ഇത് ജിന്ന് കേറിയതാണ് എന്നു പറഞ്ഞു ശര്ധിക്കുന്ന കുറെ ദുർ മന്ത്രവാദികളായ ഉസ്താദ്‌മാരെ സൂക്ഷിക്കുക.. കാരണം എന്റെ പരിചയത്തിൽ ഒരുപാട് പേർ സമ്പത് കൊണ്ടുപോയി പണയം വെച്ചു അസുഖം മാറ്റാൻ നിൽക്കുന്നവരാണ്.
പറയാൻ എളുപ്പമാണ് എന്നാൽ ഇത്തരം ആളുകളുടെ കൂടെ ജീവിക്കുന്നവരുടെ അവസ്ഥയാണ് അവരക്കാൾ ദയനീയം. സംശയം സത്യം ആണെന്ന് ധരിച് അവർ കാട്ടികൂട്ടുന്നത് എന്താണെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റില്ല
Enik enda preshnam ennu enikk thanne thirichariyathavuka athine thudarnu nyt urakkamillathavuka endo enne vettayadunnund enik ariyilla arod parayanam ennu polum help me
ആളുകളുടെ ഇടയിലേക്ക് പോവാൻ വലിയ ബുദ്ധിമുട്ടാണ് അതിന് കാരണവും ഉണ്ട് അവർ മറ്റുള്ളവരുടെ ഫീലിംഗ് സ് നോക്കാതെ വായിൽ തോന്നിയ പോലെ പറയും മാനസികമായി ചെറിയ വൈകല്ല്യങ്ങൾ ഉള്ളവരോടാണ് അവരത് കൂടുതൽ കാണിക്കുന്നത്. ചിലർ വളരെ മോശമായി രീതിയിലും പെരുമാറാറുണ്ട് അതും ഒരു മാനസിക വൈകല്ല്യം തന്നെയല്ലേ
@@Nithin.MNithi Ippo aaal nalla better ann. Medicine kazhikunnund. Medicine kazhikandayal orakkam illandavum pine nalla chindhakalaan . Veredhe kore karyanagal aloich koottum. Pine ippo nalla madiyann jobin povan sherikk povannilla.
എനിക്ക് എപ്പോഴും എല്ലാ കാര്യത്തിലും പേടിയും. തുടർന്ന് നെഞ്ചു വേദനയും ആണ്. ധാരാളം hallucinations ഉണ്ട്. എപ്പോഴും ആശയ ക്കുഴപ്പമാ..and socially withdrawal aanu
എന്റെ ഒരു സഹപ്രവർത്തകന് ഈ അവസ്ഥ ഉണ്ട്. അദ്ദേഹത്തോട് ഡോക്ടറെ കാണാൻ പറഞ്ഞാൽ കേൾക്കില്ല. ഈ വീഡിയോ അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നതിൽ തെറ്റുണ്ടോ. അവര് പറയുന്നത് ക്ഷേത്രത്തിൽ പോയി പൂജകൾ ചെയ്താൽ മാറും എന്നാണ്. മാനസികമായി പ്രശ്നം ഉണ്ടെന്നു ഇതുവരെ അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഈ വീഡിയോ കാണിച്ചാൽ ഒരുപക്ഷെ ആൾക്ക് മനസ്സിലാക്കാൻ കഴിയും. പക്ഷെ തുടർന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
അശരീരി കേൾക്കുന്നത് യഥാർത്ഥമാണ് ഡോക്ടർ. മറ്റുള്ളവർ ഇത് കാര്യമായെടുക്കാത്തതുകൊണ്ട് ഇത്തരത്തിൽ വൃക്തികൾ സാങ്കേതികവിദ്യയുടെ പരീക്ഷങ്ങൾക്ക് ദുരുപയോഗം ചെയ്യുപ്പെടുന്നു
Dr, എന്റെ അമ്മയ്ക് 87വയസ്സായി. ഡോക്ടർ പറഞ്ഞ ഈ ലക്ഷണം കാണിക്കുന്നു. വല്ലാത്ത ഒച്ചപ്പാടും. ചെവി അമ്മയ്ക്ക് കേൾക്കാൻ വയ്യ. എന്തു ചെയ്യാൻ കഴിയും?please help.
