KSRTC Palani Trip | Kottarakkara Palani Bus | Palani Bus via Munnar Marayoor Udumalpet | പളനി KSRTC

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 127

  • @anilmadathil1084
    @anilmadathil1084 ปีที่แล้ว +9

    താങ്കളുടെ ഈ യാത്ര വിവരണം കണ്ടു. ഞാനും മറ്റു 4 സുഹൃത്തുക്കളും കൂടി കഴിഞ്ഞ ആഴ്ച ഈ റൂട്ടിൽ പളനിക്ക് പോയി. സൂപ്പർ.. താങ്ക്സ്...

    • @trippymachan
      @trippymachan  ปีที่แล้ว

      ❤️😊

    • @vyshnavr1009
      @vyshnavr1009 ปีที่แล้ว

      Bro ah route scene nnullalo nale povan aan Carin

  • @indirasouparnika6062
    @indirasouparnika6062 ปีที่แล้ว +2

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്... നല്ല presentation..
    മൂന്നാറും പളനിയും പോയിട്ടുണ്ടെങ്കിലും....വീണ്ടും പോകാൻ തോന്നും.. വിവരണം സൂപ്പർ🌹

  • @sajinradhakrishnan0072
    @sajinradhakrishnan0072 8 หลายเดือนก่อน +1

    വിവരണം, വോയിസ്‌, കാഴ്ചകൾ എല്ലാം നല്ലത് 👏🏻👏🏻..

  • @anilmadathil1084
    @anilmadathil1084 ปีที่แล้ว +3

    ഈ വീഡിയോ കണ്ടു. ഞങ്ങൾ ഈ വഴിയിലൂടെ നാളെ പോകുന്നു
    . ksrtc ക്കു എന്റെ ...എന്റെ 4 കൂട്ടുകാരുടെ സപ്പോർട്ട്... നന്മ നിലനിൽക്കാൻ ഞങ്ങളെക്കൊണ്ട് ആവുന്നത്.. അണ്ണാറക്കണ്ണനും തന്നാലായത്......

  • @jaleelthekkedath
    @jaleelthekkedath ปีที่แล้ว +1

    Bro ചാനൽ ഫസ്റ്റ് ആണ് കാണുന്നത് പക്ഷെ... എനിക്ക് കിട്ടിയ അനുഭവം പറയാൻ വേറെ വാക്ക് ഇല്ല.... 👍🏼👍🏼🫂🫂🫂Presentation ഒരു രെക്ഷ ഇല്ല bro... 👌🏼👌🏼👌🏼👌🏼👌🏼സന്തോഷ് ജോർജ് കുളങ്ങര സഞ്ചാരം കണ്ട ഒരു ഫീൽ... 😍😍😍അതെ പോലെ എല്ലാം നല്ല പക്കാ വിവരണം.... 👌🏼👌🏼👌🏼

  • @praveenpushparajan2872
    @praveenpushparajan2872 ปีที่แล้ว +5

    ഉഗ്രൻ പ്രസന്റേഷൻ bro. ഞാൻ ആദ്യമായാണ് താങ്കളുടെ video കാണുന്നത്. നല്ല വിവരണം, video editing, clarity of talk, എല്ലാം കൊള്ളാം. Keep it up. I subscribed 👍. ഇനിയും നല്ല videos വരട്ടെ

