പാരമ്പര്യ നാഡി ചികിത്സയിലൂടെ രോഗികൾക്ക് ആശ്വാസമായി ഡോക്ടർ വിവേക് | Nerves Treatment

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 147

  • @tampisnagarjuna
    @tampisnagarjuna 4 หลายเดือนก่อน +17

    സർവ്വ മംഗളം ഭവന്തു, ഒരു BAMS കയ്യിൽ കിട്ടിയാൽ പാരമ്പര്യത്തിനെ തള്ളി പറയുന്ന അഭിനവ് ഡോക്ടർ മാറിൽ നിന്നും മാറി ചിന്തിച്ചതിന് നന്ദി

  • @ThanseerJ-og8ns
    @ThanseerJ-og8ns 4 หลายเดือนก่อน +33

    ദൂരെ നിന്നു പോലും ആൾക്കാർ ഒരുപാട് വരുന്നുണ്ട് നല്ല ചികിത്സയാണ് ഇവിടെ

  • @worldofvishnudevan7694
    @worldofvishnudevan7694 3 หลายเดือนก่อน +3

    വളരെ നാളുകൾക്കു ശേഷം ജനങ്ങൾക്കുപകാരപ്രദമായ നല്ലൊരു വാർത്ത റിപ്പോർട്ടർ ചാനലിൽ കണ്ടതിൽ സന്തോഷം 🥰

  • @praveenps5220
    @praveenps5220 4 หลายเดือนก่อน +7

    ഡോക്ട്ടർമാർ സാധാരണക്കാർക്ക് ദൈവത്തിനു തുല്യം

  • @VinodhR-cb6ij
    @VinodhR-cb6ij 4 หลายเดือนก่อน +4

    Good treatment

  • @antonypj217
    @antonypj217 4 หลายเดือนก่อน +4

    തിരുവനന്തപുരം വെള്ളറട🎉

  • @RameshkumarM-to7mm
    @RameshkumarM-to7mm 4 หลายเดือนก่อน +4

    Supper treatment aanu ivide

  • @gowrigowri1152
    @gowrigowri1152 2 หลายเดือนก่อน

    ഇതിനെ കൾ എത്ര യോ നല്ല dr സത്യം ഒണ്ട്

    • @hubburasool5322
      @hubburasool5322 2 หลายเดือนก่อน +2

      ആ ഡോക്ടറുടെ പേരും , ചികി ഝാ സെന്ററും പറയു സുഹൃത്തെ ....
      എല്ലാവർക്കും ഉപകാരമാവുമല്ലോ

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@hubburasool5322 ഇത് വെള്ളറട ആനപ്പാറ ആറാട്ടുകുഴി ജംഗ്ഷൻ ൽ ഒള്ള താ

    • @gowrigowri1152
      @gowrigowri1152 8 วันที่ผ่านมา

      ​@@hubburasool5322വിവേക്. ട്രിവാൻഡ്രം വെള്ളറട ആറാട്ടു കുഴി

  • @BaburajanM-ec2fq
    @BaburajanM-ec2fq 4 หลายเดือนก่อน +1

    Nalla treatment

  • @sudheerkallarakal7556
    @sudheerkallarakal7556 4 หลายเดือนก่อน +26

    ഡോക്ടറുടെ നമ്പർ കൂടി ഉൾപെടുത്താമായിരുന്നു

    • @sirimiriofwyd4580
      @sirimiriofwyd4580 4 หลายเดือนก่อน +2

      നമ്പർ ഉണ്ട് വിഡിയോയിൽ

    • @shree9647
      @shree9647 4 หลายเดือนก่อน +1

      Doctor alla വൈദ്യൻ

    • @shaijuabdulwahab1770
      @shaijuabdulwahab1770 4 หลายเดือนก่อน

      @@shree9647 BSMS (സിദ്ധ ഡോക്ടർ ഗവ: റജിസ്ട്രേഡ് )

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@sudheerkallarakal7556 എന്തിനാ വെറുതെ ട്രെയിൻ ൽ കൊണ്ട് തല വയ്ക്കുന്നെ. ഇത് വ്യാജ dr ആണ്. എല്ലാം ഒരു അഡ്ജസ്റ്റ് ആണ്. ക്യാഷ് എറിഞ്ഞുള്ള പരിപാടി ആണ്.

