കേൾക്കും തോറും താൽപര്യമേറി വരുന്നു സംഭാഷണം, ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള് സാറിന്റെ കൃതികൾ മാത്രമാണ് അതിൽ ഏതെങ്കിലും ഒരു സംഭവം ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോകാറില്ല, ഇരുപതോളം വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഒരു അനുമോദനച്ചടങ്ങിൽ പങ്കെടുക്കാനും സാറിൻ്റെ പ്രഭാഷണം കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട് ❤ സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
സാർ പ്രണാമങ്ങൾ അങ്ങ് ഇവിടെ വന്നിട്ടുണ്ട്. കോട്ടയത്തിനടുക്കലുള്ള കുടമാളൂർ'ലാലിയെന്ന പർസാർ ഓർക്കുന്നുണ്ടാവുമല്ലോ രണ്ട് പെൺകുട്ടികളുള്ള സാറിൻ്റെ അനുഗ്രഹം അവർക്കിപ്പോഴുമുണ്ട്. എൻ്റെ പേര് ജ്യോതി സാർ ഞങ്ങളുടെ വീട്ടിലും വന്നിരുന്നു. ആ ശ്രീപാദങ്ങളിൽ ഞങ്ങൾക്കെല്ലാവർക്കും നമസ്ക്കരിക്കാൻ സാധിച്ചത്, ഇന്നും പുണ്യമായ ഏതോ ജന്മത്ത് ചെയ്ത പുണ്യം കൊണ്ടാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഇപ്പോഴും ഈ ഇൻ്റർവ്യൂ ഒരു ധ്യാനമായിട്ടാണ് തോന്നുന്നത്. ശതകോടി പ്രണാമങ്ങൾ. ഇതൊക്കെ വായിച്ച് പഠിച്ചതാണ് സാറിൻ്റെ പുസ്തകത്തിൽ നിന്ന് . എന്നാലും ഇനിയും ഇനിയും കേൾക്കാൻ കാതോർക്കുകയാണ്
സാറിൻ്റെ കാൽ പാദങ്ങളിൽ നമസ്കരിച്ച ശേഷം ഉണ്ടായി കൊണ്ടിരിക്കുന്ന എൻ്റെ ജീവിത അനുഭവങ്ങൾ അത്ഭുതകരമാണ്. ആ കാൽപാദങ്ങളിൽ വീണ്ടും വീണ്ടും മനസ്സ് കൊണ്ട് നമസ്കരിച്ച് കൊണ്ടിരിക്കുന്നു.
പ്രിയപ്പെട്ട സർ ആത്മീയത 100 ൽ ഒരാൾ മാത്രമേ അന്വേഷിക്കൂ ഇങ്ങനത്തെ സംഭാഷണങ്ങൾ ശ്രദ്ധിച്ച് കേൾക്കാൻ കുറച്ച് പുണ്യാത്മാക്കളെ വരൂ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. കണ്ണും കാതും മനസും കീഴടക്കിയ അനുഭവ വിവരണം നമോവാകം😊🎉
രാമചന്ദ്രൻ സാറുമായിട്ടുള്ള ഇന്റർവ്യു ഇനി വേണം, അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും ഇനിയും ഈ ചാനലിൽ കൂടി പ്രതീക്ഷിക്കുന്നു, ഇതൊക്കെ ഇന്നത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ അവർക്ക് നമ്മളുടെ ഭാരതത്തെ കുറിച്ച് മനസിലാക്കാനും,നമ്മുടെ മനുഷ്യജന്മം എത്ര ശ്രേഷ്ഠമാണന്നു മനസിലാക്കിയാൽ, അവർക്ക് അദ്ധ്യാൽമിക ബോധം വളർത്താനും, ഡ്രഗ്സ്, ആത്മഹത്യ, നിരാശ എന്നിവയിൽ നിന്ന് രക്ഷപെടാനും,ഈ അറിവ് ഉപകാരപ്പെടും 🙏
സാറിൻ്റെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. പല പ്രാവശ്യം സാറിനോട് ഫോണിൽ സംസാരിയ്ക്കാനും 2013 ഏപ്രിൽ 4-10 തീയതി തിരുവനന്തപുരത്ത് ഉത്രാടം തിരുനാൾ മഹാരാജാവ് നൽകിയ പുരസ്കാര ചടങ്ങിൽ പങ്കെടുക്കുവാനും നേരിൽ സംസാരിച്ച് കൈലാസമാനസസരോവറിൽ 65 കിലോമീറ്റർ പദയാത്ര നടത്തിയ ആ പുണ്യപാദങ്ങളെ നമസ്ക്കരിക്കുവാനും സാധിച്ചത് ജന്മപുണ്യമായി കരുതുന്നു . ഇനിയുമിനിയും ഒത്തിരിയാത്രകൾ ചെയ്ത് അറിവുകൾ പുസ്തകങ്ങളായി എല്ലാവരിലും എത്തിക്കുവാൻ സാറിന് കൈലാസനാഥൻ്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏🙏🙏🙏🌹🌹🌹🌹
അങ്ങയുടെ വാക്കുക്കളെ ഈശ്വര വജനമായി കണക്കാക്കുന്നു. അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഈ ലോകം കാത്തിരിക്കുന്നു❤ ഇ വീഡിയോ കാണുന്നവർ എല്ലാവരും കമൻ്റ് അയചോളണം എന്നില്ല, നിങ്ങളുടെ വാക്കുകൾ ഒരു വ്യക്തിയുടെ ആത്മസാക്ഷാൽക്കാരത്തിന് വഴിതെളിയിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
Pranamam Dhanyathman,only blessed souls could be provided by such opportunities by The Parabrahma,it’s always my dream to have extensive visit of Holy Himalayas ..🙏🙏🙏
Because of you we came to know about super natural powers.. and thanks for sharing your experiences..so that people start believing in God and understanding that there is more than our scientific discoveries..
