സംഘികളുടെ കൂടെ കൂടുന്ന ഉണ്ണിയെ മാർക്കോയിലൂടെ മുൻ നിരയിൽ എത്തിച്ചത് മൂന്നു കാക്കമാർ.... ഡയറക്ടർ ഹനീഫ് അദെനി, പ്രൊഡ്യൂസർ മുഹമ്മദ് ഷരീഫ്, എഡിറ്റർ ഷമീർ മുഹമ്മദ്... യെന്തരോ യെന്തോ 😂😂😂
ഉണ്ണിയെ സപ്പോർട്ട് ചെയ്യുന്നു. എല്ലാവരും സ്വന്തം അധ്വാനം കൊണ്ട് തന്നെയല്ലേ വിജയിക്കുന്നത്. അദ്ദേഹം മുഴുവൻ മലയാളികളുടെയും നടനാണ്. അല്ലാതെ ചില പ്രത്യേക വിഭാഗത്തിന്റെ നടനൊന്നുമല്ല. പ്രോത്സാഹനം നല്ലതാണ്.. പക്ഷെ ഇത് ഒരു മാതിരി തള്ളലാണ് ചില വിഭാഗങ്ങൾ. അദ്ദേഹത്തിന് ഇനിയും നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ 🙏🏻🙏🏻🙏🏻
സംഘികളുടെ കൂടെ കൂടുന്ന ഉണ്ണിയെ മാർക്കോയിലൂടെ മുൻ നിരയിൽ എത്തിച്ചത് മൂന്നു കാക്കമാർ.... ഡയറക്ടർ ഹനീഫ് അദെനി, പ്രൊഡ്യൂസർ മുഹമ്മദ് ഷരീഫ്, എഡിറ്റർ ഷമീർ മുഹമ്മദ്... യെന്തരോ യെന്തോ 😂😂😂
പൂർവികരുടെ പേര് പറഞ്ഞു വന്നവനല്ല ഉണ്ണി മുകുന്ദൻ. സ്വന്തം അധ്വാനം കൊണ്ട് പേരെടുത്ത ആളാണ് ഉണ്ണി മുകുന്ദൻ. Dear Unni Mukundan wish you all the best. May God bless you. 🙏🙏
രാജുവേട്ടന്റെ ഒക്കെ കൂടെ compare ചെയ്യാൻ എന്ത് തേങ്ങയാണ് ഉണ്ണി മുകുന്ദന് ഉള്ളത് 😂😂 മലയാളത്തിലെ ആദ്യത്തെ 10 യൂത്ത് സ്റ്റാർ കൾക്ക് ഇടയിൽ പോലും ഉണ്ണി ഇല്ല. ഫഹദ് പ്രിഥ്വിരാജ് ദുൽഖർ ആസിഫ് അലി നിവിൻ പോളി ടോവിനോ ആന്റണി വർഗീസ് ഷൈൻ നിഗം നസ്ലെൻ മാത്യു റോഷൻ ഇവരുടെ ഒക്കെ കൂട്ടത്തിൽ പിടിച്ചു നിൽക്കാനുള്ള അഭിനയം ഏതെങ്കിലും ഒരു സിനിമയിൽ ഈ 15 വർഷത്തിനിടയിൽ ഉണ്ണി മുകുന്ദൻ കാഴ്ച വെച്ചിട്ടുണ്ടോ.. 😂 അപ്പോളാണ് രാജുവേട്ടന്റെ കൂടെ ഒക്കെ compare ചെയ്യുന്നത്.. 😂
സിനിമയെന്ന് സ്വപ്നത്തെ സ്വന്തമാക്കാൻ ഗുജറാത്തിൽ നിന്നും ഇവിടെയെത്തി എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤🎉🎉🎉
ഒരു അഭിനയ ശൈലി കൂടി ഉണ്ടാക്കിയാൽ പിടിച്ചു നിൽക്കും ഇല്ലെങ്കിൽ. എങ്ങും എത്തുകയില്ല.. ഫഹദ്.. ടോവിനോ ഒക്കെ വേറെ ലെവൽ ആണ്.. അധികം സിനിമ കാണാത്ത ഈ ഷാജൻ വെറും പൊട്ടൻ ആണ്
നന്നായി വരട്ടേ ഉണ്ണി മുകുന്ദൻ... ഞാൻ മല്ലൂസ് കണ്ട ആ നാളുമുതലേ ഉണ്ണിയുടെ ഫാൻ ആണ്... അതിൽ ഇന്നേവരെ മാറ്റം ഉണ്ടായിട്ടില്ല... എന്തുകൊണ്ട് ഉണ്ണി കേറിവരുന്നില്ല എന്ന് സങ്കടത്തോടെ വിചാരിച്ചിട്ടുണ്ട്... മാളികപ്പുറം ഹിറ്റ് ആയി എന്ന് കേട്ടപ്പോ മുതൽ ആവേശം ആയിരുന്നു എനിക്ക്... ആരെയാണ് ഏറ്റവും ഇഷ്ട്ടം എന്ന് എന്നോട് ചോദിക്കുന്നവരോടൊക്കെ ഞാൻ മൂന്ന് പേരുകൾ ആണ് പറയാറുള്ളത്... യുവനടന്മാരിൽ., ഉണ്ണിമുകുന്ദൻ, നിവിൻ, ദുൽഖർ എന്ന്... അതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു!! 👍👍🙏
Njanum... Annu njan plus two padikkuvarnu... Ath kazhinj orupad പേര് athum paranj കളിയാക്കി... എന്നാലും aa ishtam poyillaa ❤ one and only Unni Mukundan
ഒരു അഭിനേതാവ് എന്ന നിലയിൽ അയാളുടെ പ്രതിഭ യാണ് പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാതെ ആകാരവടിവോ ശരീര സൗന്ദര്യമോ അല്ല. തൻറെ പ്രതിഭ അയാൾ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള കാലിബർ അയാൾക്ക് ഉണ്ടെന്നു തോന്നുന്നില്ല ഒന്നോ രണ്ടോ സിനിമയിൽ നല്ല അഭിനയം കാഴ്ചവച്ചു എന്ന് മാത്രം.