Delusion of persecution Delusion of jealous Delusion of infidility ithokke padikkumbo orikkalum ithonnum enikku varallennu njn prarthichirunnu but ippom njn ee same stageilekk poyi kondirikkuanuuu😌
Comparitively not required. But uncontrolled schizophreniac may cause with panic attacks. It's may taken primarily as shock based sudden demolition of mindset for current situation
വളരെ കഷ്ടമാണ് ഇത്തരം സാമൂഹിക സാഹചര്യങ്ങൾ ഡോക്ടർക്ക് മനസ്സിലാകാതെ പോകുന്നത്. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതാണ് .രോഗചികിൽസ വൃക്തികളുടെ ജീവിതം രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്കിൽ
Schizophrenia is entirely different from depression, there is a complete chemical changer over take place in their brain .Altered brain chemicals causes psychic symptoms in such symptoms. Depression, sadness can be caused due to alot reasons,but one of the underlying root cause is lack of some nutrients can lead to constant state of depression
A First of all ,don't think its your fault,its happened because of many reasons, and one is in constant stress which altered brain chemicals. Its a health condition not something you have to be ashamed .Yes people around you treat like that .It doesn't mean you're only the one is get treated like that alot of people who have this condition face this issues.We can't change others perspectives but can change what you think about yourself and your health. Start healthy eating habits. Exclude wheat and wheat products, milk and milk products, have more veggies, fruits,nuts,healthy fats and good protein. Check for vit D,b12 LEVELS .Add healthy fatty fishs.And if you able to find a classical homeopath, start your treatment alternatively. IT may take time but you will feel alot better. And practice deep breathing exercise and guided meditation everyday .Start love yourself. You are not alone.Stay positive and stay away from people who don’t understand you.Sleep well .Hope is there for everything. Keep going
ഇങ്ങനെ ഒക്കെ തന്നെയാണ് ഞാനും കരുതിയിരുന്നത്. പക്ഷേ അത്ഭുതം നിറഞ്ഞ പലതും ഇവർക്ക് ചിലപ്പോൾ ചെയ്യാൻ സാധിക്കും. വലത് കൈ കൊണ്ട് മാത്രം എഴുതാൻ കഴിയുന്ന ഒരാൾ പെട്ടെന്ന് ഒരു ദിവസം ഇടത് കൈ കൊണ്ട് എഴുതാൻ തുടങ്ങിയാൽ ജിന്ന് ആണെന്ന് ആരും വിശ്വസിച്ചു പോകും 🙁
@mufeedhakk4505 i know. അത്തരം കഴിവ് ഉള്ളവര്‍ ambidextrous എന്ന് അറിയപ്പെടുന്നു. പക്ഷേ ജീവിതത്തില്‍ ആദ്യമായി വലത് കൈ ഉപയോഗിക്കുന്ന ഒരാൾ ഇടത് കൈ കൊണ്ട് perfect ആയി എഴുതുക എന്നത് Normal അല്ല .
ഇത് ജിന്ന് കേറിയതാണ് എന്നു പറഞ്ഞു ശര്ധിക്കുന്ന കുറെ ദുർ മന്ത്രവാദികളായ ഉസ്താദ്‌മാരെ സൂക്ഷിക്കുക.. കാരണം എന്റെ പരിചയത്തിൽ ഒരുപാട് പേർ സമ്പത് കൊണ്ടുപോയി പണയം വെച്ചു അസുഖം മാറ്റാൻ നിൽക്കുന്നവരാണ്.