2013 ഇൽ വായിച്ച പുസ്തകം.. സർ നെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. ഇതു കാണാൻ പറ്റിയത് ദൈവാനുഗ്രഹം.. കൂടുതൽ കൂടുതൽ കേൾക്കണം 🙏🏼🙏🏼... Pls continue.. All the best
Sir, I also visited 4 Dham thereafter Adi Kailash,Om Parvat and Patal Bhubaneswar last year at the age of 69.Total trip was about one month.It was a Solo trip.Of course , credit goes to Sri.MKR.God bless you sir.
ഹിമാലത്തിലെ നീഗൂഢതകൾ ഇനിയും കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സാറിൻ്റെ ഒരു വിധം എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ആ പുസ്തകങ്ങളാണ് എന്നെ ചാർ ധാം യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത്. കൈലാസ യാത്ര ചെയ്യാൻ ഒത്തിരി ആഗ്രഹിച്ചിരുന്നെങ്കിലും കൊറോണ വന്നതോടെ ആസ്വപ്നവും അസാധ്യമായിപ്പോയി. മഹാദേവൻ്റെ അനുഗ്രഹം കൂടി വേണമല്ലോ ഇനിയും അങ്ങയുടെ ഇതുപോലുള്ള Interview കേൾക്കാൻ കാത്തിരിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏
Sir, hare Krishna🙏🏻 Please go on sharing such precious knowledge about our great tradition n culture 🙏🏻🙏🏻🙏🏻God bless u sir🙏🏻Awaiting further episodes 🙏🏻
സാറിൻ്റെ പുസ്തകങ്ങൾ വയിച്ച് ഇതിലൊക്കെ നല്ല വിശ്വാസമായി.ഇപ്പോൾ ഒരു യോഗിയുടെ ആത്മ കഥ എന്നപുസ്തകവും വായിച്ചു. ഹൊ അത്ഭുതം തന്നെ.എല്ലാവരും ഇതൊക്കെ വായിക്കണം.മനസ്സ് നന്നാകും.
🙏sairam 🙏ഇദ്ദേഹം രചിച്ച പുസ്തകങ്ങൾ 4എണ്ണം വായിക്കാൻ ഭാഗ്യം ഉണ്ടായി. ബാക്കിയുള്ളവ വായിക്കണം. ഇദ്ദേഹം കുറച്ചു മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വന്നിട്ടുണ്ടായിരുന്നു. പക്ഷേ എനിക്ക് കാണാൻ ഭാഗ്യം ഉണ്ടായില്ല. ഒരുപാട് ആഗ്രഹം ഒന്ന് കാണാൻ. ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏
🙏🙏പ്രണാമം സാർ. സാറിന്റെ 5 ബുക്കുകൾ എന്റെ കയ്യിലുണ്ട്. വായിച്ചു തീരുന്നതേയുള്ളൂ. വായിച്ച ഭാഗങ്ങൾ തന്നെ വീണ്ടും വായിക്കാൻ തോന്നും. അത്രക്കും ആത്മീയത നിറഞ്ഞ മനോഹരമായ വിവരണമാണ്. നമ്മളാണ് സഞ്ചരിക്കുന്നത് എന്ന് തോന്നും. 🙏🙏ഈ ഇന്റർവ്യൂ കാണാൻ ആഗ്രഹിച്ച താണ്. ഇനിയും കാത്തിരിക്കുന്നു 🙏
