംഗത്ത് വേണ്ട് ത്
    അഭിയുടെ Voice കൂടി വന്നപ്പോ ഗംഭീരം❤❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെയധികം സന്തോഷം തോന്നുന്നു സഹോദരാ... ഹൃദയം നിറഞ്ഞ നന്ദി

  • @arjunghosh9305
    @arjunghosh9305 10 หลายเดือนก่อน +6

    വിനോദ് ഏട്ടാ.... സൂപ്പർ
    ഇനി വരുന്ന നാളുകളിൽ ഒരു ബിഗ് സ്‌ക്രീനിൽ നിങ്ങളുടെ പേരും ഉണ്ടാവും ❤ അതിന് ഇനി കുറച്ചു ദൂരം മാത്രം 👏👏👏

  • @sujithsundaresans
    @sujithsundaresans 10 หลายเดือนก่อน +4

    ഈ പ്രണയദിനത്തിൽ ഇത്രയും മനോഹരമായ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️

  • @sajayakumar7912
    @sajayakumar7912 10 หลายเดือนก่อน +1

    മനോഹരം 💞💞💞💞🥰🥰🥰🥰🥰

  • @kripal.g.s1676
    @kripal.g.s1676 10 หลายเดือนก่อน +1

    🌹Super hits song, Congratulations for all team🙏👍

  • @vincentthomasthomas-pu3jq
    @vincentthomasthomas-pu3jq 10 หลายเดือนก่อน +1

    Excellent. Pictures 👌❤️

  • @HariKumar-vz4vl
    @HariKumar-vz4vl 10 หลายเดือนก่อน +4

    വളരെ നന്നായി അഭിജിത്തിനെ വീണ്ടും അവസരം കിട്ടിയല്ലോ

  • @shajipv2485
    @shajipv2485 10 หลายเดือนก่อน +6

    നല്ല സോങ്ങ് ചിത്രീകരണം സൂപ്പർ ടീമിന് എല്ലാവിധ അഭിനന്ദനങ്ങൾ

  • @shijupattoor6115
    @shijupattoor6115 10 หลายเดือนก่อน +6

    രാജേഷേട്ടന്റെ മോഹിപ്പിക്കുന്ന വരികളിൽ രഞജിൽ ഭായി യുടെ സംഗീതവും , അഭിജിത്ത് ഭായിയുടെ ആലാപനം കൂടി ആയപ്പോൾ,,,,,❤❤❤❤❤...... നല്ല വിഷ്വൽസ്.....വലിയ വിജയംമായി മാറട്ടെ 🙏🙏🙏

  • @lekhanair8384
    @lekhanair8384 10 หลายเดือนก่อน +8

    സൂപ്പർ ആൻസി മോളെ ❤❤❤❤നല്ല പാട്ട് ..കുട്ടനാടിൻ്റെ ഭംഗി ഒന്നു വേറെ തന്നെ .. പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ

  • @abelmusiccreations
    @abelmusiccreations 10 หลายเดือนก่อน +3

    Beautiful song🎉🎉Love it❤️❤️

  • @Shine-gt7rc
    @Shine-gt7rc 10 หลายเดือนก่อน +2

    Lovely ❤ beautiful .Good. Hatsoff to all behind this effort. God bless.

  • @sheemonvarghese1200
    @sheemonvarghese1200 10 หลายเดือนก่อน +3

    ആൻസി ചേച്ചി പൊളിച്ചു നന്നായിട്ടുണ്ട് 👍

  • @baijusarigama6402
    @baijusarigama6402 10 หลายเดือนก่อน +7

    രാജേഷ് സർ... 💞💞💞എന്തു പറയാൻ.. ഈ ഗാനവും ഹൃദയത്തിൽ സൂക്ഷിക്കുന്നു 🙂💞👍👍

  • @asokanorikambil111
    @asokanorikambil111 10 หลายเดือนก่อน +1

    Pakalon parayathathum ravinte paribhavavum .Randum maari maari varunna pradhibasangal The universal truth. Lyrics music and sound are compatible.Thanks.Well done.