  • @unnikrishnan3069
    @unnikrishnan3069 ปีที่แล้ว +1

    വീഡിയോ കൃത്യമായിട്ടും മനസ്സിലാവുന്നുണ്ട് കൊള്ളാം

  • @surendrankr2382
    @surendrankr2382 5 หลายเดือนก่อน +1

    സൂപ്പർ ബ്രോ👌👏👍🥰 മനോഹരമീ കാഴ്ചകൾ.. 💞💞💕🪭 കോടി പ്രണാമം🙏🪷🧚‍♀️💕❤️

    • @trippymachan
      @trippymachan  5 หลายเดือนก่อน

      Thanks bro... ❤️☺️
      ബാക്കിയുള്ള വീഡിയോസും സമയം പോലെ കാണൂ

    • @SumathiS-t1d9k
      @SumathiS-t1d9k 2 หลายเดือนก่อน

      Iyal marichu poyo😢😢😢😢

    • @trippymachan
      @trippymachan  2 หลายเดือนก่อน

      @@SumathiS-t1d9k 🤗🤣

  • @RamKumar-rg8wg
    @RamKumar-rg8wg 2 หลายเดือนก่อน +2

    Njan agrahicha yathra viavaranam ethaanu ❤❤❤

    • @trippymachan
      @trippymachan  2 หลายเดือนก่อน +1

      Keep Watching bro ☺️♥️

    • @RamKumar-rg8wg
      @RamKumar-rg8wg 2 หลายเดือนก่อน

      @@trippymachan nallathu theerchayaayum suport cheyum

  • @reality9447
    @reality9447 ปีที่แล้ว +2

    ഞാൻ ഈ റൂട്ടിൽ മൂന്നാർ to ഉദുമ ൽപേട്ട് VITARA BREZZA യിൽ പോയിട്ടുണ്ട് പൊളിയാണ്

  • @prasanthks5819
    @prasanthks5819 ปีที่แล้ว +1

    പൊളിച്ചു...... 👍👍

  • @_mr_salu
    @_mr_salu ปีที่แล้ว +1

    Adipoli an a route njn poyitt und 💯✋

  • @sbrview1701
    @sbrview1701 ปีที่แล้ว +1

    കൊള്ളാം സുഹൃത്തേ

  • @syleshsasidharanpillai1652
    @syleshsasidharanpillai1652 ปีที่แล้ว +1

    ഞാൻ കൊട്ടാരക്കരയിൽ നിന്ന് ഈ ബസിൽ പളനിയിൽ പോയിട്ടുണ്ട്. യാത്രയാണ്.. 😍

  • @jojopaikada_elearning6010
    @jojopaikada_elearning6010 ปีที่แล้ว +2

    ഞാൻ ഈ റൂട്ടിൽ ആതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ,വാൽപ്പാറ,ഉദുമൽപേട്ട,മറയൂർ, മൂന്നാർ പോയിട്ടുണ്ട്. സ്വന്തം വണ്ടിയിൽ... പൊളി...😅

  • @yuvagamer777
    @yuvagamer777 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @AnishKumar-bc8ct
    @AnishKumar-bc8ct ปีที่แล้ว +1

    Nalla avatharanam

  • @josekavalakkat8950
    @josekavalakkat8950 ปีที่แล้ว +1

    Very good description

  • @gamerdathanyt6419
    @gamerdathanyt6419 11 หลายเดือนก่อน +1

    Super 👍😍💯😀😄😺👏

  • @deepaksivasankaran5657
    @deepaksivasankaran5657 ปีที่แล้ว +1

    കലക്കി

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 ปีที่แล้ว +3

    വളരെ നല്ല അവതരണം വീഡിയോ നന്നായിട്ടുണ്ട്.

  • @sreekumargopal3195
    @sreekumargopal3195 ปีที่แล้ว +1

    ഞങ്ങൾ തിരുവനന്തപുരം ഭാഗത്ത് ഉള്ളവർക്ക് ഈ റൂട്ടിലൂടെ പകൽ ksrtc ബസിൽ പളനിക്ക് പോകണമെന്ന് അതിയായ ആഗ്രഹം, കാരണം ഈ മനോഹര കാഴ്ചകൾ തന്നെ, ഇപ്പോൾ ഉള്ള സർവീസ് എല്ലാം വൈകുന്നേരം തിരിച്ചു അതി രാവിലെ എത്തുന്നത്