ഒരാളെ അയാളുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സുഡാപ്പി കൂട്ടങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത് ജനങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് Marco സിനിമയുടെ വൻ വിജയം. ഉണ്ണി മുകുന്ദൻ ❤❤❤.
ഉണ്ണിയെ ഒതുക്കാനും അപമാനിക്കാനും മത്സരം ആയിരുന്നു ഒരിക്കൽ.... ഇതാണ് പറയുന്നത് ആരൊക്കെ എന്തൊക്കെ ശ്രമിച്ചാലും ദൈവാനുഗ്രഹവും ഉറച്ച അധ്വാനവും ഉണ്ടെങ്കിൽ പിടിച്ചാൽ കിട്ടില്ല ❤️❤️..
സൂപ്പർസ്റ്റാർ ആകുമോ എന്നറിയില്ല... മലയാളത്തിൽ ഇപ്പോൾ ഇത്രയും ഓജസ്സും തേജസും സൗന്ദര്യവും ഉള്ള മറ്റൊരു യുവനടൻ ഇല്ല... കൂടുതൽ കൂടുതൽ നല്ല വേഷങ്ങൾ കിട്ടട്ടെ എന്നു ആശംസിക്കുന്നു...
പൃധ്വിരാജിന് ചെക്ക് വച്ചല്ല ഉണ്ണി വളരുന്നതും വളരാൻ ആഗ്രഹിക്കുന്നതും. ഇൻ്റർവ്യുകളിൽ പോലും പൃധ്വിരാജിനോടുള്ള ഉണ്ണിയുടെ സ്നേഹം വ്യക്തമാണ്. ഇത്തരം ഒരു statement ആശാസ്യമല്ല.
അതേ... പൃഥ്വിരാജിന് ചെക്ക് വച്ചല്ല, പൃഥ്വിരാജ്നോട് ഒന്നിച്ചാൽ അത് വേറെ level ആകും. കാരണം പൃഥ്വി ഒരു നടൻ മാത്രമല്ല... പൃഥ്വിരാജ് വിചാരിച്ചാൽ ഉണ്ണിക്ക് heavy level character കൊടുക്കാൻ കഴിയും, ഉണ്ണിയെ വച്ച് അഡാർ ഐറ്റം എടുക്കാൻ പറ്റും... പൃഥ്വി❤️
ആര്ക്കും ആരുടെയും പകരം അകാൻ പറ്റില്ല.എല്ലാവരും അവരവരുടെ രീതിയിൽ പരിശ്രമിക്കുക..പരിശ്രമത്തിൻ്റെ result അവരവർക്ക് കിട്ടും..so നടന്മാർ തമ്മിൽ ego clash അടിക്കേണ്ട കാര്യമില്ല.. മലയാള സിനിമ ഒരാൾ അല്ലെങ്കിൽ randalil matram othungenda കാര്യമില്ല....കഴിവുള്ളവർ മുൻപോട്ടു വരട്ടെ.. അവരെ അംഗീകരിക്കാൻ പഠിക്കണം..ഓരോരുത്തരുടെയും hard work ആണ് അവരുടെ വിജയം
@@Hind0902athukonde ayirikum rajuvettan 3 state award ulath main actors eduthe nokiyal mohanlal mamooty kayinjal ettavum kooduthal state award ulath rajuvettan ane❤
പൃഥ്വി ക്കു film background ഉണ്ട്, പിടിപാട് ഉണ്ട് പിതാവിന്റെ tanal ഉണ്ട്.. ഒന്നും ഇല്ലായ്മയില് നിന്ന് വന്ന് മിടുക്കനായ ആണ് ഉണ്ണി.. Better നടനും ഉണ്ണി ആണ്.. പൃഥ്വിരാജ് അഭിനയം പോരാ
Enth background undayalum prekshakark eshtapedanam eghil budhimutaaaan....Nandanam film hit ayath knd thane ale prithviraj ne elarkum arijhath....unniyum nalla nadan thane....
എന്ത് ബാഗ്രൗണ്ട് ഉണ്ടായാലും കഴിവും വേണം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും വേണം. പണ്ട് രാജപ്പൻ എന്ന് വിളിച്ചു കളിയാക്കിയവർ ഇന്ന് രാജുവേട്ടൻ എന്ന് തിരുത്തി വിളിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ കഴിവ് കണ്ടിട്ട് തന്നെയാണ്
@@Worldview912 njan sanghi anu from 1978. Unni is not a star material like Big Ms. Wooden face. chumma adi padam ok. Dont call everyone sudappi. You are propogating hate. This is why our party is growing backwards, the growth we see in Kerala is fanatic. Wont last long. Hope you will take a lesson from this in calling people sudappi. Being born as a muslim is not wrong, nor supporting their cause (if it is right, so as same with any other religion). As Vajapaji said, India is one, which has all religions. Jaihind!
@@Amalgz6glഅത് മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ മമ്മൂട്ടി ചെയ്തതിലും എത്രയോ നന്നായേനെ നല്ല വിനിമകൾ കിട്ടിയാലും ആവറേജ് ആക്കുന്ന നടൻ പണ്ടും അതെ പൊക്കി പറയാനും PR വർക്ക് ചെയ്യാനും കുറേ പേര് ഉള്ളത് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു
@Somu-ev3wy നിന്നെ പോലുള്ള ഒരുപാട് ആൾക്കാർ എന്നും അദ്ദേഹത്തിന് എതിരായി നിന്നിട്ടുണ്ട്... അതൊന്നും അദ്ദേഹത്തിൻ്റെ താര പകിട്ടിന് ഒരു കോട്ടവും വരുത്തിയിട്ടില്ല... നൻപകൾ നേരത്ത് മയക്കത്തിലെ അഭിനയത്തിന് നാഷണൽ അവാർഡിന് പരിഗണിച്ചതാണ്... പോയിട്ട് തരത്തിൽ കളിക്ക് മോനേ...
