🔥സെറോടോണിൻ കൂട്ടാം How to Boost Your Serotonin Naturally

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • 🔥സെറോടോണിൻ കൂട്ടാം How to Boost Your Serotonin Naturally
    how to boost your serotonin naturally,how to boost serotonin levels in the brain,boost your serotonin naturally,increase your serotonin naturally,increase serotonin naturally,boost serotonin naturally,boost serotonin music,serotonin,boost serotonin exercise,why serotonin,serotonin benefits,how to boost serotonin Malayalam,natural ways to increase serotonin levels.,serotonin release,how to increase serotonin,boost serotonin levels,low serotonin
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

ความคิดเห็น • 272

  • @sheeja.b
    @sheeja.b 2 ปีที่แล้ว +83

    ഞാൻ ഇത്രയും കാലം യൂട്ടൂബിൽ കണ്ടതിൽ വച്ചു ഏറ്റവും നല്ല psychologyst ആനന്ദ് സാർ ആണ് . Your super sir 👍👍👍🙏🙏❤️🌹❤️🌹❤️

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +8

      നന്ദി

    • @user-lp1bs9cz5t
      @user-lp1bs9cz5t ปีที่แล้ว +3

      വളരെ ശരിയാണ്...

    • @faseelam6934
      @faseelam6934 ปีที่แล้ว +4

      Athe sir mattulla channelukal athikam kaanumbol manassinu bayam varunnu..orikkalum sheriyaville ennokke..but sir paraumbol bayankara aswasam eluppathil edukkan kayiunnu chila chanalukal kaanumbol thanne anxiety varunnu..oru samadanam kandethanayirikkum kaanunnath but athile chila kaaryangal kaanumbol pediyavunnu..pinne nee enthina kaanan poyathennulla anxiety..

    • @shamseerpvshamseer2834
      @shamseerpvshamseer2834 ปีที่แล้ว +2

      സത്യം

    • @marygreety8696
      @marygreety8696 ปีที่แล้ว +1

      True. Very genuine

  • @PsychologistAnand
    @PsychologistAnand  2 ปีที่แล้ว

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @Kymfa
    @Kymfa 2 ปีที่แล้ว +16

    സാറിന്റെ വിഡിയോകൾ ഏതു നൈരാശ്യക്കാർക്കും പ്രതീക്ഷ നല്കുന്നതാണ്

  • @sebastianbiju7229
    @sebastianbiju7229 ปีที่แล้ว +8

    Dr, seratonin ലെവൽ ചെക്ക് ചെയ്യാൻ ഏതു ടെസ്റ്റ് ആണ് ചെയ്യേണ്ടത്.... Pls reply Dr🥺🙏🏻

  • @soumyasraj8168
    @soumyasraj8168 11 วันที่ผ่านมา +1

    Sir valare correct aayittu aanu kaaryangal paranju tharunnathu..🙏🙏

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 หลายเดือนก่อน +1

    പ്രതീക്ഷ നൽകുന്ന വാക്കുകൾ 👌👌👏👏😍😍നന്ദി സാർ

  • @ashifm2233
    @ashifm2233 6 หลายเดือนก่อน +2

    Supplement suggest cheyyunna doctor aranu? Allopathy? Homeopathy?

  • @sreedevip4022
    @sreedevip4022 ปีที่แล้ว +5

    Zosert is used for this trealment?

  • @AshrafPSA
    @AshrafPSA 2 ปีที่แล้ว +5

    You doing good job for the people 🌹🌹🌹

  • @mansoorsmr650
    @mansoorsmr650 ปีที่แล้ว +3

    Cortisol test cheyyunnathu enthinu sir please reply

  • @ajmalriyas1111
    @ajmalriyas1111 ปีที่แล้ว +2

    Sir this video changes many life .god bless u sir ❤
    And how can I contact u sir?

  • @devprasadswami
    @devprasadswami 3 หลายเดือนก่อน +1

    Very informative.Can a man of 70 do this?

  • @blpmtvm
    @blpmtvm 3 หลายเดือนก่อน +2

    valuable advice sir 🙏🙏

  • @pmadhupmadhu5539
    @pmadhupmadhu5539 ปีที่แล้ว +4

    വളരെ നല്ല വീഡിയോ താങ്ക്യു സർ

  • @sheeja.b
    @sheeja.b 2 ปีที่แล้ว +11

    You are the brilliant psychologist sir🌷🌷

  • @2minutes526
    @2minutes526 2 ปีที่แล้ว +14

    Sir എനിക്ക് ഓവർ thinking ആണ് പ്രശ്നം

  • @SureshKumar-ni9jw
    @SureshKumar-ni9jw ปีที่แล้ว +1

    Good advice !!

