ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രേദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2021
  • Marriage, also called matrimony or wedlock, is a culturally recognised union between people called spouses. It establishes rights and obligations between them, as well as between them and their children, and between them and their in-laws.
    www.nipinniravath.com
    / nipin.niravath
    simple.wikipedia.org/wiki/Nip...
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 523

  • @kavyar2492
    @kavyar2492 3 ปีที่แล้ว +191

    അവർ ജീവിച്ചോട്ടെ എന്ന് ആ മൂന്നാമത്തെ ആൾക്ക് thonniyirunnenkil എത്ര നന്നായേനെ 😥..sir പറഞ്ഞ ത് 100% സത്യം ആണ്

    • @malluanonymous9801
      @malluanonymous9801 2 ปีที่แล้ว +5

      ചെക്കന്റെ വീട്ടുകാരുടെ അടുത്ത് നിന്ന് നല്ല സമീപനം അല്ലെന്ന് ഈ കമന്റ്‌ കണ്ടപ്പോ മനസിലായി.
      എല്ലാം ശെരിയാകും 🥺❤️.

  • @divyasjohn6435
    @divyasjohn6435 2 ปีที่แล้ว +93

    സ്വാതന്ത്ര്യം എന്നത് ആരും ആർക്കും കൊടുക്കാനുള്ളതല്ല! അത് ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ ലഭിക്കുന്ന ഒന്ന് ഒന്നാണ്!

  • @prakasanmssundaran1110
    @prakasanmssundaran1110 3 ปีที่แล้ว +220

    ഇപ്പോ ഒരു കാര്യം മനസ്സിലായി. കല്യാണം കഴിക്കരുത്, Always be single

    • @fathimasuhra721
      @fathimasuhra721 3 ปีที่แล้ว +3

      ഹഹഹ 😄

    • @Deepa.P.Mohanan
      @Deepa.P.Mohanan 3 ปีที่แล้ว +2

      🤭😂

    • @printukp4084
      @printukp4084 2 ปีที่แล้ว +1

      😂

    • @sabithmusthafa3168
      @sabithmusthafa3168 2 ปีที่แล้ว +1

      Kazhichittillenki parayum avalentha and allenki avalentha ingane nikkuñnathu mookil panjivekkanayille ennu ....hmmmmm

    • @jishnupp1974
      @jishnupp1974 2 ปีที่แล้ว

      😁😁😁

  • @darwinkuttu5957
    @darwinkuttu5957 3 ปีที่แล้ว +133

    നല്ലൊരു കൂട്ടുകാരൻ അല്ലെങ്കിൽ നല്ലൊരു കൂട്ടുകാരിയെ കെട്ടിയ മതി അതിനേക്കാൾ വലിയ ഭാഗ്യം സ്വപ്‌നങ്ങളിൽ മാത്രം 😍😍

    • @hidahida8719
      @hidahida8719 3 ปีที่แล้ว +2

      😻

    • @user-zq6fq9my5c
      @user-zq6fq9my5c 3 ปีที่แล้ว +25

      Ketti kazhiyumbol friendshipoke pokum.kettathirikunnatha nallathenna eppo thonnunnathu.🙂

    • @sachincalicut6527
      @sachincalicut6527 3 ปีที่แล้ว +1

      💯

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 ปีที่แล้ว +6

      കെട്ടിക്കഴിഞ്ഞു പിരിഞ്ഞ ചങ്ക് കൂട്ടുകാർ ഒരുപാടുണ്ട്.. സഹോ

    • @akshayraveendharan2733
      @akshayraveendharan2733 2 ปีที่แล้ว +2

      Ille bro angane marriage kazhinjam 95% fail akum Karanam oru avar love cheyyumol indavunna oru imagination kandu kondu marriage cheyunnu then avar oru life lead cheyyumbol hard Aya sathyangal manasil akunnathu Karanam love oru imagination mathran ana but marriage oru sathyam Anu like namakku oru ishtta petta sadahanm kittunna varakkum oru padu karayagal cheyyanam ennu imdavum but kitti kazhinjal athinte veerayam kuryum ellavaryum njan parayunnilla ennalum Kure per ind

  • @saverisworld8333
    @saverisworld8333 5 หลายเดือนก่อน +38

    ഇപ്പോഴും പുരുഷമേധാവിത്വംതന്നെയാണ് എവിടെയും എവിടെ മാറ്റം വന്നു. ഒരു മാറ്റവും ഇല്ല

  • @scootee4271
    @scootee4271 3 ปีที่แล้ว +102

    ഭർത്താവിന് ബഹുമാനവും ഭാര്യക്ക് വാത്സല്യവും പരസ്പരം കൊടുത്താൽ ഒക്കെ ഹാപ്പി ആയിരിക്കും 👍

  • @moviepark6724
    @moviepark6724 3 ปีที่แล้ว +44

    പ്രകൃതിയുടെ നിയമ സംവിധാനത്തിനകത്ത് അവർ ജീവിച്ചോട്ടെ(ആ വാക്ക് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു)

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 ปีที่แล้ว +114

    വിശ്വാസവും സ്വാതന്ത്ര്യവും തന്നെയാണ് ഏറ്റവും വലുത്...