ഉണ്ണി മുകുന്ദൻ പൃത്വിരാജിനേക്കാളും വളരെ നല്ല നടനാണ്. സൗന്ദര്യവും തേജസ്സും ശരീരഘടനയും ബാക്കിയുള്ളവരെ എല്ലാവരേയും ബഹുദൂരം പിന്നിലാക്കി. അനശ്വരനടൻ ശ്രീ ജയൻ ഒഴിച്ചിട്ട സിംഹാസനത്തിൽ ഇനി മുതൽ ഉണ്ണി മുകുന്ദൻ.
ഇടത്തോട്ട് ചരിഞ്ഞുള്ള വിമർശനം മുതൽ സിനിമ കാണൽ നിർത്തി വിമർശിക്കുമ്പോൾ അത് നിക്ഷ്പക്ഷം ആയിരിക്കണം മട്ടാഞ്ചേരി പണത്തിന്റെ ബലം 😊 തിരിച്ചു ചോദ്യം വന്നപ്പോൾ ആശാനു മിണ്ടാട്ടം മുട്ടി
Adujeevitham pole oru cinema cheyaan oru onnanara guts venam athu ee otta roomil kaliyakoyadhondu mathiyavilla sir . Sir ee comment box onnum vazhkunnille ?? Unni marco 🔥 🔥 🔥 is a great job wish him all suceess . Pakshe Ennalum ignane oru thumbnail kastam . Marundan villa kalayallu ,oru stiram marundan viewer enna reethiyil ente apekshayannu
ഉണ്ണി മുകുന്ദനെ ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവരും
അഭിനയിക്കാൻ പഠിക്കട്ടെ ആദ്യം.. വെറും ആർട്ടിഫിഷ്യൽ അഭിനയം
@@mohdsharafudheen2287 aano kunje
@@mohdsharafudheen2287aano kunje,,,megastar kannutty artificil acting kond ithreyum nal pidichu ninnille
Unni 💋 💋 💋 💋💋💋💋💋💋
🐷 😅@@mohdsharafudheen2287
ഉണ്ണിമുകുന്ദൻ നല്ല നടനാണ് ❤ സ്വന്തം അധ്വാനം കൊണ്ടു മുന്നിലേക്ക് കടന്നു വരുന്ന നടൻ ❤❤❤❤👍👍💪💪💪❣️❣️
ചുണക്കുട്ടൻ❤
സംഘികളുടെ കൂടെ കൂടുന്ന ഉണ്ണിയെ മാർക്കോയിലൂടെ മുൻ നിരയിൽ എത്തിച്ചത് മൂന്നു കാക്കമാർ.... ഡയറക്ടർ ഹനീഫ് അദെനി, പ്രൊഡ്യൂസർ മുഹമ്മദ് ഷരീഫ്, എഡിറ്റർ ഷമീർ മുഹമ്മദ്... യെന്തരോ യെന്തോ 😂😂😂
Yes yes ❤❤❤❤❤❤
സ്വന്തം അധ്വാനം കൊണ്ട് മലയാള സിനിമയിൽ ഒരു ഇടം കണ്ടെത്തിയ നടൻ❤❤❤
I support this man!
പൌരുഷത്തിന്റെ പ്രതീകമായ മമ്മൂക്കയെ പോലെ ഒരു ഉണ്ണി മുകുന്ദൻ.....
ഉണ്ണിയെ സപ്പോർട്ട് ചെയ്യുന്നു.
എല്ലാവരും സ്വന്തം അധ്വാനം കൊണ്ട് തന്നെയല്ലേ വിജയിക്കുന്നത്. അദ്ദേഹം മുഴുവൻ മലയാളികളുടെയും നടനാണ്. അല്ലാതെ ചില പ്രത്യേക വിഭാഗത്തിന്റെ നടനൊന്നുമല്ല. പ്രോത്സാഹനം നല്ലതാണ്.. പക്ഷെ ഇത് ഒരു മാതിരി തള്ളലാണ് ചില വിഭാഗങ്ങൾ. അദ്ദേഹത്തിന് ഇനിയും നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ 🙏🏻🙏🏻🙏🏻
ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ മമ്മൂട്ടിയും മോഹൻലാലും🎉
വർഗ്ഗീയത പറയുന്നവർ ഇതിന്റെ സംവിധാനന്റെയും കാര്യം പറയൂ....
കളിയാക്കിയവർക്കും കുറ്റപ്പെടുത്തിയവർക്കും മുന്നിൽ തന്റെ പരിശ്രമം കൊണ്ട് മാത്രം പാൻ ഇന്ത്യൻ സ്റ്റാർ ആയ റിയൽ ഹീറോ ❤❤❤🎉🎉🎉
സംഘികളുടെ കൂടെ കൂടുന്ന ഉണ്ണിയെ മാർക്കോയിലൂടെ മുൻ നിരയിൽ എത്തിച്ചത് മൂന്നു കാക്കമാർ.... ഡയറക്ടർ ഹനീഫ് അദെനി, പ്രൊഡ്യൂസർ മുഹമ്മദ് ഷരീഫ്, എഡിറ്റർ ഷമീർ മുഹമ്മദ്... യെന്തരോ യെന്തോ 😂😂😂
Lalettan😮
പൂർവികരുടെ പേര് പറഞ്ഞു വന്നവനല്ല ഉണ്ണി മുകുന്ദൻ. സ്വന്തം അധ്വാനം കൊണ്ട് പേരെടുത്ത ആളാണ് ഉണ്ണി മുകുന്ദൻ.