    • @trippymachan
      @trippymachan  ปีที่แล้ว +3

      ഈ ബസ് കൊട്ടാരക്കരയിൽ നിന്നും ആണ്. ബുക്കിങ് സൗകര്യം ഉള്ള ബസ് ആണ്

  • @sumeshrocks2070
    @sumeshrocks2070 ปีที่แล้ว +1

    സഞ്ചാരം പരിപാടിയിലെ വിവരണം പോലെ

  • @shamtlshaknr1305
    @shamtlshaknr1305 ปีที่แล้ว +3

    ഞാൻ ഈ റൂട്ടിൽ മൂന്നാർ to ഉദുമ ൽപേട്ട് KSRTC യിൽ പോയിട്ടുണ്ട് പൊളിയാണ്👍👍👍

    • @trippymachan
      @trippymachan  ปีที่แล้ว +1

      Yes bro... കിടു route ആണ് 😊

  • @ajeshtr5412
    @ajeshtr5412 ปีที่แล้ว +1

    ഞാൻ ഈ ബസിൽ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട് .. 10.30 ന് ബസ് കൂത്താട്ടുകുളത്ത് എത്തും.

  • @16Dollar
    @16Dollar 5 หลายเดือนก่อน +1

    Can anyone please tell me.. What is the bus timing from palani to munnar...

  • @varkeygeorge6646
    @varkeygeorge6646 ปีที่แล้ว +3

    ഈ വിവരണം നന്നായി ആസ്വദിച്ച

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 ปีที่แล้ว +1

    Fine

  • @NIZHAL-b6d
    @NIZHAL-b6d ปีที่แล้ว +1

    Atho povenda samayath ticket edutha mathiyo

  • @satheeshgopi7017
    @satheeshgopi7017 ปีที่แล้ว +1

    മികച്ച അവതരണവും കാഴ്ചകളും....

  • @travelkid8177
    @travelkid8177 ปีที่แล้ว

    Super ❤

  • @specialreporter
    @specialreporter ปีที่แล้ว +1

    Nice Video brother

  • @harism4153
    @harism4153 ปีที่แล้ว

    Bro Nice

  • @SAN2travel
    @SAN2travel ปีที่แล้ว +1

    Amazing video bro

  • @athirakrishnakumar9564
    @athirakrishnakumar9564 4 หลายเดือนก่อน +1

    👍👍👍മൂന്നാറിൽ നിന്നും പളനിക്ക് എപ്പോഴും ബസ് ഉണ്ടാകുമോ... അതോ ഉദുമൽ പേട്ടയിൽ ഇറങ്ങണോ

    • @trippymachan
      @trippymachan  4 หลายเดือนก่อน

      പഴനിയിലേക്ക് എപ്പോഴും ഉണ്ടാകില്ല. ഉദുമല ഇറങ്ങി പോകണം

  • @pushpakumaria1458
    @pushpakumaria1458 ปีที่แล้ว +1

    Super

  • @binukannankara6124
    @binukannankara6124 3 หลายเดือนก่อน +1

    നല്ല ക്യാമറ. ഒരു ഡ്രൈവറെയുള്ളോ?

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 10 หลายเดือนก่อน +1

    കോതമംഗലത്ത് എപ്പോൾ എത്തി, മൂന്നാർ എപ്പോൾ തുടങ്ങി പ്രധാന സ്ഥലങ്ങളിൽ എത്തുന്ന സമയം കൂടി ഒന്ന് പറയൂ

    • @trippymachan
      @trippymachan  10 หลายเดือนก่อน

      Detail ആയി video യില്‍ പറയുന്നുണ്ടല്ലോ

    • @josejosemon3686
      @josejosemon3686 6 หลายเดือนก่อน

      എന്തു മൈര് പറയുന്നു......

