ദേഷ്യം നിയന്ത്രിക്കാൻ 3 സിംപിൾ ട്രിക്ക് Tips to Manage Your Anger I Nipin Niravath

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2020
  • Anger is a normal, healthy response to a threat and may be used for a constructive purpose. When anger becomes uncontrollable or is unexpressed
    1. Simple Trick 😍👌💖നിങ്ങളുടെ കഴിവുകൾ കണ്ടുപിടിക്കാൻ ഒരു അടിപൊളി ട്രിക്ക് ❤💖 Nipin Niravath I KFC • കഴിവുകൾ കണ്ടുപിടിക്കാൻ...
    2. ഈ 13💖 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ കല്യാണം How to Marriage Proposal • ഈ 13💖 ചോദ്യങ്ങൾക്ക് ഉത...
    3.തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് ഇതൊന്നു കണ്ടോളു Inspirational Short Stories I nipin niravath • തീരുമാനങ്ങൾ എടുക്കുന്ന...
    4.മനസ് അസ്വസ്ഥമാണെങ്കിൽ ഇത് കാണണം malayalam motivation speech • മനസ് അസ്വസ്ഥമാണെങ്കിൽ ...
    5.How to Read ? Body Language & Micro expressions Decoding I Mentalist Nipin Niravath • How to Read ? Body Lan...
    6. ഇത്രയും സിംപിൾ ആയിരുന്നോ റുബിക്സ് ക്യൂബ് rubik's cube finally revealed malayalam tutorial I niravath • How To Solve Rubik's C...
    7. Influence anyone to Reveal the CODE I Secret of a Masterpiece I Mentalist Nipin Niravath • Influence anyone to Re...
    8.പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. • പോൺ സൈറ്റുകൾ കണ്ടിട്ടി...
    9.Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath • Japanese IKIGAI❤👌💖💓 എന...
    10.How to life success motivation in malayalam Top 10 secrets of win I ആ10 രഹസ്യങ്ങള് കണ്ടെത്തി !!! 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam • 10 വിജയമന്ത്രങ്ങൾ ജീവി...
    11. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം? I How to increase concentration power- Believe - Episode 6
    • ഓർമ്മ ശക്തി എങ്ങനെ വർദ...
    12. ഞാന് പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10
    • ഞാന്‍ പറയാത്ത രഹസ്യം I...
    www.nipinniravath.com
    / nipin.niravath
    simple.wikipedia.org/wiki/Nip...
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 660

  • @anukuriyan6240
    @anukuriyan6240 3 ปีที่แล้ว +525

    എനിക്ക് വളരെ ആവിശ്യം ഉള്ള video ആണ്

    • @nipinniravath
      @nipinniravath  3 ปีที่แล้ว +42

      ഉപകരിക്കട്ടെ

    • @MuhammadShakirAK
      @MuhammadShakirAK 3 ปีที่แล้ว +17

      എനിക്കും വളരെ ഉപകാരപെട്ടതാണ്

    • @mmipk6383
      @mmipk6383 3 ปีที่แล้ว +10

      Enikkumm

    • @mendhika_by_Neethu
      @mendhika_by_Neethu 3 ปีที่แล้ว +6

      Enikkum

    • @josworld6211
      @josworld6211 3 ปีที่แล้ว +2

      Enikummmm

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +593

    ദേഷ്യം വന്ന സമയത്ത് ഇത് കാണുന്നവർ ഉണ്ടോ.... 😀

  • @Varnam40
    @Varnam40 ปีที่แล้ว +61

    ഞാൻ ഒരുപാട് ദേഷ്യപ്പെടുന്ന ആൾ ആണ്. അതുകൊണ്ട് ഒരുപാട് ബന്ധങ്ങൾ നഷ്ടമായി. പരിസരം നോക്കാതെ പ്രതികരിക്കും, കുറച്ചുകഴിഞ്ഞു അതോർത്തു വിഷമിക്കും, നിയന്ദ്രിക്കാൻ ശ്രമിച്ചാലും പറ്റുന്നില്ല 🤔