Dear Unni Mukundan wish you all the best. May God bless you. 🙏🙏
❤❤
Mohanlalum mamootyum same
Yes yes ❤❤❤❤
ഉണ്ണി മുകുന്ദൻ സൂപ്പർ സ്റ്റാർ ആകാണം👍🥰❤️❤️❤️❤️❤️❤️❤️
He Already is ♥
ആയി
ദൈവമേ🙏 കണ്ണാ🙏
രാജുവേട്ടന്റെ ഒക്കെ കൂടെ compare ചെയ്യാൻ എന്ത് തേങ്ങയാണ് ഉണ്ണി മുകുന്ദന് ഉള്ളത് 😂😂 മലയാളത്തിലെ ആദ്യത്തെ 10 യൂത്ത് സ്റ്റാർ കൾക്ക് ഇടയിൽ പോലും ഉണ്ണി ഇല്ല.
ഫഹദ്
പ്രിഥ്വിരാജ്
ദുൽഖർ
ആസിഫ് അലി
നിവിൻ പോളി
ടോവിനോ
ആന്റണി വർഗീസ്
ഷൈൻ നിഗം
നസ്ലെൻ
മാത്യു
റോഷൻ
ഇവരുടെ ഒക്കെ കൂട്ടത്തിൽ പിടിച്ചു നിൽക്കാനുള്ള അഭിനയം ഏതെങ്കിലും ഒരു സിനിമയിൽ ഈ 15 വർഷത്തിനിടയിൽ ഉണ്ണി മുകുന്ദൻ കാഴ്ച വെച്ചിട്ടുണ്ടോ.. 😂
അപ്പോളാണ് രാജുവേട്ടന്റെ കൂടെ ഒക്കെ compare ചെയ്യുന്നത്.. 😂
ഉണ്ണിമുകുന്ദൻ സൂപ്പർസ്റ്റാർ aye കഴിഞ്ഞു
അങ്ങനെ മറുനാടനും മാർക്കോ ഫാനായി ...😍😍😍 മാർക്കോ 🔥🔥🔥🔥 ഉണ്ണി മുകുന്ദൻ..🔥🔥🔥🔥🔥
ഉണ്ണിയിക്ക് എല്ലാ ആശംസകൾ നേരുന്നു, ❤
സിനിമയെന്ന് സ്വപ്നത്തെ സ്വന്തമാക്കാൻ ഗുജറാത്തിൽ നിന്നും ഇവിടെയെത്തി എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤🎉🎉🎉
ഒരു അഭിനയ ശൈലി കൂടി ഉണ്ടാക്കിയാൽ പിടിച്ചു നിൽക്കും ഇല്ലെങ്കിൽ. എങ്ങും എത്തുകയില്ല.. ഫഹദ്.. ടോവിനോ ഒക്കെ വേറെ ലെവൽ ആണ്.. അധികം സിനിമ കാണാത്ത ഈ ഷാജൻ വെറും പൊട്ടൻ ആണ്
ചെക്കൻ കേറി വരട്ടെ 🔥🔥❤️ആക്ഷൻ പൊളിയല്ലേ 🔥🔥💪❤️
യുവരാജാവ് ഉണ്ണി മുകുന്ദൻ ❤❤..
നന്നായി വരട്ടേ ഉണ്ണി മുകുന്ദൻ... ഞാൻ മല്ലൂസ് കണ്ട ആ നാളുമുതലേ ഉണ്ണിയുടെ ഫാൻ ആണ്... അതിൽ ഇന്നേവരെ മാറ്റം ഉണ്ടായിട്ടില്ല... എന്തുകൊണ്ട് ഉണ്ണി കേറിവരുന്നില്ല എന്ന് സങ്കടത്തോടെ വിചാരിച്ചിട്ടുണ്ട്... മാളികപ്പുറം ഹിറ്റ് ആയി എന്ന് കേട്ടപ്പോ മുതൽ ആവേശം ആയിരുന്നു എനിക്ക്... ആരെയാണ് ഏറ്റവും ഇഷ്ട്ടം എന്ന് എന്നോട് ചോദിക്കുന്നവരോടൊക്കെ ഞാൻ മൂന്ന് പേരുകൾ ആണ് പറയാറുള്ളത്... യുവനടന്മാരിൽ., ഉണ്ണിമുകുന്ദൻ, നിവിൻ, ദുൽഖർ എന്ന്... അതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു!! 👍👍🙏
Dulkar appante peril mathram vannavan,nivin and unni ❤❤
Njanum... Annu njan plus two padikkuvarnu... Ath kazhinj orupad പേര് athum paranj കളിയാക്കി... എന്നാലും aa ishtam poyillaa ❤ one and only Unni Mukundan
ഒരു അഭിനേതാവ് എന്ന നിലയിൽ അയാളുടെ പ്രതിഭ യാണ് പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാതെ ആകാരവടിവോ ശരീര സൗന്ദര്യമോ അല്ല. തൻറെ പ്രതിഭ അയാൾ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള കാലിബർ അയാൾക്ക് ഉണ്ടെന്നു തോന്നുന്നില്ല ഒന്നോ രണ്ടോ സിനിമയിൽ നല്ല അഭിനയം കാഴ്ചവച്ചു എന്ന് മാത്രം.
@@bennydevasia5079 athu ningalude abhiprayam,mattullavark angane thonnunnilla,pinne,oru actorinu saundaryam venam,allathe Kanan kollatha Kure vettavsliyanmar malayalathile und,ethra neram ivanmarude maramontha screenil kanum,iyale pole oru handsome man anenkil kanunnavarum happy anu,pinne prathibha ulla Kure Kanan kollatha savangale kand kand verup ayi thudangy
എനിക്കും അങ്ങനെ തന്നെ unni യെ മല്ലുസിങ് മുതൽ ഇഷ്ടം ആണ്
"ഞാന്‍ വന്നപ്പോള്‍ മുതൽ എല്ലാ ചെന്നായ്ക്കളും എന്നെ കൂട്ടം കൂടി അടിക്കാന്‍ നോക്കുവാ.... ഇനി ഞാൻ മതി" 🔥💥💀
Xzuper
😂😂😂💪🏻💪🏻💪🏻💪🏻💪🏻ഉണ്ണി ❤️❤️❤️❤️
😍👌
ഉണ്ണി മുകുന്ദൻ... നമ്മുടെ പാൻ ഇന്ത്യൻ താരം ❤️👍
ഹെൻ്റമ്മോ...😮🥵🥵🥵
ഇതാണ് ആക്ഷൻ മൂവി..
