ഇഗ്വാനയുടെ മുട്ടകൾ വിരിഞ്ഞതറിഞ്ഞപ്പോൾ SSLC ക്ക് ഫുൾ A+ കിട്ടിയത് അറിയുന്നതിനേക്കാൾ വലിയ സന്തോഷം 🥰🥰🥰 പ്രസവ വാർഡിന് മുൻപിൽ നിൽക്കുന്നവരുടെ അവസ്ഥയായിരുന്നു ഈ 90 ദിവസം....കട്ട വെയ്റ്റിങും , മുട്ട വിരിയുമോ എന്നുള്ള ടെൻഷനും 😮💨😮💨 ഇതിന് മുൻപ് രണ്ട് തവണ ഹാച് ആവാത്തത് കൊണ്ടുള്ള ഒരു പേടി ......ആകാംഷ ........ അവസാനം الحمدلله 💖 ماشاءالله
Much awaited video🥰☺️ . Thanks to Munir & team for capturing this precious moment in ur absence. Iquana babies ne thinnumo? 🤔🤔Felt like they were trying to attack them.
Maasha allah. ജീവിതത്തിലെ ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച. അതിനു pet station നു ഒരുപാട് നന്ദി. വിഡിയോ കാണുമ്പോൾ വല്യ സന്തോഷമായി. എന്റെ മാത്രം അനുഭവമാണോ എന്നറിയില്ല, ഒരുപാട് ഇഷ്ടപ്പെട്ടു 😍
Kure kunjivavas 😍😍 adyamayitan kanunne iguana babies hatch out avunnath. Superb bro.. Iguanas ini eggs idumbo more babies varum.. Alhamdulillah ..so happy to see this 💕😊
😂😂😂😂 കോഴിക്കോട് ജില്ലയിലെ വടകരയിൽ bheta fish എന്ന aquarium നടത്തുന്ന Abhi എന്ന വ്യക്തി ഒരു വർഷത്തിനു മുകളിൽ ആയി ഈ മേഖലയിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ആണ് . ഒരുപാട് കുഞ്ഞുങ്ങളെ hatch ചെയ്തു ഇറക്കിയിട്ടുണ്ട്. മഞ്ഞയും പച്ചയും നീലയും ബ്രൗണും ഒക്കെ ആയിട്ട്.
കുറച്ചു മുട്ട അന്ന് പോയെന്നു പറഞ്ഞപ്പോൾ വിഷമം ഉണ്ടായിരുന്നു.. പിന്നെ സാബിക്ക പറഞ്ഞു അവര് മൂത്രമൊക്കെ ഒഴിച്ച് കൂടു വൈബ് എല്ലാം set ആക്കി കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ സന്തോഷം ഉണ്ടായി.. ഇപ്പോൾ പെരുത്തു സന്തോഷമായി ♥️♥️♥️🥰🥰🥰🥰🥰🥰🥰🥰
Petstation ൽ വരാൻ കഴിഞ്ഞതും ഇവരെ എല്ലാം നേരിട്ട് കാണാൻ കഴിഞ്ഞതും Zabikka യെ പരിചയപ്പെടാൻ കഴിഞ്ഞതിലും വളരെ അധികം സന്തോഷം...😍😍 Zabikka യുടെ Pets നോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...👍💕 ലാഭം നോക്കാതെ ഇവരെ എല്ലാം വേണ്ടവിധം പരിചരിക്കുന്ന Zabikka യ്ക്കും pet സ്റ്റേഷനിലെ എല്ലാ സ്റ്റാഫിനും അഭിനന്ദനങ്ങൾ 👏👏 ഇത് എന്നും തുടർന്നുകൊണ്ടുപോകാൻ സർവ്വെശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏😍😍
Adipoli video sabikka. 👍👍👍 ഇഗ്വനയെ കാണാൻ പേടിയുണ്ടെങ്കിലും അടുത്ത് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല. ആൾ പാവമാണ്. ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു. 👍👍👍
