അന്യഗ്രഹജീവിയോ?? ഇതാണ്‌ വെള്ളം കുടിക്കാത്ത ജീവി.. jerboa

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • Welcome to Petstation's latest TH-cam video featuring our newest members: Jerboa Rats! These fascinating creatures are a blend of charm and curiosity, known for their petite size and endearing hopping gait reminiscent of their desert-dwelling namesake, the Jerboa. Join us as we delve into their unique behaviors, dietary needs, and tips on providing the best care for these adorable additions to our family.
    In addition to introducing our Jerboa Rats, we're thrilled to celebrate achieving a stellar 4.5 rating on Google Reviews! This achievement wouldn't have been possible without your incredible support and trust in Petstation. We sincerely thank each and every one of you who took the time to share your experiences and feedback. Your reviews are invaluable to us and continue to inspire us to provide top-notch service and care for all our beloved pets.
    Watch the video to meet our Jerboa Rats up close and learn more about their captivating personalities.
    Also, don’t forget to the link below to leave your own Google review and share your thoughts with us. Let’s keep spreading the love for pets together!
    Petstation location:- Mattool Central Beach Rd, Matool, Kerala 670325
    goo.gl/maps/wVwAwRTjRKY3wRcH8
    Google reviews: g.co/kgs/4gfCEzL
    *******
    Follow us on social media:
    Instagram page:- petstationkannu...
    Facebook page:- / petstationkannur

ความคิดเห็น • 506

  • @alansabu2513
    @alansabu2513 หลายเดือนก่อน +190

    ഇക്ക ഇങ്ങള് പറഞ്ഞില്ലേ ഏറ്റവും കൂടുതൽ മിസ്സ് ചെയുന്നത് ആരെയാണ് എന്ന് അതിപ്പോ മൗഗ്ലി ആണ്🥺. ഇന്നത്തെ വീഡിയോയിൽ അവനെ കാണിച്ചപ്പോ ശെരിക്കും വിഷമം ആയി. അടുത്ത ആഴ്ച അവൻ്റെ കുറച്ച് വീഡിയോ ഇടണം കെട്ടോ.ഞാൻ ഇതുവരെ അവിടെ വന്നിട്ടില്ല എന്നാൽ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നേലും വരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.❤

    • @mahshookck6390
      @mahshookck6390 หลายเดือนก่อน +5

      അവൻ പോയി 😢😢😢

    • @mahshookck6390
      @mahshookck6390 หลายเดือนก่อน +4

      മൗഗ്ലി മരിച്ചു 😢😢😢😢

    • @alansabu2513
      @alansabu2513 หลายเดือนก่อน

      @@mahshookck6390 ഇന്നലെ ആയി റീൽ കണ്ടപ്പോ ശെരിക്കും വിഷമം ആയി അതാ പറഞ്ഞേ പഴയ വീഡിയോസ് എല്ലാം ഒന്ന് Collab ചെയ്ത് ഇടാൻ

    • @nj4591
      @nj4591 หลายเดือนก่อน +2

      4:12 athe mwugli aaaa

    • @nj4591
      @nj4591 หลายเดือนก่อน +1

      @@mahshookck6390nee pottana

  • @reejamahesh2467
    @reejamahesh2467 หลายเดือนก่อน +9

    ഇപ്പോൾ അടിപൊളി ആയല്ലോ 👌👌, അവിടെ ഉള്ള സ്റ്റാഫിനോടും പെറ്റിനോടും ഉള്ള നിങ്ങളുടെ സ്നേഹം 🙏🙏❤️

  • @iyasmr6798
    @iyasmr6798 หลายเดือนก่อน +32

    ഈ സ്‌നേഹം കൂട്ടായിമ സ്നേഹം എല്ലാം ചേരുന്നത് ആണ് നമ്മുടെ പെറ്റു സ്റ്റേഷൺ ❤❤❤😍😍😍😍

  • @Yaxeenabcd
    @Yaxeenabcd หลายเดือนก่อน +26

    ഞാൻ കാണാൻ ഏറ്റവും കൊതിക്കുന്ന സ്ഥലം PETSTATION ❤️

    • @user-uw9cm1pf9x
      @user-uw9cm1pf9x หลายเดือนก่อน

      മക്ക _ മദീന 😢😢

    • @Yaxeenabcd
      @Yaxeenabcd หลายเดือนก่อน

      @@user-uw9cm1pf9x ഞാൻ കേരളത്തിൽ ആണ് ഉദ്ദേശിച്ചത് 🥺 മക്ക മദീന കഴിഞ്ഞിട്ടേ ബാക്കി എന്തും

