കണ്ണ് നിറയാതെ കാണാനാവുമോ ഇത്? I Unbelievable life story of Pannyan Raveendran

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • വാടക കാശില്ലതിനാൽ ഒറ്റക്ക് ഒരു മുറിയിൽ താമസം... പന്ന്യന്റെ അവിശ്വസനീയമായ ജീവിതം..;
    കണ്ണ് നിറയാതെ കാണാനാവുമോ ഇത് ?
    #pannyanraveendran #cpi #thiruvananthapuram #loksabhapolls2024
    #keralapolitics #marunadanmalayalee #ldfkeralam #mm001 #me001

ความคิดเห็น • 2.2K

  • @aravidakshanv6515
    @aravidakshanv6515 6 หลายเดือนก่อน +360

    ഇത്തരക്കാർ വളർത്തി വലുതാക്കിയ ഇടത് പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥയെ പറ്റി.........

    • @velayudhank9279
      @velayudhank9279 6 หลายเดือนก่อน +9

      ആത്മ നൊമ്പരം

    • @Ajithcurious
      @Ajithcurious 6 หลายเดือนก่อน +3

      Manassu thakarunnu orthitt

    • @kssaji2709
      @kssaji2709 6 หลายเดือนก่อน +1

      😂😂😂

    • @mmnissar786
      @mmnissar786 6 หลายเดือนก่อน

      പന്ന്യൻ തോറ്റിരിക്കും... ഒര് സിംപതിയും LDF ദുഷ്ട്ട നാസികളോട് കേരള ജനത യ്ക്ക് ഇല്ല... പന്ന്യൻ ഇനി പാർലമെന്റിൽ പോയി 2,00,000 വും പ്രിവിലേജുകളും ആസ്വദിക്കണ്ട... വയസൊക്കെ കുറെ ആയില്ലേ...? Veed ഇല്ലെങ്കിൽ വിജയനോട് പറ ഓൻ ഇതുവരെ ഒര് 60,000 കോടി എങ്കിലും കേരള ജനതയെ ഊമ്പിച്ചു ഉണ്ടാക്കിയിട്ടുണ്ട്... അതിന്നൊരു 10,00,000 veed ഉണ്ടാക്കാൻ തരും.. അത് മതി... 🙏

    • @sumiaeranat8482
      @sumiaeranat8482 6 หลายเดือนก่อน +1

      What can he do for the citizens?

  • @vinuvinod5766
    @vinuvinod5766 6 หลายเดือนก่อน +67

    ഷാജൻ സാർ ഒരുപാട് നന്ദി.. 🙏പന്ന്യൻ സാറിന്റെ ഇന്റർവ്യൂ തന്നതിന് ഓരോ വാക്കും പഠിക്കാനുള്ളത് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി കമ്യുണിസ്റ്റ് എന്നാൽ ഇതാണ് പന്ന്യൻ രവീന്ദ്രൻ. ലാൽ സലാം സഖാവെ 🙏👍👍💞❤️

  • @alexmjoy3602
    @alexmjoy3602 5 หลายเดือนก่อน +12

    എൻ്റെ മനസ്സിനെ കുളിർമ്മയേകിയവാക്കുകൾ, നന്ദി നമസ്കാരം PR Gi

  • @komalasasidharan5300
    @komalasasidharan5300 5 หลายเดือนก่อน +29

    സ:പന്ന്യൻ സാറേ,അങ്ങയെ പറ്റി അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.അതിനു സഹായകമായ അവതാരകനും ഒരുപാട് നന്ദി.അഭിനന്ദനങ്ങൾ 👏👏👏👍👍

  • @santhwanamhomenursingvayak6151
    @santhwanamhomenursingvayak6151 5 หลายเดือนก่อน +100

    സാജൻ തങ്ങളോട് അഭിപ്രാവെത്യാസങ്ങൾ ഉണ്ട് പക്ഷെ ഈ ഇന്റർവ്യൂ
    അഭിനന്ദനങ്ങൾ

  • @sreekumark8780
    @sreekumark8780 6 หลายเดือนก่อน +343

    രാഷ്ട്രീയം മാറിനിൽക്കട്ടെ ...
    ഇതുപോലെയുള്ള പച്ചമനുഷ്യരോട് എന്നും സ്നേഹം മാത്രം.🙏🙏🙏

    • @ashlyputhenveettil9738
      @ashlyputhenveettil9738 5 หลายเดือนก่อน

      😊😂😊😂😂😂😂😊😂😊😊😊😊😊😊😊😊😊😊😊😊😂😊😂😊😊😊😊😊😊😂😊😊😂😊😂😊😊😊😊😊😊😊😂😊😊😊😂😊😊😊😂😊😊😂😊😊😊😊😊😊😊😂😊😂😊😊😂😊😊😂😊😊😊😊😊😂😊😊😊😊😂😂😊😊😊😊😂😂😊😊😊😊😊😂😊😂😂😂😊😊😂😊😂😂😊😊😂😊😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😂😊😊😂😊😊😂😊😊😂😂😊😊😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😂😂😊😊😂😊😊😂😊😊😊😊😂😂😂😊😊😂😊😂😊😂😂😂😂😊😊😂😂😊😊😂😊😊😊😊😊😊😂😊😂😊😊😊😊😂😊😊😊😊😊😂😊😊😊😊😊😂😂😂😊😂😊😊😂😊😊😊😊😊😂😊😂😊😊😊😊😊😊😂😂😊😂😂😊😂😊😊😂😊😊😊😊😊😂😂😊😂😊😂😊😂😊😊😊😊😊😂😊😂😂😊😂😂😊😊😂😊😂😂😂😂😊😊😊😂😊😂😂😊😂😊😊😂😊😂😊😊😂😊😂😊😂😊😊😂😂😊😂😊😊😊😊😂😊😊😊😂😊😊😂😊😊😊😂😊😊😊😂😊😊😊😊😊😂😊😂😊😂😊😊😊😊😊😊😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😂😊😂😊😊😂😊😊😊😊😊😊😂😂😂😂😊😂😊😂😊😂😂😊😂😊😂😂😊😂😂😊😊😂😂😂😊😊😊😂😊😊😊😊😊😊😊😂😂😂😊😊😂😊😊😊😂😂😊😊😂😂😊😊😊😊😂😂😊😂😂😂😊😊😊😊😊😊😊😂😂😂😊😊😊😊😂😊😊😂😊😊😊😂😂😊😊😊😊😊😂😊😊😊😂😂😊😊😊😊😊😂😊😂😊😂😂😂😊😊😊😊😂😊😊😂😂😂😂😊😂😂😂😂😂😊😊😊😊😊😂😂😊😊😂😂😂😊😊😂😂😂😊😊😂😂😂😂😂😊😊😂😂😂😂😂😊😂😊😂😊😊😂😊😂😊😊😂😊😂😊😂😂😊😂😊😊😂😂😂😂😂😂😊😂😂😊😊😂😂😂😊😂😂😊😂😊😂😊😂😂😊😊😂😊😊😂😊😂😊😊😊😂😊😊😂😊😊😂😂😊😊😊😂😊😊😂😊😂😂😂😊😊😊😊😊😂😊😊😂😊😊😊😊😂😊😊😂😊😂😂😂😊😊😂😊😂😂😊😂😂😂😂😂😂😊😂😊😂😂😊😊😂😊😊😂😂😂😊😊😂😂😂😊😊😂😂😊😊😊😊😊😊😊😂😊😊😊😊😊😊😊😊😊😊😊😊😂😊😊😊😊😊😊😊😊😂😂😂😂😂😂😊😊😂😊😂😂😂😊😊😊😂😂😊😂😊😊😂😊😂😊😊😊😊😊😂😊😂😊😊😊😊😂😊😂😊😂😊😂😂😊😂😊😊😂😂😊😂😂😊😊😊😊😊😊😊😂😂😊😂😂😂😊😂😊😂😊😂😂😂😊😂😂😂😂😊😂😂😊😊😊😂😂😂😊😊😂😂😊😂😊😊😂😂😂😊😂😂😂😊😂😊😂😂😊😂😂😂😂😂😂😂😊😂😊😂😊😂😂😊😊😊😊😊😊😂😂😊😊😂😊😊😊😊😂😂😊😊😂😊😂😂😂😂😂😂😂😂😂😂😂😂😊😊😂😊😊😂😊😂😂😂😊😊😂😊😂😂😊😊😂😊😂😊😂😊😂😂😂😊😊😂😊😂😂😊😊😊😂😂😊😂😂😂😊😊😊😂😊😊😊😂😊😂😊😂😊😊😂😂😊😂😊😂😊😂😊😊😂😊😂😂😂😂😂😂😊😊😊😊😂😊😂😊😊😊😂😊😊😂😂😊😊😊😊😊😂😂😊😂😊😂😊😊😊😊😂😊😊😊😂😊😊😂😊😊😊😂😊😂😊😊😊😂😂😊😊😊😊😊😂😂😂😂😂😊😂😊😊😂😂😂😂😊😂😂😂😊😊😊😂😊😂😂😂😊😊😊😂😂😂😂😂😂😂😂😂😊😊😊😊😊😊😂😊😊😊😊😊😊

    • @pgn4nostrum
      @pgn4nostrum 4 หลายเดือนก่อน +5

      സഹതാപം

    • @paulkpaul4230
      @paulkpaul4230 4 หลายเดือนก่อน +4

      ജനഹൃദയങ്ങളിൽ നിൽക്കുന്ന നേതാവ്

    • @rajeevms7761
      @rajeevms7761 3 หลายเดือนก่อน

      1¹¹¹¹1¹1
      Jn .
      ⁿ​@@pgn4nostrum

  • @valsalaakarliparamb530
    @valsalaakarliparamb530 6 หลายเดือนก่อน +339

    മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ

    • @theprovocateur24
      @theprovocateur24 6 หลายเดือนก่อน +4

      Evide?! Aa pattide vaalu valanju thanne irikkum

    • @ramaniantarjanam8097
      @ramaniantarjanam8097 6 หลายเดือนก่อน

      Manushyan enna padathinu abhimanikkan yogyatha Ulla Pannyanu Jagadprabhu Bhuvanasundaran Guruvayupuresan Vijayam nalkename anugrahikkename ennu prarthikkunnu Haree.

