ആയുർവേദം, അലോപ്പതി ഏതാണ് മാനസിക രോഗങ്ങൾക്ക് നല്ലത്❓ Ayurveda or Allopathy Is Best For Mental Illness

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #mentalillness #allopathicmedicine #ayurvedictreatment #psychiatry #psychology #mentaldisorders #mentalhealth
    മാനസിക രോഗങ്ങൾ ഉണ്ടാകുമ്പോൾ ആയുർവേദം / അലോപ്പതി മരുന്ന് ആണോ കഴിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള നിരവധി സംശയങ്ങൾ എല്ലാവർക്കും ഉണ്ട്.
    ഓരോ രോഗങ്ങൾക്കും ഏതു തരം ചികിത്സാ രീതിയാണ് നല്ലത് എന്നറിയുവാൻ വീഡിയോ കാണുക.
    Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

ความคิดเห็น • 115

  • @nizara3647
    @nizara3647 4 หลายเดือนก่อน +2

    ആയുർവേദം അല്ലെങ്കിൽ ഹോമിയോ ആണ് നല്ലത് അലോപ്പതി സൈസ് എഫക്ട് കൂടുതലാണ് മയക്കിക്കിടത്തും

  • @ajeesh869
    @ajeesh869 ปีที่แล้ว +30

    12 വർഷമായി ഞാൻ അഭിമുഖീകരിക്കുന്ന പ്രശ്നം ഹോമിയോപ്പതിയിലൂടെ മാറ്റാൻ സാധിച്ചു

    • @aswinajith9528
      @aswinajith9528 ปีที่แล้ว +6

      Homeopathyl pathyam undo marunnu kazhikkumbol. Side effect undo medicinesnu

    • @guysss8575
      @guysss8575 ปีที่แล้ว +3

      എത്ര ദിവസം മരുന്ന് കഴിക്കണം

    • @aswinajith9528
      @aswinajith9528 ปีที่แล้ว +1

      Government homeo hospital treatment ano eduthathu atho private ayano doctor ne kandathu. Please reply

    • @ekprasad2957
      @ekprasad2957 ปีที่แล้ว

      ഡോക്ടറെഎവിടെയാണ് സ്ഥലം ഒന്നറിയിക്കാമോ pls

    • @Anjali89730
      @Anjali89730 ปีที่แล้ว

      Doctorate paruparanjilla

  • @jameela5521
    @jameela5521 6 หลายเดือนก่อน +2

    Homiyoyil nalla risalt kittunna Marunninu

  • @vibeeshkp6465
    @vibeeshkp6465 2 ปีที่แล้ว +3

    ഡോക്ടർ ആയുർവേദവും അലോപ്പദിയും ഒരുമിച്ചു കഴിക്കാൻ പറ്റുമോ

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว +2

      കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയെന്ന് അറിഞ്ഞാൽ മാത്രമേ പറയാൻ കഴിയൂ.

  • @Blackworld12345
    @Blackworld12345 2 ปีที่แล้ว +4

    Sir alopathiyum ayur vedavum orumichu kazhichal prashnamundo

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว +1

      ചികിത്സിക്കുന്ന ഡോക്ടർ ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്.

  • @musthafapp4904
    @musthafapp4904 ปีที่แล้ว

    Lithium kurav vannaaal enthokke problem undaakum pls replay dr

  • @nizara3647
    @nizara3647 2 หลายเดือนก่อน

    അലോപ്പതി മുഴുവട്ട നാക്കും ആയുർവേദം അല്ലെങ്കിൽ ഹോമിയോ അതാണ് നല്ലത് അലോപ്പതി കഴിച്ച് എൻ്റെ സുഹൃത്തിന് വല്ലാത്ത അവസ്ഥയായി ജോലി പോലും ചെയ്യാൻ പറ്റാതായി

  • @CHarabicworld
    @CHarabicworld 3 หลายเดือนก่อน

    Doctor paranja pole thudakkam english pinne ayurveda

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว +1

    Thank u for video

  • @musthafapp4904
    @musthafapp4904 ปีที่แล้ว +1

    Lithium video cheyyumo

  • @ameerhiamee1818
    @ameerhiamee1818 ปีที่แล้ว +4

    ഡോക്ടർ എവിടെ സ്ഥലം നമ്പർ ഒന്ന് തരാൻ പറ്റുമോ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Thrissur. For appointment share details to psychologistjayesh81@gmail.com

