എം.ടി. സാംസ്കാരിക നായകനെന്ന് ആരു പറഞ്ഞു. ?!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 695

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 11 หลายเดือนก่อน +40

    T. G താങ്കളുടെ അപാരമായ അറിവിലും ഓർമ്മശക്തിക്കും മുന്നിൽ തലകുനിക്കുന്നു. 🙏🙏🙏🙏🙏

  • @ravinair1736
    @ravinair1736 11 หลายเดือนก่อน +148

    T. G Sir അറിവിന്റെയും ഓർമ്മകളുടെയും ചാണക്യൻ കറതീർന്ന സംഘ പരിവാർ പ്രവർത്തകനും സ്വരാജ്യ സ്നേഹിയും ആണ് 👌👍🙏🚩

    • @rka8888
      @rka8888 11 หลายเดือนก่อน +3

      TG sir❤

    • @premdaskt5175
      @premdaskt5175 4 หลายเดือนก่อน

      ❤❤❤❤

  • @devayanie8322
    @devayanie8322 11 หลายเดือนก่อน +9

    ടി ജി . സർ . അപാര പാണ്ഡിത്വമുള്ള ആൾ . എത്ര ലാളിത്യമായാണ് കാര്യങ്ങൾ അവധരിപ്പിക്കുന്നത്. തികച്ചും . നല്ല അറിവും വായനയും അവതരിപ്പിനുള്ള കഴിവും ഓർമ്മ ശക്തിയും 'ഉള്ള ചാണക്യൻ തന്നെ. എനിക്ക് ഭയങ്കര ഇഷ്ടമാ...ഒന്നും പറയാനില്ല❤❤❤❤❤❤❤

  • @cricket_102
    @cricket_102 11 หลายเดือนก่อน +68

    ഇത്രയും വിവരം ഉള്ള tg അപാരമായ വിവരംBig salute❤❤

  • @tsasidharan8908
    @tsasidharan8908 11 หลายเดือนก่อน +6

    T 'G സാർ താങ്കൾ ഒരു അത്ഭുതം ആണ് ഒരു പാട് നന്ദി താങ്കളുടെ അറിവിൻ്റെയും 'ഓർമയുടെയും മുന്നിൽ ശിരസ് നമിക്കുന്നു❤

  • @anilkumar....
    @anilkumar.... 11 หลายเดือนก่อน +60

    Tg സാർ ❤ഒരു സംഭവം തന്നെ.ആരും കാണാത്ത ഉള്ളുകള്ളികൾ അദ്ദേഹം കാണും.m.t യുടെ മനസ്സിലിരിപ്പൊക്കെ അദ്ദേഹം പൊളിച്ചടുക്കി

  • @krishnakumarv9737
    @krishnakumarv9737 11 หลายเดือนก่อน +92

    കമ്മ്യൂണിസ്റ്റുകൾ സൃഷ്ടിച്ചു വെച്ച ബിംബങ്ങളെ തച്ചുടയ്ക്കുകയാണ് ടി ജി 👍👍👍🙏

  • @kumarkvijay886
    @kumarkvijay886 11 หลายเดือนก่อน +24

    നമ്മൾ അറിയാത്ത എത്രയോ നഗ്നസത്യങ്ങൾ T.G വെളിപ്പെടുത്തി...Big Salute sir...നമ്മൾ അറിയാത്ത നമ്മളെ അറിയിക്കാത്ത ഏത്ര വസ്തുതകൾ...നമ്മുടെ സാംസ്കാരിക നായ..കരുടെ മുഖംമൂടി വലിച്ച് കീറിയ T.G സാറിന് ഒന്നുകൂടി നന്ദി രേഖപ്പെടുത്തുന്നു....👏👏

    • @sarvamsundaram
      @sarvamsundaram 11 หลายเดือนก่อน

      This is known to old generation. Achan ee stories okke parayayirinnu

  • @Ajithomas-vv3xd
    @Ajithomas-vv3xd 11 หลายเดือนก่อน +13

    ഈ രണ്ടു പേർ കൂടുമ്പോൾ അറിവുകളും വിശകലnങ്ങളും മികച്ചതു 🤝

  • @rajith240
    @rajith240 11 หลายเดือนก่อน +8

    Tg സാർ ഒക്കെയുള്ള ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഒരു ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിന് ഒരുപാട് അറിവുകൾ ഉണ്ട് 👍👍

  • @sanjayanp716
    @sanjayanp716 11 หลายเดือนก่อน +138

    ഇവരൊക്കെ ആർക്കാണ് സാംസ്‌കാരിക നായകർ ? .
    ഇവരിൽ എത്രയോ ഭേദമാണ് നമ്മുടെ മറിയകുട്ടി അമ്മച്ചി !! .

    • @JAK-nn6mw
      @JAK-nn6mw 11 หลายเดือนก่อน +6

      അതെ

    • @valsalan523
      @valsalan523 11 หลายเดือนก่อน +2

      True

    • @rithwicNeo
      @rithwicNeo 11 หลายเดือนก่อน +2

      സത്യം

    • @ramachandranv2855
      @ramachandranv2855 11 หลายเดือนก่อน +1

      ർ മാറി ൾ വന്നാൽ നല്ലത്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 หลายเดือนก่อน

      😺​@@ramachandranv2855

  • @indirapk868
    @indirapk868 11 หลายเดือนก่อน +121

    T G സാർ ഒരു star തന്നെ 👍👍👍

  • @sanilkumarc
    @sanilkumarc 11 หลายเดือนก่อน +5

    താങ്കളുടെ അറിവ് അപാരം തന്നെ നമിക്കുന്നു.
    വൈകിയ വേളയിലെങ്കിലും താങ്കളുടെ അറിവുകൾ ഈ സമൂഹത്തെ അറിയിക്കുന്നതിന് നിങ്ങളുടെ ചാനലിന് നന്ദി

  • @danielmathai9325
    @danielmathai9325 11 หลายเดือนก่อน +7

    എന്റെ പൊന്നേ, എല്ലാവനെയും പൊളിച്ചടക്കി, എല്ലാ വിഗ്രകങ്ങളും തകർന്നു.

