Bk shivani soul connection vedio 30 എന്ന് നോക് അത് കാണു... Related to this topic.. Brahmakumaris ന്റെ vedio കാണുന്നത് നല്ലതാണ്... Life ഭയങ്കര peaceful ആവും... മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിൽ നമ്മൾ ടെ worry കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരും... Finally we will be happy... At last നമ്മുടെ കൂടെയുള്ളവരും നമ്മളെ പോലെ ആവും അതാ concept... നമ്മൾ ആരെയും തിരുത്താനോ ഉപദേശിക്കാനോ പോകേണ്ട അവരാരും മാറില്ല... പക്ഷെ നമ്മൾ മാറണം.. നമ്മൾ ഒന്ന് കൂടി നല്ലതാവണം.. നമ്മൾ ഒന്ന് കൂടി സ്വയം happy ആവണം... നമ്മൾ ശാന്തമായി ഇരിക്കണം... അത് കാണുന്ന കൂടെ ഉള്ളവരും സ്വയമേ മാറും.. Trust universe
സംശയരോഗത്തിൻ്റെ അങ്ങേ തലവരെ ജീവിതത്തിൽ അനുഭവിച്ച ആളാണ് ഞാൻ ആദ്യമാദ്യം ബോധ്യപ്പെടുത്തലുകൾ നടത്തിയിരുന്നു. പക്ഷേ ഇപ്പോ ഞാൻ സ്വയം കണ്ട് പിടിച്ച കുറച്ച് രീതികളിലൂടെ (ഇങ്ങനെയെയുള്ള കുറെ വീഡിയോ കണ്ടതിൽ നിന്ന്) നിലനിർത്തി പോരുന്നു.
Psychiatry pills കഴിക്കുന്നു എങ്കിൽ ഒരു പെൺകുട്ടിക്ക് വളരെ വലിയ പ്രശ്നം വിവാഹം തന്നെ ആണ്. ആണിന് പെണ്ണിനെ കിട്ടാൻ പ്രയാസം ഇല്ല. ഞാനും മകളും pills കഴിക്കുന്നു.അനുഭവം ഉണ്ട്. മകൾക്ക് ഇപ്പൊ 20 വയസ്സ്...ഗുളിക നിർത്തിയാലും പ്രസവത്തിൽ വീണ്ടും വരാൻ സാധ്യത ഉണ്ട്... പ്രസവത്തിൽ വീണ്ടും അസുഖം വന്ന വ്യക്തി ആണ് ഞാൻ.by polar disorder ആയിരുന്നു.
Seriyane ee 1st issue njn ipo anubhavichondirikkuva, yenik social media s onnum use cheyyan pattilla athava use cheyithal ath husine ayirikanam allel ath oru avihithamakumenn samsayikkuka,
Introvert character ഇതിൽ പെടുമോ. കൂട്ടുകാർ ഒരുപാട് ഉണ്ടെങ്കിലും അടുപ്പം വളരെ കുറച്ചു പേരോട് മാത്രം . പുതിയ കൂട്ടുകാരെ കണ്ടെത്താനും ശ്രമിക്കാറില്ല. സംസാരവും വളരെ കുറവ് ആണ് . വീട്ടിൽ ആണെങ്കിൽ നന്നായി സംസാരിക്കും . പിന്നെ നമുക്ക് വളരെ അടുപ്പമുള്ളവരോടും pls rply sir
Njn eth kanunnath eppozhanu anik ethil paranja kryngl Okey und pkshe anik orupadu eshtmanu valya seen ahn ath anik ath recovery chyn eth help chyum annu predheeshikunn
എല്ലാരോടും ഒരു വല്ലാത്ത പേടി... പറ്റിക്കുമോ എന്ന് തോന്നുന്നു... മരിക്കാൻ ഉള്ള പ്രേരണ... Emotions നെ കൺട്രോൾ ചെയ്യാൻ പറ്റാതെ വരിക... ഇതൊക്ക ഇതുപോലെ ഉള്ള prblms ആകുമോ?
