കരിങ്കുരങ്ങിനെ കണ്ട്‌ ചേച്ചി ഞെട്ടി... Red handed Tamarin monkey

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2023
  • Welcome back to Petstation, where every day is an adventure in the world of animal care and conservation! In this special video, we have some thrilling updates to share with you, including the introduction of our newest family member, a charming Red-Handed Tamarin Monkey. Join us as we document his first few days at Petstation and provide a sneak peek into his unique personality and interactions with our existing residents.
    Our new Red-Handed Tamarin Monkey has quickly become the heartwarming center of attention at Petstation. In this video, we'll also give you an overall update on the latest happenings at Petstation, showcasing the daily routines and activities of our diverse animal family.
    As always, your support means the world to us, so let us know your thoughts. Stay tuned for more exciting updates as we continue to provide a loving and enriching home for our animal family here at Petstation!
    Instagram page:- petstationkannu...
    Facebook page:- / petstationkannur
    Check out VETBAE at vetbae?igshid=Y...

ความคิดเห็น • 282

  • @musthaque813
    @musthaque813 10 หลายเดือนก่อน +284

    സ്റ്റാഫിനോട് ഉള്ള പെരുമാറ്റം എനിക്ക് ഇഷ്ട്ടപെട്ടു. വീട്ടിലെ ഒരങ്ങത്തെപോലെ അവരെ പരിഗണിക്കുന്നത് നല്ല ഒരു വ്യക്തിയുടെ അടയാളമാണ്.

    • @Petstationkannur
      @Petstationkannur  10 หลายเดือนก่อน +75

      അവരല്ലേ നമ്മുടെ വിജയം...

    • @shakeerali5707
      @shakeerali5707 10 หลายเดือนก่อน +4

      ​@@Petstationkannur ate manasilakate perumarunnatan palarudeyum parajayam

    • @musthaque813
      @musthaque813 10 หลายเดือนก่อน +2

      @@Petstationkannur ഞാനും അങ്ങനെ തന്നെയാണ്.

    • @shabanatt614
      @shabanatt614 10 หลายเดือนก่อน

      @@Petstationkannur 🐕❤️

    • @munavvarfairooz958
      @munavvarfairooz958 10 หลายเดือนก่อน

      ​@@Petstationkannur❤

  • @coolmadgeorge
    @coolmadgeorge 10 หลายเดือนก่อน +24

    ഞാൻ കണ്ടതിൽ ഏറ്റവും പോസിറ്റീവ് ആറ്റിട്യൂട് ഉള്ള മനുഷ്യരിൽ ഒരാൾ ആണ് സാബിർ. ❤

  • @anfarkhan
    @anfarkhan 10 หลายเดือนก่อน +14

    പുഷ്‌പ ചേച്ചിക്ക് ആണ് ഏറ്റവുകൂടുതൽ ഇഷ്ടം പെറ്റ്സിനെ 💯💢💛💛💛

  • @srvckl3951
    @srvckl3951 10 หลายเดือนก่อน +6

    പുഷ്‌പേച്ചിയുടെ സ്നേഹം ഒരു രക്ഷയുമില്ല. ..
    അവരുടെ മക്കൾ എന്ത് ഭാഗ്യം ചെയ്തവരാ 😍

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 10 หลายเดือนก่อน +17

    അടിപൊളി പുതിയ അഥിതിയെ ഇഷ്ടമായി 🐒കുഞ്ഞു മങ്കി 🥰

  • @subisvlog4441
    @subisvlog4441 10 หลายเดือนก่อน +10

    ഞങ്ങളും സ്ഥിരം പ്രേക്ഷകർ ആണ് 😂

  • @vishalsubash517
    @vishalsubash517 10 หลายเดือนก่อน +2

    ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷാ ❤️

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv 10 หลายเดือนก่อน +12

    വൈകിയാണെങ്കിലും Happy Birthday itta ❤🎉

  • @nazarinak2195
    @nazarinak2195 10 หลายเดือนก่อน +3

    Aiwaaaa tarzan cute 🥰🥰🥰🥰മൗഗ്ലി ചെറുത് ഉള്ളപോലെ മൗഗ്ലി സുന്ദര കുട്ടനായി ❤️❤️❤️❤️😍😍😍kivi ബ്യൂട്ടിഫുൾ ❤️

