100% ആഗ്രഹിക്കുന്നത് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി Top Secrets of Mind _ Part - 2 - Nipin Niravath

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2020
  • 3 Ways to Reprogram Your Subconscious Mind
    1. Be Humble. Don't assume you know everything. . ...
    2. Listen to Your Fears and Define What They Are. It is okay to listen to your fears and define what these fears are. ...
    3. Repeat What You Believe to Your Subconscious. Yes, you heard that right.
    It doesn't exist! The law of attraction (LOA) is the belief that the universe creates and provides for you that which your thoughts are focused on. It is believed by many to be a universal law by which “Like always attracts like.” The results of positive thoughts are always positive consequences. The definition of affirmation is the act of confirming something to be true, or is a written or oral statement that confirms something is true. An example of affirmation is reminding a child that she is smart. A paradigm is a standard, perspective, or set of ideas. A paradigm is a way of looking at something. The word paradigm comes up a lot in the academic, scientific, and business worlds. ... When you change paradigms, you're changing how you think about something. Switch words are very effective in getting the desired result. Switch words work on subconcious mind and can bring the desired outcome
    1. 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam • 10 വിജയമന്ത്രങ്ങൾ ജീവി...
    2. ഞാന്‍ പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10 • ഞാന്‍ പറയാത്ത രഹസ്യം I...
    3. how to manage time ഒരു അടിപൊളി ട്രിക്ക് Secrets of Time , Malayalam Motivational Video • how to manage time ഒര...
    4. എനിക്ക് കിട്ടിയ പിറന്നാൾ സമ്മാനം - ആര്യയും ബിൽ ഗേറ്റ്സ് ഉം • എനിക്ക് കിട്ടിയ പിറന്ന...
    5. Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath • Japanese IKIGAI❤👌💖💓 എന...
    6. mind tricks Psychology Malayalam - Mentalist Nipin Niravath • mind tricks Psychology...
    www.nipinniravath.com
    / nipin.niravath
    simple.wikipedia.org/wiki/Nip...
    Call 8078528026
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 687

  • @annsbaby5142
    @annsbaby5142 3 ปีที่แล้ว +394

    ചേട്ടാ ഞാൻ ചിന്തിക്കുന്നത് എല്ലാം എനിക്ക് പെട്ടന്നു നടക്കുന്നുണ്ട്. ഞാൻ മെഡിറ്റേഷൻ ചെയ്യുന്ന ടൈമിൽ ഏതൊക്കെയോ immages kanarundu. But 2days കഴിയുമ്പോഴേക്കും അത് ശെരിക്കും നടക്കുന്നു. ചിലപ്പോൾ bad ചിന്തകൾ ആണ്. ഫസ്റ്റ് ടൈം അത് നടക്കുമോ എന്നു പേടിആയിരുന്നു .അപ്പോൾ ഞാൻ തന്നെ. Bad നെ പോസിറ്റീവ് ആക്കും. ഞാൻ രാവിലെയും രാത്രിയും മാത്രമല്ല എനിക്ക് ടൈം കിട്ടുമ്പോഴെല്ലാം മെഡിറ്റേഷൻ cheyyum.♥️♥️🙏 ചേട്ടന്റെ വിഡിയോസ് കാണാറുണ്ട് 👌👌👌👏👏🙏🙏

    • @mjinternational3500
      @mjinternational3500 3 ปีที่แล้ว +13

      i have some questions. pls answer
      1. chindikkunnath ano aagrahikunnath ano nadakkunath ?
      2. Meditation thudamgiya shesham aano chindikkunnath/aagrahikkunath pettann nadakunnath ?

    • @dilshadtechvlogs6772
      @dilshadtechvlogs6772 3 ปีที่แล้ว +4

      Good

    • @thaliberalhindu7430
      @thaliberalhindu7430 3 ปีที่แล้ว +6

      @@mjinternational3500 നല്ല തള്ള് 🙏🙏👏👏

    • @mjinternational3500
      @mjinternational3500 3 ปีที่แล้ว +7

      @@thaliberalhindu7430 haha enthaanu evde thallu ?

