തുളസിക്കതിർ നുള്ളിയെടുത്ത് | Thulasikathir Nulliyeduthu | Swetha Ashok | Sargam Musics

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 9K

  • @sargammusics
    @sargammusics  9 วันที่ผ่านมา +29

    സ്റ്റാർ സിങ്ങർ ഫെയിം ബൽറാം ആലപിച്ച ഏറ്റവും പുതിയ ശ്രീകൃഷ്ണ ഭക്തിഗാനം | th-cam.com/video/e-0B4v2SSPc/w-d-xo.html 🥰🙏🏻

    • @sreejarenjith9251
      @sreejarenjith9251 2 วันที่ผ่านมา +3

      🥰🥰🥰🥰🥰🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️🎊🎉🎊🎉

    • @ArunKumar-qp8qt
      @ArunKumar-qp8qt วันที่ผ่านมา +1

      🥰

  • @SwethaAshok
    @SwethaAshok 4 ปีที่แล้ว +11373

    എന്റെ ആലാപനത്തെ ഹൃദയത്തിലേക്ക് സ്വീകരിച്ച എല്ലാവരോടും എന്റെ ആത്മാർത്ഥമായ
    നന്ദി അറിയിക്കുന്നു
    🙏🏼❤️😍

    • @vijayalakshmiram3801
      @vijayalakshmiram3801 4 ปีที่แล้ว +74

      Very good

    • @aiswaryav
      @aiswaryav 4 ปีที่แล้ว +81

      But ee song ne swethade voice suite avunillaaa .. Ath original thanna best.. Swethade mattu songs enikishtatto sa re ga ma pa le 😍

    • @archanagovindh4960
      @archanagovindh4960 4 ปีที่แล้ว +57

      Chechiii.... ith paadi abhinayikkumpol chechiyude manasil enthayirunnu.... means aaaa oru experience enthayirunnu enn oru video cheyane. please

    • @divinvr7007
      @divinvr7007 4 ปีที่แล้ว +25

      Super song😍😍

    • @thasnimsadique3905
      @thasnimsadique3905 4 ปีที่แล้ว +17

      ❤️❤️❤️❤️❤️❤️🤗

  • @ajithkumar6259
    @ajithkumar6259 3 ปีที่แล้ว +11373

    ഇതിന്റെ വരികൾ എഴുതിയത് എന്റെ അപ്പുപ്പൻ സഹദേവൻ ആണ് എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു 😍🥰🤍

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 ปีที่แล้ว +1616

    ഈ പാട്ട് ആദ്യം പാടി ജനഹൃദയങ്ങളിൽ എത്തിച്ച തിരുവല്ല ജയകൃഷ്ണ ചേട്ടനെ ആരും മറക്കരുത് 🙏
    ശ്വേതക്ക് ആശംസകൾ ❤️

  • @sajans5869
    @sajans5869 ปีที่แล้ว +83

    വല്ലാത്തൊരു❤ ഫീൽ ആണ്. കണ്ണനോടുള്ള ഈ അപേക്ഷ ♥️വരികൾ ഒരു രക്ഷ യും ഇല്ലേ, എന്റെ കണ്ണാ

  • @merinmaryvarghese344
    @merinmaryvarghese344 4 ปีที่แล้ว +1263

    ഞാൻ ഒരു ക്രൈസ്തവകുടുംബത്തിൽ ആണ് ജനിച്ചത് !! പക്ഷെ കേരളത്തിലെ എല്ലാ പെൺകുട്ടികളുടെയും മനസ്സിൽ കാമുകനായോ, മകനായോ, സുഹൃത്തായോ ഒരു കൃഷ്ണസങ്കൽപ്പം ഉണ്ട് 💕

    • @sargammusics
      @sargammusics  4 ปีที่แล้ว +12

      thanks

    • @akhilcn2820
      @akhilcn2820 4 ปีที่แล้ว +5

      👍👍👍👍😍

    • @rajeevvasudevan2043
      @rajeevvasudevan2043 4 ปีที่แล้ว +46

      ഇത് പറയാൻ നിങ്ങൾ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ആൾ ആണ് എന്ന് പറഞ്ഞത് എന്തിനെന്നു മനസിലാകുന്നില്ല.

    • @Mr.monster80
      @Mr.monster80 4 ปีที่แล้ว +1

      L

    • @reshmaunni5299
      @reshmaunni5299 4 ปีที่แล้ว +4

      ശരിയാണ് love with Krishna ❤️

  • @saraswathyanil9709
    @saraswathyanil9709 2 ปีที่แล้ว +463

    ഈ പാട്ട് എഴുതിയ സഹദേവൻ മാഷിനെ ഒരായിരം ആശംസകൾ

    • @purushothamanparekkandi
      @purushothamanparekkandi ปีที่แล้ว +1

      ❤❤

    • @saliniabhilash5524
      @saliniabhilash5524 ปีที่แล้ว +1

      ❤❤❤

    • @neethusyam91
      @neethusyam91 ปีที่แล้ว +1

      ❤❤❤

    • @prurushothamankk991
      @prurushothamankk991 9 หลายเดือนก่อน

      ഈ ഗാനം കേൾക്കുമ്പോൾ പാട്ടിന്റെ വരികളിലെ പോലെ ആനന്ദം പരവേശം സഹദേവൻ മാഷിന്റെ രചനയും ആലപിച്ച ശ്വേത അശോകിന്‌ അഭിനന്ദനങ്ങൾ ഇവിടെ ഹൃദയപൂർവം കുറിക്കുന്നു ❤❤

  • @happpyyy7332
    @happpyyy7332 3 ปีที่แล้ว +2130

    ഈ വരികൾ എഴുതിയ സഹദേവൻ ചേട്ടന് ഒരായിരം ആശംസകൾ... 👍😍💯💯🌹♥️

    • @sargammusics
      @sargammusics  3 ปีที่แล้ว +23

      Thank You

    • @_ramjith_9342
      @_ramjith_9342 3 ปีที่แล้ว +6

      Yes

    • @raghavanp1195
      @raghavanp1195 3 ปีที่แล้ว +3

      @@sargammusics kn

    • @ourworld4we
      @ourworld4we 3 ปีที่แล้ว +4

      Oru maramvettu tozhilali ezhutiya pattu anu krishna bhatanaya arehatew ariyavunavar etil peru cherkum kalam sakshi ente Kanan sakshi
      Haree krishna🙏🏼