  • @karthyayanam9249
    @karthyayanam9249 10 หลายเดือนก่อน +2

    എന്റെ പ്രിയ സുഹൃത്തു ശ്രീ വിനോദ് വെളിയനാട് അണിയിച്ചൊരുക്കി, ശ്രീ രാജേഷ് റോഷന്റെ വരികളെ പ്രണയ രസം തുളുമ്പി നിൽക്കുന്ന ഉൾക്കുടന്നയിൽ ആക്കി രഞ്ജിൽ അടിമാലി,തുളുമ്പി ഒഴുകുന്ന ഫീൽ കൊടുത്തു ആലപിച്ച അഭി, സമുദ്രനിരപ്പിനും അടിയിൽ നിന്നും ഒപ്പിഎടുത്ത ദൃശ്യ ഭംഗി...
    അഭിനന്ദനങ്ങൾ....

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      മനസ്സ് നിറഞ്ഞു മാഷേ...ഹൃദയം നിറഞ്ഞ നന്ദി

  • @ajiths7391
    @ajiths7391 10 หลายเดือนก่อน +3

    കൊള്ളാം 👌👌
    പ്രണയദിനാശംസകൾ 🌹

  • @madhurima9310
    @madhurima9310 10 หลายเดือนก่อน +1

    കൊള്ളാം..

  • @shinojbasheer3233
    @shinojbasheer3233 10 หลายเดือนก่อน +2

    ആലപ്പുഴയുടെ ഭംഗിയും... പാട്ടിന്റെ വരികളും താളവും... അതീവസുന്ദരമായ ആവതരിപ്പിച്ച അണിയറയിൽ പ്രവർത്തിച്ചവർക്കും... പിന്നെ മനോഹരമായ അഭിനയമികവും എല്ലാം എന്റെ കേൾവിയെയും കാഴ്ചയെയും മനസിനെയും ആനന്തം നൽകിയ അതിമനോഹരമായ സോങ് ❤️❤️❤️❤️

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      മനസ്സ് നിറഞ്ഞു.. ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      Plz share

  • @robinsebastianactor3399
    @robinsebastianactor3399 10 หลายเดือนก่อน +1

    Ancy super❤

  • @lisyroy5113
    @lisyroy5113 10 หลายเดือนก่อน +2

    Superb ❤

  • @cno109chengannurproject6
    @cno109chengannurproject6 10 หลายเดือนก่อน +2

    മനോഹരം ❤

  • @anjithanjith7856
    @anjithanjith7856 10 หลายเดือนก่อน +2

    കൊള്ളാം 👍സൂപ്പർ

  • @musaholic2380
    @musaholic2380 10 หลายเดือนก่อน +5

    മനോഹരമായ വരികളും , സംഗീതവും, അതിമനോഹര ആലാപനവും എല്ലാംകൂടി ആയപ്പോൾ ഗംഭീരം. ഇതിന്റെ അണിയറയിലുള്ളവരെ ദൈവം അനുംഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @Rose_vadakkedathu
    @Rose_vadakkedathu 10 หลายเดือนก่อน +2

    Song ആലാപനം വരികൾ, location ellaam സൂപ്പർ.. congrats to the entire team 🎉💐🌹🥰 Vinodetta super entry as a Director 👌Ancy 👌❤

  • @beonbinoy2083
    @beonbinoy2083 10 หลายเดือนก่อน +2

    ❤❤❤Super❤❤❤❤👌👌👌👌

  • @sarangimusics
    @sarangimusics 10 หลายเดือนก่อน +3

    മനോഹര ഗാനം. ഒരുപാട് കാത്തിരുന്നു ഇതൊന്ന് മുഴുവൻ കേൾക്കാൻ. അതിമനോഹരമായ വരികൾ.... സുന്ദര സംഗീതം.... അഭിയുടെ ആലാപനം പിന്നെ പറയാനുണ്ടോ...! നല്ല ഡയറക്ഷൻ, ക്യാമറ, റോബിന്റെ എഡിറ്റിങ് സൂപ്പർ, ലാലിച്ചനും ആൻസിയും ഗംഭീരമാക്കി. ഏവർക്കും അഭിനന്ദനങ്ങൾ ❤❤❤❤❤❤

  • @praseedhunp744
    @praseedhunp744 10 หลายเดือนก่อน +3

    ഗംഭീരം ആയിട്ടുണ്ട്..... ക്യാമറ.. ഡയറക്ഷൻ പൊളിച്ചു... നാളത്തെ ഒരു സംവിധായകൻ ആവാൻ ആശംസകൾ... Lyrics...മ്യൂസിക് (അടിമാലി കലക്കിട്ടോ )ആലാപനം... ഒന്നും പറയാനില്ല... ഈ ടീം പൊളി ആണ്.. ആശംസകൾ.. ഇനിയും പ്രതീക്ഷിക്കുന്നു....