  • @Danny-vosse
    @Danny-vosse 2 ปีที่แล้ว +1

    Pineal gland or third eye pty smsrkamo calcified alukalk enth matam an undavuka

  • @perumbavoorrenjith8427
    @perumbavoorrenjith8427 2 หลายเดือนก่อน +1

    Sir ഒരു സംശയം പറഞ്ഞു തരാമോ.. ചൂടുകാലങ്ങളിൽ മാനസിക പ്രശ്നങ്ങളുള്ള ആൾക്കാർക്ക് അത് കൂടാറുണ്ട് അതിന് കാരണം എന്താണ്..

    • @PsychologistAnand
      @PsychologistAnand  2 หลายเดือนก่อน +2

      അങ്ങനെ അല്ല. തണുപ്പ് കാലത്താണ് സാധാരണ കൂടാറുള്ളത്. താങ്കളുടെ പ്രശ്നം മുൻധാരണ എന്ന മാനസികാവസ്ഥ ആകാനാണ് സാധ്യത

    • @perumbavoorrenjith8427
      @perumbavoorrenjith8427 2 หลายเดือนก่อน +1

      @@PsychologistAnand thank you sir

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว +1

    Tku sir highly informative

  • @GeorgeT.G.
    @GeorgeT.G. 6 หลายเดือนก่อน +1

    well explained

  • @sajikurian6833
    @sajikurian6833 8 หลายเดือนก่อน +1

    Thank you Sir

  • @junsiyas5131
    @junsiyas5131 ปีที่แล้ว +3

    Thank u dr

  • @aneeshkumar771
    @aneeshkumar771 2 ปีที่แล้ว +2

    Thanks sir..🙏🙏good presentation.. helpfull
    video 👍

  • @anwarpilathottathil465
    @anwarpilathottathil465 ปีที่แล้ว +2

    Good infirmation..... 👍

    • @reenamanzoor4011
      @reenamanzoor4011 10 หลายเดือนก่อน

      Very good information sir

  • @muhammedct5549
    @muhammedct5549 ปีที่แล้ว +1

    സാർ ലിനോട്രിൽ.2.5ന്റെ പകുതി ഞാൻ കഴികുന്നു കോവിഡ് കാലത്ത് anxaytti തുടങ്ങി യതാണ് കുറച്ച് കുറച്ച് കൊണ്ട് വന്നതാണ് ഒന്നടവിട്ടതിവസമാണ് ഇപ്പോൾ കസിക്കുന്നത് ഇതു നിരുത്തനുള്ള മാർഗം പറഞ്ഞു തരുമോ? പ്ലീസ്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      എന്റെ അഭിപ്രായത്തിൽ തെറാപ്പി 3 മാസമെങ്കിലും ചെയ്ത് നോക്കി ഫലവത്തായാൽ മാത്രമേ മരുന്ന് നിർത്താനാവൂ. അല്ലെങ്കിൽ താങ്കളുടെ സൈക്യാട്രിസ്റ്റിനോട് സംസാരിക്കൂ.. -

  • @user-iv4qj1cp5o
    @user-iv4qj1cp5o 14 วันที่ผ่านมา +1

    Ssri അല്ലേ സെറോടോണിൻ കൂട്ടുന്നത്

  • @farzeenahmed7035
    @farzeenahmed7035 4 หลายเดือนก่อน +1

    അസൂയ മാറാൻ എന്തു ചെയ്യും 😢

  • @reenajose5528
    @reenajose5528 9 หลายเดือนก่อน +1

    Sr. Njan. Thakarnnu.
    Njan. Thakarnnu. Week. Aanu. Eannu. Eannu. Thirichu. Arinju. Pidichu nilkkunnu
    Sugar. 23 varsham. Aayi.
    Fulll boddy pain. Undu. 2 kaaaaalukalkku. Kadutha veathana undu
    Sr. Paranja. Sakala. Lakshanathodea. Njan. Jeevikkunnu. Sr. Paranja polea. Oru. Dr. Kanikkan. Kanikkan. Veettil. Aarum eilllla

    • @PsychologistAnand
      @PsychologistAnand  9 หลายเดือนก่อน +1

      എങ്ങനെ എങ്കിലും ഡോക്ടറെ കാണൂ. മാറും

    • @reenajose5528
      @reenajose5528 9 หลายเดือนก่อน

      DR. EANIKKU. ORU. NALLA CONCILING. VEANAM. EANDEA. VEATHANA PARAYAN. THAGAN PATTUNNILLA.
      EIPPO. MANASSU. VISHAMICCHU. SANKKADAM VANNAL. FULL BODDY. PAIN. AANU
      ATHU POLEA. NADAKKAN. PATTATHAVITHAM. BALAKURAVU. VEEEZHUMO ???BAYAM
      SR. BODDY. HEALTH. ALLA. PRATHANAM.
      MANASSU. THAKARNNU
      SVARGGAM. AAAYIRUNNA. EEEE VEEDU. NARAM. AAYI. AAAKKI. MAY. 7 NU. MAKANDEA. VIVAHAM. KAZHINJU. VANNU KAYARIYA. AAAA MAKAL. ...ORKKANUM. PARAYANUM. VAYYA. ATHRA. MOSSAM PEARUMATTAM.....