    • @vindhjaratheesh852
      @vindhjaratheesh852 3 ปีที่แล้ว +1

      @@_ramjith_9342 i88iiii

  • @vinayakanm5098
    @vinayakanm5098 ปีที่แล้ว +165

    🙏നമസ്കാരം ഈ പാട്ട് എഴുതിയ സഹദേവൻ മാഷിനും ഈ പാട്ട് പാടിയ ശ്വേതാ അശോകനും ഹൃദയം നിറഞ്ഞ ആശംസകൾ

  • @shafeeq3838
    @shafeeq3838 4 ปีที่แล้ว +3478

    കണ്ണാ കണ്ണാ കണ്ണാ 👌🌹 ഞാനൊരു ഇസ്ലാം ആണ്, എല്ലാ മതത്തെയും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന എനിക്ക് കണ്ണനെ കുറിച്ചുള്ള ഈ പാട്ട് പെരുത്ത് ഇഷ്ട്ടായി, ആലാപനം 👌👌❤️

  • @vinodkumarpv1979
    @vinodkumarpv1979 3 ปีที่แล้ว +223

    എത്ര തവണ വേണമെങ്കിലും കേട്ടിരുന്നു പോകും.
    ഭഗവാൻ അടുത്തുള്ളതുപോലെ ഒരു അനുഭൂതി

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 ปีที่แล้ว

      ഹരേ കൃഷ്ണ 😍🙏
      ഓം നമോ നാരായണ 🙏🙏🙏

    • @സന്ധ്യM-m5l
      @സന്ധ്യM-m5l 3 ปีที่แล้ว

      🚒🚒l🇮🇳🌹😂l😗🍏🏴😱🚑🤼‍♀️

    • @kidszone9766
      @kidszone9766 3 ปีที่แล้ว

      @@PRESIDENTPRIMEMINISTERGODKALKI Tchr p

    • @ashokmenon4369
      @ashokmenon4369 2 ปีที่แล้ว

      Valare nannayittund eniyum enganeyulla pattukal cheyyu

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว +361

    ഇപ്പോഴും എപ്പോഴും ഈ പാട്ടും കണ്ണനെയും ഇഷ്ടപ്പെടുന്നവരുണ്ടോ കോടി കോടി നമസ്കാരം കണ്ണാ

    • @sajnamithun6584
      @sajnamithun6584 3 ปีที่แล้ว +3

      Pplikol

    • @sargammusics
      @sargammusics  3 ปีที่แล้ว +2

      Thank You

    • @Sthvygas
      @Sthvygas 3 ปีที่แล้ว +2

      @@sargammusics l

    • @MLM_EC
      @MLM_EC 3 ปีที่แล้ว +2

      Krishna means attractive . It is never boring

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 ปีที่แล้ว +3

      ഹരേ കൃഷ്ണ 😍🙏
      ഓം നമോ നാരായണ 🙏🙏🙏

  • @soumyababusoumya8586
    @soumyababusoumya8586 ปีที่แล้ว +107

    ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ദിവസം ഒരു നേരമെങ്കിലും ഞാൻ ഈ ഗാനം കേൾക്കും സുഖത്തിലും ദുഖത്തിലും ഞാൻ ഈ ഗാനത്തേയും കണ്ണനെയും മനസ്സിൽ ധ്യാനിക്കും ഇതുപോലൊരു ഗാനത്തിന് ജന്മം നൽകിയ സഹദേവൻ മാഷിനും മനോഹരമായി ഇത് ജനഹൃദയങ്ങളിൽ എത്തിച്ച ശ്വേതക്കും നൂറായിരം നന്ദി 🙏

  • @alkaelizabethmathew
    @alkaelizabethmathew 4 ปีที่แล้ว +280

    എന്റെ കർത്താവെ ഇതെന്നാ ഒരു പാട്ടാന്നെ !❣️❣️😘😘

    • @sargammusics
      @sargammusics  4 ปีที่แล้ว +2

      :)

    • @dreamstatusworld5756
      @dreamstatusworld5756 3 ปีที่แล้ว +1

      @lachu 😍😍

    • @aswinrajesh626
      @aswinrajesh626 3 ปีที่แล้ว

      Isoyenjeevadinayaka

    • @VinodKumar-ec4fy
      @VinodKumar-ec4fy 3 ปีที่แล้ว +1

      🙏🙏🙏🙏

    • @vinod.t6140
      @vinod.t6140 ปีที่แล้ว +1

      ഭഗവത്ഗീത ഒരു തവണ വായിക്കൂ, ഭഗവാനാരെന്ന് മനസ്സിലായാൽ ജാതിയെന്ന ചിന്തയും മാറും. ഹരേ കൃഷ്ണ 🌷🙏💓

  • @thejasofficial3036
    @thejasofficial3036 3 ปีที่แล้ว +1481

    കണ്ണനെ ഇഷ്ട്ടമുള്ളവർ like adii..🥰🥰😍😍🥰🥰

    • @Jeoncena9.603
      @Jeoncena9.603 6 หลายเดือนก่อน +10

      അയാളെ ആർക്കാ ഇഷ്ടമല്ലാത്തത് അവനൊരു മായാജാലക്കാരൻ അല്ല 😌💕

    • @g.s.r.gaming_716
      @g.s.r.gaming_716 6 หลายเดือนก่อน +2

      ♥️♥️♥️♥️♥️♥️♥️🕉️

    • @hariharan.k.khariharan.k.k5506
      @hariharan.k.khariharan.k.k5506 5 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤🫶🫶

    • @sajithasajithak2984
      @sajithasajithak2984 2 หลายเดือนก่อน

      Yes

    • @saa7166
      @saa7166 หลายเดือนก่อน

      🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @johnpoulose7083
    @johnpoulose7083 2 ปีที่แล้ว +869

    ഒരു ക്രിസ്ത്യൻ വിശ്വാസിയായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃഷ്ണ ഗാനങ്ങളിലൊന്ന് സൂപ്പർ 🙏

    • @abhinavepa7752
      @abhinavepa7752 2 ปีที่แล้ว +2

      🤝

    • @akhilchandrant.k8728
      @akhilchandrant.k8728 2 ปีที่แล้ว +10

      Aa manassinn orayiram sneham ❤️❤️❤️❤️

    • @sijojamessijojames229
      @sijojamessijojames229 2 ปีที่แล้ว +3

      Enikyum

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 ปีที่แล้ว +29

      അതിന് നീ ക്രിസ്ത്യനി ആണെന്ന് പറയുന്നത് എന്തിനാ ? നിനക്ക് പാട്ട് ഇഷ്ടമാണെങ്കിൽ അത് പറഞ്ഞാൽ മതി. നീ ക്രിസ്ത്യനി ആണെന്ന് ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല. എന്തോന്ന് ക്രിസ്ത്യാനി ? നിന്റെയൊക്കെ പൂർവ്വികർ നല്ല ഒന്നാംതരം ഹിന്ദുക്കൾ തന്നെയാ.