  • @ShintoThomas-ul7kb
    @ShintoThomas-ul7kb ปีที่แล้ว +1

    💜💜👍

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 4 หลายเดือนก่อน

    ❤❤

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 ปีที่แล้ว +1

    Beautiful places

    • @fvvcfg1034
      @fvvcfg1034 ปีที่แล้ว

      By city lavish

  • @surendranuk186
    @surendranuk186 ปีที่แล้ว +1

    കുറച്ചു വർഷം മുൻപ് എറണാകുളത്തു നിന്നും KRTC 🙏 ബസിൽ . പളനിക്കു പോയി. പറഞ്ഞ സമയത്തു വണ്ടി എ റണാകുളത്തു വണ്ടി വന്നില്ല. പളനിയിൽ നിന്നു വണ്ടി വന്നാൽ പുറപ്പെടുമെന്നറിയിച്ചു. അമ്മയും ഭാര്യ യും കുട്ടികളും കൂടെയുണ്ടായിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞു വണ്ടി വന്നു. പളനിയിൽ നിന്നും പിറ്റേന്ന് വൈകുന്നേരം തിരിച്ചു പോരാൻ സ്റ്റാൻഡിൽ വന്നപ്പോൾ പഴയ അവസ്ഥ. വണ്ടി വരുമെന്നുറപ്പില്ല. പിന്നീട് പൊള്ളാച്ചിക്കുള്ള തമിഴ്നാട് ബസിൽ കയറി. അവിടെ നിന്നും തൃശൂർക്ക് KSRTC ബസിൽ കയറി. തൃശൂർ നിന്നും ട്രെയിനിൽ എറണാകുളത്തു വന്നു. Taxi പിടിച്ച് ജില്ലയുടെ തെക്കേ അറ്റത്തുള്ള വീട്ടിൽ രാത്രി ഏറെ വൈകി എത്തി.ksrtc യിലെ യാത്ര സുഖമായിരുന്നു. അതുകൊണ്ട് പിന്നീടുള്ള യാത്രയൊക്കെ സ്വന്തമായി വണ്ടി വിളിച്ചു പോകുന്നു. സ്വന്തം ഡിപ്പാർട്ടുമെന്റിന്റെ ഉടമസ്ഥതയിലുള്ള വണ്ടി എപ്പോൾ വരുമെന്നു പറയാൻ കഴിയാത്ത ഉദ്യോഗസ്ഥന്മാരിരിക്കുന്ന സ്ഥാപനമാണ്ksrtc .ദയവു ചെയ്ത് വിശ്വസിച്ചു കുടുംബമായി കേരളത്തിനു പുറത്തേക്ക് യാത്ര ചെയ്യല്ലേ ... എന്ന ഭൃർത്ഥിക്കുന്നു. ഞാൻ സർക്കാർ ജീവനക്കാരനായിരുന്നു. കഴിവുംksrtc യിൽ മാത്രം യാത്ര ചെയ്യാൻ ശ്രമിക്കുന്നയാളാണ്.

    • @trippymachan
      @trippymachan  ปีที่แล้ว

      ഇപ്പോള്‍ 99% വ്യത്യാസമുണ്ട് പഴയതിനേക്കാളും

  • @pradeepvs2504
    @pradeepvs2504 ปีที่แล้ว +2

    പഴനിയിൽ വൈകുന്നേരം എത്ര മണിക്ക് എത്തി. ആ സമയം റൂം എടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടായോ

  • @asifahmed6568
    @asifahmed6568 ปีที่แล้ว +1

    Bro u are you going to palani from udumalpet

  • @santhikrishnaps5071
    @santhikrishnaps5071 9 หลายเดือนก่อน +1

    Palaniyil appol athum?

  • @Rajeev.k.r-l4o
    @Rajeev.k.r-l4o หลายเดือนก่อน +1

    മൂന്നാറിൽ നിന്ന് പളനിക്ക് എത്ര മണിക്ക് പുറപ്പെടും

    • @trippymachan
      @trippymachan  หลายเดือนก่อน

      Mentioned in video.മറന്നു

  • @v.k.tnithinmkd2253
    @v.k.tnithinmkd2253 ปีที่แล้ว +1

    Bro ksrtc eppol valla tour package undo information please

    • @trippymachan
      @trippymachan  ปีที่แล้ว

      Eshttam pole und... ഈ routil tour package ella. Normal trip

    • @v.k.tnithinmkd2253
      @v.k.tnithinmkd2253 ปีที่แล้ว

      Details ayakumo enik pokan vendi annu vagamana trip package available anno kollam, Kottayam, Pathanamthitta,ksrtc depoyil ninnu