    • @sabithmusthafa3168
      @sabithmusthafa3168 2 ปีที่แล้ว

      Okke adikamayal amrithum visham thanne thanne 😁🤓

  • @miracleBI376
    @miracleBI376 3 ปีที่แล้ว +145

    അമ്മായിയമ്മയും കെട്ടിച്ചു വിട്ടാലും പോകാതെ വീട്ടിൽ വന്ന് നിൽക്കുന്ന പെങ്ങളും അച്ചിവീട്ടിൽ പരമസുഖം ന്ന് കരുതുന്ന അളിയനും പിന്നെ വാക്കിന് വിലയില്ലാത്ത അമ്മായിയച്ഛനും ഭാര്യയെ സ്നേഹിച്ചാൽ അത് പാപമെന്ന് വിചാരിക്കുന്ന കെട്യോനും . പോരേ ലൈഫ് കട്ടപ്പുക .. താങ്കൾ പറഞ്ഞതെല്ലാം എന്റെ lifel ഉണ്ട് .. എത്ര meditate ചെയ്തിട്ടും മനസ്‌ പലപ്പോഴും കൈ വിട്ടുപോകും

    • @ramis7931
      @ramis7931 3 ปีที่แล้ว +1

      Same

    • @abhijith5197
      @abhijith5197 3 ปีที่แล้ว +4

      തുറന്നു പറയു ഭർത്താവിനോട്. ദ്യര്യമായിരിക് എപ്പോഴും. ലോകത്തു ധ്യര്യം ഉള്ളവരും വിളവ് ullavarum ആണ് successful. Thumyal therikunna muku agu pottey. Be brave. Enth vannalum dhrya thode nrriduka

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 ปีที่แล้ว +13

      നിങ്ങള് മാറി താമസിക്ക്.. പെങ്ങളും അമ്മായിയമ്മയും ഒറ്റവീട്ടിൽ നിന്നാൽ ചേച്ചീടെ കാര്യം പോക്കാ.. ഇല്ലെങ്കിൽ കട്ടക്ക് നിന്ന് fight ചെയ്യ്‌... ഇതേ പ്രശ്നമുള്ള ഒരുപാട് പേരുണ്ട്..

    • @miracleBI376
      @miracleBI376 3 ปีที่แล้ว +7

      @@abhijith5197 തുറന്നു സംസാരിക്കുന്ന ഞാൻ അഹങ്കാരിയാകും പലപ്പോഴും ... ഇപ്പോൾ വരുന്നിടത്തു വച്ചു കാണാം എന്നേയുള്ളൂ ..6Mnths ആയ ഒരു കുഞ്ഞും ഉണ്ട് കൂടെ .. നഷ്ടപ്പെട്ടുപോയ ആസ്വദിക്കാൻ സാധിക്കാഞ്ഞ ദിവസങ്ങളെ കുറിച്ചു ചിലപ്പോൾ സങ്കടം തോന്നും ...പിന്നെ തോന്നും കർമ എന്ന് പറയുന്ന എന്നൊന്നുണ്ടല്ലോ .. എനിക്കും വരുമൊരു ദിവസം

    • @miracleBI376
      @miracleBI376 3 ปีที่แล้ว +6

      @@AkshayThrishivaperoor അത്രയ്ക്ക് സാമർഥ്യം ഇല്ല ..അത് നമ്മുടെ charecter നെ അല്ലേ ബാധിക്കുന്നത് ..അവര് കാണിക്കുന്നത് അവരുടെ culture.. എനിക്ക്‌ പേടി എന്റെ സങ്കടങ്ങൾ കുഞ്ഞിനെ affect ചെയ്യുമോ എന്നാണ് ..മാറി താമസിക്കാൻ hus ന് ഇഷ്ടമല്ല ..ഇപ്പോഴും ആൾക്ക് സ്വന്തം വീട്ടുകാരെ മനസിലായിട്ടില്ല