    • @bbcmusic2.160
      @bbcmusic2.160 ปีที่แล้ว

      @@കൈലാസ്നായർ ninne pole ollavar aanu samooham nashippikkunnathu

  • @majeedabdul5462
    @majeedabdul5462 ปีที่แล้ว +90

    ഞാൻ ഗുരുവായൂർ സ്വദേശി യായ സഹൃദയനായ വ്യക്തി യാണ്. സ്വേതയുടെ ഈ കൃഷ്ണ ഭക്തി ഗാനം കേൾക്കാൻ എന്തൊരു സുഖമാണ്. അപാരം. 🙏🏻

  • @AbdulRazak-ht4um
    @AbdulRazak-ht4um 4 ปีที่แล้ว +335

    തീർച്ചയായും മോളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🥰🥰🥰😍♥️♥️❤️❤️🌹🌹🌹🌹

  • @babu92160
    @babu92160 4 ปีที่แล้ว +309

    എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. എനിക്ക് എത്ര കേട്ടാലും മതി വരില്ല ......💖💖

    • @aswathyps8446
      @aswathyps8446 4 ปีที่แล้ว +3

      സൂപ്പർ ചേച്ചി

    • @sargammusics
      @sargammusics  4 ปีที่แล้ว

      thanks

    • @devika.s6998
      @devika.s6998 3 ปีที่แล้ว

      My favourite song love you chechi

  • @BabyMk-u2h
    @BabyMk-u2h ปีที่แล้ว +63

    രോഹിണി നക്ഷത്ര ത്തിൽ പിറന്ന എനിക്ക് വളരെ ഇഷ്ടം തോന്നിയ കൃഷ്ണ ഗാനങ്ങളിൽ ഏറ്റവും സന്തോഷം തോന്നിയ വരികൾ

    • @timetraveller3046
      @timetraveller3046 8 หลายเดือนก่อน

      Aayilyam nakshatrathil janicha enikum

    • @Sayoo96
      @Sayoo96 7 หลายเดือนก่อน

      Revathi nakshtrathil janicha enikum

    • @SaralaNair-h7t
      @SaralaNair-h7t 4 หลายเดือนก่อน

      //😊😊😊😊😅😅😅😅🎉🎉❤❤❤'
      ' 2:35 2:35 2:35 😊 2:35 ​@@timetraveller3046

  • @sudhami7526
    @sudhami7526 ปีที่แล้ว +26

    🙏🏻🙏🏻🙏🏻. ആ വരികൾക്കും, ആ ആലാപനത്തിനും എന്താ ഭംഗി. സഹദേവൻ മാഷിനും, ശ്വേതക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🌹

  • @shifashifu34
    @shifashifu34 4 ปีที่แล้ว +1613

    ഞാൻ ഒരു ഇസ്ലാം മത വിശ്വസി ആണ് പക്ഷേ ഈ പാട്ട് എനിക്കു ഒരു പാട് ഇഷ്ടമായി ഒരുപാട് തവണ കേട്ടു..... 👌👌🤗🤗💓🌹 ഹെഡ്‌സെറ് വെച്ച് കേൾക്കുബോൾ എൻറെ കണ്ണാ...... 😘😘കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി.... ആടുലേ...... ഹോ........ ഏതൊരു ഫീൽ.. 🤟👏👏👏👏

  • @sonujkuttan1739
    @sonujkuttan1739 3 ปีที่แล้ว +170

    ഇതിൽ എന്നെപ്പോലെ ദിവസവും പ്രഭാതത്തിൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ? 🙏😍🥰❤️

  • @prasanthprathapan1366
    @prasanthprathapan1366 3 ปีที่แล้ว +803

    കണ്ണനെ ഇഷ്ട്ടമുള്ളവർക്ക് ഉള്ള ഈ മനോഹര ഗാനം 🙏🙏🙏🙏🙏🙏🙏

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +894

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,👍🙏

    • @Sudharmani-cz5yb
      @Sudharmani-cz5yb 8 หลายเดือนก่อน +4

    • @sunithabs4830
      @sunithabs4830 6 หลายเดือนก่อน +2

      ദിവസവും കേൾക്കും

    • @malus1199
      @malus1199 4 หลายเดือนก่อน

      ​@@sunithabs4830❤

  • @rushadraoof3287
    @rushadraoof3287 4 ปีที่แล้ว +259

    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ.....🎼 ഗംഭീരം..... സുസ്സൂപ്പർ... 👍👍

  • @praveenamz
    @praveenamz 3 ปีที่แล้ว +141

    ഗുരുവായൂർ കണ്ണനെ അരികത്തു കണ്ട ഒരു ഫീൽ ഈ പാട്ടിന്. ഇത് വളരെ നന്നായി പാടിയിട്ടുണ്ട്. വരികളും അതി മനോഹരം. കണ്ണാ എല്ലാ ദുഖങ്ങളും അകറ്റി ഞങ്ങളെ കാത്ത് രക്ഷിക്കണേ

  • @babupushpa2075
    @babupushpa2075 4 ปีที่แล้ว +234

    ഈ പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടി വരികയാണ്... ❣️❣️❣️❣️നന്നായി പാടി അഭിനയിച്ചു 👌👌👌😍😍😍

  • @sgte2358
    @sgte2358 2 หลายเดือนก่อน +43

    2024 ൽ കേൾക്കുന്നവർ ഉണ്ടോ അടിപൊളി പാട്ട് അല്ലെ 👍👍👍👍👍👍

    • @Ommana-c4c
      @Ommana-c4c หลายเดือนก่อน

      ദിവസവും കേൾക്കുന്നു. കൃഷ്ണ ഗുരുവായൂരപ്പാ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @gayathri5880
    @gayathri5880 3 ปีที่แล้ว +530

    ഈ പാട്ട് വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ .

  • @sreekumarannair1211
    @sreekumarannair1211 3 ปีที่แล้ว +97

    എത്ര കേട്ടാലും മതിവരാത്ത ഗാനം . ആവർത്തന വിരസത ഇല്ലാത്ത ഗാനം.

  • @sunilpaul2616
    @sunilpaul2616 3 ปีที่แล้ว +738

    ഞാനൊരു ക്രിസ്റ്റ്യൻ ആണ്,,, ഈ പാട്ട് ഞാൻ പല പ്രാവശ്മായി കേൾക്കുന്നു.... അത്രക്ക് അതിമനോഹരം ആണ് ഇതിൻ്റെ സംഗീതം.... 👍

    • @vinod.t6140
      @vinod.t6140 3 ปีที่แล้ว +2

      ഭഗവാന് പ്രസക്തിയില്ലാത്ത മതമെന്തിന് എടുത്തു പറയുന്നു 🤔

    • @aswinnsajeev2264
      @aswinnsajeev2264 3 ปีที่แล้ว +11

      Sangeethathinu mathamilla suhruthe.

    • @vinod.t6140
      @vinod.t6140 3 ปีที่แล้ว +10

      @@aswinnsajeev2264 അല്ല ഭാഗവാനും ഭക്തർക്കും പ്രത്യേക മതമൊന്നുമില്ല. ❤

    • @vinod.t6140
      @vinod.t6140 2 ปีที่แล้ว +4

      അതെ, ഭക്തി മാത്രം, ഒരു തവണ മനസിരുത്തി ഭഗവാന്റെ മൊഴിയായ ഭഗവത്ഗീത തർജ്ജ്ജിമ വായിച്ചു കഴിഞ്ഞാൽ ആ മനുഷ്യന് ജാതിയും മതവും ഇല്ലാതെയാകും, ഭക്തി മാത്രം അവശേഷിക്കും.
      ഹരേ കൃഷ്ണ 🌹♥️

    • @sibigeorge6258
      @sibigeorge6258 2 ปีที่แล้ว +4

      അതാണ്

  • @balachandrank792
    @balachandrank792 ปีที่แล้ว +14

    മൂന്ന് വർഷമായി എല്ലാ ദിവസവും ആസ്വദിച്ചു കേൾക്കുന്ന സൂപ്പർ കൃഷ്ണഭക്തി ഗാനം. വരികളും ആലാപനവും ഹൃദയസ്പർശി. 👍👍

  • @anujamanu7745
    @anujamanu7745 3 ปีที่แล้ว +254

    കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടുലെ... കണ്ണാ കണ്ണാ 🙏🙏

    • @prasannakumari1201
      @prasannakumari1201 3 ปีที่แล้ว +1

      ഇഷ്ട> "പ്പെട്ട കൃ ഷണ = "എന്റെ ഗുരുവായൂരപ്പാ ഞങ്ങളെ കാക്കേണമേ..

    • @devanganaarundas1426
      @devanganaarundas1426 3 ปีที่แล้ว +1

      @@prasannakumari1201 pp

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 ปีที่แล้ว

      ഹരേ കൃഷ്ണ 😍🙏
      ഓം നമോ നാരായണ 🙏🙏🙏

    • @nikhil_niki2715
      @nikhil_niki2715 2 ปีที่แล้ว

      Wowwwww

    • @sajinair870
      @sajinair870 2 ปีที่แล้ว +1

      😲👉🏻🍓💪👉🏻🕺🏻

  • @saritharajeev325
    @saritharajeev325 3 ปีที่แล้ว +31

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനമാണ്‌. കണ്ണാ കണ്ണാ .................

    • @surendranpilla5188
      @surendranpilla5188 2 ปีที่แล้ว +1

      ഭക്തിയുടെ മധുരമുള്ള ഏതു സംഗീതവും ദൈവത്തി അദൃശ്യ ശക്തി ഉള്ളടങ്ങിയിരിക്കും അതിൽ ജാതി മതം ഒന്നും വ്യത്യാസമില്ല

  • @vipin4060
    @vipin4060 4 ปีที่แล้ว +212

    *ഈ ഗാനം ഇനി ചരിത്രത്തിന്റെ ഭാഗമാകും. തലമുറകൾ ഇനി ഏറ്റുപാടും. ഇത്ര മനോഹരമായി കണ്ണനോടുള്ള സ്നേഹം നമ്മുടെ കാതിനും മനസിനും ഇമ്പമായി നമ്മളിലേക്കെതിച്ച ഈ ഗാനത്തിന്റെ രചയിതാവ് ശ്രീ. സഹദേവൻ ചേട്ടനോട് ആദരവ്🙏🙏*

  • @SathyaVindya-kw5es
    @SathyaVindya-kw5es 8 หลายเดือนก่อน +5

    ഇതിലും മനോഹരമായി ഈ ഗാനം ഇനി ആലപിയ്ക്കാനില്ല Superb ഗായിക

  • @RummyPro
    @RummyPro 4 ปีที่แล้ว +66

    ജയകൃഷ്ണൻ ചേട്ടൻ വർഷങ്ങൾക്ക് മുൻപ് പാടിയ ഇതിന്റെ ഒർജിനൽ റെക്കോർഡിംഗ് ആണ് ഇതിലും സൂപ്പർ. പത്തിരുപത്തഞ്ച് വർഷം മുൻപ് ഈ വരികൾ എഴുതി ആരാലും ഇത്ര നാൾ അറിയപ്പെടാതെ പോയ സഹദേവൻ ചേട്ടന് 🙏. പണ്ടത്തെ അയ്യപ്പ ഭക്തിഗാനങ്ങൾക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് ലയിച്ചിരുന്ന് കേട്ടു പോയ ഗാനം. ഒറിജനൽ കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞ് പോകും അത്രക്ക് ഫീലാണ്. ഇതും കൊള്ളാം

  • @saraswathi8225
    @saraswathi8225 3 ปีที่แล้ว +1450

    *ദിവസവും ഈ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇവിടെ???ennal like adi*

