വിവാഹത്തിന് മുമ്പും ശേഷവും പരസ്പരം ചോദിക്കേണ്ട ചോദ്യങ്ങൾ | Questions to partner before marriage | MT

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 561

  • @MTVlog
    @MTVlog  5 ปีที่แล้ว +47

    *MT Vlog ന് ധാരാളം WhatsApp ഗ്രൂപ്പുകൾ ഉള്ളത് കൊണ്ട് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. എല്ലാവർക്കും ഒരു ഗ്രൂപ്പിൽ ചേരാവുന്ന രീതിയിൽ ഒരു Telegram ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ദയവ് ചെയ്ത play store ൽ നിന്ന് Telegram install ചെയ്ത് താഴെയുള്ള ഏതെങ്കിലും ഗ്രൂപ്പിൽ ചേരാവുന്നതാണ്.*
    1. MT Vlog videos
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    2. MT Vlog career guidance
    t.me/joinchat/Jxcd8hS0lq2fst-a25ayYA
    3. MT Vlog spoken English
    t.me/joinchat/Jxcd8hMxbQuiq8Ubkvkcpg
    4. MT Vlog Telegram channel
    t.me/joinchat/AAAAAEegQytPmg1jkhO1yQ

  • @anugrahv3007
    @anugrahv3007 5 ปีที่แล้ว +1096

    *ഇത് കാണുന്ന Singles ഉണ്ടോ?* 😍👻💪

  • @mtzny9242
    @mtzny9242 5 ปีที่แล้ว +157

    എന്റെ hus ന്റെ ഭാഗത്ത്‌ എന്തെങ്കിലും പോരായ്മ ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ ആ കാര്യം ശരിയാക്കാം എന്ന് പറയാൻ കാണിക്കുന്ന ആ മനസ്സ് അതാണെനിക്കിഷ്ടം.

  • @haris.nharis.n1113
    @haris.nharis.n1113 5 ปีที่แล้ว +51

    തികച്ചും ഉപകാര പ്രദമായ വീഡിയോ...വിവാഹത്തിലേക്ക് കാലെടുത്തു വെക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...😍

  • @Murshid_mohammed
    @Murshid_mohammed 4 ปีที่แล้ว +23

    എന്റെ കുരുത്തംകെട്ട സ്വാഭാവംകാരണം തീർച്ചയായും ലക്ഷണംകെട്ട പെണ്ണിനെത്തന്നെയാവും കിട്ടുക...' Life പൊളിക്കും

  • @mindvisionindia5501
    @mindvisionindia5501 2 ปีที่แล้ว +7

    പരസ്പരം മനസ്സ് തുറന്നു സംസാരിക്കുകയും ആത്മാർഥമായി സ്നേഹിക്കുകയും ചെയ്താൽ മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാം

  • @MK123.79
    @MK123.79 ปีที่แล้ว +2

    ശെരിയാണ് ..... കല്യാണം കഴിഞ്ഞു പരീക്ഷണം നടത്തുന്നതിനേക്കാൾ നല്ലത് ഒരൽപ്പം ക്ഷമ എടുത്തു പരസ്പരം മനസിലാക്കാൻ ഒരു അവസരം എടുക്കുന്നതുനല്ലതാണ് ...... കൂടുതലും വിവാഹം പെട്ടന്ന് നടത്തി ശരീരം പോലും പങ്കുവെച്ചു മാനസികസങ്കർഷത്തിൽ ആകുക വളരെ ബുദ്ധിമുട്ടാണ്. ...,....... മാതാ പിതാക്കൾ വേണം അവർക്കു കുറച്ച് സമയം കൊടുക്കാൻ ...... സാബത്തിക ഇടപാടുകൾ കൊണ്ട് കൂട്ടിമുട്ടിക്കുന്നതു.....

  • @rajkerala7525
    @rajkerala7525 5 ปีที่แล้ว +13

    മുജീബ് മുകളിൽ പറഞ്ഞത് almost സത്യം, നമ്മുടെ ജീവിതം വളരെ ഹാപ്പി... 👨‍👩‍👦‍👦

  • @johnabraham5944
    @johnabraham5944 ปีที่แล้ว +5

    ഭക്തി നല്ലതാണ്, അമിതമായാൽ എന്തും വിഷം ആവും.. എല്ലാം മിതമായ രീതിയിൽ ചെയുക..പ്രണയത്തെകാലും സ്നേഹത്തിന്നേകാലും വേണ്ടത് understanding capability(തിരിച്ചറിവ്, മനസിലാക്കുക )ആണ്.. Everyday and every seconds keep in mind that if we are born, we will die a day.. So reduce ur tension, stress... Life is all about smartly understanding, caring and adjusting.. Tension lennnii.. Keep loved towards yourself and others..... Life can be guided by a master of understanding mind..

  • @thejusks2274
    @thejusks2274 5 ปีที่แล้ว +29

    ഇത്തരം വ്യത്യസ്ഥമായ വിഷയങ്ങളിലുള്ള ചർച്ചകൾ ഉള്ളത് കൊണ്ടാണ് sir-ന്റെ videos ഞാൻ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം, Sir-ന്റെ ഈ youtube channel ഇനിയും ഉയരത്തിൽ എത്തട്ടെ, All the best sir,,,. 😍❤😘

  • @nbvlog5731
    @nbvlog5731 5 ปีที่แล้ว +55

    Sir nte ella vediosum kanunnavar aarokeya 👍👍👍

  • @hafsathpa9501
    @hafsathpa9501 4 ปีที่แล้ว +7

    സൂപ്പർ വിഡിയോ.. സമയം വൈകി പോയി....... ഞങ്ങളൊക്കെ താല്പര്യമില്ലാത്ത വിവാഹം രക്ഷിതാക്കൾ കഴിപ്പിച് തന്നതാണ്..

  • @mpn2128
    @mpn2128 4 ปีที่แล้ว +11

    The best thing to spend on your relationship is time, communication, understanding, and honesty.

