വനത്തിന് നടുവിലെ മഴയുടെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് | Thirunelli Temple | കർക്കിടക വാവുബലി

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 132

  • @sangeethasuresh2495
    @sangeethasuresh2495 ปีที่แล้ว +12

    തിരുന്നെല്ലി കഴിഞ്ഞ വർഷം ഞങ്ങളും പോയിരുന്നു. ഗുഹാശിവക്ഷേത്രത്തിൽ കല്ല് വെച്ച് പ്രാർത്ഥിച്ചു 18 വർഷത്തിന് ശേഷം കുട്ടികൾ ഇല്ലാതിരുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാൻ🙏.അതിന് ശേഷം ഞങ്ങൾക്കൊരു മോൻ കൂടെ ഉണ്ടായി. അവനിപ്പോ 8 മാസം😍ചോറൂണിന്‌ വൈകാതെ തന്നെ പോവുന്നുണ്ട് തിരുന്നെല്ലി

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 4 หลายเดือนก่อน

      സന്തോഷം ❤️❤️.. ഭഗവാൻ നിങ്ങളുടെ കണ്ണുനീർ കണ്ടതിൽ ❤️❤️🕉️🕉️

  • @SBNCHANEL-cm3hi
    @SBNCHANEL-cm3hi ปีที่แล้ว +3

    താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിനു ഒരു ഫ്രഷ്‌നെസ് ആണ്

  • @rolexsir...1178
    @rolexsir...1178 ปีที่แล้ว +9

    ഈ വീഡിയോയുടെ തുടക്കത്തിൽ കാണിച്ച എന്റെ മാനന്തവാടി 😘😘😘

  • @sindhusuresh7566
    @sindhusuresh7566 ปีที่แล้ว +3

    മനസിന് നല്ല സുഖം തോന്നി നല്ല വീഡിയോ ❤👍👌🙏

  • @subashjaganathan8269
    @subashjaganathan8269 ปีที่แล้ว +4

    കണ്ടിരിക്കാൻ സുഖമുള്ള ഒരു ചെറിയ വിഡിയോ ......നന്നായിട്ടുണ്ട്. വിവരണ ശൈലി മനോഹരം.....

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +8

    ഇത് വരെ തിരുനെല്ലിയിൽ പോയിട്ടില്ലെങ്കിലും, ഇപ്പോൾ പോയ പോലെ ഒരു ഫീൽ 👍

  • @jensokjohn611
    @jensokjohn611 ปีที่แล้ว +10

    എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം പമ്പക്കുട റൂട്ടിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്... അരീക്കൽ... കൂടാതെ ശൂലം വെള്ളച്ചാട്ടവും ഉണ്ട്. അടുത്ത് തന്നെ കൊച്ചരീക്കൽ cave ഉം ഉണ്ട് ചെറിയ ഒരു പാറയും ഉണ്ട്..

  • @chilambilvision
    @chilambilvision ปีที่แล้ว +10

    കഴിഞ്ഞ വർഷം പോയിരുന്നു. മഴയുടെ മനോഹാരിതയിൽ തിരുനെല്ലി എത്ര സുന്ദരം .

  • @pramodsekharan26
    @pramodsekharan26 ปีที่แล้ว +4

    നന്നായി നല്ല ഒരു യാത്ര പോയതു പോലെ തോന്നി❤

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว +5

    ഒരു വല്ലാത്ത വൈബ്തന്നെ ❤❤❤

  • @jkmenon772
    @jkmenon772 ปีที่แล้ว +6

    നല്ല അവതരണം :

  • @manu-pc5mx
    @manu-pc5mx ปีที่แล้ว +3

    എത്ര കണ്ടാലും മതിവരാത്ത ഭാഗങ്ങളാണ് തിരുനെല്ലി

  • @jithujiju1690
    @jithujiju1690 ปีที่แล้ว +4

    മഴയില്‍ തിരുനെല്ലി കാണാന്‍ നല്ല ഭംഗിയുണ്ട്❤❤

  • @arunraju2841
    @arunraju2841 ปีที่แล้ว +14

    മഴ ഇല്ലാതെ എന്ത് ഹൃദയരാഗം

  • @sojacsadan
    @sojacsadan ปีที่แล้ว +3

    Njanum poyittundu.. annu njagalde traveller de purake katttana oodivannu.. sarikkum pedichu.. 😮 Temple vallathoru feel aanu.. very informative video.🎉🎉