    • @JobinJobinJoseph-nc5vk
      @JobinJobinJoseph-nc5vk 9 หลายเดือนก่อน

      njanum angane thane anu maran patunnilla 😔

    • @jibinmon7472
      @jibinmon7472 5 หลายเดือนก่อน

      Same അവസ്ഥ ആണ് ഇവിടെയും

    • @Kimmus_world
      @Kimmus_world 4 หลายเดือนก่อน

      😢😢 ഞാനും 😔

    • @simithasahadevan7369
      @simithasahadevan7369 4 หลายเดือนก่อน

      ഞാനും

    • @eldhosetpaul2336
      @eldhosetpaul2336 16 วันที่ผ่านมา +1

      ഞാനും എന്റെ ഭാര്യ എന്നെ ഇട്ടേച്ചു പോയി ഈ ദേഷ്യം കാരണം

  • @blacklover4309
    @blacklover4309 3 ปีที่แล้ว +134

    എന്റെ ദേഷ്യം കാരണം എനിക്ക് പലതും നഷ്ട്ടം ആയിട്ടുണ്ട്.... ഫ്രണ്ട്ഷിപ് പലതും എനിക്ക് നഷ്ട്ടമായി....

    • @9846181819
      @9846181819 3 ปีที่แล้ว +8

      എനിക്ക് ഭാര്യ യെ നഷ്ടപ്പെട്ടു... ഡിവോഴ്സ് ആയി... കാരണം എന്റെ ദേഷ്യം..😠

    • @user-qk2zu3cv6m
      @user-qk2zu3cv6m 3 ปีที่แล้ว +5

      Enikkum
      Ente phonum nashtamaayi

    • @millumidlaj8869
      @millumidlaj8869 3 ปีที่แล้ว +2

      😥😥

    • @ponnu8083
      @ponnu8083 3 ปีที่แล้ว +3

      Crt enikum

    • @ponnu8083
      @ponnu8083 3 ปีที่แล้ว

      @@user-qk2zu3cv6m ente ph full potti

  • @anithanarayanan8322
    @anithanarayanan8322 3 ปีที่แล้ว +31

    ദേഷ്യം വരുമ്പോൾ.. പലതും പറഞ്ഞു പോകും.. അതുകഴിഞ്ഞു മറ്റുള്ളവർ അതിനെക്കുറിച്ചു പറയുമ്പോൾ, ഈ ഞാൻ തന്നെ യാണോ ഇങ്ങിനെ പറഞ്ഞു എന്ന് തോന്നിപോകും..... actullay ഞാൻ ദേഷ്യം വരുമ്പോൾ nagavallli ആയി പോകും..

  • @fudmionlinefooddeliveryser1744
    @fudmionlinefooddeliveryser1744 3 ปีที่แล้ว +67

    മുതുകാടിന്റെ അതെ സൗണ്ട് എനിക്ക് മാത്രം തോന്നിയത് ആണോ?

    • @santhir910
      @santhir910 หลายเดือนก่อน

      Yes👍

  • @salmanfaris8998
    @salmanfaris8998 3 ปีที่แล้ว +157

    ചില സമയങ്ങളിൽ എനിക്കു പോലും അറിയില്ല ഞാൻ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് 🥴🥴

    • @manikallat9272
      @manikallat9272 3 ปีที่แล้ว +24

      സത്യം .. എന്റെ കാര്യവും ഇതുതന്നെ ....
      10 മിനുട്ട് അഴിഞ്ഞാൽ എനിക്ക് തന്നെ സങ്കടമാകും: .. എന്തിനാണ് ദേഷ്യപ്പെട്ട് എന്ന് ഓർത്ത്

    • @anupamaanu8051
      @anupamaanu8051 2 ปีที่แล้ว +1

      Same

    • @Aachiix
      @Aachiix 2 ปีที่แล้ว +1

      Same

    • @rajanibalan7446
      @rajanibalan7446 2 ปีที่แล้ว

      Same

    • @haseenaamjad7031
      @haseenaamjad7031 2 ปีที่แล้ว +1

      നല്ല ഒരു സൈക്കാർട്ടിസ്റ്റിനെ കൺസൾട്ട് ചെയ്യൂ....

  • @nikhilkumarm4800
    @nikhilkumarm4800 3 ปีที่แล้ว +156

    ന്യായം നമ്മുടെ ഭാഗത്ത്‌ ഉണ്ടാകുമ്പോഴാണ് മറ്റൊന്നും ആലോചിക്കാതെ ദേഷ്യപ്പെടുന്നത്..

    • @anishanissam1448
      @anishanissam1448 3 ปีที่แล้ว +9

      Angane illa ente hus kallatharam pidikkapedumbolan deshyam kanikkar escape avan vendi

    • @gangadharannambiar7228
      @gangadharannambiar7228 3 ปีที่แล้ว +4

      Almost correct but the main reason for anger is failure to deal with situations diplomatically and intelligently.l am ok you are not ok approach.