ദുർമന്ത്രവാദികളെയും
@@chvl5631 both of you correct
Poday jinn black magic thanne annu ethina pinnil
@@benhur1066 po myra
ഇതാണ് കറക്ട്
Please don’t isolate them. They need love, care and understanding 🙏🏽🙏🏽🙏🏽
Yes
Unfortunetly mental illness is treated as a taboo in third world countries. This has to change ..
Adolf
Pls love me first
പറയാൻ എളുപ്പമാണ് എന്നാൽ ഇത്തരം ആളുകളുടെ കൂടെ ജീവിക്കുന്നവരുടെ അവസ്ഥയാണ് അവരക്കാൾ ദയനീയം. സംശയം സത്യം ആണെന്ന് ധരിച് അവർ കാട്ടികൂട്ടുന്നത് എന്താണെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റില്ല
🙏 God plzzz Arukkum ithu varalle
Brok indo ithupole
Ente friendnu und🥺🥺
@@മോളു-ല7ഭ what treatment taking pls share my friend suffering this proplem
@@globalinspires1213 🙁sorry,enik arayila ketto,doctore consult cheytha mathi avar paranju tharum
Useful advice bro, thanks lot 👍
Well said sir.. 👍👍
Can I contact you sir, അശരീരി കേൾക്കുന്ന ആളാണ്. പക്ഷെ മാനസികസംതുലനം നഷ്ടപ്പെടുത്താതെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു
1:39 ee time back sidil door താനേ അടഞ്ഞത് ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ 🤔
Njanum kanduo💀
Enik enda preshnam ennu enikk thanne thirichariyathavuka athine thudarnu nyt urakkamillathavuka endo enne vettayadunnund enik ariyilla arod parayanam ennu polum help me
Are you okay now?
ee a sugam ulla oru kochinod njan premathil aan.. njan endhu cheyanam.. pls rply.. veetukar enthu paranjalum aval anusarikkunnilla. bt njan paranjal anusarikum. ente kooode jeevich kazhiyumpo ellam ok avumennan ente vishvasam. bt oronnu kelkumpo pedi avuvaya
don't worry ... Treatment undob?
und
Don’t worry make her Happy that’s it
@@plife200 thirichadikkum thsnghalk
Enthoke symptoms okeya kutiikk ullath ipo ngine und
സംശയം ഉണ്ടായിരുന്നു, ഇപ്പൊ ഉറപ്പായി, എനിക്ക് ഈ അസുഖവും ഉണ്ട്
😀
🙄
@SouraV Thank you bro
Heyy Bro,don't worry every one has this type of issues once in life,if u can't control it go to good clinc share ur problems.
Ok Al d best
@@naveenradhakrishnan1015 👍🏼
sir... swayam samsarikkal oru rogamaano. ath aganeya kuraykkuka ,?
ആളുകളുടെ ഇടയിലേക്ക് പോവാൻ വലിയ ബുദ്ധിമുട്ടാണ് അതിന് കാരണവും ഉണ്ട് അവർ മറ്റുള്ളവരുടെ ഫീലിംഗ് സ് നോക്കാതെ വായിൽ തോന്നിയ പോലെ പറയും മാനസികമായി ചെറിയ വൈകല്ല്യങ്ങൾ ഉള്ളവരോടാണ് അവരത് കൂടുതൽ കാണിക്കുന്നത്. ചിലർ വളരെ മോശമായി രീതിയിലും പെരുമാറാറുണ്ട് അതും ഒരു മാനസിക വൈകല്ല്യം തന്നെയല്ലേ
For me tooo same , vch med shud take , wot v vl do , elllareyum snehikaa lle
Entte brotherin ee asugam und Ellarum dua cheyy 😞
Ente brotherinum
Bro ഇപ്പോൾ അസുഗം ബേധമായോ
@@Nithin.MNithi Ippo aaal nalla better ann. Medicine kazhikunnund. Medicine kazhikandayal orakkam illandavum pine nalla chindhakalaan . Veredhe kore karyanagal aloich koottum. Pine ippo nalla madiyann jobin povan sherikk povannilla.
