ബുദ്ധിയുള്ള ആരും ഇല്ലടെയ് ഇവിടെ 😂😂 |No Logic Action Troll |Malayalam Troll |Pewer Trolls |

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 287

  • @1234Emws
    @1234Emws 3 หลายเดือนก่อน +34

    13:42 തറവാടിന്റെ പാരമ്പര്യം 😂😂😂

  • @KaliyankKaaliyan
    @KaliyankKaaliyan 3 หลายเดือนก่อน +349

    ആരൊക്കെ വന്നാലും എന്തൊക്കെ കാണിച്ചാലും ബാല്ലയ്യയുടെ തട്ട് താണ് തന്നെ ഇരിക്കും 😂😂😂😂😂

    • @shajimb1507
      @shajimb1507 3 หลายเดือนก่อน +22

      പുള്ളീടെ തട്ട് പൊങ്ങിയാ നിൽക്കുന്നത് എന്നാണ് കൂടെ അഭിനയിച്ച പെണ്ണുങ്ങൾ പറയുന്നത് 😜

    • @sunithasuni8351
      @sunithasuni8351 3 หลายเดือนก่อน +7

      Anti gravity star Balayya😂😂

    • @Sallar62
      @Sallar62 3 หลายเดือนก่อน +7

      സ്കെന്താ എന്ന സിനിമയിൽ അഭിനയിച്ച ആ നടൻ ബാലയ്യായെ മറികടക്കും ആ സൈസ് വാണം

    • @MaxxwellBGMI
      @MaxxwellBGMI 3 หลายเดือนก่อน +4

      ​@@Sallar62avan gta universeil ahnu stunt cheyyunnath ☠️

    • @DevuYc
      @DevuYc 3 หลายเดือนก่อน +2

      Athinu sherupathi mokka Vijay marikanam 😂

  • @Shasbin_AS
    @Shasbin_AS 3 หลายเดือนก่อน +67

    3:39 ohm shanti om le movie le spoof scene aa eth Sreenivasan cheyitha pole🙂.

  • @ani-cx9bt
    @ani-cx9bt 3 หลายเดือนก่อน +187

    വിശാലിന്റെ ആ വരവ്.... ഇവർക്കൊന്നും പത്തുപൈസയുടെ വിവരമില്ലെടെ 😀😀😀

    • @Snowdrops314
      @Snowdrops314 3 หลายเดือนก่อน +3

      തമിഴന്മാരല്ലേ??😂😂😂

    • @ani-cx9bt
      @ani-cx9bt 3 หลายเดือนก่อน +7

      @@Snowdrops314 മലയാളി ആയതിൽ അഭിമാനിക്കു bro 😀😀😀😀😀

    • @fanfightclub3913
      @fanfightclub3913 3 หลายเดือนก่อน

      ​@@Snowdrops314😂😂😂

    • @fanfightclub3913
      @fanfightclub3913 3 หลายเดือนก่อน

      😂😂😂

    • @ahmedbasheer1631
      @ahmedbasheer1631 3 หลายเดือนก่อน +2

      Ath fevicol nte commercial aahnn bro

  • @IndhuI-bc6kx
    @IndhuI-bc6kx 10 วันที่ผ่านมา +3

    6:01 police veche എതാ പൊളി 😂

  • @akbaralikhanshots9315
    @akbaralikhanshots9315 3 หลายเดือนก่อน +34

    3:16 ഇൽ ഉള്ള അക്ഷയ് കുമാർ സീൻ ഓം ശാന്തി ഓം ഇൽ കോമഡി ക്ക് വേണ്ടി ചെയ്ത സീനാണ്, അതൊക്കെ എടുത്ത് ട്രോള്ളുന്നു അയ്യയ്യേ

    • @anilmv2773
      @anilmv2773 หลายเดือนก่อน

      yes

    • @shijus3925
      @shijus3925 24 วันที่ผ่านมา

      😅😅 😮😢😂😂onnu poda chirippickathe 😂😂

    • @akbaralikhanshots9315
      @akbaralikhanshots9315 23 วันที่ผ่านมา

      @@shijus3925 🤔

    • @sinu-m7t
      @sinu-m7t 10 วันที่ผ่านมา

      Appo മറ്റേതോ 😅ഹെലികോപ്റ്റർ ന്റെ... അത് സീരിയസ് ആയിരുന്നോ 😅😅😅😅

  • @Alanalaa-ih6zl
    @Alanalaa-ih6zl 3 หลายเดือนก่อน +40

    3:53 ivan seen thanne.. 🥵🔥
    Killadi bhai.. 😂👋🏾

    • @arathisraj3785
      @arathisraj3785 3 หลายเดือนก่อน +8

      Ith om shanti om movie le spoof scene aanu.. Athineyum troll cheyyunno?