  • @vijayakumarr9143
    @vijayakumarr9143 10 หลายเดือนก่อน +2

    Super❤

  • @gincychinnappan4863
    @gincychinnappan4863 10 หลายเดือนก่อน +2

    ഈ പ്രണയദിനത്തിൽ മനോഹരമായ ഗാനം നൽകിയത് 🥰🥰... ആൻസി നന്നായിട്ടുണ്ട് 🥰👌🏻👌🏻👌🏻👌🏻. Direction nd song super👍🏻

  • @goldq8
    @goldq8 10 หลายเดือนก่อน +2

    അതിമനോഹരം. ❤️🌹

  • @SubheshKavinissery
    @SubheshKavinissery 10 หลายเดือนก่อน +4

    എല്ലാം മനോഹരം...❤

  • @anwarvlogs2
    @anwarvlogs2 10 หลายเดือนก่อน +4

    ആൻസി കുട്ടി 😍😍 പൊളി... മൊഞ്ചത്തി ആയിട്ടുണ്ട് കേട്ടോ.. അടിപൊളി അഭിനയം... പൊളിക്ക് 🔥🔥🔥

  • @Liju121
    @Liju121 10 หลายเดือนก่อน +3

    മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹര ഗാനം ഈ പ്രണയ ദിനത്തിൽ സമ്മാനിച്ച രാജേഷേട്ടൻ, രഞ്ജിലേട്ടൻ, അഭിജിത്ത് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു... സംവിധാനവും അഭിനയവുമെല്ലാം വളരെ മനോഹരം 👌👌👌 ഇനിയും ഈ കൂട്ടുകെട്ടിൽ പുതിയ നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ....

  • @sasikalaes3257
    @sasikalaes3257 10 หลายเดือนก่อน +2

    അടിപൊളി പ്രണയഗാനം. പ്രണയദിനാശംസകൾ ❤❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ

  • @oachirasreekumar1189
    @oachirasreekumar1189 10 หลายเดือนก่อน +1

    സൂപ്പർ....
    ഒന്നും പറയാനില്ല...
    ആശംസകൾ 💕

  • @drishyamseries4421
    @drishyamseries4421 2 หลายเดือนก่อน +2

    വളരെ മനോഹരമായ ഒരു ഗാനം. ഹൃദയസ്പർശിയായ വരികൾ. എഴുത്തുകാരന് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ. സംഗീതം ഗംഭീരം. അഭിജിത്ത് നന്നായി പാടി. പിന്നെ എൻ്റെ കുട്ടനാട്ടുകാരനായ പ്രിയപ്പെട്ട വിനോദ് ചേട്ടൻ പാട്ടിലെ വരികളോട് വളരെ നീതി പുലർത്തി.
    രാത്രിയും പകലും ഒന്നിക്കാൻ കഴിയാതെ പോകുന്ന വിരഹം ഓരോ മനുഷ്യർക്കും അനുഭവമുള്ളതാകാം....
    വളരെ ഭംഗിയായ ആവിഷ്കാരത്തിന് എൻ്റെ അഭിനന്ദനങ്ങൾ.
    ഇനിയും ഒരു പാട് ശൃഷ്ടികൾ നിങ്ങളുടെ കൂട്ടായ്മയിൽ കാണുവാൻ കാത്തിരിക്കുന്നു.❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  2 หลายเดือนก่อน

      എന്താ പറയുക...മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി സഹോദരീ

  • @ajeshthomas9116
    @ajeshthomas9116 10 หลายเดือนก่อน +2

    നല്ല സോങ് .. നല്ല ലൊക്കേഷൻ.... ഡയറക്ഷൻ 👌🏻👌🏻👌🏻

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം...ഹൃദയം നിറഞ്ഞ നന്ദി....plz share

  • @VishnuKP-u5f
    @VishnuKP-u5f 10 หลายเดือนก่อน +2

    മനോഹരം.മനോഹരം..

