ജീവൻ പണയം വച്ച് കൊടൈക്കനാൽ പളനി ബസ്സ് യാത്ര🔥|AMAZING GHAT ROAD KODAIKANAL TO PALANI TNSTC BUS TRIP

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • ജീവൻ പണയം വച്ച് കൊടൈക്കനാൽ പളനി ബസ്സ് യാത്ര🔥|AMAZING GHAT ROAD KODAIKANAL TO PALANI TNSTC BUS TRIP
    തമിഴ്നാട്ടിലെ ഏറ്റവും മനോഹരവും അതുപോലെ അപകടം നിറഞ്ഞതുമായ കൊടൈക്കനാൽ പളനി ബസ്സ് യാത്രയും Zostel kodaikanal review ആണ്‌ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
    Zostel kodaikanal Booking Link
    www.zostel.com...
    Munnar to Theni KSRTC trip Part 1
    • 🔥മൂന്നാർ To കൊടൈക്കനാൽ...
    Thani to Kodaikanal TNSTC bus trip part 2
    • 🔥തേനിയിൽ നിന്നും മലകയറ...
    Kodaikanal Mannavnnur Bus trip part 3
    • 🔥കൊടൈക്കനാലിന്റെ കാർഷീ...
    Kodaikanal Low cost One day tour
    • 🔥Low Cost Kodaikanal O...
    🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥
    Instagram:
    ...
    Facebook:
    / traveltrendswithabil
    #tnstc #palani #palanibus#kodaikanalpalanibus #kodaikanal
    #kodaikanalonedaytour #onedaytour #gunacave #kodaikanallake #zostel #traveltrendswithabil
    #kodaikanal #mannavanur #poondi #poondibus #mannavanurbus #poombarai #poombaraibus
    #munnar #theni #ksrtc #munnarhillstation #ksrtc #ksrtcbus #kodaikanal #munnarkodaikanalbus #munnarksrtc #traveltrendswithabil #theniksrtc#bodimettu #bodimeksrtc#valparai
    #munnar #udumalpet #ksrtc #chinnar #annamalai #tigerreserve #wildlifesafari #munnartourism #marayoor #munnarvibes #ksrtcbus
    #tnstc #kodaikanal #palani #kodaikanalhills #thenikodaikanalbus #traveltrendswithabil #kodaikanaldiaries #kodaikanallake #kodaikanalvlog #kodaikanaltourism #kodaikanaltouristplaces #kodaikanalbus #tnstckodaikanal #chennai #tamilnadu

ความคิดเห็น • 124

  • @princekannattuf
    @princekannattuf 2 ปีที่แล้ว +17

    ബ്രോ നിങ്ങളുടെ ബസ് യാത്ര കണ്ട ഞാനും മാമലക്കണ്ടം പോയി. തുടർന്നും മറ്റു യാത്രകൾ നടത്തും. നിങ്ങൾ ആണ് പ്രചോദനം. ബസ് യാത്രകൾ തുടരണം.

  • @gkbettafarmwholesaleandret1426
    @gkbettafarmwholesaleandret1426 2 ปีที่แล้ว +5

    താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ എന്റെ കാറിലെ മൂന്നാർ വഴി പഴനിയിലേക്ക് പോയി അതിമനോഹരമായ യാത്ര

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 2 ปีที่แล้ว +5

    ചില പോയിന്റ് കാണുമ്പോൾ കാല് വല്ലാതെ തരിക്കുന്നു. ഒരു കടിലൻ vlog. Super ❤👍😍

  • @Fine_travel_vlogs
    @Fine_travel_vlogs 2 ปีที่แล้ว +10

    വീഡിയോസ് ഒക്കെ കിടുവാകുന്നുണ്ട്ഒന്നിച്ചു വീഡിയോ ചെയ്താലോ 😍😍😍😍

    • @alen4902p
      @alen4902p 2 ปีที่แล้ว

      Bro vedio idunath nirthiyo?