  • @luckymanoj1
    @luckymanoj1 11 หลายเดือนก่อน +9

    8:53 ടിജിയുടെ വേർഷൻ ഗംഭീരം. പണ്ട് ഞാൻ വിചാരിച്ചിരുന്നത് ബുദ്ധിജീവികൾ എന്നാൽ ഇടതുപക്ഷക്കാർ മാത്രം എന്നായിരുന്നു. ഇന്ന് ബുദ്ധിജീവികൾ എന്ന് പറയുമ്പോൾ എനിക്ക് ഇളയിടത്തിനേയും സച്ചിദാനന്ദനേയും ഒക്കെ പരിഹാസത്തോടെ ഓർമ്മ വരും. ഒന്നു മാത്രം മനസ്സിലായി ഒരുപാട് കള്ളനാണയങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്

  • @cvpillai
    @cvpillai 11 หลายเดือนก่อน +146

    സംഘ സംസ്കാരം സാധാരണയിൽ നിന്ന് തികച്ചും വ്യത്യസ്ഥമാണ് എന്നറിയുന്നവർ മലയാളകരയിൽ ചുരുക്കമാണ്. വ്യക്തി എന്നും ദേശത്തിനു വേണ്ടി സ്വയം സേവകനാണ്, അതു ഏതു നിലയിൽ എത്തിയാലും.

    • @anilkollanandi9109
      @anilkollanandi9109 11 หลายเดือนก่อน +2

      🙏👌

    • @gururaj1115
      @gururaj1115 11 หลายเดือนก่อน

      ​@@anilkollanandi9109km hi kkk..lpll9llo0
      0😊llmmm😊

    • @2129madhu1
      @2129madhu1 11 หลายเดือนก่อน

    • @unnikrishnanb1237
      @unnikrishnanb1237 11 หลายเดือนก่อน +3

      ചിലസമയത്ത് എം.കൃഷ്ണൻനായർ സാറിനെ അനുസ്മരിപ്പിക്കുന്നു. ചില സാഹിത്യ വാരഫലം അസ്സലാവുന്നുണ്ട്..😂😅😊

    • @cvpillai
      @cvpillai 11 หลายเดือนก่อน

      @@unnikrishnanb1237 True

  • @inddev24
    @inddev24 11 หลายเดือนก่อน +5

    രാമന്റെ വ്യക്തിത്വവിശകലനത്തിൽ ശ്രീ.ടി ജി ന്യായയുക്തനായി!നമസ്കാരം!ഇക്കാലത്ത് പൊതുവിൽ കണ്ടുവരുന്ന രാമവിമർശനത്തെ ശരിയായിക്കണ്ട് തെറ്റുതിരുത്തിക്കുന്നു, ടി ജി! സ്നേഹാദരങ്ങളോടെ!🙏🌹❤️
    എം.ടി യെയെല്ലാം വിടുക!വീണുകിട്ടും ചിലർക്ക് ഭാഗ്യജാതകം!😊👍❤

  • @lohithakshanpk4296
    @lohithakshanpk4296 11 หลายเดือนก่อน +137

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളരുമ്പോൾ EMS കയ്യാലപ്പുറത്തെ തേങ്ങ യായിരുന്നു. സ്വാർത്ഥത കൂടുതൽ .

    • @valsalan523
      @valsalan523 11 หลายเดือนก่อน +5

      100%correct

    • @pratapvarmaraja1694
      @pratapvarmaraja1694 11 หลายเดือนก่อน +2

      കയ്യാല പുറത്തെ തേങ്ങ. 😝😝

    • @hari4406
      @hari4406 11 หลายเดือนก่อน +4

      പിളർന്നിട്ട് എന്ത് വ്യത്യാസം. ഇപ്പോഴും കള്ളനു കഞ്ഞിവെക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളെ എല്ലാം ബഹിഷ്കരിക്കുക. അല്ലാതെ കേരളം നന്നാവില്ല.

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 หลายเดือนก่อน +149

    ടി ജി സാർ പറഞ്ഞത് സത്യമാണ് 👍👍💯❤️

  • @surajcr3153
    @surajcr3153 11 หลายเดือนก่อน +8

    Tg യുടെ ഒരു ചർച്ച കണ്ടാൽ മുഴുവൻ കണ്ടേ നിർത്താറുള്ളു ❤💪👏👏👏

  • @sindhuknair7265
    @sindhuknair7265 11 หลายเดือนก่อน +61

    TG sir ഈ തുറന്ന സത്യത്തിന് കാത്തിരിക്കുക ആയിരുന്നു.സാംസ്കാരിക നായകർ പദം അലങ്കരിച്ച് ഇരിക്കുന്നവർ സ്വയം ഉള്ളിലെ സംസ്കാരം വിലയിരുത്തുന്നത് നന്നായിരിക്കും!!!