  • @godblessyou30
    @godblessyou30 5 ปีที่แล้ว +94

    *ഇതൊക്കെ കാണുന്ന Engagement കഴിഞ്ഞിട്ടും Fiancée👰-യുടെ Phone No. പോലും കിട്ടാതെ വിഷമിച്ചിരിക്കുന്ന ഞാൻ😒**#ORTHODOX** FAMILY PROBLEMS*

  • @roshanvavaroshan5255
    @roshanvavaroshan5255 4 ปีที่แล้ว +16

    സർ ഒറ്റവാക്കിൽ പറഞ്ഞാൽ തിരിച്ചറിവ് അതുണ്ടായാൽ മതി.

  • @shoukkathalishoukkathali7974
    @shoukkathalishoukkathali7974 5 ปีที่แล้ว +4

    വളരെ നല്ല വീഡിയോ ഉപകാരപ്രദമാണ് ഇതൊക്കെ പടച്ചോൻ എന്നെക്കൊണ്ട് മുൻപേ ചോദിപ്പിച്ചത് കൊണ്ട് ഞാൻ വളരെ സന്തുഷ്ടനാണ് മനോഹരമായ 5വർഷം

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU 5 ปีที่แล้ว

      Shoukkathali Shoukkathali th-cam.com/video/KmeCenqXm0I/w-d-xo.html

  • @moralworld4261
    @moralworld4261 5 ปีที่แล้ว +34

    പരസ്പര രോഗ ആരോഗ്യ അവസ്ഥകൾ മുമ്പേ ഷെയർ ചെയ്യുന്നതും നല്ലതാ

  • @adiladil.v4790
    @adiladil.v4790 5 ปีที่แล้ว +52

    വിവാഹം കഴിക്കാൻ പോകുന്ന ആളുകൾക്ക് പറ്റിയ മെസേജ്

  • @rathysuresh6986
    @rathysuresh6986 5 ปีที่แล้ว +5

    Lifeil adjustment athyavasyam aanu randuperum parasparam respect cheythal lifeil oru problemsum undavilla. Ente anubhavam aanu. Ente vivaha jeevitham 28years kazhinju eppozhum very happy in life

  • @kjmpramod8905
    @kjmpramod8905 5 ปีที่แล้ว +37

    Very nice.. 👍 but ഇതെല്ലാം ഒത്തുപോയി പിന്നെ നാളും ജാതകവും എല്ലാം ചേർന്ന് കല്യാണം ആവുമ്പോഴേക്കും...😭 ഒരു വല്ലാത്ത കല്യാണംതന്നെ 🙄😂😜

    • @MasterSahlu
      @MasterSahlu 5 ปีที่แล้ว +6

      Jathakam nokkanda nn theerumanichoode....ellavarum...bakiyulladanne oth kittunnilla...othadin jathakavum ready ayillenkilo...lyf....undavo....

    • @infokites3994
      @infokites3994 4 ปีที่แล้ว +2

      എല്ലാം ഒത്തു വരേണ്ട ബ്രോ... മുൻകൂട്ടി പരസ്പരം അറിഞ്ഞിരുന്നാൽ ഒരുപാട് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ പറ്റും.
      എല്ലാ അറിഞ്ഞിട്ടും അഡ്ജസ്റ്റ് ചെയ്യുന്നില്ലെങ്കിൽ നോ രക്ഷ.

  • @saphiabacker996
    @saphiabacker996 5 ปีที่แล้ว +22

    ഇക്കാ പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ്.
    എന്നാൽ ചിലർ എങ്ങനെ പറഞ്ഞാലും കേൾക്കില്ല.
    ചുരുക്കി പറഞ്ഞാൽ കെട്ടിയോനും, കെട്ടിയോളും പരസ്പ്പരം നമ്മുടെ പ്രൈവറ്റ് പ്രോപ്പർട്ടി ആണെന്ന ആ ഭാവം അവർക്ക് മാറില്ല.
    നല്ലൊരു വിഡിയോ,
    അഭിനന്ദനങ്ങൾ

  • @sunilkumar-zq9kd
    @sunilkumar-zq9kd 5 ปีที่แล้ว +6

    വർത്തമാന കാലത്ത് ഏറ്റവും പ്രസക്തമായ നിരീക്ഷണങ്ങൾ ആണ് മുജീബ് സർ പങ്കുവെച്ചത്. ഉദാത്തമായ ബന്ധമാണ് ദാമ്പത്യ ബന്ധം.പരസ്പരം കേൾക്കാൻ സമയം കുറഞ്ഞു വരുന്ന ഇന്നത്തെ കാലത്ത് ഇത്തരം ഓർമ്മപ്പെടുത്തലുകൾ തികച്ചും ആവശ്യമാണ്.

  • @z_j8054
    @z_j8054 2 หลายเดือนก่อน +2

    ഇനി ഒരു 5 വർഷ൦ കൂടി കഴിയണ൦....എന്നിട്ടു൦ ഞാൻ എന്തിന് ഇത് കാണുന്നു എന്ന് അറിയില്ല...but I want to know about this 😊

  • @josypaulk916
    @josypaulk916 4 ปีที่แล้ว +11

    കല്യാണത്തിന് മുൻപ് കാണേണ്ടതായിരുന്നു 🤔🤔

  • @Abhijith4593
    @Abhijith4593 5 ปีที่แล้ว +37

    Idu ketadinu shesham kalyanam kazhikan ulle aagraham maari kitty...

  • @hasanvavad1491
    @hasanvavad1491 3 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല, വളരെ ഉസ്ഫുൾ വീഡിയോ, ആരും പറയാത്ത കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത്

  • @prasanth3374
    @prasanth3374 5 ปีที่แล้ว +7

    Most important
    വഴക് ഉണ്ടായാൽ എന്തുവന്നാല്മ സോൾവ് ചെയ്യാൻ ഉള്ളൊരു ധാരണയും വളരെ നല്ലതാണു ...