    • @hightech8276
      @hightech8276 3 หลายเดือนก่อน

      ​@@arathisraj3785ശെരിക്കും ഇവരാണ് മണ്ടന്മാർ😂

  • @prathyushprasad7518
    @prathyushprasad7518 3 หลายเดือนก่อน +76

    ഇതിൽ നമ്മടെ ബാലയ്യ കഴിഞ്ഞിട്ടേ ഉള്ളൂ മക്കളെ വേറെ ആരും...😌😌...വേറെ റേഞ്ച് ആണ്....🔥🔥...

  • @ansus7398
    @ansus7398 3 หลายเดือนก่อน +10

    16:50 സത്യം 😂😂😂😂😂😂

  • @abhinav_sree
    @abhinav_sree 3 หลายเดือนก่อน +109

    3:20 Akshay kumarinte spoof alle. Om santhi ohm moviel

    • @destro__
      @destro__ 3 หลายเดือนก่อน +5

      yup

    • @dreamriderstorys4752
      @dreamriderstorys4752 3 หลายเดือนก่อน

      അത് മനസിലാക്കാനുള്ള ബുദ്ധി ഇത് ഉണ്ടാക്കിയ തെണ്ടിക്ക് ഇല്ല. ചമ്പൂർണ ചാച്ചര 😂

    • @Vishnubabu-tj1lc
      @Vishnubabu-tj1lc 3 หลายเดือนก่อน

      Yes

    • @demaso1804
      @demaso1804 3 หลายเดือนก่อน +3

      Athu ivne polathe pottanmarkku manassilavande bro🤦🏼

  • @fathimapathu7589
    @fathimapathu7589 3 หลายเดือนก่อน +42

    Stopitt ✋🏻 : ഇതിൽ കൂടുതൽ തങ്ങനുള്ള കരുത്ത് എനിക്കും ഇല്ല എന്തുവാടെ എവിടുന്ന ഇതൊക്കെ പടച്ചുവിടുന്നെ 😂

    • @grvind223
      @grvind223 3 หลายเดือนก่อน

      😂😂😂

  • @filmytrailers7409
    @filmytrailers7409 3 หลายเดือนก่อน +25

    3:54 എന്തന്നാടേയ് ഇതക്കെ 😂😂തിയേറ്ററിൽ പോയി കണ്ടവർ 😂😂

  • @Musicmojo13
    @Musicmojo13 2 หลายเดือนก่อน +5

    Vandi air il ittu karakkiya driver alle mass. Vishal side aayipoyi😅

  • @sirengamingx
    @sirengamingx 3 หลายเดือนก่อน +17

    14:24 Bike change aayi😂😂

    • @dhanurs8085
      @dhanurs8085 3 หลายเดือนก่อน +1

      😂😂😂😂😂😂

    • @ADARSHRPKANNAN
      @ADARSHRPKANNAN 3 หลายเดือนก่อน

      Chavittinte power😂

  • @BottomHeart
    @BottomHeart 3 หลายเดือนก่อน +11

    3:50 ശ്ശെ വൃത്തികേട്😂😂

    • @shadowfrc8474
      @shadowfrc8474 3 หลายเดือนก่อน +2

      Ethilum valiyathendo varaanirunnatha😂😂😂😂😂😂😂😂😂

  • @Vacilanto
    @Vacilanto 3 หลายเดือนก่อน +27

    3:40
    Om santi om spoof aayit cheytha scene alle ath

  • @rithin____ltd
    @rithin____ltd 3 หลายเดือนก่อน +11

    5:01 original stunt aanu mone without harness without dupe

  • @remanair-pg4js
    @remanair-pg4js 3 หลายเดือนก่อน +43

    നിലവിലുള്ള certificates കൂടാതെ "logic ഇല്ലാ" certificate കൂടി കൊടുക്കണം ഇനി മുതൽ.(Don't Expect Any Logic- ഒരു DEAP certificate😂)