    • @ringmanoj765
      @ringmanoj765 3 ปีที่แล้ว +21

      ആ ചൈന നശിച്ച് പോകുന്നതായിട്ട് കാണ്

  • @goldenstar2140
    @goldenstar2140 3 ปีที่แล้ว +15

    ഞാൻ law of അട്രാക്ഷൻ നിൽ വിശ്വസിക്കുന്നു. അഫർമേഷനിലൂടെ എനിക്ക് ഞാൻ ആഗ്രഹിച്ചപോലെ ഒരു ആൺകുഞ്ഞും ജനിക്കുകയും ഒരു നല്ല ലൊക്കേഷ നിൽ നല്ലൊരു വീടും വാങ്ങിക്കാൻ കഴിഞ്ഞു.

  • @jibinjoy9438
    @jibinjoy9438 3 ปีที่แล้ว +49

    ചേട്ടൻ പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.... ചേട്ടനെ കാണുന്നത് തന്നെ ഒരു എനർജി ആണ്

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว +3

      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

    • @daisythomas9340
      @daisythomas9340 3 ปีที่แล้ว +1

      Nadakkum chetta believe

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +275

    നമ്മൾ ഒരു കാര്യം വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മിലേക്ക്‌ എത്തിചേരും..😍

  • @aneeshaneesh5658
    @aneeshaneesh5658 3 ปีที่แล้ว +4

    സർ പറയുന്നത് എല്ലാം സത്യം തന്നെ. അനുഭവിക്കുന്നുണ്ട് ഇപ്പോഴും അനുഭവം ഉണ്ട്. ശരീരവും മനസ്സും തയ്യാറാണെങ്കിൽ എന്തും നടക്കും

  • @Thenameizznone
    @Thenameizznone 3 ปีที่แล้ว +4

    Ee cheytha 2 video um valare nannayittund really helpfull and thanks a lot🌹❤😊 iniyum ithupolulla nalla videos pratheekshikkunnu.

  • @honeyabraham5174
    @honeyabraham5174 3 ปีที่แล้ว +8

    I ws thinking hw u gonna covey it to people in words....bt u done it so precisely...thank you sir👏🏻👏🏻👏🏻👏🏻👌🏻

  • @clevertclevert5732
    @clevertclevert5732 3 ปีที่แล้ว +11

    നിബിൻ ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ.......thank you.....

  • @abhishekpv8920
    @abhishekpv8920 3 ปีที่แล้ว +3

    Thank you so much for the video regarding this topic

  • @learnerrr8712
    @learnerrr8712 3 ปีที่แล้ว +8

    Thank you so much sir❣️ നമ്മൾ ആത്മാർത്ഥമായി ഒന്നാഗ്രഹിച്ചാൽ അതിലേക്കുള്ള വഴിയിൽ omens ഒക്കെ youtube algorithm കാണിച്ചു തരും🌻അതാണ് ഈ video 💕

  • @Telecast.555
    @Telecast.555 3 ปีที่แล้ว +1

    Thank you for all of the best informations🙏🙏🏻

  • @musthafap7678
    @musthafap7678 3 ปีที่แล้ว +222

    താങ്കളുടെ ശബ്ദം മുതുകാടിന്റെ ശബ്ദം പോലെ

  • @jennieprasad818
    @jennieprasad818 3 ปีที่แล้ว

    ThankU Very much Nippin,for an inspirational talk/ video. with best wishes from Vancouver,BC