  • @arunjohn708
    @arunjohn708 4 ปีที่แล้ว +4

    ഈ പറഞ്ഞ പോലെ ഒക്കെ behave ചെയ്യാൻ ആഗ്രഹമുണ്ട്...പക്ഷെ പെൺകുട്ടി വേണ്ടേ...Univrersal സിംഗിൾ ....Anyway Wonderful Video..All the best sir.

  • @ajithvolgs4278
    @ajithvolgs4278 3 ปีที่แล้ว +8

    ഞാൻ വിവാഹം കഴിക്കുന്നില്ല കഴിച്ചാൽ മാത്രം അല്ലെ ചോദിക്കേണ്ടി വരുളൂ

  • @simikk100
    @simikk100 5 ปีที่แล้ว +41

    ഭാര്യ ആയാലും ഭർത്താവ് ആയാലും രണ്ട് വ്യക്തിത്വങ്ങളാണ്. ആ individualityയെ അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. അതിൽ മതപരമായ വിശ്വാസവും പെടും. ഒരാൾ വിശ്വാസി ആണെങ്കിൽ മറ്റേ ആൾക്ക് അവിശ്വാസി ആകാനും സ്വാതന്ത്ര്യം ഉണ്ട്.

    • @noushadnoshu581
      @noushadnoshu581 5 ปีที่แล้ว +4

      simikk100
      ആ ബന്ധം നിലനിൽക്കില്ല

    • @simikk100
      @simikk100 5 ปีที่แล้ว +5

      @@noushadnoshu581 നിലനിൽക്കില്ല എന്നൊക്കെ വെറുതെ തോന്നുന്നതാണ്.

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU 5 ปีที่แล้ว

      simikk100 #DDT MEDIA

    • @simikk100
      @simikk100 5 ปีที่แล้ว

      @@AUTOGRAPHERMALLU ?

    • @sayyidsahal4533
      @sayyidsahal4533 4 ปีที่แล้ว

      Ahdyame Malayalam kazhikathirunnal pore

  • @shahbanathnazar256
    @shahbanathnazar256 4 ปีที่แล้ว +7

    Onnu koodi und sir. Smoking and drinking undo ennu koode arinjirikanam.

  • @anithasuresh6527
    @anithasuresh6527 5 ปีที่แล้ว +112

    ഞാനാ ഫസ്റ്റ് അതുകൊണ്ടു ഒരു like😇

  • @xmanxman9561
    @xmanxman9561 5 ปีที่แล้ว +6

    സാറേ ഒന്നിൽ മാത്രം വിയോജിപ്പുണ്ട്. ഞാൻ കല്യണം കഴിച്ചിട്ട് 4 വർഷം ആയി. അവൾ വളരെ ആത്മീയത ഉള്ള പെണ്ണ് ആണ്. ഞാൻ തീരെ ഇല്ലാത്ത ആളാണ്. വളരെ സന്തോഷതോട് കൂടെ ജീവിക്കുന്നു.

    • @shafishafi917
      @shafishafi917 5 ปีที่แล้ว +5

      തന്റെ ഭാഗ്യം

    • @jeenashabu1612
      @jeenashabu1612 5 ปีที่แล้ว +2

      Athenthaanno , chilarkku adjust cheyyan pattilla...chilarkku pattum...athu kondaanu nerathe share cheyyan paranjathu

    • @Geet_h_u
      @Geet_h_u 5 ปีที่แล้ว +2

      ithokke paranjalum adjust cheyyan patatha aalkarum undakum

    • @shifasdreem9513
      @shifasdreem9513 2 ปีที่แล้ว +2

      Aval nalla aathmeeyathyulla aallaanengi orikkalum aathmeeyatha rheereyillaatha oraalude koode poorna santhoshamundaakilla

  • @Devadevn
    @Devadevn 4 ปีที่แล้ว +19

    എല്ലാം നോക്കി ഒരുപാടു ധാരണകളും.. വ്യ്കതമായ രീതിയിലും ഒരു കല്യാണം കഴിച്ചു ലൈഫ് 3g ആയി പോയ ഞാൻ.. 😀😅🙏

    • @adv_wrap
      @adv_wrap 4 ปีที่แล้ว +1

      😂😂😂

  • @shabeebzian2424
    @shabeebzian2424 5 ปีที่แล้ว +80

    Waiting for one million subcrs... 🌻💕

  • @chinjus2873
    @chinjus2873 3 ปีที่แล้ว +5

    Amma parayunna pola jeeviku ennu parenju oru women na partner akunnu. Enthu Justice anu sir aa wife nu kittuka, wife na ozhivakkan nala oru demand amma vechalo

    • @nishak4436
      @nishak4436 3 ปีที่แล้ว +2

      അതേ അമ്മ യെ സ്നേഹിക്കണം.. പക്ഷെ അമ്മ മകനെ പോലെ മരുമകളെയും കാണണം.. അല്ലെങ്കിൽ മരുമകളെ അവർ മാനസികമായി വേഷമിപ്പിക്കും..
      മകൻ അത് തിരിച്ചറിയുക കൂടി ചെയ്തില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല..
      ഞാൻ അനുഭവസ്ഥ 😥

  • @Noname-mw8ji
    @Noname-mw8ji 5 ปีที่แล้ว +73

    Husband ന്റെ വീട്ടീന്ന് അമ്മയും പെങ്ങന്മാർ ഒക്കെ വന്ന് അവരെല്ലാരും ഒരു ഗ്രൂപ്പ്‌ ആയി നിൽക്കുകയും ആങ്ങളയോട് സ്വകാര്യം പറച്ചിൽ കൂടുകയും ഭാര്യ യോട് പേരിനു മാത്രം അടുപ്പം കാണിക്കുകയും, ഫുഡ്‌ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഭാര്യ. എന്റെ ആങ്ങളയുടെ വീട് എന്നൊക്കെ പറയാതെ പറഞ്ഞ് ഭാര്യയെ feel ചെയ്യിപ്പിച്ചാൽ എങ്ങിനെ ഡീൽ ചെയ്യും.??

