ലില്ലിപ്പുട്ട് എന്ന ഇത്തിരികുഞ്ഞന്മാരുടെ കഥ .. ! | Gulliver's Travel's (2010) Movie Explained.
ฝัง
- เผยแพร่เมื่อ 16 พ.ย. 2024
- Gulliver's Travels is a 2010 American fantasy adventure comedy film directed by Rob Letterman.
Lemuel Gulliver, a travel writer, ends up getting stranded on a distant island during an assignment. He soon discovers that its residents are much smaller than him and call themselves Lilliputians.
___________________________________________________________________
Mic: Boya BY M1
Softwares Used : Filmora
Adobe Photoshop
________________________________________________________________________
© Credit to the rightful owners for pictures/information/media used
© Copyright Use Disclaimer:
This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use. In case you feel this is disputed content, instead of copyright striking, feel free to contact us at :Kadhalokam007@gmail.com
_______________________________________________________________________
'Kadha Lokam' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
_______________________________________________________________________
#hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer |The Night Owl | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
horror video malayalam explanation
space movie malayalam explanation
loki series malayalam explanation
horror story malayalam explanation cartoon
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review
ഗള്ളിവർ, സ്റ്റുവർട്ട്, tarzan, ഇതൊക്കെ നമ്മുടെ പഴയ കഥകൾ, 1986,87,88,കാലഘട്ടങ്ങളിൽ ലൈബ്രറിയിൽ ഇരുന്നു വായിച്ച മറ്റൊരു കാലവുമുണ്ടായിരുന്നു അന്ന് തകഴിയുടെ, ബഷീറിന്റെ, പത്മരാജന്റെ, കോട്ടയം പുഷ്പനാദിന്റെ, ഏറ്റുമാനൂർ ശിവകുമാറിന്റെ, പരമാരയുടെ, ബ്രോം സ്റ്റോക്കരുടെ,ഷേക്ക്‌സ്പിയറിന്റെ,ആർദ്ദർകോണൽ ഡോയലിന്റെ, മേരി ഷെല്ലിയുടെ അതിലുപരി ഒരു പാട് നല്ല അവതാരകരുടെ ആയിരത്തിലധികം കഥകൾ വായിച്ച ചാരുഥാർഥ്യത്തിൽ ഇതിനൊരു like
Arthur conan doyale💞
അത്ഭുതദീപ് 😊
😂😂
Yssss
പക്ഷേ വിനയൻ തന്നെ പറഞ്ഞിട്ടുണ്ട് ഗലിവർ ദ ട്രാവൽസ് എന്ന കഥയെ ആസ്പദമാക്കിയാണ് താൻ അത്ഭുതദ്വീപ് എന്ന സിനിമ ചെയ്തത് എന്ന് 😌
അത് കുള്ളന്മാരല്ലേ ഇത് വളരെ ചെറിയ മനുഷ്യർ ആണ്
അടിച്ചു മാറ്റിയത് മലയാളം
7ാം ക്ലാസ്സിൽ ഞാൻ പഠിച്ചിട്ടുണ്ട് ഈ കഥ
Njnum❤
ഇംഗ്ലീഷ് ബുക്കിൽ അല്ലേ 👍👍👍
ജ്ഞാനും
Ithe sharikulla kadhayude spinoff ane
ഞാനും
പണ്ടു കുട്ടിക്കാലം ഏറ്റവും മനോഹരമാക്കിയത് ഈ ഒരു സിനിമയാണ് ഇതു മലയാളത്തിൽ കണ്ടിരുന്നു ഒരിക്കൽ
ഈ സിനിമയുടെ കഥ പറഞ്ഞ രീതി വളരെ വളരെ നന്നായിട്ടുണ്ട്💯👍
ഈ കഥ 7 ക്ലാസിൽ ഇംഗ്ലീഷ് ബുക്കിൽ ഉണ്ട് 😭🥰
ബാക്ക് വെഞ്ചർ ആയിരുന്നു അല്ലേ 😌
Ys......nostu❤
Gallivar ship was recked in south sea after he was.......
ഇംഗ്ലീഷ് പുസ്തകതിൽ ഞാനും പഠിച്ചിട്ടുണ്ട്
അതേ 👍👍ഗള്ളിവർ ഇൻ ബ്രോബ്ഡിങ്നേജ് 👌👌👌
ബാലരമയിൽ പണ്ട് ഈ കഥ വായിച്ചിട്ടുണ്ട് ( അത്ഭുത ദ്വീപിൽ ഗെളിവർ)
ഈ കപ്പൽ ആടി ഉലയുക ഇല്ല സാർ.