  • @shaneebasinila9889
    @shaneebasinila9889 3 ปีที่แล้ว +24

    Hai Nipin sir,
    ശരീരം പ്രാപ്തമാണെങ്കിലും മനസ്സ് നാളെയാവട്ടെ എന്ന് പറഞ്ഞ് മനസ്സും ശരീരവും ഒരേ ദിശയിൽ പോകാത്തതിനെ കുറിച്ച് പറഞ്ഞില്ലെ! 👆... ശരിക്കും അത് കേട്ടപ്പോ ഞാൻ അതിശയിച്ചു പോയി.. കാരണം എന്നെ സംബന്ധിച്ചിടത്തോളം മനസ്സ് പറയുന്നിടത്ത് ശരീരം വരുന്നില്ല എന്നതാണ് പ്രശ്നം... രാവിലെ ഒക്കെ ഉറക്കമുണർന്നാലും ബെഡിൽ നിന്ന് എഴുന്നേൽക്കാൻ😧'എണീക്ക് എണീക്ക്' ന്ന് മനസ്സ് എത്ര പറഞ്ഞാലും ശരീരം കേൾക്കത്തില്ല... 😒എന്റെ വീട്ടുകാർ എന്റെ ഈ ദയനീയ അവസ്ഥ യെ "മടി" എന്നാണ് വിളിക്കുന്നത് 😒
    ഞാൻ ഒന്നും വിളിക്കാറില്ല കേട്ടോ.. ഒന്നൂല്ലെങ്കിലും എന്റെ ശരീരവും മനസ്സും അല്ലെ ഞാനെങ്ങനാ കുറ്റം പറയുന്നത്!! 😌...
    എന്നാലും ഇന്നലെ രാത്രി ഈ വീഡിയോ കണ്ടപ്പോൾ meditation കൊണ്ട് മാറ്റം ഉണ്ടായാലോ എന്നൊരു തോന്നൽ.. ഇന്ന് 5.30ക്ക് എണീറ്റു.. മടി തോന്നിയെങ്കിലും എവിടുന്നോ ഒരു ഊര്‍ജം... 15 മിനിറ്റോളം ചെയ്തു.. ചീവീട് ന്റേം ഫാനിന്റെയും ഒക്കെ ശബ്ദം ണ്ടായിരുന്നു.. എങ്കിലും സാധാരണ വെർതെ ഇരിക്കുമ്പോ ഓടിക്കളിക്കുന്ന മനസ്സിനെ അത്രയും നേരം ശ്വാസോച്ഛ്വാസത്തിലേക്ക് പിടിച്ച് കെട്ടാൻ എനിക്ക് കഴിഞ്ഞു✌..
    എല്ലാവരും വീട് വെക്കാനും Dr ആവാനും മറ്റും ആഗ്രഹിക്കുമ്പോൾ ഞാൻ ഈ മടി മാറുവാൻ വേണ്ടി ആഗ്രഹിക്കുന്നു.... എത്രയും പെട്ടെന്ന് എനിക്ക് ഇത് മാറ്റിയേ തീരൂ...
    Meditation മാത്രം ചെയ്ത് മടി മാറ്റുവാൻ കഴിയില്ലേ?... Reply yes or No please..
    ഞാൻ കഴിഞ്ഞ രണ്ടൂസായിട്ട് സാറിന്റെ വീഡിയോ ഒക്കെ കാണുന്നുണ്ട്.. ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ നടന്ന ചില മാറ്റങ്ങളുടെ സത്യാവസ്ഥകൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു 💜പറയുവാനാണേൽ ഒരുപാട് ണ്ട്.. പേടിയുടേയും ദേഷ്യത്തിന്റേം കാര്യങ്ങളൊക്കെ... എന്നിലെ മാറ്റങ്ങളുടെ യാഥാസ്ഥിതികത.. imagination ലൂടെ മാറിപ്പോയ പേടി.. ഞാൻ വീഡിയോ കാണുമ്പോഴാണ് ഇതൊക്കെ ശരിക്കും ശാസ്ത്ര ലോകത്ത് പരീക്ഷിക്ക പ്പെടുന്ന വിദ്യകളാണെന്ന് അറിയുന്നത്...
    വളരെ ഉപകാരപ്രദമാണ് 💜💜💜

    • @MiracleRemya
      @MiracleRemya 3 ปีที่แล้ว

      Yes.. through meditation you can overcome procastination😊

  • @nanda9429
    @nanda9429 3 ปีที่แล้ว +7

    Rhonda Byrne’s book “The Secret” says the same....worth reading, though hard to understand....