    • @jay-sk
      @jay-sk 6 หลายเดือนก่อน +5

      ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.

    • @dranandums3121
      @dranandums3121 4 หลายเดือนก่อน

      ​@@jay-sk, pulli matram enthu cheyyan??

  • @aravindann2581
    @aravindann2581 6 หลายเดือนก่อน +671

    രാഷ്ട്രിയത്തിലെ അപൂവ്വങ്ങളിൽ അപുർവ്വമായ പന്ന്യൻ രവിന്ദ്രൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @premrajpk9322
      @premrajpk9322 6 หลายเดือนก่อน +15

      sri Pannian ; u made me weep....

    • @aravindakshancc3393
      @aravindakshancc3393 6 หลายเดือนก่อน

      🌹🙏🙏@@premrajpk9322

    • @jay-sk
      @jay-sk 6 หลายเดือนก่อน +11

      ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.

    • @yesudaswilliam6377
      @yesudaswilliam6377 5 หลายเดือนก่อน +2

      You are a wonderful person I lake very much pray for your good health God bless you and your family

    • @Usr-i1t
      @Usr-i1t 5 หลายเดือนก่อน +3

      ഈ.പന്ന്യൻ ഇത്രയും ലജയും ഉളുപ്പും ഇല്ലാത്ത മനുഷ്യന് ആയിരുന്നോ

  • @vivekks3266
    @vivekks3266 5 หลายเดือนก่อน +29

    രാഷ്ട്രീയം പറയുകയല്ല ഇദ്ദേഹത്തെപ്പോലെയുളള ആളുകളുടെ കൂടെ സംസാരിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം. മറുനാടൻ ചെയ്തതിൽ വെച്ച് നല്ല ഇൻ്റർവ്യൂ❤

  • @bismi53776
    @bismi53776 5 หลายเดือนก่อน +67

    ഞാൻ 15 വർഷം കണ്ണൂരിൽ ഉണ്ടായിരുന്നു ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ഏതു ചെറിയവന്റെ തോളിൽ തട്ടിയും സുഖമല്ലേ എന്ന് ചോദിച്ചു നടക്കുന്ന ഒരു മനുഷ്യൻ വളരെ മാന്യനായ മനുഷ്യൻ

  • @akpakp369
    @akpakp369 6 หลายเดือนก่อน +640

    രാഷ്ട്രീയത്തിൽ
    അന്യംനിന്നു പോയ
    ഒരു തലമുറയുടെ
    പ്രതിനിധി🎉🎉🎉
    ( ഇവരുടെ വിയർപ്പും ചോരയും വിറ്റു കാശാക്കി
    അറുമാദിക്കുന്ന പുതു തലമുറയുടെ പ്രതിനിധിയാണ് കാരണഭൂതൻ😮😮 )

    • @kanakamnair3663
      @kanakamnair3663 6 หลายเดือนก่อน +16

      പിണനാറി കേൾക്കുന്നുടോ

    • @SantoshKumar-ex8tt
      @SantoshKumar-ex8tt 6 หลายเดือนก่อน +10

      E. Manushiam C.M. Aayirunnagil...................?

    • @josephaugusthy7457
      @josephaugusthy7457 6 หลายเดือนก่อน +2

      😊​@@SantoshKumar-ex8tt

    • @theprovocateur24
      @theprovocateur24 6 หลายเดือนก่อน

      Preatheoich gunamum onnum illarnu ee nalla manushyane kond

    • @SebastianMathai-fj1fm
      @SebastianMathai-fj1fm 6 หลายเดือนก่อน

      ​@SaààÀÀÀ1 nib
      😊ntoshKumar-ex8tt

  • @sudheeshkumar6227
    @sudheeshkumar6227 6 หลายเดือนก่อน +189

    നമ്മുടെ മനസ്സിലേ കമ്മ്യൂണിസ്റ്റ് നേതാവ്❤

    • @sudheeshkumar6979
      @sudheeshkumar6979 5 หลายเดือนก่อน +1

      aadhyam pinarayi aayirunnu

  • @sarikak14
    @sarikak14 6 หลายเดือนก่อน +393

    കമ്യൂണിസം ഇപ്പോഴെങ്കിലും ഒരു തരി ബാക്കിയുള്ള വിരലില്‍ എണ്ണാവുന്ന ചില നേതാക്കളില്‍ ഒരാള്‍.

    • @abrahamej3837
      @abrahamej3837 6 หลายเดือนก่อน +2

      Ennitum enthu karyam....

    • @jayanthane.m.8666
      @jayanthane.m.8666 6 หลายเดือนก่อน +2

      He is from a small world. His world is also small. But the world is getting bigger and bigger.

    • @markosejames
      @markosejames 6 หลายเดือนก่อน

      Real communist.

    • @jay-sk
      @jay-sk 6 หลายเดือนก่อน +3

      ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.

    • @bhargaviamma7273
      @bhargaviamma7273 6 หลายเดือนก่อน +1

      ​​@@markosejames
      റിയൽ കോൺഗ്രാസ്സിലെ അർദ്ധനഗ്നനായ ഫക്കീറിനെപ്പോലെ......
      റിയൽ എസ്റ്റേറ്റുകൾ മറയ്ക്കാൻ ഇത്തരം മറവ് ഉതവുമല്ലേ ?😅😅

  • @ShylajaO-fp2pc
    @ShylajaO-fp2pc 5 หลายเดือนก่อน +34

    നന്മ നിറഞ്ഞ ഭഗവാനെ അറിഞ്ഞ അമ്മ വളർത്തിയ നന്മ നിറഞ്ഞ വിനീതനായ മകൻ. ശ്രീ. പന്ന്യൻ രവീന്ദ്രൻ sir 🙏🙏🙏🙏🙏🙏🙏🙏അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ എന്റെ ബഹുമാനം ആദരവ് 🙏

  • @ParvathyViswanathan-kv5gi
    @ParvathyViswanathan-kv5gi 6 หลายเดือนก่อน +161

    ഇദ്ദേഹം പറയുന്നത് കേൾക്കാൻ എന്താ രസം. എല്ലാം മുന്നിൽ കാണുന്നത് പോലെ. വളരെ നല്ല മനുഷ്യൻ

    • @sheejabeegam2310
      @sheejabeegam2310 6 หลายเดือนก่อน +2

      ❤❤❤👍👍

    • @ShylajaO-fp2pc
      @ShylajaO-fp2pc 5 หลายเดือนก่อน +2

      സത്യം

    • @sukumaranuk8851
      @sukumaranuk8851 5 หลายเดือนก่อน

      ​@@ShylajaO-fp2pc24:38

    • @sidheeqaboobacker4463
      @sidheeqaboobacker4463 5 หลายเดือนก่อน +2

      Yes ❤

    • @Usr-i1t
      @Usr-i1t 5 หลายเดือนก่อน

      വൃത്തി കെട്ടവൻ

  • @zayn15205
    @zayn15205 6 หลายเดือนก่อน +537

    പന്ന്യൻ നല്ലൊരു മനുഷ്യനാണ് പക്ഷെ ജയിച്ചിട്ട് കാര്യവുമില്ല അതാണ് സത്യം... 😄🤝🏼

    • @ideals7457
      @ideals7457 6 หลายเดือนก่อน +36

      സത്യം. അദ്ദേഹത്തിൻ്റെ ലോകം വളരെ ചെറുതാണ്...

    • @keralakeral4114
      @keralakeral4114 6 หลายเดือนก่อน +6

      പക്ഷേ ലോകം അൻ്റാർട്ടിക് വരെ കിടക്കുന്നു

    • @SatheeshKumar-ve9rn
      @SatheeshKumar-ve9rn 6 หลายเดือนก่อน


      ​@@ideals7457

    • @zayn15205
      @zayn15205 6 หลายเดือนก่อน +49

      വികസനം വരണം എങ്കിൽ രാജീവ്‌ ചന്ദ്രശേഖർ തന്നെ വരണം കേന്ദ്രത്തിൽ ബിജെപി ആയത് കൊണ്ട്👍🏼

    • @rovenmint6596
      @rovenmint6596 6 หลายเดือนก่อน +11

      Eyal mattullavareyum eyale pole ottamuri aakkitharum...nalla aalukalalla, kazhivum karyaprapthiyum ullavareyaanu vendathu..nalla policy makers ...😂😂😂😂

  • @ravindrangopalan
    @ravindrangopalan 6 หลายเดือนก่อน +261

    നല്ലൊരു മനുഷ്യൻ പക്ഷെ LDF ആയി പോയി ഇപ്പോൾ വേറെറ്റ് പോകുന്നവരിൽ ഒരാൾ

    • @thomasjosejosephjose7036
      @thomasjosejosephjose7036 6 หลายเดือนก่อน

      രണ്ട് സ്ഥാനാർത്ഥികൾ യാതൊരു കഴിവും ഇല്ലാത്തവരാണ് രാജീവ് ചന്ദ്രശേഖർ അമ്മായിയപ്പൻ ഉണ്ടാക്കിയ സമ്പത്ത് നശിപ്പിച്ചു ഉള്ളതിൽ ഭേദം ശശി തരൂർ

    • @vjdcricket
      @vjdcricket 6 หลายเดือนก่อน +12

      ജാതി മത വ്യത്യാസം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക് LDF നെ മനസ്സിലാകില്ല

    • @Unni6121
      @Unni6121 6 หลายเดือนก่อน +7

      @@vjdcricket😂ldf തന്നെയല്ലേ മതം പറഞ്ഞു കുത്തിത്തിരുപ്പു ഉണ്ടാക്കുന്നത് 😂

    • @thressiammak3308
      @thressiammak3308 6 หลายเดือนก่อน +1

      ​@@vjdcricketí

    • @nishathrahim9428
      @nishathrahim9428 6 หลายเดือนก่อน +4

      ​​@@vjdcricket LDF ൽ സിപിഎം 90 % വും തെമ്മാടികൾ ആണ്.
      CPI ൽ അത്രേം ഇല്ല.
      അത് കൊണ്ട് LDF നെ മനസിലാക്കാൻ IAS പാസ്സ് ആകണമെന്നില്ല..