    • @divyarajs2174
      @divyarajs2174 3 ปีที่แล้ว

      തീർച്ചയായും 👍👍👍

    • @kinnizzworld2238
      @kinnizzworld2238 3 ปีที่แล้ว +1

      Correct

    • @shamna2777
      @shamna2777 2 ปีที่แล้ว +2

      Correct

  • @noufalk15
    @noufalk15 3 ปีที่แล้ว +28

    ദേഷ്യം കാരണം colleagues, parents,friends എന്നിവരിൽനിന്ല്ലാം വെറുപ്പ് സമ്പാദിച്ചിട്ടുണ്ട്
    എനിക്ക് ഉപകരപ്രദമായ വീഡിയോ
    താങ്ക്സ്

  • @ali__seyyid
    @ali__seyyid 3 ปีที่แล้ว +21

    എന്‍െറ Blood Group AB+ ആണ്...😀
    പ്രതേകിച്ച് എപ്പോഴും ദേശ്യം വരാറില്ല. Incase വന്നാല്‍ തന്നെ നിരുപദ്രവമായ ചെറിയ ദേശ്യം മാത്രമാണ്... But അത് easy ആയി Manage ചെയ്യാറുമുണ്ട്. ഞാന്‍ സാധാരണ ചെയ്യുന്നത് ദേശ്യം ആരോണോ ഉണ്ടാക്കിയത് അവരെ കുറച്ച് സമയത്ത് Mind ചെയ്യാതിരിക്കും. നീ എന്ത് വേണോ പറ, എനിക്ക് ഒരു ചുക്കുമില്ല എന്ന Stand ആണ്...😊😊😊
    for the rest of the tips, thank you so Much Sir. Good Day.💜🍀

    • @swarnalathaup5399
      @swarnalathaup5399 6 หลายเดือนก่อน +2

      Deshyam vannal husband adikarane pathiv. Ath sahikkan pattilla.

  • @shahidshahi2938
    @shahidshahi2938 3 ปีที่แล้ว +103

    ദേഷ്യം നിയന്ത്രിക്കാൻ ഉള്ള Tecnic നേക്കിയിരിക്കുമ്പോൾ No 1എന്ന് പറഞ്ഞതും അതാ വരുന്നു Amazon പരസ്യം പിന്നെ ആ ദേഷ്യം മാറാൻ 5 secondഎടുത്തു 😂😂

  • @pluto9963
    @pluto9963 3 ปีที่แล้ว +57

    ഞാൻ രണ്ടു ദിവസമായി ദേഷ്യം കുറയ്ക്കാനുള്ള വഴികൾ യൂട്യൂബിൽ സെർച്ച്‌ ചെയ്തോണ്ടിരിക്കുവാണെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി. എന്തായാലും നന്ദി 🙂. ഒരു സ്മൈലി ബോൾ വാങ്ങണം

  • @muhammedmusthafa9328
    @muhammedmusthafa9328 3 ปีที่แล้ว +105

    ദേഷ്യം വന്നാൽ എന്തെങ്കിലും പറയുന്നത് വരെ തലയിൽ ഒരു ഭാരം ആണ്‌ പറഞ്ഞ് കഴിഞ്ഞാൽ വേണ്ടായിരുന്നു എന്ന തോന്നലും. ഇതിന് കൂടുതൽ ഇരയാകുന്നത് ഭാര്യയും കൂടെ വർക് ചെയ്യുന്ന അനിയനുമാണ്

    • @krishnanunni9330
      @krishnanunni9330 2 ปีที่แล้ว +1

      True...

    • @UserUser-kd7tu
      @UserUser-kd7tu 2 ปีที่แล้ว

      Enikk deshyam vannal njn pathram vallicheriyum atha prashnam😔😔😔

    • @jubiize
      @jubiize 2 ปีที่แล้ว +1

      Ith pole mattoraal ningalod angott perumaariyaal maarunnathe ullu. 😅

    • @UserUser-kd7tu
      @UserUser-kd7tu 2 ปีที่แล้ว

      @@jubiize mm

    • @sreedev1545
      @sreedev1545 2 ปีที่แล้ว

      Ente kamukiyum🥴

  • @sidhu2576
    @sidhu2576 3 ปีที่แล้ว +21

    ദേഷ്യം കാരണം life നഷ്ടമാകുന്ന അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ

  • @merlinjerome7224
    @merlinjerome7224 3 ปีที่แล้ว +31

    Ente blood group A+ ആണ്.ഞാൻ വളരെ നിസാര കാര്യത്തിനുപോലും ദേഷ്യം പിടിക്കുന്ന ആളാണ്. മറ്റുള്ളവരോട് തോന്നുന്ന ദേഷ്യം പലപ്പോഴും ente മക്കളുടെ അടുത്താണ് തീർക്കുന്നത്...