  • @sunilkallil8924
    @sunilkallil8924 3 ปีที่แล้ว +15

    ഇപ്പോൾ ഇ അവതരിപ്പിച്ച വഴിയേ പോകാത്തവരായിട്ട് വളരെ കുറച്ചുപേരെ ഉണ്ടാവുകയുള്ളൂ സൂപ്പർ സഹോ 👌🙏

  • @tomjose1723
    @tomjose1723 3 ปีที่แล้ว +190

    Marriage ദുഖമാണുണ്ണി single life അല്ലോ സുഖപ്രദം. 😇😇

    • @renjithar5373
      @renjithar5373 ปีที่แล้ว +3

      വെളിച്ചം ദുഃഖമാണ് ഉണ്ണി തപസ് എല്ലോ സുഖ പ്രഥം. 😂

    • @alfinthomasissac4631
      @alfinthomasissac4631 7 หลายเดือนก่อน

      ​@@renjithar5373'തപസ്' അല്ല bro. 'തമസ് ' ആണ്😅

    • @Advgopikanikhil
      @Advgopikanikhil 6 หลายเดือนก่อน +5

      പ്രേമം ദുഃഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം 🙂

    • @geethap4404
      @geethap4404 6 หลายเดือนก่อน

      🌹🤝🌹👍👌💪💪💪💪💪🤜🤛👍

    • @tomjose1723
      @tomjose1723 6 หลายเดือนก่อน +2

      റിപ്ലൈ ബോക്സിൽ സ്ത്രീ ജനങ്ങൾ ആണല്ലോ കല്യാണം കഴിഞ്ഞവർ അല്ലെങ്കിൽ പറയണെ 😂

  • @jewels8561
    @jewels8561 6 หลายเดือนก่อน +4

    ആഡംബര ജീവിതത്തിൽ ഭ്രമം കൂടുമ്പോഴാണ് മിക്കപ്പോഴും കൂടും ബ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉള്ളതു കൊണ്ട് സന്തോഷത്തോടെ കഴിയുന്ന എത്ര എത്ര ആളുകളുണ്ട്. മനുഷ്യന്റെ പ്രാധമിക ആവശ്യങ്ങൾ എല്ലാ അർത്ഥത്തിലും അവിടെ നിറവേറ്റപ്പെടുന്നു. രൂപ കൊണ്ട് എല്ലാം സാധിക്കാം എന്ന അന്ധമായ ധാരണയാണ് എല്ലാ സാമൂഹ്യപ്രശ്നങ്ങൾക്കും കാരണം. സ്നേഹവും കരുണയും മനസ്സിലുള്ളവർ സന്തോഷകരമായി കുടുംബ ജീവിതം നയിക്കും.
    തലമുറയെ സൃഷ്ടിക്കുന്നതും കുടുംബത്തിന്റെ ഒരു ധർമ്മമാണ്. വിസ്മരിക്കരുത്. മനുഷ്യ😊നില്ലെങ്കിലും മറ്റു ജീവജാലങ്ങൾ ഭൂമിയിലുണ്ടാകും. പക്ഷെ അഭിപ്രായങ്ങൾ കേൾക്കാൻ ആരുണ്ടാകും?

  • @aswathivikas1993
    @aswathivikas1993 3 ปีที่แล้ว +423

    ഈ video കല്യാണത്തിന് മുൻപ് കണ്ടിരുന്നെങ്കിൽ കല്യാണം കഴിക്കാതെ ഇരുന്നേനെ 🤣

  • @vineeshavr834
    @vineeshavr834 3 ปีที่แล้ว +3

    ഗുഡ് topic സർ അറിവ് പകർന്നു തന്നതിന് tnks 🥰, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതീക്ഷിക്കുന്നു

  • @divyas3151
    @divyas3151 3 ปีที่แล้ว +2

    Good morning sir... Ithoru valare nalla information anu sir... Orupaad nanniyund... Iniyum nalla videosinayi kaathirikunnu

  • @rahmathshan6976
    @rahmathshan6976 3 ปีที่แล้ว +1

    Valare useful aayitulla vedio.... Sthreeyum purushanum manasilaakiyrikenda onnu.