Covid ന് തൊട്ടുമുൻപ് ഞാൻ Book സ്റ്റാൾ ൽ കയറിയപ്പോൾ, ഹിമാലയ യാത്രകൾ എന്നും പറഞ്ഞു ഒരാൾ വന്നു. ഈ book വേണ്ടേ, ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ, വേണ്ടേ, വേണ്ടേ എന്നും പറഞ്ഞു അതിശയപെടുന്നു. ഞാൻ വിചാരിച്ചു ഇയാളുടെ പറച്ചിൽ കേട്ടിട്ട് ഫേമസ് ആയ book ആണെന്ന് തോന്നുന്നല്ലോ. ആ സമയത്ത് ഭക്തി ഇല്ലാതിരുന്നത് കൊണ്ട് വാങ്ങിയില്ല. പിന്നീടും ഇടയ്ക്ക് ഈ book ന്റെ ചിന്ത വന്നു. ഇപ്പോൾ തോന്നുന്നു, ആ book ആണ് ഈ book എന്ന്. ഒന്ന് വായിക്കണം എന്നും തോന്നുന്നു. എല്ലാം അതിന്റെ time ആകുമ്പോൾ മാത്രമേ നമ്മെ തേടി എത്തു എന്ന് പറഞ്ഞത് ശെരിയാണ്. സംസാരിയ്ക്കാൻ അനുവദിച്ച നല്ല ബഹുമാനത്തോടെയുള്ള ഒരു ഇന്റർവ്യൂ ആദ്യമായി കാണുകയാണ്. ആജാനബാഹു വേറെ യുഗത്തിൽ നിന്നുള്ളവർ ആകും. പുരാണത്തിൽ പറയുന്നത് ഓരോ യുഗത്തിലും മനുഷ്യരുടെ സൈസ് കുറഞ്ഞു വരും എന്നാണല്ലോ. സീത ചെറു വിരലിൽ അണിഞ്ഞ മോതിരം ഭീമന്റെ whole body യിലൂടെ കടന്നു പോയി എന്ന് കേട്ട് പിന്നെ ഞാൻ കണ്ടത് 2 റീൽസ്. ഒന്നിൽ ആജാനു ബാഹുക്കൾ ആയ അസ്ഥിക്കൂടങ്ങൾ. വേറൊന്നിൽ ഒരു ചില്ലു കൂടത്തിൽ ആജാനുബാഹുക്കൾ ആയ അസ്ഥിക്കൂടങ്ങളെ വളരെ ചെറുപ്പം ആയ Queen എലിസബത് അതിശയത്തോടെ നോക്കുന്നു. രൻവീർ show യിലും കേട്ടു, രൻവീർന്റെ ഫ്രണ്ട് ഹിമാലയത്തിൽ പോയപ്പോൾ ആജാനുഭാഹുക്കൾ ആയ ആളുകൾ പോകുന്നത് കണ്ടു എന്ന്. അത് എന്താണ് എന്ന് question guest നോട് ചോദിക്കുന്നതും കേട്ടു. പുരണങ്ങളിൽ പറയുന്നു ഇതൊക്കെ. 😊
Big Salute to Ramachandran Sir❤ We are reaching in separate dimention by hearing you. We are all expecting more details about all minute details please do not hide any of it
Spiritual ആയിട്ടുള്ള എല്ലാ സംശയങ്ങൾ തീർത്തു തന്നത് Sree പരമഹംസ യോഗനന്ദജി യുടെ Auto biography of a യോഗി വായിച്ചപ്പോൾ ആണ് 2003 ൽ ആണ് a book കിട്ടിയത്.. പിന്നെ sir ന്റെ books വായിച്ചപ്പോൾ ഹിമാലയ ത്തിന്റെ എല്ലാ പവിത്രതയും തീവ്രമായി മനസ്സിൽ ഉറച്ചു... അവിടെ എത്തിപെടുവാൻ ഇ ജന്മത്തിൽ സാധിക്കുമോ എന്നറിയില്ല... അടുത്ത ജന്മം എങ്കിലും പവിത്ര മായ ഒരു ജന്മം കിട്ടിയെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.. നമ്മൾ ഭാരതീയർ എത്ര ഭാഗ്യം ഉള്ളവർ ആണ് 🙏🙏🙏🙏
സാറിന്റെ എഴുതിയത് വായിക്ക ബോഴം സാറ പറയുന്നത് കേൾക്കുമ്പോഴും ഞാൻ ഹിമാലയത്തിലൂടെ സഞ്ചരിക്കുകയാണ് എന്ന് തോന്നിപ്പോകും മനസ്സുകൊണ്ട് സാറിന്റെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നു
സാറിൻ്റ ദേവഭൂമിയിലൂടെ എന്ന പുസ്തകമാണ് ഞാൻ യാദൃശ്ചികമായി ആദ്യമായി വായിച്ചത്.അതിനു ശേഷം ബാക്കി എല്ലാ ബുക്കുകളും ഞാൻ വാങ്ങി വായിച്ചു. എത്ര ഭംഗിയായ വിവരണം. നമ്മളും വായിക്കുന്നതിൻ്റെ കൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. വായിക്കുവാൻ സമയ മില്ലാത്ത ആളുകൾക്ക് ഇത്തരം ഒരു വിവരണം ഒത്തിരി അറിവ് നൽകും. അടുത്ത ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു.