  • @queen4279
    @queen4279 3 ปีที่แล้ว +27

    വിഷമം തോന്നുമ്പോൾ കാരണം ഇല്ലാതെ വീട്ടിൽ എല്ലാവരോടും ദേഷിക്കുന്നു. പക്ഷേ ദേഷ്യം വരുമ്പോൾ കരച്ചിൽ വരുന്നു.
    മനസ്സ് വിഷമിക്കാതിരിക്കാൽ ഒരു video cheyyumo Sir, please

    • @lightit1464
      @lightit1464 2 ปีที่แล้ว +1

      check ur thyroid function

    • @annmariyajose9308
      @annmariyajose9308 ปีที่แล้ว +3

      Same situation njan theerumachicha karyam arelum no paranjal pinne deshyam annu. Deshyathinte koode sankadavum varum🥺 ellathinodum deshyam annu eppo

  • @mithx_creator
    @mithx_creator 3 ปีที่แล้ว +9

    ഒരുപാട് ദേഷ്യം നിയന്ത്രിക്കാൻ നോക്കിയതാ. പല പല ഫീച്ചറുകൾ മെസ്സേജുകൾ പക്ഷെ അപ്പുറത്തുള്ള ആളോ സാഹചര്യമോ ഇതിനു പലപ്പോഴുണ് സമ്മതിക്കാറില്ല. ദേഷ്യം നിയന്ത്രിച്ചു ജീവിയ്ക്കൻ നോക്കി പക്ഷെ മറ്റുള്ളവർ കൂടുതൽ തലയിൽ കയറാൻ തുടങ്ങി. പ്രകോപനത്തിൽ പലപ്പോഴും നമ്മൾ വീണുപോകും .

  • @bijutk9040
    @bijutk9040 2 ปีที่แล้ว +15

    ദേഷ്യം വന്നപ്പോൾ...ദേഷ്യം മാറാൻ...കണ്ട..വീഡിയോ😂😂....ഇപ്പൊ...ok ആണ് tnq sir❤️

  • @AgapeMusic-Jerin_Raj_Sam_Adoor
    @AgapeMusic-Jerin_Raj_Sam_Adoor 3 ปีที่แล้ว +12

    ദേഷ്യം കാരണം bubble sheet വാങ്ങി പൊട്ടിച്ചു പൊട്ടിച്ചു വീട്ടിൽ ഇപ്പോൾ ഒരു പ്ലാസ്റ്റിക് കൂമ്പാരം ആയി..😏😎

  • @NithyaRakeshKadhaparayam
    @NithyaRakeshKadhaparayam 3 ปีที่แล้ว +24

    Anger doesnt solve anything. It builds nothing. But destroyes everything... A much needed video for many...👌👌👍🏻

  • @rafeeqrafeeq3775
    @rafeeqrafeeq3775 3 ปีที่แล้ว +68

    ഞാൻ മദ്രസയിൽ പഠിച്ചിട്ടുണ്ട് ദേഷ്യം വരുമ്പോൾ,, വുളു ചെയ്യുക എന്ന്

    • @bkdivyavinoj3544
      @bkdivyavinoj3544 2 ปีที่แล้ว

      വുളു means

    • @sreedev1545
      @sreedev1545 2 ปีที่แล้ว

      Endi

    • @minisulaiman6648
      @minisulaiman6648 2 ปีที่แล้ว

      @@bkdivyavinoj3544 അംഗശുദ്ധി വരുത്തുക. മുസ്ലിം prayer നു മുൻപ് ചെയ്യുന്നത്.

