ആമത്തോടിനകത്ത്‌ പാമ്പോ?? Snake neck turtle and River fly turtle 🐢

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 206

  • @aboogazzali7410
    @aboogazzali7410 4 หลายเดือนก่อน +131

    ആ വയ്യാത്ത കുട്ടിയെ സന്തോഷിപ്പിക്കാൻ ഇങ്ങള് കാണിച്ച ആ മനസ്സ്.... അതാണ് നിങ്ങളുടെ വിജയം.... 🫂🫂🫂

  • @sqtvr9744
    @sqtvr9744 4 หลายเดือนก่อน +13

    ആ കുട്ടിയോട് കാണിച്ച സ്നേഹം പത്തരമാറ്റ്. അതാണ് സാബിർ.
    PetStation ഇനിയും ഉയരങ്ങളിലെത്തട്ടെ. ആശംസകൾ 🥰🌹

  • @jowharlavanya2350
    @jowharlavanya2350 4 หลายเดือนก่อน +13

    സ്വന്തം പാഷൻ ഫോളോ ചെയ്യാൻ എല്ലാർകുമാകില്ല. അതൊരു ഭാഗ്യമാണ്. അഭിനന്ദനങ്ങൾ

  • @MuhammadMaqbool-tv1gx
    @MuhammadMaqbool-tv1gx 4 หลายเดือนก่อน +45

    disable ആയ കുട്ടികൾക്കു നല്ലൊരു care ഉം സന്തോഷവും കിട്ടുന്ന ഒരിടമാണ് ipo.. സാബിർകന്റെ പെറ്റ്സ്റ്റേഷൻ 🍃🌳🐾

  • @unnikrishnantp3156
    @unnikrishnantp3156 4 หลายเดือนก่อน +12

    ഇന്നത്തെ vedio എന്നത്തേതിനേക്കാൾ മനോഹരമായി തോന്നി. മനുഷ്യസ്നേഹത്തിൻ്റെ മാനാഹരമായ കാട്ച കാണുവാൻ അവസരം ഉണ്ടായത് ഇന്നത്തെ vedio യുടെ പ്രത്യേകതയാണ്.

  • @aboogazzali7410
    @aboogazzali7410 4 หลายเดือนก่อน +24

    ഇങ്ങള് ബല്ലാത്ത ഒരു മനുഷ്യൻ തന്നെ സാബിക്കാ..... ❤️🫂

  • @ferokevoip
    @ferokevoip 4 หลายเดือนก่อน +3

    ആ മകനോട് കാണിച്ച സ്നേഹം അത് ഒന്ന് വേറെ തന്നെയാണ് എനിക്കുമുണ്ട് ഇതുപോലെ ഡിസെബിലിറ്റി ഉള്ള കുട്ടി എൻറെ പൊന്നു മകൾ അവളെയും കൂട്ടി ഒരു നാൾ ഞാൻ വരുന്നതായിരിക്കും

  • @najicm3435
    @najicm3435 4 หลายเดือนก่อน +16

    ഞാൻ കറേ നാളായി ചിന്തിക്കുന്ന ഒരു കാര്യം ആയിരുന്നു, turtile ലും tortoise ഉം തമ്മിലുള്ള വ്യത്യാസം... എന്തായാലും ഇപ്പോ clear ആയി കിട്ടി
    Thank you 😊
    ഇത് പോലെ തന്നെയാണോ Alligator ഉം crocodile ഉം തമ്മിലുള്ള വ്യത്യാസം

    • @earth-sv5wd
      @earth-sv5wd 4 หลายเดือนก่อน +3

      Same species but snout is different and colour

  • @mujeebmullath1017
    @mujeebmullath1017 4 หลายเดือนก่อน

    പുഷ്പച്ചി പോളിയാണ് എല്ലാവരോടും അവർക്ക് നല്ല സ്നേഹം ആണ് 👍🏻👍🏻👍🏻👍🏻👍🏻

  • @mohammedbilalbilu
    @mohammedbilalbilu 4 หลายเดือนก่อน +1

    Makkalum ayittu vanniru parayathirikan kaziyilla good feel anu...kurachu nalayittu agrahikunnu varanam ennu...nerittu Kanan sadhichathil santhosham....❤❤❤orupadu animals undavatte....