  • @prasanthpkprasanth2401
    @prasanthpkprasanth2401 หลายเดือนก่อน +21

    ഇക്കാ ഒട്ടകത്തിന്റെ കുഞ്ഞിനെ കാണാൻ കൊതിയാവുന്നു 🥰

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 หลายเดือนก่อน +15

    പെറ്റ് സ്റ്റേഷനിൽ എല്ലാത്തിനേയും ഒത്തിരി ഇഷ്ടമാണ് ❤❤

  • @LazeMedia
    @LazeMedia หลายเดือนก่อน +15

    Polichu❤ chattam 😂& vaal

  • @najeebmohamedali21
    @najeebmohamedali21 หลายเดือนก่อน +8

    എല്ലാ ശനിയാഴ്ചയും കാത്തിരുന്നു കാണുന്ന ഒരേ ഒരു വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤

  • @Heartbeat624
    @Heartbeat624 หลายเดือนก่อน +5

    Petstationil ulla Ella pet's neyum miss chiayyunundu...
    Petstation uyir ❤❤❤❤

  • @HrishiPrabhakaran
    @HrishiPrabhakaran หลายเดือนก่อน +31

    Mogli last video🥲

  • @nazarinak2195
    @nazarinak2195 หลายเดือนก่อน +3

    Petstationtey കൂട്ടായ്മയുടെ നേട്ടം ❤❤❤❤congrats all ❤️❤️❤️❤️❤️

  • @dhilshaishu3701
    @dhilshaishu3701 หลายเดือนก่อน +23

    നമ്മുടെ മൗഗ്ലി പോയി അല്ലേ ഇക്ക 🥺🥺അവനെ ശെരിക്കും ഒന്ന് കണ്ടിട്ട് കുറെ ആയി ഇപ്പോ അവനെ കാണാനും പറ്റൂല 🥺🥺

  • @mohammedshifinummathoor4000
    @mohammedshifinummathoor4000 หลายเดือนก่อน +25

    പെറ്റ് സ്റ്റേഷനിൽ ഫീഡിങ് റൂം സ്ഥാപിച്ച സാബിക്കക്ക് ഒരു സല്യൂട്ട്🤍🙏🏼

  • @shahinshans6359
    @shahinshans6359 หลายเดือนก่อน +2

    Feel so happy😊keep growing petstation 😊😊lots of love😊😊😊the unconditional love that whole petstation team giving is the success😊😊new members are so cute😊the sad our mowgli😢

  • @yasiaru1712
    @yasiaru1712 หลายเดือนก่อน +2

    Njan oru pravasiyann Ella Saturday um ningale video kaanarund kaanumbol thanne manassinoru vallatha santhosham ❤️❤️❤️❤️

  • @niyas.c.7957
    @niyas.c.7957 หลายเดือนก่อน +3

    5 star കുറഞ്ഞുപോയി 💯😅😅🫡🫡🫡♥️ And to all Members Congratulations....

  • @sabukalyanisabukalyani6264
    @sabukalyanisabukalyani6264 หลายเดือนก่อน +2

    നമ്മുടെ കന്നാസിനെ ഒരു പാട് നാളായി കണ്ടിട്ട് എല്ലാവരെയും ❤❤❤❤❤❤ ആണ് ഇന്നത്തെ വീഡിയോ സൂപ്പർ കങ്കാരു എലി കിടിലം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mubassiramurshid5449
    @mubassiramurshid5449 หลายเดือนก่อน +7

    A man with 0 haters❤

  • @m.k.n4163
    @m.k.n4163 หลายเดือนก่อน +3

    ഗർഭ എന്ന് പറയുന്ന ഒരു എലി സൗദിയിലെ മരുഭൂമിയിലെ ഇഷ്ടംപോലെയുണ്ട് രാത്രികളിൽ വണ്ടിയോടിക്കുമ്പോൾ റോഡിന് വട്ടം ചാടി ഒരുപാട് ചത്തുപോകുന്ന ഒരു സാധനമാണ്

  • @jasminijad9946
    @jasminijad9946 หลายเดือนก่อน +1

    Congrats bro. .✨Kangaroo odunna polind athine kaanan ❤️❤️

  • @cucumber_Story
    @cucumber_Story 28 วันที่ผ่านมา +1

    Team work leads to won 👏👏Kudos on your All Remarkable achievement 🎉👏👏...