  • @venugopalachary2212
    @venugopalachary2212 5 หลายเดือนก่อน +10

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. ഇദ്ദേഹത്തിന്റെ മൂത്രം കുടിക്കാനുള്ള യോഗ്യത ഒരുത്തനും. ഇല്ല 🙏

  • @vijayanvijay2324
    @vijayanvijay2324 5 หลายเดือนก่อน +41

    പന്ന്യൻ രവന്ദ്രൻ നെകുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അമ്മയ്ക്ക് കൊടുത്ത വാക് ഇപ്പോഴും പലിയ്കുന്ന അങ്ങ് മഹാൻ. അങ്ങയുടെ മുമ്പിൽ നമിയ്കുന്നു

  • @jimmyjose7214
    @jimmyjose7214 6 หลายเดือนก่อน +192

    പന്നിയൻ രവീന്ദ്രൻ ഒരു യഥാർത്ഥ, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്‌ കാരൻ. ഇന്ന് ഇങ്ങനെയുള്ളവർ വിരളം! ഷാജൻ സർ ന് ഈ interview സംഘടിപ്പിച്ചതിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    • @jay-sk
      @jay-sk 6 หลายเดือนก่อน +3

      ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.

    • @mmnissar786
      @mmnissar786 6 หลายเดือนก่อน

      പന്ന്യൻ തോറ്റിരിക്കും... ഒര് സിംപതിയും LDF ദുഷ്ട്ട നാസികളോട് കേരള ജനത യ്ക്ക് ഇല്ല... പന്ന്യൻ ഇനി പാർലമെന്റിൽ പോയി 2,00,000 വും പ്രിവിലേജുകളും ആസ്വദിക്കണ്ട... വയസൊക്കെ കുറെ ആയില്ലേ...? Veed ഇല്ലെങ്കിൽ വിജയനോട് പറ ഓൻ ഇതുവരെ ഒര് 60,000 കോടി എങ്കിലും കേരള ജനതയെ ഊമ്പിച്ചു ഉണ്ടാക്കിയിട്ടുണ്ട്... അതിന്നൊരു 10,00,000 veed ഉണ്ടാക്കാൻ തരും.. അത് മതി... 🙏

    • @Sakkariyahameed
      @Sakkariyahameed 5 หลายเดือนก่อน

      ​@@jay-skcut and കോപ്പി ക്ക് എത്രയാ കൂലി

    • @joyjoymathew-wd2ib
      @joyjoymathew-wd2ib 5 หลายเดือนก่อน +2

      Poda chanakame ​@@jay-sk

    • @jafarsaqafi8798
      @jafarsaqafi8798 5 หลายเดือนก่อน +2

      ❤❤❤❤❤❤❤❤

  • @Kishorenature
    @Kishorenature 6 หลายเดือนก่อน +130

    ഞാൻ ബിജെപി ആണ്.... ബട്ട്‌ പന്ന്യൻ സർ ....❤❤❤ഒരുപാട് ഒരുപാട് ഇഷ്ടമാണ്..... ബട്ട്‌ ജയിച്ചിട്ട് എന്താ കാര്യം 😢😢

    • @bijeeshcb9638
      @bijeeshcb9638 6 หลายเดือนก่อน +8

      ആളു നല്ല മനുഷ്യൻ ആണ് പറഞ്ഞിട്ട് കാര്യം ഇല്ല... ഇങ്ങേരുടെ പാർട്ടി ഒക്കെ ഇങ്ങേരെ അപമാനിക്കാൻ വേണ്ടി നിർത്തു ന്നത് ആണ്.... Left right സിനിമ കണ്ടാൽ അറിയാം..

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം 6 หลายเดือนก่อน +6

      നിയമ സഭ തിരഞ്ഞെടുപ്പിൽ തീർച്ചയായും വിജയിപ്പിക്കുക

    • @sunilkumardamodaran376
      @sunilkumardamodaran376 6 หลายเดือนก่อน

      സത്യം ബ്രോ

    • @kssaji2709
      @kssaji2709 6 หลายเดือนก่อน

      Yes 🎉🎉

    • @mmnissar786
      @mmnissar786 6 หลายเดือนก่อน

      പന്ന്യൻ തോറ്റിരിക്കും... ഒര് സിംപതിയും LDF ദുഷ്ട്ട നാസികളോട് കേരള ജനത യ്ക്ക് ഇല്ല... പന്ന്യൻ ഇനി പാർലമെന്റിൽ പോയി 2,00,000 വും പ്രിവിലേജുകളും ആസ്വദിക്കണ്ട... വയസൊക്കെ കുറെ ആയില്ലേ...? Veed ഇല്ലെങ്കിൽ വിജയനോട് പറ ഓൻ ഇതുവരെ ഒര് 60,000 കോടി എങ്കിലും കേരള ജനതയെ ഊമ്പിച്ചു ഉണ്ടാക്കിയിട്ടുണ്ട്... അതിന്നൊരു 10,00,000 veed ഉണ്ടാക്കാൻ തരും.. അത് മതി... 🙏

  • @Shuaib.MShuaib.M
    @Shuaib.MShuaib.M 4 หลายเดือนก่อน +5

    ഞാൻ തിരുവനന്തപുരം ഊറ്റു കുഴിയിൽ ആയിരുന്നപ്പോർ സാധാരക്കാർ ചായ കുടിക്കുന്ന സ്ഥലത്ത് ഇദേഹം വരുമായിരു. വളരെ എളിമയാർന്ന മനുഷ്യൻ

    • @pranavmm9205
      @pranavmm9205 3 หลายเดือนก่อน

      Kozhikode coffee house il vech kanditund. Oru punchiri sammanich nadannu poyi.

  • @youngindian9213
    @youngindian9213 5 หลายเดือนก่อน +2

    ദരിദ്രനായി ജനിക്കുന്നത് ഒരാളുടെ കുറ്റമല്ല
    എന്നാൽ ദരിദ്രനായി ജീവിച്ചു തീർക്കുക എന്നത് അയാളുടെയും കൂടെ കുറ്റമാണ്
    ഈ ദാരിദ്യം പറഞ്ഞ് ആളുകളുടെ സഹതാപം പറ്റി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനേക്കാൾ നല്ലത് വല്ല പണിക്കും പോകുന്നതല്ലേ സഖാവേ

  • @AkBose-q5s
    @AkBose-q5s 5 หลายเดือนก่อน +3

    വിപ്ലവ അഭിനങ്ങൾ സ: പന്ന്യൻ ഇനിയും മുന്നോട്ടു അഭിവാദനങ്ങൾ.....

  • @enlightnedsoul4124
    @enlightnedsoul4124 6 หลายเดือนก่อน +213

    പന്യൻ നല്ല മനുഷ്യനാണ്, പക്ഷെ ജയിച്ചിട്ട് ഗുണമില്ല... നിയമസഭയിൽ ആണെങ്കിൽ വോട്ട് കൊടുക്കാമായിരുന്നു

    • @aneesbabu5674
      @aneesbabu5674 6 หลายเดือนก่อน +4

      2011il Panyan raveendran Paravuril ninnum Niyamasabhayileku VD Satheesanode malsarich parajayappettu

    • @salbookhcrushers6842
      @salbookhcrushers6842 6 หลายเดือนก่อน +1

      Good Man, He better to select MLA in Kerala assembly

    • @salbookhcrushers6842
      @salbookhcrushers6842 6 หลายเดือนก่อน +2

      Before one CPI minister was in Kerala late Shri E Chandrasekharan Nair (Civil Supply Minister) he was very nice person

    • @hrzgrk4191
      @hrzgrk4191 6 หลายเดือนก่อน +5

      വേറെ ആര് ജയിച്ചാൽ ആണ് ഗുണം?

    • @theExpressionist01
      @theExpressionist01 6 หลายเดือนก่อน

      @@hrzgrk4191today’s scene for benefitting the constituency RC is the best option if don’t vote for a party

  • @somarajakurupm4328
    @somarajakurupm4328 6 หลายเดือนก่อน +135

    പാർട്ടി പിളർന്നപ്പോൾ മാന്യമാരായ കമ്മ്യൂണിസ്റ്റ്‌കാർ CPI യിൽ പോയി. ഗൂണ്ടകൾ എല്ലാം CPM ലേക്കും പോയി. ഇതിനൊരപവാദം A K G യും ഇ.എം.എസ് ഉം മാത്രമായിരുന്നു.

    • @ranjithmenon8625
      @ranjithmenon8625 6 หลายเดือนก่อน +3

      Exactly

    • @mcprasanth76
      @mcprasanth76 6 หลายเดือนก่อน +7

      that's because you don't knw about AKG and EMS

    • @luckymanoj1
      @luckymanoj1 6 หลายเดือนก่อน

      കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വളരെ അപൂർവമായേ ഇത്തരം നേതാക്കൾ ഉള്ളൂ. ബാക്കിയെല്ലാം ഗുണ്ടകളും ക്രിമിനലുകളും ആണ്. പ്രത്യേകിച്ച് സിപിഎമ്മിൽ.

    • @vishnu.gakkattu9395
      @vishnu.gakkattu9395 6 หลายเดือนก่อน

      അതിൻ്റെ കൂട്ടതിൽ നയനാരും ചടയൻ ഗോവിന്ദനേയും കൂട്ടത്തില്ലേ?