  • @pratapjayan6613
    @pratapjayan6613 2 หลายเดือนก่อน +1

    Nadi nokan ariyella manushanu ulla ella asukavum undoo ennu chothikum nammal eĺlano undano parayanam take care

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@pratapjayan6613 ഈ വ്യാജ dr ഇവന് ശെരിക്കു എന്തൊക്കെ ടെസ്റ്റുകൾ എഴുതണം എന്നു പോലും അറിയില്ല.50ആയുർവേദ മെഡിസിൻ പോലും അറിയാത്തവൻ. എന്ത് ബിരുദം ആണുള്ളത്

  • @susanmariamthomas1285
    @susanmariamthomas1285 4 หลายเดือนก่อน +3

    Do you treat Mental disorders

    • @ai66631
      @ai66631 4 หลายเดือนก่อน

      Yes it can be treated provided willingness to radically change diet and lifestyle.... Most of people cannot ! They end up with allopathy psychologist... Who try some useless theories on old bags with little or no result

  • @bijukuttappanuthradamrah-kg2eb
    @bijukuttappanuthradamrah-kg2eb 4 หลายเดือนก่อน

    Sir urine infection please

  • @VinodhR-cb6ij
    @VinodhR-cb6ij 4 หลายเดือนก่อน +1

    Orupaduperkku sugappedunnundu nalla chikilsayanu ivide ❤❤❤

  • @JinuAbraham-ix3gr
    @JinuAbraham-ix3gr 4 หลายเดือนก่อน +1

    Stroke patient number treatment undo

  • @jomonjn6665
    @jomonjn6665 2 หลายเดือนก่อน +2

    ഹാർട് രോഗത്തിന് മരുന്നുണ്ടോ... പ്ലീസ്

  • @aram7117
    @aram7117 4 หลายเดือนก่อน +4

    താങ്കൾ ഒരു ദിവ്യ ഭിഷഗ്വരാനാണ്..

  • @BaburajanM-ec2fq
    @BaburajanM-ec2fq 4 หลายเดือนก่อน +1

    Supper

  • @shree9647
    @shree9647 4 หลายเดือนก่อน +1

    സിദ്ധ വൈദ്യം,

  • @selinjacob6131
    @selinjacob6131 3 หลายเดือนก่อน

    Doctor uric acid nte chikilsa undo

  • @sujinabiju2131
    @sujinabiju2131 4 หลายเดือนก่อน

    Gd

  • @RameshkumarM-to7mm
    @RameshkumarM-to7mm 4 หลายเดือนก่อน

    🙏

  • @rathirajkumar6666
    @rathirajkumar6666 4 หลายเดือนก่อน +1

    Arattukuzhi😍

  • @cheriansamuel419
    @cheriansamuel419 2 หลายเดือนก่อน

    Treatment days

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 หลายเดือนก่อน

    Ear balance problems patto

  • @hashimac8263
    @hashimac8263 4 หลายเดือนก่อน +2

    നമ്പർ തരൂ സുഹൃത്തേ. വിഡിയോയിൽ കാണാൻ പറ്റുന്നില്ല

  • @rajithar6427
    @rajithar6427 4 หลายเดือนก่อน +6

    ഫോൺ നമ്പർ, അല്ലെങ്കിൽ അഡ്ഡർ സ് ഒന്ന് തരു

  • @bijujoseph4180
    @bijujoseph4180 4 หลายเดือนก่อน +3

    വെരിക്കോസ് വെയിൻ മാറുന്നതിനുള്ള മരുന്ന്

    • @antonypj217
      @antonypj217 4 หลายเดือนก่อน

      കൈ മുദ്ര ഉണ്ടല്ലോ🎉

  • @afsanaafsana6542
    @afsanaafsana6542 4 หลายเดือนก่อน +2

    I am staying in near to vellarda,but I don't know about this hospital

    • @aram7117
      @aram7117 4 หลายเดือนก่อน +2

      പ്രശസ്തി അടുത്തല്ല.. ദുരയാണ് 💪🌹🙏😂😂

    • @pride-Of_Kerala
      @pride-Of_Kerala 2 หลายเดือนก่อน

      Its only your problem😂😂 i am curious if u exist🤔

  • @shajinisas461
    @shajinisas461 หลายเดือนก่อน

    ഇവിടെ വരുന്ന വഴി ഏതാണ്

  • @bineshm7626
    @bineshm7626 4 หลายเดือนก่อน +1

    പണ്ട്കാലത്ത് നാഡി പിടിച്ച് രോഗങ്ങൾ പറയുന്നത് ഏകദേശം ശരിയാവും. ഇന്ന് രോഗം നിർണ്ണയിക്കുന്നതിന് ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് നിർണ്ണയിക്കാൻ ഒരു പാട് വഴികൾ ഉണ്ട്. അന്നത്തെ കാലത്ത് അതില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്യുന്നു. ഇപ്പൊ അത് വല്ല്യ കാര്യമായി പറയേണ്ടതില്ല. BAMS ഒക്കെ പിടിച്ചതല്ലെ