സംശയം ഒരു രോഗമല്ല. അത് എല്ലാ മനുഷ്യരിലും ഉണ്ട്. ഉണ്ടാവണം. സംശയിക്കണം എന്നാണ് ഞാൻ പറയുന്നത്. ഭാര്യ അറിയാതെ ഭർത്താവ് ചെയ്യുന്ന ഒളിച്ചു കളികൾ കണ്ടുപിടിക്കുന്നത് സംശയം ഉണ്ടായിട്ടാണ്. അത് ഭാര്യാ ഭർതൃ ബന്ധത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും. പല കേസുകളും പോലീസ് തെളിയിക്കുന്നത് സംശയാസ്പദമായിട്ടാണ്. ഭാര്യ ഭർതൃ ബന്ധത്തിൽ തെറ്റുകളോ ഒളിച്ചു കളികളോ ഉണ്ടെങ്കിൽ സംശയം ഉണ്ടാകുന്നത് സ്വാഭാവികം. അത് ചോദിക്കുന്നു, കണ്ടെത്തുന്നു. ഇല്ലെങ്കിൽ തെറ്റ് ചെയ്യുന്ന ആൾ അതിൽ തുടരുകയല്ലേ ചെയ്യുന്നത്.
@@viji9846 സംശയം ഒരു ഉല്പാദിത ഘടകം ആണ്. സംശയം ഉളവാക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അത് ഉല്പാദിപ്പിക്കപ്പെടും. ഭാര്യ ഭർതൃ ബന്ധത്തിൽ, മാതാപിതാക്കൾ മക്കൾ ബന്ധത്തിൽ , സുഹൃത് ബന്ധങ്ങൾക്കിടയിൽ എല്ലാം അത് ഉണ്ടാകാറുണ്ട്. സംശയിച്ചത് ശരി ആണെങ്കിൽ അത് നിലനിൽക്കുകയും തെറ്റാണെങ്കിൽ അത് അപ്പോൾ തന്നെ മാറുകയും ചെയ്യും. സംശയത്തിന്റെ അളവ് കൂടുതൽ ഉള്ളവർ ഉണ്ട്, അത് പ്രശ്നമാണ്. അതിനെ നിയന്ത്രിക്കുക.
Ente oru frnd nte Hus n ithan prashnam..athyamoke sahichu pinneedav al vtl Vann ninnu...pinnedavan mapp paranju kaal pidichapol avalathil veenu..veendum poyi..as pokil pregnant aayi..veendum prblm s thanne...pin need divorce nte vakkil ethiyapol veendum onnichu..aval kunjine orthu..INI ith nannaakumo?? INI aavarthikkilla ennoke parayunnu
എന്റെ ഭാര്യക്കും ഈ രോഗം ഉണ്ട് കൗസിലറെടുത്തു കൊണ്ട് പോയി ഡോക്ടർ പറഞ്ഞു ഇവർക്കു കൗൻസിലിൻ വേണമെന്നു പറഞ്ഞു മരുന്നു കഴിക്കണമെന്നു പറഞ്ഞ് പക്ഷെ അവർ പറയുന്നു ഡോക്ടർക്കു വട്ടാണ് എന്നാണ് പിന്നെ അവർ വരുന്നില്ലാ അങ്ങനെ ഞാൻ വളരെ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്നു എന്തു ചെയ്യണമെന്നു അറിയത്തില്ലാ
സംശയം ഒരു രോഗം ആണെന്ന് പറയുന്നുണ്ടല്ലോ ... ഈ സംശയം ഉണ്ടാകാൻ ഒരാൾക്ക് സ്വയം അങ്ങനെ ഉണ്ടാകുമോ ഒരു തീപ്പൊരി ഇല്ലാതെ വരുമോ.... ഫേസ്ബുക്കിൽ ഒക്കെ ഈ പെണ്ണുങ്ങളെ ചാറ്റുന്നത് അവരുടെ ചാറ്റിംഗ് കണ്ടിട്ട് അത് ചോത്യം ചെയ്ത അതെങ്ങനെ സംശയം ആകും ഒന്ന് പറയാമോ
നല്ല മെസേജ് സർ 👍👍👌ഇ പ്രശ്നങ്ങൾ പല കുടുമ്പങ്ങളിലും ഉണ്ട് പക്ഷെ ഇതിന് ഒരു പ്രതിവിധിയും എവിടെയും പറയുന്നില്ല ഇത് അനുഭവിച്ചു തീർക്കുക അത്രയേ ഉള്ളു
😂😂😂
Sathyam
Hid❤❤
@rocvas❤vasanthua❤vasantha😂❤vasanthaa❤❤❤❤❤❤❤kva❤kybhai7590
എല്ലാ സംശയങ്ങളെയും സംശയരോഗമായി കാണരുത്. സംശയം ഉടലെടുക്കുന്നത് എപ്പോഴാണ്? എപ്പോഴും നടക്കുന്നതിൽ നിന്നും വിപരീതമായി എന്തെങ്കിലും കാണുമ്പോഴാണ്.