  • @merlinroy8712
    @merlinroy8712 3 ปีที่แล้ว +55

    നമ്മൾ രണ്ടല്ല ഒന്നാണ്, കുറച്ചു ത്യാഗമനോഭാവം രണ്ടു പേരിലും ഉണ്ടാകണം എന്നാലോ ജീവിതം പടുത്തുയർത്താൻ സാധ്യമാകു. അവിടുന്ന് പറയുന്നത് ശരിയാണ് നന്ദി സാർ. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @syberpointappuz7755
    @syberpointappuz7755 3 ปีที่แล้ว +18

    സാർ പറഞ്ഞത് എന്റെ മനസ്സിൽ ഉണ്ട്. കാരണം കല്യാണം കഴിക്കാൻ എളുപ്പം ആണ് പിന്നെട് അത് വേണ്ടാന്ന് തോന്നിയാൽ ആണ് ബുദ്ധിമുട്ട് അതുകൊണ്ട് എല്ലാം അറിഞ്ഞു വേണം കല്യാണം കഴിക്കാൻ ഇപ്പൊ.18. വയസ്സ് ആകുമ്പോഴേ പിള്ളരു ഓടി ചെന്ന് കേട്ടുന്നു

    • @maldini6099
      @maldini6099 3 ปีที่แล้ว

      സത്യം.

  • @rajilttr
    @rajilttr 3 ปีที่แล้ว +8

    Excellent topic...👌❤️

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +49

    കൂടുതലും പുറത്ത് നിന്ന് ഒരാൾ വരുമ്പോൾ ആണ് കുടുംബം ശിതിലം ആകുന്നത് 😔.അകറ്റിനിർത്തേണ്ടവരെ അകറ്റി തന്നെ നിർത്തണം.എല്ലാറ്റിനും ഒരു Boundary വേണം...If handled carefully, it will go away without much trouble👨‍👩‍👧

    • @premakumarivp906
      @premakumarivp906 2 ปีที่แล้ว +4

      ജോലിക്ക് വേണ്ടി പിരിഞ്ഞിരിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായേക്കും. അങ്ങനെയുള്ളവർ വളരെ സ്നേഹത്തോടെ തിരക്കൊഴിയുമ്പോൾ വിളിച്ചാൽമതി. നല്ല ഭാര്യമാർ മനസ്സിലാക്കും. ജീവിതമാകുമ്പോൾ പരസ്പരം അഡ്ജസ്റ്റ് ചെയ്യണം. അല്ലാതെ വിദേശത്തു താമസിക്കുന്നവർക്കും ജീവിതം വേണം.

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +5

      @@premakumarivp906 ഞാൻ പുറത്ത് നിന്ന് എന്ന് ഉദ്ദേശിച്ചത് abroad എന്നല്ല.ഒരു family life ഇൽ പുറത്തൂന്ന് പുതിയൊരു സൗഹൃദം ഉടലെടുക്കുമ്പോൾ ആണ് prblmz ഉണ്ടാവുന്നത് എന്നാണ് പറഞ്ഞത്

    • @kavithamsSasi
      @kavithamsSasi 9 หลายเดือนก่อน +2

      You are right between husband and wife there should not be nobody else when you two people set a boundary every thing will be happy

    • @marymoltp2939
      @marymoltp2939 7 หลายเดือนก่อน +1

      ഞാൻ ഇദ്ദേഹത്തിൻ്റെ
      അഭിപ്രായത്തോട് യോജിക്കുന്നു... മറ്റൊരു
      നിഴൽ ജീവിതത്തിൽ വീഴാതെ ശ്രദ്ധിക്കണം

    • @mathewpj-dz7vf
      @mathewpj-dz7vf 5 หลายเดือนก่อน

      😊 1:17 1:19 ombyy😮​@@premakumarivp906

  • @cherrykurian5239
    @cherrykurian5239 3 ปีที่แล้ว +1

    Good information ..Thank you..sir

  • @shijukumarcherthala3800
    @shijukumarcherthala3800 4 หลายเดือนก่อน +2

    താങ്കൾ പറയുന്നത് വളരെ ശരിയാണ്., നമ്മുടെ സ്വാതന്ത്ര്യം അത് പ്രധാനമാണ്.

  • @athulyasebastian7184
    @athulyasebastian7184 3 ปีที่แล้ว +21

    സാർ പറഞ്ഞ കാര്യങ്ങൾ 💯✔️👏

  • @jayasaniyo2567
    @jayasaniyo2567 ปีที่แล้ว +12

    Please do a video on Narssistic personality disorder.....

  • @akpamal9492
    @akpamal9492 3 ปีที่แล้ว +79

    സത്യത്തിൽ ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും നമ്മൾ ഒക്കെ ഒറ്റക്കല്ലേ സർ?