  • @kannoosganga
    @kannoosganga 11 หลายเดือนก่อน +2

    സുനിൽ ചേട്ടൻ്റെ ചിരി ഒരു രക്ഷയും ഇല്ല

  • @venunathanpillai.r6807
    @venunathanpillai.r6807 11 หลายเดือนก่อน +4

    വളരെ സത്യസന്ധമായ അവലോകനം. പ്രമാണങ്ങളും ചരിത്രവും സാഹിത്യവും ഇതിഹാസങ്ങളും ബിംബങ്ങളും ഒക്കെ നിരത്തി വളരെ തെളിമയോടെ നീങ്ങുന്ന ശ്രീ. T G യുടെ പ്രഭാഷണം കേട്ടിരിക്കുന്നത് വിജ്ഞാനപ്രദവും ഒപ്പം ആസ്വാദ്യകരവുമാണ്.

  • @sooryavamsi167
    @sooryavamsi167 11 หลายเดือนก่อน +3

    TG Your clarity , integrity and vision are precious

  • @manmadhans7272
    @manmadhans7272 11 หลายเดือนก่อน +13

    ടി ജി സാറിന്റെ അപാരമായ അറിവിനെ നമിക്കുന്നു. ഇത്രയും ആധികാരിമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ടി ജി യെപ്പോലെ ചുരുക്കം ആളുകൾക്കെ കഴിയുകയുള്ളു.

  • @akumar7723
    @akumar7723 11 หลายเดือนก่อน +33

    വരേണൃ വർഗത്തെ തെല്ലും ഭയക്കാതെ നടത്തുന്ന വിശകലന ത്തിന് TG അഭിനന്ദനം അർഹിക്കുന്നു

  • @VinodKumar-hw1qq
    @VinodKumar-hw1qq 11 หลายเดือนก่อน +6

    വായന, അറിവ്, അനുഭവം .... ടിജി സൂപ്പറാണ്🎉

  • @santhoshgs191
    @santhoshgs191 11 หลายเดือนก่อน +20

    TG sir അങ്ങ് ov.vijayanനെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്.....
    ആ വിജയന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കാതിരിക്കാൻ ചരടുവലിച്ചതും ആരാണ്സാർ....

  • @prakashanvsg5784
    @prakashanvsg5784 11 หลายเดือนก่อน +15

    T.G.Sir,today you were in the highest form .Excellent, bold and thought provoking analysis ,statement ,conclusion. Keep going fearlessly. Vande Mataram. 👍.

  • @dodavis4594
    @dodavis4594 10 หลายเดือนก่อน +1

    TG പൊളിച്ചടുക്കി 👏👏👏👏

  • @Campermod
    @Campermod 11 หลายเดือนก่อน +5

    ദീപസ്തഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം. - എം ടി വാസുദേവൻ നായർ.

  • @kochattan2000
    @kochattan2000 7 หลายเดือนก่อน +5

    ടി.ജി.സാർ രാമനെകുറിച്ചുള്ള
    അങ്ങയുടെ വാക്കുകൾ,
    അങ്ങയുടെ അപ്പോഴത്തെ ഭാവം
    എന്റെ കണ്ണു നനയിച്ചു 🙏🙏🙏

  • @puttus
    @puttus 11 หลายเดือนก่อน +46

    ഗവർണർ ആയിട്ടെങ്കിലും TG യെ പ്രതീക്ഷിക്കുന്നു ❤❤❤

    • @vijayalaxminambiar8079
      @vijayalaxminambiar8079 10 หลายเดือนก่อน +1

      ഒന്നും വേണ്ട.അങ്ങനെ വന്നാൽ ഈ മുത്തിനെ നമുക്ക് നഷ്ടമാകും.SM ഇൽ ഇത്രയും സ്വാതന്ത്ര്യത്തോടെ വരില്ല

    • @kochattan2000
      @kochattan2000 7 หลายเดือนก่อน +1

      ആ പദവിയും ടി.ജി. മോഹൻ ദാസ് സാറിന്റെ
      മുന്നിൽ ഒന്നുമല്ല.

  • @syamraj9074
    @syamraj9074 11 หลายเดือนก่อน +24

    Tg നിങ്ങളിലൂടെ ആണ് ഞാൻ ഇ ലോകത്തെ കാണുന്നത്

  • @rajarajakaimal701
    @rajarajakaimal701 11 หลายเดือนก่อน +5

    T.G.sir പറഞ്ഞതത് നൂറ്റൊന്നു ശതമാനവും സത്യമാണ്. അനുമോദനങ്ങൾ.

  • @ClaraVj
    @ClaraVj 11 หลายเดือนก่อน +20

    പൊങ്ങൻ ചെട്ടികളെ പൊക്കി നടക്കുന്ന അല്പൻ മലയാളി 😂പൊക്കുന്നവന്റെ അടിയിലുള്ള ഓക്കാനം വരുത്തുന്ന സംഗതികൾ കാണാൻ നമ്മെ സഹായിക്കാൻ ഒരു എം. കൃഷ്ണൻ നായർ സർ ഉണ്ടായിരുന്നത് പോയില്ലേ 😢🙏🙏🙏❤

  • @rameshramankutty261
    @rameshramankutty261 11 หลายเดือนก่อน +10

    TG Sir and Sunil Sir you are the real assets of the modern social media. The Best discussion recently heard.