    • @GeethuPradeep-cz3je
      @GeethuPradeep-cz3je 3 หลายเดือนก่อน +1

      അപ്പൊ മലയാളം ഇൻട്രസ്രിയിൽ അവാർഡ് ഒന്നും ഉണ്ടാവില്ല

    • @SuhuuAflah
      @SuhuuAflah หลายเดือนก่อน

      Malayalam industryil kaanillaayengil epoo kanicha videoil ethinengilum koduthaaa mathiyooo 😂​@@GeethuPradeep-cz3je

  • @Shafi88
    @Shafi88 3 หลายเดือนก่อน +11

    0:12 ഫെവിക്കോളിന്റെ പരസ്യം ആണോ 🤔

    • @abuthahir.n
      @abuthahir.n 3 หลายเดือนก่อน +1

      😂

  • @jyothishkukku1646
    @jyothishkukku1646 3 หลายเดือนก่อน +5

    08:37 😂😂😂 correct 😅😂😂

  • @VISHNU.SKZ666
    @VISHNU.SKZ666 3 หลายเดือนก่อน +7

    Super editing 😘😂😂😂😂🤣

  • @muhammedrizvan1863
    @muhammedrizvan1863 3 หลายเดือนก่อน +35

    ഇവന്മാർക്കെന്താടോ ആ മതിലിനോട് ഇത്ര വൈരാഗ്യം, പോണോരും വന്നോരും മതില് പൊളിച്ചേ വരൂ 😒😂

    • @tectips4435
      @tectips4435 หลายเดือนก่อน

      🤣🤣🤣👍🏻

    • @tectips4435
      @tectips4435 หลายเดือนก่อน

      ചേട്ടന്റെ കമന്റിൽ ചിരിച്ചു ചത്തു ഞാൻ 🤣🤣

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +6

    വെറുതേയല്ല മലയാള പടം അവിടെ ഓടാത്തത് തലമരവിച്ചവർക്ക് നല്ലത് അറിയാൻ പറ്റില്ലല്ലോ സഹിക്കുന്നതെങ്ങിനെ ഈശ്വരാ -

  • @yadupk4595
    @yadupk4595 3 หลายเดือนก่อน +12

    Logic : nammal ithil illa kandal mathi😅

  • @geekywar2201
    @geekywar2201 3 หลายเดือนก่อน +9

    10:26😂😂😂😂

  • @MayaviGaming-n5w
    @MayaviGaming-n5w 3 หลายเดือนก่อน +1

    13:48 😂😂😂😂😂 wonder woman kunnamkulam 😆😆😆😆

  • @lajcreation6292
    @lajcreation6292 3 หลายเดือนก่อน +8

    അവിടെന്ന് കാണുന്ന ആൾകാർക്ക് കുറിച്ചെങ്കിലും ബുന്ധിയുണ്ടെങ്കിൽ ഇങ്ങനെത്തെ പടങ്ങൾ ആരേലും പടച്ചു വിടുമോ 😂

  • @dhanurs8085
    @dhanurs8085 3 หลายเดือนก่อน +4

    9:15 Pinnallaa 😎😂🤣😭

  • @നട്ടപ്രാന്തൻ-c
    @നട്ടപ്രാന്തൻ-c 3 หลายเดือนก่อน +4

    3:54 🤣🤣🤣

  • @sjcreationshd7424
    @sjcreationshd7424 3 หลายเดือนก่อน +4

    Police karkku oru jeep entry must ahnu 😂😂😂 Aaa jeep entry nammuk prethishikkan avunnathinum appuram ahnu😂

  • @Anandraj-bm2ef
    @Anandraj-bm2ef 2 หลายเดือนก่อน +2

    8.38. alu iraganude nirthadoo 😂😂😂

  • @jaseemjazzz1069
    @jaseemjazzz1069 3 หลายเดือนก่อน +6

    Where is the King... ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ (ബാലയ്യ 😂)