  • @saranyapala3287
    @saranyapala3287 3 ปีที่แล้ว

    Precious information sir

  • @sinoj609
    @sinoj609 3 ปีที่แล้ว +14

    തെരെഞ്ഞെടുത്തിട്ടു ബാക്കി ഉള്ളവരൊക്കെ എന്ത് ചെയ്യും 🤔😂. കിട്ടുന്നതിനെ കൊണ്ട് സന്തോഷം ആയി ജീവിക്കുക. കൂടുതൽ തിരയാൻ നടന്നാൽ ജീവിതം ഉണ്ടാകില്ല. ആണായാലും പെണ്ണായാലും ഒന്നു മറ്റൊന്നിനെക്കാൾ മെച്ചം എന്ന് വിചാരിക്കാതിരിക്കുക. ഒരു കുഴപ്പവും ഇല്ലാത്തതൊന്നും ഒന്നും ലോകത്തില്ല. സീരിയൽ സിനിമയിൽ കാണാൻ മാത്രം പറ്റുന്ന അപൂർവം ഇനങ്ങളായി മാത്രം കണ്ടാൽ മതി.

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      Ya. Oralkum 100% ellam match aaya partner onnum kittan ponilla. Oru 80% oke undengil satisfied aavan nokanam.

  • @lifeisgreat5487
    @lifeisgreat5487 3 ปีที่แล้ว +4

    Your 3 rd point is supper 🥰🥰🥰

  • @thanoojacvthanoojacv4928
    @thanoojacvthanoojacv4928 3 ปีที่แล้ว +2

    Nammalde lifel nth problems undelum athine patti sankadapettirikkaathe nth cheythittum ath ngane pariharikkaann nannaayit chindhich pravarthikkuka.. Athrem vishwaasam ulla aalod nammude nallath mathram chindhikkumma aalkkaarumaayi share cheyth parterodum discuss cheyyum.. Athinu munney aadhyam partere sheriyaakki edukkanam.. 🤣🤣ath chilao chila problems undaakkum ennaalum nallathinaayi kurach kandillann vekkaa.. Ee oratta logic aanu njnipo follow cheyyunney.. Mashah allah.. Ipo ellaam kondum parterum happy njanum happy😍😍..

  • @fathimasuhra721
    @fathimasuhra721 3 ปีที่แล้ว +1

    Good vedio thank u sir.... nalloru life undakatte enna prarthanayan

  • @agnusmariyajans8988
    @agnusmariyajans8988 3 ปีที่แล้ว +1

    Well said nipin chetta

  • @mhdsidheek4497
    @mhdsidheek4497 3 ปีที่แล้ว +1

    Very informative sir😍

  • @gayathripr758
    @gayathripr758 3 ปีที่แล้ว

    Well said sir

  • @sabithmusthafa3168
    @sabithmusthafa3168 3 ปีที่แล้ว +2

    Adipoliyaanu your talking😎

  • @sampvarghese8570
    @sampvarghese8570 4 หลายเดือนก่อน +1

    നല്ല ഒരു വിഷയം - നല്ല വിശകലനം

  • @theearlybird3094
    @theearlybird3094 3 ปีที่แล้ว +3

    Iam a counselling psychologist. This video👍

  • @athiraathi1946
    @athiraathi1946 3 ปีที่แล้ว +2

    Sir paranjath correct aanu njn sirinde Ella vdeosum kanarund njn oru student Aanu ellam karyangalum nalla vyakthamayiparayunnund

  • @vaigakaladharan4362
    @vaigakaladharan4362 3 ปีที่แล้ว

    Excellent topic 👌👌👌

  • @jancygeorge9691
    @jancygeorge9691 ปีที่แล้ว

    Very good information

  • @ashababy577
    @ashababy577 3 ปีที่แล้ว +11

    100%correct. Ente Husband ithu onnu kelkkuvarunnel

    • @amjmusic2290
      @amjmusic2290 3 ปีที่แล้ว

      Link ayachu kodukk 🤗

  • @anugrah6994
    @anugrah6994 3 ปีที่แล้ว

    Good information

  • @sreekumarid7188
    @sreekumarid7188 3 หลายเดือนก่อน

    Useful message

  • @kamalakk
    @kamalakk ปีที่แล้ว

    Paraspara snehavum vizwasavum ku de bagavathe kripayum undayaal jeevitham thripthamakum om santhi

  • @jyothik7391
    @jyothik7391 3 ปีที่แล้ว +1

    Sir, kutikalude padanathinu oru mesg edumo molku 7 age std 2 anu molku paranju kodukunna classle karyagalum aksharagalum wordsum onum orma nilkunilla ennal pakshe ellam ariyam, ditesion edukumbol, padichu kazhinju kurachukazhinjal ezuthanparanjal onum ariyathapole erikum oru trik paranju tharumo sir onu livel vannu paranju tharumo