  • @user-et4ue1mf8s
    @user-et4ue1mf8s 3 ปีที่แล้ว +6

    Njan endh agrahichalum ath nadakkarund😍😍😍. Mind eppozhum +Ve ayi vykkuka. Law of attraction ne Patti kooduthal arinjathinu shesham ippo full +Ve annu. Endh agrahavavum naddakkum ennu vijarikkukka ath nadannirikkum

  • @geethabalagopal9486
    @geethabalagopal9486 3 ปีที่แล้ว +2

    Thank you so much for the valuable information.🙏👌👍🙌👏👏💐🌼🌺🌹🌾💯

  • @lalususeel9492
    @lalususeel9492 3 ปีที่แล้ว +1

    Thank you very much dear Nipun 👍🙏

  • @shobyp239
    @shobyp239 3 ปีที่แล้ว +5

    Good information sir... thank you

  • @vishnumj49
    @vishnumj49 3 ปีที่แล้ว +7

    എന്റെ ചേട്ടാ.... ഇതുപോലെ ഒരു ഐറ്റം കണ്ടിട്ടില്ല.... salute 🎈🎈🎉🎉🎉🎊🎊🙏🙏🙏🙏🙏🙏

    • @rinshadpc3391
      @rinshadpc3391 3 ปีที่แล้ว +1

      Malayalam affirmation channel check it 💯💯💯🥰

  • @rahulraju9362
    @rahulraju9362 3 ปีที่แล้ว +3

    Thank you for the video sir...

  • @satheeshkumarss8813
    @satheeshkumarss8813 3 ปีที่แล้ว +3

    Thank you sir
    Good message 🙏👍👍

  • @abhishekvelayudh3583
    @abhishekvelayudh3583 3 ปีที่แล้ว

    🍁 thank you so much sir to given awesome information.

  • @vijinambiar6996
    @vijinambiar6996 3 ปีที่แล้ว +1

    Your talks are really motivating👍..

  • @athirakurup7814
    @athirakurup7814 3 ปีที่แล้ว +4

    Soo interesting. Thank you

  • @kjindrajith
    @kjindrajith 3 ปีที่แล้ว +1

    Thanks for the stunning motivation

  • @suneeshkumarsudhakaran1908
    @suneeshkumarsudhakaran1908 3 ปีที่แล้ว +18

    Thank you for this vedio bro it's too valuable for me thank you so much

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @coconutscraperngage5806
    @coconutscraperngage5806 3 ปีที่แล้ว +2

    Valuable information 👍👍👍 thanks 😍♥️

  • @neenujose6877
    @neenujose6877 3 ปีที่แล้ว +12

    Thaq sir ,i achieved my goal through black envelop within one week .😊😊

  • @sanjuleons
    @sanjuleons 3 ปีที่แล้ว +8

    Interesting!! The thought about teleporting from one place to another anywhere in the world in a flash. I have seen this in old episodics of Star Trek. Hope it becomes a futuristic reality.!

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @afsalahmed4950
    @afsalahmed4950 3 ปีที่แล้ว +2

    Thank you so much..

  • @suryavineeth
    @suryavineeth 3 ปีที่แล้ว +1

    Fantastic motivation sir thank u so much

  • @bijugeorge550
    @bijugeorge550 3 ปีที่แล้ว

    Good message thank you very much sir

  • @akhilmanoharan8977
    @akhilmanoharan8977 3 ปีที่แล้ว

    Sir you just explained a new ray of hope to my life . ❤️

  • @altelaa9377
    @altelaa9377 3 ปีที่แล้ว

    Thank you for this video Bro.

  • @manjuachu8227
    @manjuachu8227 3 ปีที่แล้ว

    Thanku for the information.

  • @ratheeshpta
    @ratheeshpta 3 ปีที่แล้ว +11

    ഹായ് നിപിൻ താങ്കളുടെ യൂ ടൂബ് വീഡിയോ വർഷങ്ങളായി കാണുന്നുണ്ട്. കസക്ക് ബഞ്ചാര 5000 രൂപാ വാങ്ങി നടത്തുന്ന കോഴ്സ് തികച്ചും സൗജന്യമായും ലളിതമായും ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.

    • @nipinniravath
      @nipinniravath  3 ปีที่แล้ว +3

      കസക്ക് ബഞ്ചാര ???