Pan Indian Superstar Unni Mukundan..no doubt 🔥🔥🔥🔥🔥🔥
Panlndiansuperstarunnimukundannodoubt😊😊😊😊😊😊😊😊😊😊😊😊😊
Koppaaa
ഒരാളെ അയാളുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സുഡാപ്പി കൂട്ടങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത് ജനങ്ങൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ് Marco സിനിമയുടെ വൻ വിജയം. ഉണ്ണി മുകുന്ദൻ ❤❤❤.
ഉണ്ണിയെ ഒതുക്കാനും അപമാനിക്കാനും മത്സരം ആയിരുന്നു ഒരിക്കൽ.... ഇതാണ് പറയുന്നത് ആരൊക്കെ എന്തൊക്കെ ശ്രമിച്ചാലും ദൈവാനുഗ്രഹവും ഉറച്ച അധ്വാനവും ഉണ്ടെങ്കിൽ പിടിച്ചാൽ കിട്ടില്ല ❤️❤️..
സൂപ്പർസ്റ്റാർ ആകുമോ എന്നറിയില്ല... മലയാളത്തിൽ ഇപ്പോൾ ഇത്രയും ഓജസ്സും തേജസും സൗന്ദര്യവും ഉള്ള മറ്റൊരു യുവനടൻ ഇല്ല... കൂടുതൽ കൂടുതൽ നല്ല വേഷങ്ങൾ കിട്ടട്ടെ എന്നു ആശംസിക്കുന്നു...
സ്വന്തം അധ്വാനം കൊണ്ട് വഴി വെട്ടി വന്ന ഉണ്ണി മുകുന്ദൻ ❤❤❤❤❤❤❤❤❤
ഗോഡ് ഫാദർമരില്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ഉണ്ണി മുകുന്ദൻ
Apooo mamootyy mohanlalo 😂
@@ufcboxing3405 priyadarshan for mohanlal, iv shashi and md vasudevan for mommooty
@ufcboxing3405avar avarude makkale support cheyyum,unnik enthu support anu avar cheythath
പെരുന്തച്ചെൻ്റെ ചെറുമകനും ഉണ്ണിമുകുന്ദനും❤❤❤❤
എനിക്ക് ഇഷ്ടപെട്ട ആക്ടർ ആണ്..very happy for his success..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🥰
മലയാളസിനിമയുടെ അടുത്ത സൂപ്പർ സ്റ്റാർ വരവ് അറിയിച്ചിട്ടുണ്ട്...🎉എല്ലാവിധ ആശംസകളും 🎉🎉🥰
Superstarഉണ്ണി മുകുന്ദൻ ❤️
Insha allah
ഉണ്ണി മുകുന്ദന് എല്ലാ വിധ ആശംസകളും അറിയിക്കുന്നു 🌹 👍🏻✌🏻
പൃധ്വിരാജിന് ചെക്ക് വച്ചല്ല ഉണ്ണി വളരുന്നതും വളരാൻ ആഗ്രഹിക്കുന്നതും. ഇൻ്റർവ്യുകളിൽ പോലും പൃധ്വിരാജിനോടുള്ള ഉണ്ണിയുടെ സ്നേഹം വ്യക്തമാണ്. ഇത്തരം ഒരു statement ആശാസ്യമല്ല.
അതേ... പൃഥ്വിരാജിന് ചെക്ക് വച്ചല്ല, പൃഥ്വിരാജ്നോട് ഒന്നിച്ചാൽ അത് വേറെ level ആകും. കാരണം പൃഥ്വി ഒരു നടൻ മാത്രമല്ല... പൃഥ്വിരാജ് വിചാരിച്ചാൽ ഉണ്ണിക്ക് heavy level character കൊടുക്കാൻ കഴിയും, ഉണ്ണിയെ വച്ച് അഡാർ ഐറ്റം എടുക്കാൻ പറ്റും... പൃഥ്വി❤️
😂
ഈ പുള്ളിക്ക് പൃഥ്വിരാജനെ ഇഷ്ടമല്ല അതാണ് ചെക്ക് വെച്ച് എന്നൊക്കെ പറയുന്നത്😂
Cheap politics!
ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോൾ, മറ്റൊരാളെ അതിലേക്ക് അനാവശ്യമായി വലിച്ചിഴച്ച് കൊണ്ടുവന്ന് താങ്കളുടെ കലിപ്പ് തീർക്കുന്നതെന്തിനാണ്?
അടിപൊളി മൂവി ഉണ്ണി പൊളിച്ചു അടുക്കി 🙏🏻❤🙏🏻
ഇനി ഉണ്ണിയുടെ കാലം ....ഇനി അഭിമാനത്തിന്റെ നാളുകൾ മാത്രം ..❤❤❤❤❤❤❤❤❤
ചവുട്ടി തഴ്താൻ നിന്ന ആളുകൾക്കും മാധ്യമങ്ങൾ ക്കും (മീഡിയ ഫൺ) ഉള്ള അടി ആണ് ഇത് 🔥
ആഹാ ഇജ്ജാതി പൊളി തംമ്പ്നെയിൽ.... ആരാടാ ഇതിൻ്റെ എഡിറ്റർ❤❤❤❤
Poli❤
Unni Mukundan Super Star❤❤
ഉണ്ണിമുകുന്ദൻ വേറെ ലെവൽ🔥👌 അസാധ്യം👏👍
എന്താ മോനെ പടം 🔥🔥🔥തീയേറ്റർ എക്സ്പീരിയൻസ് ഒരു രക്ഷേം ഇല്ല 🔥🔥🔥🔥
Superstar Unni mukundan🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
യാ അള്ളാ... ഉണ്ണി മുകുന്ദൻ ലോകം അറിയപ്പെടുന്ന നടൻ ആകട്ടെ.