    • @Petstationkannur
      @Petstationkannur  4 หลายเดือนก่อน +1

      Thank you so much for the great feedback ❤️❤️❤️

  • @Hummingbird167
    @Hummingbird167 4 หลายเดือนก่อน +14

    16:14 Last scene polichu ,feel good 😊

  • @sparktyre8181
    @sparktyre8181 4 หลายเดือนก่อน +1

    Last ആ കുട്ടി ചിരിച്ചപ്പോ ഞാനും ഒപ്പം പുഞ്ചിരിച്ചുപ്പോയി 😘😘😘🫶🏻

  • @adityar4818
    @adityar4818 4 หลายเดือนก่อน +1

    Flyriver turtle more like sand substrate and brackish dark water❤ adipoli collection 🎉

  • @linsu_chacko
    @linsu_chacko 4 หลายเดือนก่อน +2

    പൊളിച്ചു മച്ചാ ആ മോനേ കൊണ്ട് ഫീഡ് ചെയ്യിച്ചത്. Updation😃 കഴിഞ്ഞിട്ട് എന്നാണോ ഒന്ന് വരാൻ പറ്റുന്നെ???🤔🤔🤔🫰🏼🥰🥰🥰😥😥

  • @ASD37687
    @ASD37687 4 หลายเดือนก่อน

    നിങ്ങള് ഒരു ജിന്നാണ്
    പെറ്റ്സിനെ എല്ലാവർക്കും ഇഷ്ടമാണ് എനിക്കും പക്ഷേ നിങ്ങൾ ഒരു പെറ്റ് ലവർ അല്ല
    നിങ്ങള് ഒരു നല്ല മനുഷ്യൻ ആണ്
    Really I loves u

  • @PoliVa-ns1mb
    @PoliVa-ns1mb 4 หลายเดือนก่อน +5

    ഈ ആമയെ നമുക്ക് മുയലും ആയിട്ടുള്ള ഓട്ട മത്സരത്തിന് കൂട്ടണം നല്ല സ്പീഡിൽ നടക്കുന്നുണ്ട് അപ്പൊ പിന്നെ മുയൽ ഉറങ്ങിയതിനു മേലിൽ മാത്രം ജയിക്കേണ്ട അല്ലാതെ തന്നെ ജയിച്ചോട്ടെ❤❤❤ സ്നേക്ക് ഹെഡ് നെ കുറിച്ച്❤

    • @Rabeehbellari
      @Rabeehbellari 4 หลายเดือนก่อน +2

      😮😮

    • @Rabeehbellari
      @Rabeehbellari 4 หลายเดือนก่อน

      Inje budhi apaaaaaram thanneee👏veyil kollikkaruth plss....... 😅

  • @midhilajpallam8515
    @midhilajpallam8515 4 หลายเดือนก่อน

    Polii😍... Nthaylum fruits vekkina door adachittilla😄

  • @fasalfasal4687
    @fasalfasal4687 4 หลายเดือนก่อน

    Ingal poli ann ikka❤ aaaa last 2mint bayangaramayi ishta pett ❤❤❤

  • @shahinshans6359
    @shahinshans6359 4 หลายเดือนก่อน

    Happy to see the videos of petstation 😊😊😊new turtles variety ayettund.fish pond gives very special happiness to all.smiling faceses😊😊lots of love petstation ❤ keep growing ❤