    • @nasarayyar4452
      @nasarayyar4452 ปีที่แล้ว +1

      ​@@PsychologistJayesh ആയുർ വേദ മരുന്ന് കൈച്ചാൽ സൈഡ് എഫക്ട് ഉണ്ടാകുമോ സാർ anxity kk മരുന്ന് കൈക്കുന്നു 8 വർഷം ആയിട്ട്

  • @ghostfacegangster6866
    @ghostfacegangster6866 ปีที่แล้ว +6

    Sir depression and schizophrenia യും പൂർണമായി ചികിത്സച്ചു മാറ്റാൻ കഴിയുമോ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +2

      ചികിത്സ എടുക്കുന്നതനുസരിച്ച് പ്രശ്നങ്ങൾ നിയന്ത്രിച്ച് കൊണ്ട് വരുവാൻ കഴിയുന്നതാണ്.

  • @ibnubathootha6851
    @ibnubathootha6851 2 ปีที่แล้ว +2

    Sir homeo..???

  • @simplenglishwithjibil5135
    @simplenglishwithjibil5135 2 ปีที่แล้ว +1

    Thanks

  • @shyamb5634
    @shyamb5634 2 ปีที่แล้ว +1

    Good explain dr

  • @TijoNj-ku5mg
    @TijoNj-ku5mg 10 หลายเดือนก่อน +1

    ഈ അസുഖത്തിന് മരുന്ന് കഴിക്കാതിരുന്നാൽ കുഴപ്പം ഉണ്ടോ

    • @PsychologistJayesh
      @PsychologistJayesh  10 หลายเดือนก่อน

      മരുന്ന് ആവശ്യമുണ്ടെങ്കിൽ മാത്രം കഴിച്ചാൽ മതി

  • @jesilyanil8498
    @jesilyanil8498 2 ปีที่แล้ว

    ADHD കുട്ടികൾക്ക് ഏതൊക്കെ ഫുഡ്‌ കഴിക്കാൻ പറ്റു അതിനെക്കുറിച്ച് ഒന്നു പറയാമോ

  • @kahirsharfaz7453
    @kahirsharfaz7453 ปีที่แล้ว +1

    സാർ ഡെപ്രിസ്ഡ് ആവുമ്പോൾ ഞരമ്പുകൾ ആഞ്ഞടിക്കുന്നു.. ന്യൂറോളജിസ്റ്റിനെ കാണണോ സൈക്കാത്രിസ്റ്റിനെ കാണണോ