  • @Heartbeat624
    @Heartbeat624 หลายเดือนก่อน +2

    Honey യുടെ വീഡിയോ എനിക്ക് ഇഷ്ടമായി...
    Petstation uyir ❤❤❤❤

  • @Chinus260
    @Chinus260 หลายเดือนก่อน +1

    Congratulations pet station team 🎉

  • @shamsupoopalam9808
    @shamsupoopalam9808 หลายเดือนก่อน +2

    എല്ലാ ശനിയാഴ്ചയും വീഡിയോക്ക് ഞാൻ കാത്തിരിക്കാറുണ്ട്

  • @drnams3774
    @drnams3774 หลายเดือนก่อน +3

    ഒട്ടകക്കുട്ടി 😄🙌 in next episode...

  • @NEWREAIS
    @NEWREAIS หลายเดือนก่อน +2

    Adipoli onnum paranilla pett station kee jai❤

  • @joeljosephsantosh6096
    @joeljosephsantosh6096 หลายเดือนก่อน

    Congratulations petstationkannur🥳🥳🥳🥳🥳🎊🎊🎊🎊🎊🎉🎉🎉🎉🎉

  • @hafeezpm6775
    @hafeezpm6775 หลายเดือนก่อน +5

    ഒട്ടകത്തെയും കുഞ്ഞിനെയും അടുത്ത വീഡിയോയിൽ കാണിക്കണം..❤❤😍

  • @adarshm8640
    @adarshm8640 หลายเดือนก่อน +9

    First time ahnu ikka ithine kanunee photoyil allathe😍😍

  • @thafsiltheppiav820
    @thafsiltheppiav820 หลายเดือนก่อน +3

    ജിമ്പർലക്ക വീഡിയോ
    അടിപൊളി സൂപ്പർ വീഡിയോ
    പെറ്റ് സ്റ്റേഷൻ പെറ്റ് സ്റ്റേഷൻ പെറ്റ് സ്റ്റേഷൻ❤❤❤❤

  • @user-fk7rx7ui2g
    @user-fk7rx7ui2g หลายเดือนก่อน +1

    മാഷാ അള്ളാ വളരെ സൂപ്പറായിട്ടുണ്ട് പെറ്റ് സ്റ്റേഷൻ

  • @nila510
    @nila510 หลายเดือนก่อน +1

    Jerboa നെ മാത്രം അല്ല അവിടെ ഉള്ള ഒട്ടുമിക്ക ആൾക്കാരേം ഞാൻ കണ്ടിട്ടില്ല ഇതിനെടുത്ത hardwork നെ ബഹുമാനിക്കുന്നു ആശംസകൾ ❤

  • @khadeejakm3704
    @khadeejakm3704 หลายเดือนก่อน +1

    Dorbo nan adhiyamayita kaninade
    It similar like kangaroo
    So cute
    May Allah bless U
    N give u all the success in Ur life
    Ur papa looks like HERO NO1🎉🎉🎉

  • @SreejeshChambrammundachal
    @SreejeshChambrammundachal หลายเดือนก่อน +1

    Orupad ishtam.....❤❤❤

  • @gopansvlogs8841
    @gopansvlogs8841 หลายเดือนก่อน +1

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് ❤

  • @Cube-malayalam_tricks
    @Cube-malayalam_tricks 28 วันที่ผ่านมา +1

    കണ്ടപ്പോ മുന്നേ ഞൻ വിചാരിച്ചത് എഡിറ്റിംഗ് ആണെന്ന്. 😊 , ആദ്യമായ ഇതിനെ കാണുന്നത്. ലോകത്ത് നമ്മൾ അറിയാത്ത ടീംസ് ഒകെ ഉണ്ടല്ലേ 😀