Crct aanu👍
Athm sheriyaan
Sathyam
This message 100% correct 👍👌🌹
അതു മാത്രമല്ല, സ്വന്തം കയ്യിലിരിപ്പ് മോശമായാലും മറ്റുള്ളവരെ സംശയിക്കും.
സാർ പറഞ്ഞ പ്രശ്നം എനിക്കുണ്ട് വളരെ സത്യമാണ്
Enikum ind adhyam paranjath
പൊളിച്ചു♥
ആദ്യമായാണ് ഈ വിഷയം പറയുന്ന ഒരാളെ കാണുന്നത്..
Sir enikk namber venam
Njan vallatha manasikavasthayilan
Mrg kayikkathe jeevikku santhoshikku🤩🥰
സത്യമായ കാര്യങ്ങൾ 👍👍
ഞാനീ പ്രശ്നങ്ങൾ എല്ലാം അനുഭവിക്കുന്നുണ്ട്.
Good speach
Medicine undo bro
Nanum
Janum anubavikunnu😢
Yess curact Anu sir
നമസ്കാരം ചേട്ടാ ,. ചേട്ടനെ ഞാനും എന്റെ കുടുംബവും ഒരുപാട് ഇഷ്ടപെടുന്നു
Adipoli.....ea lokhathu nadakkunnà ella karyam 90% doubt kaaranam aanu......correct aanu
Bk shivani soul connection vedio 30 എന്ന് നോക് അത് കാണു... Related to this topic..
Brahmakumaris ന്റെ vedio കാണുന്നത് നല്ലതാണ്... Life ഭയങ്കര peaceful ആവും... മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളിൽ നമ്മൾ ടെ worry കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരും... Finally we will be happy... At last നമ്മുടെ കൂടെയുള്ളവരും നമ്മളെ പോലെ ആവും അതാ concept... നമ്മൾ ആരെയും തിരുത്താനോ ഉപദേശിക്കാനോ പോകേണ്ട അവരാരും മാറില്ല... പക്ഷെ നമ്മൾ മാറണം.. നമ്മൾ ഒന്ന് കൂടി നല്ലതാവണം.. നമ്മൾ ഒന്ന് കൂടി സ്വയം happy ആവണം... നമ്മൾ ശാന്തമായി ഇരിക്കണം... അത് കാണുന്ന കൂടെ ഉള്ളവരും സ്വയമേ മാറും.. Trust universe
Sir... informative talk ayirunnu....but chila samshayangal athu sathyamayi maarum sir.....marachu vachu samsarikumbol anu sir samshayam undavuka......Husband, wife , kuttikal, parents make our family.....jeevithathil enthine kaatilum family kku importance kodukanam.....elaarum onnanennum parasparam marachu vekkan onnum illa ennu manassilaki jeevikkumbol avide samaadanavum santhoshavum undavum... avarude jeevitham swargathulya maayirikkum......
സംശയരോഗത്തിൻ്റെ അങ്ങേ തലവരെ ജീവിതത്തിൽ അനുഭവിച്ച ആളാണ് ഞാൻ ആദ്യമാദ്യം ബോധ്യപ്പെടുത്തലുകൾ നടത്തിയിരുന്നു. പക്ഷേ ഇപ്പോ ഞാൻ സ്വയം കണ്ട് പിടിച്ച കുറച്ച് രീതികളിലൂടെ (ഇങ്ങനെയെയുള്ള കുറെ വീഡിയോ കണ്ടതിൽ നിന്ന്) നിലനിർത്തി പോരുന്നു.