Captain vadivaalinu idayiloode nadannu varum sir....❤❤😂
@@brigadiergiridharbaruwa885cimedy naala chirikkaattaa
Ithinoru kappi than und😂
😂😂
അത്ഭുദദ്വീപ് cenima chumma onn kanditt vannathe oll yt il😂
Njan ippo thanne kandullu albhuthadhweeb😮
7ാം ക്ലാസ്സിൽ ഇംഗ്ലീഷ് ടെസ്റ്റ് ബുക്കിൽ ഉണ്ടായിരുന്ന പാഠമാണ് കമ്പ്യൂട്ടർ ലാബിന് മൂവി കാണിച്ച് തന്നിട്ടുണ്ട് ❤❤😊
A good movie, a good presentation, again I am expecting a good movie as well, your presentation🥰
Sunshine through the rain story (foxes wedding) ആർക്കെങ്കിലും ഓർമ്മയുണ്ടോ
ഞാനും ഒരു പ്രാവശ്യം പോകുന്നുണ്ട്
പഴയ ഓർമയിൽ വീണ്ടും കണ്ടു ❤
Childhood story😊
7ാം ക്ലാസ്സിൽ english bookil ee kadha undayirunu ഞാൻ പഠിച്ചിട്ടുണ്ട് ഈ കഥ
അൽഭുത ദ്വീപിലെ ഗളിവർ പണ്ട് പാഠ പുസ്തകത്തിൽ പഠിച്ചിട്ടുണ്ട്
Njnum
Englishilum padikkaan indaarnnnu
Childhood story ❤️❤️❤️❤️
ഗളിവർ ഇൻ ലില്ലിപുട്ട് ❤️❤️❤️
7th class ലെ English ൽ ഉണ്ടായിരുന്ന പാഠം, " The Land of Lillyput"😍😍😂😅
Gulliver in Lilliput
Nalla explanation ❤
ഈ ഒരു കഥ വച്ചു.. വിനയൻ 2 movies ഉണ്ടാക്കി അത്ഭുതദവീപ്, അതിശയൻ
Nice 🥰🥰
🤷♥️👏🏻Apo moothram avarude mele aayille😌
Nice story ❤️
tha ഗാളിവർ ആന്റ് ലില്ലി പുട്ട് 7 ക്‌ളാസിൽ പഠിച്ചത് ഇപ്പോഴും ഓർക്കുന്നു. 👍
Adipoli
In the land of Lilly put എന്ന പേരിൽ 7th class il ഈ കഥ പഠിചിട്ടുണ്ട്
ഞാനും...
Englishil padichitund ee kadha
Leber indiayil vaayichittund e kadha
Please onnu help cheyu...
Movies engane anu ingane short akki video cheyane etha app
Movie muzhuvan kanditt thaniye short akum enitt filimora yil edit cheyyum
@@kadha_lokam thank you so much...apo English movie okk kanumbo engane മലയാളo muzhuvanum ayi അർത്ഥം മനസിൽ അക്കുന്നത്തെ
English ketal manasilakum pinne subtitles undakum movie il
299 നെ net kettanunde 2 gb kittanunde vere sim ile1.50 gb yum unde വെറുതെ insta reel kandu time kalayanu.njan movies korea kanu but athengane youtub ile short akki story paranje idanam ennu ariyila... English njan Malayalam thile translate cheyathal അർത്ഥം vere anu akke..apo njan kande movi yude kadha thanne marum..pls engane english movies malayalthil sub vachu kane ennu paranju tharo
English movie full 2 thavana kandal urapayum kadhayude oru summary kittum illel aa movie de oru summary google il kittum shorts cheyyan anenkil
1 like please
ഇതെല്ലേ 8 ആം ക്ലാസ്സിൽ ഹരീഷ് സാർ തള്ളി മറിച്ചത് 😂😂😂pkmm😂
Jhonathan swift story
അത്ഭുതദ്വീപ് സൂപ്പറാഈ പറഞ്ഞിട്ടുണ്ട്
Njan vayichittund
3 aam ക്ലാസിൽ സിബിഎസിൽ ഇംഗ്ലീഷ് 2 ഗലീലിയോ ആൻഡ് ദ ലിറ്റിൽ പീപ്പിൾ എന്ന സ്റ്റോറിയാണ്
7ാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് ഈ story
Movie name
Gullivers travels
Novelayi vayichittund☺️
ഇതേപോലെത്തെ വേറെ സിനിമ ഉണ്ടകിൽ പറഞ്ഞു തരുമോ മനുഷ്യൻ വലിയത് ആവുന്നതും ചെറിയത് ആവുന്നതും 😊
Ithinte malayalam sub kitto
സ്കൂളിൽ പാഠബുസ്തകത്തിൽ പഠിച്ച കഥ
Lillyputt enik ariyam
Hai
Hai😇
ആപ്പിൾ😂😂😂
Ngan 4 class il padicha story ya ethu
ധീര സിനിമ 🤔 ഇതിൽ നിന്നും ആണോ
CBSE syllabus ill 9th English additional ayit ee novel undayirunu.
❤
Sathyamano??
Movie name please
Gulliver's travels
Hi
❤❤❤❤❤❤❤❤❤❤❤❤
Malayalam 2 nd
Njan free fire kalikum a mapil Bermuda enane villikuka
അട നീഅത് ലോക്തനീടുന്ന വീഡിയോ?
Focus dress changing 😂 mistake
😂😂🫠🫠
horacio pagani
Free fire ❤
Hi vaname
🪔 diya 🪔
❤
❤