എല്ലാ നായ്കളും ശിക്ഷിക്കപ്പെടണം..പാവപ്പെട്ട രണ്ട് ചെറുപ്പക്കാരുടെ ജീവനെടുത്ത ഒരുത്തനും രക്ഷപ്പെടരുത്.. for me this is neither about party or politics.. just about HUMANITY ഒട്ടും ദയ കാണിക്കാതെ ഇങ്ങനെ കൊല്ലുന്ന എല്ലാ നായ്കളും അനുഭവിക്കണം.. ആ അമ്മമാരുടെ കണ്ണീരിന് ആര് ഉത്തരം പറയും....
രണ്ടു വിളക്കുകൾ കെടുത്തിയ വർക്ക് അംഗീകൃതമായ ശിക്ഷ ഒട്ടും കുറവില്ലാതെ നൽകട്ടെ
കടുത്ത ശിക്ഷ കിട്ടട്ടെ
അന്തി ചർച്ചയ്ക്കുള്ള ക്യാപ്സൂളുകൾ എകെജി സെൻ്ററിൽ റെഡിയായി കൊണ്ടിരിക്കുന്നു
ഇനി ചിക്കനും മട്ടനും തിന്നു സുഖിക്കാം
എന്തു ശക്ഷ പാവം അമ്മമാർ അവരുടെ കണ്ണ് നീർ ഇനി തീരുമോ?
ജനങ്ങളുടെ നികുതി പണം തിരിച്ചു പിടിക്കാൻ ബഹുമാനപെട്ട കോടതി വിധിക്കണം
അമ്മേ മാപ്പ്🙏🙏🙏
പാവപ്പെട്ടവരെ ജയിലിലടക്കും എതിർക്കുന്നവരെ കൊന്ന് തീർക്കും നേതാക്കന്മാർ നവകേരള യാത്ര ചെയ്തു കേരളം കുട്ടിച്ചോറാക്കി തിന്നുമുടിക്കും 😄
വിവ്ലവ സംഗികളെ ഉപരോഖിച്ച് ക്രിസംഗീ സംഗികളെ തോൽപ്പിക്കൂ.ദീനനാണ് വലുത്.സത്യവിശ്വാസികൾ വലിയൊരു ജനതയാണ് ഇന്ന്
പോയി അക്ഷരം പഠിച്ചു വാടാ സുടാപ്പി തീവ്രവാദി
shakthamaya siksha kittumenn pradeekshikku
ഇവരാണോ ചെയ്തത്, ഉറപ്പിക്കാവോ
എല്ലാ നായ്കളും ശിക്ഷിക്കപ്പെടണം..പാവപ്പെട്ട രണ്ട് ചെറുപ്പക്കാരുടെ ജീവനെടുത്ത ഒരുത്തനും രക്ഷപ്പെടരുത്.. for me this is neither about party or politics.. just about HUMANITY ഒട്ടും ദയ കാണിക്കാതെ ഇങ്ങനെ കൊല്ലുന്ന എല്ലാ നായ്കളും അനുഭവിക്കണം.. ആ അമ്മമാരുടെ കണ്ണീരിന് ആര് ഉത്തരം പറയും....
10 persons pooomanmarsno maaapre
Please don’t support this criminal party
TP KOLAKEASE PRTHIKALKE KITTIYA PARIRAKSHA EVARKKUM KODUKKANE SARKAARE 🙏🙏🙏🙏
ഞങ്ങൾ ഇരക്കൊപ്പം, പാർട്ടി ഉദ്ദേശം സദ് ഉദ്ദേശം, ഇതായിരിക്കും അപ്പം
ബ്രാൻഡ് ജവാൻ ചെക്കരട്ടറിയുടെ വാക്കുകൾ.