  • @usham97
    @usham97 2 ปีที่แล้ว +40

    കണ്ണാ നീ ആടിയ ലിലകൾ ഒന്നൂടി ആടുല്ലേ
    എന്ത് രസം ഉണ്ട് കേൾക്കാൻ
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️❤️❤️❤️❤️

  • @pinky51487
    @pinky51487 ปีที่แล้ว +50

    ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരും എന്താന്നിലത്തെ ഭക്തിയും കോരിതരിപ്പും ഉണ്ടാകുന്നു അത്ര ഹൃദയ സ്പർശിയാണ് കണ്ണന്റെ ഈ ഗാനം

  • @bibyjoseph4997
    @bibyjoseph4997 3 ปีที่แล้ว +233

    നന്നായി പാടിയിരിക്കുന്നു മോൾ. ദൈവം മോളെ അനുഗ്രഹിക്കട്ടെ.

  • @RaviRavi-je4me
    @RaviRavi-je4me 3 ปีที่แล้ว +188

    ഈ പാട്ടു കേൾക്കുന്തോറും കണ്ണനോട് ഭക്തി കൂടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @xshikx4097
    @xshikx4097 3 ปีที่แล้ว +527

    കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ..... 🎼
    Beautiful ✨

    • @sajanasaji9790
      @sajanasaji9790 2 ปีที่แล้ว +5

      Su su su su Super

    • @jyothishamstars1648
      @jyothishamstars1648 2 ปีที่แล้ว +1

      So Super

    • @arunvalaparambil4026
      @arunvalaparambil4026 2 ปีที่แล้ว +2

      എനിക്ക് ഇഷ്ടം ഉള്ള വരികൾ

    • @sajinair870
      @sajinair870 2 ปีที่แล้ว

      🤔🧞‍♂️🤳👭

    • @sajinair870
      @sajinair870 2 ปีที่แล้ว

      $😂👉🏻🕺🏻🕵🏿‍♂️🤔

  • @vinod.t6140
    @vinod.t6140 ปีที่แล้ว +294

    ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒന്ന് എന്റെ ഉള്ളിൽ കൊത്തിവലിച്ചു സന്തോഷവും ഭക്തിയുമൊക്കെ ചേർന്ന് ഞാനറിയാതെത്തന്നെ എന്റെ കണ്ണുനീർ പുറത്തു വരുന്നു. ഈ അനുഭവമുള്ളവർ ഇവിടെ ലൈക് ചെയ്താല്‍ ഭഗവാൻ നമ്മളിൽ എത്രപേരിൽ ഭക്തി ചെലുത്തിയിട്ടുണ്ടെന്നു തിരിച്ചറിയാമായിരുന്നു. ഹരേ കൃഷ്ണ🌷🙏💓

  • @azeemsheik5941
    @azeemsheik5941 2 ปีที่แล้ว +402

    ഞാൻ ഒരു ഇസ്ലാം വിശ്വാസിയാണ് ഈ പാട്ട് എൻ്റെ സുഹൃത്തിൻ്റെ റിംഗ്ടോൺ ആണ് ആദ്യം കേട്ടത് അതിന് ശേഷം യൂട്യൂബിൽ കേട്ടു നല്ല ആലാപനം നല്ല അവതരണം അണിയറ ശില്പികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @vishnus1313
    @vishnus1313 2 ปีที่แล้ว +26

    എത്രകേട്ടാലും മതിവരാത്ത വരികൾ .... കണ്ണാ .... ഇനിയും അങ്ങയ്ക്ക് എഴുതാൻ ...ഭാഗവന്റെ അനുഗ്രഹം ഉണ്ടാവെട്ടെ ഹരേ കൃഷ്ണ 🕉️🙏🏻🙏🏻🙏🏻

  • @sreekanthpulikkodensree5621
    @sreekanthpulikkodensree5621 4 ปีที่แล้ว +124

    ശ്വേത അശോക് നന്നായി അവതരിപ്പിച്ചു കണ്ണൻ എന്നും കൂടെ ഉണ്ടാവട്ടെ godbless you

  • @krishnankutty7634
    @krishnankutty7634 ปีที่แล้ว +31

    എന്റെ സുഖവും സുകൃതഫലവുമായി ഞാൻ ഈ പാട്ട് കേൾക്കുന്നു. ഇതിൽ കവിഞ്ഞു ഒരു കൃഷ്ണഗീതം വേറെ ഇല്ല. വരികൾ. സംഗീതം.. ആലാപനം... എല്ലാം ഹൃദയ സ്പർശം 🙏🙏🙏❤

    • @NARAYANANAMBISSANMP-od4ff
      @NARAYANANAMBISSANMP-od4ff 7 หลายเดือนก่อน

      കണ്ണാ.... കണ്ണാ.... കണ്ണാ.... കണ്ണാ.....🙏🙏🙏
      .

  • @mykochuchannel2553
    @mykochuchannel2553 4 ปีที่แล้ว +172

    ഒരു ദിവസം ഒരു വട്ടമെങ്കിലും e പാട്ടു കേൾക്കുന്നത് ഞാൻ മാത്രമാണോ 🙏🙏🙏കേൾക്കാൻ സുഖം ഒർജിനൽ വേർഷൻ തന്നെ.... ശ്വേത എനിക്ക് ഇഷ്ട്ട പെട്ട ഒരു സിംഗർ ആണ്

  • @UshaKumari-jo3wf
    @UshaKumari-jo3wf ปีที่แล้ว +33

    സഹദേവൻ ചേട്ടൻ സൂപ്പറാ ❤ഈ പാട്ട് ഞങ്ങൾക്ക് തന്നതിന് അങ്ങയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത വരികൾ ❤ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഭഗവാന്റെ അനുഗ്രഹം ആവോളം അനുഭവിക്കാൻ കഴിയട്ടെ ❤❤❤❤❤

  • @dilnasureshdilnasuresh6972
    @dilnasureshdilnasuresh6972 3 ปีที่แล้ว +440

    കണ്ണാ കണ്ണാ കണ്ണാ ആ വരി കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. കൃഷ്ണ 🙏🙏🙏🙏

