Palani to Kodaikanal Bus Trip | Palani Kodaikanal Bus Timings | പേടിച്ച് വിറച്ചൊരു കൊടൈക്കനാൽ യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 105

  • @prasanthks5819
    @prasanthks5819 9 หลายเดือนก่อน +15

    ബസിൽ യാത്ര ചെയ്യുന്ന അതെ ഫീൽ തരുന്ന വീഡിയോ ...... പൊളിച്ചു 👍👍

    • @trippymachan
      @trippymachan  9 หลายเดือนก่อน +1

      ❤️🤗

  • @sajeevjoy5025
    @sajeevjoy5025 9 หลายเดือนก่อน +10

    മച്ചാനെ, അടിപൊളി. ഒരു രക്ഷയില്ലാത്ത കാഴ്ചകൾ. നിങ്ങളുടെ ഇത്തരം യാത്രകൾ എന്നെ വല്ലാണ്ട് മോഹിപ്പിക്കുന്നു.

  • @jitheshperingode6903
    @jitheshperingode6903 9 หลายเดือนก่อน +11

    എത്ര കണ്ടാലും മതിവരാത്ത സ്ഥലം 🥰🙏

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 8 หลายเดือนก่อน +4

    Njangal kazhinja Tuesday poyitu vannatheyullu. 2 days trip aayirunnu...kurachu place kandullu. Iniyum orupad Kanan undu. Ini njangal June il pokum

  • @midhunms3713
    @midhunms3713 26 วันที่ผ่านมา +1

    Super bro! Thanks

    • @trippymachan
      @trippymachan  24 วันที่ผ่านมา

      ❤️❤️🤗

  • @vipinpaul6254
    @vipinpaul6254 9 หลายเดือนก่อน +2

    പതിവ് പോലെ സി
    സൂപ്പർ❤🎉

  • @specialreporter
    @specialreporter 9 หลายเดือนก่อน +2

    Beautiful visuals ❤

  • @musicwinder_yt
    @musicwinder_yt 9 หลายเดือนก่อน +2

    Nice video 😊

    • @trippymachan
      @trippymachan  9 หลายเดือนก่อน +1

      Thanks ❤️😊

  • @amithagibinamitha2949
    @amithagibinamitha2949 9 หลายเดือนก่อน +1

    സൂപ്പർ. 👌👌👌👌

  • @jinojkp4620
    @jinojkp4620 8 หลายเดือนก่อน +2

    Nice ❤

  • @LittletalksbyBipina88
    @LittletalksbyBipina88 9 หลายเดือนก่อน +1

    അടിപൊളി ayitund

  • @ashiqadayatt470
    @ashiqadayatt470 9 หลายเดือนก่อน +1

    Adipoly❤❤❤❤❤

  • @nirmalk3423
    @nirmalk3423 9 หลายเดือนก่อน +1

    Awesome

    • @trippymachan
      @trippymachan  9 หลายเดือนก่อน +1

      ❤️🤗

  • @princedigitalbusiness2731
    @princedigitalbusiness2731 7 หลายเดือนก่อน +1

    കാഴ്ചകൾ പൊളിച്ചു പക്ഷേ മുന്നിൽ നിന്നു വ്യൂ ഇല്ലാത്തത് കൊണ്ടു എന്തൊ പോലെ ഇൻസ്റ്റ വീഡിയോ കണ്ടു അതും പൊളിച്ചു 😅

    • @trippymachan
      @trippymachan  7 หลายเดือนก่อน

      മുന്നിലെ സീറ്റ് ലേഡീസ് ഒൺലി ആണ്. കുറെ request ചെയ്തു. പക്ഷെ തന്നില്ല 🤗❤️

  • @RukkiyaAhammad
    @RukkiyaAhammad 9 หลายเดือนก่อน

    സൂപ്പർ 🌹

  • @akshaypoduval929
    @akshaypoduval929 4 หลายเดือนก่อน +1

    Great video ! Eth site through aano ticket book cheyyendath? Book cheyyunath enganeyanu?

    • @trippymachan
      @trippymachan  4 หลายเดือนก่อน +1

      @@akshaypoduval929 palani bus stand

    • @akshaypoduval929
      @akshaypoduval929 4 หลายเดือนก่อน

      @@trippymachan direct Palani bus stand il chenn edkkan pattulle bro? Any other formalities?

