ഞാൻ ksrtc യുടെ ഒരു സ്ഥിരം യാത്രക്കാരനാണ്... വളരെ വിരളം ഡ്രൈവർമാർ മാത്രമേ വണ്ടിയെ ബഹുമാനിച്ചു ഓടിക്കുന്നത് കണ്ടിട്ടുള്ളു. അതിൽ തന്നെ ചുരുക്കം ഡ്രൈവർമാർ മാത്രമേ first gear ഇട്ട് വണ്ടി മുന്നോട്ട് എടുക്കുന്നത്..... അതിൽ എടുത്തു പറയേണ്ട ആളാണ് സന്തോഷേട്ടൻ ❤❤❤
സർ ഞാൻ ആദ്യമായറ്റ് ആണ് ksrtc vlog കാണുന്നത് കൂടാതെ കണ്ണൂർ സ്ഥിരം താമസക്കാരൻ ആയപ്പോ നാട്ടിൽ ksrtc യാത്രകൾ ഒരുപാട് മിസ്സ് ചെയ്യുന്നു, subscribe ചെയ്തു ധാരാളം യാത്ര അനുഭവങ്ങൾ വ്ലോഗിലൂടെ വരട്ടെ 👍🏻👍🏻
സന്തോഷ് ചേട്ടായി ഇന്നാണ് നിങ്ങടെ വീഡിയോ എന്റെ ശ്രദ്ധയിൽ പെടുന്നത്..... നല്ല രസം ഉണ്ട് കണ്ടു കൊണ്ടിരിക്കാൻ.... പിന്നെ ആനവണ്ടി അത് പിന്നെ പൊളിയല്ലേ.... നല്ല കട്ട സപ്പോർട്ട് ഉണ്ടാവും..... Subscribe ചെയ്തിട്ടുണ്ട്.... ഞാൻ മെബിൻ ഷിയാദ്.... മലപ്പുറം തിരൂർ......
Hariharasudhan ഈ പേര് ഞാൻ എവിടെയോ.. .... Yes ബാംഗളൂർ ഓടുന്ന പ്രൈവറ്റ് ബസിൽ കണ്ടിട്ടുണ്ട്.. പിന്നെ ശബരിമലയ്ക്ക് പോകുമ്പോൾ ശരണം വിളിയിലും.. പിന്നെ സർ വിളി വെണ്ടാട്ടോ..🙏🙏🙏❤️❤️❤️❤️
ഞാനും ഒരു ഇടുക്കിക്കാരൻ ആയിരുന്നു. എപ്പഴും ksrtcyil യാത്ര ചെയ്തിട്ടുണ്ട്.2003-2010. ചേട്ടൻ ആ ടൈമിൽ കുമളി റൂട്ടിൽ വന്നിട്ടുണ്ടോ. അന്ന് എനിക്ക് അറിയില്ല, ചേട്ടനെ കണ്ടിട്ടുണ്ടായിരിക്കും. ഇപ്പൊ തനി ആലപ്പുഴക്കാരൻ
KSRTC yil keralam chutti kaananam ennath ente oru aagrahamaan. Njan keralathil aake 2 district maathre kandittullu. Palakkad and Wayanad some parts. I am from Malappuram. Nilambur
മാസ്കിന്റെ തയ്യൽ തിരിഞ്ഞു , മാനുഫാക്ച്ചറിങ് ഡിഫക്ട് . മാസ്ക് ധരിക്കേണ്ടത് എങ്ങനെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് . ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ ആയിരുന്നപ്പോൾ ഒരു ക്ലാസ്സ് ഉണ്ടായിരുന്നു അതനുസരിച്ചാണ് വീഡിയോ ഇട്ടതും ധരിച്ചതും , ധരിക്കുന്നതും .🙏🙏🙏❤️
Santhosh, thanks for the video. After Pambanar you did not show Parunthum para, Mathai Kokka , CPM Govt High school ( where I studied till SSLC ), Peermade Sri Krishna Temple , Azhutha / Peermade river and bridge , Peermade junction, Mariagiri School and finally Kuttikkanam junction. Why you missed them ? Camera should show scenery outside, not driver and steering. You should tell name of places more. It is KK road and now a state highway. You should tell all these. Thank you . Regards.