    • @aswing2706
      @aswing2706 6 หลายเดือนก่อน

      എകെജി, EMS എല്ലാം പഴയ പിണറായി തന്നെ ആണ്.

  • @NandakumarSunitha
    @NandakumarSunitha 5 หลายเดือนก่อน +21

    രാട്രിയത്തിൽ ഞാൻ എതിരാണ് എന്നാലും അങ്ങയെ പോലെയുള്ള വ്യക്തിയെ ഞാൻ ബഹുമാനിയ്ക്കുന്നു താങ്കളാണ് യഥാർത്ഥ സഖാവ്❤

    • @yessayJay
      @yessayJay 2 หลายเดือนก่อน

      പിണറായിയൊക്കെ cp. Mൽ വന്നത് പാർട്ടിയെ അധ:പതിപ്പിക്കാനാണ്

  • @prakasanvelukutty4774
    @prakasanvelukutty4774 5 หลายเดือนก่อน +1

    നല്ല വൃക്തി നല്ല മനസ്സ് നല്ല നേതാവ് വളര്‍ത്തിയ അമ്മക്ക് ഒരായിരം അഭിനന്ദനം

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 6 หลายเดือนก่อน +58

    ഇദ്ദേഹത്തോട് ബഹുമാനം ഉണ്ട് പക്ഷെ ഇതുവരെ തിരുവനന്തപുരത്തിന് എന്ത് ചെയ്തു ഇത്തവണ ജയിച്ചാൽ എന്ത് ചെയ്യും എന്ന് മാത്രം പറഞ്ഞില്ല 🤨🤥

    • @travelhuman
      @travelhuman 5 หลายเดือนก่อน

      Onnum parayanam thonunnillaa….cheytholum

  • @narayananpotty4926
    @narayananpotty4926 6 หลายเดือนก่อน +102

    എന്തുകൊണ്ട് ഇദ്ദേഹം ഇന്നത്തെ കമ്മ്യൂണിസത്തിന്റെ കൂടെ യോജിച്ചു പോകുന്നു.??? എനിക്ക് ഇദ്ദേഹം ആദരണീയനാണ്. ഇപ്പോഴത്തെ നടപടി അംഗീകരിക്കാൻ കഴിയില്ല.

    • @narayananpotty4926
      @narayananpotty4926 6 หลายเดือนก่อน +4

      M. P പെൻഷൻ, മറ്റ് പെന്ഷനുകളും കാണും. തീരെ ദാരിദ്ര്യവാസി ആയിരിക്കുകയില്ല.

    • @narayananpotty4926
      @narayananpotty4926 6 หลายเดือนก่อน +6

      എംപി പെൻഷൻ 25000, മറ്റ് പെൻഷൻ ഒന്നും ഇല്ല. പന്ന്യൻ പറയുന്നത് സത്യമാണ്. പക്ഷെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇന്നത്തെ പോക്ക് എങ്ങനെ ന്യായീകരിക്കുന്നു, അറിഞ്ഞാൽ കൊള്ളാമായിരുന്നു....

    • @hrzgrk4191
      @hrzgrk4191 6 หลายเดือนก่อน +2

      ഇപ്പോഴത്തെ എന്ത് നടപടി?

    • @titusl5503
      @titusl5503 6 หลายเดือนก่อน

      സഖാവ് പന്ന്യൻ രവീന്ദ്രൻ❤ ഇന്നത്തെ സഖാക്കൾ കണ്ടുപഠിക്കേണ്ടജീവിതം

    • @hrzgrk4191
      @hrzgrk4191 6 หลายเดือนก่อน +1

      അന്നും ഇന്നും എന്നും സഖാക്കൾ ഒരുപോലെ തന്നെ

  • @ratheeshvallikunnam
    @ratheeshvallikunnam 6 หลายเดือนก่อน +48

    ഞാൻ ആദ്യമായി ഇദ്ദേഹത്തെ കാണുന്നത് കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അന്ന് ഞാൻ കൂടിയിരുന്ന് ഒരു സെൽഫി എടുത്തു നല്ല മാന്യമായ സംസാരം ഒരു പച്ചയായ മനുഷ്യൻ❤️ നമ്മുടെ നാടിനെ സേവിക്കാൻ ഇദ്ദേഹത്തെ പോലെ ഒരു മനുഷ്യനെ നമ്മൾക്ക് കിട്ടാതെ പോയി

  • @rajesht5801
    @rajesht5801 6 หลายเดือนก่อน +60

    ശരിക്കും പച്ചയായ സ്നേഹത്തിൻ്റെ പ്രതീകം... ഈ കാലഘട്ടത്തിൽ തന്നെ ഒരു അവതാരം ആണ് ഈ മനുഷ്യൻ...വിജയാശംസകൾ

  • @RAMACHANDRAN-ry3xo
    @RAMACHANDRAN-ry3xo 5 หลายเดือนก่อน +9

    ഞാൻ രാഷ്ട്രീയത്തിൽ പന്ന്യന്എതിരാണ്എങ്കിലും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് എനിക്ക് അടുത്തറിയാം നല്ല മനസ്സിനുടമയാണ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 6 หลายเดือนก่อน +113

    പന്ന്യൻ രവീന്ദ്രൻ മുഖ്യമന്ത്രിയാണ് ആകേണ്ടത്! അല്ലാതെ MP അല്ല! ഇവിടെ നിന്നും ഓടിക്കാൻ cpm ന്റെ ശ്രമം!!!💯👁️

    • @traveller7077
      @traveller7077 6 หลายเดือนก่อน +2

      ഈ വെളിച്ചപാട് മുഖ്യമന്ത്രി ആയാൽ ആർക്കെന്തു ഗുണം

    • @flyingbook1785
      @flyingbook1785 6 หลายเดือนก่อน +3

      ഇദ്ദേഹം CPI ആണ്. CPM അല്ല
      ശരിക്കും കമ്മ്യൂണിസ്റ്റ് പാരമ്പര്യം അന്നും ഇന്നും നില നിർത്തുന്നത് Cpi ആണ്.
      നിർഭാഗ്യവശാൽ കാനം പാർട്ടിയുടെ സെക്രട്ടറി ആയി പോയത് കൊണ്ടു LDFഭരണ കാലത്തു ഈ പാർട്ടിയെ വേണ്ട വിധത്തിൽ ...

    • @jothishjose5214
      @jothishjose5214 5 หลายเดือนก่อน +2


      പകരം ദുർവ്വാസാവു മുഖ്യമന്ത്രി ഉണ്ടല്ലോ.. സന്തോഷിച്ചോളൂ കേരളമേ 😂

    • @dennies6485
      @dennies6485 5 หลายเดือนก่อน

      Jeyichittu vende odaan

    • @travelhuman
      @travelhuman 5 หลายเดือนก่อน

      @@flyingbook1785❤

  • @ravinair1736
    @ravinair1736 6 หลายเดือนก่อน +34

    താങ്കൾക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏

  • @srayan1306
    @srayan1306 6 หลายเดือนก่อน +185

    ദാരിദ്രം പറയലും ലളിത ജീവിതവും മല്ല - ഇന്നിൻ്റെ നേതാവിന് വേണ്ടത് വികസന കാഴ്ചപാടും അത് അധികാര കേന്ദ്രങ്ങളിൽ നിന്ന് നേടിയെടുക്കാനുള്ള കഴിവും മാണ് വേണ്ടത് അങ്ങനെയുള്ള നേതാക്കൾ ആണ് ജയിക്കേണ്ടത്

    • @vasanthakumar8851
      @vasanthakumar8851 6 หลายเดือนก่อน +7

      സ്വന്തം ആഹാരത്തിനൊപ്പം മറ്റുള്ളവർക്ക്കൂടി ആഹാരവും സുഭി ക്ഷതയും കൊടുക്കുന്നവനായിരിക്കണം രാഷ്‌ടീയക്കാരൻ

    • @rovenmint6596
      @rovenmint6596 6 หลายเดือนก่อน +3

      💯 we need good policy makers and visionaries

    • @kishorekumarn6229
      @kishorekumarn6229 6 หลายเดือนก่อน +8

      എന്നിട്ട് തിരുവനന്തപുരത്തിന് എന്ത് നേട്ടം..? കഴിവും ദീര്ഘവീക്ഷണവുമുള്ള പ്രതിനിധികളെയാണ് തിരുവനന്തപുരം മണ്ഡലത്തിന് ഇന്നാവശ്യം.

    • @vmsterna1933
      @vmsterna1933 6 หลายเดือนก่อน +1

      @@PS-mh8ts kejriwalinu enthu patti? sanjaya singhinu jamyam kitti kittan enthanu karanam ithu vare oru thelivum kodukkan ED ku kazhinjillla

    • @samjit.vpuram3485
      @samjit.vpuram3485 6 หลายเดือนก่อน

      വന്ന വഴി മറക്കുന്നവർ രാഷ്ട്രീയത്തിലേറെയാണ്.അക്കൂട്ടത്തിലുള്ളയാളല്ല സഖാവ്. പന്ന്യൻ .

  • @akhilraj1817
    @akhilraj1817 6 หลายเดือนก่อน +26

    മുഖ്യമന്ത്രി ഇത് കണ്ട് പഠിക്കണം

  • @narayananp6701
    @narayananp6701 6 หลายเดือนก่อน +4

    ഇതിനേകാൾ ദയനീയമായി ജീവിച്ചവരും ജീവിക്കുന്നവരും എത്രയോ കുടുംബങ്ങളുണ്ട്

  • @mathewgervasis9985
    @mathewgervasis9985 5 หลายเดือนก่อน +2

    ഈ മനുഷ്യൻ അത്ഭുതമാണ്. 🤔🤔🤔👍👍👍👌👌👌👌🙏🙏🙏🙏

  • @SureshKumar-gc9jg
    @SureshKumar-gc9jg 6 หลายเดือนก่อน +39

    തങ്ങളെപ്പോലുള്ളവർ വളർത്തികൊണ്ടുവന്ന ഒരു പ്രസ്‌ഥാനം ഇന്ന് കേരളത്തിൽ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു .... എല്ലാവർക്കുംവേണ്ടത് സ്ഥാനമാനങ്ങളും പദവികളും പണവും മാത്രം മതി....