  • @FreakingGamerBeast
    @FreakingGamerBeast 28 วันที่ผ่านมา

    Petstations ❤

  • @KeralaXGOD777
    @KeralaXGOD777 หลายเดือนก่อน +3

    5star done 👍 ❤

  • @sajeemop2948
    @sajeemop2948 หลายเดือนก่อน +1

    Team work 🎊

  • @amsu-manya.
    @amsu-manya. 22 วันที่ผ่านมา

    നല്ല മനുഷ്യൻ ❤

  • @MUNNA5092
    @MUNNA5092 หลายเดือนก่อน +5

    വർഷങ്ങളായി പെറ്സ്റ്റേഷന്റെ കൂടെ കൂടിയിട്ടു നാട്ടിൽ വരുമ്പോഴൊക്കെ ആദ്യം അങ്ങോട്ട് വന്നു മൗഗ്ലിയെ ഒന്ന് കാണണം എന്നായിരുന്നു പല സാഹചര്യങ്ങൾ കൊണ്ടും വരൻ പറ്റിയില്ല ഇതുവരെ ഈ ജൂലൈ ലാസ്റ് നാട്ടിൽ എത്തും ഇനി ഇപ്പോ അവിടെ വന്നാലും മൗഗ്ലി ഇല്ലാലോ 😢😢😢😢…അവിടെ ഇനി ആരൊക്കെ വന്നാലും മൗഗ്ലിയുടെ തട്ട് താന് തന്നെ ഇരിക്കും
    Miss you Mougli😢 The real hero of petstation
    RIP MOUGLI 🌹🌹🌹

    • @sannadhkolanthra1354
      @sannadhkolanthra1354 หลายเดือนก่อน

      What...???

    • @earth-sv5wd
      @earth-sv5wd หลายเดือนก่อน

      Enthokke aan parayunne ee video yil ulath apo😅 mowgli ale

    • @AzharShain-tv3il
      @AzharShain-tv3il หลายเดือนก่อน

      Mougli marichu instyil post ind​@@earth-sv5wd

  • @ibrahimck-tr5fc
    @ibrahimck-tr5fc หลายเดือนก่อน +1

    Congratulations 🎉🎉🎉❤❤❤❤

  • @ChippuChippu-tr7rw
    @ChippuChippu-tr7rw หลายเดือนก่อน +1

    Poli video ❤❤❤❤❤

  • @ajirajem
    @ajirajem หลายเดือนก่อน +6

    Day one മുതൽ പെറ്റ്സ്റ്റേഷൻ ചാനൽ കാണുന്ന ഒരാളാണ് ഞാൻ. ഈ അഭിമാനകരമായ വളർച്ചയിൽ വലിയ സന്തോഷം❤

    • @Petstationkannur
      @Petstationkannur  หลายเดือนก่อน +1

      Thank you bro 😍

    • @ameennilu9064
      @ameennilu9064 หลายเดือนก่อน +2

      @@ajirajem naanum enta naad aayad kond parayallaaa....pet station nammuda ahangaaramaan.......

  • @ponmudivlogs
    @ponmudivlogs หลายเดือนก่อน +1

    Al pwolii❤❤❤❤❤

  • @manukdpm3459
    @manukdpm3459 หลายเดือนก่อน

    Super ikka
    aa😍😍😍

  • @user-jq3fi5gc6s
    @user-jq3fi5gc6s หลายเดือนก่อน +1

    Polich super

  • @BushraBushi-ly7vm
    @BushraBushi-ly7vm หลายเดือนก่อน +13

    Moglik enthu patiii

  • @josenijoy4979
    @josenijoy4979 หลายเดือนก่อน +3

    Athya mayi kanuna jeevi veraiti❤

  • @ghostriderghostrider4409
    @ghostriderghostrider4409 หลายเดือนก่อน +2

    bro ഇത് ഗൾഫിൽ റോട്ടിൽ ഒത്തിരി കാണാറുണ്ട് രാത്രി എലി ആണ് എന്ന് കരുതി😂😂😂 എത്രയോ പ്രാവശ്യം വണ്ടിക്ക് കുടുങ്ങി ചത്തും പോയിട്ടുണ്ട്