  • @somanadhankallayil3588
    @somanadhankallayil3588 11 หลายเดือนก่อน +6

    Big salute to you Mohandas Sir. You are a person with deep knowledge 🙏🙏🙏🙏🙏

  • @vinayakumarbvk
    @vinayakumarbvk 11 หลายเดือนก่อน +27

    T G Sir, ഇവരെ സാംസ്‌കാരിക നായകർ എന്ന് വിളിക്കല്ലേ. അവർ " സാംസ്‌കാരിക നക്കികൾ " ആണ്. 😄🙏

  • @praveenkumarp1126
    @praveenkumarp1126 11 หลายเดือนก่อน +51

    നരേന്ദ്ര മോഡിയെ ആണ് എങ്കിൽ പേര് പറയാൻ എം. ടി ക് ഇത്ര പേടിയോ 😄😄😄, മോദിജി യെ ആണെങ്കിൽ പേര് പറഞ്ഞു പറഞ്ഞേനെ

    • @Anjali-ng3zt
      @Anjali-ng3zt 11 หลายเดือนก่อน

      ഇഎംഎസ് നെ വച്ച് ഉപമിക്കണമെങ്കിൽ ആരായിരിക്കും എന്ന് എല്ലാവർക്കും മനസ്സിലാകും. മോദിയെ ആയിരുന്നു എങ്കിൽ ഗാന്ധിയെ ഓക്കേ വെച്ച് ഉപമിച്ചേനെ.

    • @nithindk2793
      @nithindk2793 11 หลายเดือนก่อน

      ath point

    • @gopinathamenon8632
      @gopinathamenon8632 11 หลายเดือนก่อน +1

      അതിനു മോഡിക്കു മകൾ ഇല്ലല്ലോ നോക്കു കൂലി വാങ്ങാൻ
      കൂടാതെ മോഡി സഹസ്ര കോടികൾ സമ്പാതിച്ചിട്ടില്ലല്ലോ. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ സ്ഥിതി അന്നും ഇന്നും ഒരു പോലെ അല്ലെ

    • @josephthomas3049
      @josephthomas3049 11 หลายเดือนก่อน

      Yes😅😅😅😅😅😅😅😅😅😅😅

    • @AKHANDBHARATHFOUNDATION
      @AKHANDBHARATHFOUNDATION 11 หลายเดือนก่อน

      Point. 😊

  • @harinair1826
    @harinair1826 11 หลายเดือนก่อน +7

    എനിക്ക് മനസ്സിലാവാത്ത കാര്യം ഇനിയും മലയാളികൾക്ക് എം ടി യെ പോലുള്ള സ്വർത്ഥരായ ഭീരുക്കളെ തിരിച്ചറിയാൻ കഴിയാതിരിക്കുന്നത് എന്തു കൊണ്ട് എന്നാണ്

  • @MPSasi-bz1ll
    @MPSasi-bz1ll 11 หลายเดือนก่อน +1

    ടി ജി അപാരമായ അറിവുള്ള ആൾ തന്നെ 👌👌👌

  • @snNair-gh1sr
    @snNair-gh1sr 11 หลายเดือนก่อน +44

    day after day it's becoming clear like day light that there are not many, rather any, individual in the contemporary kerala who can match the intellectual brilliance of shri TG Mohandas.

  • @ranjithkovin8470
    @ranjithkovin8470 11 หลายเดือนก่อน +10

    ടിജി സാർ നല്ല ഫ്ലവർ ആയിട്ട് പറഞ്ഞു😂😂😂😂 അടിപൊളി❤❤

    • @mohananm.k3336
      @mohananm.k3336 11 หลายเดือนก่อน

      പിണറായി സ്നേഹം കുറച്ചു അതിര് കടന്നതാണ്. വല്ല
      അന്തർധരയും
      ഉണ്ടോ? തലക്ക് വെളിവുള്ള ആർക്കും
      പിണറായിയെ
      വെള്ളപൂശാൻ
      കഴയില്ല

  • @jay97121272
    @jay97121272 11 หลายเดือนก่อน +6

    സുനിലേ നിങ്ങൾ നടത്തിയ ഏറ്റവും ഗഗീരമായ അഭിമുഖം

  • @subeesholamkunnu
    @subeesholamkunnu 11 หลายเดือนก่อน +438

    TG യെ തിരസ്കരിച്ച ബിജെപി കേരളത്തിൽ പച്ച പിടിക്കുമോ ഇത്രയും അപാരമായ അറിവുള്ള ഒരു മനുഷ്യൻ! !! എന്നും ബഹുമാനം തോന്നുന്ന മനുഷ്യൻ TG ❤️❤️❤️❤️❤️

    • @ajithkumargopalakrishnan420
      @ajithkumargopalakrishnan420 11 หลายเดือนก่อน +17

      T G യെ തഴഞ്ഞോ? 🤔

    • @Peter-mn4jo
      @Peter-mn4jo 11 หลายเดือนก่อน +32

      T.G is highly intelligent and a person with good heart

    • @sajeevadv4243
      @sajeevadv4243 11 หลายเดือนก่อน +12

      Detached person knows ground reality bold to criticize even BJP leaders

    • @retheeshraghavan550
      @retheeshraghavan550 11 หลายเดือนก่อน +1

      👍👍👍👍👍👍👍

    • @purushothamankani3655
      @purushothamankani3655 11 หลายเดือนก่อน +43

      വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കണോ.. അങ്ങയോട് ആരാ പറഞ്ഞെ tg യെ തഴഞ്ഞെന്ന് 😊

  • @pkochujpkochuj
    @pkochujpkochuj 11 หลายเดือนก่อน +3

    TG Sir...I Salute You... A Very blunt truth, narrated so well.