    • @gayathrips4272
      @gayathrips4272 5 ปีที่แล้ว +18

      Avar parunnath mind cheyyanda,, avarude group lekk idichu kayaranum ponda,, ningal ningalude duty correct aayi cheyyuka,, ellam sariyakum

    • @jyothispj6759
      @jyothispj6759 5 ปีที่แล้ว +10

      Ente same avastha hus avarude koode njnun kutti purath akarayi

    • @musicspace3550
      @musicspace3550 5 ปีที่แล้ว +7

      *ഇതൊരു അഭിപ്രായ survey ആയി പരിഗണികയണം. എന്തുകൊണ്ട് വിവാഹം കഴിഞ്ഞു സ്ത്രീകളെ ജോലിക് വിടാൻ വിമുഖത കാണികയുന്നു.അങ്ങനെ അവരുടെ അഗഹങ്ങളെ അവഗണിച്ചു സന്തോഷവും ആത്മാർത്ഥ മായാ ഒരു ലൈഫ് മുന്നോട്ടു കൊണ്ടുപ്പോകുന്നത് പ്രാക്ടിക്കൽ ആണോ*

    • @musicspace3550
      @musicspace3550 5 ปีที่แล้ว +16

      നിങ്ങളെ ഫുഡ് ഉണ്ടകൻ ഒരാളായി കാണുന്നെങ്കിൽ.. നിങ്ങളുടെ അഭിപ്രായങ്ങൾക് വില ഇല്ല എങ്കിൽ നിങ്ങളും ഒരു ജോലികരിയും ഉള്ള വ്യത്യസം നിങ്ങൾക് സാലറി ഇല്ല എന്നതാണ്..നിങ്ങക്ക് ഒരു പരിധി വരെ ക്ഷമിച്ചു പിന്നെയും അങ്ങനെ ആണെങ്കിൽ തിരിച്ചും അവഗണിക്കുക.. യോജിച്ചു പോകാത്ത ബന്ധം ഉപേക്ഷിച്ചു നിങ്ങെളെ മനസിലാകുന്ന ഒരാളെ കണ്ടെത്തുക

    • @momsdailytipsandtricks9866
      @momsdailytipsandtricks9866 5 ปีที่แล้ว +6

      Hi, adiyam nammukku veshamam undavam..mind cheyyath nokkukka...pinnaa pinnaa thanniyyaa avaru marripoikkollumm...penggalamarkkuu kudubhabharam koodumpol aa shaliyyam veetil varana kuravu ayyirrikkumm..be happy..

  • @zainabrayi7315
    @zainabrayi7315 5 ปีที่แล้ว +2

    Eni onnum paranjittonnum kaaryam illa. Makkalk vendi ang jeevikkenne...this world is short.amd aaagrahichapoole ellam kittillallo. Em happy..coz enik nalla makkale Allahu thannittund😊

  • @sooryavardhansooryavardhan7365
    @sooryavardhansooryavardhan7365 5 ปีที่แล้ว +10

    വീഡിയോ ഇഷ്ടപ്പെട്ടു ആഗ്രഹങ്ങൾ ഇല്ലാതെ ജീവിതം അതിന്റ വ യെ പോകുന്നു

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU 5 ปีที่แล้ว

      th-cam.com/video/KmeCenqXm0I/w-d-xo.html

  • @mariyajames3448
    @mariyajames3448 5 ปีที่แล้ว +7

    താങ്കളുടെ എല്ലാ വീഡിയോസും വളരെ നല്ലതാണ്

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Mariya correct aanu😍💞

  • @ranjithedavalath5491
    @ranjithedavalath5491 5 ปีที่แล้ว +14

    താങ്കള്‍ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും കല്യാണത്തിനു മുമ്പേ ഷയര്‍ ചെയ്യ്തിരുന്നു, കല്യാണം കഴിഞ്ഞപ്പോള്‍ പക്ഷേ അവളതോക്കെ മറന്നുപോയി ,, ഇപ്പം എന്താ ചെയ്യണ്ടത് ??

    • @raneeshfci
      @raneeshfci 5 ปีที่แล้ว +4

      Sathyam😂

    • @silsamathews9103
      @silsamathews9103 4 ปีที่แล้ว +1

      Randy perum parasparum truthful avenum.....atha ettavum prathanam

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@silsamathews9103 correct aanu😍😍

    • @vishnukvishnuk4908
      @vishnukvishnuk4908 3 ปีที่แล้ว

      😅

  • @geethakumari3258
    @geethakumari3258 หลายเดือนก่อน

    പെണ്ണുകാണാൻ ചെന്നപ്പോൾ പെൺകുട്ടി ഞങ്ങൾ 2പേര് ഇരുന്ന ഭാഗത്ത്‌ വന്നതേ യില്ല, മറ്റൊരു മുറിയിൽ നി ന്നു, പോയി, പെൺകുട്ടിയോട് സംസാരിക്കാൻ അവസരം തന്നില്ല, പോരാൻ ഇറങ്ങി യപ്പോൾ അച്ഛനും അമ്മയും കാലുപിടിച്ചു അതു കാരണം പ്രൊപോസൽ നിരസിക്കേണ്ടി വന്നു

  • @sivaranjinis5717
    @sivaranjinis5717 ปีที่แล้ว +1

    My husband ❣️ my heart ❣️

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +165

    ആണുങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം
    നല്ലൊരു ഇണയെ ജീവിത സഖിയായി
    കിട്ടുക എന്നതാണ് ...😍😍
    ആ ഭാഗ്യം എല്ലാർക്കും കിട്ടിക്കൊള്ളണമെന്നില്ല 😑😑

    • @jamshijaz
      @jamshijaz 5 ปีที่แล้ว +35

      Bagyam thirichum angane thanne anu..