Ennitt ippoll nigall enth annu akunnath ???
ഇപ്പോ mariyo
Njanum varshagal ayi anubhabikunnu
Kandu pidicha reethy endane
Bayankara budhimutta njnum ange attam ethi
hlo guys
Aente avastha nokk aellarum
Njn aente 8 vayaasil anubavikkan thudanggiyathaan ippol aenik 20 vayassayi aendh cheyyanamennu Ariyilla ith aevide avasanikkumennumariyilla ippo aelladavum Njn naari kadakkuvan
Karanamennuvachal aente prasavicha umma thanneyaan Aenna vedhanippikkunnath pullikkari aennodulla sneham kaaranam oronnucheyyuva but athil njn sahikkavunnathil kooduthalaayi aenikkariyilla...😢 aellavarum ee papiyeyum koodi ulpeduthanam dua yil panamundarunnenkil njn aenggottenkilum poyene kudumbakkarupolumillathaayi poyi athinte kaaranam njn puthumuslim aan ......aarum aenne vishwasikkanilla 😢aente 2friendsinu aente problems ariyaam avarkendhucheyyanaakum
njn ippol parayaan karanam Aenikk dua cheyyanam aellarum pzzzz vasiyyath aan
Veroru kaaryam koodi ind njn quran padikkuvaan ippo 29 juzu aayi
ith vayyikkunna ninggalenkilum aenne vishwasikkanam njn oru thettum cheythittillaaaaaa😢😢😢😢😢
Very good speech sir👍
Manassinu nalla oru sugam kittunnund
❤vasantha❤😂vasantha❤❤❤❤❤❤😂🎉🎉🎉🎉❤
Psychiatry pills കഴിക്കുന്നു എങ്കിൽ ഒരു പെൺകുട്ടിക്ക് വളരെ വലിയ പ്രശ്നം വിവാഹം തന്നെ ആണ്.
ആണിന് പെണ്ണിനെ കിട്ടാൻ പ്രയാസം ഇല്ല.
ഞാനും മകളും pills കഴിക്കുന്നു.അനുഭവം ഉണ്ട്.
മകൾക്ക് ഇപ്പൊ 20 വയസ്സ്...ഗുളിക നിർത്തിയാലും പ്രസവത്തിൽ വീണ്ടും വരാൻ സാധ്യത ഉണ്ട്...
പ്രസവത്തിൽ വീണ്ടും അസുഖം വന്ന വ്യക്തി ആണ് ഞാൻ.by polar disorder ആയിരുന്നു.
എന്റെ ഭർത്താവിന്റെ നാലു തരത്തിൽ ഉള്ള സംശയങ്ങൾ ഇരുപത്തിയഞ്ഞു വർഷങ്ങൾ കൊണ്ട് എന്നെ ഒരു മാനസിക രോഗിയാക്കി
ഇന്ന് എന്റെ മകൾ ഒരു സൈകാർട്ടിസ്റ് ആണ്
ഞാൻ വിജയിച്ചു തന്നെ നിൽക്കുന്നു
വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് സർ പറഞ്ഞത്
2:10
Sathyam ane ഞാനും angane ചെയ്തിട്ടുണ്ട്
Angane ane ente pranayam അവസാനിച്ചത്.
Njanum athpole watsappil nokkarundayirunu.
Ippol enikk thonunu കുറ്റ ബോധം
നിങ്ങൾ comments nu reply koduku plz. Parayan aarum illatahthukondalle choikunne. Just enthenkilum reply koduku. Ellarkkum venda help choikunnork
Very good information....😍
Thank you Sir 👍🏻👍🏻
Good information ❤️
ഇതിൽ പലതും ഞാൻ അനുഭവിക്കുന്നുണ്ട് 🙄🙄😑
Good video correct speech thanks
Oru samshayam polum illathe. Poornamaayi viswasichu...last pani kitty......aareyum viswasikkalle.......💔
Thank you sir🙏
Sir valare correct an..but ithokke sambavikkunnath snehakooduthal kondan appol avaril thanne oru chindha undaavum nammal ettavum jeevanaayi kaanunna onnine vere Aarelum ookke kond povo ennoru bayam ann avarude okke manasil.........☺️🙂💔
സംശയ രോഗം മാറ്റാൻ ഹിപ്നോട്ടീസം കൊണ്ട് കഴിയുമോ മറുപടി തരുമോ sir
സർ പറഞ്ഞത് ശെരിയാണ്. ഇതുപോലുള്ള ഒരവസ്ഥയിൽ ഞാനും വേദനിക്കുന്നു. നമ്പർ തരാമോ
10:15 പഴയ സിനിമകൾ ഒരു കാരണം ആണ്.