  • @naishananijam3315
    @naishananijam3315 10 หลายเดือนก่อน +5

    സാബി......... സർലക്
    കൊതിയൻ...😂😂😂😂
    ടാർസൻ അടിപൊളി......
    So.... Super❤️

  • @niyas.c.7957
    @niyas.c.7957 10 หลายเดือนก่อน +2

    ടർസനെ ചേച്ചിടെ കൈയിൽ കൊടുത്തപ്പോ 🫡🥰 വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു....കുഞ്ഞ് മക്കളെ കിട്ടിയതുപോലെ 🥰🫡

  • @sabujoseklkk
    @sabujoseklkk 10 หลายเดือนก่อน

    ഇന്നലെ പോയി അപ്പോൾ ഷൂട്ടിംഗ്, very nice place. എന്ത് clean . ആദ്യമായിട്ടാ ഇങ്ങനെ ഒരു zoo കാണുന്നത് വളരെ നല്ലത്.

  • @rajinandakumar7282
    @rajinandakumar7282 5 หลายเดือนก่อน

    Saabir good human being, interaction with others simply suuuuper,God bless ur family member's and also the pet station Animals Bird's and reptiles and all

  • @jayarajm.n9711
    @jayarajm.n9711 10 หลายเดือนก่อน +3

    സാബിക്കാ പെറ്റ്സ്റ്റേഷൻ സൂപ്പർ ടാർസൻ അതിമനോഹരം

  • @dewdropsmkpk6154
    @dewdropsmkpk6154 10 หลายเดือนก่อน

    Innathe video il njanumundu...ikkane kanapattiyathu valare santhosham🥰 🥰 kuruppine eduthu.. petstation adipoliyanu .kanathavar vegam vittolin .....

  • @jaimon.joseph3901
    @jaimon.joseph3901 10 หลายเดือนก่อน

    നാട്ടിൽ ലീവിന് വന്നപ്പോൾ വരാൻ പറ്റിയില്ല അടുത്ത തവണ ഉറപ്പായും വരും കട്ട സപ്പോർട്ട് 🎉അടിപൊളി...

  • @gopansvlogs8841
    @gopansvlogs8841 10 หลายเดือนก่อน +2

    താങ്കളുടെ എല്ലാരോടും ഉള്ള പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു ❤️

  • @ashiknedumpura6213
    @ashiknedumpura6213 10 หลายเดือนก่อน

    നാട്ടിൽ വന്നിട്ടു വേണം അങ്ങോട്ടൊന്നുവരൻ മൊത്തം ഒന്നു കാണാനുണ്ട് എല്ലാം ഉഷാറായി നടക്കട്ടെ .
    പുതിയ updation ഇനിയും കൊണ്ടുവരണം . ❤❤

  • @user-pm2im4mt3g
    @user-pm2im4mt3g 3 หลายเดือนก่อน

    Masha allah ❤ orikalekilum nigale Kanan varanam ❤❤❤❤❤❤

  • @viralboxforpet
    @viralboxforpet 10 หลายเดือนก่อน +3

    Zabir .. stray dogs nu വേണ്ടി ഒരു initiative start cheyyu... ningale പോലുള്ളവർ ആണ് ഞങ്ങളുടെ പ്രതീക്ഷ ❤

  • @afnaskv5678
    @afnaskv5678 10 หลายเดือนก่อน

    Cheriyaa kuttikale pole nokunna eachi❤masha allah 😍

  • @ArifKhan-rk5ft
    @ArifKhan-rk5ft 10 หลายเดือนก่อน +1

    കാണുന്പോൾ അസൂയ തോന്നുന്നു മാഷാഅല്ലാഹ്‌ 💗

  • @shihabuddeenettol3699
    @shihabuddeenettol3699 10 หลายเดือนก่อน +1

    Shaahid very long time….. Happy to See you at Pet station….❤❤

  • @shahinshans6359
    @shahinshans6359 10 หลายเดือนก่อน

    Engotte va engotte va😊😊😊unconditional love😊😊😊😊awesome 😊😊lots of love😊😊😊petstation uyire ❤

  • @rajinandakumar7282
    @rajinandakumar7282 5 หลายเดือนก่อน

    U treat ur staff like ur family member's,athethanne ana vandathum,Give love, respect which u get back from our employees

  • @shafeequektrshafee41
    @shafeequektrshafee41 10 หลายเดือนก่อน

    🎉soundellam Shari aayallo valare santhosham njan Kure aayi ningade vedio okay kandittu oru divasam angottu varanam ennund 😍😍😍

  • @jaikumarmenon6461
    @jaikumarmenon6461 10 หลายเดือนก่อน

    ടാർസൺ പൊളിയാണ് ബ്രോ. താങ്കളും ❤

  • @mujeebmullath1017
    @mujeebmullath1017 10 หลายเดือนก่อน

    Tharsan mangi supper supper 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ThanzeerHan
    @ThanzeerHan 10 หลายเดือนก่อน +2

    Love from mattancheri ❤

  • @Krishkumarv04
    @Krishkumarv04 10 หลายเดือนก่อน

    He is super cute!