  • @seenamakku4066
    @seenamakku4066 9 หลายเดือนก่อน +2

    ദേഷ്യം ഒരുപാട് കൂടുതൽ ആണ് വീഡിയോ ഇഷ്ടം ആയി നോക്കാം ശ്രെമിച്ചു ❤

  • @nithinmuralisuperadipoli4213
    @nithinmuralisuperadipoli4213 3 ปีที่แล้ว +2

    valare nalla kure motivation messages nalkiya video.enik ath theerchayayum upayogapedum enne viswasathoode..thanku very much👍👍👍

  • @mrdaredevil228
    @mrdaredevil228 3 ปีที่แล้ว +48

    I cry for unwanted reason ,
    Please do a video about that

    • @miniganesh1047
      @miniganesh1047 3 ปีที่แล้ว +4

      Me too 😔

    • @sujeeshkottay
      @sujeeshkottay 3 ปีที่แล้ว +2

      Crying is good .. 👍

    • @mrdaredevil228
      @mrdaredevil228 3 ปีที่แล้ว +2

      @@sujeeshkottay but karyamilatakaryatinu Karanja that's not good

    • @sujeeshkottay
      @sujeeshkottay 3 ปีที่แล้ว +1

      @parthiv so stop crying that's all.
      And start laughing 😁

    • @minninopolitics7983
      @minninopolitics7983 3 ปีที่แล้ว +1

      @@mrdaredevil228 നിങ്ങളുടെ -ve നിങ്ങൾക്ക് അറിയാം... ഇനി അത് മാറ്റാൻ ശ്രമിക്കുക... ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു അതിനു വേണ്ടി നന്നായി വർക്ക് ചെയ്യുക. Money ടെക് മീഡിയയിൽ ഓഷോ യുടെ ചില വീഡിയോ ഉണ്ട് കാണുക... ഒരു ദിവസം ഒരു മോട്ടിവേഷൻ വീഡിയോ മാത്രം കാണാൻ ശ്രമിക്കുക... ആരുടേതായാലൂം

  • @soloexpolador3599
    @soloexpolador3599 3 ปีที่แล้ว +7

    Thank you sir,, it's great information and help full ❤️

  • @msvlog6526
    @msvlog6526 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഈ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ആഗ്രഹിച്ചതും എന്റെ മനസ്സിൽ ഉള്ളതുമായ ഓരോ കാര്യങ്ങൾ സാർ പറയുമ്പോൾ സന്തോഷം തോനുന്നു തീർച്ചയായും ഞാൻ ഇത് ശീലിക്കും 👍👍😘😘

  • @sabith_sj
    @sabith_sj 2 ปีที่แล้ว +3

    Deshyam varumbhol paladhum vilich parayum adh kazhinja vallatha kuttabhodham aanu .. ee sobhavamkond ellarum veruthu pova enne😓😓

  • @abworld5693
    @abworld5693 2 ปีที่แล้ว +6

    എന്റെ അനുഭവം
    Chirikkalle😄അനുഭവിച്ചതാ
    Cricket കളി എനിക്ക് കയ്യിൽ ബോൾ കിട്ടിയില്ല run out ആക്കാൻ അപ്പോൾ കുറെ അവന്മാർ കളിയാക്കി സംസാരിച്ചു ഒന്നും നോക്കിയില്ല അപ്പൊ റോമൻ reigns ഇടിക്കുന്നപോലെ തറയിൽ ഇടിച്ചു 3മാസം അനുഭവിച്ചു
    ഇപ്പോഴും metacarpel bonil വേദന ഇണ്ട് 🥺

  • @sheelafelix7498
    @sheelafelix7498 3 ปีที่แล้ว +2

    Thank you sir..eanikku e video othiri help ful ayye..I will try always these tips.

  • @abhijithtm3436
    @abhijithtm3436 3 ปีที่แล้ว +106

    എനിക്ക് പെട്ടന്ന് ദേഷ്യം വരുമ്പോൾ ഞാൻ കൈയിൽ ഉള്ളത് എടുത്തെറിയും

  • @avtacl6449
    @avtacl6449 3 ปีที่แล้ว +226

    എന്റെ ദേഷ്യം മാവേലിയെപ്പോലെയാണ്... വർഷത്തില് ഒരു തവണയേ വരൂ.. അന്ന് എല്ലാത്തിനും ഓണമായിരിക്കും..!! 😈 😂

    • @nipinniravath
      @nipinniravath  3 ปีที่แล้ว +21

      😆😆😆

    • @veenalekshmipr8786
      @veenalekshmipr8786 3 ปีที่แล้ว +11

      Sathyam, sahikkavunnente paridi kazhimbooo nte ponnneeee, enikkk enne thanne eduth kinattiladaan thonnum..