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@bineshm7626 സത്യം

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@bineshm7626 ഇത് വ്യാജൻ ആണ്

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@bineshm7626 നമ്മുടെ സ്ഥലം ഇതിനടുത്താണ്

  • @maheshkumar.k.p4175
    @maheshkumar.k.p4175 4 หลายเดือนก่อน +3

    കുടലിന്റെ പ്രശ്നം, ദഹന പ്രശ്നം, നടുവേദന എന്നിവക്ക് ചികിത്സ ലഭിക്കുമോ...

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 3 หลายเดือนก่อน

      നിലവിൽ എവിടെ എങ്കിലും ചികിത്സ നടത്തുന്നുണ്ടോ

  • @fariselathur6249
    @fariselathur6249 4 หลายเดือนก่อน +6

    ഇനി ഇദ്ദേഹത്തെ യും പൂട്ടിക്ക്

  • @binduani375
    @binduani375 4 หลายเดือนก่อน +4

    വാത രോഗങ്ങൾക്ക് ചികത്സ ഉണ്ടോ

  • @miniraman4979
    @miniraman4979 4 หลายเดือนก่อน

    ❤❤❤❤🙏

  • @Beena-pe2tx
    @Beena-pe2tx 4 หลายเดือนก่อน +2

    Dr. നമ്പർ ഇല്ലല്ലോ. എന്ത് പ്രേയോജനം

    • @sirimiriofwyd4580
      @sirimiriofwyd4580 4 หลายเดือนก่อน

      വിഡിയോയിൽ ഉണ്ട് നമ്പർ, ആ സ്ഥാപനത്തിന്റെ പേരും ഈ ഡോക്ടറുടെ നമ്പറും

    • @rajutly4783
      @rajutly4783 23 วันที่ผ่านมา

      വിളിച്ചിട്ട് എടുക്കുന്നില്ല​@@sirimiriofwyd4580

  • @gowrigowri1152
    @gowrigowri1152 2 หลายเดือนก่อน +3

    ഇതിൽ സുഖം ആയി എന്ന് ഓരോരുത്തരെയും കൊണ്ട് പറയിച്ചു വീഡിയോ എടുത്തതാണ്. വിവേക് ഫേമസ് ആവാൻ വേണ്ടി. നട്ടെല്ല് വേദന ആയി കിടപ്പിൽ ആയിരുന്നു എന്നു. പച്ച കള്ളം. എപ്പോഴും ആനപ്പാറയിൽ കൂടെ സഞ്ചരിക്കുന്ന സ്ത്രീ ആണ് ഇവർ. ബാക്കി ഒള്ള ആണുങ്ങൾ ഈ ഹോസ്പിറ്റലിൽ അടുത്തുള്ള oke ഓട്ടോ ഡ്രൈവർ മാരാണ് . ക്യാഷ് കൊടുത്താൽ ആരും എനിക്ക് സുഖം ആയി രോഗം മാറി എന്നൊക്കെ പറയും. ഈ വീഡിയോ കാണുന്ന എല്ലാവരും ഒന്ന് ചിന്തിച്ചു നോക്കു. ഇതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു.

    • @Anvarcs93
      @Anvarcs93 20 วันที่ผ่านมา

      Hi

  • @nikhil_mahesan
    @nikhil_mahesan 4 หลายเดือนก่อน +1

    ഇതൊരു കപട ചികിത്സ രീതിയാണ്. കാര്യങ്ങളെ ശാസ്ത്രീയം (scientific) ആയി മനസിലാക്കി സ്വയം തീരുമാനിക്കുക ഇവിടെ പോകണോ വേണ്ടയോ എന്ന്. അതാണ് വിദ്യാഭ്യാസവും ശാസ്ത്ര ബോധവും ഉള്ള ഒരു സമൂഹം ചെയ്യേണ്ടത്.
    "സമ്പൂർണ സാക്ഷരത" വാക്കുകളിൽ മാത്രം ഒതുങ്ങിയാൽ മതിയോ?