  • @sumayyabiju1376
    @sumayyabiju1376 10 หลายเดือนก่อน +1

    ❤❤❤God bless you bro and your family

  • @azharsha007
    @azharsha007 10 หลายเดือนก่อน +4

    😊 petstation petsukalude swargam 🥰😍

  • @GANGSTER_YT121
    @GANGSTER_YT121 9 หลายเดือนก่อน +1

    KING OF PETS STATION

  • @vincysurumi2930
    @vincysurumi2930 10 หลายเดือนก่อน

    ഷാഹിദ് ഭായിയുടെ ഇൻസ്റ്റായിൽ ഞാൻ കണ്ടിരുന്നു ഇവിനെ അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്നു മിക്കവാറും ഇത് പെട്സ്റ്റേഷനിൽ എത്തുമെന്ന് ❤❤❤

  • @abdullakoppal
    @abdullakoppal 10 หลายเดือนก่อน +2

    ടർസെൻ അടിപൊളി. ഇഷ്ടം ടർസെൻ ❤

  • @sarin7012
    @sarin7012 10 หลายเดือนก่อน +1

    I was Visited 3 times. I want to come again this month 🥰🥰🥰🥰🥰🥰😍

  • @rasheednpk6763
    @rasheednpk6763 6 หลายเดือนก่อน

    Super bro

  • @sheejasudheer7127
    @sheejasudheer7127 10 หลายเดือนก่อน +2

    കിവി സുന്ദരി ayi❤❤❤

  • @SafeenaCk-jr1gd
    @SafeenaCk-jr1gd 10 หลายเดือนก่อน +14

    Pet station🦜🦜🦜🦂🦂 and fishing freack 🐟🐠🐟സ്ഥിരമായി കാണുന്നവർ

  • @Farah-kq5uc
    @Farah-kq5uc 10 หลายเดือนก่อน

    assalamulikum
    zabika nan petstationil vannin coronak nan kuwaitil nin video kann
    iam from puthingadi😊😊😊

  • @manafkarimbanakkal3631
    @manafkarimbanakkal3631 10 หลายเดือนก่อน

    സാബിർ ഭായ് ഞാൻ ഖത്തറിൽ നിന്ന് എത്തിയ ഉടൻ പെറ്റ്സ്റ്റേഷനിൽ വരുന്നുണ്ട് .ഇന്ഷാ അള്ളാഹ് മനാഫ് മണ്ണാർക്കാട്

  • @unnikrishnantp3156
    @unnikrishnantp3156 10 หลายเดือนก่อน

    എന്തെല്ലാം variety യിലുള്ള ജീവികളാണ് ദ്രമിയിൽ. ഏതു രാജ്യത്തുള്ളതാണ് . കാണുവാൻ കഴിഞ്ഞതിൽ സന്തോഷം.