ആര്ക്കും ആരുടെയും പകരം അകാൻ പറ്റില്ല.എല്ലാവരും അവരവരുടെ രീതിയിൽ പരിശ്രമിക്കുക..പരിശ്രമത്തിൻ്റെ result അവരവർക്ക് കിട്ടും..so നടന്മാർ തമ്മിൽ ego clash അടിക്കേണ്ട കാര്യമില്ല.. മലയാള സിനിമ ഒരാൾ അല്ലെങ്കിൽ randalil matram othungenda കാര്യമില്ല....കഴിവുള്ളവർ മുൻപോട്ടു വരട്ടെ.. അവരെ അംഗീകരിക്കാൻ പഠിക്കണം..ഓരോരുത്തരുടെയും hard work ആണ് അവരുടെ വിജയം
സത്യം
യെസ്
💯
💯 correct
Yes
കഷ്ടപ്പാടിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിയ നമ്മുടെ ഉണ്ണി മുകുന്ദൻ മലയാളത്തിൻറെ സൂപ്പർ സ്റ്റാർ ❤
മോഹൻലാൽ കഴിഞ്ഞാൽ എനിക്ക് ഇഷ്ടം സുരേഷ് ഗോപി തന്നെ. ചില റോൾ കളിൽ ഒന്നാമത് തന്നെ സുരേഷ് ഗോപി.
കലാഭവൻ, ഉണ്ണി മുകുന്ദൻ, ഡിലീപ്, ജയസൂര്യ ഒക്കെ കഷ്ട്ടപെട്ടു സിനിമയിൽ ഇടം കണ്ടെത്തിയ നടൻമാർ ആണ്, ഇവരൊക്കെ ദാരിദ്ര്യത്തിൽ വളർന്നവർ ആണ് 👍🏻
അടിപൊളി Caption 😊 Unni Mukundan❤🎉
പൃഥ്വി ഒരുപാട് മുകളിൽ എത്തി കഴിഞ്ഞു..Actor, Brilliant director, prithviraj productions...... prithviraj n unni are great friends ❤...
പൃഥ്വിരാജ് ഒരു സംഭവം തന്നെ ❤🔥
Prithvi acting zero😂😂😂
But acting 😅😅,but he is a good business man,and also he knows how to promote himself
@@Hind0902athukonde ayirikum rajuvettan 3 state award ulath main actors eduthe nokiyal mohanlal mamooty kayinjal ettavum kooduthal state award ulath rajuvettan ane❤
@@diljithak1998 even saif ali khan n akshay kumar got national awards😂😂😂😂
കനൽ വഴികളിലൂടെ കടന്ന് വന്നവൻ അഭിനന്ദനങ്ങൾ👍🏻
തിലകൻ ന്റെ കൊച്ചുമകൻ അതിലും മുകളിൽ 🥰
അത്ര ഇല്ല
അതാരാണ് . പേര് പറയൂ .
അത്....ആരെടേയ്......????????
അഭിമന്യു
Never 😮
Hearty congratulations to Unni Mukundan the upcoming superstar ❤🎉
Super star unni mukundan
ഉണ്ണി മുകുന്ദൻ❤
Unni ❤❤❤
ഉണ്ണിമുകുന്ദൻ❤❤❤❤
അവൻ്റെ സമയം എത്തി
എല്ലാത്തിനും ഒരു സമയം
ഉണ്ട്
ആ നല്ലൊരു സമയത്തിനായ് കാത്തിരിയ്ക്കണം
തൊട്ടതെല്ലാം പൊന്നാകട്ടെ
ആശംസകൾ❤❤❤❤❤
പൃഥ്വി ക്കു film background ഉണ്ട്, പിടിപാട് ഉണ്ട് പിതാവിന്റെ tanal ഉണ്ട്..
ഒന്നും ഇല്ലായ്മയില് നിന്ന് വന്ന് മിടുക്കനായ ആണ് ഉണ്ണി.. Better നടനും ഉണ്ണി ആണ്.. പൃഥ്വിരാജ് അഭിനയം പോരാ
Enth background undayalum prekshakark eshtapedanam eghil budhimutaaaan....Nandanam film hit ayath knd thane ale prithviraj ne elarkum arijhath....unniyum nalla nadan thane....
കഴിവ് ഉണ്ടെങ്കിൽ മാത്രമേ പിടിച്ച് നിൽക്കൂ മോനേ... കഴിവ് കൊണ്ട് കുണ്ടാക്കി എടുത്ത പിടിപാട് അങ്ങനെ ഒന്നും പോവില്ല🔥
എന്ത് ബാഗ്രൗണ്ട് ഉണ്ടായാലും കഴിവും വേണം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും വേണം. പണ്ട് രാജപ്പൻ എന്ന് വിളിച്ചു കളിയാക്കിയവർ ഇന്ന് രാജുവേട്ടൻ എന്ന് തിരുത്തി വിളിക്കുന്നുണ്ടെങ്കിൽ അത് അയാളുടെ കഴിവ് കണ്ടിട്ട് തന്നെയാണ്
Annittum atrem bullying um partiality yum sahikkendi vannavaru. Vere illa
Pritwiraj ചില സിനിമയിൽ ആർട്ടിഫിഷ്യൽ feel ചെയ്യാറുണ്ട്.പ്രതേകിച്ചു fun Nannayi ചെയ്യാറില്ല..
ഉണ്ണി സൂപ്പർ സ്റ്റാർ 👍
After the brilliant actor Mohanlal, Unni Mukundan is the only actor who deserves the title of superstar❤❤🚩🚩💪💪
Nair mar matram mathi 😂😂😂 it won’t last long.
Go see sookshmadarsini what a movie superstar is story. And Naxriya and Basil . Unni won’t last.
@@Queenbeach-n8hntheda sudappi kuru pottiyo 😂
@@Worldview912 njan sanghi anu from 1978. Unni is not a star material like Big Ms. Wooden face. chumma adi padam ok.
