മാനസികാരോഗ്യത്തിന് മാനസമിത്ര വടകം//ingredients and benefits of Manasamitra vatakam
ฝัง
- เผยแพร่เมื่อ 17 ก.ย. 2024
- Manasamitra Vataka is traditional ayurvedic medicine used for mental disorders like stress , anxiety,mania, insomnia, depression etc.
This potent anti-stress, anxiolytic, antidepressant and neuroprotective medicine is prepared from a combination of 73 powerful herbs and is extremely useful in treating the complete array of mental problems. It is also useful in improving brain functions, memory, and concentration and in treating diseases like autism, ADHD .
Medicine is available in online
bit.ly/amritalife
#ayurveda
#mentalhealth
#manasamitravatakam
നന്നായി അവതരിപ്പിച്ചിട്ടുണ്ട് പിന്നെ കാണാനും പണ്ടത്തേക്കാൾ ഭംഗി വച്ചിട്ടുണ്ട് അപ്പോൾ വയസ്സ് കൂടുന്തോറും ഭംഗിയും കൂടുന്നു ഭഗവാന്റെ കൃപ 🙏
ഇതിൽ പറഞ്ഞിട്ടുള്ള വലിയൊരു കാര്യം ഡോക്ടറെ കൺസൾട്ട് ചെയ്യുക അതിനുശേഷം മരുന്ന് കഴിക്കുക എന്നുള്ളതാണ് അതിന് പ്രത്യേക അഭിനന്ദനങ്ങൾ
ആന്റോ പോൾ 👍
Ho
ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ് ഈ മരുന്ന്
Super ആണ്, പാലിൽ കഴിച്ചു ഞാൻ സുഖമായി ഉറങ്ങി thanks manasamithra
ഈ മരുന്ന് എവിടന്ന കിട്ടും
@@fayisfax420rate
Consultation eduthano kazhiche
@@DreamCatcher-kg4lu no
@@fayisfax420 Edukkathe kazhikkamo? Enikk stress und nannayitt.Dr kanan pattatha situation. Urakkam,concentration ellam kurav? Ethra dose ann kazhiche
Helpful video and well presented, thanks for sharing this video
ബ്ലഡ് പ്രഷർ ഉള്ളവർക്ക് കഴിക്കാമോ ഡോക്ടർ
Thanks for sharing this topic . Keep sharing more ayurvedic medicines .
Orupadu aalukal ku sahayam aanu thank you Doctor
This video is very useful and helpful .Well explained about this topic .
Thank you very much for sharing
പച്ച വെള്ളത്തിൽ കഴിക്കാൻ പറ്റോ..?
Thanks
Wow, nice information &well presented
Useful information
Very useful video 👍🏻👍🏻👍🏻
Useful information, keep going
Thank you dr
Thank you Doctor
Nice video 👌👌👌
@Doctor.. എത്ര നാൾ കഴിക്കാo?? Daily എത്രയെണ്ണം?
Nalla orma Shakthi kittuvan nalla marunn paranju tharamo.
Brahmi ghritam,Saraswatharaishtam
Nice video.. waiting for more videos
super
Thanks for sharing 🙂🥰
Good information ❤
Colastarolinu gulguluthikthaka kwatha kishofa gulgulu valare nallamedicn Anu vegitable kazhichu pathyum pidikkavunnavsr mathrum kazhikkuka
Epozhum madiyum alasathayum aanu. Kidannal mathy ennanu epozhum. Vannam koodunund. 26yrs old im. Energy ottum illa. Tension aanu epozhum. Ithokke maaruvo?
Oru Dr ne kandu... check up cheyyanam... thyroid undo ennu nokkanam...mattu hormonal imbalance undo ennu nokkanam
Pls note - All ayurveda medicines are to be taken only under the supervision of an Ayurvedic doctor. They are not for self prescription and buying.
Nice video
Dr can you suggest arishtam, rasayana and tablets (tribhala ashwagandha) for anti aging pls mam
For anti-ageing Narasimha rasayana is a good medicine,..have triphala choorna or triphala tablet daily
@@drnicy3540 ashwagandha arishtam and chyavanaprasham is also good???? Pls reply to this also please
Dr
Ocd , over perfesionism, എന്നിവ ക്ക് മനസാമിത്രവടകം കഴിക്കുന്നത് നല്ലതാണോ... പ്ലീസ്... റിപ്ലൈ... 🙏🙏
oru ayurveda doctore poyi kanu
Ma'am ith ashwagandharishtathil after food mrng and night kazhikamo?