@@ajasazee4573 bro eppol ethu tablet anu kazikkunnathu
Correct 👍👍
എനിക്ക് എപ്പോഴും എല്ലാ കാര്യത്തിലും പേടിയും. തുടർന്ന് നെഞ്ചു വേദനയും ആണ്. ധാരാളം hallucinations ഉണ്ട്. എപ്പോഴും ആശയ ക്കുഴപ്പമാ..and socially withdrawal aanu
Treatment edutho ?
@@plife200 illa
Same suicide cheyyan thonnuva maduth pokunnu., 😔
@@muhamadfaisal623 eey venda swayam നിയന്തിരിക്കാൻ പറ്റുന്നുണ്ട് ഇപ്പൊ 👍
Eppol angane und
എന്റെ ഒരു സഹപ്രവർത്തകന് ഈ അവസ്ഥ ഉണ്ട്. അദ്ദേഹത്തോട് ഡോക്ടറെ കാണാൻ പറഞ്ഞാൽ കേൾക്കില്ല. ഈ വീഡിയോ അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നതിൽ തെറ്റുണ്ടോ. അവര് പറയുന്നത് ക്ഷേത്രത്തിൽ പോയി പൂജകൾ ചെയ്താൽ മാറും എന്നാണ്. മാനസികമായി പ്രശ്നം ഉണ്ടെന്നു ഇതുവരെ അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഈ വീഡിയോ കാണിച്ചാൽ ഒരുപക്ഷെ ആൾക്ക് മനസ്സിലാക്കാൻ കഴിയും. പക്ഷെ തുടർന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Enthai kattiyo ? Video
സ്നേഹവും വിശ്വാസവും കരുതലും കൊണ്ട് വലിയ വിതാസം വെരും മരുന്നുകൾക്ക് ഒരു പരിധി വരെ സഹായിക്കും... Ente swanthom experience aanu...
Avan enthenkilum eduth ningale adikkum
സമ്മതിച്ചു തരില്ല
Adehathinte adutha bandu_ vine kaanikkuka . Asugam ulla aale korachu divasangal medicine okkai eduthadinu shesham maathram (stable ayaadinu shesham) maathram kaanikkuka.
അശരീരി കേൾക്കുന്നത് യഥാർത്ഥമാണ് ഡോക്ടർ. മറ്റുള്ളവർ ഇത് കാര്യമായെടുക്കാത്തതുകൊണ്ട് ഇത്തരത്തിൽ വൃക്തികൾ സാങ്കേതികവിദ്യയുടെ പരീക്ഷങ്ങൾക്ക് ദുരുപയോഗം ചെയ്യുപ്പെടുന്നു
hello sir ente kootukaran avashyamillathe purathu irangi veedinte wall noki pinne muttathu irangi verthe nokittu akathekku pokum ith continuous ayitu korachu neram indakum ithine kurichu endhenkilum........
Ipol ahh alu ngane ind
ഈ രോഗം ആണ് അത് ഉറപ്പ്
Ethengane undavunnathanu?
Flower remedies are the best to heal.
Idinde symptoms maran etra month medicine edukanam
Ithe asukam.arunno years ayit njan kashtapeduva arodu parnjitum mansilakunila enne rekshikanm dr pls
Para bro
Ith enikkum ond, njan ee sound kelkathe matt karyangal cheyyan shremikkum
ഇത് കേൾക്കുന്നവർ എല്ലാം ഈ രോഗം ഉള്ളവർ ആണെന്ന് thedhidharikalle... 🤣🤣🤣
Namukkellvarkkumm valare cherya rethiyil mental disorder ond...