  • @user-pb1qm3ov3v
    @user-pb1qm3ov3v หลายเดือนก่อน

    ഇങ്ങേര് പൊളി മനുഷ്യനാട്ടാ ❤

  • @amcreationtech1305
    @amcreationtech1305 หลายเดือนก่อน +1

    Inka njan innale kannrk poyinim inta brothernte adthkk appo avdnn thirichuvarumbool beachkk vannu😊 petstationkk vannu aynte nere opposite beachkk ahnn vannen njan ikkanta vedios eppalum kanarnd inkk baynkaraishtan❤ appo avarokke nertt kandappo enthanareela bayankara santhosham😊 alhamdulillah angana inte aa agram sathichu pakshe njan ikkane kandeela ath oru sankadam ayii😢❤ inshaallah iniyum varum apoo kananpattayirikkum 😊❤❤

    • @Petstationkannur
      @Petstationkannur  หลายเดือนก่อน

      ❤❤❤കാണാം ബ്രോ

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน +1

    ❤❤❤❤❤.ellam super ❤❤❤❤

  • @alras1868
    @alras1868 หลายเดือนก่อน +1

    സ്റ്റാഫിനോട് എന്നും ഈ സ്നേഹവും ചേർത്ത് നിർത്തലും നിലനിൽക്കട്ടെ 🙋‍♂️

  • @abdullacp9941
    @abdullacp9941 หลายเดือนก่อน +2

    ആശംസകൾ ❤

  • @Yaxeenabcd
    @Yaxeenabcd หลายเดือนก่อน +6

    ഒട്ടകവും കുട്ടിയും കാണിക്കണം next video ❤️😊

    • @wasil8455
      @wasil8455 หลายเดือนก่อน +1

      ഒട്ടകത്തിനെ തിരിച്ചു കൊണ്ട് പോയി, ഇവിടെ മഴ അല്ലെ

    • @Yaxeenabcd
      @Yaxeenabcd หลายเดือนก่อน

      @@wasil8455 ആണോ 🥺

  • @sqtvr9744
    @sqtvr9744 หลายเดือนก่อน +1

    PetStation 5/5👍🏻

  • @akkullb
    @akkullb หลายเดือนก่อน +1

    Great 👏👏👏..do a video of dogs

  • @KVM_AQUATICS
    @KVM_AQUATICS หลายเดือนก่อน +1

  • @sahadsahad673
    @sahadsahad673 หลายเดือนก่อน +2

    സുബ്ഹാനള്ളാ.....❤

  • @ameennilu9064
    @ameennilu9064 หลายเดือนก่อน +4

    Mabrook bro....
    Baby camel ntaa avastaaa???
    Kadalaasina onn kaanaan poyi koodaaaa

  • @NEWREAIS
    @NEWREAIS หลายเดือนก่อน

    Njanum pet station Kanan varum insha allah. Ingane oru paribadi nadathiyathil santhosham

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 29 วันที่ผ่านมา

    Great
    Good work

  • @fazilps5
    @fazilps5 หลายเดือนก่อน +1

    Super❤❤❤❤❤❤

  • @ZareenaFathema
    @ZareenaFathema หลายเดือนก่อน +1

    Kannas yenna per yenikum istamairunilla yenjale super 👌

  • @jamaludheenjamal9625
    @jamaludheenjamal9625 หลายเดือนก่อน +3

    Petstation full missingaanu..... Onnude vann kaananam

  • @IsmailIsmail-pz5qo
    @IsmailIsmail-pz5qo หลายเดือนก่อน +1

    Super.🎉🎉🎉

  • @shifachachu
    @shifachachu หลายเดือนก่อน +1

    Super bro

  • @sakeerhusain1566
    @sakeerhusain1566 หลายเดือนก่อน +1

    Super ❤❤❤

  • @sajikanyakumari384
    @sajikanyakumari384 หลายเดือนก่อน +1

    ❤super 👌

  • @manukdpm3459
    @manukdpm3459 หลายเดือนก่อน

    Ellam ishtamanikkaaa❤

  • @fazilps5
    @fazilps5 หลายเดือนก่อน +1

    Super❤❤🎉❤❤

  • @rafeekalam313
    @rafeekalam313 หลายเดือนก่อน

    Handsop🙋‍♂️👍🏻👍🏻👍🏻💐💐💐🥰

  • @PradeepKumar-dd2qz
    @PradeepKumar-dd2qz หลายเดือนก่อน +1

    ഞാൻ ഇന്നലെ ശനിയാഴ്ച വന്നിരിന്നു, പക്ഷേ ജർബോയെ കണ്ടില്ല,ബാക്കി എല്ലാം അടിപൊളി ❤❤❤.