Ikka matram alla avide ulla ella staff um pets ne valare care koodi anu handle cheyyunnath...kanumbol othiri santhosham...kunjumakkale nokum pole aanu thonniyath..❤❤❤❤
22മക്കൾക്ക് പേര് കണ്ടുപിടിക്കണ്ടേ വലിയ ടാസ്ക്ക് ആണല്ലോ ബ്രോ. ഇത്രേം എണ്ണത്തിനെ എങ്കിലും പെറ്റ്സ്റ്റേഷനിലേക്ക് കിട്ടിയല്ലോ വലിയ സന്തോഷം. ചുവപ്പിന്റെ രീതി എങ്ങനെ എന്ന് ഒരിക്കൽ കൂടി റഫർ ചെയ്യേണ്ടി ഇരിക്കുന്നു. 💕💕💕💕💕💕💕👏👏👏👏
ഇൻക്യൂബേറ്ററിൽ വച്ചു മുട്ടകൾ വിരിയുന്നതിനെക്കാൾ എത്രയോ നല്ലതാണു അതിന്റെ ആവാസ വ്യവസ്ഥ അനുസരിച്ചു മുട്ടകൾ വിരിയുന്നത് ആരോഗ്യമുളള കുട്ടികളും ഉണ്ടാകും ❤️❤️
ഇതുവരെ കാണാത്ത ഈ കാഴ്ച്ച കാട്ടി തന്നതിന് വളരെ നന്ദി👍💕
yess 100%
Sathyam njan adhyayitta kanunne 😄
സത്യം
Yes
.
സ്വന്തം വീട്ടിൽ ഒരു കുഞ്ഞു പിറന്ന സന്തോഷം ഇക്കയുടെ മുഖത്തു തെളിഞ്ഞു കാണാം ❤
സഹജീവി സ്‌നേഹം എന്നും നിലനിൽക്കട്ടെ...
Ameen
correct..
Bro ornnam tharuvooo
കാട്ടിൽ ജീവിക്കേണ്ടതിനെ കൂട്ടിലിട്ടു പോറ്റുന്നതാണോ സഹജീവി സ്നേഹം
കൂട്ടിലിട്ടിട്ടല്ലേ സഹജീവി സ്നേഹം എന്ത് പ്രഹസനം ആണ് മോനുസേ
ഞാൻ നിങ്ങളെ വീഡിയോ കാണാറില്ല, എന്നാൽ ഈ വീഡിയോ കൗതുകത്തോടെ മുഴുവൻ കാണാൻ നിർബന്ധിതനായി 👍👍👍
Njanum adhyamayitanu ningalude video kanunnath. Enthayalum👍
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച കാട്ടിതന്ന ഇക്കാക്ക് ബിഗ് സെല്യൂട്ട്💕💖.
നിങ്ങൾ ഒരു യഥാർത്ഥ മൃഗ സ്നേഹിയാണ്......
അവിടെ ഫാമിലിയുമായി വന്നു കണ്ടിരുന്നു.... കൂട്ടത്തിൽ നിങ്ങളെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
Ithu kannuril evideya
@@naseemam5978 Google map- ൽ Petstation Kannur എന്ന് അടിച്ചുകൊടുത്തു പോയതാ.... 😂
(പറശ്ശിനി കടവ് അടുത്താണ്... അവിടെ നിന്നും 17 km.)
@@naseemam5978 Mattool
ഇതെല്ലാം കണ്ട് കിളി പോയി ഇരിക്കുന്ന ഞാൻ ....എന്റെ ഇക്ക നിങ്ങൾ ഒരു രക്ഷയും ഇല്ല .... ഒരേ പൊളി
ഇഗ്വാനയുടെ മുട്ടകൾ വിരിഞ്ഞതറിഞ്ഞപ്പോൾ SSLC ക്ക് ഫുൾ A+ കിട്ടിയത് അറിയുന്നതിനേക്കാൾ വലിയ സന്തോഷം 🥰🥰🥰
പ്രസവ വാർഡിന് മുൻപിൽ നിൽക്കുന്നവരുടെ അവസ്ഥയായിരുന്നു ഈ 90 ദിവസം....കട്ട വെയ്റ്റിങും , മുട്ട വിരിയുമോ എന്നുള്ള ടെൻഷനും 😮💨😮💨
ഇതിന് മുൻപ് രണ്ട് തവണ ഹാച് ആവാത്തത് കൊണ്ടുള്ള ഒരു പേടി ......ആകാംഷ ........