  • @karthikgmenon6851
    @karthikgmenon6851 11 หลายเดือนก่อน +22

    19:15 - 19:30 TG സർ ശെരിക്കും വികാരധീനൻ ആയി.. 😢😢

  • @vijinvijay
    @vijinvijay 11 หลายเดือนก่อน +8

    19:15.. TG സർ വികാരധീനനായപ്പോൾ എന്റെ കണ്ണും നിറഞ്ഞു 😥 jai sriram

  • @ArunKumar-xw8sq
    @ArunKumar-xw8sq 11 หลายเดือนก่อน +4

    ആഹാ ... അറിവിന്റെ ഗോപുരം T G.

  • @unnikrishnanmv6286
    @unnikrishnanmv6286 11 หลายเดือนก่อน +23

    T G പോലെ മറ്റൊരു ബുദ്ധിജീവി കേരളത്തിൽ ഉണ്ടോ. പ്രണാമം

  • @kbmnair2182
    @kbmnair2182 11 หลายเดือนก่อน +24

    TG അടിയന്തര കാലത്ത് കൽക്കട്ടയിൽ EMS വിളിച്ച 25 പേരുടെ രഹസ്യ മീറ്റിംങ്ങിൽ പങ്കെടുത്ത കമ്മൂണിസ്റ്റ് കാരനായിരുന്നൂ ഞാൻ. ഇവിടെ പറഞ്ഞപോലെ കമ്മൂനിസ്റ്റ് കാർ എല്ലാം ഒടുവിൽ ആർഎസ്എസ് ആകും.

  • @PradeepKumar-vd5lw
    @PradeepKumar-vd5lw 11 หลายเดือนก่อน +11

    ഇൻ്റർവ്യൂ എട്ടാം മിനിറ്റിൽ എംടി ഒരു ഏകാധിപതിയാണ് എന്ന് വ്യക്തമാക്കാൻ തുടങ്ങുമ്പോൾ ആ വിഷയത്തിൽ .
    ഒരു ക്ലാരിഫിക്കേഷൻ വരുത്താതെ സുനിൽ വിഷയത്തിൽ നിന്നും മാറി പോകുന്നു.
    ടിജിയുടെ ഫ്ലോ അവിടെ കട്ട് ആകുന്നു.
    സുനിൽ അല്പം കൂടി ശ്രദ്ധിക്കണം എന്ന് വിനീതമായി ശ്രദ്ധയിൽ പെടുത്തട്ടെ. മുന്നിലിരിക്കുന്നത് സാംസ്കാരിക കേരളത്തിൻ്റെ ഹൃദയസ്പന്ദനമറിയുന്ന ഒരാളാണെന്ന് മറക്കാതിരിക്കണം.
    ഒ.വി. വിജയൻ്റെ നിലപാടുകൾ പറയുമ്പോഴും പൂർത്തിയാകാതെ പോകുന്നു.
    മറ്റാരെക്കാളും ടി ജി യെ ഇൻ്റർവ്യൂ ചെയ്യാൻ സുനിലാണ് കേമൻ. സംശയമില്ല.
    .

  • @pcjoseph5844
    @pcjoseph5844 11 หลายเดือนก่อน +6

    Deep and highly valuable observations by tg

  • @vijayalaxminambiar8079
    @vijayalaxminambiar8079 10 หลายเดือนก่อน +1

    സമ+ജം=സമമായി ജനിച്ചത്.അതായത് സമാജം.സമ്മതിച്ചു ഗുരോ.👌💐🔥

  • @mathewkj1379
    @mathewkj1379 11 หลายเดือนก่อน +13

    കവികളെ തട്ടീട്ട് നടക്കാൻ വയ്യാതായി. ഇത്രയും കവികൾ നമുക്ക് വേണോ?

  • @vijeeshvijeesh7700
    @vijeeshvijeesh7700 11 หลายเดือนก่อน +3

    Tg sir congratulations 🎉🎉🎉 vijesh palakkad

  • @ajimont.s1324
    @ajimont.s1324 11 หลายเดือนก่อน +5

    I appreciate your knowledge about kerala history. I like you sir with my most respect .

  • @muralikummar.s.k2636
    @muralikummar.s.k2636 11 หลายเดือนก่อน +8

    You are not given the kind of exposure by media you deserve. I salute you Sir

    • @harichandrank.p.8382
      @harichandrank.p.8382 11 หลายเดือนก่อน +1

      Because, people don't understand him what he says.

  • @girishkumark9773
    @girishkumark9773 11 หลายเดือนก่อน +12

    Dear Sir,
    People including me knows you as only Mr. T.G.Mohandas.
    Without realising for what this T.G. is stands for more than an initial.
    But after listening you a little, I realised that you are Too Good Mohandas.
    Respect you Sir..🎓🙏💝

    • @kevin88fern
      @kevin88fern 11 หลายเดือนก่อน

      What a perfect moniker for the great man 👌

  • @georgejosephmannanal3369
    @georgejosephmannanal3369 11 หลายเดือนก่อน +7

    Very good

  • @sriram17121957
    @sriram17121957 11 หลายเดือนก่อน +8

    Salute to you sir, you have a wide knowledge about the history of past politics . 👌👌🙏🙏