  • @girijasukumaran5985
    @girijasukumaran5985 2 ปีที่แล้ว +76

    ഒരു താലി കഴുത്തിൽ വീണത് കൊണ്ട് അനുഭവിക്കുന്നവളാണ് ഞാൻ 😔😔😔

  • @indrapalkollam1491
    @indrapalkollam1491 3 ปีที่แล้ว +78

    നമസ്കാരം, ജീവിതം നഷ്ടപ്പെടുന്നത് സ്ത്രീക്ക് മാത്രമല്ല പുരുഷനു o കൂടിയാണ് പട്ടാളക്കാരെന്ന ഒരു വിഭാഗമുണ്ട് താങ്കൾ വിട്ട് പോയ വിഭാഗം സ്വന്തം യുവത്വം അർപ്പണ ബോധത്തോടെ സമർപ്പിച്ച വിഭാഗം

    • @niyasmvahab3538
      @niyasmvahab3538 3 ปีที่แล้ว +3

      ഞാനും ഒരു പട്ടാള കാരൻ ആണ്.. അത് കൊണ്ട് പറയുവാ ഇതൊക്കെ നാട്ടിൽ പോയി പറഞ്ഞാൽ വിശ്വസിക്കുമോ

  • @reghunatha1447
    @reghunatha1447 3 ปีที่แล้ว +2

    What to do if the couples getting job in different continents; but still many of them are leading successfully, you are forgetting the economic situation ?

  • @linilini3191
    @linilini3191 2 ปีที่แล้ว +1

    Kalakki mashe👍👍👍👍🙏🙏🙏

  • @cochinblogchannal6984
    @cochinblogchannal6984 3 ปีที่แล้ว

    മോർണിംഗ് ബ്രദർ Very Good advice thanks video 👍👍👍

  • @Mavanos31
    @Mavanos31 3 ปีที่แล้ว +8

    Marriage nu munb ithupole oru nalla counseling kittiyal thiravunne preshnam he ollu. 😍😍

  • @sunitham7996
    @sunitham7996 2 ปีที่แล้ว

    Good inform 👍👍🙏🙏

  • @faslu2787
    @faslu2787 2 ปีที่แล้ว +15

    ഇതിൽ കല്ല്യാണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ലല്ലോ. കല്യാണം കഴിച്ച് കഴിഞ്ഞ് ശ്രദ്ധിക്കേണ്ട വസ്തുതകൾ ആണല്ലോ. 😇😇

  • @uturn6730
    @uturn6730 3 ปีที่แล้ว +2

    Nipin chettan uyir❤️❤️❤️

  • @sarithafiroshsarithafirosh6783
    @sarithafiroshsarithafirosh6783 3 ปีที่แล้ว +2

    Nighal lifepartnere egane thiranju edukam enn thumb nail ittittu vivaham kazinjal egane jeevikannam enna subject annalloe parayunnath

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +21

    കല്യാണം, പ്രത്യേകിച്ച് നമ്മുടെ നാടുകളിൽ നടക്കുന്നത് നിരോധിക്കണം.. ആധുനിക സമൂഹത്തിന് ചേരാത്ത പല കാര്യങ്ങളും ഉണ്ട് ഇതിൽ..

    • @Manu-gw2lw
      @Manu-gw2lw 3 ปีที่แล้ว +1

      ivade എല്ലാം ദുരന്തം ആണ്

    • @manojbabu4276
      @manojbabu4276 2 ปีที่แล้ว

      Appol DNA testinu eni nalla scope und🤣

  • @Drea__mer
    @Drea__mer 3 ปีที่แล้ว +1

    Hlooo nivin sir onn +ve aavan oru swich word vedio creat cheid taruo

  • @jobpsckerala99
    @jobpsckerala99 3 ปีที่แล้ว +1

    3rd point👍👍 correct sir.....

  • @anjusuveen2645
    @anjusuveen2645 3 ปีที่แล้ว +1

    Sathyam anu sir

  • @user-px3wq4re5k
    @user-px3wq4re5k 5 หลายเดือนก่อน +3

    ഇതിലെ ആദ്യത്തെ പോയ്ൻ്റ് കറക്ടാണ്. മൂന്നാമതൊരാളുടെ പ്രസൻ്റ് സ് കുടുംബ ജീവിതം തകർക്കും.