  • @hussainfaizmk2321
    @hussainfaizmk2321 2 หลายเดือนก่อน

    4:38😂😂😂മണി

  • @sasikalasubhadra
    @sasikalasubhadra 23 วันที่ผ่านมา +1

    Balayya ufff romancham star ✨⭐

  • @sohansebastian4387
    @sohansebastian4387 2 หลายเดือนก่อน

    4:33 vaada vaada🤣🤣

  • @Magicboy077
    @Magicboy077 3 หลายเดือนก่อน +4

    6:21 😮😂🎉

  • @AfnanVt-b5t
    @AfnanVt-b5t 3 หลายเดือนก่อน +6

    2:52 movie name😂

  • @saidarshan892
    @saidarshan892 2 หลายเดือนก่อน +1

    14:30 eppidra bike mariye 😂

  • @Astroter-galaxy
    @Astroter-galaxy 3 หลายเดือนก่อน

    14:39 HULK പൊട്ടന്‍ 😂😂😂😂

  • @ananduvm4448
    @ananduvm4448 3 หลายเดือนก่อน +1

    😲 aa HELICOPTER 🚁 scene 🤯
    JAYETTAN marichillayirunnuvenkil 😵 Akshay Kumarinte ee avaratham kande urappaum kattup😮yene.

  • @sangeeth_183
    @sangeeth_183 หลายเดือนก่อน

    0:13 apple apple apple🗣️😂

  • @anooprknair1987
    @anooprknair1987 3 หลายเดือนก่อน +1

    06:54 താന തോം തനന താന തോം തനന താനാ ന നന തനന.. 😂

  • @mariyam12346
    @mariyam12346 3 หลายเดือนก่อน +7

    Chirichu merichu Poli bro

    • @dhanurs8085
      @dhanurs8085 3 หลายเดือนก่อน +1

      Same 😂😂😂

  • @vishnup5930
    @vishnup5930 3 หลายเดือนก่อน +12

    0.49 അത് നമ്മുടെ Thirupachi.. അല്ലെ... ഇവന്മാര് ഇത് എന്താ ഉദേശിച്ചത്

    • @rithinpatteri378
      @rithinpatteri378 3 หลายเดือนก่อน

      Thirupachi athinte remake aanu

  • @merbinzachariah8652
    @merbinzachariah8652 3 หลายเดือนก่อน +4

    Bro, be pride to be a Malayali 😄

  • @generalkai4734
    @generalkai4734 3 หลายเดือนก่อน +1

    6:55 ഒരുരുത്തരെ വെച്ച് തല്ലിയാൽ സ്റ്റാൻഡിന്റെ സമയം ഒത്തിരി പോവുമോ എന്ന് ഓർത്ത 4,5പേരെ ഒരുമിച്ചു അടികുന്നെ 🤣ഇതാവുമ്പോ സമയം ലഫികല്ലോ ഡയറക്ടർ ബ്രില്ലാന്റ്സ്

  • @EdvinE-j4m
    @EdvinE-j4m 3 หลายเดือนก่อน +3

    Chirichu uppad illakki 🤣🤣🤣🤣🤣🤣🤣😂😂😂😂

  • @BabuBabu-w9y
    @BabuBabu-w9y หลายเดือนก่อน

    😂😂😂nalla rasanddu😂😂😂

  • @user-albi_xh
    @user-albi_xh หลายเดือนก่อน

    0:18 umbal umbal umbal😭

  • @ShaheemVk-ty3hh
    @ShaheemVk-ty3hh 3 หลายเดือนก่อน +8

    4:12 ee stunt scene akshayk kumar swanthamayi cheythathan adehathinte effortine inghane troll cheyyalle