    • @abdulhakeem4877
      @abdulhakeem4877 5 ปีที่แล้ว +3

      എനിക്ക് കിട്ടി അൽഹംദുലില്ലാഹ്

    • @nil7955
      @nil7955 5 ปีที่แล้ว +12

      Anungalea bagyam mathramalla pennungadeam bagyam athu thanneya. Anungalkku mathram entha speciality??

    • @MTVlog
      @MTVlog  5 ปีที่แล้ว +3

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

    • @usmankattikkunnan5161
      @usmankattikkunnan5161 5 ปีที่แล้ว +5

      Pennughalkum luck vendee

  • @buKalips
    @buKalips 5 ปีที่แล้ว +30

    Something BIG is about to happen
    😍😍An episode named "UNBOXING THE GOLD PLAY BUTTON"🔥🔥
    Waiting, Go ahead sir

  • @jishnukm7058
    @jishnukm7058 5 ปีที่แล้ว +12

    എത്ര കൗൺസിലിംഗ് കിട്ടിയാലും മദ്യപാനം നിർത്താൻ താല്പര്യം ഇല്ലാത്ത, സംശയം രോഗം ഉള്ള ഒരു ഭർത്താവിനെ അഡ്ജസ്റ്റ് ചെയ്യാൻ എന്തു ചെയ്യും.

    • @hunaismuhammed8083
      @hunaismuhammed8083 5 ปีที่แล้ว +2

      മദ്യപാനം നിർത്താം പക്ഷെ സംശയ രോഗം വന്നാൽ പണി പാളും. പെട്ടെന്ന് തന്നെ ആ സംശയം മാറാനുള്ള വഴികൾ നോക്കി കൊള്ളൂ. അല്ലെങ്കിൽ life തന്നെ ഇല്ലാതായി പോകും

    • @shikhilkv281
      @shikhilkv281 5 ปีที่แล้ว +2

      പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ല... divorce അതാണ് ഉത്തമം

    • @aswathyp4238
      @aswathyp4238 5 ปีที่แล้ว +1

      Madhyapanam aanu samshaya rogathinu karanam... Athinu chikilsikku... Better aakum

    • @mezdinpaul7062
      @mezdinpaul7062 4 ปีที่แล้ว +1

      Samsaya rogam aanenkil better to get a counselling or consult a psychatrist.seryavum.sure aanu.but drinking habit no idea

  • @jaisonpd6867
    @jaisonpd6867 5 ปีที่แล้ว +2

    "മനോരോങ്ങൾ എങ്ങനെ തിരിച്ചറിയാം- പ്രതിരോധം, ചികിത്സ" ഈ വിഷയത്തിൽ ഒരു ക്ളാസ് കൊച്ചിയിൽ ന്യായമായ ഫീസിൽ നടക്കുന്നൂ. സൈക്കോളജിസ്ററുകളും സൈക്യാട്രിസ്ററുകളും നേതൃത്വം നൽകുന്നു. താല്പര്യം ഉള്ളവർക്ക് പങ്കെടുക്കാം.

  • @akashkumaran5956
    @akashkumaran5956 4 ปีที่แล้ว +5

    ഒരേ പ്രായത്തിൽ ഉള്ള couples ന്റെ ലൈഫ് smooth ആകുമോ?

    • @aishuaish3884
      @aishuaish3884 2 ปีที่แล้ว +1

      @Siljo VG eey anganonulato...

  • @Devu_krishnagirl
    @Devu_krishnagirl 4 ปีที่แล้ว

    Sir paranja karyangal ellam njangal parasparam share cheythittundu.. video kandappol orupadu santhosham aayi.. Njangal 5 year relationship aanu. .So manasilakkan orupade saadichu.. Ippozhum Oru manasu aayi santhoshathode pokunnu..

  • @niyas8994
    @niyas8994 5 ปีที่แล้ว +5

    നല്ല വീഡിയോ..

  • @moralworld4261
    @moralworld4261 5 ปีที่แล้ว +8

    Thanks thanks thanks ....
    I have no words to thank you ...
    Allah grant you his great reward in two world .
    Assalamualikum

  • @nikeshnv5822
    @nikeshnv5822 5 ปีที่แล้ว +1

    സർ മദ്യപാനം എങ്ങനെ ഒരു കുടുംബ ജീവിതത്തെ തകർക്കുന്നുവെന്നും മദ്യപാനം എങ്ങനെ ഒരാൾക്ക് നിർത്താൻ സാധിക്കും എന്നുള്ളതിന്റെ ഒരു വീഡിയോ ഇടാൻ സാധിക്കുമോ മദ്യപാനം മൂലം വിഷമം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അത് ഒരു മുതൽകൂട്ടാകും

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว +1

    Deshyam , happiness, sadness thudangiya feelings ne kurich um parasparam chodichirikkanam

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Correct aanu😍😍

  • @shareefandona4734
    @shareefandona4734 5 ปีที่แล้ว +4

    Alhamdulillah enikkum kitti oru chunkine

  • @ajaygeorge7617
    @ajaygeorge7617 5 ปีที่แล้ว +1

    1 veno... Atho.. 2, 3, 5, 7....ethra kuttikal venam ennu... Ella a arum chodiku allay.... 😜

  • @sidheequeabselutly6265
    @sidheequeabselutly6265 5 ปีที่แล้ว +5

    Mujeeb kaye kanumbol thanne manassinn oru kulirma kittunnavar ivide kamantidoo

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU 5 ปีที่แล้ว

      Sidheeque abselutly th-cam.com/video/KmeCenqXm0I/w-d-xo.html

  • @sruthik7575
    @sruthik7575 5 ปีที่แล้ว +13

    Hai sir,,ella videos m kannarund go ahead,,orupad useful avunund

  • @aswathyjayakumar5811
    @aswathyjayakumar5811 5 ปีที่แล้ว +5

    Sir paranjathu pole thanne Randuperum nalla pole understand cheythtahinu shesham mathram vivaham Kazhika..... Pinne orikalum insult cheyyathirikka.... Athu valare painful aayirikkum. Enthund engilum thurannu parayuka. Athum valare swakaryamayi........ Mattullavarde munnil vachu kuttappeduthathirikka parasparam...... 3 rd person ne problems l involve cheyyathirikka.....