ഉറപ്പായും ഒരു വീഡിയോ ഉണ്ടാകും.. പീരുമേട് ഒരു സാധാരണ സ്ഥലമല്ല.. ബ്രട്ടിഷുകാരുടെ ഒരു പ്രധാന സ്ഥലമായിരുന്നു പീരുമേട്. അതാണ് ഇന്നും ചുറ്റുവട്ടത്തുള്ള മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പീരുമേട് എന്ന പേര് പ്രധാനമായും നിൽക്കുന്നത്. പിന്നെ മത്തായികൊക്ക അതിലെ ചരിത്രം അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്... വരട്ടെ ഒരു വീഡിയോ ആയിട്ട് ചെയ്യാം.. അറിയുന്ന വിവരങ്ങൾ ഒന്ന് ഷെയര് ചെയ്യാമോ.. 8281247881 ഇതാണ് എൻ്റെ വാട്സ്ആപ്പ് നമ്പർ
കുമളി സ്റ്റാൻഡിൽ raju motors, kondody motors, my bus, grace എല്ലാവരും ഉണ്ടല്ലോ മുണ്ടക്കയം കുമളി റോഡിനു പകരം വെയ്ക്കാൻ മറ്റുരോ റോഡ് ഇല്ല
ബസിന്റെ ഫ്രണ്ടിൽ ഇരുന്ന് യാത്ര ചെയ്ത സുകം KSRTC മിസ്സാവുന്നു യാത്രയെ ഇഷ്ട്ടപെടുന്ന എനിക്ക് ഈ വണ്ടിയല്ലാതെ വേറൊന്നിലും ആ ഒരു ഫീൽ ഇല്ല
ചേട്ടാ ഞാൻ ഒരു കുമിളിക്കാരി ആണ് ✌🏻✌🏻ഇടുക്കിക്കാർ ഇവിടെ ലൈക് അടി 👍
കണ്ണൂർ
കുമളിയിൽ എവിടെയാണ്
@@santhoshkuttans കുമിളി പുറ്റടിയിൽ..അറിയുവോ ചേട്ടാ?
Sure.. അതുവഴി 95 കാലത്ത് വന്നിട്ടുണ്ട്.. അന്ന് ക്ലീനർ ആയിരുന്നു ലോറിയിൽ
@@santhoshkuttans 🥰
മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ തന്ന റൂട്ട് കുമിളി -മുണ്ടക്കയം ❣️
❤️❤️❤️❤️
Video super ayittundu
Thanks ❤️
പമ്പനാർ പട്ടുമല 😍😍 മറക്കാനാവാത്ത കുറെ ഓർമ്മകൾ
കാണാത്ത സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി.
Please welcome 🙏💓
ഈ മനോഹര തീരത്ത് വരുമോ ഇനി ഒരു ജന്മം കൂടി. വളരെ മനോഹരമായ സ്ഥലങ്ങൾ . നല്ല ഒരു വീഡിയോ. ആശംസകൾ.
💓💓💓💓🥰🥰
@@santhoshkuttans Have a great time. May God bless.
Thanks for your valuable support 🤗😍❤️❤️
മനോഹരമായ ഒരു ksrtc യാത്ര ... സന്തോഷ് ചേട്ടായി ഇഷ്ടം .. ലൈലാൻഡ് ഇഷ്ടം
Thanks for your valuable support 🤗😍
കുമളി. കെഎസ്ആർടിസി യാത്ര സന്തോഷ് കുട്ടൻ 🔥🔥🔥🔥🤩🤩🥰🥰🥰😘😘😘😘😍
Thanks. Please welcome..🙏🙏❤️❤️
ഞാൻ ksrtc യുടെ ഒരു സ്ഥിരം യാത്രക്കാരനാണ്... വളരെ വിരളം ഡ്രൈവർമാർ മാത്രമേ വണ്ടിയെ ബഹുമാനിച്ചു ഓടിക്കുന്നത് കണ്ടിട്ടുള്ളു. അതിൽ തന്നെ ചുരുക്കം ഡ്രൈവർമാർ മാത്രമേ first gear ഇട്ട് വണ്ടി മുന്നോട്ട് എടുക്കുന്നത്..... അതിൽ എടുത്തു പറയേണ്ട ആളാണ് സന്തോഷേട്ടൻ ❤❤❤
മുണ്ടക്കയം - കുമിളി റൂട്ട്... 😍😍😍😍👍
Yes
🤗
Valara nalla oru yathara viwaram eaneku othere eshtapatu thanks 👍
Thanks for your valuable support 🤗😍❤️
പ്ലീസ് not use Sir
എത്ര തവണ പോയാലും മതി വരാത്ത റോഡ് ആണ് കോട്ടയം കുമളി kk റോഡ്.. ചരിത്രം ഉറങ്ങുന്ന മലമ്പാത.. Super vedeo....👏👏👏
കുമിളിയിൽ താമസിക്കുന്ന ആരേലും undo😎😎😎
Njn und
ഞാൻ
VANDIPERIYAR
ഞാൻ
വളരെ മനോഹരമായിട്ടുണ്ട് സന്തോഷേട്ടാ ❤️
Eth Kanuna Kumily kkari aaya njan 😍😍ipo thodupuzha aanu orupad naluk shesham videoyilude kumily kanan sadhichathil sandhosham ❤️
Nice vlog with good malayalam commentery. Waiting for yur next similar vlogs. Sankar.