  • @-._._._.-
    @-._._._.- ปีที่แล้ว +4

    തിരുനെല്ലി ക്ഷേത്രം പോയിട്ടുണ്ട് മുളയരിപായസവും രുചികരം👌👍

    • @-._._._.-
      @-._._._.- ปีที่แล้ว +1

      4:55 😊

    • @-._._._.-
      @-._._._.- ปีที่แล้ว +1

      6:55 --7:04 👌

    • @-._._._.-
      @-._._._.- ปีที่แล้ว +1

      10:01 മനോഹരം...ഈ കല്ലിൽ തീർത്ത ക്ഷേത്രം 1000--1500 വർഷം പഴക്കം ഉറപ്പായും ഉണ്ടാവും..മഴയിൽ ക്ഷേത്രവും ബ്രഹ്മഗിരി മല നിരകളും അതി മനോഹരം...ഭക്തിസാന്ദ്രം

    • @-._._._.-
      @-._._._.- ปีที่แล้ว +1

      16:34 ഞാനും ഒരു തവണ കഴിച്ചിട്ടുണ്ട്

  • @sharafusharafudheen9164
    @sharafusharafudheen9164 ปีที่แล้ว +3

    അടിപൊളി

  • @reshmiv313
    @reshmiv313 ปีที่แล้ว +5

    ഹൃദയരാഗം ഹൃദയം തൊട്ടു ❤❤❤

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว +10

    ഇനി ആ പക്ഷി പാതാളം കൂടി 🙏🏻.. ഒരു 15 വർഷം മുന്നേ പോയ സ്ഥലം ഹൃദയരാഗത്തിലൂടെ കാണാൻ ഒരു ആഗ്രഹം 💕💕

    • @sajisaji8723
      @sajisaji8723 ปีที่แล้ว +2

      ഇപ്പോൾ അങ്ങോട്ട്‌ ആളെ വിടുന്നില്ല

    • @kannanvrindavanam9724
      @kannanvrindavanam9724 ปีที่แล้ว +1

      @@sajisaji8723 അല്ലേലും ടൂറിസം എങ്ങനെ വേണം എന്ന് അറിയാത്ത നാടായി പോയി എന്നത് വിഷമകരമാണ് 🤦‍♂️🤦‍♂️

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🙏🙏🙏

  • @ratheeshc6706
    @ratheeshc6706 ปีที่แล้ว +4

    എന്റെ അച്ഛന് വേണ്ടി ബലിയിടാൻ ഞാനും എന്റെ അമ്മയും പോകാനിരിക്കുകയാണ് thanks for your information bro , good wishes

  • @josethomas9369
    @josethomas9369 ปีที่แล้ว +2

    മഴക്കാല ഹൃദയരാഗം super bro❤❤❤🌷

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 ปีที่แล้ว +2

    മഴക്കാഴ്ചകൾ എന്നും മനോഹരം ആണ്.... അതിമനോഹരം... ❤

  • @omanaamith9736
    @omanaamith9736 ปีที่แล้ว +3

    മൂന്ന് തവണ പോയി, അന്ന് ഈ നിർമാണപ്രവർത്തികൾ ഇല്ലായിരുന്നു. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടല്ലോ, പാപനാശത്തേക്ക് പോകുന്നിടമൊക്കെ കുറെ ഭംഗിയായി, വയ്യാത്തവർക്ക് പിടിച്ചു പോകാൻ കഴിയും.. ഇനിയും പോകണമെന്ന് ആഗ്രഹിക്കുന്നു