Dont call everyone sudappi. You are propogating hate. This is why our party is growing backwards, the growth we see in Kerala is fanatic. Wont last long. Hope you will take a lesson from this in calling people sudappi. Being born as a muslim is not wrong, nor supporting their cause (if it is right, so as same with any other religion). As Vajapaji said, India is one, which has all religions. Jaihind!
നമ്മുടെ ദിലീപ് എവിടെ പോയി മറുനാടൻ .😊 Super Star ആവാൻ ഇരിക്കുമ്പോൾ ആണ് കഷ്ടകാലം വന്ന് പിടിച്ചത്.😊
ദിലീപിനെ ചില നടന ക്കാരും സുഡാപിഫിലിമോളികളും... 😔 വെട്ടിവീഴ്ത്താൻ ഇട്ട ചതുപ്പിലെ കളിയായിയുന്നു... 😩😩
ഉണ്ണിയുടെ അടുത്ത് ആ വണ്ടിയോടിയില്ല.... 😜😜
Allandu kayyiliruppinte alla@@sunrendrankundoorramanpill7958
All the best Unni👍
അഭിമന്യുവിനെ ക്കുറിച്ച് പറഞ്ഞില്ല.... അയാളും സൂപ്പർ ആയിരുന്നു....
നമ്മൾ മലയാളികൾ കാത്തിരുന്ന ആ ROCKY
Show തുടങ്ങുന്നതിനു മുന്നേ മോഹൻലാൽ സിനിമഒരു പ്രത്യേക വിഭാഗം.. ആ വിഭാഗം മാത്രം degrade ചെയ്യുന്നത് കണ്ട് അദ്‌ഭുതം തോന്നി..🤦♀️
അയ്യോ ഞാൻ അറിഞ്ഞില്ല
A prethyaka vibagam anu rational people .
I’m a sanghi. Enthonu padamanu ???? Lal should stop acting like
@@shanavassha7722yes ഗുഹനോളികൾ 😂😂
സ്വാഭാവികം 😂👍
ഷോ തുടങ്ങുന്നതിനു മുൻപ്പ് മമ്മൂട്ടി സിനിമ ചില വിഭവങ്ങൾ ഡീഗ്രേഡ് ചെയ്യും 😃
God with u Unni...eniyum uyaragalil attate🎉🎉🎉🎉🎉👍👍👍👍👍👍👍👍
മമ്മൂട്ടിയും, മോഹൻലാലുമൊക്കെ അരങ്ങൊഴിയാൻ സമയമായി. ഇനി അവർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല
Samayam ayi ennalla...samayam kaynju...
മമ്മൂട്ടിയുടെ time ഒന്നും ആയിട്ടില്ല... നന്പകൾ നേരത്ത് മയക്കം,കാതൽ....ect കണ്ടിട്ടുണ്ടോ നീ?
@@Amalgz6glഅത് മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ മമ്മൂട്ടി ചെയ്തതിലും എത്രയോ നന്നായേനെ നല്ല വിനിമകൾ കിട്ടിയാലും ആവറേജ് ആക്കുന്ന നടൻ പണ്ടും അതെ പൊക്കി പറയാനും PR വർക്ക് ചെയ്യാനും കുറേ പേര് ഉള്ളത് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു
@Somu-ev3wy നിന്നെ പോലുള്ള ഒരുപാട് ആൾക്കാർ എന്നും അദ്ദേഹത്തിന് എതിരായി നിന്നിട്ടുണ്ട്... അതൊന്നും അദ്ദേഹത്തിൻ്റെ താര പകിട്ടിന് ഒരു കോട്ടവും വരുത്തിയിട്ടില്ല... നൻപകൾ നേരത്ത് മയക്കത്തിലെ അഭിനയത്തിന് നാഷണൽ അവാർഡിന് പരിഗണിച്ചതാണ്... പോയിട്ട് തരത്തിൽ കളിക്ക് മോനേ...
Satiyam field out ayyi
Yes Same you
Hard work..huge respect ❤❤❤❤❤❤❤
ഉണ്ണി, ഷരീഫ്&അദേനി ❤❤❤
I like him from beginning itself.
May he can take success & failure with equinamity.
നല്ലതാണ് എങ്കിൽ നല്ലത് തന്നെ പറയും അത് മതമോ രാഷ്ട്രീയമോ ജാതിയോ നോകിയിടല്ല അടിപൊളി ആക്ഷൻ സിനിമ❤
Thanks!
Marco is a Super Violance Movie, This is a Killing movie
സൂപ്പർ star ഉണ്ണി
അങ്ങനെ ആവട്ടെ. കഠിനമായ സ്വപരിശ്രമത്തിലൂടെ മുന്നേ വന്ന mon...❤
Unni mukundan ❤❤❤❤❤
മുത്താണ് 😘😘😘😘😘😘🥰🥰🥰🥰❤️❤️❤️
Very Good Unni E Thirichu Varavu Nannayi. Best Wishes. God Bless you ❤🌹🤗Love You. Keep It Up.
ഉണ്ണി മുകുന്ദൻ പൃത്വിരാജിനേക്കാളും വളരെ നല്ല നടനാണ്. സൗന്ദര്യവും തേജസ്സും ശരീരഘടനയും ബാക്കിയുള്ളവരെ എല്ലാവരേയും ബഹുദൂരം പിന്നിലാക്കി. അനശ്വരനടൻ ശ്രീ ജയൻ ഒഴിച്ചിട്ട സിംഹാസനത്തിൽ ഇനി മുതൽ ഉണ്ണി മുകുന്ദൻ.
Athe athe shakayil😂 ayirikum chunni valare nala nadan akunath , abhinayikanum ariyatha ivan ano nadan ivan vaa turanal theernu😂
@diljithak1998 മതം നിനക്ക് വല്ലാത്തെ തലയ്ക്ക് പിടിച്ചിട്ടുണ്ടല്ലോ കാക്കാ.