  • @jimmijoseph4744
    @jimmijoseph4744 10 หลายเดือนก่อน +2

    വിനോദ് നന്നായി ചെയ്തു 🎉🎉🎉🎉🎉❤❤❤❤

  • @artworld5327
    @artworld5327 10 หลายเดือนก่อน +2

    നല്ല പാട്ട്, നല്ല ചിത്രീകരണം... 👍

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം തോന്നുന്നു...നന്ദി...plz share

  • @ajijoseph2666
    @ajijoseph2666 10 หลายเดือนก่อน +2

    രചന സംഗീതം ആലാപനം മനോഹരം 👍😍🌹💞🎵🖊️👌💕🎤രജേഷ് ഏട്ടാ 👍അഭിജിത് 🥰👍

  • @koppattil
    @koppattil 10 หลายเดือนก่อน +2

    മനോഹരം 💕🙏👍👍👍

  • @SubashSubash-yg4fx
    @SubashSubash-yg4fx 2 หลายเดือนก่อน +2

    നല്ല വരികൾ നല്ല ആലാപനം നല്ലതായി സംഗീതം ചെയ്തിരിക്കുന്നു അതിമനോഹരം ❤❤❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  2 หลายเดือนก่อน

      വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി

  • @shaijabiju873
    @shaijabiju873 10 หลายเดือนก่อน +4

    മറ്റാരും അറിയാതെ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയത്തെ മാസ്മരികതയോടെ വർണ്ണിച്ച രാജേഷ് ജി ക്കും പ്രണയം തുളുമ്പുന്ന ആലാപനം കാഴ്ചവച്ച അഭിജിത്തിനും ഈ ഗാനത്തെ മനോഹരമാക്കാൻ പ്രയത്‌നിച്ച ടീമിനും പ്രണയദിനാശംസകൾ💐❤️🎉

  • @mgsobhakumar4133
    @mgsobhakumar4133 10 หลายเดือนก่อน +2

    Nice ❤

  • @90snostalgia69
    @90snostalgia69 10 หลายเดือนก่อน +2

    ❤ഗംഭീരം

  • @sajeevcherian1169
    @sajeevcherian1169 10 หลายเดือนก่อน +2

    ആൻസി, അടിപൊളി ആയിട്ട് ഉണ്ട്

  • @radhikaraghavan6627
    @radhikaraghavan6627 10 หลายเดือนก่อน +2

    കേൾക്കാൻ സുഖം ഉള്ള നല്ല സംഗീതം.. പഴയ നഷ്ടപ്പെട്ടുപോയ തും, പറയാതെ മനസ്സിൽ കൊണ്ട് നടന്നവർക്കും എന്നും ഹൃദയത്തിൽ സൂക്ഷിക്കൻ പറ്റിയ പാട്ട്..സംഗീതത്തിനൊപ്പം ഒഴുകി നടന്ന പ്രണയ ജോഡികളും പഴയകാല ഓർമ്മകളിലേക്ക് അലിഞ്ഞു ചേരും പോലെ കൊണ്ടുപോയി very good ❤️

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം തോന്നുന്നു..ഹൃദയം നിറഞ്ഞ നന്ദി

    • @ancychacko7025
      @ancychacko7025 10 หลายเดือนก่อน

      രാധു 🥰🥰

  • @Time-pass2022
    @Time-pass2022 10 หลายเดือนก่อน +3

    super direction

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 10 หลายเดือนก่อน +2

    ആശംസകൾ 🌹

  • @manojc3817
    @manojc3817 10 หลายเดือนก่อน +2

    പാവങ്ങളുടെ പ്രണയം...ഗംഭീരം ❤

  • @hrudayaraagangaldr.e.k.gop1600
    @hrudayaraagangaldr.e.k.gop1600 10 หลายเดือนก่อน +2

    ഗംഭീരമായിട്ടുണ്ട് രാജേഷ്. പ്രണയസൗരഭം നിറഞ്ഞ ഗാനം രാജേഷിനും രഞ്ജിലിനും അഭിക്കും .. ടീമിനും അഭിനന്ദനങ്ങൾ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം തോന്നുന്നു സർ..ഹൃദയം നിറഞ്ഞ നന്ദി
      സ്നേഹാദരങ്ങൾ

  • @mohanpiravom.kalakelicreat476
    @mohanpiravom.kalakelicreat476 10 หลายเดือนก่อน +3

    വഞ്ചി അകന്നു പോയതിനു ശേഷം ,രണ്ടു പേരുടേയും ഒരുമിച്ചുള്ള സീൻ വേണ്ടായിരുന്നു. രചന , സംഗീതം, ആലാപനം, എല്ലാം സൂപ്പർ.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      ❤വളരെ സന്തോഷം തോന്നുന്നു മാഷേ...ഹൃദയം നിറഞ്ഞ നന്ദി
      അഭിപ്രായങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു ❤