  • @sabucb3269
    @sabucb3269 ปีที่แล้ว +2

    Suuuper place nalla videos good

  • @Gopan4059
    @Gopan4059 ปีที่แล้ว +1

    തിരുനെല്ലി പോയിട്ടുണ്ടെങ്കിലും അവിടെ ഇങ്ങനൊരു ആചാരം ഉണ്ടെന്നു അറിഞ്ഞത് ആദ്യമായിട്ടാണ്

  • @Lalygeorge-mi8dv
    @Lalygeorge-mi8dv ปีที่แล้ว +2

    A beautiful place. Thank you githin mon

  • @padmajakunhipurayil6147
    @padmajakunhipurayil6147 ปีที่แล้ว +2

    കുറേയായി തിരുനെല്ലി കാണണമെന്ന് ആഗ്രഹം. ഹൃദയം രാഗം അത് സാധിച്ചു തന്നു. ആയിരം നന്ദി.

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 ปีที่แล้ว +1

    Nalla yathraaa vivaranam , kootinu mazhayum❤❤❤

  • @captworld
    @captworld ปีที่แล้ว +2

    nice ............................

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +4

    മഴക്കാലമാണ് വയനാടിന്റെ ഭംഗി
    ആസ്വദിക്കാൻ ഏറ്റവും നല്ലത്

  • @manojks9153
    @manojks9153 ปีที่แล้ว +1

    നല്ല അവതരണം ❤ഇഷ്ടം ❤

  • @aimisamiaimisami266
    @aimisamiaimisami266 ปีที่แล้ว +2

    ഈ വീഡിയോ മനോഹരമായി

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +2

    Very nice 👍❤️

  • @Thankan9876
    @Thankan9876 ปีที่แล้ว +1

    Wayanad and Idukki..epolum
    Oru refreshing aanu..❤❤❤🔥🔥

  • @SangeethaB-fh8rg
    @SangeethaB-fh8rg 5 หลายเดือนก่อน

    Thiru nelli kadu poothu ee pattilooddyanu adhyamayittu ee sthalam kelkunathu pokanam orikal thirunelliku ❤

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +2

    സൂപ്പർ ❤❤

  • @nidhin14157
    @nidhin14157 ปีที่แล้ว +2

    Music kollam👌

  • @Blablabla-y1c
    @Blablabla-y1c ปีที่แล้ว +1

    Ee videol use cheytha background music vere level.... 👌🏻👌🏻👌🏻👌🏻... Please use this bgm more in your videos.... Video superb

  • @musthuseenath3997
    @musthuseenath3997 ปีที่แล้ว +2

    Good camera work

  • @AnsarAbu-ci1lp
    @AnsarAbu-ci1lp ปีที่แล้ว +7

    വയനാട് തിരുനെല്ലി ക്ഷേത്രം ശരിക്കും സ്വർഗ്ഗം തന്നെയാണ് ബ്രഹ്മഗിരി മലനിരകളുടെ നടുവിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു കവി ഭാവനയിൽ എത്ര വർണ്ണിച്ചാലും മതിവരില്ല അത്രയ്ക്കും മനോഹര കാഴ്ചയാണ് പ്രകൃതി നമ്മൾക്ക് തരുന്നത് വീഡിയോ നന്നായിരുന്നു മഴ സമയമായതുകൊണ്ട് കൂടുതൽ പ്രകൃതി ഭംഗി ആസ്വദിക്കാനും പറ്റി വീഡിയോയിൽ ഉൾപ്പെടുത്തുന്ന ഒരു കാര്യം മാത്രം കുട്ടേട്ടന്റെ ഉണ്ണിയപ്പ കട ഉൾപ്പെടുത്തിയില്ല

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      കട കൃത്യമായി എവിടാണ് ?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      പകരം ഭാർഗവി അമ്മയുടെ മുറുക്കാൻ കട ഉൾപ്പെടുത്തിയില്ലേ 😝

