ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഈ 7 തരം സ്വഭാവമുള്ളവരെ സൂക്ഷിക്കുക ഇല്ലെങ്ങിൽ ദുഃഖം അനുഭവിക്കേണ്ടിവരും I LISTEN TO THIS EVERYDAY

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2023
  • #leo #malayalam #life
    7 Types of People You Should Never Trust
    It's important to approach trust with caution and discernment, as trust should be earned rather than blindly given. While it's not fair to categorically label certain types of people as untrustworthy, there are certain behaviors and characteristics that may raise red flags. Here are seven types of behaviors or characteristics to be cautious of when assessing trustworthiness in individuals:
    Habitual Liars: People who consistently lie or deceive others should be approached with caution, as it can be challenging to trust their word.
    Manipulative Individuals: Those who frequently manipulate or exploit others for their own gain can't be relied upon to act in your best interest.
    Unreliable and Inconsistent: People who are consistently unreliable, frequently breaking commitments, or acting in an inconsistent manner may not be trustworthy in important matters.
    Secretive or Evasive: Individuals who are overly secretive, refuse to provide information, or dodge questions may have something to hide, making trust difficult.
    Gossips and Rumor-Mongers: People who habitually spread gossip or rumors about others may not be trusted to keep your personal information confidential.
    Opportunists: Those who only show interest in you when they see a personal advantage may not be trustworthy friends or associates.
    History of Betrayal: If someone has a track record of betraying the trust of others, it's wise to approach them with caution and consider their past actions.
    Remember that trust is a nuanced concept, and it's essential to assess individuals on a case-by-case basis rather than making sweeping judgments based on these categories. Building trust takes time, and it's crucial to communicate openly and set boundaries when necessary in any relationship.

ความคิดเห็น • 74

  • @ratnavallyck7661
    @ratnavallyck7661 8 หลายเดือนก่อน +42

    98% ആളുകളും സാഹചര്യത്തിനനുസരിച്ച് മാറുന്നവരും , വേണ്ടപ്പെട്ടവർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കൂട്ടുനിൽക്കുന്നവരും ആയിരിക്കും .....

  • @deviraghup8515
    @deviraghup8515 7 หลายเดือนก่อน +22

    സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ലുക്ക് മുതുകാടിന്റെ ശബ്ദം 😂😂

  • @highn773
    @highn773 10 หลายเดือนก่อน +21

    എന്റെ ചുറ്റും ഉള്ളവർക്കല്ല എനിക്ക് ആണ് ഇതിലെ പല സ്വഭാവദൂഷ്യങ്ങളും ഉള്ളത്.. ഇല്ല will change

  • @DeepaDeepa-vj9rm
    @DeepaDeepa-vj9rm 7 หลายเดือนก่อน +10

    സത്യം ആണ് സർ പറഞ്ഞത്...😢ഇതെല്ലാം അനുഭവിക്കുന്ന... ഞാൻ....😢😢

  • @minibonifus4125
    @minibonifus4125 6 หลายเดือนก่อน +4

    ഇത്തരത്തിലുള്ള എല്ലാ സ്വഭാവ ദൂഷ്യങ്ങളുമുള്ള ഒരു ജീവിത പങ്കാളിയെയോ, മാതാപിതാക്കളെയോ ലഭിച്ചിട്ടുള്ള വ്യക്തികൾ എന്തു ചെയ്യും? യേശു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുക. അവർക്കു നന്മ ചെയ്യുക, അവർക്കു വേണ്ടി പ്രാർത്ഥിക്കുക, അവരെ അനുഗ്രഹിക്കുക.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 10 หลายเดือนก่อน +7

    Noone is pure perfect 👌 but ofcourse we have to distant from toxic ones for our safety for mental peace ✌

  • @praveenatr4651
    @praveenatr4651 10 หลายเดือนก่อน +2

    Ithupolullla aalukalanu chuttumullavar...ozhivakkaum pattilla.,enkhilum valare karuthalodukoodi ivaroadokke akatti nirthiye pattu.Good information video...Thank youuuu Sir.. 🙏👍

  • @user-q992
    @user-q992 6 หลายเดือนก่อน +1

    All these 100% true in my narc husband's case!