അവസാനം الحمدلله 💖 ماشاءالله
😂❤
Ayyente mwonaa😅
നീയൊരു വീരൻ തന്നെ 😂😂❤
@@roshann103 😁
@@fabrizioromano.3050 🙃🙃
താങ്കളുടെ അവതരണം തന്നെയാണ് ഓരോ video യും എന്നെ കാണാൻ പ്രേരിപ്പിച്ചത്.വളരെ അതികം സന്തോഷം പകരുന്ന ഇതുപോലുള്ള video ഇനിയും പ്രതീക്ഷിക്കുന്നു….
മാസങ്ങളോളം കട്ട വെയിറ്റിംഗ് ആയിരുന്നു..... എന്തായാലും വിരിഞ്ഞല്ലോ.... അതുമതി 🥰🥰🥰😍😍😍
നമുക്ക് കിട്ടിയ വിലപ്പെട്ട അറിവാണ് ഇത്. അഭിനന്ദനങ്ങൾ അറിയിക്കുന്ന
ഇഖ്വൻ കുഞ്ഞുങ്ങൾക്കായി കാത്തിരുന്നവർ ആരൊക്കെ
ഉണ്ടായ എല്ല കുട്ടികളും ആരോഗ്യവൻ ആവട്ടെ
Masha Allah.... super happy to see Iguana babies.... Hats off to you n your team Zabikkaa
*Instagram ഇൽ കണ്ടപ്പോൾ മുതൽ waiting ആയിരുന്നു video ക്ക് വേണ്ടി..!!🔥❤*
സാബിക്ക നിങ്ങടെ ആ സന്തോഷം ചിരി ❤ഒരുപാട് സന്തോഷം കുഞ്ഞുങ്ങളെ കണ്ടതിൽ
Much awaited video🥰☺️ . Thanks to Munir & team for capturing this precious moment in ur absence. Iquana babies ne thinnumo? 🤔🤔Felt like they were trying to attack them.
മക്കൾ എന്നും സന്തോഷം തന്നെ 😘😘😘
Maasha allah. ജീവിതത്തിലെ ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച. അതിനു pet station നു ഒരുപാട് നന്ദി. വിഡിയോ കാണുമ്പോൾ വല്യ സന്തോഷമായി. എന്റെ മാത്രം അനുഭവമാണോ എന്നറിയില്ല, ഒരുപാട് ഇഷ്ടപ്പെട്ടു 😍
മാഷാ അള്ളാ മാഷാ അള്ളാ
അല്ലാഹു രണ്ടു കുട്ടികൾക്കും സുഖമായി ജീവിക്കാൻ തൗഫീഖ് നൽകട്ടെ
22
മനസ്സ് നിറച്ച വിഡിയോ 🥰😍😍😍
ഈയൊരു ചാനൽ ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത് .
ഇതു പോലുള്ള ജീവികളെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു
subscribed
👍🏼👍🏼👍🏼
പൊളിച്ചു ഇനി പെറ്റ് സ്റ്റേഷൻ ഇഗ്വാന കുഞ്ഞുങ്ങൾ ഭരിക്കും 😍🦎🦎🦎🦎
മാഷാ അല്ലാഹ് ഞാൻ കുറച്ചീസം മുന്നേ ഇവ വിരിയുന്നത് സ്വപ്നം കണ്ടിരുന്നു ഇതുപോലെ മണ്ണിൽ നിന്നും വന്നു വെള്ളത്തിൽ ചാടുന്നത് 👍👍
Change കണ്ടപ്പോ തന്നെ കയറി അടിപൊളി എത്ര കാലം ആയി waiting
Kure kunjivavas 😍😍 adyamayitan kanunne iguana babies hatch out avunnath. Superb bro.. Iguanas ini eggs idumbo more babies varum.. Alhamdulillah ..so happy to see this 💕😊
2-3 days munb njn first aayit petstation poyi . Njn Kore dhurath ninn vanneyan . Map okke ittane vanne .. nalla adipoli vibe aayirunn . Pinne beach side aayond nalla kattum adipoli aarn 👍🏻 pakshe zabir kane mathrm kandilla
ആദ്യയിട്ട് കാണുകയാ ഈ ചാനൽ
first tym aa ingane oke kanunee 😍😍
adpwoli ikkaa❣️
Alhamdulillah... Ella kunjungalum healthy ayt irikate...