  • @sreenidhianand1084
    @sreenidhianand1084 6 หลายเดือนก่อน +34

    പക്ഷെ ഇവരെ ഉപയോഗിച്ച് പാർട്ടിക്കൊരു സീറ്റ്‌ ഉറപ്പിക്കുക. അത്രയേയുള്ളൂ.അദ്ദേഹത്തോട് സ്നേഹവും ആദരവും മാത്രം. പക്ഷെ ഈ പുതിയ കാലത്ത് രാജ്യപുരോഗത്തിയെ പറ്റി കൃത്യമായ വീക്ഷണമുള്ളവർ വന്നേ മതിയാവൂ.

  • @piusroy
    @piusroy 6 หลายเดือนก่อน +103

    കണ്ണുനിറയാതെ കാണാൻ കഴിഞ്ഞില്ല. പ്രിയപ്പെട്ട പന്ന്യൻ സഖാവിനു നല്ലതുമാത്രം വരട്ടെ!

    • @satheeshkumarbs4886
      @satheeshkumarbs4886 6 หลายเดือนก่อน +2

      സിനിമ അല്ലല്ലോ.

    • @jay-sk
      @jay-sk 6 หลายเดือนก่อน

      ഇത്ര നല്ല മനുഷ്യൻ എന്തുകൊണ്ട്‌അഴിമതി നിറഞ്ഞ പിണറായി ഭരണത്തെ ചാരി നിൽക്കുന്നു അതിൽ നിന്ന് വ്യക്തമല്ലേ കപടത.. ഇദ്ദേഹത്ത വോട്ടു ചെയ്തു വിജയിപ്പിച്ചാൽ തിരുവനന്തപുരത്തെ ജനങളുടെ അവസ്ഥയും ഇദ്ദേഹത്തെ പോലെയാവും .ആശംസകൾ.

    • @kssaji2709
      @kssaji2709 6 หลายเดือนก่อน

      Yes sir 🎉🎉

    • @mmnissar786
      @mmnissar786 6 หลายเดือนก่อน

      വോട്ട് കിട്ടാൻ ഇവനൊക്കെ കരയും... നാസികളെ ജനങ്ങൾക്ക് വിശ്വാസമില്ല... 😡

    • @mmnissar786
      @mmnissar786 6 หลายเดือนก่อน

      ​@@satheeshkumarbs4886😜😂😂😂😂😂

  • @MrDileepsreedharan
    @MrDileepsreedharan 5 หลายเดือนก่อน +7

    ഇന്നുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഇഷ്ടമുള്ള നേതാവാണ് പന്യൻ രവീന്ദ്രൻ, യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ❤

  • @purushudhanya5673
    @purushudhanya5673 5 หลายเดือนก่อน +4

    ആളുകളെ ബോധിപ്പിക്കാൻ ജീവിക്കാതെ ജനങ്ങൾക് വേണ്ടി വികസനത്തിന്‌ വേണ്ടി പോരാടിയാൽ നന്ന് ദരിദ്രനാവുന്നത് ജീവിതത്തിന്റെ ഏറ്റവും വലിയ മൂല്യമാണെന്നത് തെറ്റായ ധാരണ മാറ്റം എന്ന പദത്തിന് മാത്രം മാറ്റം ഇല്ലാടുള്ളൂ

  • @mymedia4461
    @mymedia4461 6 หลายเดือนก่อน +142

    ഇങ്ങനെ ജീവിച്ചിട്ട് ജനങ്ങൾക് എന്ത് പ്രയോജനം??

    • @midhunmkyd4602
      @midhunmkyd4602 6 หลายเดือนก่อน +19

      പിന്നെ എന്താ ജനങ്ങളുടെ പണം കട്ട് ജീവിക്കണോ

    • @mvmv2413
      @mvmv2413 6 หลายเดือนก่อน

      ​@@midhunmkyd4602കട്ടല്ല, അധ്വാനിച്ചു ജീവിക്കണം. അങ്ങനെ അല്ലേ സാധാരണ ജനങ്ങൾ. ഇദ്ദേഹത്തിനും അതായിക്കൂടെ? വയ്യെങ്കിൽ ദാരിദ്ര്യം പറഞ്ഞിട്ട് എന്തു കാര്യം?
      M വര്ഗീസ്

    • @nvnv2972
      @nvnv2972 6 หลายเดือนก่อน +3

      ഇദ്ദേഹം എങ്ങനെ ജീവിച്ചു എന്നതല്ല,

    • @reenaK-ut3in
      @reenaK-ut3in 6 หลายเดือนก่อน

      ആധുനിക രാഷ്ട്രീയ നായകന്മാർ പിണറായി കമ്മ്യൂണിസത്തെ കണ്ടു പഠിക്കണം 😂

    • @pushpaiyyalol4683
      @pushpaiyyalol4683 6 หลายเดือนก่อน +5

      താങ്കളെ കൊണ്ട് ജനങ്ങൾ ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ?

  • @abijackson1000
    @abijackson1000 6 หลายเดือนก่อน +37

    ഒരു മുറിയില്‍ താമസിക്കുന്നതിന് മറ്റുള്ളവര്‍ക്കു എന്താണ് മെച്ചം

    • @officeboy9779
      @officeboy9779 6 หลายเดือนก่อน +1

      He does not ask for your daughter.
      There are the few people who lead the simple and a spiritual living .

    • @kishorekumarn6229
      @kishorekumarn6229 6 หลายเดือนก่อน

      ​@@officeboy9779നിന്റെ മകൾ അയാളോടൊപ്പം ജീവിക്കുമ്പോൾ മറ്റൊരാൾ അയാൾക്കെന്തിന്?

  • @tnsurendran7377
    @tnsurendran7377 6 หลายเดือนก่อน +3

    ജനത്തിന് നന്മ ചെയ്യാൻ നന്മയോട് ചേർന്നു പ്രവർത്തിക്കാതെ ആദർശം പറഞ്ഞു കാലം കളഞ്ഞാൽ കളഞ്ഞ കാലം തിരിച്ചു 🙏 കിട്ടില്ല.ആദർശം ജനനന്മപ്രാപ്തികുതകണം. അതാണ് ജനസേവ.

  • @bijuvarghese5736
    @bijuvarghese5736 5 หลายเดือนก่อน +4

    ഇതുവരെ കാണാ൯ അവസരം ലഭിച്ചിട്ടിലെഗിലു൦ ഇ൯ഡൃ൯ രാഷ്ട്രീയത്തിൽ എനിക്കു ഏററവും ഇഷ്ടമുള്ള മനുഷ്യൻ

  • @bobproctor6129
    @bobproctor6129 6 หลายเดือนก่อน +36

    ഇത്തരം മനുഷ്യരെ വിറ്റിട്ടാണ് പാർട്ടി ഈ നിലയിൽ ആയത്. അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിക്കുന്ന പരിപാടി. എന്തായാലും വോട്ട് ഇദ്ധ്യേഹത്തിനില്ല. ജയിച്ചിട്ട് എന്ത് ചെയ്യാൻ. നമുക്ക് ദാരിദ്ര്യം പറയുന്നവരെ അല്ല വേണ്ടത്. അധികാരം ഉപയോഗിച്ച് ജനങ്ങൾക്ക് സമ്പത്ത് ഉണ്ടാക്കി കൊടുക്കാൻ പ്രാപ്തി ഉള്ളവരെ ആണ് വേണ്ടത്. Efficient ആയവരെ ആണ് വേണ്ടത്

    • @premaa5446
      @premaa5446 6 หลายเดือนก่อน +4

      സത്യം. ഇയാളെ പോലെബുള്ളവർക്ക് already sarkar pension കൊടുക്കുന്നു. അത് വാങ്ങി സുഖം ആയി ജീവിച്ചാൽ പോരെ.
      നാടിന് ഗുണം കിട്ടണം എങ്കിൽ കുറച്ചു കൂടി കഴിവ് ഉള്ള ആൾകാർ വരണം. ഇത് ഒരു മാതിരി ബ ബ bb bba Anthony ye പോലെ. യാൾ അഭyന്തര മന്ത്രി ആയി ഇരുന്നിട്ട് അങ്ങേർക്കു കുടുംബത്തിനു മാത്രം ഗുണം കിട്ടി. നാട് മുടിഞ്ഞു നാരന കല്ല് കണ്ട്.
      So vote bjp kku മാത്രം. തരൂർ കഴിവുണ്ട്. പക്ഷേ എംപി ആയി ഇരുന്നaൽ മാത്രം നമ്മൾക്ക് ഗുണം കിട്ടില്ല. അതിനു centre notu connection വേണം.
      So vote for bjp .

    • @sivarajans9406
      @sivarajans9406 5 หลายเดือนก่อน

      അപ്പോൾ താങ്കളെ നിറുത്താൻ ബിജെപി യോട് പറയാത്തത് എന്താണ്?.... ഇഷ്ടം പോലെ കക്കുകയും... വെട്ടിപ്പും തട്ടിപ്പും നടത്താമായിരുന്നല്ലോ? 😜

    • @sivarajans9406
      @sivarajans9406 5 หลายเดือนก่อน

      ​@@premaa5446എന്ത് ചെയ്യാൻ കരയാനാണ് വിധി.... ബിജെപി യിൽ ഇപ്പോഴും എല്ലാപേരും എട്ടുനിലയിൽ പൊട്ടും 👍

  • @sattauren
    @sattauren 6 หลายเดือนก่อน +19

    പന്ന്യന് തുല്യം പന്യൻ മാത്രം! അസാമാന്യ വ്യക്തിത്വം... പക്ഷെ ഇദ്ദേഹത്തെപ്പോലെയുള്ള സാധുക്കൾ രാഷ്ട്രീയത്തിന് ഉതകുന്നവരല്ല! മാറുന്ന ലോകത്തിൻ്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്... ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു യഥാർത്ഥ സഖാവ്‌...ലാൽസലാം!

