ഉന്മാദരോഗം | Bipolar Disorder | Part-3| Explained By Dr. Anees Ali, Neuropsychiatrist

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Consultant Neuro Psychiatrist
    Manassanthi Hospital. Ayikarapadi,Ramanattukara Airport road.
    Visiting consultant,Star Care
    Medical Center. Rolla, Sharjah.
    Naseem Medical Center. Doha Qatar
    Phone Number : 9387006999
    #neurology
    #neuropsychology
    #Electrocunvulsive #Therapy
    #DrAneesali

ความคิดเห็น • 96

  • @sree397
    @sree397 4 หลายเดือนก่อน +8

    Sir പറയുന്നത് ശരിയാരിക്കാം പക്ഷേ എല്ലാ dr അങിനെ ചെയ്യുന്നില്ല patient ന്റെ weight പോയിട്ടു മുഖത്തു പോലും നോക്കാതെ മരുന്നു എഴുതുന്നവർ ധാരാളം

  • @premaganapathy205
    @premaganapathy205 ปีที่แล้ว +17

    Dr. പറയുന്നത് വളരെ seriyanu. എത്ര സിംപിൾ ആയിട്ടു ആണ് മനസിലാക്കു ന്നത്. Thanks dr.

  • @madathilkhalid4712
    @madathilkhalid4712 4 หลายเดือนก่อน +3

    എന്തായാലും ഏറ്റവും സുഖകരമായ ഒരു അവസ്ഥയാണ് അത്. ശരിക്കും പറഞാൽ ടൂണർ നഷ്ടപ്പെട്ട ടിവി ആണ്. എല്ലാ പ്രോഗ്രാമുകളും മാറി മാറി വരും. പ്രപഞ്ചത്തിന്റെ അതിരുവരെ പറന്നു നടക്കാം.ആരും സംവിധാനം ചെയ്യാത്ത സിനിമ കാണാം.
    വെളിച്ചം ദുഃഖമാണ് ഉണ്ണീ . തമസ്സല്ലോ സുഖപ്രദം.

    • @BabuParamban
      @BabuParamban 2 หลายเดือนก่อน

      പ്രപഞ്ചത്തിന്റെ ഭാഗമാവാം. Uduthunipolum venda. ഈ അവസ്ഥ അറിയാതെ പോയത് കൊണ്ട് ജീവിതം നഷ്ടപ്പെട്ടു.

    • @hanaheza7387
      @hanaheza7387 28 วันที่ผ่านมา

      Madathil 😂 njanum ellaa Madathil kkarkum und le ee പ്രശ്നം

  • @ansaryousaf7074
    @ansaryousaf7074 ปีที่แล้ว +5

    Best explanation ever seen about biopolar

  • @ssunitha4391
    @ssunitha4391 3 หลายเดือนก่อน +1

    Valare nalla doctor 🙏

  • @gopangidevah4000
    @gopangidevah4000 2 หลายเดือนก่อน +1

    ഹലോ , ഡോക്ടർ❤ ഞാനൊരു Bipolar disorder patient ആണ്. mania Side കൂടിയിരിക്കുന്നതിനാൽ depression മരുന്ന് ഉപയോഗിക്കാൻ കഴിയില്ല. Olanezepine 7.5 കഴിക്കുന്നു. ❤ എന്റെ ചോദ്യം ,
    എനിക്ക് ECT ട്രീറ്റ്മെന്റ് ഡോക്ടർ Suggest ചെയ്തിരി ക്കുന്നു. ഇതിന് വല്ല Side effect ഉം ഉണ്ടോ !!
    അതോ കൂടുതൽ മാനസികാരോഗ്യം കൈവരി ഞാൻ സഹായിക്കുമോ !!!❤

  • @muhammedanas1851
    @muhammedanas1851 6 หลายเดือนก่อน +2

    അടിപൊളി ❤❤❤

  • @twinklingtimes5696
    @twinklingtimes5696 11 หลายเดือนก่อน +5

    Sir, online consultation available aano?

  • @silpacp
    @silpacp 8 หลายเดือนก่อน +1

    Sir, please do a video on bipolar disorder and pregnancy.