    • @AnsarAbu-ci1lp
      @AnsarAbu-ci1lp ปีที่แล้ว

      @@jithinhridayaragam കാട്ടിക്കുളത്ത് നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുന്ന വഴി തെറ്റ് റോഡ് അവിടെയാണ് ഉണ്ണിയപ്പ കട ആരോട് ചോദിച്ചാലും പറഞ്ഞുതരും

    • @rajendrankarotrajendran2985
      @rajendrankarotrajendran2985 7 หลายเดือนก่อน

      തിരുനെല്ലി എത്തുന്നതിനു മുമ്പ് കുട്ടയിലേക്ക് തിരിയുന്ന സ്ഥലത്ത് ആണ് ഉണ്ണിയപ്പം കട

  • @BRVeluturla
    @BRVeluturla ปีที่แล้ว +1

    my favorite place. visited thrice and will do visit again!

  • @radhamaniradhamani6932
    @radhamaniradhamani6932 5 หลายเดือนก่อน

    നല്ല വിവരണം

  • @shajiksa9222
    @shajiksa9222 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹

  • @PadmaKumar-cn9ts
    @PadmaKumar-cn9ts 5 หลายเดือนก่อน

    തിരുനെല്ലി പോയാൽ ത്രിശ്ശേരിയിൽ പോകണം എന്ന് ആണ് ഓം നാരായണ യാ ഓം നമഃ ശിവായാ 🙏🙏🙏🙏🙏🌹❤

  • @krjfoodtraveling4074
    @krjfoodtraveling4074 ปีที่แล้ว +4

    ഓൾഡ് സൂപ്പർഹിറ്റ് മൂവി നെല്ല് ഷൂട്ട് ചെയ്തസ്ഥലം

  • @HariKrishnan-nw9kz
    @HariKrishnan-nw9kz ปีที่แล้ว +2

    Super ❤️

  • @mallutrollsworld8425
    @mallutrollsworld8425 ปีที่แล้ว +2

    ഹൃദയരാഗം മനസ്സിനെ തൊട്ടുണർത്തുന്ന മലയാള തനിമയുടെ പൈകൃതവും അതിലുപരി കേരളത്തിന്റെ പ്രകൃതിമനോഹാരിതയും പങ്കുവെക്കുമ്പോൾ ഇടക്കു ഉപയോഗിക്കുന്ന അന്യഭാഷാപ്രയോഗം കഴിവതും ഒഴിവാക്കിയാൽ നന്നായിരുന്നു...🥰🥰🥰🥰

  • @samadwayanad8642
    @samadwayanad8642 ปีที่แล้ว +3

    Wayanad ❤

  • @muthukrishnankrishnan6658
    @muthukrishnankrishnan6658 ปีที่แล้ว

    🙏💐🪷🌼നമസ്കാരം ചേട്ടാ നന്ദി🙏

  • @manilams259
    @manilams259 ปีที่แล้ว +1

    Pokan aagrahikkunna /aagrahamulla oru kshethram🌹🦋

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🌹🌹🌹🥰🥰🥰
      കുറച്ച് നാള് കാണാനില്ലാരുന്നല്ലോ ?

  • @davisbabu3177
    @davisbabu3177 ปีที่แล้ว +2

    മഴ + ഹൃദയരാഗം ❤

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 ปีที่แล้ว +2

    Beautiful ❤

  • @balukalathil9188
    @balukalathil9188 ปีที่แล้ว +2

    Hridayaragam ❤

  • @nikkus45
    @nikkus45 ปีที่แล้ว +2

    Rain raining

  • @lensmankrk7965
    @lensmankrk7965 ปีที่แล้ว +2

    അതി മനോഹരമായ സ്ഥലം. .🥰.. തിരുനെല്ലിയിൽ താമസ സൗകര്യം ഉണ്ടോ?