    • @MERSHANA
      @MERSHANA 3 ปีที่แล้ว +1

      @@nipinniravath casac benjali youtuber

    • @arshadp4088
      @arshadp4088 3 ปีที่แล้ว

      😂

  • @parvathy555
    @parvathy555 3 ปีที่แล้ว +6

    In 1995, when my parents denied watching those Friday blockbusters telecasted in DD Metro, I used to imagine holding a mirror sized thing that can stream all movies and that I can watch it lying on my bed. I really got goosebumps when finally I bought a Samsung tablet in 2011 n watched films, lying on that same bed!

  • @rajah1367
    @rajah1367 3 ปีที่แล้ว +10

    Bro... നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ ഒരു വിദേശിയുടെ വീഡിയോയിൽ നിന്നും കണ്ടു ഇപ്പഴും പ്രാക്ടീസ് ചെയുന്നുണ്ട്... നിങ്ങൾ പറഞ്ഞ കാര്യം നൂറിൽ നൂറും സത്യമാണ്...meditation ഉപയോഗിച്ചു എനിക്ക് ഒരുപാട് തവണ ലോട്ടറി അടിച്ചിട്ടുണ്ട്... രണ്ടു തവണ രണ്ടു നമ്പറിന് first prize നഷ്ടമായി... അപ്പോഴാണ് ഞാൻ മനസിലാക്കിയത് എന്റെ മെഡിറ്റേഷൻ work ചെയ്തു തുടങ്ങിയെന്നു...prize നഷ്ടമായെങ്കിലും അതു നേടിയെടുക്കാൻ ഞാൻ പ്രാക്ടീസ് തുടരുന്നു... i am sure..one day i will get it.. മെഡിറ്റേഷന്റെ power എന്താണെന്നു എനിക്ക് ഇപ്പോ കൂടുതൽ അറിയാം..ഇതു സത്യമാണ്...വേറൊരു കാര്യം. ഞാൻ ക്രിസ്ത്യൻ മത വിശ്വാസി ആണു.. ഇതു ബൈബിളിൽ എഴുതിയിട്ടുണ്ട്.എല്ലാത്തിന്റെയും അടിസ്ഥാനം വിശ്വാസം തന്നെയാണ്.Bible says "whatever things you ask when you pray.believe that receive them and you will have them"..പ്രാർഥന meditation ആണെന്ന് പലർക്കും അറിയില്ല..ബൈബിളിൽ മെഡിറ്റേഷൻ എന്നു ഒരുപാട് സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്.... so, thank you so much Bro..എനിക്ക് നിങ്ങളെയും നിങ്ങളുടെ അവതരണവും ഒക്കെ ഒരുപാടു ഇഷ്ടമാണ്.നമ്മുടെ എല്ലാ സ്കൂളുകളിലും മെഡിറ്റേഷൻ ക്ലാസ്സ്‌ ഉണ്ടായാൽ അതു നമ്മുടെ നാടിന്റെ വളർച്ചക്ക് ഗുണം ചെയ്യും എന്നുകൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു..... Bye. 👍👍👍👍👍

    • @nipinniravath
      @nipinniravath  3 ปีที่แล้ว +1

      Great

    • @shivashankar6451
      @shivashankar6451 3 ปีที่แล้ว +1

      Meditation നിശബ്ദം ആണ്, മനസ്സിനെ ശൂന്യം ആക്കൽ ആണ് അവിടെ എങ്ങനെയാണ് പ്രാർത്ഥന വരുന്നത്?? ഇഹലോക ചിന്തകൾ കളയാൻ ആണ് മെഡിറ്റേഷൻ ഉപയോഗിക്കുന്നത് അല്ലാതെ ഇഹലോക ആഗ്രഹങ്ങൾ സാധിക്കാൻ അല്ല 😇