  • @__love._.birds__
    @__love._.birds__ ปีที่แล้ว

    വളരെ സത്യം ആണ്

  • @vishnu7795
    @vishnu7795 2 ปีที่แล้ว

    Good background music & contant

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว

    Super nipin sir🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kamalakk
    @kamalakk ปีที่แล้ว

    Thank u sir jeevitham eanne parayunnethe sugha dhukkangle adengiyathalle ee karyam husbend and wife orepol manasilaki parsparam snehathodeyem bahumanathodeyem jeevikkukayanenkil swarga thulyamaya oru jeevitham ketty padukavunnethe ullu eallaverkkum

  • @user-kj4bs3gt1k
    @user-kj4bs3gt1k 3 ปีที่แล้ว

    സൂപ്പർ

  • @SominiPrabhakaran
    @SominiPrabhakaran 3 หลายเดือนก่อน

    🎉sr,your taking is carect

  • @Aji452
    @Aji452 3 หลายเดือนก่อน

    വളരെ ശരിയാണ്

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 2 ปีที่แล้ว

    Great❤️👍

  • @shabanasamad7761
    @shabanasamad7761 3 ปีที่แล้ว +3

    Sir what if both are working in two destinations.....both are very ambitious????

  • @BibinBibi-oq7kr
    @BibinBibi-oq7kr 6 หลายเดือนก่อน

    Lghit idunnath entha prayunne carant billu koodaathirikaana ,

  • @dhanyaprabha5634
    @dhanyaprabha5634 3 ปีที่แล้ว

    Sir.....🙏🙏🙏god bless you ....Eniyum ith polulla nalla videos prathekshikunu

  • @athirav6543
    @athirav6543 6 หลายเดือนก่อน

    Njan innum doubt il nilkkuvanu...he is not care me .oru job nu poy thudangiyapol dehoupadravam thudangi aaa job nirthichu ...one kind of samshaya rogam oru mon und ...ente nalla frds nte koodi upeshikendi vannu panam tharum aaa amt il othungi nikkanam vere enthenkilum hspl case vannaal onnum thirakkilla ...enik aarelum help cheyyanam ith nallath aano njan happy alla

  • @Mavanos31
    @Mavanos31 3 ปีที่แล้ว +1

    Rubik's cube nte pattern making video chyamo.

  • @happywithsuchi2564
    @happywithsuchi2564 3 ปีที่แล้ว +58

    27 vayasayittum njean free ayi yente veettil jeevikkunnu❤

  • @nimishabiju7519
    @nimishabiju7519 3 ปีที่แล้ว +2

    Kalyanam kayikarth pls....

  • @akshaykumaranil2288
    @akshaykumaranil2288 3 ปีที่แล้ว +10

    Egane anekil marriage kazhikanda varila , nammals mansilakan pattunna oru partner anekil life adipowli akum but society yude common fantasy ane life tharakunnath , adjustment life anekil pinnee full tragedy akum , love ayalum arrange marriage ayalum problems und . Our society need everyone should follow the old mechanisms of life , choose ur partner who can tolerate ur character and understand it feeling , pinne freedom ane vendath marriage life le

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +2

      Love marriage il problems kurava as compared to arrange sh*t bcz . Luv marriage nmmk swayam decision edukan ulla freedom ind. But arrange marriage il relatives, naatukarum aaan nmmde future decide cheyunnath. Also kooduthalum cheating cases, suicides nadakunath okke arranged marriage il aan.

  • @shihabshihab7016
    @shihabshihab7016 11 หลายเดือนก่อน +3

    സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം പിന്നെ full time trip..... Kodaikkanal, മൂന്നാർ, ഊട്ടി, അട്ടപ്പാടി 🔥🔥🔥

    • @Dinteranthus3927
      @Dinteranthus3927 6 หลายเดือนก่อน

      Spiti Valley, Valley of flowers, Zanskar, Munnar kodaikanal escape road, Attapadi mulli ooty,

  • @anulekshmil1224
    @anulekshmil1224 3 ปีที่แล้ว +3

    Good morning sir njn kurachu day ayullu sirnte videos kanan thudangitu. Enik orupadu helpful annu njn epolum tensed ayit ulla alu annu epol othiri change vannu. Thank you so much maheshwarn anugrahikum🙏

  • @aaruachu6947
    @aaruachu6947 3 ปีที่แล้ว

    Sir paranje oke unde ath oru Nalla life thanne aakum sure, pakshe kalyaanathinu munne ethellam manasilaakkan pattumo? I am not sure about that

  • @abdulazeezflash9595
    @abdulazeezflash9595 3 ปีที่แล้ว

    സത്യം 👍👍

  • @sabarikeshvu
    @sabarikeshvu 2 ปีที่แล้ว

    Good

  • @ammuammus3872
    @ammuammus3872 2 ปีที่แล้ว +1

    Sathiyam

  • @anjalirkrishna3517
    @anjalirkrishna3517 3 ปีที่แล้ว

    Sir e paranja karyam parents nannayi manasilakkiyirunnenkil ethrayo perude jeevitham colourful ayene