  • @tastepurple1651
    @tastepurple1651 6 หลายเดือนก่อน +14

    ഇതുകാണുമ്പോൾ 🍏വാച്ചിൽ സമയം നോക്കുന്ന നമ്മുടെ ബിജയൻ രായാവ് 🤷‍♂️🤷‍♂️👍

  • @AnilKumar-pb5sn
    @AnilKumar-pb5sn 5 หลายเดือนก่อน +4

    ഇതു പോലുള്ള നേതാക്കൻമാർ കേരളത്തിൽ ഉണ്ടായാൾ കേരളം ദൈവത്തിൻ്റെ സ്വന്തം നാടാകും

  • @jayakumarkrishnannair4225
    @jayakumarkrishnannair4225 5 หลายเดือนก่อน +2

    ഇദ്ദേഹത്തെ മനസിലാക്കാൻ കഴിഞ്ഞു....രാഷ്ട്രീയം മാറ്റി നിർത്തിയാൽ നല്ലൊരു മനുഷ്യൻ.

  • @ravindrancn5338
    @ravindrancn5338 6 หลายเดือนก่อน +11

    ഇയാൾക്ക് കിട്ടുന്ന M P, MLA, പെൻഷൻ പുറത്ത് വേറെ വഴിയിൽ പോകുന്നുണ്ടോ(ഒറ്റക്കല്ലെ താമസം) ദാരിദ്ര്യം പറയുന്നതു കൊണ്ട് ചോദിച്ചതാണ്

  • @usergs-v2z
    @usergs-v2z 6 หลายเดือนก่อน +24

    CPI സെക്രട്ടറി പദം വിട്ട ശേഷം ഒരിക്കൽ കോട്ടയത്ത് ഒരു സാധാരണ ഹോട്ടലിൽ തൊട്ടപ്പുറത്തെ മേശയിൽ കൂടെ ഒരാളുമായി ഇരുന്നു ചായ കഴിക്കുമ്പോൾ ആദ്യമായി കണ്ടു. എഴുന്നേറ്റ് ചെന്നു പരിചയപ്പെട്ടു. എത്ര നല്ലവനും വീനീ തനും സാധാരണക്കാരനുമായ ഒരു മനുഷ്യൻ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌കാര നോട് തോന്നിയ ആദരവ് അദ്ദേഹം കമ്മ്യൂണിസ്റ്റായി എന്നതല്ലാതെ മറ്റ് യാതൊരു അയോഗ്യതയും ഇല്ല❤

  • @ravimohankr1537
    @ravimohankr1537 6 หลายเดือนก่อน +24

    പന്ന്യാൻ സാർ യഥാർഥ കമ്മ്യൂണിസ്റ്റ്‌ ആണ്. ഏറെ ബഹുമാനവും ആദരവും അദ്ദേഹത്തോട് എനിക്കുണ്ട്.
    പക്ഷേ....

    • @jay-sk
      @jay-sk 6 หลายเดือนก่อน

      ഇതിലും നന്മയുള്ളവർ കേരളത്തി ഒരുപാടുണ്ട് പക്ഷെ എം പി യാക്കിയിട്ടു ജനങൾക്ക് വല്ല പ്രയോജനവുമുണ്ടോ?

  • @user-yg6wy4lz5q
    @user-yg6wy4lz5q 6 หลายเดือนก่อน +72

    നാടിന് എന്ത് ഗുണം.

  • @Myindia522
    @Myindia522 6 หลายเดือนก่อน +9

    ❤ അച്ഛനെ പോലെ തന്നെ നിഷ്ക്കളങ്ങനും സർവോപരി മാന്യനുമാണ് മകനും ❤❤❤❤

  • @jojyabraham1060
    @jojyabraham1060 5 หลายเดือนก่อน +2

    നല്ല ഒരു മനുഷ്യൻ.

  • @vinayakkanil7806
    @vinayakkanil7806 6 หลายเดือนก่อน +39

    നല്ല മനുഷ്യൻ ❤പക്ഷെ ഇങ്ങനെ ഒരാൾ പാർലമെന്റിൽ പോയി തിരുവനന്തപുരത്തിനു എന്തു വികസനം കൊണ്ടുവരും. രാജീവ്‌ചന്ദ്രശേഖർ ആണ് തിരുവനന്തപുരത്തിനു എന്തുകൊണ്ടും യോചിച്ച എംപി

    • @reenaK-ut3in
      @reenaK-ut3in 6 หลายเดือนก่อน +1

      വളരെ ശരിയാണ് 👍

    • @pushpaiyyalol4683
      @pushpaiyyalol4683 6 หลายเดือนก่อน

      താങ്കൾ അദ്ദേഹത്തെ ജയിപ്പിക്കാനായി പ്രവർത്തിക്കു.

    • @jayarampeedikaparambil5252
      @jayarampeedikaparambil5252 6 หลายเดือนก่อน

    • @jayarampeedikaparambil5252
      @jayarampeedikaparambil5252 6 หลายเดือนก่อน +1

      Rajeev Chandra. Sekhar has proved his efficiency throughout his previous history.. No more explanation's needed...
      Marunadan is not keeping punctuality in this matter.
      He is with kunjan Nambiar..!😂
      Deepasthambham mahascharyam... Enikkum kittanam .panam.👃
      I have request to Mr: Sajan sakkaria.. that you should not
      Compare. Shree Rajeev Chandrasekhar to pannyan. . Because, . Rajeev ChandraSekhar has proved his . Nationalism..But .
      You followed by the terrorist and the anti
      . National elements like kejriwal and even
      C.M . Raviendran..or. .
      Siva. Sankar. .or.. . Pinarayi..and his family..!
      Mr . Pannyan is Happy with
      All these bludy's...and found them loyal..👃???

    • @murshidashihab8840
      @murshidashihab8840 5 หลายเดือนก่อน

      ശശി തരൂർ ജയിക്കും 💪🏻

  • @ശ്രീഷ്നന്ദനം
    @ശ്രീഷ്നന്ദനം 6 หลายเดือนก่อน +17

    തങ്ക ലിപികളാൽ ആലേഖനം ചെയ്ത വാചകങ്ങൾ അവസാനത്തെ യഥാർത്ഥ കമ്മ്യൂണിസ്റ് നല്ല വിനയത്വം അസാധ്യ അറിവ്
    അഭിനന്ദനങ്ങൾ

  • @sreeharirv2277
    @sreeharirv2277 6 หลายเดือนก่อน +5

    രാഷ്ട്രീയമായ ചില അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി നിർത്തിയാൽ, ഏറെ ബഹുമാനത്തോടെയും, സ്നേഹത്തോടെയും കാണുന്ന ഏക രാഷ്ട്രീയ നേതാവ്. ഇദ്ദേഹത്തെ പോലുള്ളവരുടെ കാഴ്ചപ്പാടും രീതികളും വരും തലമുറയിലെ രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തനം ചെയ്യുന്ന ആളുകൾക്കും പ്രചോദനം മാവേണ്ടത് അനിവാര്യമാണ്.

  • @Kennyg62464
    @Kennyg62464 6 หลายเดือนก่อน +36

    പന്ന്യൻ രവീന്ദ്രൻ എന്ന പച്ചയായ മനുഷ്യന്റെ ജീവിതം ഇത്തരത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അവതരിപ്പിച്ചതിന് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല. ഹൃദയം നിറഞ്ഞ നന്ദി......

  • @prabhakarantprabha9330
    @prabhakarantprabha9330 4 หลายเดือนก่อน +1

    സഖാവിൻ്റെ ഒരു അഭിമുഖം തന്ന മറുനാടന് അഭിനന്ദനം

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും 6 หลายเดือนก่อน +20

    ആയിരക്കണക്കിന് ഡ്യൂപ്ലിക്കേറ്റ് കമ്മ്യൂണിസ്റ്റുകൾക്കിടയിൽ ഒരു ഒറിജിനൽ കമ്മ്യൂണിസ്റ്റ്....
    അഭിവാദ്യങ്ങൾ ....

  • @am_mech_clover
    @am_mech_clover 6 หลายเดือนก่อน +30

    ഇങ്ങനെ ജീവിച്ചിട്ട് ജനങ്ങൾ എന്ത് വിശ്വസിച്ചു ആണ് ഒരു പദവി നിന്റെ തലയിൽ അടിച്ചു ഏൽപ്പിക്കുന്നത്....???

    • @pushpaiyyalol4683
      @pushpaiyyalol4683 6 หลายเดือนก่อน +1

      നിൻ്റെ തലയിൽ ഏല്പിച്ചാൽ നാട് നന്നാകുമായിരിക്കും

    • @adhidev-dx3bv
      @adhidev-dx3bv 6 หลายเดือนก่อน

      ജനങ്ങൾക്കുവേണ്ടി ജീവിക്കാൻ ശ്രമിച്ചതാണ് അദ്ദേഹം ചെയ്തത് കാര്യം

    • @SatanFromFarEast
      @SatanFromFarEast 6 หลายเดือนก่อน

      ഫ്രോഡ് ബിജ്യന്റെ അനന്തിരവൻ ആണോ നീയ് ?

    • @prasadvalappil6094
      @prasadvalappil6094 6 หลายเดือนก่อน

      നിന്നെ ജനിപ്പിച്ചവൻ ജീവിച്ചിരിപ്പുണ്ടോ..? അതോ നീ അയാളെ തല്ലിക്കൊന്നോ..?