  • @sharaf9513
    @sharaf9513 29 วันที่ผ่านมา +1

    Cerotonil മരുന്ന് കഴിക്കാൻ പറ്റുമോ ഡോക്ടർ നെ കാണിക്കാതെ

  • @2minutes526
    @2minutes526 2 ปีที่แล้ว +5

    ഞാൻ meditation ചെയ്യുംപക്ഷെ ഒരാഴ്ച കയ്യിന്നു ഞാൻ നിർത്തും
    അപ്പോൾ കണ്ണ് അടയ്ക്കാമ്പോൾ തന്നെ ഓവർ ചിന്തകൾ വരും

    • @raniep9221
      @raniep9221 ปีที่แล้ว +2

      Guided meditation il start cheyyanam... pinne kurach kazhinjal aanu swayam cheyyan kazhiyuka..from my personal experience.

  • @aminaa5584
    @aminaa5584 7 หลายเดือนก่อน +1

    Thaks👍

  • @fishingzone8835
    @fishingzone8835 ปีที่แล้ว +1

    കൊളസ്ട്രോൾ ഇതിനു പ്രശ്നം ആണോ sir..

  • @user-bt7th2ls6q
    @user-bt7th2ls6q ปีที่แล้ว +1

    Sir njn psychartic medicine edukunu de for panic attack, anxiety, e medicine nthelum problem cheyumo

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      താങ്കളുടെ സൈക്യാട്രിസ്റ്റിനോട് ചോദിക്കൂ പ്ലീസ് 🙏

    • @user-bt7th2ls6q
      @user-bt7th2ls6q 11 หลายเดือนก่อน +1

      Me also taking medicine

  • @amirthas6986
    @amirthas6986 ปีที่แล้ว +2

    Sir enik ippol 16 age enik same gender interest ah ath maran eth tablet ah karikande

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +4

      ക്ഷമിക്കണം. Tablet ന്റെ കാര്യമൊക്കെ ഡോക്ടർമാർ ആണ് പറയേണ്ടത്. ഞാൻ സൈക്കോളജിസ്റ്റ് ആണ്.

  • @sreedevip4022
    @sreedevip4022 ปีที่แล้ว +2

    Good video

  • @RedRose-un5ie
    @RedRose-un5ie 2 ปีที่แล้ว +3

    Ithinte അളവ് എങ്ങനെയാ അറിയുക. ഏത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +2

      Blood test

    • @manjud5867
      @manjud5867 2 ปีที่แล้ว

      @@PsychologistAnand blood test name entha

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +3

      @@manjud5867 ഡോക്ടറുടെ ഉപദേശമില്ലാതെ ഒരു ടെസ്റ്റും ചെയ്യരുത്

  • @bigbossshort9785
    @bigbossshort9785 ปีที่แล้ว +1

    Ithokkeyund sir

  • @ssbeautiful
    @ssbeautiful 8 หลายเดือนก่อน +1

    Enik 2 yr aayi dyspepsia symptoms bloating,vishapillayma,burning vomitting eva ok sompraz 20 kazhikumbol marunnunnd but nirthumbol ith pole varunnu..doctor oru psychiatry doctore kanikaan parayunnu ibs,functional dyspepsia evayokke aan.sir psychaitry ye kandal ith sariyavumo

    • @PsychologistAnand
      @PsychologistAnand  8 หลายเดือนก่อน +1

      ശരിയാകേണ്ടതാണ്.

    • @ssbeautiful
      @ssbeautiful 8 หลายเดือนก่อน +1

      @@PsychologistAnand sir oru samsayam koode ithinu endh med aayrikum avar tarika enik motionil mucus idakide kanarund, constipation und.. Vallatha tensionilan

  • @azharpallath7061
    @azharpallath7061 ปีที่แล้ว +1

    സാർ ഈ പറയുന്ന കാരണങ്ങൾ എനിക്ക് ഉണ്ട്. എന്താണ് ചെയ്യേണ്ടത്. കോണ്ടാക്റ്റ് നമ്പർ തരുമോ

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email - psychologyforall@rediffmail.com..