Good video Dr. 😍❤
Nice
Ulcernu marunnu kazhikkunnund athintoppam kazhikan patumo?
എവിടെയെങ്കിലും പോകുന്പോൾ ( ഇന്റെർവ്യൂ, എക്സാം,) ടെൻഷൻ മൂലം ഡെജെക്ഷൻ പ്രോബ്ലം ഉണ്ടാക്കുന്നതിന് ഈ മരുന്ന് കഴിക്കാമോ
S ennit avde poi urangam 😅
Kaivishathinu pariharamayi oral paranjuthannu.kazhikkan pattumo
Athinu vilwadi gulika aanu kooduthal nallathu
ബ്ലോക്ക് വന്ന് സ്റ്റണ്ട് ഇട്ടിട്ടുള്ള ആളുകൾക്ക് ബ്ലോക്കിന്റെ മരുന്ന് സ്ഥിരം കഴിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ അങ്ങനെയുള്ള ഞാൻ ഈ ഗുളിക കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
Please consult with your doctor
Hiii madam social anxiety und vellathil ee tablet kazhikkan pattumo
Pathyum pattathavar veluthulliyum gingerum chathachu chorinoppum kazikuka
Ocd ക്ക് പറ്റുമോ
Hello medam pireed clear akuvan enthenkilum marunnunto
Manasilayillalo
Countniv ayi 40 days ayi kazikkunnad mansa mitra vadkam alopathi medicin kazikkunnund
Mansa mitra vadakam evedaynnu ketum
Kotakkal shop
@@ansmedia159 urakam varan nallathano
Dr yathanu best company amrith or imis pls suggest
Amrita manasamitravatakam is good 👍 rolling tablets aanu...
Ingane oto marunum you tube il ittaal pinne aarkum doctor e kaandallo
doctor consultation ilathe kazhikaruthe... TH-cam il athinte upayogamane parayanathe
Urakkam ellathavark kazhikkamo
Nice 👌
Please explain whether can have normal person
Madam eth use cheythal lead poisoning undakan sadhyatha undo
Nalla company de vanganam
Dr അമിതമായ ഭയം ഉണ്ട എന്താണ് ചെയ്യേണ്ടത്
Arum ravileythanney anavashya chinda ozhivakkanam
ആശ്വഗന്ധരിഷ്ടത്തിന്റെ കൂടെ മനസമിത്ര വടകം കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ പ്ലീസ് റിപ്പ്ളെ ചേച്ചി 🙏
Plss reply doctor
10 years nu shesham koduthal mathi...
Ashugandharishtam thinte kude kayikam anxiety kuraumo medam
Postpartum depression hridhayasanthi syrup nte koode ith kayikkamo pls rply
Kazhikkaam... pakshe breastfeeding cheyyunnengil continuous ayi kazhikkaruthu
@@drnicy3540 ente delivery kayinjitt 45 days aayitte ullu 5 days aayi kayikkunnund ethra days ith kayikkam babykk enthenkilum kuyappam undakumo
ഞാൻ രണ്ട്മാസം കയിച് ഒരുബദാം ഇല്ല ആദികം ആണ് ഇത് വെള്ളത്തികുടിക്കാൻ പറ്റുമോ പ്ലീസ്
മാനസിക സംഘർഷം മൂലം ഉണ്ടാകുന്ന രക്ത സമ്മർദ്ദത്തിനു ഈ മെഡിസിൻ ഉപയോഗിക്കാമോ..
Pattum
Chithabramathinu pattumo
Doctor weight kurayunilla enth cheythitum enthenkilum medicine undo hormone weight gain aayirikumo pcos
Njan enganeyenkilum ethiri koodaan nokaa
@@shamnanisarshanu7192 😆
Kaivisham maran enth cheyyandath
Dr .oru doubt which one is better sworanabasam or plain
For some persons swarna bhasma does not suits...more beneficial is one with swarna bhasma.
Ayurvdatil psychiatry department aada
Kayachikitsa 3 Manasikaroga Chikitsa
മറ്റു psychiatric medicine ന്റെ കൂടെ കഴിക്കാൻ പറ്റുമോ
Pattum 👍
Pattum 👍
Thank you
Manasa mitra guligeyum, manasa mitra vadageyum vere vereyano mam?