    • @rajah1367
      @rajah1367 3 ปีที่แล้ว

      @@shivashankar6451 എന്ന് നിങ്ങൾ പറയുമായിരിക്കും.... ആഗ്രഹങ്ങൾ ഉള്ള ആളുകൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വസ്തുക്കളും അങ്ങനെ പലതും കണ്ടു പിടിച്ചത്... ആഗ്രഹം ഇല്ലാത്ത താങ്കൾ എന്തു ജീവിതമാണ് ജീവിക്കുന്നത്....ഇഹലോക ചിന്തകൾ ഇല്ലാതാക്കാനോ... ചിന്തയില്ലാത്ത മനുഷ്യൻ ആണെങ്കിൽ നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല.... പ്രാർഥന എന്നുള്ള വാക്കിന് ഇംഗ്ലീഷ് ബൈബിളിൽ Meditation എന്നാണ് എഴുതിയിട്ടുള്ളത്...Dr. Joseph murphy എഴുതിയ പുസ്തകം ഏതെങ്കിലും വായിച്ചു നോക്കുക.... അമ്പലത്തിലോ, പള്ളികളിലോ ചെന്ന് കൂക്കി വിളിക്കുന്നത് മാത്രമാണ് പ്രാർത്ഥന എന്ന് അർഥമാക്കിയ താങ്കളോട് എനിക്ക് ഒന്നും പറയാനില്ല..meditation... മനസ്സ് സൂന്യമാക്കാൻ എന്നുമുള്ള നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റുക..ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ എന്തു മനുഷ്യർ ആണു... .

    • @shivashankar6451
      @shivashankar6451 3 ปีที่แล้ว

      @@rajah1367 ആഗ്രഹങ്ങൾ മനസിന്റെ ദൗർബല്യം ആണ്, ഒന്നിന് പിറകെ ഒന്നായി വന്ന് കൊണ്ടിരിക്കും, അത് കൊണ്ടാണ് ബുദ്ധൻ ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ പറഞ്ഞത്, യേശുവും സ്വർഗ രാജ്യം ആഗ്രഹിക്കാൻ ആണ് പറഞ്ഞത് 😇 ലൗകിക ആഗ്രഹങ്ങൾ ഉപേക്ഷിച്ചാൽ സ്വർഗ രാജ്യം നിന്നിൽ തന്നെ ഉണ്ടാകും പിന്നെ ജഡ മോഹങ്ങൾ ഉണ്ടാകില്ല.

    • @rajah1367
      @rajah1367 3 ปีที่แล้ว

      @@shivashankar6451 please read the Holly Bible..ok... നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങളിൽ വിശ്വസിക്കുക... എനിക്ക് എന്റേതായ വിശ്വാസം ഉണ്ട്.. അതിൽ ഞാൻ വിജയം കാണുന്നു..ഞാൻ മറ്റാരോടും ഒന്നും പറഞ്ഞിട്ടില്ല... ഈ വീഡിയോ ചെയ്ത Niravath broyodu ആണ് പറഞ്ഞത്...അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യമാണ്...ഞാൻ അതു അനുഭവിച്ചിട്ടുണ്ട് .....നിങ്ങൾ നിങ്ങൾക്കു ഇഷ്ടമുള്ളപോലെ meditation ചെയ്യൂ.....ok...

  • @Thenameizznone
    @Thenameizznone 3 ปีที่แล้ว +2

    Padikkunnath orikkalum manassil ninnu mayathe irikkan/marannu povathe effectively oru karyam padikkanulla tips paranju tharuo. Exam nu vendi prepare cheyyunna koottukarkku ath Upakarappedum. 😊

  • @saranyamahadhev9596
    @saranyamahadhev9596 3 ปีที่แล้ว +1

    Thank you so much sir..🥰

  • @alamazonfoodsupply7414
    @alamazonfoodsupply7414 3 ปีที่แล้ว +4

    It's wonderful. Actually I'm a needy person .

  • @AnuRaj-wk9pn
    @AnuRaj-wk9pn 3 ปีที่แล้ว +1

    Thank you Nipin.
    Could I ask you that is it possible to wish or make 2 or 3 black envelopes? Is that as same as effective like single one? I mean sometimes we have more than 1 or 2 desires in life, in that case can we follow all these methods for more than one dreams at a time? please reply your thoughts.

  • @vidyamr3359
    @vidyamr3359 3 ปีที่แล้ว +3

    Thankyouuuuu nipinbro❤...