  • @PlzSubscribe959
    @PlzSubscribe959 2 ปีที่แล้ว +1

    Thankyou സർ.

  • @Kannurvlogbykannurkkran
    @Kannurvlogbykannurkkran ปีที่แล้ว +2

    Sir online meditation guide cheyyarundo

  • @suhailinspires9381
    @suhailinspires9381 8 หลายเดือนก่อน +1

    സാർ ഈ സെറോട്ടോണിന്റെ അളവ് കുറയുമ്പോൾ അല്ലേ ഓ സി സി ഉണ്ടാവുന്നത്

  • @krnair2993
    @krnair2993 10 หลายเดือนก่อน +1

    Good service

  • @Nattapranthan
    @Nattapranthan 2 ปีที่แล้ว +1

    Good

  • @studentscorner2753
    @studentscorner2753 ปีที่แล้ว +3

    Sir, ningade online consultation entha margam??

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Take an online consultation. Email - psychologyforall@rediffmail.com

  • @kidsworld9559
    @kidsworld9559 2 ปีที่แล้ว +2

    Sr എനിക്ക് ഒരു ദിവസം രാത്രി യിൽ ശാസം കിട്ടുനില nan oru doctor kandu eppol sertraline kayikkunnu edak virayalum und karanam paraymo

    • @kidsworld9559
      @kidsworld9559 2 ปีที่แล้ว

      Eth enth Rogam anu edak virayalum und oru rogavum ellatha alayirumnu oru rathri kond eganay

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว

      രോഗം ആണ് എന്ന് നിങ്ങൾ തീരുമാനിക്കാതിരിക്കുക. ഗൂഗിൾ സേർച്ച് ചെയ്യാതിരിക്കുക. ഡോക്ടർ പറയുന്നത് പോലെ ചെയ്യുക. എൻ്റെ കൺസൾട്ടേഷൻ വേണമെങ്കിൽ e Mail ചെയ്യുക

    • @miyamansoor2342
      @miyamansoor2342 2 ปีที่แล้ว

      Kuravundo medicine kazikkubol

    • @bharathiviji665
      @bharathiviji665 2 ปีที่แล้ว

      Engineyundu

    • @seleenaashraf7195
      @seleenaashraf7195 ปีที่แล้ว

      Pls check thyroid

  • @itsme-ms7qm
    @itsme-ms7qm ปีที่แล้ว +7

    സർ enk anxity ഉണ്ട്. ഡിവോഴ്സ് നു ശേഷം തുടങ്യthan njn ഇംഗ്ലീഷ് മരുന്ന് കഴിച്ചട് ഒരു മാറ്റവും ഇല്ലാത്തോണ്ട് നിർത്തി. Bayankara ക്ഷീണവും. മൂഡ്സ്വിങ്സ്. Tension തല erichil ബോഡി erichil ഇവ ഉണ്ട്. തല erichil danger ano😭പേടിയുണ്ട്. നല്ല ഒരു dr suggest ചെയ്യാമോ pls nilambur ആണ് place pls rply🙏

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Anxiety ആണ് എങ്കിൽ ഒരു പേടിയും വേണ്ട.

    • @homosapien8320
      @homosapien8320 ปีที่แล้ว

      എന്തായി നിങ്ങളുടെ അവസ്ഥക്ക് മാറ്റം വന്നോ?

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +2

      @@homosapien8320 yes anxiety ayrnnu ipo kuranju 95shadamanm Mary.. Njn idhinekurich kudutal manasilaki Pine homio kayiknd.anandh sr adhupole Anil Kumar PC ennivarde chanel ente asugam maran nannayi helpcheythu idhellam enganevarunnu Ethan Ennum manasilsyal tanne asugam marum pine meditation yoga exrsz ivayoke cheyarnd

    • @homosapien8320
      @homosapien8320 ปีที่แล้ว

      @@itsme-ms7qm bro, ഇംഗ്ലീഷ് മരുന്നും ഇതും തമ്മിലെന്താണ് ഇപ്പോ മാറ്റം തോന്നുന്നത്?🤔

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว +1

      @@homosapien8320 manasilayylla

  • @SureshKumar-ni9jw
    @SureshKumar-ni9jw ปีที่แล้ว +1

    Nice❤

  • @hariharivilasam8439
    @hariharivilasam8439 ปีที่แล้ว +1

    Good information sir, njan mail ayachittundu rply tharumo

  • @sameera8894
    @sameera8894 ปีที่แล้ว +6

    Sir... ഞൻ ഇപ്പോഴും serne 25 കഴിക്കുന്നുണ്ട്... രണ്ടര വർഷമായി ഡോസ് കൂടിയായിരുന്നു കഴിച്ചിരുന്നത്.. അത് കുറച്ച് കൊണ്ട് വന്നു... നല്ല മാറ്റം തന്നെയാണ്... ജീവിതത്തിലേക്കു തിരിച്ചു വന്നതാണ്. Tablet പാടെ നിർത്താൻ പറ്റുമോ... പേടിയാണ് ടാബ്ലറ്റ് നിർത്തിയാൽ ഇനിയും വരുമൊന്നു വിചാരിച്