    • @grvind223
      @grvind223 3 หลายเดือนก่อน

      😂😂😂

    • @ShaheemVk-ty3hh
      @ShaheemVk-ty3hh 3 หลายเดือนก่อน

      @@grvind223 ithil ippol enthan chirikkan

    • @grvind223
      @grvind223 3 หลายเดือนก่อน +1

      @@ShaheemVk-ty3hh logic vende

    • @Sunrise123._-
      @Sunrise123._- 3 วันที่ผ่านมา

      Athum Crt annu. ​@@grvind223

  • @adharshv1410
    @adharshv1410 3 หลายเดือนก่อน

    7:41 😂😂😅

  • @Rosarioxavier-123
    @Rosarioxavier-123 3 หลายเดือนก่อน +3

    11:50😂

  • @imacomrade9141
    @imacomrade9141 หลายเดือนก่อน

    0:06 ആമ്പളെ ഒരു സ്പൂഫ് പടമാണ് ഹേ

  • @DevaKv-b2d
    @DevaKv-b2d 3 หลายเดือนก่อน

    3:57 😂😹🤣😳🤭

  • @rambhai1
    @rambhai1 3 หลายเดือนก่อน +8

    Dei...Akshay Kumar nte Om shanti Om le secne Spoof movie aade....😂😂

  • @GHOS-H-T
    @GHOS-H-T หลายเดือนก่อน

    14:53 Le Jackie Chan:Apo nee enik pullu velayaleda tharunne?

  • @JayeshJay-nt1lx
    @JayeshJay-nt1lx หลายเดือนก่อน

    അക്ഷയ് കുമാർ 😂😂😂😂😂😂

  • @luckylad2246
    @luckylad2246 3 หลายเดือนก่อน

    16:00😂🤣🤣

  • @bibinraj8528
    @bibinraj8528 3 หลายเดือนก่อน +8

    Logic ilathe items balaya cheithaleee oru gum uluu

  • @ashar8100
    @ashar8100 หลายเดือนก่อน

    14:24 Bike maari..

  • @miningmoney0youtube_channel.
    @miningmoney0youtube_channel. 3 หลายเดือนก่อน +4

    Akshay kumar 🔥😂

  • @KADAN86759
    @KADAN86759 3 หลายเดือนก่อน +3

    6:14 Iron man 3 leaked video 😂

  • @matrixuchiha5779
    @matrixuchiha5779 23 วันที่ผ่านมา

    Cyrus from Marco is defenitely the best of his work

  • @Mahbub278
    @Mahbub278 2 หลายเดือนก่อน

    ഇതൊക്കെ കണ്ടിട്ട് സിനിമ കാണുന്നത് തന്നെ നിർത്തി വെറുപ്പിക്കൽ ആണ് ബുദ്ധിയുള്ള ആരും ഇല്ല ഡേയ്

  • @sunithasuni8351
    @sunithasuni8351 3 หลายเดือนก่อน +3

    Anti gravity stars😂

  • @ASK-ce6ps
    @ASK-ce6ps 3 หลายเดือนก่อน +3

    Walter veerayya movie kandittundo🙄🚶‍♂️🚶‍♂️💥

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 3 หลายเดือนก่อน +4

    കാണാൻ ഭംഗി ഉണ്ടെങ്കിൽ തലയ്ക്കു അകത്തു ഒന്നും ഉണ്ടാവില്ല എക്സാമ്പിൾ കന്നഡ ആക്ടർ ദർശൻ 😂😂

    • @Vinayakan111
      @Vinayakan111 2 หลายเดือนก่อน

      ഭംഗിയോ !
      😅

  • @SebinSebastian-hh8th
    @SebinSebastian-hh8th 3 หลายเดือนก่อน +1

    ❤❤😂😂😂😂😂😂😂😂

  • @ajayk1432
    @ajayk1432 3 หลายเดือนก่อน +4

    Arokke ethre avarathichalum balayya de thattu thanu thanne irikkum,....
    Le balayya: Rajasthan marubhoomilekku manal kayatti vidalle makkale

  • @aju_ajmal
    @aju_ajmal 3 หลายเดือนก่อน +4

    Vishalinte aa movie thanne oru spoof movie aanu. Ithupole logic illatha movie and action scenes troll cheyth irakkiya cinema. Athine veendm troll cheytha nee superaa

    • @aju_ajmal
      @aju_ajmal 3 หลายเดือนก่อน +2

      Pinne aa Osthi le scene oru songnulla intro aayttu kodthekkuva. Athoru commercial film pov lu nice aanu. Ithokke logic nokkunna sherikkm ninakkalle vivaram illathe