  • @vishnuajayakumar5617
    @vishnuajayakumar5617 8 หลายเดือนก่อน +2

    പറഞ്ഞത് എല്ലാം ശരിയാണ് സർ. ❤❤

  • @noushadasiesa5503
    @noushadasiesa5503 11 วันที่ผ่านมา

    എല്ലാവരെയും അമിതമായി ആത്മാർത്ഥമായി സ്നേഹിച്ച എനിക്ക് കിട്ടിയത് വഞ്ചനയും ചതിയും മാത്രം, പക്ഷെ ഒരു അപസ്മാര രോഗിക്ക് വേണ്ടതോ ആത്മാർത്ഥമായ സ്നേഹ സൗഹൃദ ബന്ധലൂടെ ലഭിക്കേണ്ട മന സമാധാനവും...
    അത് മാത്രം എനിക്ക് ഇന്നേവരെ ലഭിച്ചില്ല

  • @rejeendranathvk4137
    @rejeendranathvk4137 6 หลายเดือนก่อน +7

    ചുരുക്കിപറഞ്ഞാൽ ആരും ആരെയും വിശ്വസിക്കരുത്...

  • @user-rc8qg5fe4u
    @user-rc8qg5fe4u 9 หลายเดือนก่อน +1

    Thank you for the important and useful message.God bless you. Have a blessed day 😊

  • @nandhanatemplepm881
    @nandhanatemplepm881 6 หลายเดือนก่อน +1

    നന്ദി നമസ്കാരം 🙏🙏🙏

  • @ronaldocr2692
    @ronaldocr2692 8 หลายเดือนก่อน +1

    നിയോൺ ഞാനും .മ ന്യാസി താങ്കളുമാണ്🎉

  • @pushpathampi3134
    @pushpathampi3134 6 วันที่ผ่านมา

    So True.

  • @yarasgallery
    @yarasgallery 8 หลายเดือนก่อน +1

    Very thanks sir.. Very right knowledge

  • @Positive_Vibe11
    @Positive_Vibe11 10 หลายเดือนก่อน +5

    7ത് point my motherinlaw😢

  • @beenaraveendran6602
    @beenaraveendran6602 10 หลายเดือนก่อน +3

    അതേ 🎉🎉

  • @AjithaPrakash-og1jp
    @AjithaPrakash-og1jp 10 หลายเดือนก่อน +2

    Good information 👍👍👍👍

  • @MD-ol9tt
    @MD-ol9tt 10 หลายเดือนก่อน +2

    Good information

  • @sreekalanm3189
    @sreekalanm3189 10 หลายเดือนก่อน +8

    Thank you...i agree but if we start judging people then who is perfect.

  • @rvasquaremedia24
    @rvasquaremedia24 10 หลายเดือนก่อน +2

    Thank you

  • @VishnusNair.
    @VishnusNair. 10 หลายเดือนก่อน +1

    Thank you sir i have more bad experience with my bad friends....

  • @karishmap8283
    @karishmap8283 7 หลายเดือนก่อน +1

    Ithinte okke cheriya cheriya version namlde ullil elle...ath nammal sahacharyangl anusarich elavarkum purath edukarille...

  • @athulyakv3939
    @athulyakv3939 2 หลายเดือนก่อน

    Enikkellavareyum ishttanu fdshipinu aarodum angottu pokarilla ingottu varunnavar avarude karyangal njan kelkkarund thirichu enthenkilum aavashyam undenkilo avarkku sukhamillatha avasthayo enthenkilum vishamakaramaya avasthayo undenkilo vilikkarullu

  • @musichouse3163
    @musichouse3163 10 หลายเดือนก่อน +1

    palapozum muttallvaril ninnu mansil akkitt ulla kariyam 👌

  • @sharfeenashajii5884
    @sharfeenashajii5884 10 หลายเดือนก่อน +1

    Thankyu

  • @FIRE-yf3vp
    @FIRE-yf3vp 10 หลายเดือนก่อน +2

    Leo

  • @sudharaj4484
    @sudharaj4484 8 หลายเดือนก่อน +1

    Sathyam

  • @suryakrishna8776
    @suryakrishna8776 10 หลายเดือนก่อน +4

    Aare vishwasikanam enariyila athramathram chathikal pattiy ippozhum pattichond irrikunu