  • @anithasubeesh9808
    @anithasubeesh9808 5 ปีที่แล้ว +3

    1 million aavan wait cheyyunnu.

  • @bijoythanal
    @bijoythanal 5 ปีที่แล้ว +1

    nalla message. vivaaham kazikkunnathinu munne ethokke chinthikkunnathu nallathokkethanne aanu.
    nammal nammude eshtathinu anusarichu jeevitha pankaaliye maataan sramikaruthu, pattiyaal nammal swayam maariyaal ellam sheryaakaavunnathe ollu.
    mundhaaranayodu koodi jeevithathe kaanaathirikkuka.
    always try to think positive.
    life prater finding is not a simple task....and nobody can find with successful examinations...

  • @mariyajovitta5164
    @mariyajovitta5164 5 ปีที่แล้ว +1

    Ithu kettappam adiyam thonniyathu ingane okke chodikkan pattiyillallo ennanu.. pinne manasilayi chodichittum kariyam illa kalliyanathinu mumbulla life style alla athinu shesham. Santhamayi cheythodirunnathellam nammal cheythu kodukanam... Pinne adjust cheyumbol randalkkum swabavam change avum.

  • @aiswarya5542
    @aiswarya5542 9 หลายเดือนก่อน

    Sir forced marriage ne kurich oru video cheyavo athum financially independent allatha timil🙂

  • @geethapaalakotchennai2308
    @geethapaalakotchennai2308 4 ปีที่แล้ว +2

    Very important guidence and information thank you sir.

  • @sirajmuneer1608
    @sirajmuneer1608 5 ปีที่แล้ว +13

    സർ നബർ തരുമോ അർജൻന് നിങ്ങളുടെ സപ്പോർട്ട് ജീവിതം മാറ്റി മറികുനനു

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU 5 ปีที่แล้ว

      Siraj Muneer th-cam.com/video/KmeCenqXm0I/w-d-xo.html

  • @slk7672
    @slk7672 5 ปีที่แล้ว

    Ee kalathu Amma parayunnathina kooduthal importance ennu angu parayuve vendu. Aval aa kalyanam aa nimisham vendennu vekkum.

  • @shivajithkmkmshivajith2075
    @shivajithkmkmshivajith2075 5 ปีที่แล้ว +82

    Ithu kanuaa single's undalagil like adiik

  • @ashraf051
    @ashraf051 5 ปีที่แล้ว +2

    അടിപൊളി അവതരണം

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 5 ปีที่แล้ว

    Sariyanu sir paranjathu ulla karyam nerathe paranjal pinne prasnagal kaanilla ente ammaye enne kaalilum ammaye nokkiyathu ente bharyaya thanks god

  • @manojt7816
    @manojt7816 5 ปีที่แล้ว +26

    ജ്യോത്സ്യവും സൈക്കോളജിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ സാർ അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @msdvideos4447
      @msdvideos4447 5 ปีที่แล้ว +10

      ജോല്സ്യം ചക്ക വീണു മുഴൽ ചാകുന്നത് പോലെയാണ് സൈക്കോളജിയുമായി ഒരു ബന്ധവുമില്ല

    • @AUTOGRAPHERMALLU
      @AUTOGRAPHERMALLU 5 ปีที่แล้ว +2

      MANOJ T #DDTMEDIA

  • @nourish3723
    @nourish3723 5 ปีที่แล้ว +3

    Bharya full open, barthav Yepoyum ullil rahasyaghal olichu vechu samsarikum 😔

  • @fousiyakm4260
    @fousiyakm4260 5 ปีที่แล้ว +3

    Sathyasandhamaayi samsarikunnavaraanenkil alle sharing kondum kaaryaollu...
    Sansaarathil kalav sheelichavar nissara karyangalk kalav paranju konde irikum.

  • @saleenashammas6844
    @saleenashammas6844 5 ปีที่แล้ว +1

    ما شاءالله...Good speech..

  • @sukanyasuneesh4932
    @sukanyasuneesh4932 5 ปีที่แล้ว +1

    Good msg ane ente prasanam ethalla ettante achan amma pazhaya chindhagathi ullavarane athukode thane parasparam samsarikuka purathupovunath sadhanagal vagitharunath onnum estalla athukodu thane ettan athinanusarichee enodu perumaruu .

  • @jeslinvarghese2091
    @jeslinvarghese2091 5 ปีที่แล้ว +2

    Sir, ore swabhavamolla aalukal cherumo?

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Cherum jeslin😍❤❤

  • @harikrishnan621
    @harikrishnan621 5 ปีที่แล้ว +1

    ethinte korach koode detail aai cheyavo mujeeb eatta..... orkkubo pediyakunnu

  • @theerthaponnu871
    @theerthaponnu871 4 ปีที่แล้ว +2

    Nammalude love affairne kurichu paranjal pinneed nammale avr ath vechu kuttappeduthuoo? Ellam thurannu parayano?