  • @SaneshK-p6h
    @SaneshK-p6h 5 หลายเดือนก่อน +1

    അച്ഛനെ കാക്കണേ കാക്കും അച്ഛനും കൂടെ ഉള്ളവർക്കും ഒരു ആപത്തും വരില്ല ഞങ്ങളുണ്ട് 🤗❤️🙏🏿⛩️⛪🕍🤗🤗🤗🙏🏿🙏🏿🙏🏿😘😘😘😘🤗🤗🤗🤗🙏🏿🙏🏿🙏🏿🙏🏿😘😘😘😘😘🤗🤗🤗🤗🙏🏿🙏🏿🙏🏿🙏🏿😘😘😘❤️❤️❤️🤗🤗🤗🤗🤗🤗

    • @trippymachan
      @trippymachan  5 หลายเดือนก่อน

      😲❤️☺️

  • @makeshka7682
    @makeshka7682 28 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @surendrank2001
    @surendrank2001 9 หลายเดือนก่อน

    Soooooper ❤❤❤❤

  • @punnyasumisha6169
    @punnyasumisha6169 8 หลายเดือนก่อน +2

    May month half climate nalathairikumo

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      Mazha vannal super aakum

  • @pmtenson7155
    @pmtenson7155 13 วันที่ผ่านมา +1

    പേടിച്ചീ.പോകും അദ്യയഗാതമായ.കൊക്ക
    താഴെ.ഒരു.അ ബലം.ഉണ്ടു
    അവിടുന്നു നിരപ്പാണു.അപ്പഴാണു.സ്വാസം.നേരേ.വീഴുന്നതു..

  • @Nirappanvlogs
    @Nirappanvlogs 9 หลายเดือนก่อน +1

    സഞ്ചാരം

  • @ashnaprasannan3588
    @ashnaprasannan3588 5 หลายเดือนก่อน +1

    How much time it takes?

  • @nikhilbabu7256
    @nikhilbabu7256 4 หลายเดือนก่อน +1

    Thamasikan sowkaryam undo busil poyal

  • @akhilv5564
    @akhilv5564 6 หลายเดือนก่อน +2

    ഒറ്റയ്ക്ക് കൊടൈക്കനാൽ പോകണം എങ്കിൽ e pass venamo?

    • @trippymachan
      @trippymachan  6 หลายเดือนก่อน +1

      ബസിൽ പോകാൻ വേണ്ടാ🤗❤️

  • @shibubabu4119
    @shibubabu4119 หลายเดือนก่อน +1

    1995ൽ സ്കൂളിൽ നിന്ന് ടൂർ കൊണ്ട് പോയി രാത്രി ചെന്ന് രാത്രി തന്നെ പുറപ്പെട്ടു... ഒന്നും കാണാൻ കഴിഞ്ഞില്ല... സാറുമാർ കുട്ടികളെ പറ്റിച്ചു...😂😂.. പിന്നെ ഇപ്പോൾ ഈ വീഡിയോ ആണ് കാണുന്നത് 😂😂