  • @shajisopanam
    @shajisopanam ปีที่แล้ว +7

    എനിക്കേറെ ഇഷ്ടം ഈ ഗാനം എഴുതിയ സഹദേവൻ ചേട്ടനേ,,,,
    ആലാപനവും ഗംഭീരം,,,,
    നല്ല ഭക്തിഗാന - അനുഭവം

  • @indirasanthosh5601
    @indirasanthosh5601 4 ปีที่แล้ว +4402

    ഇതിൽ എന്നെപ്പോലെ കമെന്റ് വായിച്ചുകൊണ്ട് പാട്ട് കേൾക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അടി like,🤩👌👌👌

  • @SreeKesari
    @SreeKesari 4 ปีที่แล้ว +471

    ഈ ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയ യഥാർത്ഥ കൃഷ്ണ ഭക്തന് ഗുരുവായൂരപ്പന്റെ നാമത്തിൽ ഓർക്കുന്നു

  • @anishsambasivan6945
    @anishsambasivan6945 4 ปีที่แล้ว +124

    വളരെ മനോഹരം..... നല്ല ശബ്ദം
    പറയാൻ വാക്കുകളില്ല......
    ഹരേ കൃഷ്ണ...

  • @archanaarchana-xy5rr
    @archanaarchana-xy5rr 7 หลายเดือนก่อน +184

    ഞാൻ ഈ പാട്ട് എന്റെ അമ്പലത്തിൽ പോയി പാടി സമ്മാനം കിട്ടി 😊

  • @vijinkp2347
    @vijinkp2347 4 ปีที่แล้ว +24

    കണ്ണടച്ച് ഇൗ പാട്ട് കെട്ടിരുന്നാൽ. . എല്ലാ വിഷമങ്ങളും മറക്കും.... അത്രയ്ക്കും ഭാവവും മാധുര്യവും ഉണ്ട്... ആ വരികളിലും ആ ശബ്ദത്തിലും

  • @vasanthiajith2836
    @vasanthiajith2836 2 ปีที่แล้ว +80

    കണ്ണന്റെ സാമീപ്യം അനുഭവിച്ചറിയുന്ന ആ ഫീൽ....എപ്പോഴും ഭഗവാനെ മനസ്സിൽകൊണ്ട് നടക്കുന്ന ആ അനുഭൂതി വീണ്ടും വീണ്ടും.,.., ഇരട്ടിയാക്കുന്ന വരികൾ.... 🙏

  • @mycreations5637
    @mycreations5637 4 ปีที่แล้ว +157

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song😍😍😍😍👌👌👌👌👌🌹🌹🌹🌹🌹🌹🌹

    • @sargammusics
      @sargammusics  4 ปีที่แล้ว +3

      Thank you... have a nice day

    • @swathirathi6801
      @swathirathi6801 4 ปีที่แล้ว +1

      Eechi padi polichu🥰🥰🥰

    • @mycreations5637
      @mycreations5637 4 ปีที่แล้ว

      @@swathirathi6801 സത്യം 👍👍

    • @mycreations5637
      @mycreations5637 4 ปีที่แล้ว

      @@sargammusics 🌹🌹

  • @SreekanthSukumaran
    @SreekanthSukumaran ปีที่แล้ว +14

    മനോഹരമായ ചിത്രീകരണം. അതിസുന്ദരമായ വരികള്‍. അതീവഹൃദ്യമായ ആലാപനം. പാടി അഭിനയിച്ചിരിക്കുന്ന കുട്ടിയുടേ മുഖഭവങ്ങളും അഭിനയവും ഒന്നാന്തരം...എല്ലാം കൊണ്ടും ഒന്നാന്തരം ഭക്തിഗാനം

  • @jafarsadiqmh272
    @jafarsadiqmh272 2 ปีที่แล้ว +81

    അനവദ്യ സുന്ദരമായ ഭക്തി, അകളങ്കിതമായ സ്നേഹം, നിസ്തുലമായ പ്രണയം, കേൾക്കാൻ വീണ്ടും തോന്നുന്ന അവാച്യമായ ആത്മീയ അനുഭൂതി. ശബ്ദഭംഗിക്കപ്പുറം നിസ്സീമമായ ഹൃദ്യമായ അർപ്പണം

  • @skpc1234
    @skpc1234 4 ปีที่แล้ว +192

    കണ്ണൻ ഒരു വലിയ സംഭവം തന്നെ ആണ്.....

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 4 ปีที่แล้ว +6

      Yes correct

    • @girijatv4105
      @girijatv4105 4 ปีที่แล้ว +3

      God bless you

    • @sargammusics
      @sargammusics  4 ปีที่แล้ว +1

      thanks

    • @swathirathi6801
      @swathirathi6801 4 ปีที่แล้ว +1

      God bless you

    • @midhunmidhunmr2083
      @midhunmidhunmr2083 4 ปีที่แล้ว +1

      മഹാഭാരതം സീരിയൽ ഉണ്ട് ഏഷ്യനെറ് പ്ലസ്സിൽ വൈകുന്നേരം 6, 7 കണ്ട് നോക്ക് ഭഗവാന്റെ റെയ്ഞ്ചു മനസിലാകും...

  • @sheelapanicker559
    @sheelapanicker559 4 ปีที่แล้ว +119

    ഹോ.. സൂപ്പർ സൗണ്ട്.. എന്തൊരു ആർദ്രത.. നല്ല ഭാവാഭിനയം.. കണ്ണടച്ച് കേട്ടിരുന്നാൽ കണ്ണൻ കൂടെ ഉള്ളതുപോലെ.. 👍👍🙏🙏🙏🙏🙏

  • @abdussamedbavu6538
    @abdussamedbavu6538 ปีที่แล้ว +11

    മനോഹരമായ ഈഭക്തിഗാനം എഴുതിയ ബഹുമാനപ്പെട്ട സഹദേവൻ സാറിന് ഒരായിരം അഭിവാദ്യങ്ങൾ .
    ഈ വർദ്ധക്യകാലത്ത് സന്തോഷിക്കാനും അഭിമാനിക്കാനും ഈ ഗാനം ശബ്ദമാധുര്യത്തിലൂടെ ആലപിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി .
    അതോടൊപ്പം ഇദ്ദേഹത്തിനു വേണ്ട അംഗീകാരം നൽകാനും അഭിനന്ദിക്കാനും എല്ലാ നല്ലവരായ സംഗീത പ്രേമികളും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു . പ്രത്യേകിച്ച് ഭക്തജനനങ്ങൾ .