Thanks Sankar. Thanks for your valuable support 🤗😍❤️❤️
സൂപ്പർ ആയി നന്നായി കാണാൻ കഴിഞ്ഞു താങ്ക്സ് ബ്രോ 🌹👌🌹ഒരിക്കൽ പോകണം എന്ന് ഉണ്ട് അവിടെ
Thanks. എല്ലാം കഴിഞ്ഞിട്ട് ( കൊറോണ) മതി. പ്ലീസ് വെൽക്കം
Ente ponno.... A turnil olla slow motion eduppu kidu aaarnu Santhosh Etta.
Kuttikanam to changanacherry video cheyyo including kajirappally...
ഇതു ആന വണ്ടി അല്ല ഇതു പാസ്റ്റ് വണ്ടിയ പൊളിച്ചു ❤❤❤
🙏🙏🙏❤️❤️❤️❤️
KSRTC fans like adichu pottiikuu👍
17:02 62nd Mile Vegetable farm....ente veed avde anu bro.
Super santosh. Greetings from Surat Gujarat
Thanks . Thanks for your valuable support 🤗😍❤️❤️
Smooth driving ചേട്ടാ
സൂപ്പർ ആണ് ചേട്ടാ ബോറടി ഒന്നുമില്ല.
Thanks for your valuable support 🤗😍❤️
Oru paadu santhosham chetta.. nattil vanitt 4 varsham aayi..I am from kumily too.. now in Canada.. Ente sthalam Chottupara miss aayi poyi videoyil.. 😢
Sorry for the mistake ❤️❤️🙏🙏🙏❤️❤️
@@santhoshkuttans Thats ok chetta.. you dont have to say sorry.. 😀😀
❤️🙏❤️🙏❤️ Thanks for your valuable support 🤗😍❤️
ഇത്രയും മനോഹരമായി വീഡിയോ എടുത്തു കൊടുത്ത ജസ്റ്റിൻ ചേട്ടന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്.🙏💖
Jestin p joy.. 🙏🙏🤗🤗🤗
സർ ഞാൻ ആദ്യമായറ്റ് ആണ് ksrtc vlog കാണുന്നത് കൂടാതെ കണ്ണൂർ സ്ഥിരം താമസക്കാരൻ ആയപ്പോ നാട്ടിൽ ksrtc യാത്രകൾ ഒരുപാട് മിസ്സ് ചെയ്യുന്നു, subscribe ചെയ്തു ധാരാളം യാത്ര അനുഭവങ്ങൾ വ്ലോഗിലൂടെ വരട്ടെ 👍🏻👍🏻
മനോഹരം ആണ് മോനെ
Hi eatta njan calicut aanu morning 8 am nu kanalund...
Thanks for your valuable support 🤗😍
കുമിളി കണ്ടു ഇഷ്ടപ്പെട്ടവനു് എന്തോന്ന് നൃൂയോർക്കു് ലണ്ടൻ ടോക്കിയോ പാരീസ്.. ഞമ്മടെ കുമിളി.. ഞമ്മടെ ഇടുക്കി..
🙏🙏💖💖💖💖
santoshinte driving kandale ariyam pazhaya asante sikshanem
Adutha viedio epol waiting.gear shfiting adipoli ❤️
Thanks ❤️
Kumily/kattappana-nedumkandam-thookupalam Ksrtc Travel video idamo santosh sir
വരട്ടെ... തുടങ്ങട്ടെ ഇടാം
Excellent Video depicting the beauty of Tea Gardens along Kumily - Pambanar Route.