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +4

      വരില്ല. പക്ഷെ ഡോക്ടറോട് ചോദിച്ച് പതിയെ പതിയെ മാത്രമേ നിർത്താവു. വ്യായാമവും മെഡിറ്റേഷനും ശീലിക്കൂ. വരില്ല

    • @safvanchenathsafvan980
      @safvanchenathsafvan980 ปีที่แล้ว +1

      എന്തായിരുന്നു പ്രശ്നം

    • @asi1745
      @asi1745 ปีที่แล้ว +3

      എന്താ പ്രശ്നം. ഞാനും കഴിക്കുന്നുണ്ട്. റിപ്ലൈ tharana

    • @ukexplore2114
      @ukexplore2114 ปีที่แล้ว

      Hlo bro

    • @asi1745
      @asi1745 ปีที่แล้ว

      @@ukexplore2114 hi

  • @Ashrafmgnagar
    @Ashrafmgnagar ปีที่แล้ว +1

    Yes

  • @nithershp5901
    @nithershp5901 3 หลายเดือนก่อน +1

    Haiii sir
    Ithayirunnu doctore kanicuapol paranjathu serotonin kuravu
    Auuu vallatha avathayayirunnu ipo mari varunnu

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      🌹

    • @nithershp5901
      @nithershp5901 3 หลายเดือนก่อน +1

      @@PsychologistAnand ഇതിനു എത്ര മാസം മെഡിസിൻ വേണ്ടി വരും

    • @PsychologistAnand
      @PsychologistAnand  3 หลายเดือนก่อน +1

      @@nithershp5901 ഒരു വർഷം വരെ വേണ്ടി വരാം. നിങ്ങളുടെ സാഹചര്യം എനിക്കറിയില്ല. അതു കൊണ്ട് കൃത്യം പറയാൻ ആവില്ല

    • @nithershp5901
      @nithershp5901 3 หลายเดือนก่อน +1

      @@PsychologistAnand njan സിഗറേറ്റ് മദ്യഭാനം ഒന്നും ഇല്ല ആദ്യം 4മെഡിസിൻ ഉണ്ടായിരുന്നു ഇപ്പോ കുറച്ചു വരുന്നു 2മെഡിസിൻ ആയി
      ഇനിയും നിർത്തി കൊണ്ടുവരാം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്

  • @magichandmarmatherapy
    @magichandmarmatherapy 5 หลายเดือนก่อน +1

    Sir. തങ്ങളുടെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ എന്താണ് വഴി

    • @PsychologistAnand
      @PsychologistAnand  5 หลายเดือนก่อน +2

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @magichandmarmatherapy
      @magichandmarmatherapy 5 หลายเดือนก่อน +1

      @@PsychologistAnand thanku

  • @itsme-ms7qm
    @itsme-ms7qm ปีที่แล้ว +3

    സർ thala എരിച്ചിൽ ഉണ്ടായാൽ danger ano ബോഡി എരിവ്ഉം ഉണ്ട്. ഇടെന്ധ്കൊണ്ടാണ് pls rply

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +3

      ഈ മൂന്ന് വീഡിയോകളും മനസ്സിരുത്തി രണ്ട് മൂന്ന് പ്രാവശ്യം കാണുക.
      th-cam.com/video/nK3FotHJKvU/w-d-xo.html
      th-cam.com/video/F3tiFPZJOG4/w-d-xo.html
      th-cam.com/video/uNKfxKhA1G0/w-d-xo.html
      എന്നിട്ട് എന്നോട് online consultation എടുക്കുക

    • @itsme-ms7qm
      @itsme-ms7qm ปีที่แล้ว

      @@PsychologistAnand 🙏താങ്ക് u

  • @ichusriyus4110
    @ichusriyus4110 ปีที่แล้ว +2

    Thanks

  • @sreerajs8694
    @sreerajs8694 2 ปีที่แล้ว +2

    Sir serotonin kurav ayath kondu premature ejaculation undakumooo? Plz reply ....enik premature ejaculation undakunnuuuu...