  • @hafsathpk1110
    @hafsathpk1110 10 หลายเดือนก่อน

    Orudhivasam avidevaranam. Ningalude. Swargathil. Ellavarumsuper🐵🐕🐴🐈🐩

  • @user-ly6cc3gp7e
    @user-ly6cc3gp7e 9 หลายเดือนก่อน

    ടാർസൻ സൂപ്പർ

  • @ruksanam7706
    @ruksanam7706 10 หลายเดือนก่อน

    Njnum familyum vannutto alhamdhuliha nalla happy ayi makkals

  • @club-cb6cp
    @club-cb6cp 10 หลายเดือนก่อน

    Tarzan polichu💥❤️

  • @blackout688
    @blackout688 10 หลายเดือนก่อน

    Alhamdulillah ushrrrr kuttyyy🥰😍😍😍

  • @aswathyshajihhh8850
    @aswathyshajihhh8850 10 หลายเดือนก่อน

    Enthu. Rasamanu. Super❤🎉

  • @rameesrami8275
    @rameesrami8275 10 หลายเดือนก่อน

    Ella dog sine vech oru video edkk sabikka 😍

  • @rajanisuresh5037
    @rajanisuresh5037 10 หลายเดือนก่อน

    ഇന്നത്തെ വീഡിയോ 👌👌👌👌

  • @shifanaali1969
    @shifanaali1969 10 หลายเดือนก่อน +3

    Pet stationile cookery show ath powloch dailogue❤

  • @ashiftirur3666
    @ashiftirur3666 10 หลายเดือนก่อน

    Tarzan full പവർ 😊😊

  • @siddiksiddu8213
    @siddiksiddu8213 10 หลายเดือนก่อน

    ഇൻശാ അള്ളാഹ ടാർസനെ കാണാൻ അടുത്ത മാസം വരാം 😍

  • @border5772
    @border5772 10 หลายเดือนก่อน

    ആഴ്ചയിൽ രണ്ടു വിഡിയോയെങ്കിലും ഇടാംമായിരുന്നു 👍🏻👍🏻👍🏻👍🏻

  • @munnaziya
    @munnaziya 10 หลายเดือนก่อน

    Saberkka innglu poliyanu ❤❤❤

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 10 หลายเดือนก่อน +15

    Mougli kuttan chundaran aayi..😍😍 Puthiya kunjappi monkey cuuute ❤️ Tarzan baby

  • @sudharshant5703
    @sudharshant5703 10 หลายเดือนก่อน +1

    Petstation ippo shankar cinema pole ayi❤️

  • @sanha7161
    @sanha7161 10 หลายเดือนก่อน

    Vet bae full tour ചെയ്യോ

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 8 หลายเดือนก่อน

    Moungly tarson name okke 🔥🔥😊❤

  • @anuvlogs875
    @anuvlogs875 10 หลายเดือนก่อน

    Tarzan🐒..Super👌

  • @alisaheer2673
    @alisaheer2673 10 หลายเดือนก่อน +2

    ടാർസൻ സൂപ്പർ..🎉

  • @niyas.c.7957
    @niyas.c.7957 10 หลายเดือนก่อน

    Tarzan 🥰 cute

  • @shanoobam2827
    @shanoobam2827 10 หลายเดือนก่อน

    Nattil vannitu nerritu veranam .insha allah....

  • @sunileenus2496
    @sunileenus2496 10 หลายเดือนก่อน +4

    Othiri sandosham ❤️❤️ Tarzan kuttan so cute🥰 all the very best always ❤️ orikje varunnundu avide ❤️ God bless❤️

  • @joeljosephsantosh6096
    @joeljosephsantosh6096 10 หลายเดือนก่อน

    Super Video 👌👌👌👌👌

  • @hafeezpm6775
    @hafeezpm6775 10 หลายเดือนก่อน +3

    Super ❤❤❤🎉

  • @linsu_chacko
    @linsu_chacko 10 หลายเดือนก่อน

    3 times nestum aano food? Rate avg onn parayamo?

  • @saheershapa
    @saheershapa 10 หลายเดือนก่อน

    Tarzan kidu ❤

  • @SivanandhanKs-qq5ey
    @SivanandhanKs-qq5ey 2 หลายเดือนก่อน

    Chetta oru കുഞ്ഞു koragane thero🫀

  • @shameejshami1317
    @shameejshami1317 10 หลายเดือนก่อน

    എനിക്ക് ഇഷ്ട്ട പെട്ടു tarsen ആൾ പോളി ആൺ

  • @salmanfarisz12
    @salmanfarisz12 10 หลายเดือนก่อน +1

    Petstation full ayitte kattumo please

  • @anitababuraj9427
    @anitababuraj9427 10 หลายเดือนก่อน

    പുതിയ ആള് too cute

  • @jasminijad9946
    @jasminijad9946 10 หลายเดือนก่อน

    Masha Allah 😊😊 Mowglide pair evde poyi

  • @jjfu100
    @jjfu100 10 หลายเดือนก่อน

    അടിപൊളി 👍👍👍😍😍😍

  • @mememasterman
    @mememasterman 10 หลายเดือนก่อน +4

    Happy to see u 😂 cute monkey...kiwi is very active 😘...after long time to see mougli cutie...ur petstation is so neat and clean ...everyone is superb 👌 salute for all ur teams 👏 bless 🙌

  • @Rubeena262
    @Rubeena262 10 หลายเดือนก่อน +2

    Pushpechii ❤❤

  • @user-uz5xd4hs2x
    @user-uz5xd4hs2x 10 หลายเดือนก่อน

    Tarsan adipoly😂

  • @krishnamehar8084
    @krishnamehar8084 10 หลายเดือนก่อน

    കുഞ്ഞൻ ടാർസെൻ സൂപ്പർ.