@@anuanus3619 athella ithalpam serious rogam aan
s
Naida mone ahangaram venda
@@anuanus3619Ath kanum.Ippo oru vidam ellarum depression okke face cheythittundavum.Unemployment,Break up,Family problems etc
Sir ithinu alcohol misuse karanam aano.. allel alcoholic withdrawal ayitt bandham undo
Nooe
Mental illness varan chance ulla oral substance use cheythal urappayum varum
Enik age 21 എനിക്ക് ഈ parana എല്ലാം ഉണ്ട് ചിലപ്പോ രാത്രിയിൽ 1മണിക്ക് നെട്ടി എനിക്കും എന്നിട് രാവിലെ വരെ ഉണർന്നു കിടക്കുo
Eppol angane und
@@nithinambalatharanithinamb9735 ഞാൻ കസേര എടുത്തു mumbilittit അവിടെ ഒരാൾ ഇരിപ്പുണ്ട് എന്ന് സങ്കല്പിച്ചു സംസാരിക്കും
ഒരേ കാര്യം repeat ചെയ്യും
@@nithinambalatharanithinamb9735 അതുപോലെ തന്നെ ഉണ്ട്
@@TRUERESEARCHER enikkum e asugam indu
@@TRUERESEARCHER eppol njan recovery 🙏 ♥ ayi
നന്ദി ....sir
put the name of this doctor plzz...
Dr.Midhun Sidharthan
I had a batchmate with schizophrenia. He committed suicide by jumping off a building in the last year of our college.
My frnd also committed suicide last Sunday.
I am sorry for your loss. How long had your friend been suffering from schizophrenia?@@sreeragtp5805
Enikku psychiatrist aakana aagraham😉👩⚕️👩⚕️
🤡
Me too
Meeto
Now I am a consultant psychiatrist
Sad
Good
After covid it increased among people I think
Id psychotherapy yiloode matan patuo?
doc numbur onnu send cheyyamo
I had this mental issue it's killing me this pain and pressure is very high I need help
Ee rogam arkum varalee..entea ummak und ..aa umma karanum njnghl makkl kure anubavichu
Nte vtl ummak bro und
Hi
Ipo igane und?
same avastha. but makkalaya nigalk enthelum problem indayino anxiety depprestion angne enthelum
@@ayishaayisha6139nthann nigale avastha ummate problem karnm nigalk anxiety deppresion undayitundo
long term synthetic drug (mdma .kanja heroin ) use cheydal schizophrenia undavan chance kooduthal han
Dr, എന്റെ അമ്മയ്ക് 87വയസ്സായി. ഡോക്ടർ പറഞ്ഞ ഈ ലക്ഷണം കാണിക്കുന്നു. വല്ലാത്ത ഒച്ചപ്പാടും. ചെവി അമ്മയ്ക്ക് കേൾക്കാൻ വയ്യ. എന്തു ചെയ്യാൻ കഴിയും?please help.
Ithu kandit ipo und enna thonunath
Clozapine morning 100 bedtime 200 kudichal ndebkikum kuyapamundoo
Clozapine is the last resort
Enik janmanaa ila middle agina vanad id medicne kond treatable aahno?
Yes... Urapayum treatment edukku
Appo njan 😭😭😭.... ini evideya chilkilsikendath
Why this deceased patients not taking medicine.
അവരുടെ ഡില്യൂഷൻ
Avar edukkunna medicine kore side effects Und.chelappo vere asugangalum varam sadyata und
@@indian4470 hi
@@indian4470 നിങ്ങളുടെ ഡിപ്രെഷൻ മാറിയോ
@@nithinambalatharanithinamb9735 illa ippo anxietyanu prashnam
Athe enikund angane varthanokke athu pole patokke kelkum😢
Dr pleez ethin nalloru treatment avida kittum. Everk marun kaikkan madiyanoo plz help me
Homeo manjeri dr jawahar ali , youtubel und
sir enikku 44 vayas undu enikku doctor paranjathu pole prasnangal undu. doctor contact cheyyan kazhiyumo
njan ene arenkilum negative paranjal pine eniko avarude mindan ishtamala ithu rokhamanu
No rogam alla.