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      Orikalum parayaruthu theertha😍😍😍

    • @theerthaponnu871
      @theerthaponnu871 4 ปีที่แล้ว

      @@kunjuvava342 engane manasil ullath marach vach koode jeevikkum

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@theerthaponnu871 paranju kodukku pinney doubt kondu jeevikkam

  • @ashrafkolakkadan6684
    @ashrafkolakkadan6684 5 ปีที่แล้ว +1

    എല്ലാം ഒരു അഡ്ജസ്റ്റ് മെന്റ് പോവുകയല്ലേ എല്ലാ കുടുംബങ്ങളും സാറ് പറയുന്നതൊക്കെ ശരിയാണ് പക്ഷേ എങ്ങനെ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോവും എന്റെ ഈച്ചകൾ ഓട് ഞാൻ യുദ്ധം ചെയ്യാൻ തയ്യാറാണ് പക്ഷേ അവളുടെ ഇച്ച കളോട് അവൾ യുദ്ധം ചെയ്യാൻ തയ്യാറല്ല അവൾ പറയുന്നതാണ് ശരി എന്നുള്ള ഒരു ചിന്തയാണ് അവൾക്കുള്ളത്

  • @motevibes
    @motevibes 5 ปีที่แล้ว +103

    ഇത് കണ്ടിട്ടും മനസിൽ ഒരു പെണ്ണിന് സ്ഥാനം കൊടുക്കാതെ യാത്രയെ പ്രണയിച്ചു കട്ടക്ക് നിന്നവർ ലൈക്ക് 😇😀😀

  • @maheenkethels3379
    @maheenkethels3379 5 ปีที่แล้ว +3

    Ithupoole open ayittu aarum parayillallo ,vagdhanangalalle kalyanathinumunbulla callsil parayukayullu

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 5 ปีที่แล้ว +3

    പെണ്ണു കാണൽ ചടങ്ങിന് കണ്ടു മുട്ടുന്ന വരനോ വധുവിനോ ഈ മാതിരി ചിന്തകൾ വച്ചു പുലർത്തുവാനോ ചോദിക്കുവാനോ കഴിയുമോ ?!!

    • @musicspace3550
      @musicspace3550 5 ปีที่แล้ว +1

      Athu thanne aanu parayunnth... Pennu kanal reethi mattendi irikkunu

  • @binuchrislyn5192
    @binuchrislyn5192 4 ปีที่แล้ว +1

    All these r talkd before marriage and agreed.after marriage nothing worked out.

  • @shamilashafi3940
    @shamilashafi3940 5 ปีที่แล้ว +3

    Ithokke pravasi anel eghnanu sir choikendath.... pls.. rply me sir.. oru pravasi fiance ayit nthokkeyanu samsaarikkendath?

  • @ohgoodkm8835
    @ohgoodkm8835 5 ปีที่แล้ว

    idellam cheyyam sir . but manas turann samsarikkanam. adinum timillengilo

  • @blackloveb2448
    @blackloveb2448 5 ปีที่แล้ว +1

    Sir, തേപ്പ് കിട്ടി depression ഉള്ള എന്റെ chunkin വേണ്ട ഒരു video ചെയ്യാമോ.... plz..

  • @sreelekshmi.sradhakrishnan1323
    @sreelekshmi.sradhakrishnan1323 3 ปีที่แล้ว

    Full adjustment...ho single life swargam

  • @abbaska2967
    @abbaska2967 4 ปีที่แล้ว +2

    Best vdos for all...

  • @jaijawan1827
    @jaijawan1827 5 ปีที่แล้ว

    Ella karyangalilum adjust cheyyunna bharyaykkuvendi madyapanamupekshikkan thayarakatha bharthavinodu enganae perumaranam.Allathappol oru prashnavumilla.

  • @MYOSCARHUNT
    @MYOSCARHUNT 5 ปีที่แล้ว +30

    എന്റെ ഭാര്യ എന്നെ വിട്ടു പോയി. കല്യാണം കഴിഞ്ഞിട്ട് 3 മാസം ആയിട്ടേ ഉള്ളു. അവരുടെ വീട്ടുകാർ പറയുന്നത് എനിക്ക് maturity ഇല്ല എന്നാണ്. അവളുടെ വീട്ടുകാർ എനിക്കു എതിരായി പറഞ്ഞു കൊടുക്കുമ്പോൾ അവൾ അതിനാണ് പ്രാധാന്യം കൊടുക്കുന്നത്. എന്നെയോ എന്റെ വീട്ടുകാരെയോ അവൾക് സ്നേഹിക്കാൻ സാധിക്കുന്നില്ല. എന്റെ കുറവുകൾ മാത്രം ആണ് അവർ കണ്ടുപിടിക്കാൻ നോക്കുന്നത്.എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നറിയില്ല. അവൾ ഇപ്പൊ അവളുടെ വീട്ടിൽ ആണ് ജീവിക്കുന്നത്

    • @arcanegamer1397
      @arcanegamer1397 5 ปีที่แล้ว

      How old are you?

    • @saphiabacker996
      @saphiabacker996 5 ปีที่แล้ว +15

      Jith... ഇനി അവളെ കണ്ടാൽ ചെവികുറ്റി നോക്കി ഒന്ന് പൊട്ടിക്ക്..
      ന്നിട്ട് ചോദിച്ചു നോക്കൂ
      " മെച്ചൂരിട്ടി വന്നോ "

    • @MYOSCARHUNT
      @MYOSCARHUNT 5 ปีที่แล้ว

      @@arcanegamer1397 32

    • @MYOSCARHUNT
      @MYOSCARHUNT 5 ปีที่แล้ว +4

      @@saphiabacker996 അവളുടെ വീട്ടിൽ പോയി അങ്ങനെ ചെയ്‌താൽ പീഡനകേസ് ആകില്ലേ?

    • @chefinmalaysia151
      @chefinmalaysia151 5 ปีที่แล้ว +4

      Pennillenkilum jeevikkam bro

  • @simikk100
    @simikk100 5 ปีที่แล้ว +22

    ജോലിക്ക് 'വിടുക', അടുക്കളയിൽ ' സഹായിക്കുക' എന്ന ആ പ്രയോഗം തന്നെ തെറ്റ്

    • @jyothijs8101
      @jyothijs8101 5 ปีที่แล้ว

      Y???

    • @simikk100
      @simikk100 5 ปีที่แล้ว +21

      @@jyothijs8101 അർഹതയുണ്ടെങ്കിലും സ്ത്രീകൾ ജോലിക്ക് പോവണമെങ്കിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും സമ്മതം വേണം എന്നൊരു ധ്വനിയുണ്ട് ആ പറഞ്ഞതിന്. പിന്നെ, അടുക്കള എന്നത് പെണ്ണിനെപോലത്തന്നെ ആണിനും ഇടപെടാം.