  • @tomypc8122
    @tomypc8122 2 ปีที่แล้ว +2

    കോടയ്ക്കാനാൽ പളനി റൂട്ടിൽ കാർ ഓടിച്ചും, ബൈക്കിലും യാത്ര ചെയ്തിട്ടുണ്ട്. കുറച്ച് ഇരുട്ടിയിട്ടാണ് വരുന്നതെങ്കിൽ പളനി മലയുടെ രാത്രി കാഴ്ച്ച അതി മനോഹരം.

  • @DinosourIceAge
    @DinosourIceAge 2 ปีที่แล้ว +9

    Bro, ഞങ്ങൾ അന്ന് ഇതുവഴി ആണ് കയറി പോയത്. ALTOയിൽ. ഹെയർപിൻ വളവിൻ്റെ എണ്ണം ഒക്കെ എഴുതി വച്ചിട്ടുണ്ട്. വീതി കുറഞ്ഞ റോഡും ഭയങ്കര കൊക്കയും...

  • @balakrishnan8628
    @balakrishnan8628 2 ปีที่แล้ว +2

    18:17 i really appreciate you bro ,cause keep the plastic cover inside the pocket, welldone

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +6

    Salute to all drivers 🙏...aniyan paranjapole risky drive 🙏

  • @nivedyanarendran5340
    @nivedyanarendran5340 2 ปีที่แล้ว +2

    chatta chatan ta allam video yum poli supper aa chaten muth aaa

  • @AB-.FOREST3972
    @AB-.FOREST3972 2 ปีที่แล้ว +1

    ❣️ഡ്രൈവർ അണ്ണൻ ഒരേ...പൊളി...
    ശെരിക്കും ജീവൻ പണയം വെച്ചുള്ള യാത്രാ. തന്നെ...,

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 2 ปีที่แล้ว +3

    My native is Pazani. Now I am settled in Chennai, Nanganallur. I used travel to kodaikanal from Pazani only. It is safest route.

  • @Orangemedia..original
    @Orangemedia..original 2 ปีที่แล้ว +4

    മനോഹരംമായ യാത്ര 🙏

  • @felixantony9272
    @felixantony9272 2 ปีที่แล้ว +2

    Best wishes bro behalf of TN go ahead 👍

  • @-._._._.-
    @-._._._.- 2 ปีที่แล้ว +3

    2:34 കാഴ്ച്ചകൾ കണ്ടു ശുദ്ധമായ കാറ്റും വെളിച്ചവും ഏറ്റു കിടന്നുറങ്ങാം 👌.

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      5:44 ഞാനും കോടയ്ക്കാനാൽ എത്തിയ ശേഷം ആണ് പഴനി പോയത്...മനോഹരമായ ചുരം ആണ്..ചില ഇടങ്ങളിൽ വീതി ഇല്ല ഒപ്പം ചൂടും

    • @-._._._.-
      @-._._._.- 2 ปีที่แล้ว

      18:09 ഞാൻ അദ്ദ്യം ഡ്രൈവർ ഉടെ ഇടക്കിടക്കുള്ള ക്യാമരയിലേക്കുള്ള നോട്ടം കണ്ടപ്പോൾ കരുതിയത് അയാൾക്ക് വിഡിയോ പിടിക്കുന്നത് ഇഷ്ടമല്ല എന്നായിരുന്നു 😀ഇപ്പോൾ മനസിലായി അങ്ങനെയല്ല എന്ന്

    • @-._._._.-
      @-._._._.- 2 ปีที่แล้ว +1

      30:09 പൊള്ളാച്ചി--മൂന്നാർ റോഡ് അതിമനോഹരമായ കാഴ്ച ആണ്...പ്രത്യേകിച്ച് കിലോമീറ്റർ നീണ്ടു കിടക്കുന്ന കാറ്റാടി പാടങ്ങൾ

  • @majeedmmajeedm6819
    @majeedmmajeedm6819 2 ปีที่แล้ว +8

    വീഡിയോകൾ സൂപ്പറാണ് ഒരു കാര്യംകൂടി പറയണം സ്റ്റേ ചെയ്യുന്ന സ്ഥലത്തെ റെന്റ്കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @kattabusbhranthan341
    @kattabusbhranthan341 2 ปีที่แล้ว