❤❤❤❤
അടിപൊളി കേരളത്തിൽ ആദ്യം ആണ് ഇഗ്വന മുട്ട വിരിയുന്നത് 🔥🔥
😂😂😂😂 കോഴിക്കോട് ജില്ലയിലെ വടകരയിൽ bheta fish എന്ന aquarium നടത്തുന്ന Abhi എന്ന വ്യക്തി ഒരു വർഷത്തിനു മുകളിൽ ആയി ഈ മേഖലയിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ആണ് . ഒരുപാട് കുഞ്ഞുങ്ങളെ hatch ചെയ്തു ഇറക്കിയിട്ടുണ്ട്. മഞ്ഞയും പച്ചയും നീലയും ബ്രൗണും ഒക്കെ ആയിട്ട്.
കുറച്ചു മുട്ട അന്ന് പോയെന്നു പറഞ്ഞപ്പോൾ വിഷമം ഉണ്ടായിരുന്നു.. പിന്നെ സാബിക്ക പറഞ്ഞു അവര് മൂത്രമൊക്കെ ഒഴിച്ച് കൂടു വൈബ് എല്ലാം set ആക്കി കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ സന്തോഷം ഉണ്ടായി.. ഇപ്പോൾ പെരുത്തു സന്തോഷമായി ♥️♥️♥️🥰🥰🥰🥰🥰🥰🥰🥰
Petstation ൽ വരാൻ കഴിഞ്ഞതും ഇവരെ എല്ലാം നേരിട്ട് കാണാൻ കഴിഞ്ഞതും Zabikka യെ പരിചയപ്പെടാൻ കഴിഞ്ഞതിലും വളരെ അധികം സന്തോഷം...😍😍
Zabikka യുടെ Pets നോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...👍💕
ലാഭം നോക്കാതെ ഇവരെ എല്ലാം വേണ്ടവിധം പരിചരിക്കുന്ന Zabikka യ്ക്കും pet സ്റ്റേഷനിലെ എല്ലാ സ്റ്റാഫിനും അഭിനന്ദനങ്ങൾ 👏👏
ഇത് എന്നും തുടർന്നുകൊണ്ടുപോകാൻ സർവ്വെശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏😍😍
Polich brooooo. Mmade kannurkkkaarkk abhimaanam...... Ithvare kaanatha kaacycha sammaanicha priya suhrthukallkkk orupaad nanni😘
Adipoli video sabikka. 👍👍👍
ഇഗ്വനയെ കാണാൻ പേടിയുണ്ടെങ്കിലും അടുത്ത് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല. ആൾ പാവമാണ്. ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു. 👍👍👍
ഇതുവരെ കണ്ടിട്ടില്ല ഇങ്ങനൊരു കാഴ്ച 💥അടിപൊളി 🥰🤍
ഇന്നലെ റീൽ കണ്ടപ്പോൾ മുതൽ കട്ട waiting ആയിരുന്നു 🎉❤
എന്റെ പൊന്നെ സൂപ്പർ വളരെ സന്തോഷം ഉണ്ട്
Masha allah❤️❤️really great of your presence today we well enjoyed unexpectedly and so happy to see you 😍
വളരെ വളരെ വർഷങ്ങൾക്ക് മുമ്പ് നമ്മളെക്കാൾ പൊക്കം ഉണ്ടായിരുന്ന വർഗം ആയിരുന്നു......✌🏻️
So happy to see Babies coming out lovely video 🥰🥰 cute
Amazing video,
Just like Jurassic park
നമ്മുടെ🐴 petstation 🐕ചില നഷ്ടങ്ങൾക്കിടയിൽ മനസ്സ് നിറയെ സന്തോഷം നൽകുന്ന ഒരു കാഴ്ച ♥️
ഭയങ്കര സ്നേഹം ആണ് ഇവറ്റകൾക് എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ട് 😊
ഇക്കാ കിടു ❤❤❤❤😂
നല്ല ഒരു വിഡിയോ ആയിരുന്നു ഇത് 👌
Ikka matram alla avide ulla ella staff um pets ne valare care koodi anu handle cheyyunnath...kanumbol othiri santhosham...kunjumakkale nokum pole aanu thonniyath..❤❤❤❤
Congratulations zabi...