    • @georgejohn2959
      @georgejohn2959 6 หลายเดือนก่อน

      Pity. Nallavilla, alle?

  • @niziointerior
    @niziointerior 6 หลายเดือนก่อน +24

    നല്ല ഒരു മനുഷ്യൻ നല്ല കമ്യൂണിസ്റ്റ് കാരൻ ഇതുപോലുള്ള നേതാക്കൾ ഇനിയുള്ള കാലങ്ങളിൽ കാണാൻ കഴിയില്ല. ❤️

    • @pushpaiyyalol4683
      @pushpaiyyalol4683 6 หลายเดือนก่อน

      വളരെ വളരെ ശരി. ആ പരനാറി ഇദ്ദേഹത്തെ അറിയാതെ പോയല്ലൊ

    • @vijayanck1324
      @vijayanck1324 6 หลายเดือนก่อน +1

      ഇലക്ഷൻ ൽ തോൽക്കേണ്ടത് അത്യാവശ്യം...

  • @prabhakarantprabha9330
    @prabhakarantprabha9330 4 หลายเดือนก่อน +1

    ഇങ്ങനെയാവണം ഒരുകമ്മ്യൂണിസ്റ്റ് കാരൻ ഇത് കണ്ടു പഠിക്കണം ഒരോ കമ്മ്യൂണിസ്റ്റ് കാരനും

  • @babupalapala6324
    @babupalapala6324 5 หลายเดือนก่อน +2

    പ്രിയമുള്ള ഷാജൻ സർ, ഞാൻ ബാബു പാലാ . ഒരു സിനിമാ പ്രവർത്തകനാണ്. സ്ഥിരമായി താങ്കളുടെ ചാനൽ ഇഷ്ടപ്പെട്ട് തന്നെ കാണാറുണ്ട്. പ്രത്യേകിച്ച് താങ്കൾ രാഷ്ട്രീയമായി വേട്ടയാടപ്പെട്ട സാഹചര്യത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ കൂടെ ചേർന്ന് നിന്ന് താങ്കൾക്ക് പിന്തുണ അർപ്പിക്കുകയും, പരമാവധി ആശയങ്ങൾ താങ്കൾക്കുവേണ്ടി ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ..ഞാൻ ഇടതുപക്ഷ രാഷ്ട്രീയത്തിലും അതിന്റെ നന്മയിലും വിശ്വസിക്കുകയും ആ പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിക്കുകയും വോട്ട് ചെയ്ത് എന്റെ ധർമ്മം പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ്. ബോധമുള്ള എല്ലാവരേയും പോലെ ആ ചിന്താഗതിയിൽ നിന്നൊക്കെ ഞാൻ തീർത്തും മാറിയിരിക്കുന്നു. കമ്മ്യൂണിസത്തിനും പിണറായിസത്തിനും ഇനി എന്റെ സപ്പോർട്ടും വോട്ടും ഇല്ല. LDF പാനലിലുള്ള സത്യസന്ധനായ, വ്യക്തിത്വവും ജീവിതാനുഭവമുള്ള, പച്ചയായ ഒരു കമ്മ്യൂണിസ്‌റ്റ്‌ സഖാവിനെ പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി. സ്ഥിരം അവതാരകരുടെ ശല്യപ്പെടുത്തലുകളില്ലാതെ, ശ്രീ പന്ന്യന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള താങ്കളുടെ ഇന്റർവ്യൂ അല്പം ദീർഘമാണെങ്കിൽ പോലും കണ്ടിരിക്കാൻ വലിയ താല്പര്യം തോന്നി. അഭിനന്ദനങ്ങൾ...❤

  • @kpregith
    @kpregith 6 หลายเดือนก่อน +18

    ദാരിദ്ര്യം പറയാനല്ല, പണിയെടുത്ത് ആവശ്യത്തിന് സമ്പത്തുണ്ടാക്കി മാന്യമായി ജീവിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. രണ്ടു കയ്യും രണ്ടു കാലും ഉള്ളപ്പോൾ പണി എടുക്കാം.ഇതൊ ന്നും ചെ യ്യാതെ പൊതു സേവനം തൊഴിലാക്കി എടുക്കുന്നവർ ശുദ്ധകള്ളന്മാരാണ്. ദയവ് ചെയ്ത് ഇവറ്റകളെ മഹത്വവൽക്കരിക്കരുത്!

    • @udhamsingh6989
      @udhamsingh6989 6 หลายเดือนก่อน +1

      നീ No.1 സാമൂഹ്യ വിരുദ്ധൻ ...

  • @sunnygeorgelic7494
    @sunnygeorgelic7494 6 หลายเดือนก่อน +78

    ദരിദ്രനായി ജനിക്കുന്നത് തെറ്റ് അല്ലെന്നും ദരിദ്രനായി മരിക്കേണ്ടി വരുന്നത് ശരിയായ കാരൃം അല്ലെന്നും വായിച്ചത് ഓർക്കുന്നു

    • @anooprs8229
      @anooprs8229 6 หลายเดือนก่อน +9

      ദരിദ്രനല്ല കുടുംബം നല്ല നിലയിലാണ് പക്ഷെ അദ്ദേഹം ലളിതജീവിതം ആഗ്രഹിക്കുന്നു

    • @jobmathew7062
      @jobmathew7062 6 หลายเดือนก่อน +5

      Richness does not mean making money, you need to live a peaceful, happy, and contended life.

    • @vjdcricket
      @vjdcricket 6 หลายเดือนก่อน +3

      ദരിദ്രനും ആർഭാടം കാണിക്കുന്നവനും തമ്മിൽ വ്യത്യാസമുണ്ട്.

    • @adhidev-dx3bv
      @adhidev-dx3bv 6 หลายเดือนก่อน

      മരിച്ചതിനുശേഷം എല്ലാം കണക്കാ

    • @vsup-xs5pt
      @vsup-xs5pt 6 หลายเดือนก่อน

      3 വർഷം എംപി ആയിട്ട് എന്തക്കെ വികസനങ്ങൾ tvm കൊണ്ട് വന്നു എന്ന് നോക്കു... കേന്ദ്ര മന്ത്രി ആയ rc എന്തക്കെ സ്വന്തം മണ്ഡലത്തിൽ കൊണ്ട് വന്നു എന്നും നോക്കാം... Rc യുടേ സമ്പത്ത് 7000 കോടി നിന്നും 30000 കോടി ആയി... അതാണ് വികസനം

  • @AnilKumar-qu1wb
    @AnilKumar-qu1wb 6 หลายเดือนก่อน +20

    ലോക്സഭാ തെരഞ്ഞെടുപ്പ് ഏറ്റവും നല്ല മാതൃകാ പുരുഷോത്തമനെ തെരെഞ്ഞെടുക്കാൻ അല്ല. കാര്യപ്രാപ്തിയും, നേതൃ ഗുണവും ഉള്ള മികച്ച ജനപ്രതിനിധിയെ തെരെഞ്ഞെടുക്കാൻ ഉള്ളതാണ്. സ്ഥാനാർഥി കീറിയ ഉടുപ്പാണോ ഇട്ടിരിക്കുന്നത്, പട്ടിണിയാണോ എന്നൊക്കെ നോക്കി വോട്ട് ചെയ്തിരുന്ന കാലം കഴിഞ്ഞു.

    • @pushpaiyyalol4683
      @pushpaiyyalol4683 6 หลายเดือนก่อน

      താങ്കളുടെ ബൂർഷ്വാ ചിന്താഗതി ഇന്നത്തെ കാലത്തിന് അനുയോജ്യം

  • @allmusic227
    @allmusic227 5 หลายเดือนก่อน +7

    ഒരു തികഞ്ഞ രാഷ്ട്രീയ പ്രവർത്തകൻ ഒരുനേതാവ് ഉപരി ഒരു നല്ല മനുഷ്യസ്നേഹി. യഥാർത്ഥ മനുഷ്യൻ ഏവർക്കും മാതൃക'തർക്കമില്ല ഇദ്ദേഹം തന്നെ. ഇദ്ദേഹത്തിന് അഭിനന്ദനങ്ങളും യൂരാരോഗ്യ സൗഖ്യവും നേരുന്നു.

  • @HameedAP-f4j
    @HameedAP-f4j 6 หลายเดือนก่อน +14

    ഇക്കാലത്ത് ഒരു കമ്മ്യൂണിസ്റ്കാരനെ കാണാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷം. കാട്ടിത്തന്ന ഷാജൻ സാറിന് വളരേ,,,,, വളരേ,,,, വളരേ നന്ദി. 👍👌🌹🌹🙏🙏🙏🙏

  • @artery5929
    @artery5929 6 หลายเดือนก่อน +22

    വളരെ നല്ല മനുഷ്യൻ , കലാകാരനാകേണ്ട മനുഷ്യൻ , അദ്ദേഹത്തിന് പറ്റുന്ന മേഖലയായിരുന്നില്ല രാഷ്ട്രീയം .

  • @madhusudhanakurup2267
    @madhusudhanakurup2267 6 หลายเดือนก่อน +7

    ഈ മനുഷ്യനാണ് യഥാർത്ഥ നേതാവ്

  • @FCMOBILE24_GAMING
    @FCMOBILE24_GAMING 5 หลายเดือนก่อน +2

    നന്മയുള്ള അമ്മയുടെ നന്മയുള്ള മകൻ. സഖാവിനു അഭിവാദ്യങ്ങൾ

  • @ajayank3081
    @ajayank3081 5 หลายเดือนก่อน

    എഥാർത്ത കമ്മ്യൂണിസ്റ്കാരാ താങ്കൾക്കു ഹൃദയത്തിൽ ചാലിച്ച ഒരായിരം ഹൃയാഭിവാദ്യങ്ങൾ

  • @rajitha3407
    @rajitha3407 6 หลายเดือนก่อน +23

    നല്ല ഒരു മനുഷ്യൻ ആയിരിക്കാംപക്ഷേ കാർ വേണ്ട സ്മാർട്ട്ഫോൺ വേണ്ട എന്നൊക്കെ പറഞ്ഞാൽ...ജനങ്ങൾക്ക് വേണ്ടി കൂടുതൽ വേഗത്തിൽ ഇടപെടാൻഇതൊക്കെ ഈ കാലത്ത് ആവശ്യമല്ലേ

  • @LaymanUniversal
    @LaymanUniversal 6 หลายเดือนก่อน +13

    ഇദ്ദേഹത്തെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ വിരളമാണ്. മാതൃകയാക്കേണ്ട പൊതുപ്രവർത്തനം.