    • @ushar4493
      @ushar4493 ปีที่แล้ว

      Bahumanappetta Sahadevan Chettanu venda angeekaram nedi kodukkan ,sangeethapremikal othorumichu shramikkanam ennu apekshikkunnu .Hare Krishna 🙏🙏🙏🙏

  • @swapnawinny7365
    @swapnawinny7365 3 ปีที่แล้ว +425

    പാട്ടിനിടയിലെ പരസ്യം വല്ലാത്ത വെറുപ്പിക്കലാണ്, ആ പാട്ടിന്റെ സുഖം കളഞ്ഞു 😔

  • @jagadeesbalan2029
    @jagadeesbalan2029 3 ปีที่แล้ว +48

    കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ഭക്തി മുന്നിട്ടു നിന്ന ആലാപനം ആയിരുന്നു. അഭിനന്ദനങ്ങൾ.

  • @omanaunnithinayil1762
    @omanaunnithinayil1762 3 ปีที่แล้ว +18

    സൂപ്പർ സോങ് കെട്ടിരിക്കാൻ, കാണാനും നല്ല രസം. കൊള്ളാം

  • @saneeshsasidharan288
    @saneeshsasidharan288 ปีที่แล้ว +5

    ഹൃദയ സ്പർശി ആയ ഗാനം... എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @prasadnedumparan7134
    @prasadnedumparan7134 4 ปีที่แล้ว +122

    ആത്മാവിനുള്ളിൽ പതിഞ്ഞു പോയ
    ഹൃദയ താളത്തിൽ അലിഞ്ഞു ചേർന്ന, നാവിൻ തുമ്പിൽ തത്തി കളിക്കുന്ന...ഈ ഭക്തിയുടെ ഈ അമൃത സംഗീതം.......sargam
    Musics ന് ഒരു അമൂല്യ നിധിയായിരിക്കും.. തീർച്ച.

  • @Adarsh-he9xc
    @Adarsh-he9xc 4 ปีที่แล้ว +523

    കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടുല്ലേ. Oh കണ്ണൻ അനുഗ്രഹിച്ച ശബ്‌ദം.
    കണ്ണാ....................... 🙏🙏🙏

  • @tpmadhavan1916
    @tpmadhavan1916 2 ปีที่แล้ว +10

    കൃഷ്ണ ഭക്തി ഗാനങ്ങൾ
    എത്ര കേട്ടാലും മതി വരില്ല
    അനുമോദനങ്ങൾ
    അഭിനന്ദനങ്ങൾ .

  • @allusvlog178
    @allusvlog178 ปีที่แล้ว +14

    ഈ വരികൾ എഴുതിയ സഹദേവൻ ചേട്ടന് ഒരായിരം ആശംസകൾ നേരുന്നു..... 👌👌🌹👏👏👏💯💯💯❤️

  • @Anilapradeep8417
    @Anilapradeep8417 3 ปีที่แล้ว +55

    എത്ര കേട്ടിട്ടും മതിയാകുന്നില്ല ..എന്തൊരു voice ആണ് ...earphone വച്ചു കേട്ടാൽ കണ്ണൻ കൂടെ ഉള്ളത് പോലെ ....

  • @akashasok508
    @akashasok508 4 ปีที่แล้ว +34

    ഈ സോങ് ആര് പാടിയാലും കേൾക്കാൻ എന്ത് രസാ നന്നായിട്ടുണ്ട്ട്ടോ

  • @unnikrishnanunni1121
    @unnikrishnanunni1121 2 ปีที่แล้ว +122

    പാടിയ ശ്വേതക്കും എഴുതിയ ആൾക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @AswathyAswathysreeraj-uh3lw
    @AswathyAswathysreeraj-uh3lw 12 วันที่ผ่านมา +2

    എത്ര കേട്ടാലും മതിയാവില്ല കണ്ണാ 🥰🥰🥰🥰

  • @prankboyplayzz6347
    @prankboyplayzz6347 3 ปีที่แล้ว +313

    Vishuvinte ദിവസം ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @subinkksubinkk3984
    @subinkksubinkk3984 3 ปีที่แล้ว +43

    കൃഷ്ണ ഗുരുവായൂരപ്പാ 🙏super Krishna devotional song... 👌

  • @sajithaamarnath2757
    @sajithaamarnath2757 3 ปีที่แล้ว +47

    കണ്ണാ . ഗുരുവായൂരപ്പ
    അഷ്ടമിരോഹിണി ദിനത്തിൽ ലയിച്ച് കേട്ടിരിക്കുമ്പോൾ മനസ്സിന് ലഭ്യമാവുന്ന ആശ്വാസം അവർണനീയം.
    കൃഷ്ണ കൃഷ്ണ .

  • @valsalabhasi7481
    @valsalabhasi7481 6 หลายเดือนก่อน +2

    എന്റെ ഭാഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ. കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ അടൂലെ. ഒന്നൂടി ആടൂലെ. ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്മയിൽ പീലി ചൂടിയ കണ്ണാ നീ വിളയാടൂ. എന്നുള്ളിൽ വിളയാടൂ. എത്ര മനോഹരമായ വരികൾ.

  • @asokanchendayad258
    @asokanchendayad258 3 ปีที่แล้ว +43

    സംഗീതം, ഭക്തി,മത സൗഹാർദ്ദം ,ഇതാണ് അത്....!! വരികൾ ക്കും സംഗീത സംവിധാനത്തിനും...അഭിനന്ദനങ്ങൾ.!!