    Bro nigale video mikkavarum ellam kandu njan sherikkum oru yathra cheyyunna feeling kittunnundu tnx bro

  • @bijucs1508
    @bijucs1508 2 ปีที่แล้ว +2

    Super video

  • @aiswaryastoresedavilangu3118
    @aiswaryastoresedavilangu3118 2 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @av2433
    @av2433 2 ปีที่แล้ว +1

    Road super anu driving experience nallathau atupoly Palani view super anu pokum vazhy

  • @Fulljourneys
    @Fulljourneys 2 ปีที่แล้ว +1

    Nice video great capture 👌

  • @harikuttan1167
    @harikuttan1167 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ ✨️🙏✨️ഹരേ ഹരോ ഹരേ

  • @sreedassreedas3893
    @sreedassreedas3893 2 ปีที่แล้ว +3

    Super

  • @kattabusbhranthan341
    @kattabusbhranthan341 2 ปีที่แล้ว

    Bro njan oru bus driver anu kodikkanal pazhani poye anu pakshe video kandappol sherikkum vallatha feeling anu bro tnx

  • @sijueb8470
    @sijueb8470 2 ปีที่แล้ว +2

    Opposit വന്ന ട്രാവലർ ഞാൻ ഓടിക്ക്കുന്ന വണ്ടിയാണ് brooo.. 👍❤️

  • @user-ri1qy4ub2t
    @user-ri1qy4ub2t 9 หลายเดือนก่อน

    കഴിഞ്ഞ ആഴ്ച ഈ വഴി night കാറിൽ പോകേണ്ടി വന്നു.. എന്റെ പൊന്നോ.. ആലോചിക്കുമ്പോ ഇപ്പോഴും ചങ്കിടിക്കുന്നു... Late ആയി പളനി എത്തിയെങ്കിൽ അവിടെ റൂം എടുത്തു താമസിച്ചിട്ടു മോർണിംഗ് കൊടൈക്കനാൽ പോവുക... റിസ്ക് ആണ് night

  • @veryeasynokastam7035
    @veryeasynokastam7035 2 ปีที่แล้ว +4

    Old green bus always best n tamilnadu... especially speed ,leg space and ventilation....new blue colour bus s not worth bcz of seat and air ventilation also speed....

  • @sojanvjoy108
    @sojanvjoy108 2 ปีที่แล้ว +4

    1995 ഇൽ, ambasidor കാറിൽ, തേക്കടി, മധുര, വേളാങ്കണ്ണി, koddayikkanal, പളനി, മൂന്നാർ, പാലാ, പോയത്, എന്തു, റിസ്ക്, ആയ്യിരുന്നു, 🤔🤔🤔

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 2 ปีที่แล้ว +1

    When I was in Pazani in my study days. I used to go Kodaikanal in my two wheeler..

  • @arunpj8765
    @arunpj8765 2 ปีที่แล้ว +1

    സൂപ്പർ 😍😍❤️❤️👌👌

  • @Jain4star
    @Jain4star 2 ปีที่แล้ว +1

    Risky drive🔥 beautiful 😍😍😍

  • @FORMER778
    @FORMER778 2 ปีที่แล้ว +2

    Love from Batlagundu hi bro namada oru Batlagundu 💜

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +1

    Super video.

  • @malikoi1426
    @malikoi1426 2 ปีที่แล้ว +2

    Abilbro fans uk.... 🔥

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 2 ปีที่แล้ว +1

    സൂപ്പർ

  • @vishnurajragav7322
    @vishnurajragav7322 2 ปีที่แล้ว +2

    Njan minjian vannuluu a vazhi.
    Arekilim car il bike ilok povubo sooshicho mrg ngt ok.
    Tn bus ok athepole povaaa.

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +1

    Awesome 👌 video 🙂

  • @ANOOP_TR
    @ANOOP_TR 2 ปีที่แล้ว +1

    England il നിന്നൊരു subscriber

  • @veryeasynokastam7035
    @veryeasynokastam7035 2 ปีที่แล้ว +1

    Also try ottanchatram to pandri malai...superb route...