Sathyam njanipol anubavich kondirikunn vallatha vishamathilaan
Thanks sir
Seriyane ee 1st issue njn ipo anubhavichondirikkuva, yenik social media s onnum use cheyyan pattilla athava use cheyithal ath husine ayirikanam allel ath oru avihithamakumenn samsayikkuka,
Njnm same situationla
Enikk oru dog aduthoode povumbo.athinte nail thattiyo ennokke doubt aanu
Hello Nipin Chetta,
Njan oru Civil Engineer aanu.10th std muthalle njan Psychology padikanam ennu veetil parayumbol avaru parayum athu padichaal praanthu aagum ennu athukondu padichitilla..Ippozum aa moham epozam manasil unde...athukondu time kitumbol psychology related books vayikum..Love Psychology so much...
Poornamayi viswasikunnath wrong Alle.?...... 90 % l 10 % sradikunnath nallathAlle
yes
Dr ith maati edukkan pattumo 😢please reply
Ikka nigalude video . Ellam kanarunde. Ende chanal I'm onnu kano plz
Sir enik samshayam rogam alla... Njn correct Ayi kandathanu.. Ente hus ente munnil vach mattu pennugale nokkunnath... Hus ath sammathich tharunnilla....
Kuttee, matt pen kuttikale nokkunnath athra uncommon alla, ath kuttamaayi kand prasnangalundaakkaathe.
@@sajeevm1549 ath ennod ishtam illanjit akille..
@@ankitharatheesh551 valiya thettidhaaranayaan. Saundharyamullavare kandaal ellaa aanunglum nokkum....praayamaayavar polum. Aa nottathin athinappurappurathekk aagrahangalo arthangalo kalpikkaruth. Ith verum saadhaarana kaaryam maathramaanu. Bharthaavin kuttiyod oru akalchayumundaayittalla. Pakshe, nirantharam ithinte peril prasnangalundaakkiyaal akalchayumdaakum. Veed, santhosham nalkunnillenkil aanungal mattidam thediyennirikkum. Athinidayaakkaathe. Pennungalude kaaryam ariyilla.
@@sajeevm1549 appm ath thett allalle..... Enkil potte...... Pinne bharthavu nammale snehikkan enthokke utharavadhitham cheyyanm
@@ankitharatheesh551 ith enthonn comment anu. Thaan oru councilng nu pokunnath nallathanu
ഞാൻ കണ്ണൂർ ആണ്... ഇവിടെ ഉള്ള നല്ലൊരു ക്ലിനിക്കൽ psychologist ആരാണെന്ന് പറയോ.... കുറെ നോക്കി ആരെയും കിട്ടുന്നില്ല
Hrudyrayam
സൂപ്പർ
Sir enne njhan chikilsichu.pakshe marunnilla .ippol athmahathyayude vakkilanu
Nice 👍
♥️
സംശയരോഗം ഒരിക്കൽ വന്നാൽ പിന്നെ പൂർണമായി മാറില്ലേ ഒരിക്കലും ?