    • @trippymachan
      @trippymachan  ปีที่แล้ว

      @@v.k.tnithinmkd2253 അതാത് ഡിപ്പോയിൽ contact ചെയ്യൂ ബ്രോ... എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട ഡിപ്പോകളിൽ ട്രിപ് ഉണ്ടാകും

  • @justinsiju8071
    @justinsiju8071 ปีที่แล้ว +2

  • @sanjaikb7278
    @sanjaikb7278 ปีที่แล้ว +1

    👍👍👍👍👍👍👍

  • @manumavelikara2357
    @manumavelikara2357 ปีที่แล้ว +1

    അത് കാപ്പി തോട്ടം അല്ല ബ്രോ ചന്ദന മരങ്ങളുടെ തോട്ടമാണ്

    • @trippymachan
      @trippymachan  ปีที่แล้ว +1

      അടിപൊളി. വേറെ ആരോടും പറയണ്ട 😂😂

  • @SoumyaBinu-c7f
    @SoumyaBinu-c7f 9 หลายเดือนก่อน +1

    കോതമംഗലത്ത് നിന്ന് ഉള്ള സമയം പറയാമോ

    • @trippymachan
      @trippymachan  9 หลายเดือนก่อน

      വീഡിയോയിൽ സമയം പറയുന്നുണ്ടല്ലോ...

    • @SoumyaBinu-c7f
      @SoumyaBinu-c7f 9 หลายเดือนก่อน +1

      @@trippymachan കോതമംഗലത്ത് നിന്ന് പുറപ്പെടുന്ന സമയം പറയുന്നില്ല വിഡിയോയിൽ

    • @trippymachan
      @trippymachan  9 หลายเดือนก่อน

      @@SoumyaBinu-c7f 11 AM

  • @tomypc8122
    @tomypc8122 ปีที่แล้ว +1

    👍

  • @NIZHAL-b6d
    @NIZHAL-b6d ปีที่แล้ว +1

    Bro ith nerethe book cheyyano

    • @trippymachan
      @trippymachan  ปีที่แล้ว +1

      നേരത്തെ booking ella

  • @thekkumkudycreations
    @thekkumkudycreations ปีที่แล้ว +1

    👍🏻👍🏻👍🏻

  • @BhaskaradasChennamkulath
    @BhaskaradasChennamkulath ปีที่แล้ว +2

    പൊന്നാനിയിൽ നിന്നുണ്ടോ?

    • @trippymachan
      @trippymachan  ปีที่แล้ว

      Depo number ൽ വിളിച്ചു നോക്കൂ

  • @dinganbro3464
    @dinganbro3464 ปีที่แล้ว +1

    🙋🏿‍♂️

  • @starandstar1337
    @starandstar1337 ปีที่แล้ว +2

    ഗ്യാപ് റോഡ് ഇപ്പോൾ ഉള്ളത് പോലെ ഈ റോഡും വികസിക്കും എന്ന് വിശ്വസിക്കുന്നു ❤️

    • @gejogeorge8987
      @gejogeorge8987 ปีที่แล้ว

      Gap road road pani full teernno ??

  • @SumathiS-t1d9k
    @SumathiS-t1d9k 2 หลายเดือนก่อน +1

    Kovil kadavu bevarege....

  • @muhammadshafi7924
    @muhammadshafi7924 ปีที่แล้ว +1

    ബൈക്ക് പോവുമോ

    • @trippymachan
      @trippymachan  ปีที่แล้ว

      Yes 😊 nyt സംശയം ഉണ്ട്

  • @rkud-fo6qu
    @rkud-fo6qu ปีที่แล้ว +1

    Malayalam is Pazhani not Palani.Palani is tamil laungage.

    • @trippymachan
      @trippymachan  ปีที่แล้ว +1

      തമിഴ്നാട്ടിൽ നിന്ന് എടുത്ത വീഡിയോ ആയോണ്ട തമിഴ് ശൈലിയില്‍ പറഞ്ഞത് 😃

  • @venumd8776
    @venumd8776 ปีที่แล้ว +1

    Super.

  • @crazycochin910
    @crazycochin910 ปีที่แล้ว +1

    ❣️