എം. കെ രാമചന്ദ്രൻ സാറുമായുള്ള ഇന്റർവ്യൂന്റെ രണ്ടാം ഭാഗം ഡിസംബർ ആദ്യം പബ്ലിഷ് ചെയ്യാനാണ് വിചാരിക്കുന്നത്. കൃത്യമായ തിയതി വൈകാതെ അറിയിക്കാം 🙏🏼
❤
ഫോൺ നമ്പർ സാറിന്റെ കിട്ടിയാൽ കൊള്ളാം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, ഇത് പോലെ ഉള്ള അനുഭവങ്ങൾ കേൾക്കുന്നത് തന്നെ ഒരു പുണ്യം,,
എത്രെയോ മഹാ യോഗികളെ കണ്ടിട്ടുള്ള പവിത്ര ജീവിതം 🙏🏼🙏🏼
കേൾക്കും തോറും താൽപര്യമേറി വരുന്നു സംഭാഷണം, ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള് സാറിന്റെ കൃതികൾ മാത്രമാണ് അതിൽ ഏതെങ്കിലും ഒരു സംഭവം ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോകാറില്ല, ഇരുപതോളം വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഒരു അനുമോദനച്ചടങ്ങിൽ പങ്കെടുക്കാനും സാറിൻ്റെ പ്രഭാഷണം കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട് ❤
സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
സെക്കൻ്റ് പാർട്ടിന് ആയി വെയിറ്റ് ചെയ്യുന്നു
താങ്ക്സ് ടീം സത്യമേവ ജയതേ
ഞാനും wait ചെയ്യുന്നു
പുണ്യാത്മാവിന്റെ പാദങ്ങളിൽ നമസ്കാരം 🙏. അങ്ങയുടെ അനുഭവങ്ങൾ ഇനിയും അറിയാൻ കാത്തിരിക്കുന്നു 🙏
ഇങ്ങനെയുള്ള വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙏🙏🙏
ഈ വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിന് നന്ദി സർ.🙏 ഒരു ഹിമാലയൻ യാത്ര ചെയ്ത ഫീൽ.രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
സർ, അനുഭവങ്ങൾ പകർന്നു തന്നതിന് വളെരെ നന്ദി 🎉
മനസ്സ് നിറഞ്ഞ സ്വാഗതം. സാറിന്റെ അനുഭവങ്ങൾ പുസ്തകങ്ങളിൽ അറിഞ്ഞത് കുറച്ചു നേരിട്ട് കേട്ടപ്പോൾ വളരെ സന്തോഷം. ഇനിയും കാത്തിരിക്കുന്നു.
സാർ പ്രണാമങ്ങൾ അങ്ങ് ഇവിടെ വന്നിട്ടുണ്ട്. കോട്ടയത്തിനടുക്കലുള്ള കുടമാളൂർ'ലാലിയെന്ന പർസാർ ഓർക്കുന്നുണ്ടാവുമല്ലോ രണ്ട് പെൺകുട്ടികളുള്ള സാറിൻ്റെ അനുഗ്രഹം അവർക്കിപ്പോഴുമുണ്ട്. എൻ്റെ പേര് ജ്യോതി സാർ ഞങ്ങളുടെ വീട്ടിലും വന്നിരുന്നു. ആ ശ്രീപാദങ്ങളിൽ ഞങ്ങൾക്കെല്ലാവർക്കും നമസ്ക്കരിക്കാൻ സാധിച്ചത്, ഇന്നും പുണ്യമായ ഏതോ ജന്മത്ത് ചെയ്ത പുണ്യം കൊണ്ടാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഇപ്പോഴും ഈ ഇൻ്റർവ്യൂ ഒരു ധ്യാനമായിട്ടാണ് തോന്നുന്നത്. ശതകോടി പ്രണാമങ്ങൾ. ഇതൊക്കെ വായിച്ച് പഠിച്ചതാണ് സാറിൻ്റെ പുസ്തകത്തിൽ നിന്ന് . എന്നാലും ഇനിയും ഇനിയും കേൾക്കാൻ കാതോർക്കുകയാണ്
Namaste namaste sir 🙏🙏🙏🙏🙏🙏🙏
Om Namasivaya
😊😊😊😊😊😊😊😊😊😊😊
പ്രണാമം സർ ആപാദങ്ങളിൽ നമസ്കരിക്കുന്നു !!!❤❤❤❤❤❤
സാറിൻ്റെ കാൽ പാദങ്ങളിൽ നമസ്കരിച്ച ശേഷം ഉണ്ടായി കൊണ്ടിരിക്കുന്ന എൻ്റെ ജീവിത അനുഭവങ്ങൾ അത്ഭുതകരമാണ്. ആ കാൽപാദങ്ങളിൽ വീണ്ടും വീണ്ടും മനസ്സ് കൊണ്ട് നമസ്കരിച്ച് കൊണ്ടിരിക്കുന്നു.