  • @Thusharam5865
    @Thusharam5865 11 หลายเดือนก่อน +2

    T G യെ പോലെ ഇത്രയും അറിവുള്ള മനുഷ്യൻ🙏🙏🙏❤️

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 11 หลายเดือนก่อน +17

    കമ്മ്യൂണിസ്റ്റ്‌ കാരല്ലാത്ത ആളുകൾ TG യെ കേൾക്കണം 👌👌👌🙏

  • @nandakumar6510
    @nandakumar6510 11 หลายเดือนก่อน +16

    TG യാണ് Star

  • @കാഫിർമമ്മുകാരയ്ക്ക
    @കാഫിർമമ്മുകാരയ്ക്ക 11 หลายเดือนก่อน +22

    ഈ എം എസ് നെ പറ്റി K R ഗൗരിയമ്മ പറഞ്ഞത് ഓർക്കുക. കമ്മ്യൂണിസ്റ്റ് ആചാര്യൻ ആയിരിക്കുമ്പോഴും.നമ്പൂരിത്തം ഉപേക്ഷികാത്ത നേതാവ്. ഗൗരിയമ്മയെ മുഖ്യമന്ത്രി ആക്കതിരിക്കാൻ തിരുമേനി ശരിക്കും കളിച്ചു. അച്യുതാനന്ദനെ മാരറിക്കുളത്ത് തോൽപിച്ചത് മറ്റൊരു തന്ത്രമായിരുന്നു. എന്താണ് ഗൗരിയമ്മയും അച്യുതാനന്ദനും അയോഗ്യരായത്?
    സിമ്പിൾ: ഇവർ രണ്ടും " ചോ.."അല്ലേ.?
    ഗൗരിയമ്മ പോരാഞ്ഞിട്ട് സ്ത്രീയും? വിപ്ലവം ജയിച്ചു.

  • @harikavumkal4594
    @harikavumkal4594 11 หลายเดือนก่อน +2

    ABC യുടെ വിശകലനംസൂപ്പർ ശരിക്കും മനസ്സിലായി

  • @a.run143
    @a.run143 11 หลายเดือนก่อน +20

    Ems ന്റെ യും പിണറായി യും കാലഘട്ടം വിത്യാസം ആണ്
    ഇന്ന് വെടിവെച്ചാൽ പിണു നെ വാരി ഭിത്തിയിൽ ഒട്ടിക്കും

    • @Chandrasekharan-o3p
      @Chandrasekharan-o3p 11 หลายเดือนก่อน +1

      നക്സലൈറ്റ് എന്ന് പറഞ്ഞ് വെടിവെച്ച് കൊന്നല്ലൊ

  • @vimalakvkarimbachola3453
    @vimalakvkarimbachola3453 11 หลายเดือนก่อน +27

    രാമനെ പറ്റി പറയുമ്പോൾ TG sir വികാരാധീതനായി . കണ്ണൂ നിറഞ്ഞതായി തോന്നി

    • @placidfern51
      @placidfern51 11 หลายเดือนก่อน

      Enikkum aathu thanne thonni..tg yude sound edarri ..kannil oru erppam kandu

    • @aswinkarott
      @aswinkarott 11 หลายเดือนก่อน

      Ramante Andi😂

    • @vijinvijay
      @vijinvijay 11 หลายเดือนก่อน +2

      ​@@aswinkarottനാണമുണ്ടോ.. കോടിക്കണക്കിനു പേർ ആരാധിക്കുന്ന ദൈവത്തെ അവഹേളിക്കാൻ... പച്ച തെറി പറയണമെന്നുണ്ട്.. പറയുന്നില്ല കാരണം TG യെ പോലുള്ള മനുഷ്യരുടെ video കമന്റ്‌ സെക്ഷൻ ആയിപോയി 😒

    • @PradeepKumar-vv3wl
      @PradeepKumar-vv3wl 11 หลายเดือนก่อน

      ​@@aswinkarott14:51

    • @Lamput4676
      @Lamput4676 11 หลายเดือนก่อน +2

      ​@@aswinkarottninte umma de pooru

  • @behappyandsafeandsecure
    @behappyandsafeandsecure 11 หลายเดือนก่อน +3

    കാലം കഴിഞ്ഞപ്പോൾ പറയാൻ ധൈര്യം,,,, നല്ല സമയം, ആരോഗ്യ സമയത്തു പറയാമായിരുന്നു

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 11 หลายเดือนก่อน +5

    T G യുടെ അറിവിന്റെ മുമ്പിൽ ഒന്ന് നമിക്കുന്നു 🙏🙏🙏

  • @dasanmoopil7191
    @dasanmoopil7191 11 หลายเดือนก่อน +16

    TG പറയുന്നത് മനസ്സിലാക്കാൻ തക്ക ( കു)ബുദ്ധി ജീവകൾ ഇവിടെ ഉണ്ടോ !!

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 11 หลายเดือนก่อน +2

    Appreciate TG because he is honest, outspoken and frank. A true Swayamsevak.

  • @ravindranathkt8861
    @ravindranathkt8861 11 หลายเดือนก่อน +1

    അറിവിന്റെ സാഗരമായ TG🙏

  • @ravindranp7478
    @ravindranp7478 11 หลายเดือนก่อน +15

    രാഷ്ട്രീയ വിദ്യാർത്ഥികൾക്കു പാഠമാക്കേണ്ട ചരിത്ര കുറിപ്പുകൾ ഓർമപ്പെടുത്തൽ ഇനി ഇതികൂടുതൽ അരിൽനിന്നാണ് വരുക

  • @rpoovadan9354
    @rpoovadan9354 11 หลายเดือนก่อน +12

    MT ക്ക് നട്ടെല്ല് ഉണ്ടായിരുന്നെങ്കിൽ പിണറായിയെ പേര് പറഞ്ഞു വിമർശിക്കണമായിരുന്നു. ഇത് അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു പോയി. 😂

    • @rajankm8063
      @rajankm8063 11 หลายเดือนก่อน

      അതാണ് വിവേകം. പണ്ട് ബക്കറ്റിലെ വെളളത്തിൽ നിന്നും തിരമാലയുണ്ടാകില്ല എന്ന് പറഞ്ഞയാളും ആരെപ്പറ്റിയാണ് പറഞ്ഞത് എന്ന് എല്ലാർക്കും അറിയാം

  • @CellarDoor0007
    @CellarDoor0007 11 หลายเดือนก่อน +2

    Excellant ❤️

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 11 หลายเดือนก่อน +2

    TG you are a hero. Long live . Take care about your health. We need your support for ailing community.