  • @jpmelodies5184
    @jpmelodies5184 10 หลายเดือนก่อน +2

    മനോഹരം

  • @ayutechnowizard7087
    @ayutechnowizard7087 10 หลายเดือนก่อน +4

    "Listening to this romantic melody feels like being wrapped in a warm embrace, each note carrying whispers of love that stir the soul and ignite the heart. The lyrics paint a picturesque scene of passion and devotion, evoking a rush of emotions that sweep you off your feet and into a world where every beat of the music syncs with the rhythm of your own heartbeat. Truly enchanting, this song is a timeless ode to the beauty of love."

  • @krishnakumar60
    @krishnakumar60 10 หลายเดือนก่อน +2

    Splendid lyrics and equally melodious music and rendering 👍

  • @rajeevnair2428
    @rajeevnair2428 10 หลายเดือนก่อน +2

    Feel good ❤

  • @DevdasMN-l4e
    @DevdasMN-l4e 10 หลายเดือนก่อน +2

    Vinod aliya super 😊

  • @musaholic2380
    @musaholic2380 10 หลายเดือนก่อน +2

    Waiting ❤❤❤❤❤

  • @aryadcreations
    @aryadcreations 10 หลายเดือนก่อน +2

    ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @royjoy6168
    @royjoy6168 10 หลายเดือนก่อน +2

    Marvellous..nice singing also Lyrics, Music and video 👍👍

  • @kunjuzz350
    @kunjuzz350 10 หลายเดือนก่อน +2

    എന്റെ വീട്ടിലേക്കുള്ള തടി പാലം 🥰🥰😍😍ഞങ്ങളുടെ പാലം ഫേമസ് ആയേ 🥳🥳🥳

  • @RajiAmbadi-c8m
    @RajiAmbadi-c8m 10 หลายเดือนก่อน +2

    Good job vinod...

  • @shibupala3435
    @shibupala3435 10 หลายเดือนก่อน +1

    സൂ...... സൂ....,.... പ്പർ........

  • @kaleshks6902
    @kaleshks6902 10 หลายเดือนก่อน +2

    May God bless my friend ancy to reach in heights🎉🎉🎉

  • @bijulalmeena3591
    @bijulalmeena3591 10 หลายเดือนก่อน +2

    Super

  • @nynathadathil9044
    @nynathadathil9044 10 หลายเดือนก่อน +1

    Ancy muthe pwolichallo❤❤❤❤❤vinodetta super🎉🎉🎉🎉

  • @bijufrancis8969
    @bijufrancis8969 10 หลายเดือนก่อน +1

    പ്രണയത്തിന്റെ ആത്മാവ് അറിഞ്ഞ ഗാനം ❤️❤️

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം തോന്നുന്നു മാഷേ...ഹൃദയം നിറഞ്ഞ നന്ദി

  • @sujithks9609
    @sujithks9609 3 หลายเดือนก่อน +2

    Super abhijith❤

  • @hdVijayan-f3h
    @hdVijayan-f3h 2 หลายเดือนก่อน +1

    പ്രണയിനിയുടെ ചിരി കണ്ടു പാട്ട് കേൾക്കാൻ തന്നെ മറന്ന് പോയി എന്നത് സത്യം. മൂന്ന് തവണ പാട്ട് കേട്ടതിനു ശേഷമാണ് പാട്ടിനെ പറ്റി അഭിപ്രായം രൂപപ്പെടുന്നതു തന്നെ എന്നതാണ് സത്യം. വളരെ നല്ലൊരു പാട്ടു തന്നെ സംശയമില്ല. രചനയും സംഗീതവും, ആലാപനവും എല്ലാം nannayirikkunnu❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  2 หลายเดือนก่อน

      @@hdVijayan-f3h വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി

  • @vincentthomasthomas-pu3jq
    @vincentthomasthomas-pu3jq 10 หลายเดือนก่อน +1

    Nice song👌❤️

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 10 หลายเดือนก่อน +2

    ❤... 👍

  • @satheeshmedia1863
    @satheeshmedia1863 10 หลายเดือนก่อน +1

    Good voice, music,lirics,visuals, പൊളിച്ചു🌹🌹🌹🌹🌹 അഭിനന്ദനങ്ങൾ ❤️പ്രണയത്തിനു ആഴം കണ്ടെത്തുന്ന നൈർമല്യകാലം ആ പഴയ കാലം പുതിയ തലമുറയ്ക്ക് കണ്ട് പഠിക്കുവാനായി സമർപ്പിക്കുന്നു

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน +1

      മനസ്സ് നിറഞ്ഞു...ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി ❤
      Share ചെയ്യാൻ മറക്കല്ലേ

  • @devarajante
    @devarajante 10 หลายเดือนก่อน +2

    മനോഹര ഗാനം. ആൻസി നന്നായി ചെയ്യ്തു.