Good information
Introvert character ഇതിൽ പെടുമോ. കൂട്ടുകാർ ഒരുപാട് ഉണ്ടെങ്കിലും അടുപ്പം വളരെ കുറച്ചു പേരോട് മാത്രം . പുതിയ കൂട്ടുകാരെ കണ്ടെത്താനും ശ്രമിക്കാറില്ല. സംസാരവും വളരെ കുറവ് ആണ് . വീട്ടിൽ ആണെങ്കിൽ നന്നായി സംസാരിക്കും . പിന്നെ നമുക്ക് വളരെ അടുപ്പമുള്ളവരോടും pls rply sir
Very good 🙏🙏
Njn eth kanunnath eppozhanu anik ethil paranja kryngl Okey und pkshe anik orupadu eshtmanu valya seen ahn ath anik ath recovery chyn eth help chyum annu predheeshikunn
ഉൽകണ്ഠ മാറ്റാൻ ഉള്ള സൈക്കോളജിക്കൽ ടിപ്സ് എന്തെങ്കിലും ഉണ്ടോ
ചായിതിട്ടുണ്ടല്ലോ
@@nipinniravath ok👍😊
Sir enne ariyamo ennikk sir class edithundu
Sir online counselling kodukunnundo.undengil details Plss
Tnx sir
എല്ലാരോടും ഒരു വല്ലാത്ത പേടി... പറ്റിക്കുമോ എന്ന് തോന്നുന്നു... മരിക്കാൻ ഉള്ള പ്രേരണ... Emotions നെ കൺട്രോൾ ചെയ്യാൻ പറ്റാതെ വരിക... ഇതൊക്ക ഇതുപോലെ ഉള്ള prblms ആകുമോ?
Reply
Plz reply it
Sir onnu samsarikkan pattumo Number tarumo
Tablet undo
👌👌👌
തെളിവുകൾ കിട്ടി ബോധ്യപ്പെട്ടാൽ അത് ചോദിക്കുമ്പോളും സംശയരോഗം ആണെന്ന് പറയുമോ?
Njnendha cheyyana ynk 2kuttikalund 27ageyi hus ne 32um njn ph upayogikkunnathum ente vtl pokunnathum vere areyo contact cheyyan vendianennan parayunnath, ee karyathe kurich kuduthal hus nod samsarichath ath njn chumma parayunnathanenn parayum, serikum oru conciling veno
Pry
Petteenn wishamam wann karayunnu ath maaran wayi undo????cheriya karyathin orupaad karayunnu.24yearrs aay
Psychiatrist നെ കാണു മാറും
Njanum
Aagrehicha video
സംശയം ഒരു രോഗമല്ല. അത് എല്ലാ മനുഷ്യരിലും ഉണ്ട്. ഉണ്ടാവണം. സംശയിക്കണം എന്നാണ് ഞാൻ പറയുന്നത്. ഭാര്യ അറിയാതെ ഭർത്താവ് ചെയ്യുന്ന ഒളിച്ചു കളികൾ കണ്ടുപിടിക്കുന്നത് സംശയം ഉണ്ടായിട്ടാണ്. അത് ഭാര്യാ ഭർതൃ ബന്ധത്തിൽ മാത്രമല്ല, മറ്റ് മേഖലകളിലും. പല കേസുകളും പോലീസ് തെളിയിക്കുന്നത് സംശയാസ്പദമായിട്ടാണ്.
ഭാര്യ ഭർതൃ ബന്ധത്തിൽ തെറ്റുകളോ ഒളിച്ചു കളികളോ ഉണ്ടെങ്കിൽ സംശയം ഉണ്ടാകുന്നത് സ്വാഭാവികം. അത് ചോദിക്കുന്നു, കണ്ടെത്തുന്നു. ഇല്ലെങ്കിൽ തെറ്റ് ചെയ്യുന്ന ആൾ അതിൽ തുടരുകയല്ലേ ചെയ്യുന്നത്.
See an old film പൂമുഖപാടിയിൽ നിന്നെയും കാത്ത്. എന്നിട്ട് പറയു ഇത് അനുഭവിക്കാൻ സുഖമുള്ള കാര്യമാണോ എന്ന്.
@@aiswarya6830
സംശയം തുടരണം എന്നല്ല ഞാൻ പറഞ്ഞത്. സംശയം മനുഷ്യ സഹാജമാണ് എന്നാണ്.