  • @JS-Sharma
    @JS-Sharma 11 หลายเดือนก่อน +21

    സാമൂഹിക പ്രതിബദ്ധതയും ഉയർന്ന സാംസ്കരികബോധവും ഉള്ള സാഹിത്യകാരന്മാർ കുറഞ്ഞുവരുന്ന മലയാളത്തിന് എംടി നൽകിയ സന്ദേശം ആ പ്രസംഗത്തിൽ ഉള്ളത് വായിച്ചെടുക്കാൻ സാഹിത്യകാരന്മാർക്ക് പോലും കഴിഞ്ഞില്ല എന്നത് ശ്രീ കെ സച്ചിദാനന്ദന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലായി. കാലികരാഷ്ട്രീയത്തിലേക്ക് കടന്നുകയറ്റം നടത്തുന്ന ഫാഷിസത്തെ മനസ്സിലാക്കാനുള്ള സംവേദനശേഷിയും ബോധവും നഷ്ടപ്പെട്ടവർ നിസ്തുലസേവനബുദ്ധിയിൽ അഴിമതിരഹിതഭരണം നടത്തുന്നവരെ ഫാഷിസ്റ്റുകളെന്നു മുദ്രകുത്താൻ ശ്രമിക്കുന്ന കക്ഷിരാഷ്ട്രീയസങ്കുചിതത്വത്തെയാണ് ഗർഭത്തിൽ വഹിക്കുന്നതെന്ന സത്യം വിസ്മരിക്കുന്നു.
    വാചാവിശകലനത്തിനു ഋജുബുദ്ധിയെ അവലംബിക്കുന്നതിനു പകരം മാടമ്പിരാഷ്ട്രീയം മലീമസമാക്കിയ വികലയുക്തിയുടെ മഹാഭാണ്ഡത്തിൽ പുത്തൻ പര്യായപദങ്ങൾ കൊണ്ടു അബദ്ധശീലുകൾ രചിക്കുന്ന പടുകവികളിലേക്ക് ശ്രീ എംടി കണ്ണെറിഞ്ഞില്ലെന്നു ഞാൻ കരുതുന്നില്ല.

    • @jayanpblm
      @jayanpblm 11 หลายเดือนก่อน

      ഡിങ്കാലുടഗുമാല്‍ഫിക്കേഷനല്‍ കൈകാര്യകര്‍ത്തൃത്വം കൂടി ചേര്‍ക്കാമായിരുന്നു... ഒരു പവര്‍ വന്നേനെ....

  • @gopalakrishnapillai5911
    @gopalakrishnapillai5911 11 หลายเดือนก่อน +14

    EMS ഒരു മാതൃക പുരുഷനാണെന്ന് MT പറഞ്ഞപ്പോൾ അദ്ദേഹം എത്ര ചെറുതായി പ്പോയി. ഒരുപുലിയുടെ ക്രൂരത വർണ്ണിക്കാൻ കടുവ പണ്ട് എവിടെയോ കുറേനാൾ പതുങ്ങി കിടന്ന കഥ പറയുക.

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 11 หลายเดือนก่อน +3

    TG യെ അങ്ങ് അഴിച്ചു വിട് അവതാരകാ അദേഹത്തിന്റെ അറിവ് ഞങ്ങൾക്ക് പകർന്നു തരൂ

  • @mathewkj1379
    @mathewkj1379 11 หลายเดือนก่อน +25

    ഊരി പിടിച്ച വാളിന്റെ മുന്നിലൂടെ നെഞ്ച് വിരിച്ച് നടന്ന പിണറായി വിജയന്റെ നേരെ വാൾ ഉയർത്തിയിരിക്കുന്നു ഒരാൾ. അത് എം ടി തന്നെ. ഇവിടെ ആരംഭിക്കുന്നു പിണറായിയുടെ പതനം.

  • @sasidharankadavath
    @sasidharankadavath 11 หลายเดือนก่อน +40

    1987 ൽ KR. ഗൗരിയെ മുഖ്യമന്ത്രിയാക്കാതെ MLA പോലും അല്ലാത്ത നായനാരെ മുഖ്യമന്ത്രി ആക്കിയത്. EMS ന്റെ സവർണ്ണ ചിന്താഗതി

    • @ShalomShalom-i5o
      @ShalomShalom-i5o 11 หลายเดือนก่อน

      Super 😢

    • @ananthan8951
      @ananthan8951 11 หลายเดือนก่อน +2

      ആകണമെന്നില്ല. പല ശക്തന്മാരായ നേതാക്കളും ചെയ്യാറുള്ളപോലെ തന്നെ അനുസരിച്ചില്ല എന്ന കാരണത്താലാകാം. ഈ എം എസ് ആകുമ്പോൾ സവർണ്ണ മേധാവിത്വം?

    • @jyothisanandancet
      @jyothisanandancet 11 หลายเดือนก่อน

      1987 ഇൽ തൃക്കരിപ്പൂരിൽ നിന്ന് ജയിച്ച സ്ഥാനാർത്ഥിയുടെ പേര് TG മോഹൻദാസ് എന്നായിരുന്നോ ?
      കുത്തിയിരുന്ന് വിവരക്കേട് വിളിച്ചുപറയാൻ നാണമില്ലേ ?