  • @sijoraju3732
    @sijoraju3732 8 หลายเดือนก่อน +1

    എത്ര മണിക്കൂർ journey undu

  • @aathuz4320
    @aathuz4320 9 หลายเดือนก่อน +1

    Broo... Return engne bus time

    • @trippymachan
      @trippymachan  9 หลายเดือนก่อน

      Description box'il Timings ഉണ്ട് bro 😊❤️

    • @aathuz4320
      @aathuz4320 9 หลายเดือนก่อน

      6am nu aano... Ivide chodichapol 4am and 7am aanu paranju

  • @binnykuriakose7276
    @binnykuriakose7276 9 หลายเดือนก่อน +2

    Dangerous ghat road

  • @ShanuGkalayanadu
    @ShanuGkalayanadu 6 หลายเดือนก่อน +1

    3varshamayit nan ithu vazhiya pokunne

  • @malayaleefromdelhi
    @malayaleefromdelhi 4 หลายเดือนก่อน +1

    Ethra manikoor und Palani to kodaikkanal

  • @foxy4439
    @foxy4439 8 หลายเดือนก่อน +1

    bro kodaikkanalil rent a bike kittumo

  • @നിന്റെഅച്ഛൻ-ഝ7ണ
    @നിന്റെഅച്ഛൻ-ഝ7ണ 9 หลายเดือนก่อน

    😊😊😊😊❤❤❤❤❤

    • @trippymachan
      @trippymachan  9 หลายเดือนก่อน +1

      ❤️🤗

  • @tomypc8122
    @tomypc8122 7 หลายเดือนก่อน +1

    👍

  • @rbzeddy7140
    @rbzeddy7140 9 หลายเดือนก่อน +1

    Camera etha bro

    • @trippymachan
      @trippymachan  9 หลายเดือนก่อน

      Oneplus 9pro

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 9 หลายเดือนก่อน +1

  • @ajcreations8688
    @ajcreations8688 9 หลายเดือนก่อน +1

    സഞ്ചാരം കണ്ട ഫീൽ

  • @basheerkadavoor6247
    @basheerkadavoor6247 9 หลายเดือนก่อน

    ♥️♥️

  • @SaneshK-p6h
    @SaneshK-p6h 5 หลายเดือนก่อน +1

    അച്ഛനെ കാക്കണേ കൂടെ ഉള്ളവരെയും കാക്കും 3 പേരെയും അച്ഛന് ഒരു ആപത്തും വരുത്തില്ല ഞങ്ങളുണ്ട് കാക്കും

  • @muhmmedsulal6047
    @muhmmedsulal6047 3 หลายเดือนก่อน +1

    Railway station and bus stand അടുത്തടുത്താനോ?

  • @shameerkhan8602
    @shameerkhan8602 9 หลายเดือนก่อน

    ഏതു മാസത്തിലാണ് നിങ്ങൾ പോയത്😮

    • @trippymachan
      @trippymachan  9 หลายเดือนก่อน

      Last wk 🤗

  • @gafoormon8538
    @gafoormon8538 7 หลายเดือนก่อน +1

    ബസ് ചാർജ് എത്ര രൂപയാണ്

    • @trippymachan
      @trippymachan  7 หลายเดือนก่อน

      വീഡിയോയിൽ ഉണ്ട്. കൃത്യമായി ഓർക്കുന്നില്ല.

    • @sanus3407
      @sanus3407 6 หลายเดือนก่อน

      60

  • @rafeeqpvm
    @rafeeqpvm 8 หลายเดือนก่อน +1

    എന്തിനാ പേടിക്കുന്നത്

    • @trippymachan
      @trippymachan  8 หลายเดือนก่อน

      ഒരു പത്തു മണിക്ക് ശേഷം ആണ് പോകുന്നത് എങ്കില്‍ നന്നായി പേടിക്കും ബ്രോ... നല്ല റിസ്ക്കി റൂട്ട് ആണ്

  • @nisarkaakwtt6161
    @nisarkaakwtt6161 7 หลายเดือนก่อน +1

    ഒരു ഇഡ്ഡലിക്കാണോ 15

  • @sivanshankaran8930
    @sivanshankaran8930 8 หลายเดือนก่อน +1

    ഗുണ....... .......എവിടെ

    • @trippymachan
      @trippymachan  8 หลายเดือนก่อน

      Link description box'il und🤗

  • @kunjaappak4597
    @kunjaappak4597 8 หลายเดือนก่อน +10

    യാത്ര ചെയ്യുന്ന ആരും പേടിച്ചും വിറച്ചുമല്ലല്ലോ മച്ചാനെ ഇങ്ങനെയുള്ള ഹെഡിങ് ഒഴിവാക്കുക

    • @trippymachan
      @trippymachan  8 หลายเดือนก่อน +1

      ഇതുപോലെ ഒരു ബസിൽ ഈ റൂട്ടിലൂടെ പോയി നോക്കൂ... എന്നിട്ട് പറ. ഞാൻ ഒഴിവാക്കാം... 😂 പറ്റുമെങ്കില്‍ 10 മണിക്ക് ശേഷം പോകൂ... അപ്പോള്‍ മനസിലാകും

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 8 หลายเดือนก่อน +2

    ❤❤❤❤

  • @sahad__5035
    @sahad__5035 9 หลายเดือนก่อน +2

    👍👍👍❤

  • @MohiyudheenMv-rn2hc
    @MohiyudheenMv-rn2hc 8 หลายเดือนก่อน +1

    ❤❤❤❤🎉

  • @thekkumkudycreations
    @thekkumkudycreations 9 หลายเดือนก่อน +1

    ❤👍🏻