❤️❤️❤️🙏🙏🙏
സന്തോഷേട്ട വീഡിയോ വളരെ നന്നായിട്ടുണ്ട്. 👍👍👍👍👍👍🤩🤩💖💖💖
Road kanikkathe sidile kazchakal kanikkoo .
ഇനിയും വീഡിയോ വരും..
Corona കാരണം ബസ് യാത്രയും അശോക് ലൈലാൻറ് engine soundഉം ഒക്കെ miss ചെയ്യുന്നു😑😑😑😑
കുമളി❤️❤️... ഞാൻ 5th സ്റ്റാൻഡ് വരെ കുമളിയിൽ ആണ് പഠിച്ചത്...ഇപ്പോ 15,16 വർഷമായി കുമളി കണ്ടിട്ട്...
Woww
കണ്ടക്ടർ രാജേഷേട്ടന്റെ നാട്ടിൽനിന്നും...
എല്ലാർക്കും Best wishes 😍👍
Be safe😷
ആറ്റിങ്ങൽ എന്റെ mother ഡിപ്പോ ആണ്
@@santhoshkuttans ചേട്ടന്റെ സ്ഥലം എവിടെയാണ്?
എന്റെ സ്വന്തം സ്ഥലം ചിറയിൻകീഴ് മുടപുരം ആണ്. ഇപ്പൊ ആറ്റിങ്ങൽ ആണ് താമസം.
ഞാൻ ചങ്ങനാശ്ശേരി , മാടപ്പള്ളി
സന്തോഷ് സർ നന്നായി വീഡിയോ
super................super.....................kumili
Thanks ❤️
Ente achan 2 year kumali vs arunnu
സാറിനോട് എൻ്റെ അന്വേഷണം പറയുമോ ❤️❤️❤️
Chetayee nice poly .Santa♥♥♥♥👍
❤️❤️❤️
Hi. I like kerala. Uam from andhrapadesh. Iam watching all kerala vedeo
Hiii
I am from kerala
Please welcome our world
Njan Kottayam kaduthuruthy-il ninn kumily vare oru KSRTC💤 yathra nadathiyatha
Nice
സന്തോഷെട്ടാ അടുത്ത തവണ leyland sound കാണിക്കണേ start ചെയ്യുബോൾ
njan kanicha mathiyo.......
@@Josfscaria
മതി ബ്രോ
@@Shinju1999 kerivadaa makkale chanelelikke .....Ksrtc ride kal mathram kanan
Shalom .Thank you. Watching from Australia. 73 Praise the Lord 37.
Thanks for your valuable support 🙏❤️🙏❤️🙏 thanks 💓
Chettantte vidu changanacherry ano
Vandy Drivar odickunnu ,yendu kaanaan ,, Kaanickanam onnum kanunnillaaaaa
😳😳😳
സന്തോഷ് ചേട്ടായി ഇന്നാണ് നിങ്ങടെ വീഡിയോ എന്റെ ശ്രദ്ധയിൽ പെടുന്നത്..... നല്ല രസം ഉണ്ട് കണ്ടു കൊണ്ടിരിക്കാൻ.... പിന്നെ ആനവണ്ടി അത് പിന്നെ പൊളിയല്ലേ.... നല്ല കട്ട സപ്പോർട്ട് ഉണ്ടാവും..... Subscribe ചെയ്തിട്ടുണ്ട്.... ഞാൻ മെബിൻ ഷിയാദ്.... മലപ്പുറം തിരൂർ......
Thanks for your valuable support 🤗😍❤️... തിരൂർ... മോബൈൽ നമ്പർ ഒന്ന് തരണേ...
Nice video nannyidud 💐 nalla avathranam.over music illa.good
Thanks for your valuable support 🤗😍
എത്ര സുന്ദരമാണ് ഈ സ്ഥലങ്ങൾ.
How are you sir
Hariharasudhan ഈ പേര് ഞാൻ എവിടെയോ.. .... Yes ബാംഗളൂർ ഓടുന്ന പ്രൈവറ്റ് ബസിൽ കണ്ടിട്ടുണ്ട്.. പിന്നെ ശബരിമലയ്ക്ക് പോകുമ്പോൾ ശരണം വിളിയിലും..