    • @chinchus6711
      @chinchus6711 3 ปีที่แล้ว +1

      😛😄🤣

    • @lalitm3016
      @lalitm3016 3 ปีที่แล้ว +1

      👍😂

    • @jayalakshmijaya3237
      @jayalakshmijaya3237 3 ปีที่แล้ว +1

      🤣🤣🤣🤣😂😂🔥🔥

  • @kavithas3110
    @kavithas3110 3 ปีที่แล้ว +2

    Good morning sir
    Sirnte video ellam kaanunnund valare nalla arivu tharunnund . Nirasa maaran enthengilum techniques undenkil paranju tharaamo 🙏

  • @jomyraicheljose741
    @jomyraicheljose741 3 ปีที่แล้ว

    Thanks .....othiri effective aya video anu eniku parthakichum....

  • @hafiskisamshafi
    @hafiskisamshafi 3 ปีที่แล้ว +1

    അവതരണം അടിപൊളിയാണ്... ബോർ അടിക്കാതെ കേട്ടിരുന്നു പോകും 😍😍

  • @paulmkuriakose1423
    @paulmkuriakose1423 3 ปีที่แล้ว +2

    Great Nipin bro..Thanks for the tips..

  • @divyavijayan3318
    @divyavijayan3318 3 ปีที่แล้ว +21

    1. Delay the response
    2. Anticipate the conflict
    3. Minimize the chance to conflicts

  • @user-rc8qg5fe4u
    @user-rc8qg5fe4u 8 หลายเดือนก่อน

    Very very important and useful message. GOD bless you. Have a great day. Thank you.

  • @nicethankappan189
    @nicethankappan189 3 ปีที่แล้ว

    Thank u Nipin.... very helpful message

  • @Ynzmanu
    @Ynzmanu 3 ปีที่แล้ว +16

    Thank you sir .... താങ്കൾ നൽകുന്നതെല്ലാം നല്ല അറിവുകളാണ്.. great.. B+ve

  • @abhirami9739
    @abhirami9739 3 ปีที่แล้ว

    Valaree athikom avsym ula video..

  • @saranyadev2583
    @saranyadev2583 3 ปีที่แล้ว +4

    Thank you so much for the video..🙏😔

  • @spadavil8884
    @spadavil8884 3 หลายเดือนก่อน

    Awesome teaching video! Thank you.

  • @ismailsalim4099
    @ismailsalim4099 3 ปีที่แล้ว

    Valare upakaramulla video thanku sir

  • @soloadventurer6692
    @soloadventurer6692 3 ปีที่แล้ว +7

    റസൂൽ (സ) പറഞ്ഞു: “നിങ്ങളിൽ നിന്ന് ഏറ്റവും ശക്തനും ശക്തനുമായത് ആരാണെന്ന് ഞാൻ നിങ്ങളോട് പറയട്ടെ? കോപിക്കുമ്പോൾ സ്വയം നിയന്ത്രിക്കുന്നവൻ.

  • @smdtech1450
    @smdtech1450 3 ปีที่แล้ว +1

    Enikkum pettenn dheshyam varum...
    Useful video
    Over expectations ann ente problem enn enikku thonunnu...
    3 method um poli

  • @lokenathandlokesh1884
    @lokenathandlokesh1884 3 ปีที่แล้ว

    Njan ennum anubhavichu kondirikkunnu .valuable points thanku👍👍👍👍❤❤❤

  • @muhammednihadhnihadh5656
    @muhammednihadhnihadh5656 2 ปีที่แล้ว +1

    Very nice presentation
    And very useful information thankyou sir👍👍🥰

  • @sooryanadh7663
    @sooryanadh7663 3 ปีที่แล้ว +2

    You're great. Much needed video

  • @dearbhail__fromkerala5133
    @dearbhail__fromkerala5133 3 ปีที่แล้ว +3

    Very useful video 😊🙏🏻🙏🏻🙏🏻

  • @susanjohnson3172
    @susanjohnson3172 3 ปีที่แล้ว

    Thank you so much for this video Sir..👌👍

  • @lathasambu
    @lathasambu 3 ปีที่แล้ว

    very useful Sir👍👌👌👌tnku so much👏👏💐💐

  • @shynijayaprakash2994
    @shynijayaprakash2994 2 ปีที่แล้ว +2

    Thanku so much sir... For this good motivatoion 🙏🙏

  • @beenahar237
    @beenahar237 3 ปีที่แล้ว

    One of the best and informative vedio keepit t up

  • @farithafayas4752
    @farithafayas4752 3 ปีที่แล้ว +1

    Thank you for your words..