  • @ArjunTechnologies25
    @ArjunTechnologies25 3 ปีที่แล้ว +5

    Best video in youtube about law of attraction👏👏😍

  • @reshmirajesh1327
    @reshmirajesh1327 3 ปีที่แล้ว +1

    Excellent presentation. Best of luck Nipin.

  • @arunimaharikumar163
    @arunimaharikumar163 3 ปีที่แล้ว +1

    Tku so much sir.👍

  • @anagha4773
    @anagha4773 3 ปีที่แล้ว +1

    Thank you🧡🧚‍♀️

  • @buddydavy777
    @buddydavy777 3 ปีที่แล้ว +1

    Very good video to motivate anyone. Can we wish more than one thing? Thanks...

  • @aswin6584
    @aswin6584 3 ปีที่แล้ว +2

    Thank you

  • @ismailch8277
    @ismailch8277 3 ปีที่แล้ว +1

    thank you/sir

  • @ansarymh5552
    @ansarymh5552 3 ปีที่แล้ว

    Excellent , thanks

  • @jasnajas9714
    @jasnajas9714 3 ปีที่แล้ว +1

    Thanks sir 4 the video

  • @godsowncountry3997
    @godsowncountry3997 3 ปีที่แล้ว

    Excellent idea ,to visualise in room wall,

  • @vichu9288
    @vichu9288 3 ปีที่แล้ว +1

    Chetta eniyum ethu polulla videos pretheekshikunu

  • @shihabhassan6962
    @shihabhassan6962 3 ปีที่แล้ว

    Thankyou !

  • @smithasnair5339
    @smithasnair5339 3 ปีที่แล้ว

    Thanks a lot sir

  • @bipinkarthika330
    @bipinkarthika330 3 ปีที่แล้ว +1

    Kiduu thank you sir

  • @frankojohnson2581
    @frankojohnson2581 3 ปีที่แล้ว

    Thanks a lot

  • @solomonkutties8454
    @solomonkutties8454 3 ปีที่แล้ว

    Thank you so much sir 🔥

  • @unnikrishnanpt2204
    @unnikrishnanpt2204 11 หลายเดือนก่อน +1

    Great Message sir

  • @soorajss978
    @soorajss978 3 ปีที่แล้ว +1

    hats off .

  • @uturn6730
    @uturn6730 3 ปีที่แล้ว +1

    Chetta chettan superanu god bless you

  • @faizytalks9162
    @faizytalks9162 3 ปีที่แล้ว +1

    Nipin cheettan good thought good job

  • @shajahannabeel626
    @shajahannabeel626 3 ปีที่แล้ว +16

    നിങ്ങളുടെ എല്ലാ program ഞാൻ കാണാറുണ്ട് നല്ല അവതരണം നേരിൽ കാണാൻ വലിയ ആഗ്രഹം 😍😍😍😍🤝

  • @priyaprabhakaran190
    @priyaprabhakaran190 3 ปีที่แล้ว

    Thanks dear brother 🥰🙏❤

  • @justmenz10
    @justmenz10 3 ปีที่แล้ว

    Thank u dear Bro

  • @MJBVMUJEEB
    @MJBVMUJEEB 3 ปีที่แล้ว

    thanks nipin bro

  • @subashbose7216
    @subashbose7216 3 ปีที่แล้ว +9

    Finally watched second part 😀

  • @vijayankrishnan1717
    @vijayankrishnan1717 3 ปีที่แล้ว

    Nalla vakkekal sir

  • @anuvind6989
    @anuvind6989 3 ปีที่แล้ว

    Thanks you sir

  • @vidhyavidhya5729
    @vidhyavidhya5729 10 หลายเดือนก่อน +1

    Nice ക്ലാസ്സ്‌ sir..

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 3 ปีที่แล้ว

    Adipoli video.......