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +2

      ഇല്ല

    • @sheeja.b
      @sheeja.b 2 ปีที่แล้ว +1

      Ha ha ha 😂

    • @sreerajs8694
      @sreerajs8694 ปีที่แล้ว

      Pakshe serotonin reputake inhibitors (dapoxetine hydrochloride tablets) tablet okke kazhichal Nala mattam und ath entha apooo .....plz reply sir

    • @sreerajs8694
      @sreerajs8694 ปีที่แล้ว

      Sir Premature ejaculation kurichu oru video cheyyumo ?

  • @lekshmisunil5580
    @lekshmisunil5580 ปีที่แล้ว +3

    🙏🏻

  • @najiyafaisu5102
    @najiyafaisu5102 ปีที่แล้ว +1

    Pms undavunnad idhu kurayunad kondano

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      PMS ഉണ്ടാവാൻ പല കാരണങ്ങൾ ഉണ്ട്. ഇതും ഒരു കാരണം ആവാം

  • @2minutes526
    @2minutes526 2 ปีที่แล้ว +6

    എനിക്ക് meditation beneft കിട്ടിട്ടുണ്ട് ഒരാഴ്ച ചെയ്തപ്പം തന്നെ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
    പക്ഷെ നിർത്തമ്പം പഴയത്തിന്റെ ഇരട്ടിയായ് പ്രശനം കൂടും

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +4

      പതിയെ പതിയെ മാറും. ഉടൻ ഫലം ലഭിക്കണം എന്ന് ആഗ്രഹിക്കരുത്

  • @miyamansoor2342
    @miyamansoor2342 2 ปีที่แล้ว +5

    5 month aayi ighane ith undavan karanam oru nightil breath ninne pole undayi athinte shesham ighane thanne thudarnnu kodirikkunnu eppolum breathing shredha varunnu onnillum active avan patunilla ithintee munne ellathilum active aayirnnu theere pazayath pole aavunilla please help

    • @miyamansoor2342
      @miyamansoor2342 2 ปีที่แล้ว +2

      Pazayath pole ulla avastha alogikkubol vishamam varunnu athupole aavan thonunnu

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      ശരിയാവും ട്ടോ ....

    • @nasihtc3878
      @nasihtc3878 2 ปีที่แล้ว +1

      Same avasathaya enikkum

    • @rahulrs5641
      @rahulrs5641 2 ปีที่แล้ว

      @@miyamansoor2342 ഇപ്പൊ ശേരിയയോ

    • @hareeshn1033
      @hareeshn1033 ปีที่แล้ว

      Hello brilliant studentum valare active aayirunnu njan 10 failed This Reason 12 years aayit Same situation Onnum ariyoola Difficultinte Extreme Situation

  • @studentscorner2753
    @studentscorner2753 ปีที่แล้ว +2

    Sir, watsappil msg ayachitt rply tharunnillallo....

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      Hi, Hlo, തുടങ്ങിയവക്ക് മറുപടി കൊടുക്കാറില്ല. സോറി

    • @studentscorner2753
      @studentscorner2753 ปีที่แล้ว +1

      @@PsychologistAnand hi, helloo alla vitte.. Nte ocd related issues an. Onn nokkitt rlpy tharane

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      @@studentscorner2753 എങ്കിൽ ഞാൻ മറുപടി തരാതിരിക്കില്ല.

  • @junsiyas5131
    @junsiyas5131 ปีที่แล้ว +2

    Dr njj ithinayi medicine kychu...but idayil nirthypo vindum vanu

    • @saygood116
      @saygood116 8 หลายเดือนก่อน

      മരുന്ന് എടുത്താൽ പിന്നെ നിർത്താൻ ബുദ്ധിമുട്ട് ആണ്

  • @ebinko9101
    @ebinko9101 ปีที่แล้ว +1

    തൃശ്ശൂരിൽ എവിടെ ആണ് നല്ല സൈക്കോളജിസ്റ്സ് ഉള്ളത് ?

  • @AshrafPSA
    @AshrafPSA 2 ปีที่แล้ว +2

    👍🏻

  • @yuvarajramasamy1547
    @yuvarajramasamy1547 ปีที่แล้ว +1

    Sir aniku anxiety unde onemonth baby breastfeeding cheyunude medicine eduthal baby future any side effect

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      ക്ഷമിക്കണം. അത് child Specialist നോട് ചോദിക്കണം. ഞാൻ psychologist ആണ്

  • @ismailmv4447
    @ismailmv4447 ปีที่แล้ว +2

    Thankyou ❤️🌹

  • @vinolechu6281
    @vinolechu6281 6 หลายเดือนก่อน +1

    Serotonin low ariyan test undo ?