  • @swapnapoulose678
    @swapnapoulose678 4 ปีที่แล้ว +42

    ശ്വേത മോളുടെ പാട്ട് എപ്പോഴും കേൾക്കും ഒരുപാട് ഇഷ്ടം ആണ്. ദൈവം അനുഗ്രഹിക്കട്ടെ മോളെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈ പാട്ട് മോളിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @greeshma610
    @greeshma610 3 ปีที่แล้ว +22

    ചേച്ചിടെ voice ഒരു രക്ഷയും ഇല്ല, ദിവസവും ഈ പാട്ടു കേട്ടാലേ ഭക്തി കൂടുകയുള്ളു 💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sajithp8608
      @sajithp8608 2 ปีที่แล้ว +1

      Kalakki.. Thimirthu... Kidukki

  • @Arun-c6k4b
    @Arun-c6k4b หลายเดือนก่อน +2

    എന്തു നല്ല വരികൾ അപ്പുപ്പനൊരു ബിഗ് സല്യൂട്ട്

  • @reshmis2218
    @reshmis2218 2 ปีที่แล้ว +39

    ഒന്നും പറയാൻ വാക്കുകൾ ഇല്ല.. ഓരോ വരികളും, ശബ്ദവും, ഫീലും, അതിലുപരി കണ്ണനോടുള്ള ഇഷ്ടവും ഹൃദ്യത്തിലേക്കു ആഴ്ന്നിറങ്ങുന്നു.. 🥰🙏

  • @rijishaa9985
    @rijishaa9985 4 ปีที่แล้ว +94

    ശ്വേത എന്റെ ഇഷ്ടപ്പെട്ട Singer ആണ് God bless you Swetha.....

  • @balachandrann4328
    @balachandrann4328 2 ปีที่แล้ว +28

    നല്ല ശബ്ദം നല്ല വരികൾ നല്ല ആലാപനം. സൂപ്പർ

  • @rejeeshgopi2332
    @rejeeshgopi2332 ปีที่แล้ว +7

    ഓണത്തിന് പറനിറയെ പോലെ വിഷുവിനു ഈ പാട്ട് കേട്ടാലേ ഒരിതുള്ളു.. 🙏

  • @santhakm8629
    @santhakm8629 4 ปีที่แล้ว +28

    Super മോളെ...
    ഈ പാട്ട് ഇപ്പോഴാണ് എനിക്ക് ഇഷ്ടമായത്.
    ഒരുപക്ഷെ എനിക്ക് ഇഷ്ടമല്ലെന്ന് ഭഗവാന് മനസ്സിലായപ്പോൾ കക്ഷി ചെയ്ത ലീല ആയിരിക്കും മോളെക്കൊണ്ട് പാടിപ്പിച്ചത്. നിമിഷാർദ്ധം പോലുമില്ലാതെ ഈ ഗാനം എനിക്ക് ഹൃദ്യമായിത്തീർന്നു.
    (ഇതെന്റെ അമ്മയുടെ ഐഡി ആണ്.)

  • @athirasdairy023
    @athirasdairy023 3 ปีที่แล้ว +1773

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ,മനസ്സിനൊരു ആശ്വാസം തോന്നുന്നവർ *like* അടി 👍
    👇

  • @SreeKumar-rc5jg
    @SreeKumar-rc5jg 2 ปีที่แล้ว +23

    ശ്വേത അശോക് അതിമനോഹരമായി പാടി.. അഭിനന്ദനങ്ങൾ മോളെ 🌹🌹🌹

  • @shiburajan4069
    @shiburajan4069 7 หลายเดือนก่อน

    ഒരുരക്ഷയുമില്ല, അസാധ്യം. ആലാപനം. വരികൾ മനോഹരം . ഹൃദയംതുളുമ്പി അത് കണ്ണീരായ് ഒഴുകുവാ ...... എൻ്റെ കണ്ണാ.🙏🙏🙏🙏

  • @jayaraman4225
    @jayaraman4225 4 ปีที่แล้ว +23

    Excellent God bless you
    Guruvayurappan will bless you and you reach Top singer shortly

  • @renukottiyattil349
    @renukottiyattil349 3 ปีที่แล้ว +72

    ഈ പാട്ടു കേൾക്കുബോൾ വല്ലാത്ത ഒരു feel അനുഭവപ്പെടുന്നു.... എന്റെ കണ്ണാ.... 😘😘

  • @muhammedshaheenp8560
    @muhammedshaheenp8560 4 ปีที่แล้ว +37

    പൊളി പാട്ട്, ♥️♥️
    വേറെ ഒരു ഫീലിംഗ് തന്നെയാണ് ഈ പാട്ട് കേൾക്കുമ്പോൾ 🥰🥰

  • @travelwithrajeev2835
    @travelwithrajeev2835 8 หลายเดือนก่อน +4

    Happy vishu to all😍 Innum vannu e song kelkkan❤️

  • @v.a2979
    @v.a2979 4 ปีที่แล้ว +1169

    ഈ ഗാനം സിതാര കൃഷ്ണകുമാർ പാടി കേൾക്കാൻ താൽപര്യമുള്ളവർ ആരൊക്കെ

    • @athulkrishnansachu8216
      @athulkrishnansachu8216 4 ปีที่แล้ว +15

      Super ayirikum sithara mam eshtam

    • @eduguidekeerthana24
      @eduguidekeerthana24 4 ปีที่แล้ว +9

      Ofcourse

    • @akshaykumar-ge5uv
      @akshaykumar-ge5uv 4 ปีที่แล้ว +18

      ഇപ്പോ ഈ കമന്റ്‌ കണ്ടപ്പോ ഒരാഗ്രഹം

    • @ashikibnubasheer1228
      @ashikibnubasheer1228 4 ปีที่แล้ว +5

      സിതാര പാടിയ song super feel th-cam.com/video/1jKJINHAmn0/w-d-xo.html

    • @jithuudhayasree1723
      @jithuudhayasree1723 4 ปีที่แล้ว +6

      sithu chechinte soundil ee song suuper aayirikum

  • @rajeevjay6
    @rajeevjay6 4 ปีที่แล้ว +17

    മനോഹരമായി ഈ ഗാനം ആലപിച്ച ശ്വേതക്ക് അഭിനന്ദനങ്ങൾ. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ ശ്വേത വളരെ നന്നായി അഭിനയിച്ചിട്ടുമുണ്ട്.. 👌🌹♥️

  • @235-i4r
    @235-i4r ปีที่แล้ว +25

    അതിൽ അഭിനയിച്ച കുട്ടി super natural beauty ❤❤❤ song super,my best wishes for the writer,musician

    • @anilashaijutpl511
      @anilashaijutpl511 ปีที่แล้ว +1

      പാടിയ കുട്ടി തന്നെയാണത്.. ശ്വേത... ❤

    • @themostenergeticchannel1945
      @themostenergeticchannel1945 10 หลายเดือนก่อน

      Abhinayicha kutti aara...ellam sooper