പിന്നെ സർ വിളി വെണ്ടാട്ടോ..🙏🙏🙏❤️❤️❤️❤️
കുമിളി - മുവാറ്റുപുഴ bus എപ്പോഴും ഒണ്ടോ?
സന്തോഷേട്ടാ നിങ്ങളുടെ വീഡിയോ മിക്കവാറും കാണാറുണ്ട് നല്ല അവതരണം ആണ് ഞാൻ താമസിക്കുന്നത് പൊൻകുന്നത്താണ് എന്നെങ്കിലും കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു
Ponkunnum evide anu veedu njan Chirakkadavu ambalathinthe adithanu
ഉറപ്പായും ഒരിക്കൽ നമുക്ക് കാണാം
@@santhoshkuttans ok thank you...
Please welcome ❤️
Nice Kerala. Rajan .Trichirappalli., Tamilnadu.
Kumilykkaarii😍😍😍😍
🙏🙏🙏🙏
ഞാനും ഒരു ഇടുക്കിക്കാരൻ ആയിരുന്നു. എപ്പഴും ksrtcyil യാത്ര ചെയ്തിട്ടുണ്ട്.2003-2010. ചേട്ടൻ ആ ടൈമിൽ കുമളി റൂട്ടിൽ വന്നിട്ടുണ്ടോ. അന്ന് എനിക്ക് അറിയില്ല, ചേട്ടനെ കണ്ടിട്ടുണ്ടായിരിക്കും. ഇപ്പൊ തനി ആലപ്പുഴക്കാരൻ
Super driving chetta
ഈ റൂട്ടിൽ ടാസ്ക് vandiperiyar ആണ്
ചങ്ങനാശ്ശേരി. മുണ്ടക്കയം. കുമളി . കട്ടപ്പന കോട്ടയം. കെഎസ്ആർടിസി ബസ് സർവീസ്. ❤️❤️🤩🤩🤗🤗🥰🥰🧡🧡👍👍
kumaly to cumbummentu rout koode onn cheythekane sandhoshettaaa😍😍😍😍😍
Sure.. is my favourite റൂട്ട്
KSRTC yil keralam chutti kaananam ennath ente oru aagrahamaan. Njan keralathil aake 2 district maathre kandittullu. Palakkad and Wayanad some parts. I am from Malappuram. Nilambur
നമസ്തേ.. അതിലെ വഴിക്കടവ് ഡ്യൂട്ടി ഞാൻ വന്നിട്ടുണ്ട്.. തിരുവല്ല വഴിക്കടവ്
@@santhoshkuttans ente veed Nilambur Karuvarakundil aan. Aa service ippo indo?
ഉണ്ടല്ലോ
@@santhoshkuttans OK. Nilambur pokumbo KSRTC yil pokanam
കുമളി കോട്ടയം റോഡിൽ വരു.. Super ആണ്
സന്തോഷേട്ടൻ പൊന്നാനി ഡിപ്പോയിൽ വന്നിട്ടുണ്ടോ
വീഡിയോ സൂപ്പർ , മാസ്ക് തിരിച്ചു വച്ചിരുന്നേൽ കുറച്ചൂടെ സൂപ്പർ ആയിരുന്നേനെ 😉
മാസ്കിന്റെ തയ്യൽ തിരിഞ്ഞു , മാനുഫാക്ച്ചറിങ് ഡിഫക്ട് . മാസ്ക് ധരിക്കേണ്ടത് എങ്ങനെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് . ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ ആയിരുന്നപ്പോൾ ഒരു ക്ലാസ്സ് ഉണ്ടായിരുന്നു അതനുസരിച്ചാണ് വീഡിയോ ഇട്ടതും ധരിച്ചതും , ധരിക്കുന്നതും .🙏🙏🙏❤️
കുമളി - ചങ്ങനാശ്ശേരി വണ്ടി അല്ലെ ചേട്ടാ
Kuttettan ayittu oru long ponam
Very nice and useful
Thanks ❤️
ചേട്ടൻ കോതമംഗലം dipoyil vannittundo
കൊല്ലം to കുമളി ticket charge
Kuttan ipppol. Kumaliyil aanp
No
Sir camera man was not good he his showing you only not showing the road
Super video brother 👍👍👍
Thanks for your valuable support 🤗😍❤️❤️❤️
Santhosh, thanks for the video. After Pambanar you did not show Parunthum para, Mathai Kokka , CPM Govt High school ( where I studied till SSLC ), Peermade Sri Krishna Temple , Azhutha / Peermade river and bridge , Peermade junction, Mariagiri School and finally Kuttikkanam junction. Why you missed them ? Camera should show scenery outside, not driver and steering. You should tell name of places more. It is KK road and now a state highway. You should tell all these. Thank you . Regards.