  • @fayasniyas6572
    @fayasniyas6572 ปีที่แล้ว +1

    പാനിക് അറ്റാക്ക് anxiety ഉള്ളവർക്കു ശരീരത്തിൽ എരിച്ചിൽ ഉണ്ടാവുമോ

  • @babymathew8853
    @babymathew8853 2 ปีที่แล้ว +1

    How can i contact you sir?

  • @unnikrishnannair109
    @unnikrishnannair109 3 หลายเดือนก่อน +1

    ❤❤❤

  • @amal-wd3iv
    @amal-wd3iv 2 ปีที่แล้ว +6

    എനിക്ക് ഇടയ്ക്ക് നെഞ്ചുവേദനയും തലവേദനയും ഉണ്ടാകുന്നു നെഞ്ചുവേദന കുഴപ്പമില്ല എന്നാണ് ഡോക്ടർ പറഞ്ഞത് ചില നേരങ്ങളിൽ അമിതമായ ഹൃദയമിടിപ്പ് ഉണ്ടാകുന്നു ഇപ്പോൾ കുറേ ദിവസമായി ചെറിയതോതിൽ തലവേദന തോന്നുന്നു ചില നേരങ്ങളിൽ ഉണ്ടാവാറില്ല എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ഇത് ട്യൂമർ ആയിരിക്കുമോ പക്ഷാഘാതം ആണോ ഹാർട്ട് അറ്റാക്ക് ആണോ എന്ന സംശയവും ഭയവും തോന്നുന്നു ഇതിനെന്താണ് പരിഹാരം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഒരു മറുപടി പ്രതീക്ഷിക്കുന്നു😩

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +3

      അമിത ഉൽക്കണ്ഠ തന്നെയാവും കാരണം. Google ചെയ്യരുത്. ഡോക്ടറെ വിശ്വസിക്കുക

    • @ratheeshsr1907
      @ratheeshsr1907 2 ปีที่แล้ว +2

      Anxiety attack symptoms.
      No problem...

    • @runas9565
      @runas9565 ปีที่แล้ว

      Enikkm same und. Anxiety karnm aaanu

    • @tonymathew9516
      @tonymathew9516 ปีที่แล้ว

      തൈറോയ്ഡ് ഹോർമോൺ ലെവൽ ചെക്കുചെയ്‌തോ?

    • @azadpi7272
      @azadpi7272 ปีที่แล้ว

      Eppol engine undu bro enikkum engine oke anu low lvl

  • @astraworld4229
    @astraworld4229 ปีที่แล้ว +1

    സാർ... ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഞാൻ ഹൈപ്പോതൈറോയിഡിന് മരുന്ന് കഴിക്കുന്നത് ഒരു വർഷമായി നിർത്തി. ഇപ്പോൾ ഈ പറയുന്ന സിം പ്റ്റസ് എനിക്കുണ്ട്. തൈറോക്സിൻ continue ചെയ്ത് നോർമലായാൽ ഇത് മാറുമോ ? Psychologist നെ കാണേണ്ടതുണ്ടോ ?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      തൈറോയ്ഡ് പ്രശ്നം നോർമലായാൽ മാറും

    • @gopikag9475
      @gopikag9475 ปีที่แล้ว +1

      Thyroid marunn nirtharuth .Nalla mental physical issues varum .Thyroid marunn kazhichittu sir parayunna karyngal follow cheyyuka

    • @hyfameharin
      @hyfameharin ปีที่แล้ว

      ​@@gopikag9475 ninglk thyroid undo

    • @gopikag9475
      @gopikag9475 ปีที่แล้ว

      @@hyfameharin yes. Thyronorm kazhikkunnu.

    • @hyfameharin
      @hyfameharin ปีที่แล้ว

      @@gopikag9475 ningl mentally enthelu prblms undo.enk depression anxiety okke und . thyroid ullath kondaano😕.1am 22 .nth cheyynm enn ariylla

  • @krdark7
    @krdark7 หลายเดือนก่อน

    Urakkm illa

  • @abdsamad1658
    @abdsamad1658 ปีที่แล้ว +1

    ഇത് കൂട്ടാൻ എന്ത് ചെയ്യണം. ഓവർ അയാൾ എന്ത് ചെയ്യണം

  • @BADADOSTreview
    @BADADOSTreview 2 ปีที่แล้ว

    👍

  • @gaminggamer2266
    @gaminggamer2266 2 ปีที่แล้ว

    Nan oru thivasam purathu poyapol thala karangy enitu kuyanja pola
    Sambavam bp low ayatha
    (2 months ago)
    Athinta shashum eniku purathu poovan padya povumpol malum kayim thanupu kara pina oru sheenum, vayarka ithoka pina anatha pola samboviko pady
    Eniku avidyankilum poovana karyam aralum parayumpol eniku pady vanu sheenum Mary vara like malum kayium thanupu kara vayarka
    Panik disorder anu thoonunu
    Ee problem thinu solution undo eniku payaya nan avan thoonva athu orthu eniku sankadam anu
    Nan ithu veetil paranilya 🔴🔴😭😭😭😭😭🥺🥺entha chaya arayula marvo
    Sheri akvo
    Eniku school class thudangan poova entha chaya avastha😩🥺😭
    Please reply