  • @ameersha6901
    @ameersha6901 4 หลายเดือนก่อน

    അവസാനം അവനെ സന്തോഷിപ്പിച്ചത് നന്നായി ❤❤❤

  • @LosBrutozz
    @LosBrutozz 4 หลายเดือนก่อน +1

    പൊളപ്പൻ vdo ❤️❤️❤️

  • @swapnakood
    @swapnakood 4 หลายเดือนก่อน

    17:18 smile of happiness…❤

  • @prayagpallippuram8129
    @prayagpallippuram8129 4 หลายเดือนก่อน

    ഇന്നത്തെ വീഡിയോ ഇഷ്ടായി ❤

  • @sajirr4087
    @sajirr4087 4 หลายเดือนก่อน

    ചേർത്ത് പിടിക്കാനുള്ള മനസ്സ് അതാണ് ഇഷ്ടം ❤

  • @ifootview9357
    @ifootview9357 4 หลายเดือนก่อน +2

    Happy ayavar like adiku ❤❤

  • @മലയാളി-ന1ജ
    @മലയാളി-ന1ജ 4 หลายเดือนก่อน

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🎉🎉🎉

  • @Heartbeat624
    @Heartbeat624 4 หลายเดือนก่อน

    Bro video pwoli.
    Petstation uyir...
    Duty time change ayathu kondu timinu kanaan pattunnilla....

  • @joshyjose2492
    @joshyjose2492 4 หลายเดือนก่อน

    Bro nenaku njan 10000000000⁰0000000👍 tharum karanam last moment god give you like

  • @mhd_sajad
    @mhd_sajad 4 หลายเดือนก่อน

    That is shyam ettan my neighbour🖤 Happy to see him enjoying

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 4 หลายเดือนก่อน

    Ellavarudeyam sandosham adaan sabikkante sandosham❤❤

  • @najeebnajeeb7785
    @najeebnajeeb7785 4 หลายเดือนก่อน

    നല്ല അടിപൊളി വീഡിയോ
    മനസ്സ് ഒന്ന് തണുത്തു

  • @vishnubhagavath1275
    @vishnubhagavath1275 4 หลายเดือนก่อน

    The best part of in this video the climax scene❤

  • @nair98765
    @nair98765 4 หลายเดือนก่อน

    climax ishtam❤

  • @007kerala_updates
    @007kerala_updates 4 หลายเดือนก่อน +7

    1like tharamo😢

  • @unaisnazar580
    @unaisnazar580 4 หลายเดือนก่อน +1

    Avasana aaa vayyatta kuttiye treat cheythey💞

  • @mohammednawas2649
    @mohammednawas2649 4 หลายเดือนก่อน

    Innathe Video Kidilan ❤

  • @VyshnavP-i2c
    @VyshnavP-i2c 4 หลายเดือนก่อน +1

    Kannur pappinisseri alligatorgar fish kodukkan und bro
    2 feet

  • @anuranjmp9202
    @anuranjmp9202 4 หลายเดือนก่อน +1

    🗿👀goood

  • @shahanacm4498
    @shahanacm4498 4 หลายเดือนก่อน

    സൂപ്പർ 😊

  • @mayadevirg848
    @mayadevirg848 4 หลายเดือนก่อน

    ആദ്യ മായിട്ട് കാണുവാ ഈ ആ മയെ 😂😍

  • @artist6049
    @artist6049 4 หลายเดือนก่อน

    01:37 ഇക്കാ ഇവർ പാമ്പ് തേൾ മുതലായ ഉരഗങ്ങളെ പിടിക്കുന്നതിൽ കേമന്മാരാണ്,

  • @JISMON-RAMBO
    @JISMON-RAMBO 4 หลายเดือนก่อน

    Puliye kondu varanam sabikkaa😼

  • @AhmedMunawar-l7t
    @AhmedMunawar-l7t 4 หลายเดือนก่อน

    nalle oru manushan ikka❤

  • @Martinsebastian-ne7ki
    @Martinsebastian-ne7ki 4 หลายเดือนก่อน

    sabyka you are unique 😍

  • @souravv8140
    @souravv8140 4 หลายเดือนก่อน

    Avasanam ❤❤

  • @azharsha007
    @azharsha007 4 หลายเดือนก่อน

    Ikka ingal pwoli aalley ❤😊

  • @rishadolassery10
    @rishadolassery10 4 หลายเดือนก่อน +1

    Petstation ishttam❤

  • @Akhila-jq5lv
    @Akhila-jq5lv 4 หลายเดือนก่อน

    Adipoli video💖👍😀

  • @ebinumer_stories
    @ebinumer_stories 4 หลายเดือนก่อน

    Pets ഇഷ്ടം ❤️

  • @aneeshgeorge4533
    @aneeshgeorge4533 4 หลายเดือนก่อน

    Poli videos…. Oru video polum kanathe erikkilla….