ഉറപ്പായും ഒരു വീഡിയോ ഉണ്ടാകും.. പീരുമേട് ഒരു സാധാരണ സ്ഥലമല്ല.. ബ്രട്ടിഷുകാരുടെ ഒരു പ്രധാന സ്ഥലമായിരുന്നു പീരുമേട്. അതാണ് ഇന്നും ചുറ്റുവട്ടത്തുള്ള മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പീരുമേട് എന്ന പേര് പ്രധാനമായും നിൽക്കുന്നത്. പിന്നെ മത്തായികൊക്ക അതിലെ ചരിത്രം അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്... വരട്ടെ ഒരു വീഡിയോ ആയിട്ട് ചെയ്യാം.. അറിയുന്ന വിവരങ്ങൾ ഒന്ന് ഷെയര് ചെയ്യാമോ.. 8281247881 ഇതാണ് എൻ്റെ വാട്സ്ആപ്പ് നമ്പർ
Hi സന്തോഷ് ചേട്ടാ സുഖം ആണോ . അപ്പുകുട്ടനോട് തിരക്കി എന്ന് പറയണം 💝💝 വീഡിയോ സൂപ്പർ ആണ് 💝😘😘😘
Hi. സുഖം.. ഉറപ്പായും പറയാം.. thanks for your valuable support 🤗😍
ബസ് പൊയ്‌കൊണ്ടിരിക്കുമ്പോൾ അറിയാവുന്ന സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത് നല്ല കാര്യമാണ്...
Kumly poly technic padicha kaalam orma vann macha😍
❤️❤️❤️
വളരെ മനോഹരം നല്ല വീഡിയോ
ഹലോ ചേട്ടാ പത്തനംതിട്ട യിൽ നിന്ന് ഇവിടോട്ടെ പോകാൻ വണ്ടി ഉണ്ടോ
ഉണ്ടാവും... കൃത്യമായി അറിയില്ല.. എരുമേലി വഴി.. ഉണ്ടാകണം.. അല്ലങ്കിൽ മുണ്ടക്കയം വഴി...
നമസ്ക്കാരം 👍👍👍
സന്തോഷ് കുട്ടൻ സാർ❤️❤️❤️
നമസ്തേ 🙏🙏🙏 . സർ വിളി വേണ്ടാട്ടോ
❤️ from സൗദി (ദമ്മാം).
നമ്മുടെ നാടിന്റെ ഭംഗി ഇവിടുന്നു കാണുമ്പോ കൊതിയാവുന്നു നാട്ടിലേക്ക് വരാൻ....
ഈ നശിച്ച കൊറോണ കാരണം 2 വർഷമായി വന്നിട്ട്....
ഈ സമയവും കടന്നു പോകും🙏🙏❤️❤️🤗🤗
Next video oru KSRTC MINNAL service cheyamo
hi chetta sukamano njangal katta support anu💙💙💙💙
santhosh mannarkkad palakkad route vannittundo
Beautiful place. Sir please let me know if any land available for sale - 5 Acre
1acre
Sir, Can i have your mobile no: please. Thank you
9961052395
8281247881
Hi santhoshetta
Hiii
കുട്ടേട്ടൻ uyir😍😍വീശൽ 🔥🔥🔥🔥
Ethu vandiya sir
മനസ്സിലായില്ല
@@santhoshkuttans route ethanu sir
കുമളി changanacherry
Good photos
Thanks ❤️
Polichu Bro👌👌👌
Thanks for your valuable support 🤗😍❤️
Sandoshettan maharajan edukkunnat kananam.
I LOVE KSRTC♥️
I love our KSRTC
Hoi sir , naggal tamilnadu aanu but ninda driving style super sir am from cumbum near kumily 😁
Iam from alappuzha now working muscat
ഇന്നും ഫസ്റ്റ് 👍👍👍
ഇത് ഏപ്രിൽ മാസത്തെ ആണ്
പാമ്പനാർ 🔥
kumilyile pazhaya ormakal...
❤️❤️