Alla
Allopathic medicine kazhichikondirnavar ee gulikayilekk change avunnathinu kuzhappam undo
Illa but oru Dr de consultantation undengil nallathu
Anda.hasin.urakkam.thire.ella.e.gulika.koduthal.mathiyo
BP onnu check cheyyane
🙏🙏👌🏼
പാലിന് പകരം വെള്ളം ചേർത്ത് കഴിക്കാൻ പറ്റുമോ
Kuzhappamilla..paalu aanu better
Doctor lacation avideyanu
Docter ebideyaan irikkunned
ഈ ഗുളിക ഞെരമ്പിന് ബാധിക്കുമോ
4 മാസം പ്രായം ഉള്ള കുട്ടിയുടെ അമ്മക്ക് കഴിക്കാൻ പറ്റുമോ..ഗുളിക കുടിക്കുന്ന അമ്മയുടെ പാൽ കുടിക്കുന്നത് കൊണ്ട് കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ..?
Not preferred
ബ്രേസ്‌റ്ഫീഡ് ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റുമോ
Pitta prakruthi vannam kurayan enthanu cheyendathu weight kurayunnilla doctor 5 kg vach koodunnu Nallonam 3 litre water kudikunund daily 77 aayrnu epo 91 kg aanu weight please reply
Hormonal imbalance enthegilum undo..pcod undo
@@drnicy3540 ella
Thyroid, pcos pcod onnula
@@drnicy3540 pitta prakruthi vannam kurayan video cheyamo
Mam..triphala tablet kazhikkan choodu vellam thanne venam ennunndo..njn hostelil aan nilkkunnath warm water kittilla saadha vellathinodoppam kazhicha mathiyo??
Kuzhappamilla.. pakshe choodu vellam aanengil kurachu koodi nallathu
@@drnicy3540Ma'am ee triphala tablet consultation illathe kazhikkamo
Chronic insomnia ക്കു ഈ ടാബ് നല്ലത് ആണോ ഡോക്ടർ
Alopathi kode kazikkunnund
ഇതിൽ സ്വർണ്ണം, വെള്ളി പോലെ യുള്ള ചില ഭസ്മങ്ങൾ ചേർത്തിട്ട് ഉണ്ടെന്ന് Dr പറഞ്ഞില്ലേ . ഈ minerals liver ,Kidney പോലത്തെ internal organs ന് ഹാനികരമാണെന്ന് കേട്ടിട്ട് ഉണ്ട് . അതിന്റെ സത്യവസ്ത എന്താണ് ? Dr ഒന്ന് reply ചെയ്യുമോ
Athu shodahanam cheythittanu cherkkunnathu
മാഡം, കൊളെസ്ട്രോൾ കുറക്കാനുള്ള ഏറ്റവും ഫലപ്രതമായ കോട്ടക്കൽ ആയുർവേദിക് ഗുളിക പറയാമോ
Pathyam undo
Illa
ഹലോ, ഡോക്ടർ 🙏വളരെ നന്ദി.🙏. mania and Schizo Phenia , Depression , anxiety , ഇവ യെല്ലാം ഉള്ള രോഗിക്ക് ഈ ഒറ്റ മരുന്നു മതിയോ ?🙏 mania and Schizophenia ക്ക് ഇത് best ആണോ? 🙏അലോപ്പതി മെഡിസിൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന Side effect വണ്ണ കൂടുതൽ ആണ്.🙏 മാനസ മിത്രത്തിനു ആ side effect ഉണ്ടോ?🙏
Side effects undavilla... pakshe Dr consultation edukkane
Doctor...😊ഇത് ആട്ടും പാലിൽ കുടിക്കാൻ പറ്റുമോ pls reply @@drnicy3540
@@drnicy3540Dr nigale no kithu
മാഡം എനിക്ക് അബ്സ് മാര്ഗം ഉണ്ട് വലത് പേടിആണ് എനിക്ക് പറ്റുമോ ഇമരുന്ന്
Pattum .side effects onnum report cheythitilla
എങ്ങനെ കുടിക്കേണ്ടദ്
Bp ullavark kazhikan patumo?
Pattum
ഈ tablet നു side എഫക്ട് ഉണ്ടോ...
Illa
What is pcod?.