Njnum same
Njanum angane aan mindarila ath rogamalla avarodulla deshyam aanu😁
@@ayishaayisha6139pinnalla 😂😂
Doctor inde ammakk ith vann yreat ment cheyth maariyathanu ipoo korch maasamgalkku sheshm pinnem inn athinte lakshanangal thodangi 😢
Ente ammaykku undu, evdeyaanu treatment kittuka😢
Delusion of persecution
Delusion of jealous
Delusion of infidility ithokke padikkumbo orikkalum ithonnum enikku varallennu njn prarthichirunnu but ippom njn ee same stageilekk poyi kondirikkuanuuu😌
Best of luck
Enthan padichath which course?
Enth pati bro
Athanu psychology padichalulla kozhappam
@@indian4470 bro
I'd maran endha vazhi sir
aa sound valere sheriyan ee sound cheriyan vayasil kelknnndairunnu
Yes it has treatment
Sathyam
I have this 😢
is anyone take ECT (shock treatment) for this issue?
Comparitively not required. But uncontrolled schizophreniac may cause with panic attacks. It's may taken primarily as shock based sudden demolition of mindset for current situation
Ya.. My sister take ect fot paranoid schizophrenia..
@@SunilKumar-rt5in ect എടുത്തിട്ട് മാറ്റമുണ്ടോ?
@@kkutty777 ys..
Today is world Schizophrenia day📌
I need doctor
Angel David me too angel
Bishop vayallil hospital @thodupuzha
Ee doctor inte contact no enthelum indo?😢ente oru relative inu ind ith? Plz urgent
സർ, ഇതിൽ പറഞ്ഞ ഹെല്പ് സെന്റർ നമ്പർ ഒന്ന് തരുമോ, ഇടുക്കി
Najnum Idukki aanu
പറയുന്ന ലക്ഷണങ്ങൾ daily life നെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രം അത് disorder ആകുന്നുള്ളു.. അല്ലെങ്കിൽ എല്ലാ മനുഷ്യർക്കും ഈ ലക്ഷണങ്ങൾ ഉണ്ട്
100%.. കൂടാതെ psychic ആയ ഒരാൾക്ക് അങ്ങനെ ഉണ്ടാവും.. അത് disorder അല്ല
Anganano... Enikk already ocd ind... Ipo njn aa chindakalil shrdhikunnilla... Ipolthe nte pedi enikk schezophenia varumo ennan😭
@@nazrinnuzniyaworld6679 same here. Ente anxiety and depression okke schizophrenia yude thudakkam aano ennan pedi. Pinne nalla health anxiety um und😓
@@arunlalnair6725 ath anxity desorder ahn... Njanum valare athikam pedichirunnu... Doctor paranju... Just anxity mathramanenn
ഉറപ്പായി......
Eniku und ennu orappayii 😭
ഈ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു
You alright?
@MazRish ❤️❤️❤️ yes Bro ❤️❤️❤️
വളരെ കഷ്ടമാണ് ഇത്തരം സാമൂഹിക സാഹചര്യങ്ങൾ ഡോക്ടർക്ക് മനസ്സിലാകാതെ പോകുന്നത്. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതാണ് .രോഗചികിൽസ വൃക്തികളുടെ ജീവിതം രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്കിൽ
Appo athil oru theerumanam aayi😶
Allahu one vijarich idhinoru solution parajnu tharamo
Psychiatristina kanikanam marun continue ai kodkanam
Dont worry Consult a Doctor Dear... !♥️
Nimhans Bangalore good treatment
Dua cheyyu. Swalath 100 times cheyyu. Docterey kaniku
ഇതെനിക്കും ഉണ്ട്
Media one has all these symptoms 😮
Loving from
Eth anikkum undennu thonnunnu😇
ഇത് ഉണ്ടെങ്കിൽ ബ്രോ ഇങ്ങനെ ഇവിടെ ചികിത്സ എടുക്കുന്നതിനു മുൻപേ കമന്റ് ഇടില്ല
Pathiyum thonnal ane
ചെറിയ ചെറിയ പേടികൾ എല്ലാവർക്കുമുണ്ട് 🙌👍
Can you suggest best psycatrist in kerala..