Wow പൊളിച്ചു bro ഇത് വരെ കാണാത്ത ഒരു സംഭവം കാഴ്ച കാട്ടി തന്നതിന് ഒരുപാട് നന്ദി 👌👌👍👍
ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു 🥰🥰🥰
First time viewing..... Very well bro... 😃
Happiness overloaded ❤️❤️❤️❤️ petstation uyire 🖤🖤zaaby ikka uyire 🖤🖤🖤🖤lots of love 🖤🖤🖤
മനസ്സിന് ഒരുപാട് സന്തോഷവും കുളിർമയും തരുന്നൊരു വീഡിയോ
22മക്കൾക്ക് പേര് കണ്ടുപിടിക്കണ്ടേ വലിയ ടാസ്ക്ക് ആണല്ലോ ബ്രോ. ഇത്രേം എണ്ണത്തിനെ എങ്കിലും പെറ്റ്സ്റ്റേഷനിലേക്ക് കിട്ടിയല്ലോ വലിയ സന്തോഷം. ചുവപ്പിന്റെ രീതി എങ്ങനെ എന്ന് ഒരിക്കൽ കൂടി റഫർ ചെയ്യേണ്ടി ഇരിക്കുന്നു. 💕💕💕💕💕💕💕👏👏👏👏
Ente garbam inganalla
വ്യത്യസ്ത വീഡിയോ ആയിരുന്നു ഇന്നത്തേത്. ഹിഗ്വേന കുഞ്ഞുങ്ങൾ അതി സുന്ദരം 🥰🥰🥰
ഇങ്ങനെയുള്ള കാഴ്ച്ചകൾ കാണണമെങ്കിൽ ഇവിടെ വരണം😍 🎉👌
Most interesting video.. ഇനി ഇതുങ്ങളെ വിൽക്കുവോ.. അതിന്റെ details കൂടി പറയാമോ
💚🦎Great Job .......Congrats all petstation team 👍👍👍✌️✌️✌️
Fathers day k ee video kaanan Patti🌹happy fathers day goosi ❤️
katta support ❤️❤️
ഫോട്ടോ കാണിച്ചു ആൾക്കാരെ പറ്റിക്കാത്ത ഒരു വീഡിയോ ആദ്യമായി ആണു ഞാൻ യൂട്യൂബിൽ കണ്ടത് 👏👏👏👏👏👏👏👏👏👏👏✌️✌️✌️✌️✌️✌️✌️✌️
Your videos are getting pleasure to every mind😍😍
ഈ വീഡിയോ വരാനാണ് ഞാൻ കാത്തിരുന്നത് എനിക്ക് സന്തോഷമായി 😊
instayil kandarnnu sooo cute 🥰😍
nammade turbo de updates ariyikk bro
മുട്ട വിരിഞ്ഞു പുറത്തിറങ്ങാൻ സഹായിക്കുന്ന കേരളത്തിലെ ഏക സ്ഥാപനം😜😍
Well done Sabi, Muneer and team! Ithuvare kaanatha oru kaazhcha Eni kaanumennum thonunila! Jurassic park kanda pole und 🦖 😀
Supper 🥳👍🏻🥰egwana kutikal pinne Mowgli yum 🤩🥰
മുനീറിന്റെ ശ്രദ്ധക്ക്. പ്രസവവാർഡിന്റെ പരിസരത്തെക്ക് പുരുഷൻമാർക്ക് പ്രവേശനം ഇല്ല.