  • @sumeshkrishnan8088
    @sumeshkrishnan8088 10 หลายเดือนก่อน +2

    ടാർസൺ 🥰

  • @riyasthekkepurayilmahammoo5340
    @riyasthekkepurayilmahammoo5340 10 หลายเดือนก่อน

    ഉടൻ വരുന്നുൻട് കാണണം ❤

  • @ack.ajoo__2405
    @ack.ajoo__2405 10 หลายเดือนก่อน +1

    waiting for that ottakam 😅❤

  • @asbeernv2262
    @asbeernv2262 10 หลายเดือนก่อน

    Nammal vary insha allha ikka polielle😊

  • @anitababuraj9427
    @anitababuraj9427 10 หลายเดือนก่อน

    Tarson cute & super

  • @user-xx1cg4wi6p
    @user-xx1cg4wi6p 10 หลายเดือนก่อน

    Super anu 👌

  • @dileepksks1063
    @dileepksks1063 10 หลายเดือนก่อน

    Hi ikka njan wayanadu anu Thursday njan petsationil vannirunnu aparam videoil kanunnthinekalum supera etra nannayi anu ella petneyum Care cheyyunne ikkane kanan pattiyilla oru selfi edukana mennundayirunnu nadannilla eniyum varum petne orupadu ishtpedunna ala najanum

  • @yahiya538
    @yahiya538 10 หลายเดือนก่อน

    സൂപ്പർ വീഡിയോ

  • @haha-ng4ki
    @haha-ng4ki 10 หลายเดือนก่อน +12

    പുഷ്പേച്ചി കലക്കി ❤

  • @kuttykutty7513
    @kuttykutty7513 10 หลายเดือนก่อน +1

    Video super

  • @sumeshkrishnan8088
    @sumeshkrishnan8088 10 หลายเดือนก่อน +1

    ❤പെറ്റ്സ്റ്റേഷൻ ❤

  • @shamsadraheem3048
    @shamsadraheem3048 10 หลายเดือนก่อน +1

    ടാർസൻ ❤

  • @ramsiyaramsiyamuneer9287
    @ramsiyaramsiyamuneer9287 10 หลายเดือนก่อน

    ഒരു ദിവസം ഞാനും എന്റെ ഫാമിലിയുമായി എത്തും insha allah

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 10 หลายเดือนก่อน

    How much is the entry fee

  • @dhyandevak6b572
    @dhyandevak6b572 10 หลายเดือนก่อน +1

    ചേട്ടാ ഒരു ഒട്ടകത്തിനെ വാങ്ങും 😊😊❤❤❤Pls pls pls pls pls❤😢

  • @muhammedyasir.m8183
    @muhammedyasir.m8183 10 หลายเดือนก่อน

    Tarzan എന്ന പേര് എന്റെ മനസ്സിൽ വിചാരിച്ചതെ ഉള്ളൂ..അപ്പോയെക്കും ഇക്ക ആ പേര് പറഞ്ഞു ..സന്തോഷം..

  • @sarithanp7211
    @sarithanp7211 10 หลายเดือนก่อน

    അവനു ഒരു കൂട്ടുകാരിയെ കൂടി കൊണ്ട് വരണം.❤❤❤❤❤❤

  • @mayavillu2105
    @mayavillu2105 10 หลายเดือนก่อน

    സാബിർബായ് മുത്ത് ആണ് കാണാൻ നല്ല ആഗ്രഹം ഉണ്ട് നാട്ടിൽ വന്നിട്ട് അവിടെ വരും എന്തായാലും വീഡിയോ കാണാൻ തുടങ്ങിട്ട് കൊല്ലം കുറെ ആയി ഒരു പ്രാവശ്യം എങ്കിലും നേരിട്ട് വന്നു കാണണം ഇൻശാഅള്ള

  • @nishibethur9503
    @nishibethur9503 10 หลายเดือนก่อน +1

    Avide tarsan aitt janichal mathiyairunnu.😂.👍

  • @hareeshjeba8928
    @hareeshjeba8928 10 หลายเดือนก่อน

    സൂപ്പർ 👍👍👍👍👍👍

  • @asiftc
    @asiftc 10 หลายเดือนก่อน

    big fan ❤❤

  • @anvarmohamed6614
    @anvarmohamed6614 10 หลายเดือนก่อน

    Super 🎉❤