  • @shihabkv4353
    @shihabkv4353 10 หลายเดือนก่อน +8

    ഈ പറഞ്ഞ സ്വഭാവം ഒക്കെ എല്ലാ മനുഷ്യ ജന്മതിനും ഉള്ളത് ആണ്

    • @fousu1773
      @fousu1773 2 หลายเดือนก่อน

      ശരിയാണ് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന സ്വഭാവങ്ങളാണ്

  • @blueberry7985
    @blueberry7985 หลายเดือนก่อน +1

    Parayan èasy ella àalukal7m inganeyqnu

  • @anjanas9373
    @anjanas9373 4 หลายเดือนก่อน

    ithellam ulla oral anu my mother in-law, kudathe va thurannal kallame parau, cheythum paranjum kuttiya sakala kollaruthyimakalum mattullavarude thalayil kettivechu nallapilla chamaum angane othri kazhivukal undu.

  • @abhinandp5161
    @abhinandp5161 10 หลายเดือนก่อน +2

    ❤❤❤❤

  • @sindhukrishnan1791
    @sindhukrishnan1791 6 หลายเดือนก่อน

    ജീവിതത്തിലൂടെ മനസ്സിലാക്കിയതാണ് ഞാൻ ഇതൊക്കെ. ഇപ്പൊ മനസ്സമാധാനം ഉണ്ട് 😀

  • @anieum2092
    @anieum2092 10 หลายเดือนก่อน +2

    Nalla sound anu

  • @GeorgeT.G.
    @GeorgeT.G. 10 หลายเดือนก่อน

    good video

  • @amalkrishna70k3
    @amalkrishna70k3 10 หลายเดือนก่อน +6

    😅You have a good thumbnail ... psychologically

  • @subharajan2318
    @subharajan2318 10 หลายเดือนก่อน +1

    Nobody is perfect

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 หลายเดือนก่อน

    ഈ വീഡിയോ മുഖ്യമന്ധ്രി കാണാൻ ഇടവരട്ടെ

  • @rohinisanal903
    @rohinisanal903 10 หลายเดือนก่อน +2

    🌹

  • @kickstart5926
    @kickstart5926 6 หลายเดือนก่อน

    Mel Paranjape Ella type personality um onnichu Varuna are narcissist ennu vilikaam .

  • @shaimaahshaimaah
    @shaimaahshaimaah 9 หลายเดือนก่อน

    ❤❤

  • @kumaricr1249
    @kumaricr1249 7 หลายเดือนก่อน

    🙏🙏

  • @HariRam-kv1rs
    @HariRam-kv1rs 8 หลายเดือนก่อน

    💯

  • @foosianoushad7456
    @foosianoushad7456 8 หลายเดือนก่อน

    നിങ്ങൾ ഏതു തരത്തിലുള്ള മനുഷ്യനാണ്

  • @user-jm6tw2nz2s
    @user-jm6tw2nz2s 8 หลายเดือนก่อน +2

    ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് ആളുകളെ തിരഞ്ഞെടുക്കാൻ, തീരുമാനിക്കാൻ, പ്രാവർത്തികമാക്കാൻ കഴിയുമോ. ഇത് പുരുഷന്മാർക്ക് വേണ്ടി മാത്രം ഉള്ള പ്രഭാഷണം ആണോ