    • @Kpnair-me7bq
      @Kpnair-me7bq 4 หลายเดือนก่อน +1

      Seems to be an allopathy Doctor

    • @AjiDn1
      @AjiDn1 4 หลายเดือนก่อน +1

      Modern medicine is the number one medical system in the world and there's no doubt about it but that doesn't mean other systems of medicines are ineffective. Traditional medicines have no scientific back up and they were evolved through trial and error methods and are effective for some ailments.
      I have one example to say. There was no medicine for baldness until the early nineties in the modern medicine and doctors used to say there's no cure for it but I tried some Ayurvedic oil and could see hair regrowth on bald areas.

    • @sahlas6839
      @sahlas6839 3 หลายเดือนก่อน +1

      സമ്പൂർണ സാക്ഷരത ഇപ്പോൾ ആൾക്കാർക്ക് ഇല്ലാത്തത് അലോപ്പതി മെഡിസിൻ്റെ കാര്യത്തിലാ. മിക്ക അസുഖത്തിനും അലോപ്പതിയിൽ complete cure ഇല്ല. life long medicine കഴിക്കണം. എന്നാൽ ഇത്തരം രോഗങ്ങൾക്ക് മറ്റുള്ള ചികിത്സാ രീതികളിൽ പൂർണ സുഖവുമുണ്ട്. അത് മനസിലാക്കാതെ അലോപ്പതിയുടെ രോഗഭയം മരണഭയം എന്നീ തന്ത്രങ്ങളിൽ വീണ് മനുഷ്യർ ജീവിതം നശിപ്പിക്കുന്നു. അനുഭവം കൊണ്ട് പറഞ്ഞതാ. Sree ചിത്ര യിൽ Heart Surgay & life long medicine പറഞ്ഞ രോഗം Homeopathy മാറി സുഖമായി ജീവിക്കുന്ന അനുഭവം

  • @Simplyp369
    @Simplyp369 4 หลายเดือนก่อน

    Strokinu ശേഷം ഉള്ള രോഗാംഗങ്ങൾക് treatment undo

  • @ai66631
    @ai66631 4 หลายเดือนก่อน +1

    Siddha treatment safe....🌷🎉🇮🇳

  • @prasadkumar175
    @prasadkumar175 4 หลายเดือนก่อน +4

    No 1 udaiyipp

    • @sanjuthomas3212
      @sanjuthomas3212 4 หลายเดือนก่อน +2

      Poitundo ee hospital

    • @navajyothtp3610
      @navajyothtp3610 3 หลายเดือนก่อน +1

      നിങ്ങൾ പോയിട്ടുണ്ടോ അവിടെ ?
      എന്തടിസ്ഥാനത്തിലാണ് നിങ്ങളിത് ഉടായിപ്പാണെന്ന് പറയുന്നത് ?

    • @KrishnaBangalore
      @KrishnaBangalore หลายเดือนก่อน

      കാരണം പറയൂ

    • @sulthansulthan6676
      @sulthansulthan6676 14 วันที่ผ่านมา

      ​@@navajyothtp3610നാടി ചി ക്കിൾച്ചയ്ക്ക് ലേപ് ടെസ്റ്റ്‌ എന്തിനാ?

  • @sajanps5750
    @sajanps5750 4 หลายเดือนก่อน +1

    നമ്പർ വളരെ സ്പീഡിൽ ആണ് വന്നു പോകുന്നത്

  • @saleemkayakkoth6206
    @saleemkayakkoth6206 หลายเดือนก่อน

    👍👍👍💯💯💯✅✅✅

  • @anusreeravi06
    @anusreeravi06 หลายเดือนก่อน +1

    വൈദ്യൻ നല്ലതായിട്ടെന്തു കാര്യം വീഡിയോ ചെയ്തവനു വിവരമില്ലാതെ പോയി ഒരു രീതിയിലും ഫോൺ നമ്പർ വായിക്കുവാൻ പറ്റുന്നില്ല

  • @MV-yl8lw
    @MV-yl8lw 3 หลายเดือนก่อน

    എല്ല് പൊട്ടൽ സുകപ്പെടുത്തുമോ

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@MV-yl8lw നിങ്ങൾ ചിന്തിച്ചു നോക്കു പൊട്ടിയത് ഈ വ്യാജൻ എങ്ങനെ ശെരിയാകാനാ