  • @RaihanRaihu-y3g
    @RaihanRaihu-y3g หลายเดือนก่อน

    വിശാലിന്റെ വരവ് കണ്ടു അന്തം വിട്ട ഒരു kalam ണ്ടായിരുന്നു 😂😂😂😂

  • @ratheeshat6910
    @ratheeshat6910 2 หลายเดือนก่อน

    അക്ഷയ് കുമാർ കോമഡി ആയി കണ്ട് ചെയ്ത സീൻ ആണ്. അതും എടുത്തു ട്രോളുന്നു.😂😂😂😂😂

  • @JamshiAyanmon
    @JamshiAyanmon หลายเดือนก่อน

    ആഹാ ആ പുള്ളറ്റ് ഓക്കേ പിടിച്ച പിടിയെ 🤣🤣തോക്ക് വെച്ച സ്ഥലം 😑🤣

    • @ZaidFarzain
      @ZaidFarzain หลายเดือนก่อน

      അത് srk സിനിമയിൽ spoof ആയിട്ട് കാണിച്ചതാണ്.

  • @hashirhash5956
    @hashirhash5956 3 หลายเดือนก่อน +5

    Anti gravity universe : Balayya , Jntr ,Akshay Kumar , Sallu bai, pinne aa hospital scenil ulla Moyànth, Vishal pinne Salapathi Vijay 🔥🔥🔥❤️❤️❤️❤️

  • @jipinjj8136
    @jipinjj8136 3 หลายเดือนก่อน

    ബുള്ളറ്റ് എറിഞ്ഞു ബോംബ് പൊട്ടി ന്റെ പൊന്നെ 🤣🤣

  • @Mrcricket7-m1r
    @Mrcricket7-m1r 2 หลายเดือนก่อน +1

    Hey bro Suryavanshi Super Aa

  • @Jijithpthankachan
    @Jijithpthankachan 3 หลายเดือนก่อน +1

    Still not impressed the master of logic hunter 😂😂😂😂

  • @miracleoflove-tl6ws
    @miracleoflove-tl6ws 2 หลายเดือนก่อน +1

    😢😮

  • @SowmyaM-yq1xu
    @SowmyaM-yq1xu 3 หลายเดือนก่อน +1

    Toilet kazhukunna Akshay Kumar thanne aano ithil🤣🤣🤣🤣enthayalum bhallayyayude athra thallu athu vere level😂😂😂😂ithokke kadichu pidichu sahichu chirichu chathu😂😂but bhallayya 🤣🤣entammo😅😅😅

  • @DipeshKaavilamma
    @DipeshKaavilamma หลายเดือนก่อน

    ഒണ്ടാക്കുന്നവർക്കും വേണ്ട
    കാണുന്നവർക്കും വേണ്ട തലച്ചോർ😅😅😅

  • @04HARIKRISHNANTK
    @04HARIKRISHNANTK 2 หลายเดือนก่อน

    0:26 Inertia be like - Konnutu poda

  • @funforfun1406
    @funforfun1406 2 หลายเดือนก่อน +1

    Akshay Kumar helicopter scene is a real one. Not fake or cgi

  • @Boyish_girl_army729
    @Boyish_girl_army729 หลายเดือนก่อน

    2:48 doctors ne alla trash l idendathu avane venam trash l idaan enthokke vadham aanoyentho................

  • @abinkareem2832
    @abinkareem2832 3 หลายเดือนก่อน +2

    Akshay Kumar comedy aayi cheytha sadanamanu @ om shanti om. Athum trolliyo😂

  • @Cine-Media-Shots-143
    @Cine-Media-Shots-143 3 หลายเดือนก่อน +2

    Ads illathe revenue kittunnundo bro..?

  • @AaishaAzhar-d6o
    @AaishaAzhar-d6o 3 หลายเดือนก่อน

    8:20 bro became Roronoa zoro

  • @sriharisanthosh7244
    @sriharisanthosh7244 3 หลายเดือนก่อน +2

    pewer trolls ❌fire trolls ✅

  • @ptjcinema
    @ptjcinema หลายเดือนก่อน +1

    Akshay kumarintethu spoof ആണ്...