    • @mask-dy5bh
      @mask-dy5bh 6 หลายเดือนก่อน

      Thangal sambathigamai swadhandhrayano 🤔

    • @user-jm6tw2nz2s
      @user-jm6tw2nz2s 6 หลายเดือนก่อน

      @@mask-dy5bh ഏതു പുരുഷൻ ആണ് സ്ത്രീയെ കാൾ സാമ്പത്തികമായി സ്വതന്ത്രൻ? ഒരു വീട്ടിലേക്ക് വരുന്ന ഇൻകം വീട്ടിലെ എല്ലാവർക്കും തുല്യമല്ലെ?
      ഞാൻ കുട്ടികളെ നോക്കി, വീട്ടുകാര്യങ്ങൾ നോക്കുന്നത് കൊണ്ടല്ലേ വീട്ടിലെ പുരുഷന് പുറത്ത് പോയി ഇൻകം ഉണ്ടാക്കാൻ സാധിക്കുന്നത്? നിയമം അറിയില്ല എന്ന് മനസ്സിലായി. സാമൂഹ്യ ബോധം എങ്കിലും വേണ്ടേ?

  • @naseemap8610
    @naseemap8610 7 หลายเดือนก่อน

    💯%✅

  • @madhusoodhanangs2609
    @madhusoodhanangs2609 8 หลายเดือนก่อน

    👍👍👍👍👍

  • @leelammaleelamma2499
    @leelammaleelamma2499 6 หลายเดือนก่อน +1

    അവരെ എന്തിനാണ് അകറ്റി നിർത്തുന്നത് ഈശോ എന്ന ഒരാൾ ജീവിച്ചിരുന്നു പാപികളെ തേടിയാണ് വന്നത്

  • @sumisanju1246
    @sumisanju1246 10 หลายเดือนก่อน

    Sathyam enta anubhavammmm😢😢😢😢

  • @jesnageorge304
    @jesnageorge304 8 หลายเดือนก่อน +1

    കറക്റ്റ് എന്റെ തിരഞ്ഞെടുപ്പിൽ വീഴ്ച വന്നു

    • @mask-dy5bh
      @mask-dy5bh 6 หลายเดือนก่อน

      George ne udheshichano 🤔

  • @anilar7849
    @anilar7849 6 หลายเดือนก่อน

    🙏🏻🙄

  • @AbdulAziz-gt6mf
    @AbdulAziz-gt6mf 10 หลายเดือนก่อน

    👍👍👌

  • @ambilik3826
    @ambilik3826 7 หลายเดือนก่อน +1

    എന്തെങ്കിലും പ്രശ്നം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ?പോസിറ്റീവ് മാത്രം എടുക്കുക....ആളുകളെ എന്തിനാണ് അകറ്റി നിർത്തുന്നത്?

  • @user-yq7gp6nz4u
    @user-yq7gp6nz4u 6 หลายเดือนก่อน

    👌👌👌

  • @varghesezinsu4369
    @varghesezinsu4369 5 หลายเดือนก่อน

    Ethil oraal husband aanelo

    • @athulyakv3939
      @athulyakv3939 2 หลายเดือนก่อน

      Hus aanelum wife aanelum anubhavikkanda varum ottakk jeevikkan dhyryamullavar ittittu pokum athre ullu

  • @user-ub4se4ip3i
    @user-ub4se4ip3i 8 หลายเดือนก่อน

    Nammukku chuttum undayikkottae thalarthikkotae avarodae tata paranju nammudae lekshyathilot poguuu😂😂😂😂

  • @sajaskm1931
    @sajaskm1931 6 หลายเดือนก่อน

    Full thayolisss

  • @arunRp-bq2lr
    @arunRp-bq2lr 10 หลายเดือนก่อน +3

    ലിയോ കണ്ണിൽ നിന്നും കണ്ണീർ വരും ഇതുപോലെ ഒരു പൊട്ടാൻ കുരുവിനെ ആണലോ തിരഞ്ഞു വന്നത് എന്ന് ഓർത്തു 🥴🥴കുരു പറഞ്ഞ 7 ടൈപ്പ് ആളുകൾ ആണ് മിക്കവാറും 😏😏😏
    അതിന്റെ അളവിൽ വ്യത്യാസം ഉണ്ടാക്കും എന്ന് മാത്രം 😬

  • @myhomelylife8542
    @myhomelylife8542 5 หลายเดือนก่อน

    ♥️♥️♥️♥️

  • @minikrishnan1033
    @minikrishnan1033 10 หลายเดือนก่อน

    🙏🙏