PET STATION 💚💚💚💚
🤣🤣🤣🤣
One of the most awaited videos 😍😍😍
Sabirka ningal muthaan 😘😘😘
സന്തോഷം പൊളിച്ചല്ലോ 👏👏👏👏❤❤❤🤝🤝🤝🤝
ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്ച്ച super🔥🔥🔥👍👍👍
ഇൻക്യൂബേറ്ററിൽ വച്ചു മുട്ടകൾ വിരിയുന്നതിനെക്കാൾ എത്രയോ നല്ലതാണു അതിന്റെ ആവാസ വ്യവസ്ഥ അനുസരിച്ചു മുട്ടകൾ വിരിയുന്നത് ആരോഗ്യമുളള കുട്ടികളും ഉണ്ടാകും ❤️❤️
Alladthum climate orupole avillel incubeter alle nannavuka Mattu jeevikalude karyathil
Good video
കട്ട വെയ്റ്റിങ് ആയിരുന്നു. ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം
Petstation ഒരു അതിശയം തന്നെ ❤ jurasic world orma vannu😂
അടിപൊളി കൺകുളിർക്കെ കുഞ്ഞുങ്ങളെ കാണാൻ സാധിച്ചു. ഇഗ്വന ബ്രീഡർക് ബിഗ് സല്യൂട്ട്
ആഴ്ചയിൽ രണ്ട് വീഡിയോ ഇട്ടുടെ? ❤💕🥰
Hard work pays off...
Onnil pizhechal muunn..
Congrats
Just wow congrats 🥳 ❤️
മൂന്നാം തവണ എപ്പോഴും 🏆.
അത് പൊളിയാ 🔥🔥🔥
Ee പ്രാവശ്യം എങ്കിലും അടിച്ചാ മതിയാർന്നു 😪😪
കുറേ ആയി വെയ്റ്റിങ്ങ് 😘😘❤️❤️
jeevithathile apoorva nimishammmm thankyu sabikkaaa
തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ 🐉, father of dragons🐉
Zabi യുടെ വിജയം ആ മനസ്സ് ആണ്. നല്ല മനസ്സുള്ള ഒരാൾ ആണ് താങ്കൾ. എന്ന് ഒരു സുഹൃത്തും നാട്ടുകാരനും ആയ ഞാൻ ❤️👍🏻
Good boy ❤️🔥😀😀😀
കാണുന്നത് തന്നെ മനസ്സിന് ഒരു കുളിർമ 👍🏻👍🏻👍🏻👍🏻
thumbnail nalle babu antony pole und.. mudi okke vechitt 😁
Zameel ക്കാ 🥰
ആദ്യമായിട്ടാണ് iguana യുടെ breeding കാണുന്നത് thx♥️
ഒരു iguana കുട്ടിക്ക് എത്ര റേറ്റ് വരും ഇക്ക??
Zaabika njan ippo pet stationil und. Zaabikane kaanan kazhiyathathil dhukkam und. Njn enjoy cheith. Nalla vibe nalla naad. Pet station poliyaan. Zaabikka uyiraan.👍
ഇനി 22 പേര് കണ്ടുപിടിക്കണം.....big task.🤣🤣🤣
Nice to wacth yur viodes . Wow. Baby looks Heathly masha Allah
Newspaperil kandarnnu eth njn ningalude ella videosum kandinnu big fan from kannur🥰
സൂപ്പർ 👍 ഇനിയും കുറെ കുട്ടികൾ ഉണ്ടാവട്ടെ 👌🏻
Wow..👌only seen in discovery channel or animal planet....you can be proud 👏so happy 😊
Nammal manasil vijarikunna videos ikka innu ittu nalla video ikka Insha Allah ikka Njaan varum nammude pet stationil 👍👍
Thumbnail കണ്ട് വന്നതാ വെറുതെയായില്ല🤩 Excellent video👌👌👌
Thank you ☺️
ഹായ് ഇക്ക 💜First time experiyans 💜
Iguana babies viriyunna oru feel atu orikalum vera kittilla. Thank god last 2 yr aitu namakum iguana virinju kittund♥️♥️♥️
Mashaaallllhhh, ikkaaaante mugatheeee santhooooosham vere level
Masha Allah.Iquan babiesine kannan katta waiting aayirunu. kattapol happy aayi
Mashaallah...Barak Allah....ella sandoshavum arykunhu
പുതിയ അറിവും നല്ല കാഴ്ചയും
Good
Pwolichu 👍👍😂😂. സന്തോഷം 😄😄👍👍