  • @jopaul5266
    @jopaul5266 7 หลายเดือนก่อน +1

    എന്നിയേഗ്രാം ഒന്നാ൦ന൩൪ പേഴ്സണാലിറ്റിയുളളവ൪ക്ക് ന൩൪7 ലേയ്ക്ക് കടക്കാ൯ സെറോടോണി൯ കൂടആവശ്യമായി വരു൦ അല്ലേ

  • @user-fu9op5vq4h
    @user-fu9op5vq4h 11 หลายเดือนก่อน +1

    ❤❤❤❤

  • @rasheedaa4433
    @rasheedaa4433 ปีที่แล้ว +1

    Email ayachirunnu but reply thannilla

  • @manjud5867
    @manjud5867 2 ปีที่แล้ว

    Sir,panik attack vannoppol dr,paranjathu seraton koodiyathu kondu undayathanu ennu.agane ano

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +2

      പാനിക് അറ്റാക്ക് സെറോ ടോണിൻ കൂടിയാലും കുറഞ്ഞാലും സംഭവിക്കാം. അതിൽ മറ്റ് വിഷയങ്ങളും involved ആണ്

    • @manjud5867
      @manjud5867 2 ปีที่แล้ว +1

      @@PsychologistAnand thanks dr

  • @shamseerpvshamseer2834
    @shamseerpvshamseer2834 ปีที่แล้ว +1

    Anxity ഉള്ളവർക്ക് എല്ലാ ഫുഡും കഴിക്കാൻ പറ്റുമോ food കഴിക്കുമ്പോൾ ബോഡിയിൽ വല്ല വ്യത്യസവും വരുമോ...?

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +2

      Anxiety ഉള്ളവർക്ക് വയർ പെട്ടെന്നു up set ആകും. അതു കൊണ്ട് മിതമായി ഗ്യാസ് കൂടുതലാക്കാത്ത ഭക്ഷണം മതി.

  • @RafeekaRafeeka-ux4ne
    @RafeekaRafeeka-ux4ne ปีที่แล้ว +1

    Nerit kanan pattumo sir

  • @rasheedaa4433
    @rasheedaa4433 ปีที่แล้ว +1

    Enikk ocd und sirtreatment

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @rasheedaa4433
      @rasheedaa4433 ปีที่แล้ว

      Sir email ayachittund

    • @asi1745
      @asi1745 ปีที่แล้ว +1

      @@rasheedaa4433 എനിക്കും ഒണ്ട് enda prashnam

  • @rasheedaa4433
    @rasheedaa4433 ปีที่แล้ว +1

    Sir enganeya contact cheyyan pattum

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @rasheedaa4433
      @rasheedaa4433 ปีที่แล้ว +1

      @@PsychologistAnand contact number pls

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      @@rasheedaa4433 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @rasheedaa4433
      @rasheedaa4433 ปีที่แล้ว +1

      Consultation fee ethraya

    • @PsychologistAnand
      @PsychologistAnand  ปีที่แล้ว

      @@rasheedaa4433 ഇ മെയിൽ അയച്ചാലേ നമ്പറും മറ്റു വിവരങ്ങളും കൈമാറുകയുള്ളൂ. ക്ഷമിക്കുക

  • @deepa.b3897
    @deepa.b3897 หลายเดือนก่อน +1

    Phone no of doctor

    • @PsychologistAnand
      @PsychologistAnand  หลายเดือนก่อน +1

      @@deepa.b3897 Take an online consultation. Email id- psychologyforall@rediffmail.com .

  • @propovoresh
    @propovoresh 2 ปีที่แล้ว

    🙏🙏

  • @fadorn7
    @fadorn7 2 ปีที่แล้ว

    Sir ne vannu cunsult cheyyan enthanu vendath enikk ithund

  • @zoellastory9099
    @zoellastory9099 2 ปีที่แล้ว

    Enik onn contact cheyyanam

  • @applesmartphonecafe1291
    @applesmartphonecafe1291 2 ปีที่แล้ว +1

    Email please

  • @usmanuchu6658
    @usmanuchu6658 ปีที่แล้ว +2

    Good

  • @kidsworld9559
    @kidsworld9559 2 ปีที่แล้ว

    Thanks