Samshayichu kondu irunnu kazhinjal pinne swayam nashtamakukaye ulu. Athil ninum purattu varaan prayasam undairikum. But vanne pattu. Ithu swandham jeevitam nashta pedaathirikan parayunnata
@@viji9846 സംശയം ഒരു ഉല്പാദിത ഘടകം ആണ്. സംശയം ഉളവാക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ അത് ഉല്പാദിപ്പിക്കപ്പെടും. ഭാര്യ ഭർതൃ ബന്ധത്തിൽ, മാതാപിതാക്കൾ മക്കൾ ബന്ധത്തിൽ , സുഹൃത് ബന്ധങ്ങൾക്കിടയിൽ എല്ലാം അത് ഉണ്ടാകാറുണ്ട്. സംശയിച്ചത് ശരി ആണെങ്കിൽ അത് നിലനിൽക്കുകയും തെറ്റാണെങ്കിൽ അത് അപ്പോൾ തന്നെ മാറുകയും ചെയ്യും. സംശയത്തിന്റെ അളവ് കൂടുതൽ ഉള്ളവർ ഉണ്ട്, അത് പ്രശ്നമാണ്. അതിനെ നിയന്ത്രിക്കുക.
@@ransomfromdarkness7236അത് കൂടി അസുഖം ആയവരെ കുറിച്ച് ആണ് പറയുന്നത് ആദ്യം അത് മനസ്സിലാക്കു
Ente achane ente ammane alla സംശയം enne aanu സംശയം😔😞ith maran vazhi paranju tharo sir please.... 😔🙏🏻
Chetta daily video idan pathumo
കലക്കി Brother...
🙏🙏yes v v good👍👍👍
Yes ഞാന് victim ആണ്. പിന്നീട് ഇതെല്ലാം മാറി എന്ന് പറഞ്ഞു. പക്ഷെ എനിക്കെന്തോ വെറുപ്പ് പിടിച്ചു പോയി.
Enikum
Ente oru frnd nte Hus n ithan prashnam..athyamoke sahichu pinneedav al vtl Vann ninnu...pinnedavan mapp paranju kaal pidichapol avalathil veenu..veendum poyi..as pokil pregnant aayi..veendum prblm s thanne...pin need divorce nte vakkil ethiyapol veendum onnichu..aval kunjine orthu..INI ith nannaakumo?? INI aavarthikkilla ennoke parayunnu
@@indian6799 im not married i just escaped
Ente❤um aadyam nalla samshayam aarunnu. Sahi kettu njn breakup paranju. Bt ippo ok aayi, anganathe prblm onnum ippo illa.But pand enne samshayichathoke mind il ninnu pokunnilla, verup varuva.
@@devikaslittleplanet1047 ipo mgane handle cheyunu
❤️
Sir ningal parnjathellam sathyamanu,samsayam karanam ente wife presnangal undaki avalde veetileku poi,avalku enne samsayam ayirnnu 😔
Sir i need your help
👍
എന്റെ ഭാര്യക്കും ഈ രോഗം ഉണ്ട് കൗസിലറെടുത്തു കൊണ്ട് പോയി ഡോക്ടർ പറഞ്ഞു ഇവർക്കു കൗൻസിലിൻ വേണമെന്നു പറഞ്ഞു മരുന്നു കഴിക്കണമെന്നു പറഞ്ഞ് പക്ഷെ അവർ പറയുന്നു ഡോക്ടർക്കു വട്ടാണ് എന്നാണ് പിന്നെ അവർ വരുന്നില്ലാ അങ്ങനെ ഞാൻ വളരെ ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്നു എന്തു ചെയ്യണമെന്നു അറിയത്തില്ലാ
Ipo marun kazhikunundo?
ഒരിക്കലും ഡോക്ടർ ടുത്ത് പോവരുത് 🙏അവർ നിങ്ങളെ കച്ചവട ചരക്ക് ആക്കി മരുന്ന് തീറ്റികും മനസ്സു കൊണ്ട് തന്നെ ശരിയാകുക
Hallo nipin chetta hai from poonjar
ആഹാ നീയാണോ പൂഞ്ഞാറ്റിലെ 'ഹായ്' ക്കാരൻ..🤓
Vishamikkathirikkan oru tip paranju tharumo
Focus on possitive......and start a new hobby.. meditation
ഇതൊക്കെ ഞാൻ അനുഭവിക്കുന്നതാണ്
ഉറപ്പാണെങ്കിൽ അതും രോഗമാണോ
ചേട്ടന്റെ ഇടതു കയ്യിൽ ഒരു ചെറിയ മുഴയുണ്ടല്ലോ ഡോക്ടറെ കാണിച്ചോ..