    • @lakshmig.1808
      @lakshmig.1808 6 หลายเดือนก่อน

      ​@@ananthan8951 you can read about that year's communist campaign that used Gouri Amma 's name as CM candidate and flipped when they won. Many ppl talked about EMS 's son's disrespectful remark on Gouri Amma during a meeting which mentions her caste...and we are still living in ignorance.

    • @ananthan8951
      @ananthan8951 6 หลายเดือนก่อน

      @@lakshmig.1808 I have commented only regarding the casteist aspersion. I know for certain that EMS and.K R Gowi had had a major falling out over a policy issue much earlier and a couple of personal issues between them (and on all.these I personally think EMS was right although others are entitled to differ). Do remember that in 1987, V S was the state secretary and all decisions concerning the campaigning etc might not have even been dictated by EMS. His son was a bright educated selfless party member and I must have real evidence before I can accept that he ever made any such remark.

  • @DKPIND2005
    @DKPIND2005 11 หลายเดือนก่อน +4

    TG അക്ഷരം തെറ്റാതെ താങ്കളെ വിളിക്കാം - ഒരു യഥാർത്ഥ ധിഷണാശാലി

  • @dasanpm339
    @dasanpm339 5 หลายเดือนก่อน +1

    MTക്ക് എതിരെ ഇത്രയെങ്കിലും തുറന്നു പറയാൻ ആർജ്ജവം കാണാച്ച TGക്ക് ആയിരം അഭിവാദ്യങ്ങൾ.........

  • @Dr_walker__369
    @Dr_walker__369 10 หลายเดือนก่อน

    ഇങ്ങേർക്ക് അറിയാത്ത ന്തേലും ഉണ്ടോ ❤️TG✌️

  • @syamalasreedharan9200
    @syamalasreedharan9200 11 หลายเดือนก่อน +4

    T. G,. Sunil combination, super 👌

  • @mathewarapura2904
    @mathewarapura2904 11 หลายเดือนก่อน +1

    Big. Salute to T G. Sir.

  • @SOBHIJOY
    @SOBHIJOY 11 หลายเดือนก่อน +7

    ❤❤T.G.Sir

  • @manojs2382
    @manojs2382 11 หลายเดือนก่อน +1

    This time TG റോക്ക്സ് 🌹🌹🌹✅✅✅💯💯

  • @vasudevannamboothirip44
    @vasudevannamboothirip44 11 หลายเดือนก่อน

    TG ക്ക് അഭിനന്ദനങ്ങൾ വളരെ കൃത്യമായ വിശകലനം

  • @SusheerV.S
    @SusheerV.S 11 หลายเดือนก่อน +3

    അവതാരകൻ ഇടയ്ക്ക് കയറി പറയുമ്പോൾ ടി ജി യുടെ ഫ്ലോ നഷ്ടപെടുന്നു

  • @thiruvathira8422
    @thiruvathira8422 11 หลายเดือนก่อน +4

    TG ഒരു സംഭവം തന്നെ 👌

  • @venkimovies
    @venkimovies 11 หลายเดือนก่อน +10

    മാതൃഭൂമി യുടെ ആവശ്യം അവരുണ്ടാക്കിയകുറെ എഴുത്തുകാരും

  • @ravindrankk8491
    @ravindrankk8491 5 หลายเดือนก่อน

    സല്യൂട്ട്

  • @fatimdonaldfatimdonald3682
    @fatimdonaldfatimdonald3682 11 หลายเดือนก่อน +3

    താങ്കളുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഞാൻ സ്വയം അറിയാതെ ആർഎസ്എസ്/ബിജെപി അനുയായി തീരുന്നു. ഇഎംഎസ് നെ പറ്റി പറഞ്ഞതിനോട് 100% യോജിക്കുന്നു. നമ്മുടെ നാട്ടിന്റെ അധോഗതിക്ക് കാരണം EMS ഉ. CPM ആണെന്ന് പറയേണ്ടി വരുന്നു. എൻ്റെ കൗമാര കാലം മുതൽ സിപിഎം കാരുടെ ആശയ വദങ്ങളോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല.

  • @anilmadhu8904
    @anilmadhu8904 11 หลายเดือนก่อน +15

    T G is a versatile genesus

  • @haridasa7281
    @haridasa7281 11 หลายเดือนก่อน +12

    വളരെ ശരിയാണ് E M S ആദ്യം ഒരു ഫെൻസ് സിറ്റർ ആയിരുന്നു എവിടെ യാണ് അംഗബലം എന്ന് നോക്കിയാണ് സിപിഎം ൽ ചാടി ഓൾ ഇന്ത്യ ലീഡർ ആയതു

  • @kevin88fern
    @kevin88fern 11 หลายเดือนก่อน +2

    Listening to TG is so enlightening and makes one go deeper beyond the upper layer to the core truth. You are a Guru for me, TG. 🙏

    • @unniyettan_2255
      @unniyettan_2255 11 หลายเดือนก่อน +1

      Really hes great person sukumar azheekode levelo atho athinu mukalil ullla oru person aaanu❤❤❤

  • @radhakrishnanpp1122
    @radhakrishnanpp1122 3 หลายเดือนก่อน

    സിനിമ നാടക നടന്മാർ, സംഗീതകാരന്മാർ, എഴുത്തു കാർ ഇവരെയൊക്കെ സാംസ്കാരിക നായകന്മാർ എന്ന് പറയുന്നതിൽ ഒരു അർത്ഥവു മില്ല