Polycystic ovarian disease
Dr. 9 years ulla kuttik manasamintram tablet daily 1 dose 2 month continues usecheyyamo. Doctor prescribe cheythathanu. Kuttykalk safe aano.
Only under medical supervision
ഇത് എവിടുന്നാണ് വാക്കേണ്ടത്
Ith egne vangikum evide kittum
Ayurveda medicine shopil kittum.. allengil online il kittum
❤😊🎉
കഴിക്കുന്നുണ്ട് പക്ഷെ വയറിൽ വല്ലാത്ത എരിച്ചിൽ ഇത് മാറാൻ എന്താണ് ചെയ്യുക
Etra dose aanu kazhikkunnathu.... allengil paalinte koode kazhichu nokku
രാവിലെ ഒരണ്ണം മാത്രം കഴിക്കുന്നത് ഗ്യാസ് പ്രേശ്നവും എരിച്ചിലും ഉണ്ട്
@@drnicy3540 മൊബൈൽ നമ്പർ ഒന്ന് തരുമോ
എനിക്ക് ഡിപ്രെഷൻ ഉണ്ട് അപ്പൊ എത്ര ടാബ് കഴിക്കണം
Oru Dr ne consult cheythu details eduthittu kazhikkuka....1 tab night kazhikkunnathu nallathaanu
Online consultation undo
Illa
Adayavaq Subhash
കൊഴിഞ്ഞു പോയ mudi വീണ്ടും മുളച്ചു വരുന്നതിനു എന്തെങ്കിലും remedy പറഞ്ഞു തരുമോ. എനിക്ക് ഒരുപാടു മുടി ഉണ്ടായിരുന്നു. എല്ലാം കൊഴിഞ്ഞു പോയി. മൊട്ടയായി. ബ്ലഡ് test oke നോർമൽ ആണ്. Kindly help മേ doctor
Healthy food kazhikkuka, chicken egg okke ozhivakkiyal nallathaakum,junk foods ozhivakkuka.weekly twice chembarathyadi keram/ neelibhringadi keram ittu massage cheythu 10 minutes kazhinju wash cheyyaam..
Hii mam njan oru panic disorder patient aahn English marunu kazhichu maduthu .6 months LLL 20kg koodi🙂.ee medicine panic attack prevent cheyan help cheyumbo. Pls reply mam😞
Help cheyyum... athinte koode marunnukalum kazhichal nalla vyathyasam undaakum..consult an Ayurveda Dr
Hi
Contact me.... Iam also panic desordar
ബൈ പോലർ ഡിസിഷൻ പറ്റുമോ
പ്ലീസ് replay
Ethara gulika kazhikkam normaly
2 tablet @ bedtime..or directed by physician
ഇത് കഴിച്ചാൽ മനസ്സിൽ ഉള്ള ബയം, കൈ നടുകവും ശരിയാകുമോ ചേച്ചി
Mind calm ആകും
@@drnicy3540sorna basmam.kidnike.kedalle.docter.please.replay
Plzz reply mam
👍
മാനസ മിത്ര വടകം ഗുളിക എവിടെ കിട്ടും
Ayurveda medicine shopil kittum... online lum kittum
ഇത് കഴിച്ചു കഴിഞ്ഞാൽ എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കാൻ കഴിയുമോ അമിതമായ ഭയം മാറുമോ ആൾക്കൂട്ടത്തിലേക്ക് പോകാൻ കഴിയുമോ
Vyathyasam undaakum
എങ്ങനെയാണ് കഴിക്കേണ്ടത്
@@drnicy3540 പത്യം വല്ലതുമുണ്ടോ ഗുളിക കഴിക്കുമ്പോൾ ഗുളിക കഴിക്കുമ്പോൾ കൂടെ കഴിക്കാൻ എന്തെങ്കിലും വേറെ ഉണ്ടോ വെറും ഗുളികയാണോ കഴിക്കേണ്ടത്
Anubhavathilkoody paraya dhiryam varum .
Mam നിങ്ങളുടെ phone no അയച്ചു തരുമോ please
ഈ മരുന്നു എവിടെ കിട്ടും
Doctor ee medicine 7 vayassaaaya kuttikk kodukkaamo ente Mone adhd aanu ullad eth etra kodukkanam pls doctor marupady thaayo arjent aanu
Ii marun engine kittum
Ayurvedha shopil kittum njan kazhichittund