  • @vivek.v6332
    @vivek.v6332 ปีที่แล้ว +2

    ഉടനെ ഒരു ഡാം വീഡിയോ പ്രതീക്ഷിക്കുന്നു
    ഈ വർഷത്തെ 28 ഓണത്തിന് വരണേ

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว +2

    👍

  • @GOPISATISH-l2d
    @GOPISATISH-l2d ปีที่แล้ว +2

    👌👌👌👌👌👌👌👌🙏

  • @rajeshpv1965
    @rajeshpv1965 ปีที่แล้ว +2

  • @riyaspv9071
    @riyaspv9071 ปีที่แล้ว +2

    👍👍👍❤️❤️❤️🌹🌹🌹

  • @georginjose1616
    @georginjose1616 ปีที่แล้ว +2

    ❤❤

  • @ShithinP-d2j
    @ShithinP-d2j 5 หลายเดือนก่อน

    ഞങ്ങൾ ബുധൻ പേക്കുവണ്🕉️🕉️🕉️

  • @woodsseries8072
    @woodsseries8072 ปีที่แล้ว +1

    🙏🙏🙏

  • @jithinms_
    @jithinms_ ปีที่แล้ว +2

    ❤️

  • @Chuzhalikkara
    @Chuzhalikkara ปีที่แล้ว +1

    🕉️🙏🏻❤

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว +1

    💝💝💝😇

  • @DileepKoodaliyan-dn4ow
    @DileepKoodaliyan-dn4ow ปีที่แล้ว +3

    ഏത് റൂട്ട് വഴി യാണ് മാനന്തവാടി എത്തിയത്

  • @harikrishnanr2705
    @harikrishnanr2705 11 หลายเดือนก่อน +1

    തിരുനെല്ലി അമ്പലത്തിനു അടുത്തായി accommodation ലഭ്യമാണോ

    • @jithinhridayaragam
      @jithinhridayaragam  11 หลายเดือนก่อน +1

      ദേവസ്വം rooms ഉണ്ട്

  • @georgethegypsy9547
    @georgethegypsy9547 ปีที่แล้ว +2

    The starting shots are from ritual place there are big posters and notes that videography photography is prohibited. I have been there and I have respected the fact and the divine place as well. please be a responsible traveller and let others also explore places. hope it takes good sense.

  • @mohandas5755
    @mohandas5755 ปีที่แล้ว

    ഞാൻ ഇന്നലെ പോയി ഓം നമോ നാരായണായ

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +2

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰

  • @jometgeorge3580
    @jometgeorge3580 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @subilashsubi6437
    @subilashsubi6437 11 หลายเดือนก่อน +1