Good
Clinicil വരാൻ സമ്മതിക്കണ്ടേ. ആ കാര്യം പറയുമ്പോ നീ എന്നെ സംശയ രോഗിയാണെന്നു വരുത്തിതീർക്കാൻ നോക്കുകയാണെന്നു പറയുകയാ.😔
@teddy enta ammak und. Ith egane marum.. Hospitlil pokan parayumbo samshyam onukoode koodum. Paavm ente fathr orupad sahikunu
@teddy athoke cheyunund.ente marrg kazhju 2cherya kuttikl und. Aniyan job kitty purath ane. Ahkond ipo ottak ayapozha ith koodiyth. Pand muthale und bt ath veetil thane othugi. Bt ipo amma thane elarodum paraj nadakan thudagi.
Pine ammede family heridtry ayit chilrk oke und e rogam..
Enik 3mnth ulla babyum und. So njnm valathe dipressd ane veetile karyagl orthit
@teddy joli ipo ila. Jolik pokumbozhum undarnu. Bt ippazha koodiyth.
Illa. Achn agane onum ila. Pine athikam sneham onum prekadipikatha typ ane.ammak anel cheruthile appan marichatha. Athoke ayrkm igane vane. Pine ammede family chilark und. Bt amma athonm njglod parayila.
സംശയം ഒരു രോഗം ആണെന്ന് പറയുന്നുണ്ടല്ലോ ... ഈ സംശയം ഉണ്ടാകാൻ ഒരാൾക്ക് സ്വയം അങ്ങനെ ഉണ്ടാകുമോ ഒരു തീപ്പൊരി ഇല്ലാതെ വരുമോ.... ഫേസ്ബുക്കിൽ ഒക്കെ ഈ പെണ്ണുങ്ങളെ ചാറ്റുന്നത് അവരുടെ ചാറ്റിംഗ് കണ്ടിട്ട് അത് ചോത്യം ചെയ്ത അതെങ്ങനെ സംശയം ആകും ഒന്ന് പറയാമോ
ബെസ്റ്റ്....
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം..
👍👍👍
Ellam enthe tettayirunnu😢
നമ്പർ തരാമോ പ്ലീസ്
1st paranjathan enikullath..i need a change from this
Husband nte shamshayarogam engane mattum?
സ്വന്തം ഇഷ്ടങ്ങൾ അടിച്ചമർത്തി കഴിഞ്ഞാൽ പ്രഷർ കുക്കർ പോലെ ആകും. തുറന്നു പറയുക അസ്വസ്ഥത ഉണ്ടാകുന്നു എന്ന്.
Cheta.... I want to become a psychologist in my future and now iam in 10th. So njan 11thil oke endha edukandath
അനുഭവിച്ചു തീർക്കുക
Ee paranja moon prashnavum ulla alanengil ntha oru solution 🤐
👌👌👌👌👌👌👌👌👌👌👌👌👌👌
Solution para chetta
Sir nte no kitumo
Njan first adiche
♥️
Number onnu tharumo sir
Plzz help Sir
Plz no.
𝚆𝚝𝚜𝚊𝚙𝚒𝚕 𝚠𝚒𝚏𝚎 𝚘𝚗𝚕𝚒𝚗𝚎 𝚟𝚊𝚛𝚞𝚖𝚋𝚘𝚕 𝚝𝚑𝚊𝚖𝚜𝚑𝚊𝚖 𝚞𝚗𝚍𝚊𝚐𝚞𝚗𝚗𝚞𝚗𝚍𝚎
Contact cheyanulla no tharumu .... please....
2:36 തൊട്ടു 2:43 വരെ ആരെങ്കിലും ശ്രദ്ധിച്ചോ
Oru njan kidappundu .
3rd type ..my dad🥲
സാർ സാറിന്റെ ഫോൺ നമ്പർ അയക്കാമോ
Study vlogs
Series
😆Nik samshyarogam thanne
Psychologist creates cases
Avar angeekarichalalle doctors kananokku,I am a victim of that