Urgent ayittu anveshikyunnathu youtubil aano chetta?
@@rochreech3173 edited
Dr sujaya padian kasaragod
Dr jawahar ali
mansneha hospital
Muttipalam
Manjeri
@@saleenapmn2991 contact number undo
Enikku depression und ennu thinnunnu eppozhum sad anu
Enikkum und depression.. always sad.. overthinking about future.. 😌😌
Kindly check your nutritional status dear
Schizophrenia is entirely different from depression, there is a complete chemical changer over take place in their brain .Altered brain chemicals causes psychic symptoms in such symptoms. Depression, sadness can be caused due to alot reasons,but one of the underlying root cause is lack of some nutrients can lead to constant state of depression
A First of all ,don't think its your fault,its happened because of many reasons, and one is in constant stress which altered brain chemicals. Its a health condition not something you have to be ashamed .Yes people around you treat like that .It doesn't mean you're only the one is get treated like that alot of people who have this condition face this issues.We can't change others perspectives but can change what you think about yourself and your health. Start healthy eating habits. Exclude wheat and wheat products, milk and milk products, have more veggies, fruits,nuts,healthy fats and good protein. Check for vit D,b12 LEVELS .Add healthy fatty fishs.And if you able to find a classical homeopath, start your treatment alternatively. IT may take time but you will feel alot better. And practice deep breathing exercise and guided meditation everyday .Start love yourself. You are not alone.Stay positive and stay away from people who don’t understand you.Sleep well .Hope is there for everything. Keep going
Corona kaalathu deppression illathavar bhagyavaanmaar😭😭
Sir, എവിടെ ആണ് work ചെയ്യുന്നേ. ഒരു appointment venamarunnu sir, plz reply
Doctor Mithun 👌calicut Kuttikattoor
ഈ വീഡിയോ കണ്ട് ഞെട്ടി നിൽക്കുന്ന ഞാൻ...വെറുതെ പേടിപ്പിക്കാൻ !!!
Ith daily life badikkunnundengila prashnollu
Sir need your help
ഞാൻ critical stage ഇൽ ആയിരുന്നു എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇപ്പൊ മാറി
Marumo ithu
@@athulraj1001 maarum pinne idakk idakk varum appo control cheythal madhi
@@msnggsg1100 ok brother
Which horspital
Which hospital?? Which doctor???
Sir എൻ്റെ brother ഇങ്ങനെ രോഗം und eth chiyanam onu paraja tharanm
@Varun yes
Bro..Psychiatrist thanne kaanikkanam medicine kazhikkuka thanne venam.psychologist matto kaanichal poornam aayit maarikolanam ennilla...
Hemme same avsthayilude aann kadannu poyi kondirikkunath
Sir no snd cheyyo
Ente upppaakkk ithaayrunnu asugam... suicd cheythu...aaarkkum ee rogam vararuth... ath valllaathoru anubhavamaaanu...