    • @musicspace3550
      @musicspace3550 5 ปีที่แล้ว +5

      *ഇതൊരു അഭിപ്രായ survey ആയി പരിഗണികയണം. എന്തുകൊണ്ട് വിവാഹം കഴിഞ്ഞു സ്ത്രീകളെ ജോലിക് വിടാൻ വിമുഖത കാണികയുന്നു.അങ്ങനെ അവരുടെ അഗഹങ്ങളെ അവഗണിച്ചു സന്തോഷവും ആത്മാർത്ഥ മായാ ഒരു ലൈഫ് മുന്നോട്ടു കൊണ്ടുപ്പോകുന്നത് പ്രാക്ടിക്കൽ ആണോ*

    • @musicspace3550
      @musicspace3550 5 ปีที่แล้ว +4

      @@simikk100 പക്ഷെ സ്വന്തം പരേന്റ്സ് പോലും അതു വിവാഹം ആലോചിക്കുമ്പോൾ പറയാൻ മടികയുന്നു.. അവർ സമ്മതിച്ചാൽ പോകുക എന്ന പറയാനുള്ളത്

    • @jyothijs8101
      @jyothijs8101 5 ปีที่แล้ว

      @@musicspace3550 true... Not only that oru private firm il aanu makal joli cheyunne enu marriage proposal varumbo mikka parents parayan madikunnu. Government job aanenki mathre veettukark polum vilayullu.

  • @lenovondtab2984
    @lenovondtab2984 3 ปีที่แล้ว

    Ngangal randuperum orupolathe swabavama atukondu koyapamgalonumila 1 year kayinju orumichu jeevikan todangeetu ,

  • @arunjohn708
    @arunjohn708 4 ปีที่แล้ว

    Very much useful...Thanks sir

  • @lillyjoseph3690
    @lillyjoseph3690 4 ปีที่แล้ว

    Very good inspiring talk

  • @niyasshamsudheen8894
    @niyasshamsudheen8894 5 ปีที่แล้ว +6

    Ethuvare oruthipolum mind cheythittilla still I’m single

    • @infokites3994
      @infokites3994 4 ปีที่แล้ว +1

      ഇങ്ങോട്ട് മൈൻഡ് ചെയ്യില്ല. Create demand.

  • @ubaidlk786
    @ubaidlk786 5 ปีที่แล้ว +3

    Sir, can you please do a very detailed video for Visual, Auditory and Kinesthetic behavior and test , it would be very helpful to identify the our personality and learning style and can provide the suitable learning options to our children and self...

  • @muhammedshafiav1454
    @muhammedshafiav1454 2 ปีที่แล้ว +1

    വയസ്സ് കൂടുതൽ ഉള്ള പെണ്ണിനെ കെട്ടിയാൽ പ്രശ്നം ഉണ്ടോ?

  • @anandu2705
    @anandu2705 5 ปีที่แล้ว +2

    Nalla video👌👍

  • @ajaygeorge7617
    @ajaygeorge7617 5 ปีที่แล้ว

    Chilarku avaray patty enthenkilum chodikkunnath thannay eshtamalla......

  • @fathimafarsana1062
    @fathimafarsana1062 5 ปีที่แล้ว +19

    Sir... അമ്മയാണ് ജീവിതത്തിൽ ഏറ്റവും വലുത് എന്ന് paranjal അല്ലെങ്കിൽ അമ്മ പറഞ്ഞത് മാത്രം ഒള്ളു ഞാൻ കേൾക്കുക എന്ന് പറഞ്ഞാൽ അത് പ്രശ്നങ്ങൾ കുറക്കുകയില്ല... ഭാര്യ ക്ക് അത് ഭർത്താവിൽ ഡിസ്റ്റൻസ് ഉം ഒരു തരം snehakkuravum ആണ് ഫീൽ ചെയ്യുക... എല്ലാ സ്ത്രീകൾ ക്കും ഭർത്താവിനോട് ഒരു സെൽഫിഷ് സ്നേഹം ഉണ്ടാകും.. അത് കൊണ്ട് ഭർത്താവും ഭാര്യയും തമ്മിൽ ഉള്ള സ്നേഹം അവരും അമ്മയും മകനും തമ്മിൽ ഉള്ള സ്നേഹം അവരും അല്ലെ പരസ്പരം ഷെയർ ചെയ്യേണ്ടത്... അത് manassilakkunnath പരാജയപ്പെട്ടാൽ ആണ് പ്രശ്നങ്ങൾ തുടങ്ങുക... എന്റേത് മാത്രം ആണെന്ന് പെണ്ണും എന്റെ മകൻ മാത്രം ആണെന്ന് ഉമ്മയും വിചാരിച്ചാലും പ്രശ്നം തുടങ്ങും

    • @Akshayjs1
      @Akshayjs1 5 ปีที่แล้ว +1

      100 percent

    • @anjanas2557
      @anjanas2557 5 ปีที่แล้ว +1

      സത്യം,

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว +1

      @@anjanas2557 correct aanu distance keep cheyyannam😍😍

    • @chrizzzzz2193
      @chrizzzzz2193 2 ปีที่แล้ว

      Correct 👍 amma makan bandham after marriage il kooduthal anengil wife nu ath feel cheyyille? Wife orikkalum swantham father mm aayi orupad adukkan pinneed povunnathayi kanarilla.ithil parayunnathellam male domination aanu.

  • @alrahna101
    @alrahna101 5 ปีที่แล้ว +2

    Congrzz sir... Become millionr 😍

  • @tvmss9784
    @tvmss9784 2 ปีที่แล้ว +4

    Govt job കിട്ടിയിട്ടും നാട്ടിൽ പെണ്ണിനെ കിട്ടാനില്ല പിന്നെയല്ലേ ചോദിക്കുന്നെ