  • @dewdrops9253
    @dewdrops9253 ปีที่แล้ว +7

    The best speech & explanation I've ever heard regarding this killing disease sir🙏❤️ since childhood im suffering every second. 😭 now im 46. No way out of this.

  • @shehanathajudeen
    @shehanathajudeen 3 หลายเดือนก่อน

    Dr ente mon 24 vayas und vishadarigam vannu psychiatristine kanuchu 4masamayi gulika kazhikkunnu kure mattam und ennalym ellam mariyittilla gulika kazhichu thudangi ethra masam kazhinjal poornamayum marum dr pls reply

  • @nafilmp7261
    @nafilmp7261 ปีที่แล้ว +2

    Sir enik bipolar depression aan manic episodes vararilla. Enik job illa . Concentration problem und. Enik Chetan patunna jobs enthokeyaan?
    IPO kayikkunna marunn oleanz10 lithium 300

  • @selectedoneeverlasting814
    @selectedoneeverlasting814 9 หลายเดือนก่อน +2

    Normal അവസ്ഥയിൽ എത്തപ്പെട്ടാൽ, അതിന്റെ reason കണ്ടെത്തി പരിഹാരം ചെയ്യണം. ജീവിതകാലം മുഴുവൻ അല്ലെങ്കിൽ മരുന്നിണെ ആശ്രയിക്കേണ്ടി വരും. ഒരു idea കൂടാതെ ഒരുവന് ഒന്നും സാധ്യമല്ല, അത് രോഗമല്ല, ദൈവം സംസാരിക്കും അതും രോഗമല്ല. എന്നാൽ ഇതിന്നെ ഒക്കെ മനസംയനത്തോടെ കൈകാര്യം ചെയ്യുവാൻ സാധിക്കാത്തതാണ് പ്രശ്നം.
    ആധുനിക ചികിത്സാ രീതിയിൽ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നത്, പറയുന്നത് മാനസിക രോഗമാണ്. എന്നാൽ മനസ്സിനെ നിയന്ദ്രിക്കാൻ പറ്റാതെ over talk ആണ് പ്രശ്നം. അത് എന്തുകൊണ്ട് എന്ന് ഉള്ളത് ഇന്നും ഒരു ചോദ്യമായി തുടരുന്നു.ഉത്തരം ഉണ്ട്, മരുന്ന് കൊടുത്തു നാവ്അടപ്പിക്കുന്നതും സ്വയം നിയന്ദ്രിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
    ബൈബിളിൽ ഒരു വാക്യം ഇപ്രകാരം ഉണ്ട്, ദൈവാൽമാവിനാൽ പ്രേരിതനെ maniac ആയി കരുതും ആധർമവും അനീതിയും പെരുകുബോൾ.

  • @Kanakkath
    @Kanakkath 6 หลายเดือนก่อน +1

    Super

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +3

    Am Bi Polar...Horrible ...Fate...whaaaat to do

  • @Mindismine2727
    @Mindismine2727 9 หลายเดือนก่อน +1

    Entea ummak ee asughm anu, paisa kadam vanghi vanghi nadakum but njghaal.onnum ariyila

  • @Mindismine2727
    @Mindismine2727 9 หลายเดือนก่อน

    Engthea asugam karanum entea family orupad vedanichu

  • @vishnuvr5436
    @vishnuvr5436 หลายเดือนก่อน

    Good 👍

  • @fathimanusrin284
    @fathimanusrin284 หลายเดือนก่อน

    Ee asugam marumo 😢 plz para enik vayya ini aalde koode jeevikkan

  • @afsimanzoor6421
    @afsimanzoor6421 ปีที่แล้ว

    Ee rogathe fast stejjh aanel pettan mattan patto
    Pinne ee rogam pedikano

  • @findyourway1327
    @findyourway1327 ปีที่แล้ว +3

    Not allopathy, it is modern medicine

  • @rahmatho8162
    @rahmatho8162 ปีที่แล้ว +2

    Sir.. Ente sexual life valare week ആണ്..32 age ആയിട്ടുള്ളു.. Sir ന്റെ ഒരു patient തന്നെയാണ് ഞാൻ.. ഭർത്താവിന് എപ്പോഴും പരാതിയാണ് നിനക്ക് ഏതു രീതിയിലായാലും കാര്യമില്ല .. ഒരു തവണ പോലും sucsess ആയിട്ടില്ല... ഞാൻ വല്ലാത്ത
    ദുഃഖത്തിലാണ് എന്തങ്കിലും പരിഹാരമുണ്ടോ