  • @DaisyKochukunju
    @DaisyKochukunju 8 หลายเดือนก่อน

    അലോ പൊതി കഴിക്കുമ്പോൾ ഉറക്കവും മയക്കവും ഉണ്ടാകും എന്ന് പറയുന്നത് ശരിയാണോ സാർ

    • @faisalnadi5081
      @faisalnadi5081 4 หลายเดือนก่อน

      ശരിയാണ്

  • @jaisongeorge9550
    @jaisongeorge9550 ปีที่แล้ว +2

    Thank you. 🙏

  • @afiachu821
    @afiachu821 8 หลายเดือนก่อน

    Vericous vein ayurvedam nallathano

    • @sha6045
      @sha6045 8 หลายเดือนก่อน +1

      Homeopathy best

  • @user-pu9bv9nf3e
    @user-pu9bv9nf3e 8 หลายเดือนก่อน

    Pregnt timil tention vanbu addicy aayi maran entha chaya

    • @PsychologistJayesh
      @PsychologistJayesh  8 หลายเดือนก่อน

      Consult a clinical psychologist near

  • @soumyasraj8168
    @soumyasraj8168 27 วันที่ผ่านมา

    🙏

  • @aneesh3039
    @aneesh3039 2 ปีที่แล้ว +4

    എനിക്ക് അങ്ങനെ അല്ല ocd with psychotic symptoms. അതായതു മനസിന്റെ കണ്ട്രോൾ വിട്ടു പോകുമോ. ആരെ എങ്കിലും കൊല്ലുമോ. കത്തി ഒക്കെ കാണുമ്പോൾ പാനിക് വരും. ആൾക്കാരുടെ ഇടയിൽ എന്റെ രോഗം തിരിച്ചറിയുമോ. എനിക്ക് പ്രാന്ത് ആണന്നു ആൾക്കാർക്ക് മനസ്സിൽ ആകുമോ. എന്നൊക്കെ. ശരിക്കും മനസ്സ് കൈവിട്ട് പോയി. മരുന്ന് എടുക്കുന്നു. പക്ഷെ രാവിലെ തന്നെ chintichu ചിന്തിച്ചു അങ്ങ് വഷളാക്കും. പിന്നെ കുറഞ്ഞു വരും 5 year ആയി

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว +1

      Take treatment

    • @nayananarayanan1279
      @nayananarayanan1279 ปีที่แล้ว +1

      Same problem.. Medicine ഏതാണ്..

    • @adiz3500
      @adiz3500 ปีที่แล้ว

      Homeo marunn kazhikku.. Manassin control illathad kondan ingane okke thonnunath.. Chikilsikku

    • @aneesh3039
      @aneesh3039 ปีที่แล้ว

      @@nayananarayanan1279 number plz

    • @hyfameharin
      @hyfameharin 9 หลายเดือนก่อน

      This is ocd

  • @nizara3647
    @nizara3647 9 หลายเดือนก่อน +2

    അലോപ്പതി Side efect കൂടുതലാണ്

  • @basheerb7951
    @basheerb7951 5 หลายเดือนก่อน +1

    Psychiatric medicines കഴിച്ചാൽ അതു പെട്ടെന്ന് ഒഴിവാക്കാൻ പറ്റില്ല. Anxiety treatment ന്നു psychiatry ക്കാരന്റെടുത്തു പോയാൽ രണ്ടോ മൂന്നോ കൊല്ലത്തെ ആ രോഗിയുടെ ജീവിതം കട്ടപ്പൊക. അനുഭവം.

  • @don8610
    @don8610 2 ปีที่แล้ว

    Sir Ayurveda marunn kayich ethra masam Kayij ann result kittuka?

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      It will decide only by your dr

    • @ManojKumar-tq4ld
      @ManojKumar-tq4ld ปีที่แล้ว

      llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @niyastm807
      @niyastm807 ปีที่แล้ว

      Sir sleep problom marnn kayikamo

  • @beevinoufal9259
    @beevinoufal9259 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @ushamohandas5580
    @ushamohandas5580 ปีที่แล้ว

    God bless sir😊😊😊

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 ปีที่แล้ว +1

    Bipolar disodar marunn nirthan pattumo?

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      ചികിത്സിക്കുന്ന ഡോക്ടർ ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്

    • @thasibthadathil7138
      @thasibthadathil7138 4 หลายเดือนก่อน

      ഇതെരോഗമാണ് എനിക്കും നിങളുടെഎന്താപാട്

    • @jomonthomas2846
      @jomonthomas2846 วันที่ผ่านมา

      മരുന്ന് ഒരിക്കലും നിർത്താൻ പറ്റില്ല.

  • @nabeelnabeel.a7077
    @nabeelnabeel.a7077 2 ปีที่แล้ว

    👍

  • @terleenm1
    @terleenm1 หลายเดือนก่อน

    ഹോമിയോ ആണ് നല്ലത്.അനുഭവം അത്രയേ ഉള്ളു 😅

  • @shyamb5634
    @shyamb5634 ปีที่แล้ว +1

    Sir psychosis പൂർണമായി ചികിൽസിച്ചു മാറ്റാൻ പറ്റുമോ?

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      സൈക്കോസിസ് വിഭാഗങ്ങളിൽ പെട്ട രോഗങ്ങൾക്ക് കുറച്ചു നാൾ മരുന്ന് കഴിക്കേണ്ടി വരും

    • @shyamb5634
      @shyamb5634 ปีที่แล้ว

      @@PsychologistJayesh മാറുമോ രോഗം പൂർണമായി sir

  • @nazrinnuzniyaworld6679
    @nazrinnuzniyaworld6679 ปีที่แล้ว +1

    Ocdkk homeopathy nallathano🙂

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      ഒരോ ശരീരത്തിലും മരുന്ന് വ്യത്യസ്ത രീതിയിൽ ആണ് ഫലിക്കുന്നത്. അതുകൊണ്ട് ഏത് ചികിത്സാ രീതിയാണെങ്കിലും കഴിച്ചു തുടങ്ങിയതിനു ശേഷം മാത്രമേ ഫലം അറിയുവാൻ കഴിയൂ.