    ഞങ്ങൾക്ക് അവിടെ ഭാലിദർഭണം ചെയ്യാനുണ്ട് അതാ അവിടത്തെ കാര്യങ്ങൾ അറിയുവനാ

  • @alnajshah4146
    @alnajshah4146 ปีที่แล้ว +1

    വന്നു വന്നു ഇപ്പോൾ തീർത്ഥയാത്രയും പെയ്ഡ് പ്രൊമോഷനും മാത്രം ആയോ

  • @purushu123
    @purushu123 ปีที่แล้ว +1

    ആര് പറഞ്ഞു ചേട്ടാ മ്രഗങ്ങൾ ഇല്ല എന്ന് മ്രഗങ്ങളെ കാണണം എങ്കിൽ night യാത്ര ചെയ്യണം ഞാൻ കേരളത്തിലും തമിൽ നാട്ടിലും ഒക്കെ ആയി കൊറേ യാത്ര ചെയ്തിട്ടുണ്ട് bt എവിടെ പോയാലും ഇവടെ പോകുന്ന ഒരു സുഖം വേറെ എവിടന്നും കിട്ടാർ ഇല്ല അത്രയ്ക്കും ഇഷ്ട്ടം ഉള്ള plce ആണ് ഇവടെ ഞാനും എന്റെ അതെ mind ഉള്ള വേറെ 2 കൂട്ടുകാരും ആ പോകാറ് ഞങ്ങൾ അവിടെ നൈറ്റ് ഒരു 12 am ശേഷമേ കാട്ടിക്കുളം check post കടക്കാർ ഉള്ളു കാരണം ആ time പോയാൽ വേറെ വാഹനങ്ങളോ ശല്യമോ ഉണ്ടാവില്ല നമ്മളും കാടും വന്യതയും മ്രഗങ്ങളും മാത്രം അതും ബൈക്കിൽ ഈ ടൈമിൽ ഞങ്ങൾ എപ്പോയൊക്കെ പോയിട്ടുണ്ടോ അപ്പോയൊക്കെ ആനയെയും കാട്ടിയെയും മാനുകളെയും ഒക്കെ കണ്ടിട്ടുണ്ട് പല തവണ ആനയെ മുമ്പിൽ കണ്ടിട്ടുണ്ട് ഇന്നേ വെരെ ഒന്നും ചെയ്തിട്ടില്ല.അതിന്റെ കാരണം ചെലപ്പോ(ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ച ചിലതുണ്ട് കാട് നമ്മുടെ അല്ല അത് ജീവജാലങ്ങളെ ആണ് അവിടെ നമ്മൾ വെറും അതിഥി മാത്രം ആണ് ആ മരിയാത കാണിച്ചാൽ അവർ നമ്മളെയും ഒന്നും ചെയ്യില്ല എന്ന് ). കാട് ഒക്കെ കടന്ന് തിരുനെല്ലി അമ്പലത്തിന്റെ പൊറത് എത്തി അവിടെ ഒരു സ്റ്റേജ് ഉണ്ട് അവിടെ കിടക്കും എന്നിറ്റ് രാവിലെ ഒരു 5 am എഴുനേറ്റ് return വെരും അപ്പൊ അതിലും മനോഹരമായ കാഴ്ചകൾ കിട്ടാർ ഉണ്ട് ( മനോഹരം മഹാ വനം ഇരുണ്ട്‌ അഗാതെമെങ്കിലും അനേക മുണ്ട് കാത്തിടേണ്ട മാമന പ്രതിന്ജകൾ അനക്കമെറ്റു നിദ്രയിൽ ലയിപതിന്റു മുമ്പിലായി നമുക്ക് അഥീവ തൂരം ഉണ്ട് വിശ്രമം നടക്കുവാൻ ❤) ✨

  • @subilashsubi6437
    @subilashsubi6437 11 หลายเดือนก่อน +1

    അവിടത്തെ ഫോൺ നമ്പർ ഉണ്ടോ

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌹🌹🌹 07 - 08 - 2023 🌹🌹🌹

  • @arjun8509
    @arjun8509 ปีที่แล้ว +2

    Hridayaragam oru aaanavandy premi koode aaanu

  • @suniltkyprat7801
    @suniltkyprat7801 ปีที่แล้ว +2

    Do NOT go to Tirunelli, about 25 km from Mananthavady ! It is NOT suitable to perform the final ATMASHANTHI rites of elders/ parents there. There is no water or river there. Not even a stream there ! All you can see is very poor, poverty ridden people of Kerala.

  • @sajusivadasan7236
    @sajusivadasan7236 ปีที่แล้ว +2

    നാളെ ഞങ്ങളും എത്തും നാട്ടിൽ മഴ കാണാൻ

  • @hemandmk5983
    @hemandmk5983 ปีที่แล้ว +1

    വീഡിയോ അലോഡഡ് ആണോ ഇവിടെ

  • @vibinrajm1748
    @vibinrajm1748 8 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @saifudeensaifu4365
    @saifudeensaifu4365 ปีที่แล้ว +3

    Nice ❤️

  • @anithasaji7155
    @anithasaji7155 ปีที่แล้ว +2

    Supper

  • @athulsankerp1299
    @athulsankerp1299 ปีที่แล้ว +2

    ❤❤❤❤

  • @preejithk3362
    @preejithk3362 ปีที่แล้ว +2

    🌍💚

  • @nimishputhanpura
    @nimishputhanpura ปีที่แล้ว +2

    ❤❤❤❤

  • @AiswaryaAishu-ru5tj
    @AiswaryaAishu-ru5tj ปีที่แล้ว +1

    💕💕💕

  • @ajithshalu4783
    @ajithshalu4783 ปีที่แล้ว +2

    ❤❤❤❤