സാറിൻ്റെ യാത്രാ അനുഭവങ്ങൾ എല്ലാവർക്കും വളരെ അറിവ് പ്രദാനം ചെയ്യുന്നു.
നമസ്ക്കാരം
നമസ്‌തെ!എന്ത് പ്രകാശമാണ് അറിവിന്.
പ്രിയപ്പെട്ട സർ ആത്മീയത 100 ൽ ഒരാൾ മാത്രമേ അന്വേഷിക്കൂ ഇങ്ങനത്തെ സംഭാഷണങ്ങൾ ശ്രദ്ധിച്ച് കേൾക്കാൻ കുറച്ച് പുണ്യാത്മാക്കളെ വരൂ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. കണ്ണും കാതും മനസും കീഴടക്കിയ അനുഭവ വിവരണം നമോവാകം😊🎉
അങ്ങയുടെ ഒരു അറിയാത്ത ആസ്വാദകൻ,, എല്ലാം വായിക്കുവാൻ മനുഷ്യ ജന്മ്മം തന്ന ജഗദീശ്വരൻ ഒപ്പം ഗുരു സ്ഥാനത്തു അങേയെ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാറിന്റെ വാക്കുകൾ ഇനിയും കേൾക്കാൻ ആഗ്രഹം മുണ്ട്
സാറിന് നമസ്കാരം ഇനിയും ഹിമാലയനിഗൂഢതകളെപ്പറ്റിയുള്ള വിവരണം പ്രതീക്ഷിക്കുന്നു
രാമചന്ദ്രൻ സാറുമായിട്ടുള്ള ഇന്റർവ്യു ഇനി വേണം, അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും ഇനിയും ഈ ചാനലിൽ കൂടി പ്രതീക്ഷിക്കുന്നു, ഇതൊക്കെ ഇന്നത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ അവർക്ക് നമ്മളുടെ ഭാരതത്തെ കുറിച്ച് മനസിലാക്കാനും,നമ്മുടെ മനുഷ്യജന്മം എത്ര ശ്രേഷ്ഠമാണന്നു മനസിലാക്കിയാൽ, അവർക്ക് അദ്ധ്യാൽമിക ബോധം വളർത്താനും, ഡ്രഗ്സ്, ആത്മഹത്യ, നിരാശ എന്നിവയിൽ നിന്ന്
രക്ഷപെടാനും,ഈ അറിവ് ഉപകാരപ്പെടും 🙏
നമസ്ക്കാരം ഒരു പാട് കേൾക്കാനും കാണാനും ആഗ്രഹമുള്ള കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് നൂറ് നൂറ് നന്ദി❤
Valaray sathosham kelkan kazyigathil.😊❤.
സാറിൻ്റെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. പല പ്രാവശ്യം സാറിനോട് ഫോണിൽ സംസാരിയ്ക്കാനും 2013 ഏപ്രിൽ 4-10 തീയതി തിരുവനന്തപുരത്ത് ഉത്രാടം തിരുനാൾ മഹാരാജാവ് നൽകിയ പുരസ്കാര ചടങ്ങിൽ പങ്കെടുക്കുവാനും നേരിൽ സംസാരിച്ച് കൈലാസമാനസസരോവറിൽ 65 കിലോമീറ്റർ പദയാത്ര നടത്തിയ ആ പുണ്യപാദങ്ങളെ നമസ്ക്കരിക്കുവാനും സാധിച്ചത് ജന്മപുണ്യമായി കരുതുന്നു . ഇനിയുമിനിയും ഒത്തിരിയാത്രകൾ ചെയ്ത് അറിവുകൾ പുസ്തകങ്ങളായി എല്ലാവരിലും എത്തിക്കുവാൻ സാറിന് കൈലാസനാഥൻ്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏🙏🙏🙏🌹🌹🌹🌹
അങ്ങയുടെ വാക്കുക്കളെ ഈശ്വര വജനമായി കണക്കാക്കുന്നു.
അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഈ ലോകം കാത്തിരിക്കുന്നു❤
ഇ വീഡിയോ കാണുന്നവർ എല്ലാവരും കമൻ്റ് അയചോളണം എന്നില്ല, നിങ്ങളുടെ വാക്കുകൾ ഒരു വ്യക്തിയുടെ ആത്മസാക്ഷാൽക്കാരത്തിന് വഴിതെളിയിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
Ramacharan sir ൻറ് ആദ്യത്തെ 3 ബുക്കുകൾ ജാൻ വായിച്ചിരുന്നു ❤❤❤
സാറിൻ്റെ ആദ്യത്തെ നാലു പുസ്തകങ്ങൾ വായിച്ച് ഞാൻ 2010 ൽ ആസ്വാദനക്കുറിപ്പെഴുതി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .നല്ല പ്രതികരണമായിരുന്നു.🌹
മഹാനുഭാവ നമസ്കാരം, ഒന്ന് രണ്ട് ബുക്കുകൾ വായിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് അനുഭവങ്ങൾ കേൾക്കുമ്പോൾ ഒരു സുഖം അത് പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ് 🙏🏼
സാറിനെ പോലെയുള്ള ആളുകൾ പലതും മറച്ച് പിടിച്ച് പറയുമ്പോൾ പല യാഥാർത്ഥ്യങൾ ഇത് കേൾക്കുന്നത് പുണ്യമായി കരുതുന്നവർക്ക് ഒരു പൂർണ്ണതയില്ലാതെ പോവുകയാണ് ..