  • @shynijayaprakash2994
    @shynijayaprakash2994 2 ปีที่แล้ว

    Good motivation sir. Thank u. 🙏👍👍

  • @chandrasekharanthalakalave770
    @chandrasekharanthalakalave770 3 ปีที่แล้ว

    Thank you very much sir
    Very good information

  • @athirapvr7376
    @athirapvr7376 3 ปีที่แล้ว +2

    Thank you sir I am greatful to you . Enikk vegam deshyam vararundd may be for a silly thing . But athh overcome cheiyann enikk ariyillayirunnu . This video really help me to under stand how to overcome my anger . Thank you sir 🙂

  • @anurajckkl8019
    @anurajckkl8019 3 ปีที่แล้ว +1

    Thanks 4 your valuable information sir♥

  • @avanir7684
    @avanir7684 7 หลายเดือนก่อน

    Very helpful video thank you so much dear ♥️👌🏻

  • @satheeshkumarss8813
    @satheeshkumarss8813 3 ปีที่แล้ว

    Thank you sir
    For the message 🙏🙏👍👍

  • @bhanugr4407
    @bhanugr4407 3 ปีที่แล้ว

    Very informative information.... it will be very useful to everyone if your videos are in English

  • @anukuriyan6240
    @anukuriyan6240 3 ปีที่แล้ว +2

    Thanks for the video

  • @parvathybabu1064
    @parvathybabu1064 3 ปีที่แล้ว +21

    Expect nothing and appreciate everything 🤗🤗👍👍👍 extremely benefitial to my life 🤗🤗👍👍👍

  • @dainycv6947
    @dainycv6947 3 ปีที่แล้ว +1

    കൊള്ളാം നല്ല വീഡിയോ

  • @aryavibin2874
    @aryavibin2874 3 ปีที่แล้ว +7

    ഞൻ കുറെ നാളുകൾകൊണ്ട് തപ്പി നടന്ന വീഡിയോ ആണ്.. thanks sir

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +11

    എന്റെ ദേഷ്യം control ചെയ്യാൻ പറ്റുന്നില്ല എന്നതാണ് ഞാൻ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ prblm...😔😔😔

    • @haseenaamjad7031
      @haseenaamjad7031 2 ปีที่แล้ว

      Consult psychiatric Doctor...

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +1

      @@haseenaamjad7031 ഒന്ന് ചുമ്മ ഇരീടെ...അതിനുള്ളത് ഒന്നും ഇല്ല....

    • @karthik_kk708
      @karthik_kk708 ปีที่แล้ว +2

      Same Avasta

    • @annmariyajose9308
      @annmariyajose9308 ปีที่แล้ว

      Entem avastha control cheyyan pattila

  • @vijinapv2688
    @vijinapv2688 3 ปีที่แล้ว +2

    Big fan of ur videos😍🤗🔥❤ sir

  • @Diiyyaahhh
    @Diiyyaahhh 3 ปีที่แล้ว

    Thanks chetta valare nannayittundu

  • @reethavalsalan9885
    @reethavalsalan9885 3 ปีที่แล้ว

    Orupadu nandhi sir. Njan adiyamayi kanunnu.. njan aradikunna oralanu sir... oro program njan kandittunu orupadu kazivulla alanu .. ദൈവം നേരിട്ട് ആ kunju കയ്യിൽ ഉമ്മ വച്ചു ജനിച്ചു വന്നതാണ് എന്ന് പല തവണ തോന്നിയിട്ടുണ്ട് . 🙋‍♀️❤️🙏🌹 നല്ല ഇൻഫർമേഷൻ god bless u

  • @muhammediyad7195
    @muhammediyad7195 3 ปีที่แล้ว +5

    Thank you so much sir....I think you can change the attitude of each and every person ... thanks for sharing...

  • @manumanu-yy9hs
    @manumanu-yy9hs 3 ปีที่แล้ว

    ഒരു പാട് നന്ദി.. സന്തോഷം...

  • @sajithavava981
    @sajithavava981 2 ปีที่แล้ว

    നല്ലൊരു information 🙏🙏🙏🙏🙏

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 ปีที่แล้ว +12

    എനിക്ക് ദേഷ്യം വളരെ കുറവാണ്. എന്റെ അടുപ്പകാർ അതുകൊണ്ട് തന്നെ ദേഷ്യം കുട്ടൻ നോക്കാറുണ്ട് 😆🤣👌

  • @sarijababu876
    @sarijababu876 3 ปีที่แล้ว +1

    Thank you so much😊

  • @VishnusNair.
    @VishnusNair. 3 ปีที่แล้ว +1

    Thank u sir, dheshyam karanm njn ante athrayao frnds ine....verupichitund njn manasilakkunnu😊😇 useful video sir..