    • @AlTamam-nw9mp
      @AlTamam-nw9mp 9 หลายเดือนก่อน +1

      Cbt therapy
      Tritment

  • @Fathima-v7u
    @Fathima-v7u 10 หลายเดือนก่อน +1

    Ee Dr manushathamilladeyann patient nod perumarunnad ee kaannunna aale alla yiyalud hospitalilekk poyal

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 ปีที่แล้ว +1

    Ithin maranam vere marunn kudikkwndi varumo?

    • @akhilgeorge3917
      @akhilgeorge3917 7 หลายเดือนก่อน +1

      Depends on duration of the disorder

  • @amshajsulaiman1939
    @amshajsulaiman1939 4 หลายเดือนก่อน

    പാരമ്പര്യത്തിന്റെ ഉണ്ടാകുമോ

  • @bindupspachicodu6374
    @bindupspachicodu6374 ปีที่แล้ว

    👍

  • @naseerach5621
    @naseerach5621 ปีที่แล้ว +4

    ഈ അസുഖം മാറുമോ 😢

    • @fentomathews7365
      @fentomathews7365 10 หลายเดือนก่อน

      No

    • @selectedoneeverlasting814
      @selectedoneeverlasting814 9 หลายเดือนก่อน +1

      കാരണം കണ്ടെത്തി ചികിൽസിച്ചാൽ മാറും.

  • @sijishbernas4773
    @sijishbernas4773 หลายเดือนก่อน

    ഇതൊരു disability ആണോ

  • @Sreeja701
    @Sreeja701 ปีที่แล้ว +3

    sir, i hope an advice. i keep on changing job. i less communicate with superiors. do not deal freely and funny. meanwhile i make relationships with others too. My face mostly glumy,unenthusiastic, fearful. i acted but they never leave me. Now job search for 6moth..... no idea how to feed my family.

  • @gopakumar5272
    @gopakumar5272 ปีที่แล้ว

    👍👏🙏

  • @newphone6925
    @newphone6925 7 หลายเดือนก่อน

    എൻ്റെ ഭർത്താവ്ന് സാർ പറഞ്ഞത് ഒക്കെ ഇണ്ട 18 വർഷമായി ഞാൻ സഹികുന്നു ഇപ്പോ എൻ സെറ്റോ 10 mg കഴിക്കുന്നു സാറിനെ കൺസെൾട്ട് ചെയ്യാൻ എന്ത് ചെയ്യണം

    • @draneesalismindwellness5656
      @draneesalismindwellness5656  7 หลายเดือนก่อน

      Manassanthi Hospital, Ramaanattukara, Calicut
      Google ൽ നമ്പർ ലഭിക്കും വിളിച്ചു ബുക്ക്‌ ചെയ്യൂ

    • @sameeralisameerali4211
      @sameeralisameerali4211 3 หลายเดือนก่อน +1

      ഏതെങ്കിലും ഡോക്ടറെ കാണിച്ചോളൂ ഈ ഡോക്ടറെ കാണിക്കേണ്ട ഇയാൾ വെറും ബിസിനസ് മൈൻഡ്

  • @faisaleshan4057
    @faisaleshan4057 6 หลายเดือนก่อน +1

    ടെസ്റ്റ്‌ ഉണ്ടോ ഇത് കണ്ട് പിടിക്കാൻ

  • @hamzafadhel7102
    @hamzafadhel7102 ปีที่แล้ว +5

    ഈ. അസുഖം. മാറുമോ

  • @fentomathews7365
    @fentomathews7365 10 หลายเดือนก่อน

    ബ്ലഡ്‌ മൊത്തം മാറ്റിയാൽ മാറും

  • @kuttimolmp2825
    @kuttimolmp2825 7 หลายเดือนก่อน +1

    ഇയാളെ മരുന്ന് എന്റെ hus കുടിക്കുന്നുണ്ട്. കുറെ കാലായി. നിർത്തുന്നില്ല. മരുന്ന് കുറക്കുന്നില്ല 😢