നമസ്തേ,
അടുത്ത സാറിൻ്റെ ഇൻ്റർവ്യൂ ക്കായി കാത്തിരിക്കുന്നു. അദേഹ തിന്നു ദീർഘായുസ്സിന്നു പ്രാർത്ഥിക്കുന്നു.
Pranamam Dhanyathman,only blessed souls could be provided by such opportunities by The Parabrahma,it’s always my dream to have extensive visit of Holy Himalayas ..🙏🙏🙏
ഇതിൻ്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സാറിൻ്റെ സംസാരം കേൾക്കുന്നതുപോലും പുണ്യമാണ്.🙏
Because of you we came to know about super natural powers.. and thanks for sharing your experiences..so that people start believing in God and understanding that there is more than our scientific discoveries..
Second - part-നു വേണ്ടി കാത്തിരിക്കുന്നു❤
Thankyou sir e arivukal nalkiyathinu adutha bagathinayi kathirikkunnu
ഓം നമഃ ശിവായ.. 🙏🏼🙏🏼🙏🏼
2013 ഇൽ വായിച്ച പുസ്തകം.. സർ നെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. ഇതു കാണാൻ പറ്റിയത് ദൈവാനുഗ്രഹം.. കൂടുതൽ കൂടുതൽ കേൾക്കണം 🙏🏼🙏🏼... Pls continue.. All the best
Sir, I also visited 4 Dham thereafter Adi Kailash,Om Parvat and Patal Bhubaneswar last year at the age of 69.Total trip was about one month.It was a Solo trip.Of course , credit goes to Sri.MKR.God bless you sir.
Thank you very much sir
Waiting for the second part❤
നമസ്ക്കാരം സാര്‍
തീര്‍ച്ചയായും അടുത്ത ഭാഗം വേണം
ഹിമാലത്തിലെ നീഗൂഢതകൾ ഇനിയും കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സാറിൻ്റെ ഒരു വിധം എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ആ പുസ്തകങ്ങളാണ് എന്നെ ചാർ ധാം യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത്. കൈലാസ യാത്ര ചെയ്യാൻ ഒത്തിരി ആഗ്രഹിച്ചിരുന്നെങ്കിലും കൊറോണ വന്നതോടെ ആസ്വപ്നവും അസാധ്യമായിപ്പോയി. മഹാദേവൻ്റെ അനുഗ്രഹം കൂടി വേണമല്ലോ ഇനിയും അങ്ങയുടെ ഇതുപോലുള്ള Interview കേൾക്കാൻ കാത്തിരിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏
അടുത്ത ഭാഗത്തിനായി കാതോർത്തിരിക്കുന്നു🙏🙏
Sir, hare Krishna🙏🏻
Please go on sharing such precious knowledge about our great tradition n culture 🙏🏻🙏🏻🙏🏻God bless u sir🙏🏻Awaiting further episodes 🙏🏻
ശ്രീ എം ന്റെ ഒരു ഹിമാലയൻ യോജിയുടെ ആദ്മ കഥയിൽ ഹിമാലയത്തിലെ അദ്‌ഭുത അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. അദ്ദേഹം ഒരു മഹാ യോഗിയാണ് 🙏🙏
Angerude booo verum thattikootanu Ennanu thonnunath
ഇത് കേൾക്കാൻ ഒരു ഭാഗ്യം ഉണ്ടായല്ലോ 🙏🙏🙏🙏
Angheyk oru Kodi pranamam.Anghaye polullavarude Darshanavum,Prabhashanam shravikkunnathum Oru punyaman.Ellavida Nanmakalum Nerunnu.
Very interesting
Feels like we went to those places which he mentioned
There are 3 Kailashs, wow
Thank you
There are 5 Kailas - Kailas Manasarovar, Adi Kailas, Manimahesh Kailas, Srikhand Kailas, Kinnor Kailas. First is in Tibet china, remaining in India.
പ്രണാമം ഗുരുവേ❤❤❤❤❤
Big Salute to Ramachandran Sir❤
🙏 Thank you so much sir. Angayude vakkukalkayi orupadu aadaravodeyum thalparyathodeyum kathirikkunnu
എന്റെ favourite,..