    • @premareghu3793
      @premareghu3793 10 หลายเดือนก่อน

      Phalapradamanu

    • @vincentabel6654
      @vincentabel6654 14 วันที่ผ่านมา

      @@PsychologistJayeshithu ningalude ettavum vilapetta comment aanu

  • @akschannel9539
    @akschannel9539 6 หลายเดือนก่อน +1

    Dr മാനസിക രോഗത്തിന് രോഗിയുടെ കൂടെ കൂട്ടിരുപ്പ് കാർ ഇല്ലാതെ ചികിൽസിക്കുന്ന ചികിത്സാ കേന്ദ്രം എവിടാണ് കേരളത്തിൽ.അത്രമേൽ ബുദ്ധിമുട്ടുന്നുണ്ട് രോഗം ഭേദമാകുന്നത് വരെ കൂട്ടിരിക്കാൻ ആളില്ല please reply

    • @PsychologistJayesh
      @PsychologistJayesh  6 หลายเดือนก่อน +1

      Contact SH hospital, Paynkulam, Thodupuzha

    • @jomonthomas2846
      @jomonthomas2846 วันที่ผ่านมา

      അവിടെ ബ്ലേഡ് ആണ് സുഹൃത്തേ. ഒരു മാസം 35000 രൂപ ആകും.

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 ปีที่แล้ว

    Omiopothic pattumo

  • @ahadiyasayaanaskidsvlogs1711
    @ahadiyasayaanaskidsvlogs1711 ปีที่แล้ว +1

    ഗർഭ സമയത്ത് ഉറക്കകുറവ് ഉത്ഘണ്ഠ എന്നിവക്ക് മരുന്ന് കഴിച്ചാൽ കുട്ടിക്ക കുഴപ്പുണ്ടാവുമോ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      ഗർഭസ്ഥ ശിശുവിനെ ബാധിക്കാത്ത തരത്തിലുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്.

  • @beevinoufal9259
    @beevinoufal9259 2 ปีที่แล้ว +2

    Homeo medicino

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      Will do a video later

    • @mohammedaflah5567
      @mohammedaflah5567 2 ปีที่แล้ว

      @@PsychologistJayesh sir enik kurach masangal ayi cheriya reethiyil anxiety und cheriya karyngalkk polum bayankara tension anu.. Ippol ella testkalum cheythu.. Ellam normal anu.. Ipo purthupokumbol nenjil aswasthatha thonnunnu.. Shesham nenjil oru thanupp feel akunnu.. Sir ithu anxiety yude bagamano... Pls reply🙏

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      @@mohammedaflah5567 Consult me

    • @mohammedaflah5567
      @mohammedaflah5567 2 ปีที่แล้ว

      @@PsychologistJayesh ok sir

  • @DreamCatcher-kg4lu
    @DreamCatcher-kg4lu ปีที่แล้ว

    Sir ee stress kuraykkan ayurvedic medicines paranjtharamo?

  • @sumithasudheesh7323
    @sumithasudheesh7323 ปีที่แล้ว

    ഉറക്ക കുറവും ഓരോന്നു ചിന്തിച്ചു ടെൻഷൻ മൂലം ശരീരം മെലിയുന്നു ഇതിനു ഹോമിയോ ഏൾക്കുമോ

  • @sasidharansasidharan7817
    @sasidharansasidharan7817 ปีที่แล้ว

    Homieo ella

  • @rukkiyamuhammed2993
    @rukkiyamuhammed2993 ปีที่แล้ว

    Sir number please

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      For consultation send details to psychologistjayesh81@gmail.com

  • @akkuusworldakkubadhu4975
    @akkuusworldakkubadhu4975 ปีที่แล้ว

    Saarinte phone number tharumo

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว +1

      For consultation send details to psychologistjayesh81@gmail.com

  • @shezanshezu8756
    @shezanshezu8756 2 ปีที่แล้ว

    Tank you