  • @VengateshMahesh
    @VengateshMahesh 19 วันที่ผ่านมา

    தமிழிள் பேசுங்கல்

  • @TrendSetter-w7s
    @TrendSetter-w7s 4 หลายเดือนก่อน +5

    Diabetics ൻറെ ഒരു complication മാത്രം ആണ് ഡയബറ്റിക് neuropathy. D Retinopathy/ nephropathy onnum nerve related alla. Diabetics ഒരു നാഡി രോഗവും അല്ല... Sorry to say, but it's unscientific 🤷🤷

    • @abdulsaleem5094
      @abdulsaleem5094 4 หลายเดือนก่อน +2

      ഡയബറ്റിക് ന്യൂറോപതി നേർവ് രോഗം അല്ലേ

    • @blackboard8011
      @blackboard8011 4 หลายเดือนก่อน

      ​@@abdulsaleem5094ath daibetic control akumbo thaniye maarum carbohydates adangiya food kurachal mathi

    • @factfinder6945
      @factfinder6945 4 หลายเดือนก่อน +8

      ഡയബറ്റിസ് കൺട്രോൾ ചെയ്യുക ആണ് അവരും ചെയ്യുന്നത് ( കാരണത്തെ ആണ് സിദ്ധയിൽ ചികിത്സിക്കുന്നത്, മോഡേൺ മെഡിസിൻ കാരണത്തെ അല്ല ചികിത്സിക്കുന്നത് എളുപ്പം മാറ്റാൻ ഉള്ള് ഉടായിപ്പ് ആണ് മോഡേൺ മെഡിസിൻ) ,

    • @Cskbnnnm
      @Cskbnnnm 4 หลายเดือนก่อน

      Pazham marum​@@blackboard8011

  • @sudheertribal7053
    @sudheertribal7053 4 หลายเดือนก่อน

    ❤❤❤❤

  • @merlinroy8712
    @merlinroy8712 4 หลายเดือนก่อน

    ❤🙏🏻👌👍🌈🌍

  • @vijayankallil3993
    @vijayankallil3993 4 หลายเดือนก่อน +1

    വാത രോഗത്തിന് ചികിത്സ ഉണ്ടോ

  • @sabitha.r.srasheeda9504
    @sabitha.r.srasheeda9504 3 หลายเดือนก่อน

    ഫോൺ നമ്പർ ഉണ്ടെങ്കിൽ ഇടാമോ

  • @sulaimansulai3245
    @sulaimansulai3245 4 หลายเดือนก่อน +1

    Why shasthram😂😂😂

  • @SASA-wj3ky
    @SASA-wj3ky 4 หลายเดือนก่อน

    ഡോക്ടർ ടെ ഫോൺ നമ്പർ അഡ്രെസ്സ് എങ്ങനെ കിട്ടും

    • @antonypj217
      @antonypj217 4 หลายเดือนก่อน

      കാണൂ വീഡിയോ

  • @bhuvanendranrkv7372
    @bhuvanendranrkv7372 2 หลายเดือนก่อน

    മരുന്നു വിൽപനയാണ്
    അല്ലാതെ ചികിത്സയല്ല..

  • @saidalikutty976
    @saidalikutty976 4 หลายเดือนก่อน +2

    Nambar tharumo

  • @DrMarinPrince
    @DrMarinPrince 4 หลายเดือนก่อน +3

    400mg/dl is extremely high & can result in risk like diabetic ketoacidosis which is LT.
    Doesn't seem convincing.
    But good if people are benefitting.
    Stay healthy!!

  • @dirarputhukkudi9049
    @dirarputhukkudi9049 หลายเดือนก่อน

    യുട്യൂബിൽ കാണുന്ന.. അധിക Dr.. മാരും.. തട്ടിപ്പ്.. എന്റെ കുറെ.. കാശ് പോയതാണ്...😮😮...😢😢

  • @SahidSahid-ww5id
    @SahidSahid-ww5id หลายเดือนก่อน

    ഫോൺ നമ്പർ

  • @funnycat1551
    @funnycat1551 4 หลายเดือนก่อน +5

    Paid പ്രൊമോഷൻ ആണോ

  • @sulthansulthan6676
    @sulthansulthan6676 3 วันที่ผ่านมา

    ശങ്കരൻ വൈത്യർ പേര് കളയാൻ ഒരു ഉടായിപ്പു ഡോക്ടർ!