Nàmasthe ❤puthiya chanel anne .nalla arivepakarunnu 😊❤🎉.
സാറിൻ്റെ പുസ്തകങ്ങൾ വയിച്ച് ഇതിലൊക്കെ നല്ല വിശ്വാസമായി.ഇപ്പോൾ ഒരു യോഗിയുടെ ആത്മ കഥ എന്നപുസ്തകവും വായിച്ചു. ഹൊ അത്ഭുതം തന്നെ.എല്ലാവരും ഇതൊക്കെ വായിക്കണം.മനസ്സ് നന്നാകും.
ഇത്രയും അറിവ് തന്നതിൽ ആത്മീയ പ്രണാമം സർ 🌹🌹❤
രണ്ടാം ഭാഗത്തിന്നായി കാത്തിരിക്കുന്നു. നമസ്കാരം
Valuable information sir.... Expecting second part.
Eagerly waiting for second part. Guru padagalil pranamam
Waiting patiently for the next part 😊🙏🏽🌺
🙏sairam 🙏ഇദ്ദേഹം രചിച്ച പുസ്തകങ്ങൾ 4എണ്ണം വായിക്കാൻ ഭാഗ്യം ഉണ്ടായി. ബാക്കിയുള്ളവ വായിക്കണം. ഇദ്ദേഹം കുറച്ചു മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വന്നിട്ടുണ്ടായിരുന്നു. പക്ഷേ എനിക്ക് കാണാൻ ഭാഗ്യം ഉണ്ടായില്ല. ഒരുപാട് ആഗ്രഹം ഒന്ന് കാണാൻ. ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏
🙏🙏പ്രണാമം സാർ. സാറിന്റെ 5 ബുക്കുകൾ എന്റെ കയ്യിലുണ്ട്. വായിച്ചു തീരുന്നതേയുള്ളൂ. വായിച്ച ഭാഗങ്ങൾ തന്നെ വീണ്ടും വായിക്കാൻ തോന്നും. അത്രക്കും ആത്മീയത നിറഞ്ഞ മനോഹരമായ വിവരണമാണ്. നമ്മളാണ് സഞ്ചരിക്കുന്നത് എന്ന് തോന്നും. 🙏🙏ഈ ഇന്റർവ്യൂ കാണാൻ ആഗ്രഹിച്ച താണ്. ഇനിയും കാത്തിരിക്കുന്നു 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല വിവരങ്ങൾ.
വളരെ നല്ല വീഡിയോ നന്ദി സർ
രണ്ടാം ഭാഗം കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു
സാറിൻ്റെ പുസ്തകങ്ങൾ എല്ലാം വായിച്ചിട്ടുണ്ട്...പക്ഷെ നേരിട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം...കാണണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട്...
Covid ന് തൊട്ടുമുൻപ് ഞാൻ Book സ്റ്റാൾ ൽ കയറിയപ്പോൾ, ഹിമാലയ യാത്രകൾ എന്നും പറഞ്ഞു ഒരാൾ വന്നു. ഈ book വേണ്ടേ, ഞാൻ വേണ്ട എന്ന് പറഞ്ഞപ്പോൾ, വേണ്ടേ, വേണ്ടേ എന്നും പറഞ്ഞു അതിശയപെടുന്നു. ഞാൻ വിചാരിച്ചു ഇയാളുടെ പറച്ചിൽ കേട്ടിട്ട് ഫേമസ് ആയ book ആണെന്ന് തോന്നുന്നല്ലോ. ആ സമയത്ത് ഭക്തി ഇല്ലാതിരുന്നത് കൊണ്ട് വാങ്ങിയില്ല. പിന്നീടും ഇടയ്ക്ക് ഈ book ന്റെ ചിന്ത വന്നു. ഇപ്പോൾ തോന്നുന്നു, ആ book ആണ് ഈ book എന്ന്. ഒന്ന് വായിക്കണം എന്നും തോന്നുന്നു. എല്ലാം അതിന്റെ time ആകുമ്പോൾ മാത്രമേ നമ്മെ തേടി എത്തു എന്ന് പറഞ്ഞത് ശെരിയാണ്.
സംസാരിയ്ക്കാൻ അനുവദിച്ച നല്ല ബഹുമാനത്തോടെയുള്ള ഒരു ഇന്റർവ്യൂ ആദ്യമായി കാണുകയാണ്.