    • @ArunjithGp
      @ArunjithGp หลายเดือนก่อน

      Bipolar aneel medicine needu povm

  • @rxkomban6481
    @rxkomban6481 ปีที่แล้ว

    Dr e asugham marille

  • @syamlal7309
    @syamlal7309 หลายเดือนก่อน

    സാർ എനിക്ക് ബൈപോലർ ഡിസോഡർ ആയിരുന്നു എനിക്ക് ഷോക്ക് തന്നിട്ടുണ്ട്

  • @rasheedopt2650
    @rasheedopt2650 ปีที่แล้ว

    Dr. Address, contact mobil no, location plz.

  • @jimmyvarghese5657
    @jimmyvarghese5657 ปีที่แล้ว

    Bipolar orikalum Marille repeat ayi life il vannukondirikumo

    • @fentomathews7365
      @fentomathews7365 10 หลายเดือนก่อน

      Yes

    • @selectedoneeverlasting814
      @selectedoneeverlasting814 9 หลายเดือนก่อน +1

      മാറും കാരണം കണ്ടെത്തി പരിഹരിക്കുവാൻ പറ്റിയാൽ.

  • @AYAN10.
    @AYAN10. 11 หลายเดือนก่อน

    Ee സർ എവിടെണ് പ്ലീസ്‌ പറയണേ 😢

    • @draneesalismindwellness5656
      @draneesalismindwellness5656  10 หลายเดือนก่อน

      Ramanattukara Calicut, Manassanthi Hospital

    • @AYAN10.
      @AYAN10. 10 หลายเดือนก่อน

      @@draneesalismindwellness5656 thanks

  • @selectedoneeverlasting814
    @selectedoneeverlasting814 9 หลายเดือนก่อน

    ഈ രോഗത്തിന്റെ കാരണം കണ്ടെത്തി ചികിൽസിക്കുവാൻ സഹായിക്കുന്നതാണ്.

    • @suchithra6440
      @suchithra6440 9 หลายเดือนก่อน

      എങ്ങനെ എന്റെ ഭർത്താവിന്നുണ്ട്.... ആൾ ഹോസ്പിറ്റലിൽ വരുന്നില്ല എന്താചെയ്യണ്ടേ എന്നറിയുന്നില്ല..... ആൾടെ അച്ഛനും ഉണ്ട്

    • @selectedoneeverlasting814
      @selectedoneeverlasting814 9 หลายเดือนก่อน

      @@suchithra6440 സ്ഥലം എവിടെയാണ്?

    • @faisalnadi5081
      @faisalnadi5081 3 หลายเดือนก่อน

      മലപ്പുറംples NombaR​@@selectedoneeverlasting814

    • @faisalnadi5081
      @faisalnadi5081 3 หลายเดือนก่อน

      ​@@selectedoneeverlasting814മലപ്പുറം

  • @dewdrops9253
    @dewdrops9253 ปีที่แล้ว +1

    Sir this character is me😭.... Plz suggest a doctor like you in trivandrum. Most doctors are rude here & make me more helpless. Im not able to come to you so far🙏 sorry.

    • @krishnannair-sl2pc
      @krishnannair-sl2pc หลายเดือนก่อน

      Enik 4 thavana vannu...3 times medical clg opposite jayarus dr arunnu...4th time vannapol peroorkada mental hospitalil poyi...nalla treatment ayirunnu...private udayip anu

  • @SabSab-od4nz
    @SabSab-od4nz 4 หลายเดือนก่อน

    ഇത് പണ്ട് എനിക്ക് ഉണ്ടായിരുന്നു 24 age olienplux. Lonozip ഗുളിക കയിച് ആയുർവേദ സൈകാർട്ടി മരുന്ന് കയിച് 1 വർഷം അസുഖം മാറി ഇപ്പം വീണ്ടും ചെറിയ രീതിയിൽ അസുഖം വന്നു ഇപ്പം ആയുർവേദ മരുന്ന് സ്റ്റാർട്ട്‌ ആക്കി olienplux ഗുളിക യും കഴിക്കുന്നുണ്ട്