@diljithak1998 മതവെറി നിന്നെ വല്ലാതെ ബാധിച്ചുട്ടുണ്ടല്ലോ കാക്കാ 😊 അല്ലാതെ ഇതിൽ ശാഖ വരേണ്ട കാര്യമില്ലല്ലോ 😊
Unni Mukundan❤❤❤❤🎉
Full support unni mugundhan super star
Nice Rivew 👌👌UNNIMUKUNDAN Nalla Oru ARTIST Aanu Eniyum Orupadu Nalla Sinimakalil Thilangatte 👍👍👍
I love unni
Have not seen Marco...but always vote for Unni Mugundan🎉 Wishing him great Success in his future endeavors 🎉🎉
കറിയാച്ചന് പ്യഥിയോട്.ഉള്ള കലിപ്പ് തീരണില്ല 😂😂😂😂😂
കറക്റ്റ്. എങ്കിലും പുള്ളി പറയാതെ സമ്മതിച്ചു മലയാളത്തിലെ നമ്പർവൺ ആയ ഒരാൾ ആണെന്ന് 🤣🤣🤣
😂😂😂
Merit ൽ വന്നവൻ ❤
45 മിനിറ്റ് 14200 വ്യൂസ് 👍🏼🌹🌹🌹
I like Unni's innocent face and simplicity. Wish him all the success. May God bless Unni.
❤️🔥🔥❤️🔥
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടനാണ് ഉണ്ണി മുകുന്ദൻ . നല്ല മനസ്സിന്റെ ഉടമ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏🙏🌹🌹🌹
Unni Mukundan❤❤
Unni ettan ❤️❤️❤️❤️❤️❤️
മാർക്കോ a സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ സിൽകിന്റെ സിനിമ പോലെയെന്ന് കരുതിപോയവരുണ്ടോ,
Ente cousin bros 😂😂😂
പൃഥ്വിരാജിനോടുള്ള കലിപ്പ് തീർക്കാൻ കണ്ടെത്തുന്ന ഓരോ വഴികൾ
പഴയ വീഡിയോ നോക്കൂ സുഹൃത്തേ.... He did interview with Unni long ago
Prithvi ahankari, nepotism
പൃഥ്വിരാജിൻ്റെ രോമത്തിൽ തൊടാൻ ഇവർക്കൊന്നും കഴിയില്ല... ആ കാലം ഒക്കെ കഴിഞ്ഞു, പൃഥ്വി ഇന്ന് ഒരു നടൻ മാത്രമല്ല. മലയാള സിനിമ ഇൻഡസ്ട്രിയുടെ തന്നെ മുഖമാണ്❤
പ്രിത്വി അച്ഛന്റെ back ground ൽ വന്നു നല്ലൊരു നടനും അതിനേക്കാൾ ഉപരി നല്ലൊരു സംവിധായകനും ആയി 👍
ഇടത്തോട്ട് ചരിഞ്ഞുള്ള വിമർശനം മുതൽ സിനിമ കാണൽ നിർത്തി വിമർശിക്കുമ്പോൾ അത് നിക്ഷ്പക്ഷം ആയിരിക്കണം മട്ടാഞ്ചേരി പണത്തിന്റെ ബലം 😊 തിരിച്ചു ചോദ്യം വന്നപ്പോൾ ആശാനു മിണ്ടാട്ടം മുട്ടി
നല്ല നടൻ ഞമ്മടെ പൃഥ്വിരാജാണ് coming soon നല്ലൊരു director കൂടിയാണ് വൈകാതെ നേരിൽ കാണാം
Unnimukuthan 🥰🥰🥰🥰👍🏼👍🏼👍🏼❤❤❤❤❤
Unni good 💯💯💯💯💯💯
UNNIIII 💯💯💯💯
Marco 🔥
Unni has got everything going for him.
Looks
Personality
Talent
and his attitude.
Haters, u can't stop him now.
Unni good
Unni yugam🎉started🎉🎉🎉
പ്രിത്വിരാജ് നു തുല്യം പ്രിത്വിരാജ് മാത്രം ❤️
ആര് രായപ്പനോ
🤣🤣
🤣🤣
രായപ്പൻ ബറോസ്സിൽ നമ്മുടെ ലാലേട്ടനെ ഊക്കിയതാണ്.
ഇനി ഉണ്ണി വരട്ടെ 👍🏻👍🏻👍🏻
@@anilcellworx7631 നിങ്ങൾക്ക് മലയാളം വായിക്കാൻ അറിയില്ലേ.
unni mukundan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രൃഥ്വിരാജ് ഇതു പോലൊരു വയലൻസ് പടം ചെയ്തിരുന്നെങ്കിൽ കറിയാ ഇതിന്റെ നേരെ എതിരായിട്ടുള്ള ഒരു വീഡിയോ ചെയ്തേനെ😂
Ath pine marunadan prithuod athrak nalla terms ialla
താങ്കൾ പറഞ്ഞത് 100% കറക്റ്റ് ആണ്.😂😂😂
ആടുജീവിതം ഒക്കെ കണ്ടിട്ട് നാടകം പോലെ തോന്നി എന്ന് പറഞ്ഞ ആളാണ്😅
@@WelsyGrace1984 സത്യമല്ലേ ഒരു നാടകം തന്നെ അല്ലേ ആട് ജീവിതം.
@@Thankans007 നല്ലതിനെ അംഗീകരിക്കരുത് 😂
Adujeevitham pole oru cinema cheyaan oru onnanara guts venam athu ee otta roomil kaliyakoyadhondu mathiyavilla sir . Sir ee comment box onnum vazhkunnille ?? Unni marco 🔥 🔥 🔥 is a great job wish him all suceess . Pakshe Ennalum ignane oru thumbnail kastam . Marundan villa kalayallu ,oru stiram marundan viewer enna reethiyil ente apekshayannu
കുറേക്കാലം ഉണ്ണിയെ അന്വേഷിച്ച് പടങ്ങൾ മലയാളത്തിൽ ഇറങ്ങിയതല്ലേ..... ഇപ്പൊഴാണ് ഉണ്ണിയെ മലയാളിക്ക് കിട്ടിയത്.
Unni is a hardworking person and came to this field without any influence and background. Well done. He is a Super Star.