  • @akbosss-l5d
    @akbosss-l5d 2 หลายเดือนก่อน

    Bro Akshay Kumar helicopter scene വല്യ കുഴപ്പമില്ല . എന്റെ opinion ആണ് . But അതിന് തൊട്ട് മുമ്പ് 😂😂 gun

  • @vineethvijayan8491
    @vineethvijayan8491 3 หลายเดือนก่อน

    Ettom chirichathu first ile jeep jump, bullet kathi kondu block akiyathu 10.57😂😂😂

  • @ratheeshcreation130
    @ratheeshcreation130 3 หลายเดือนก่อน

    E last വരുന്നവന് വണ്ടിയിൽ ആരും യാത്ര ചെയ്യുന്നത് ഇഷ്ടമല്ലേ.. 😢 എല്ലാ വണ്ടിയെയും പിടിച്ചു വലികയാണല്ലോ 😮..... സഹിക്കാനേ നിവർത്തിയുള്ളു അല്ലാതെന്തു ചെയ്യാൻ.... 😅... ആന്ധ്രയിൽ ഇവിടെ ജെസിപി..കൊണ്ടുള്ള കാര്യങ്ങൾ.(കന്നഡയിൽ ലെ മറ്റവൻ ). തെങ്ങു വെട്ടാൻ (ntr)എല്ലാത്തിനും ആളുണ്ട്... ഒരാളെ കൊണ്ട് മാത്രം പറ്റുന്നുമുണ്ട്.... നമ്മൾ വെറുതെ ആളെ നോക്കി നടക്കുന്നു... 😢😢

  • @vineethvijayan8491
    @vineethvijayan8491 3 หลายเดือนก่อน

    7.30 ntr nte elayappan alee Ee balayaa 😂😂mosham varilaa

  • @sebinkuriakose9870
    @sebinkuriakose9870 3 หลายเดือนก่อน

    Ambala avarath anelum hiphop nte music kollam🔥

  • @anwarshan2974
    @anwarshan2974 3 หลายเดือนก่อน +2

    😁😅😂

  • @viber-m3t
    @viber-m3t หลายเดือนก่อน

    കോൺക്രീറ്റ് പൊളിക്കാൻ ഇനി ആരെയും വിളിക്കേണ്ട ഇവനെ വിളിച്ച മതി 😂😂😂😂😂

  • @noelsvarghese-f5b
    @noelsvarghese-f5b 3 หลายเดือนก่อน +2

    6:35 ill kaanichirikkunna scene ethu malayala cinemayilethanennu onnu paranju tharamo aarenkilum???

    • @shadowfrc8474
      @shadowfrc8474 3 หลายเดือนก่อน +1

      Thillana thillana...

  • @mk-nq6ri
    @mk-nq6ri 2 หลายเดือนก่อน

    Akshay Kumar nte scene alrdy spoof aayitt avatharippichathaan cinimayil 🤦👍

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn หลายเดือนก่อน +1

    സത്യത്തിൽ ഞാനീ ഹിന്ദി സിനിമകളൊന്നും കാണുന്ന ആളല്ല. ഹിന്ദി മാത്രമല്ല മലയാളത്തിൽ ഡബ്ബ് ചെയ്തു വരുന്ന ഒരു സിനിമയും കാണാറില്ല. അത് കൊണ്ട് തന്നെ മറുഭാഷാ ചിത്രത്തെ കുറിച്ച് ഏതൊരു അറിവുമില്ല എനിക്ക് . അതുകൊണ്ട് ചോദിക്കുവാ . ഇങ്ങനെയൊക്കെ തന്നെയാന്നോ ഇവന്മാരുടെ സിനിമയും അഭിനയവും.? ഈ ജാതി അഭിനയം കണ്ടിട്ടാണോ അക്ഷയ്കുമാറി പോലെയുള്ളവന്മാരെ കേരളത്തിലെ ജനങ്ങൾ പൊക്കിക്കോണ്ട് നടക്കുന്നത്?

  • @gamechangerrohith
    @gamechangerrohith 3 หลายเดือนก่อน +6

    എന്തോ വരാൻ പോകുന്നു -വരുന്നു 2 മുട്ട

  • @myshadowvlogsumaanilkumar
    @myshadowvlogsumaanilkumar 3 หลายเดือนก่อน

    😆😆😆😆😆😆😆😆👌🏻👌🏻👌🏻