  • @YoosufKk-e2s
    @YoosufKk-e2s 3 หลายเดือนก่อน +1

    Oru karyavum ella

  • @ravimrpcode8356
    @ravimrpcode8356 4 หลายเดือนก่อน +2

    നാഡീ വിദഗ്ദന് കഴുത്തിൽ കിടക്കുന്ന ഉപകരണമാണോ നാഡി മനസ്സിലാക്കി കൊടുക്കുന്നത്?🤔

    • @Praveen-ys7bs
      @Praveen-ys7bs 4 หลายเดือนก่อน +1

      അറിയിലെങ്കിൽ മിണ്ടാതെ ഇരിക്കുക. കളിയാക്കുക്ക അല്ല വേണ്ടത്

  • @kumarp1506
    @kumarp1506 4 หลายเดือนก่อน

    Ithinu neet pass akano,

  • @Jijinjijeesh
    @Jijinjijeesh 3 หลายเดือนก่อน +1

    Doctor number vivek

  • @nishasijinishasiji3729
    @nishasijinishasiji3729 2 หลายเดือนก่อน

    കുട്ടികൾ ഇല്ലാത്തവർ ക്ക് ട്രീറ്റ്മെന്റ് ഉണ്ടോ

  • @sulthansulthan6676
    @sulthansulthan6676 18 วันที่ผ่านมา

    ആരും പോകരു ത് ! No 1 പട്രിക്കൽസ്!ഉടായപ്പാണ്!

  • @sabukx7736
    @sabukx7736 4 หลายเดือนก่อน +1

    വെറും തട്ടിപ്പ് 😂

  • @sintokk9317
    @sintokk9317 4 หลายเดือนก่อน +2

    Pseudoscience 😂😂

  • @sintokk9317
    @sintokk9317 4 หลายเดือนก่อน +3

    udayippu

  • @kalippan.
    @kalippan. 4 หลายเดือนก่อน +4

    ഉടായിപ്പ്

    • @underworld2770
      @underworld2770 4 หลายเดือนก่อน +4

      നിങ്ങൾ പോയിട്ടുണ്ടോ...?

    • @rahimphassan
      @rahimphassan 4 หลายเดือนก่อน

      ​@@underworld2770പോയിട്ടില്ല പക്ഷെ ഉടായിപ്പ് എന്ന് ചുമ്മ പറയാമല്ലൊ?😊

  • @NajumaNI
    @NajumaNI 4 หลายเดือนก่อน

    Location &phone number?

  • @rafica5008
    @rafica5008 4 หลายเดือนก่อน

    phone nambar. thra

  • @VinodhR-cb6ij
    @VinodhR-cb6ij 4 หลายเดือนก่อน +4

    Good treatment

    • @yesk2318
      @yesk2318 4 หลายเดือนก่อน +2

      Nerittu ariyamon..chetta. satyamayittu parayane... 25 yrs patient aanu

    • @gowrigowri1152
      @gowrigowri1152 2 หลายเดือนก่อน

      @@yesk2318 പറ്റിപ്പാ. വ്യാജൻ ആണ്. നിങ്ങൾ ശെരിക്കു അനേഷിക്കു. ഇവിടത്തെ ആൾകാർ കു ഇവനെ കുറിച്ച് നന്നായി അറിയാം. ഇവന്റെ കെണിയിൽ വീഴരുത്

    • @as7857
      @as7857 หลายเดือนก่อน

      ​@@yesk2318yes

    • @sulthansulthan6676
      @sulthansulthan6676 5 วันที่ผ่านมา

      ​@yesk2318 പോയ്‌ പടരുത്! തട്ടിപ്പാണ്!

    • @as7857
      @as7857 5 วันที่ผ่านมา

      @@yesk2318 നല്ല ചികിത്സയാണ്, എന്റെ അറിവിൽ ഒരുപാട് പേര് പോയി ട്രീറ്റ്മെന്റ് എടുത്തു. ഇപ്പൊ സുഖമായിട്ടിരിക്കുന്നു ❤️

  • @BaburajanM-ec2fq
    @BaburajanM-ec2fq 4 หลายเดือนก่อน +4

    Nalla treatment

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 3 หลายเดือนก่อน

      പോയിട്ടുണ്ടോ?എങ്ങനെ ഉണ്ട്

    • @sulthansulthan6676
      @sulthansulthan6676 5 วันที่ผ่านมา

      തട്ടിപ്പാണ്

  • @VinodhR-cb6ij
    @VinodhR-cb6ij 4 หลายเดือนก่อน +4

    Good treatment

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 3 หลายเดือนก่อน

      പോയിട്ടുണ്ടോ?എങ്ങനെ ഉണ്ട്

    • @sulthansulthan6676
      @sulthansulthan6676 17 วันที่ผ่านมา +1

      പോകണ്ടാ! ഉടായിപ്പാണ്!