  • @sreeligi
    @sreeligi 10 หลายเดือนก่อน +1

    Well done ancy❤️🥰. Song is beautiful. It is really valentine day song❤️❤️🥰👍

  • @jancypv6372
    @jancypv6372 10 หลายเดือนก่อน +1

    Ancy mole super❤❤❤

  • @ancychacko7025
    @ancychacko7025 10 หลายเดือนก่อน +2

    വിനോദ് ചേട്ടാ സൂപ്പർ. നല്ല song 🥰🥰🥰🥰🥰

  • @thapazchandran4429
    @thapazchandran4429 10 หลายเดือนก่อน +1

    Lyrics 👌👌..Ancy urs performance nannayit und...songs cheytha location vry beautiful ♥️♥️♥️

  • @BTwinners
    @BTwinners 10 หลายเดือนก่อน +2

    Anncy chechi very good perfomence

  • @jojijoseph1931
    @jojijoseph1931 10 หลายเดือนก่อน +2

    Super 👍👍

  • @nandanraja
    @nandanraja 10 หลายเดือนก่อน +2

    ഒരു മധുര പ്രണയം... എൻ്റെ ഉള്ളിൽ നിന്നും മോഷ്ടിച്ചെടുത്തൊരു ഗാനം....
    🌹🩷💛💚🩵💙💜 വരികളിലെ മനോഹാരിതയ്ക്ക് ... സുന്ദരമായ ദൃശ്യാവിഷ്കരണം.... *'സൂപ്പർ.... 👌👌👌*

  • @sajikumarful
    @sajikumarful 10 หลายเดือนก่อน +1

    നന്നായി 🙏

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  10 หลายเดือนก่อน

      വളരെ സന്തോഷം തോന്നുന്നു..നന്ദി
      Plz share

  • @sankardasidukki2861
    @sankardasidukki2861 10 หลายเดือนก่อน +1

    സൂപ്പർ 👍👍❤️🥰🥰👌👌👌🙌

  • @satheeshn1037
    @satheeshn1037 10 หลายเดือนก่อน +1

    👌👌👌👍👍👍

  • @GoldyMon
    @GoldyMon 10 หลายเดือนก่อน +2

    ❤❤❤❤❤❤

  • @someshms5164
    @someshms5164 10 หลายเดือนก่อน +3

    നന്നായിട്ടുണ്ട്

  • @ayyappanmuthukottu9277
    @ayyappanmuthukottu9277 10 หลายเดือนก่อน +5

    നല്ലഒരുപാട്ടൂ കാരനാണ്.ഗാന രജിതക്കളെ നിങ്ങൾ ഈ പാട്ടുകാരനെ. മറക്കരുത്..

  • @subbu2802
    @subbu2802 10 หลายเดือนก่อน +1

    as usual, very nice.........

  • @sarithavenugopalsarithaven7242
    @sarithavenugopalsarithaven7242 10 หลายเดือนก่อน +2

    Waiting till 6oclock ❤❤

  • @pravithaprabha1988
    @pravithaprabha1988 10 หลายเดือนก่อน +2

    👍🏻👍🏻

  • @sutheeshBabu-z4v
    @sutheeshBabu-z4v 10 หลายเดือนก่อน +1

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ

  • @ravirajab2549
    @ravirajab2549 10 หลายเดือนก่อน +1

    Nice composition and lirics

  • @sajeevcherian1169
    @sajeevcherian1169 10 หลายเดือนก่อน +1

    ❤ഗുഡ്

  • @sunilgeorge1979
    @sunilgeorge1979 10 หลายเดือนก่อน +1

    Fantastic song

  • @kumarmpkumarmp8425
    @kumarmpkumarmp8425 10 หลายเดือนก่อน +1

    സൂപ്പർ അടിപൊളി