ആജാനബാഹു വേറെ യുഗത്തിൽ നിന്നുള്ളവർ ആകും. പുരാണത്തിൽ പറയുന്നത് ഓരോ യുഗത്തിലും മനുഷ്യരുടെ സൈസ് കുറഞ്ഞു വരും എന്നാണല്ലോ. സീത ചെറു വിരലിൽ അണിഞ്ഞ മോതിരം ഭീമന്റെ whole body യിലൂടെ കടന്നു പോയി എന്ന് കേട്ട് പിന്നെ ഞാൻ കണ്ടത് 2 റീൽസ്. ഒന്നിൽ ആജാനു ബാഹുക്കൾ ആയ അസ്ഥിക്കൂടങ്ങൾ. വേറൊന്നിൽ ഒരു ചില്ലു കൂടത്തിൽ ആജാനുബാഹുക്കൾ ആയ അസ്ഥിക്കൂടങ്ങളെ വളരെ ചെറുപ്പം ആയ Queen എലിസബത് അതിശയത്തോടെ നോക്കുന്നു.
രൻവീർ show യിലും കേട്ടു, രൻവീർന്റെ ഫ്രണ്ട് ഹിമാലയത്തിൽ പോയപ്പോൾ ആജാനുഭാഹുക്കൾ ആയ ആളുകൾ പോകുന്നത് കണ്ടു എന്ന്. അത് എന്താണ് എന്ന് question guest നോട് ചോദിക്കുന്നതും കേട്ടു.
പുരണങ്ങളിൽ പറയുന്നു ഇതൊക്കെ. 😊
Apo Njan hanuman g ye kandutundallo in gudalur (tamilnadu) I’m a Christian me and my sister has seen hanuman when we wer 8 and 9
❤
Detail aayi parayaamo pls..@@iveyxvr49
❤❤❤@@iveyxvr49
Ramachandran sir oru kodi pranam.
VERY GOOD KNOWLEDGE
God bless you sir❤
Big Salute to Ramachandran Sir❤
We are reaching in separate dimention by hearing you.
We are all expecting more details about all minute details please do not hide any of it
Spiritual ആയിട്ടുള്ള എല്ലാ സംശയങ്ങൾ തീർത്തു തന്നത് Sree പരമഹംസ യോഗനന്ദജി യുടെ Auto biography of a യോഗി വായിച്ചപ്പോൾ ആണ് 2003 ൽ ആണ് a book കിട്ടിയത്.. പിന്നെ sir ന്റെ books വായിച്ചപ്പോൾ ഹിമാലയ ത്തിന്റെ എല്ലാ പവിത്രതയും തീവ്രമായി മനസ്സിൽ ഉറച്ചു... അവിടെ എത്തിപെടുവാൻ ഇ ജന്മത്തിൽ സാധിക്കുമോ എന്നറിയില്ല... അടുത്ത ജന്മം എങ്കിലും പവിത്ര മായ ഒരു ജന്മം കിട്ടിയെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.. നമ്മൾ ഭാരതീയർ എത്ര ഭാഗ്യം ഉള്ളവർ ആണ് 🙏🙏🙏🙏
Thank you very much sir
സാറിന്റെ എഴുതിയത് വായിക്ക ബോഴം സാറ പറയുന്നത് കേൾക്കുമ്പോഴും ഞാൻ ഹിമാലയത്തിലൂടെ സഞ്ചരിക്കുകയാണ് എന്ന് തോന്നിപ്പോകും മനസ്സുകൊണ്ട് സാറിന്റെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നു
അടുത്ത ഭാഗം കാത്തതിക്കുന്നു.🙏🙏🙏🙏
Namaskaram sir🙏.eagerly waiting for 2nd part
മാതൃഭൂമി പത്രത്തിൽ ആസംഭവം അങ്ങ് എഴുതിയത് അത്ഭുതത്തോടെ വായിച്ചത് ഞാൻ ഓർക്കുന്നു,
സാറിൻ്റെ എല്ലാ ബുക്കുകളും എനിക്കുണ്ട്
Thank you very much
Hariom 🙏 Om Sree Gurubhyo Namaha 🙏 Padanamaskaram 🙏 Hare Krishna 🙏 Radheshyam 🦚🌹
Waiting for the next episode
Pranaam sir
Kanan orupad agraham undu
Be dedicated ... Control the disturbing noices behind ..
Namaskaram sir,valare nalla intervew
അടുത്ത ഭാഗം കാണണം
Very important information
ഓം നമഃ ശിവായ 🙏
നമസ്ത! അറിവുകൾ പകർന്നു തന്നതിന് നന്ദി. ശബ്ദം കുറഞ്ഞ് പോയി.
സ്നേഹം മാത്രം 🌹🙏
2nd part cheiyamo please...... Ramachamdrante yathra video venelum kanam
Waiting 4 next part
Good to see you sir 😊
Fantastic
Waiting for next
നമസ്കാരം സർ 🙏
Sarvam Sivamayam 🙏🙏🙏🙏🙏
Waiting for the second part❤️
നമസ്തേ സർ
Sir Pranaamam🙏
Second part nu wait cheyyunnu
Ellavida Nanmakalum Nerunnu.
❤❤❤❤Hare krishnan 👍 🙏🏾 ♥️
നമസ്കാരം സർ 🙏🙏🙏🙏

Thank you Sir.