    • @Petstationkannur
      @Petstationkannur  หลายเดือนก่อน

      Last cage നോകിട്ടുണ്ടാവില്ല്

  • @InterMilan4
    @InterMilan4 หลายเดือนก่อน +1

    Poli ❤

  • @laicknadukkandy5483
    @laicknadukkandy5483 หลายเดือนก่อน +3

    എല്ലാ ആഴ്ചയിലും മൂന്നോ നാലോ ജീവികളെ കാണിച്ചു പെറ്റ് സ്റ്റേഷൻ മോത്തം ഒരു റൗണ്ട് വീഡിയോ കാണിച്ചാൽ നന്നായി രുന്നു
    ""പുഷ്പെച്ചി ""യുടെ നിറ ചിരി യാണ് ഇഷ്ടം 😍

    • @ibrahimck-tr5fc
      @ibrahimck-tr5fc หลายเดือนก่อน

      Angane cheythal adutha aycha video kanan arumundavilla

    • @laicknadukkandy5483
      @laicknadukkandy5483 หลายเดือนก่อน

      @@ibrahimck-tr5fc y

  • @ZareenaFathema
    @ZareenaFathema หลายเดือนก่อน

    Oh amazing mash allah

  • @fabzaquatics
    @fabzaquatics หลายเดือนก่อน

    Next micro squirell😍

  • @mycountrymyindia9895
    @mycountrymyindia9895 หลายเดือนก่อน +1

    RIP MOUGLY🐒😢

  • @PoliVa-ns1mb
    @PoliVa-ns1mb หลายเดือนก่อน +3

    يربوع❤

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL หลายเดือนก่อน

    PET STATION ❤❤❤❤

  • @muhamedshafi5750
    @muhamedshafi5750 หลายเดือนก่อน +3

    ❤❤❤

  • @sreekuttan9728
    @sreekuttan9728 หลายเดือนก่อน +3

    കന്നസിന്റെ oru full long vedio

  • @Shereef-3130
    @Shereef-3130 หลายเดือนก่อน

    5 star ⭐⭐⭐⭐⭐ 👍 shereef from kasaragood ❤🎉🎉🎉

  • @lisymolviveen3075
    @lisymolviveen3075 26 วันที่ผ่านมา +1

    👌👌👌❤❤

  • @jeseemkt6248
    @jeseemkt6248 หลายเดือนก่อน +3

    ❤❤❤❤❤

  • @selenophilethestoryteller5926
    @selenophilethestoryteller5926 หลายเดือนก่อน +1

    Miss u Mowgli 💔

  • @junaidmithra4723
    @junaidmithra4723 หลายเดือนก่อน +1

    Mowgli ne kanikkanam lots of love from mangalore❤

  • @muzammilch8300
    @muzammilch8300 หลายเดือนก่อน +2

    😍🥰

  • @Azzannh
    @Azzannh หลายเดือนก่อน +1

    Ikka petsin food kodukkumbol masha allah enn parayanam pls

  • @yedukrishnan4992
    @yedukrishnan4992 หลายเดือนก่อน +1

    🎉🎉❤

  • @abhilashp2852
    @abhilashp2852 หลายเดือนก่อน

    Super 👌 🎉

  • @DanyJinto-p2m
    @DanyJinto-p2m หลายเดือนก่อน +3

    Camel ❤❤

  • @petatdoor9930
    @petatdoor9930 หลายเดือนก่อน

    ❤❤

  • @ATHULD4TECH
    @ATHULD4TECH หลายเดือนก่อน +3

    Enikk oru pani set akkavo ikkaa 😁

  • @madhusnair8723
    @madhusnair8723 หลายเดือนก่อน

    Powli

  • @user-ro9vy7vu4p
    @user-ro9vy7vu4p 25 วันที่ผ่านมา

    ഒരുപാട് ആഗ്രഹം ഉണ്ട് അവിടെ വരാൻ ഇൻഷാ അള്ളാഹ് എപ്പളെലും പറ്റുമായിരിക്കും

  • @user-tn4cp5jo3k
    @user-tn4cp5jo3k หลายเดือนก่อน +1

    Kabeer vallathoru miss thanneyan

  • @Aslamzvlogs
    @Aslamzvlogs หลายเดือนก่อน +1

    😍😍

  • @tvatva6235
    @tvatva6235 หลายเดือนก่อน +1

    👍👍