  • @rupseenahuda1499
    @rupseenahuda1499 2 ปีที่แล้ว +4

    Hi

    • @Fine_travel_vlogs
      @Fine_travel_vlogs 2 ปีที่แล้ว

      ട്രാവൽ വീഡിയോ കാണാൻ എന്റെ ചാനലും ഒന്ന് പരിഗണിക്കണേ 👍👍👍🥰

  • @anshadali8846
    @anshadali8846 2 ปีที่แล้ว +1

    Super 😍😍😍

  • @arulmaharajam5577
    @arulmaharajam5577 2 ปีที่แล้ว +1

    Love ❤ from munnar

  • @aswathyas8573
    @aswathyas8573 2 ปีที่แล้ว +4

    💕💕💕👌👌👌👌

  • @noufaltharamannil978
    @noufaltharamannil978 2 ปีที่แล้ว +1

    ഊട്ടി മലപ്പുറം ❤ആന.നാടുകാണി

  • @gaurianoop9
    @gaurianoop9 2 ปีที่แล้ว +1

    Ente Mone prayogam nirthanam

  • @veryeasynokastam7035
    @veryeasynokastam7035 2 ปีที่แล้ว +3

    There s one more route from batalagundu to Kodaikanal via ayyampalayam,thandigudi..
    F suppose u want to take vlog n this route... kindly reply ....ll arrange ji...
    TNSTC batalagundu branch ....

    • @rinsyap139
      @rinsyap139 8 หลายเดือนก่อน

      Bus timings please

  • @shanu7690
    @shanu7690 2 ปีที่แล้ว +1

    ഞാനും ഇന്നലെ ഈ വഴി വന്നതേ ഉള്ളു ☺️

  • @malikoi1426
    @malikoi1426 2 ปีที่แล้ว +2

    ❤️🔥

  • @prasanthkk9513
    @prasanthkk9513 2 ปีที่แล้ว +2

    💝💝💝

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว +2

    👍👍👍

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว +2

    😘😘😘😘😘

  • @ajmalmuhammed7004
    @ajmalmuhammed7004 ปีที่แล้ว +1

    Ksrtc പഴനിയിൽ നിർത്തുന്ന bus stand ൽ നിന്നല്ലേ kodaikanal ബസ് കിട്ടുക , അതോ വേറെ bus stand ഉണ്ടോ

    • @TravelTrendsWithAbil
      @TravelTrendsWithAbil  ปีที่แล้ว +1

      ഈ bus സ്റ്റാൻഡിൽ നിന്ന് തന്നെയാ

  • @raghunath1056
    @raghunath1056 2 ปีที่แล้ว +1

    👌👌

  • @TSRsanoopYT1997
    @TSRsanoopYT1997 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️😍😍😍😍

  • @navasali5999
    @navasali5999 2 ปีที่แล้ว +1

    👍❤️😍😍😍😍

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +1

    👏👏👏👏🥰🥰🥰🥰

  • @abhijithpadmanabhan5341
    @abhijithpadmanabhan5341 2 ปีที่แล้ว +1

    😍

  • @Anonymousmannn668
    @Anonymousmannn668 ปีที่แล้ว +1

    bro palani yil ninnu kodaikanalilekk 3:00pm to 5:00pm nu idayil bus ndo?

  • @veryeasynokastam7035
    @veryeasynokastam7035 2 ปีที่แล้ว +1

    This is risky road ( Palani to Kodaikanal) when compared to batalagundu to Kodaikanal....

  • @Fulljourneys
    @Fulljourneys 2 ปีที่แล้ว +1

    Can I know which camera are you using?

  • @dominicjoy816
    @dominicjoy816 2 ปีที่แล้ว

    ❤️❤️❤️

  • @Joker-Apache
    @Joker-Apache ปีที่แล้ว

    അവിടെ കൃഷിക്ക് ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നു... ഇവിടെ വികസനത്തിന്റെ പേരിൽ നിലങ്ങളും, കാടുകളും നശിപ്പിക്കുന്നു..