  • @ancyanthrayos9306
    @ancyanthrayos9306 3 ปีที่แล้ว

    Thankyou, for the information

  • @mohadismayil3437
    @mohadismayil3437 3 ปีที่แล้ว +1

    Super sir... Thank you....

  • @sethulakshmi6280
    @sethulakshmi6280 3 ปีที่แล้ว +1

    Thanku soo Much sir This video 🙏🙏🙏🙏🙏🙏🙏

  • @Khadeejasyed
    @Khadeejasyed 3 ปีที่แล้ว +2

    Well said👍👍👍

  • @kamalakshit3153
    @kamalakshit3153 2 หลายเดือนก่อน

    Nalla karghl parannu thannathine
    Thank you

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว

    Interesting .... good presentation... 👍👍

  • @nandhunandanan5855
    @nandhunandanan5855 2 ปีที่แล้ว +2

    നമ്മളോട് അനാവശ്യമായി ഒരു കാരണവും ഇല്ലാതെ ദേഷ്യപ്പെടുന്നവരെ എങ്ങനെ മായപ്പെടുത്തണം?

  • @rosilylouis3466
    @rosilylouis3466 5 หลายเดือนก่อน

    Very useful video
    thamks

  • @thamburusunil7921
    @thamburusunil7921 3 ปีที่แล้ว

    Valare thanks 😌

  • @honeyabraham5174
    @honeyabraham5174 3 ปีที่แล้ว +1

    Deshym vannu oronnu paranju karayara pathiv...ini ath maximum avoid chyan nokum👏🏻👏🏻👏🏻💪🏻🎈🎈🎈🎈🎈🎈💜💜💜

  • @kiranbabu9055
    @kiranbabu9055 3 ปีที่แล้ว +3

    Your are great❤️

  • @livelife-pj6ve
    @livelife-pj6ve ปีที่แล้ว +1

    ഉണ്ടായിരുന്നു മുൻബ് ഇപ്പോൾ ദേഷ്യം വരുന്നില്ലാ..ദേഷ്യം പെടുന്നവരെ കാണുമ്പോൾ ഒരു സഹധാവം

  • @akbersadakahariskorad1837
    @akbersadakahariskorad1837 3 ปีที่แล้ว +1

    Thankyu sir ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞതിന്

  • @praveenmanappattu
    @praveenmanappattu ปีที่แล้ว

    Thanks. Njan onnu sramichu nookatte❤️

  • @chinnuim2653
    @chinnuim2653 3 ปีที่แล้ว +1

    Thank you for sharing sir

  • @ratheeshcs9782
    @ratheeshcs9782 ปีที่แล้ว

    ഫാമിലി പ്രോബ്ലം തന്നെ ബാധിച്ചു. പോരാഞ്ഞു അപസ്മാരവും ഉള്ള രോഗിയാണ് എന്റെ വൈഫ്‌. വൈഫ്‌ നല്ല ദേഷ്യം ഉണ്ട്. ട്രീറ്റ്മെന്റ് ആണ് ന്യൂറോളജി വിഭാഗം

  • @ReshmiRevi-jl6ez
    @ReshmiRevi-jl6ez 5 หลายเดือนก่อน

    Big fan of ur videos🎉❤

  • @divyanair9858
    @divyanair9858 9 หลายเดือนก่อน

    Thankuu so much

  • @jacobgeorge7009
    @jacobgeorge7009 3 ปีที่แล้ว

    Good message...

  • @adamsebastian7466
    @adamsebastian7466 3 ปีที่แล้ว

    Thanks u so much sir for this video

  • @charlsjoseph3657
    @charlsjoseph3657 3 ปีที่แล้ว

    Thank you Nipin sir 🌺🌷🥀🍂🍁🌹

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 3 ปีที่แล้ว +1

    Excellent.

  • @suseelasuseela4957
    @suseelasuseela4957 3 ปีที่แล้ว

    Thank you....

  • @Iphone-cn1lm
    @Iphone-cn1lm 3 ปีที่แล้ว

    Thank you very much

  • @morisvj9566
    @morisvj9566 3 ปีที่แล้ว +1

    Thank you sir🙏🙏🙏🙏