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 4 หลายเดือนก่อน

    Super ekka

  • @shebilayin
    @shebilayin 4 หลายเดือนก่อน

    ന്യൂ ആമ പൊളി 😍👍🏻

  • @Messiivanedits
    @Messiivanedits 4 หลายเดือนก่อน

    First🥰nigale video urupad ishtta❤️‍🩹

  • @Joyal-oq7qh
    @Joyal-oq7qh 4 หลายเดือนก่อน +1

    Super

  • @sarithanp7211
    @sarithanp7211 4 หลายเดือนก่อน

    Pet station ❤️❤️❤️❤️❤️❤️❤️

  • @joeljosephsantosh6096
    @joeljosephsantosh6096 4 หลายเดือนก่อน

    Super Video ❤❤❤😍😍😍

  • @abhirami_a.k
    @abhirami_a.k 4 หลายเดือนก่อน +1

    ikkkaaa egaluu pwoli anuuu 💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @shibinpm3337
    @shibinpm3337 4 หลายเดือนก่อน

    Zabirikka vtlthe pets kaanikanam video aayitt

  • @sunileenus2496
    @sunileenus2496 4 หลายเดือนก่อน

    Good video ❤️❤️❤️

  • @MM-vw9el
    @MM-vw9el 4 หลายเดือนก่อน

    Zabir ഇക്ക

  • @SFD_vlogz
    @SFD_vlogz 4 หลายเดือนก่อน

    Weakly two videos cheydhoodee

  • @rafeerafeeq8157
    @rafeerafeeq8157 4 หลายเดือนก่อน

    Soooper 🎉🎉🎉🎉

  • @ashrafpashru3658
    @ashrafpashru3658 4 หลายเดือนก่อน

    Suppar 👍👍

  • @ziyahomeplant724
    @ziyahomeplant724 4 หลายเดือนก่อน

    Bro oru bengal cat. Vennam. Onnu help cheyyumo

  • @royalblood-vf7nx
    @royalblood-vf7nx 4 หลายเดือนก่อน

    പാറ്റയും പഴുതാരയും എപ്പഴാ പെസ്റ്റേഷനിൽ വരിക?

  • @EcoSpotTheHeavenofNature
    @EcoSpotTheHeavenofNature 4 หลายเดือนก่อน

    Kolalo bro👌🏻💚

  • @madhusnair8723
    @madhusnair8723 4 หลายเดือนก่อน

    Adipoli

  • @sabinak2280
    @sabinak2280 4 หลายเดือนก่อน

    Pet station ❤❤❤from calicut

  • @ashadmohammed3986
    @ashadmohammed3986 4 หลายเดือนก่อน +2

    First comment and like

  • @pramodp3876
    @pramodp3876 4 หลายเดือนก่อน

    Hi, brother 😍😍😍

  • @medrathpetsfarm1322
    @medrathpetsfarm1322 4 หลายเดือนก่อน

    ❤ikka

  • @jensonjensonkv5626
    @jensonjensonkv5626 4 หลายเดือนก่อน

    ❤😂 kodungallur

  • @raees12345
    @raees12345 4 หลายเดือนก่อน

    Pls get Alligator Snapping Turtle to your collection.