  • @ajumon170
    @ajumon170 2 ปีที่แล้ว +1

    Epol kambam theani yaathra enganund..unangi varandu kidakuvano

  • @prasanthrs007
    @prasanthrs007 2 ปีที่แล้ว

    We are planning a trip to Kodai and booked room at Zostel..........How much is the distance to Zostel from Bus stand...........is it a walkable distance

  • @shahbasm7648
    @shahbasm7648 2 ปีที่แล้ว +1

    പളനിയിൽ നിന്ന് കൊടൈക്കനാലിലേക്ക് രാത്രി ബസ് ഉണ്ടാവുമോ

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +1

    ഊട്ടി കൊടൈക്കാണൽ റോഡ് ഇത്രയും danger ആണോ?

  • @rammelayil2110
    @rammelayil2110 7 หลายเดือนก่อน +1

    എത്ര സമയം എടുത്തു ബസ്സിൽ?

  • @manubp3297
    @manubp3297 2 ปีที่แล้ว

    Subscribe nta nara aduthayitt JOIN annoru option kanunnu adhane ath.join chayithalalla banifits adhokkaya?

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      Exclusive personal information and services ആണ്‌ യൂട്യൂബ് ഉദ്ദേശിക്കുന്നെ

  • @rasinrajum5310
    @rasinrajum5310 2 ปีที่แล้ว +1

    Coppy rights വന്നിട്ട് ഉണ്ടാവുമല്ലോ bro ...song Okke ഏകദേശം clear ആരുന്നു 🥴
    Eny way 2016 il നമ്മൾ ഈ വഴി kodaikk keritt ഉണ്ട് അന്ന് road ഇതിലും ദുരന്തം aarunnu ഗട്ടർ ഒക്കെ ഉണ്ടാരുന്നു 😀😀😀
    Return ഞങ്ങൾ kodaiyil നിന്ന് തേനിക്ക് ആണ് ഇറങ്ങിയെ

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      അപ്പോൾ അത് വഴി എന്ന് പറയാൻ പറ്റില്ലാ

    • @rasinrajum5310
      @rasinrajum5310 2 ปีที่แล้ว

      @@TravelTrendsWithAbil 😀 ഏറക്കുറെ

  • @ashique9156
    @ashique9156 2 ปีที่แล้ว +2

    Zostel rent ethre ??

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      Depends upon season Zostel link : video description koduthittundu

  • @AlexJoseph4
    @AlexJoseph4 2 ปีที่แล้ว

    Bro ethra time eduthu kaanum…. Kodaikanal to Palani vare busil ???

  • @vinoshdavis1454
    @vinoshdavis1454 2 ปีที่แล้ว +1

    ഈ യാത്ര എന്നാണ് പോയത്

  • @thwahamedia856
    @thwahamedia856 ปีที่แล้ว +1

    Ticket എത്ര?

  • @renjithsreebhavan8355
    @renjithsreebhavan8355 2 ปีที่แล้ว +1

    ഇവിടെ ഫാമിലിയ്ക്ക് താമസിക്കാൻ പറ്റുമോ ?

  • @waleedmk6450
    @waleedmk6450 2 ปีที่แล้ว +1

    TN povan ipo rtpcr venno

  • @manubp3297
    @manubp3297 2 ปีที่แล้ว +1

    Hostal nta number parayuoo

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +2

    First time oru argument aniya
    Kodaikanal varumbol drinks edukaan pattatha resort enthina 😀
    Apo dislike to this resort
    And thumbs-up to your travelogue

  • @MIRRORROCK
    @MIRRORROCK 2 ปีที่แล้ว +1

    Video nannayittundu, nice support me

  • @kannanangadi1712
    @kannanangadi1712 2 ปีที่แล้ว +2

    Super

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว +1

    👍👍👍

  • @abhijithpadmanabhan5341
    @abhijithpadmanabhan5341 2 ปีที่แล้ว +1

    😍😍😍

  • @HarvestVlogs
    @HarvestVlogs 2 ปีที่แล้ว +1

    👍👍