  • @audiotalesbyjith
    @audiotalesbyjith 6 หลายเดือนก่อน +7

    പന്യൻ ജയിച്ചാൽ തിരുവനന്തപുരം ഉള്ള എല്ലാവരും ഇതുപോലെ ഇല്ലായ്മ പറഞ്ഞു മറുനാടനിൽ ഇന്റർവ്യൂ തരേണ്ടിവരും 😁😁😁

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 4 หลายเดือนก่อน +1

    കണ്ണൂർ ടൗണിലൂടെ പലപ്പോഴും ഇദ്ദേഹം നടന്നു പോകുമ്പോൾ ഒരു ഷേക്ക്‌ ഹാൻഡ് ഞാൻ നൽകും.. കണ്ണൂരിലെ നന്മയുള്ള ചുരുക്കം നേതാക്കളിൽ ഒരാൾ.. അത് പോലെ സതീശൻ പാച്ചേനിയെ ഹൃദയ പൂർവ്വം ഓർക്കുന്നു...

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 6 หลายเดือนก่อน +12

    നല്ല മനുഷ്യൻ ആണ്... നല്ല രാഷ്‌ടീയക്കാരൻ അല്ല

    • @shyjeshvazhayilvazhayilmur81
      @shyjeshvazhayilvazhayilmur81 6 หลายเดือนก่อน +4

      ഇങ്ങനെ ഉള്ള ആളുകൾക്ക് ചെറിയ പ്രശ്നങ്ങൾ നേരിടാം എന്നല്ലാതെ വലിയ വികസനം ഒന്നും കൊണ്ടുവരാൻ കഴിയില്ല...

    • @udhamsingh6989
      @udhamsingh6989 6 หลายเดือนก่อน

      ​@@shyjeshvazhayilvazhayilmur81വികസനം വരണമെങ്കിൽ അദാനി പ്രസിഡണ്ടും അംബാനി പ്രധാനമന്ത്രിയുമായി വരണം... രാജ്യം അതിഗംഭീരമായി വികസിയ്ക്കും ...

  • @Jojobu-x4n
    @Jojobu-x4n 6 หลายเดือนก่อน +11

    ജയിച്ചാൽ ഒരു കാര്യവും ഇല്ല. ..ഒന്നും നടക്കില്ല. ..പാവം നല്ല മനുഷ്യൻ

  • @spam8645
    @spam8645 6 หลายเดือนก่อน +33

    ഷാജൻ ഈ അഭിമുഖം അഭിനന്ദനീയം❤❤❤

  • @rajanm6649
    @rajanm6649 5 หลายเดือนก่อน +1

    ഈ നേതാവിനെ തോല്പിച്ച് ആരെയാണ് ജയിപ്പിക്കേണ്ടത്. പ്രീയ പ്രബുദ്ധരായ തിരുവനന്തപുരം വോട്ടർമാരെ ഈ ഈശ്വരതുല്ല്യനായ നേതാവിന് രാഷ്ട്രീയം മാറ്റി വെച്ച് ജയിപ്പിക്കാം.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 6 หลายเดือนก่อน +7

    മോഹൻദാസ് ഗാന്ധിയുടെ കൂടെ ചേർന്നാൽ കൂടുതൽ ഗുണം, പക്ഷേ അയാളിപ്പൊഴില്ലല്ലൊ 😢 അതുപോലെ ഇയാളും, വേറൊരു ഗുണവും ജനത്തിനില്ല 😮

  • @cosmicinfinity8628
    @cosmicinfinity8628 6 หลายเดือนก่อน +30

    MP ആകുന്നതിൻ്റെ യോഗ്യത ദാരിദ്രവും സഹനവും ഒന്നുമല്ല Talent, ഭരണ നിപുണത എന്നിവയാണ്. He might be genuine but he is not apt. 🇮🇳

  • @anilkumarthayannur
    @anilkumarthayannur 6 หลายเดือนก่อน +12

    ഇദ്ദേഹമാണ് കമ്യൂണിസ്റ്റ്. പക്ഷേ ഇദ്ദേഹം മത്സരിച്ച് ജയിച്ചത് കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകില്ല

    • @AnilKumarswaralayam
      @AnilKumarswaralayam 5 หลายเดือนก่อน

      വ്യക്തി താൽപര്യം സംരക്ഷിക്കാനല്ല അല്ല എംപി സ്ഥാനം

  • @jalalkanjirappally
    @jalalkanjirappally 4 หลายเดือนก่อน

    അന്നും ഇന്നും സാധാരണ ജീവിതം നയിക്കുന്ന നല്ലൊരു നേതാവ്.

  • @fathimaum5509
    @fathimaum5509 5 หลายเดือนก่อน

    ഇതേപോലുള്ള ഇന്റർവ്യൂകൾ ചെയ്യൂ സാജൻ ചേട്ടാ എത്ര മനോഹരമാണ് ഇത് കണ്ട് പുതുതലമുറ വളരട്ടെ.. നാടിന് ഒരു ഗുണമില്ലാത്ത വർഗീയതകൾ ഒഴിവാക്കൂ

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 6 หลายเดือนก่อน +19

    നല്ലൊരു മനുഷ്യൻ 👌🏼👌🏼👌🏼

  • @babukuttykalarickal2606
    @babukuttykalarickal2606 6 หลายเดือนก่อน +7

    മുഴുവൻ കള്ളൻ മാരുടെയും നടുവിലെ ഒരു നല്ല മനുഷ്യൻ. ഇത്തരം ആയിരങ്ങളെ കാണണോ? വീടും നാടും ഉപേക്ഷിച്ചു ദേശത്തിന്റെ അഭിമാനം ഉയർത്താൻ പ്രതിഫലം പറ്റാതെ നാട് നീളെ നടന്നു അവസാന കാലവും സംഘ പ്രവർത്തകർക്കൊപ്പം കഴിയുന്ന രാജ്യ സ്നേഹികളെ? നാഗ്പൂരിൽ ചെല്ലൂ

  • @muraly3523
    @muraly3523 6 หลายเดือนก่อน +9

    നല്ല മനുഷ്യനാണെങ്കിൽ എങ്ങിനെ കമ്യൂണിസ്റ്റായി? അതിൽ നിന്നു പുറത്ത് പോകൂ.

    • @midhunmkyd4602
      @midhunmkyd4602 6 หลายเดือนก่อน +1

      എന്താ പിന്നെ തിട്ട സംഘി ആകണോ 😂😂

    • @unnikrishnannair5098
      @unnikrishnannair5098 6 หลายเดือนก่อน

      ​@@midhunmkyd4602അല്ല അമേദ്ധ്യ കമ്മി ആയി ജീവിച്ചോ

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 2 หลายเดือนก่อน

    ആദർശ ധീരനായ നല്ല ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ സഖാവ് പന്ന്യൻ ❤

  • @tonykumar2042
    @tonykumar2042 5 หลายเดือนก่อน +4

    Big salute sir രാഷ്ട്രീയത്തിൽ എനിക്ക് ഇഷ്ടപെട്ട നേതാവ് പന്ന്യൻ സർ

  • @midunsree3111
    @midunsree3111 6 หลายเดือนก่อน +38

    രാഷ്ട്രീയവും മതവും നോക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്ന നല്ലവരെ ആദരിക്കുന്ന ഷാജൻ സാറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤

    • @ratedraff9034
      @ratedraff9034 5 หลายเดือนก่อน

      Evide matham nokathe irunnath pulli..christian hindu preenanam

  • @DivineHippiie
    @DivineHippiie 6 หลายเดือนก่อน +5

    ഇതൊക്കെ കണ്ട് ജനങ്ങൾ വോട്ട് കുത്തുമായിരിക്കും. പക്ഷെ എന്ത് പ്രയോജനം. ലളിത ജീവിതം നല്ലത് തന്നെ. പക്ഷെ ഇനിയുള്ള കാലത്ത് ജനങ്ങളെ നയിക്കാനും, നാടിനെ ഉയർത്തിക്കൊണ്ട് വരാനും ഇതൊന്നും പോര. അതിനു വിഷൻ ഉള്ള ആളുകൾ വരണം... വിദ്യാഭ്യാസമുള്ള ആളുകൾ വരണം, പുതിയ ചിന്തകൾ മുന്നോട്ട് വയ്ക്കുന്നവർ വരണം... ജീർണിച്ച രാഷ്ട്രീയ തത്വങ്ങൾ ദൂരെ എറിയണം....

  • @sajuabraham2480
    @sajuabraham2480 6 หลายเดือนก่อน +17

    കൂടെയുള്ളവർ മുഴുവൻ അഴിമതിക്കാർ.. കേരളം കട്ടുമുടിച്ചു.. ഒരു വളർച്ചയുമില്ല... കേരളം കാശിനു തെണ്ടുന്നു... പന്യന്റെ അണ്ണക്കു പണയം വച്ചേക്കുവാനോ... ഇതൊക്ക കഴിവ് കേടല്ലേ

  • @unnikrishnannair6518
    @unnikrishnannair6518 6 หลายเดือนก่อน +11

    ഒന്നിന്നും കൊള്ളാത്ത CPI വിട്ട് സന്യസിക്ക: സഖാവെ... ഷാജാ.... നിനക്ക് വേറെ പണിയില്ലേ?