Enthokke aayirunnu symptoms? Budhimutt illenkil parayamo ? Please
@@arunshankars8398 hallucination,delution,
Sir no തരുമോ എന്റെ മോനു വേണ്ടിയാ pls
Etjrayum petann doctore kanoo njanum anubhavichataan
@@Aji_709-j2u yes
@@rishadaltair3029 athu marnnu anu use cheyyathathu
contact details tharamoo ente brotherinu vendiy ahnu... Please 🙏
@@donasiby9442 04912533746 dr ramanan earat psychiatrist vilich noku appointment edukan palakkad aan sthalam
ഇങ്ങനെ ഒക്കെ തന്നെയാണ് ഞാനും കരുതിയിരുന്നത്. പക്ഷേ അത്ഭുതം നിറഞ്ഞ പലതും ഇവർക്ക് ചിലപ്പോൾ ചെയ്യാൻ സാധിക്കും. വലത് കൈ കൊണ്ട് മാത്രം എഴുതാൻ കഴിയുന്ന ഒരാൾ പെട്ടെന്ന് ഒരു ദിവസം ഇടത് കൈ കൊണ്ട് എഴുതാൻ തുടങ്ങിയാൽ ജിന്ന് ആണെന്ന് ആരും വിശ്വസിച്ചു പോകും 🙁
@mufeedhakk4505 i know. അത്തരം കഴിവ് ഉള്ളവര്‍ ambidextrous എന്ന് അറിയപ്പെടുന്നു. പക്ഷേ ജീവിതത്തില്‍ ആദ്യമായി വലത് കൈ ഉപയോഗിക്കുന്ന ഒരാൾ ഇടത് കൈ കൊണ്ട് perfect ആയി എഴുതുക എന്നത് Normal അല്ല .
Sire paranja ellam.ind but veetu karode paranjittu manasilakandei
Njan bedtime clozapine 200 sizodon100 morning sizodon100 clozapine 100 aan kayikal ingane kayichal asuugam marumoo?
Marum urapaum
തിരിച്ചറിഞു im a psycho....haha
Grateful to be happy
*ഈ വീഡിയോ കണ്ട 99% ആൾക്കും ഇതു ഉണ്ടൊ എന്ന് ഒരു തോന്നും 😊*
Pallu theppum kuliyum illagil ee asugam undagil enike ethanu guys
Ithini treatment undo
Az Vlogger medicine unde. Kazyippikan padanne
Sure.. Nalla oru manoroga doctrne kanuka... Thudakkathil thanne treatment nadathiyal marum.. Marunnum, rehabilitation undenkil ee rogam namuk mattan pattum..
Sunil Kumar 65 old ayavvaree medicine kazyipikan entha cheyukka
Sunil Kumar 65 old ayavvaree medicine kazyipikan entha cheyukka
@@kottayamkaran3232 kazhikkan visammathikunnar anekil avark food, l kalarthi kodukkam.... Injection rupathilum marunnu nalkam..
Apol I'm a psychopath
you must search psychopath in you tube at least
1.48 how that door closed on automatically?
sir ഈ അസുഖം മാറാൻ ഉള്ള പരിഹാരം ഉണ്ടോ
Cause enthaan genetic or lifestyle
nothing to do with this but sometimes you lose trust in people.
Eee doctore number ariyamo
Medicine edthal marum
എനിക്ക് ഈ പറയുന്ന എല്ലാ ലക്ഷണങ്ങളും ഉണ്ട് 😔 sir high pressure 😔😔😔😔
Onnum mukki thooriyal sheriyavuna prashnamgale ellarkm ollu...so chilll
Pedikandaaa idhokke nammlr daily lifr effect cyeyyanel prblm ullu
@@happycats496 aghaneyagh nissaravalkkarikkavunna problems alla eth
Oru psycologist ne poyi kanu... Pettannu thanne
@@jismipj2509 Mm 😔
ഈ ഡോക്ടറുടെ പേരും സ്ഥലവും മെൻഷൻ ചെയ്യാമോ
dr മിഥുൻ
Agp schizoprenia movie കണ്ടു വന്നവർ ഉണ്ടോ
സാർ എന്റെ ഉമ്മാക് മനസികത്തിന്റെ മെഡിസിൻ കുടിച്ചതിനു ശേഷം ഇങ്ങനത്തെ പ്രശ്നങ്ങളുണ്ട്
😊
Enik ondenna thonane 😶😞
Sarath Js don’t afraid. It’s considered as disease
onuilla..consult a psychatrist
Onnuilla
@@aminanazeer6864 ipo mattam indo?