  • @muhammedrishal9711
    @muhammedrishal9711 4 หลายเดือนก่อน

    പ്രാവിന്റെ വീഡിയോ ഇടുമോ please

  • @syamkrishnan912
    @syamkrishnan912 4 หลายเดือนก่อน

    മിതമായ ഫുഡ്‌ കൊടുത്തു അനിമൽസിന്റെ ആക്ടിവിറ്റി കൂട്ടി ബോഡി മൈന്റൈൻ ചെയുന്ന ഇക്കാ സ്വന്തം ബോഡി കൂടെ ഇത് പോലെ നോക്കിയാൽ നന്നായിരുന്നു.. 😁 ഇങ്ങൾക്ക് ബല്ലാതെ തടി കൂടണ് മനുഷ്യ... 👍🏻👍🏻👍🏻😂😂

  • @SaleenaSaleena-sx2oy
    @SaleenaSaleena-sx2oy 4 หลายเดือนก่อน

    Kuthirade video edd

  • @ubaid5469
    @ubaid5469 4 หลายเดือนก่อน

    Mashallah❤

  • @IshakIshak-4608
    @IshakIshak-4608 4 หลายเดือนก่อน

    ദുബായ് ൽ നിന്നും പുലിയെ നാട്ടിൽ കൊണ്ട് വന്നു വളർത്താൻ പറ്റുമോ saabikkaa 🔥🔥🔥

  • @bombsunigaming5078
    @bombsunigaming5078 4 หลายเดือนก่อน

    1:38 😂😂

  • @pesfootballstatus7749
    @pesfootballstatus7749 4 หลายเดือนก่อน

    Mini milti entry song🎉

  • @siddiqmon6877
    @siddiqmon6877 4 หลายเดือนก่อน +1

  • @azharsha007
    @azharsha007 4 หลายเดือนก่อน

    Idayk video focus out aakunhund

  • @amal-tech-
    @amal-tech- 4 หลายเดือนก่อน

    Sabikade fens like adi🥰

  • @abhiramisanthosh9408
    @abhiramisanthosh9408 4 หลายเดือนก่อน

    Namal vicharikuna polle vila onum alla oninum😅 athavum

  • @footballwatcher2784
    @footballwatcher2784 4 หลายเดือนก่อน +1

    😍😍😍

  • @sarunatk3009
    @sarunatk3009 4 หลายเดือนก่อน

    Chettanu ishtamullathum ennal niyamaparamayi valarthan pattatha jeevi Etha nnu parayamo 😜

  • @muhammed.pmuhammed.p7735
    @muhammed.pmuhammed.p7735 4 หลายเดือนก่อน

    🥰❤️👌

  • @kxllu9642
    @kxllu9642 4 หลายเดือนก่อน +6

    Pet stationil daily visitors allowed ano pls reply

  • @UlTRoNgaming2.0
    @UlTRoNgaming2.0 3 หลายเดือนก่อน

    💙💙

  • @rasheedcm117
    @rasheedcm117 4 หลายเดือนก่อน

    Adipoli bro❤️❤️

  • @Prakashkrishnannkp
    @Prakashkrishnannkp 4 หลายเดือนก่อน

    feed and medicines okae koodae one month ethra aagum ikka

    • @hanidq4381
      @hanidq4381 4 หลายเดือนก่อน

      2 lak aakum

  • @malayalammoviereview1759
    @malayalammoviereview1759 4 หลายเดือนก่อน

    ith nadan frock ahno

  • @pramodbabookan5689
    @pramodbabookan5689 4 หลายเดือนก่อน

    ❤️❤️❤️👌👌

  • @sumeshkrishnan8088
    @sumeshkrishnan8088 4 หลายเดือนก่อน

    Present ❤️

  • @petsvilla8181
    @petsvilla8181 4 หลายเดือนก่อน

    ❤❤❤❤

  • @MuhdFinan-i1u
    @MuhdFinan-i1u 4 หลายเดือนก่อน

    ❤❤❤❤😍

  • @fabzaquatics
    @fabzaquatics 4 หลายเดือนก่อน

    👍

  • @haredaschattikal3226
    @haredaschattikal3226 4 หลายเดือนก่อน

    ❤❤❤❤🎉🎉🎉

  • @jainoolabudeen652
    @jainoolabudeen652 4 หลายเดือนก่อน

    😊

  • @AbhijithKodakkal
    @AbhijithKodakkal 4 หลายเดือนก่อน

    Haaiaiii