  • @akhilkc7943
    @akhilkc7943 3 ปีที่แล้ว +1

    Thank u sir

  • @cosmic2694
    @cosmic2694 3 ปีที่แล้ว +1

    Thanks sir

  • @rafeesamee8179
    @rafeesamee8179 3 ปีที่แล้ว

    Great 👌👌👌🌷🌷🌷 Thanks

  • @vasudevrnair971
    @vasudevrnair971 3 ปีที่แล้ว

    Super mama kollam ithu interesting aanu

  • @Shanil___456
    @Shanil___456 3 ปีที่แล้ว +2

    Ee chattanda channel eniku valara ishtamaanu

  • @Telecast.555
    @Telecast.555 3 ปีที่แล้ว +7

    Nipin niravath and mr mentalist aathi my favourite motivation characters

  • @diyu7865
    @diyu7865 3 ปีที่แล้ว +1

    Thanks

  • @lekshmikarthik5661
    @lekshmikarthik5661 3 ปีที่แล้ว +2

    Sir oru govt job kittan vendi work cheyunna allk practice cheyyandath engane aan.... switch words ngane kodukkanam??

  • @vivekjoy3172
    @vivekjoy3172 3 ปีที่แล้ว

    Sir, I have a doubt can we fly like those monks who could fly while their meditation and can we send messages through mind like telepathy?

  • @Fousiya_Fasil
    @Fousiya_Fasil 5 หลายเดือนก่อน

    Thank you 🥰
    Sir parajath poole njn palappozhum chindhichittund. Eg :- Achar kuppide karyam parajath poole ulla idea 😂 But ath mandatharamaanen thooniyitilla. Technology development verunnath kond thanne. Future il ath poole oru idea possible aayalo, aakanam enn palappozhum entte maint il vannittund

  • @907megha2
    @907megha2 3 ปีที่แล้ว +1

    Sir.... Enik oru doubt ond... Enthukond an negative energy black colourum postive energy white colourumayyi imagine cheyyanamen sir paranjath... Matt ethekilum coloursayyi imagine cheythal kozhappamundoo... Engane imagine cheyyunna coloursin nammude mindine engane an influence cheyyunath

  • @niyazcalicut1304
    @niyazcalicut1304 3 ปีที่แล้ว

    Useful ❤️

  • @naveenradhakrishnan1015
    @naveenradhakrishnan1015 3 ปีที่แล้ว +10

    The secret by Rhoda Byrne❤️

  • @divyakalidasan4851
    @divyakalidasan4851 3 ปีที่แล้ว

    സർ നിങ്ങളുടെ ശബ്ദം വളരെ energetic ആണ്

  • @deepthisaneesh8513
    @deepthisaneesh8513 3 ปีที่แล้ว

    Ur eyes are very sharp...oru rakshayumilla

  • @apkpk8618
    @apkpk8618 3 ปีที่แล้ว

    Sir how can I know which part of my brain is active.left or right??how can I know my capacity...

  • @muneertk7332
    @muneertk7332 3 ปีที่แล้ว +1

    Thnks

  • @navik3740
    @navik3740 3 ปีที่แล้ว +5

    Chetttaa othiri kadam und.ath maranullaa switch words enthanenn paranju tharano?

  • @babsdayoflife4694
    @babsdayoflife4694 3 ปีที่แล้ว

    Thank you bro

  • @DreamMakersarc
    @DreamMakersarc 3 ปีที่แล้ว

    Right...♥️

  • @shaants4176
    @shaants4176 3 ปีที่แล้ว

    Thankyou

  • @shazasentertainment3515
    @shazasentertainment3515 2 ปีที่แล้ว

    Nalla oru person. Sherrikum nalla vakukal

  • @asarsulu1877
    @asarsulu1877 3 ปีที่แล้ว

    Nice sir.... I feel better......

  • @user-gc9nw9tk4c
    @user-gc9nw9tk4c หลายเดือนก่อน

    ❤❤❤❤❤ nalla vakkukal

  • @sippymofficial
    @sippymofficial 3 ปีที่แล้ว +1

    ചേട്ടൻ സൂപ്പർ

  • @nithyakumar7651
    @nithyakumar7651 3 ปีที่แล้ว

    Polichu. Very nice

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +18

    ആദ്യ part അതിഗംഭീരo ആയിരുന്നു...രണ്ടാമത്തെത്തിന് waitingആയിരുന്നു😍😍 ചേട്ടൻ പറഞ്ഞത് sheriya..ഒന്നാം ഭാഗo കേട്ടപ്പോ എനിക്കുണ്ടായ കുറെ തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ട് abt loa

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!