  • @muzammilmanikoth1415
    @muzammilmanikoth1415 2 ปีที่แล้ว +8

    ഇതിൽ പറഞ്ഞ മൂന്നാമത്തെ പോയിന്റ് തീർത്തും തെറ്റാണ് തിരുത്തപ്പെടേണ്ടതുമാണ്. കാരണം നിങ്ങൾ example പറയുമ്പോൾ gulf കാരെ വെച്ച് പറഞ്ഞു. അത് ചിലപ്പോ നിങ്ങളെ സംബന്ധിച്ച് അത്യാവശ്യമല്ലാത്ത വിട്ടു നിൽകളായിരിക്കും. എന്നാൽ ആർമി യിൽ ഉള്ള ഒരു ജവാന്റെ കാര്യം എടുക്കുകയാണെങ്കിലോ... അത് അത്യാവശ്യമല്ലേ... അയാൾക്ക് കല്യാണം കഴിക്കേണ്ട.....? നാളെ ധീര ജവാന്മാരിൽ ജനിക്കുന്ന ധീര യോദ്ധാക്കൾ നാടിന് വേണ്ടേ...???? ചില കാര്യങ്ങൾ ജനങ്ങലിലേക്ക് എത്തിക്കുമ്പോൾ കുറച്ച് കൂടി ആഴത്തിലേക്കിറങ്ങേണ്ടതുണ്ട്. കാരണം ഇത് സോഷ്യൽ മീഡിയ ആണ്. താങ്കൾ നല്ലൊരു മോടിവേഷൻ സ്പീകറാണ്. ഇനിയും നല്ല നല്ല അറിവുകൾ പകർന്നു നൽകാൻ സാധിക്കട്ടെ...

  • @ratheeshpallan244
    @ratheeshpallan244 2 ปีที่แล้ว +1

    Nipinood oru request. Speechinidayil BGM idaruth . Headphone vech kelkkumbo horror story kelkunna poole ..

  • @user-iy4tw4xv9g
    @user-iy4tw4xv9g 3 หลายเดือนก่อน

    Correct 👍🥰

  • @pramodkesavankesavan8542
    @pramodkesavankesavan8542 3 ปีที่แล้ว

    Satyem nipin sir

  • @julietantony8750
    @julietantony8750 3 ปีที่แล้ว +1

    Sir, online counciling cheyan pattumo

  • @kamalakk
    @kamalakk ปีที่แล้ว

    Namuke nallathum cheethayum eallam varuthivekkunnathe nam thanne eanne injan viswasikunnu

  • @abhisheknedumpurath
    @abhisheknedumpurath 3 ปีที่แล้ว +3

    നല്ല സന്ദേശം🙏

  • @ajeshkg256
    @ajeshkg256 5 หลายเดือนก่อน

    Ellam kollam, pakshe Horror feeling ulla music itanamayirunno?

  • @kamalakk
    @kamalakk ปีที่แล้ว +1

    Bahu manathodeyom jeevikkukayanekil sawrgathulyamaya jeevitham ketty padukkavunnethe ullu ororutherkum

  • @sajdahirene-..-
    @sajdahirene-..- 3 หลายเดือนก่อน

    Adipoliii ❤

  • @ebinjoseph8766
    @ebinjoseph8766 3 ปีที่แล้ว +2

    👌👌👌

  • @geethas8268
    @geethas8268 4 หลายเดือนก่อน

    Father mother wife evarudeyellam karyamkal orupole nokankazhinchal mathrame jeevitham succsess akoo

  • @snehavlogee
    @snehavlogee 3 ปีที่แล้ว +2

    Ente ammakum enikum sir ne valare adhikam ishtaman.. Ennod paranju amma sir nalla talk voice okke kelkumbo positive energy feel cheyyunun.. 💯sathyatoo sir..&always love from sneha❣️

  • @Sanariyan-on1so
    @Sanariyan-on1so 6 หลายเดือนก่อน +1

    Sathyam 😢😢

  • @surekhavishnu171
    @surekhavishnu171 3 ปีที่แล้ว

    Ellrm orupole alla... Nalla relationship maintain cheyyunnavar ind..but enyhow I lost him...so love ur self nd love who loves u more nd tc of them...ethrakalam jeevikkum ennu arila ullakalam sandosam ayitt jeevikka

  • @jinsisajeev2754
    @jinsisajeev2754 5 หลายเดือนก่อน

    Correct

  • @handycrushbyminu2938
    @handycrushbyminu2938 2 ปีที่แล้ว

    💯True ...

  • @sukumaric5325
    @sukumaric5325 7 หลายเดือนก่อน

    Ivide avalum snehamillatbhValayirukkum