ഇതിനുളള ഒറ്റ ഉത്തരം കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനമാണ് | Kottiyoor Temple | Jyothishavartha
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.....................................
Kottiyoor Temple is a prominent Shiva temple in Kottiyoor, Kannur, Kerala, India. It was under the Kattan dynasty of Puralimala, from which the name 'Katti-yoor' originated. This name later evolved into Kottiyoor in the local dialect. Vadakkeshwaram Temple is the common name of the temple from ancient times, but some of the local people address the temple as Ikkare Kottiyoor as it is on the bank of the river close to the Kottiyoor village, to differentiate it from the shrine in the other side of the river. Thruchherumana Kshetram is also another name by which temple is known. The temple is a special category temple under Malabar Devaswom board.
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #kottiyoortemple #kottiyoor
ഈവർഷം ആദ്യമായി കൊട്ടിയൂരപ്പനെ kandu🙏🏻ഇനിയും വരാൻ മാടിവിളിക്കുന്ന positive place 🙏🏻🙏🏻
ഓം നമഃ ശിവായ 🙏🏻ശംഭോ മഹാദേവാ 🙏🏻. കൊട്ടിയൂരപ്പാ ശരണം 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയുടെ മനോഹരമായ വിവരണം കേട്ടിട്ട് ഇതു വരെ പോവാത്ത എനിക്ക് പോവാൻ അതിയായ ആഗ്രഹം 🙏🏻. എല്ലാത്തിനും ഒരു സമയമുണ്ടാകും. ഒരിക്കൽ ഭഗവാൻ വിളിക്കും 😍.
1🌹
നമസ്കാരം തിരുമേനി 🙏...അങ്ങേയെയും കുടുംബത്തെയും വ്യക്തിപരമായി അറിയാം എന്ന് പറയുന്നത് തന്നെ ഒരു അഹങ്കാരമാണ്...കൊട്ടിയൂരപ്പനെകുറിച്ചു അങ്ങ് പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്... ആ മണ്ണിൽ കാലുകുത്തുമ്പോൾ തന്നെ മനസും ശരീരവും തീരെ ലഘു ആകും. പ്രകൃതി ഇത്രയും സങ്കടഭാവത്തിൽ കരഞ്ഞു നിൽക്കുന്ന ഒരിടം വേറെ ഇല്ലാ...പത്നി വിയോഗത്തിൽ ഭഗവാൻറെ ചുടുകണ്ണീരിന്റെ താപം...പ്രകൃതി പോലും അത് ഉൾക്കൊണ്ട് നിൽക്കുന്ന...എപ്പോഴും മഴയിൽ കരഞ്ഞു പെയ്ത് നിൽക്കുന്ന ഇടം...ബാവലി പുഴയുടെ തണുപ്പ്...ശിവലിംഗം ഓർമിപ്പിക്കും വിധം ഉരുളൻ കല്ലുകൾ...( ശങ്കരാചാര്യർ അവിടെ ചെന്നപ്പോൾ അങ്ങട് കടന്നില്ല എന്നൊരു കഥയും ഉണ്ട്... അവിടെ പുഴയിലെ കല്ലുകളിൽ ശിവലിംഗ ദർശനം കിട്ടിയതിനാൽ ചവിട്ടി പോകാൻ തോന്നിയിലത്രേ )...ഭാരത സംസ്‍കാരം വിളിച്ചോതുന്ന ജാതി മതഭേദമന്യേ എല്ലാവരെയും ഉൾകൊലുന്ന ആചാരങ്ങൾ അനുഷ്ടാനങ്ങൾ...ഭഗവാന്റെ അടക്കാൻ ആകാത്ത വിഷമവും താപവും കോപവും ഒക്കെ ശമിപ്പിക്കാൻ സ്വാമിയാർ വിഷ്‌ണു സങ്കല്പം ഉൾക്കൊണ്ട് ഭഗവാനെ ആലിഗനം ചെയ്തു മണിക്കൂറുകൾ ഓളം ഇരിക്കുന്ന ആലിംഗന പുഷ്പാഞ്ജലി...അങ്ങനെ അങ്ങനെ ഉള്ള ആചാരങ്ങൾ അനവധി. അടുപ്പിച്ചു കുറെ വർഷങ്ങൾ പോകാൻ ഭഗവാൻ അനുഗ്രഹം തരുന്നു...അവിടെ പോയാൽ ഭഗവാനെ എന്നല്ലാതെ മറ്റൊന്നും മനമറിഞ്ഞു പ്രാര്ഥിക്കേണ്ടതില്ല ....തിരിച്ചു പോരുമ്പോൾ ഒരു വിങ്ങലോടെ അദ്ദേഹത്തോട് പറയുക അടുത്ത വർഷവും ഭഗവാന്റെയും ഭഗവതിയെയും വന്നു കാണാൻ അനുഗ്രഹം തരണേ എന്ന്... മതി അത് മതി... അടുത്ത വർഷവും വൈശാഖ മാസം കൊട്ടിയൂർക്കു ഒരു ടിക്കറ്റ് ഭഗവാൻ അപ്പോഴേ നമുക്ക് വേണ്ടി ബുക്ക് ചെയ്തിതിരിക്കും.തിരുമേനിയുടെ ഭാഷയിൽ പറഞ്ഞാൽ അച്ചിട്ട് തന്നെ...അതിവിശിഷ്ടം...അതിഗംഭീരം...❤🙏
❤️❤️❤️❤️❤️❤️❤️❤️❤️
ഒരു കാര്യം ചോദിച്ചോട്ടെ...ഇപ്പോൾ അടുത്ത ദിവസം എനിക്കു ഭഗവാനെ കാണാൻ ഭാഗ്യം ലഭിച്ചു .. വീണ്ടും ഈ വർഷം തന്നെ ഭഗവാനെ കാണാൻ അവസരം വന്നിരിക്കുന്നു.... പക്ഷേ കുറച്ചു പേര് പറയുന്നു.. വർഷത്തിൽ ഒറ്റ തവണ മാത്രമേ കൊട്ടിയുരിൽ പോകാൻ പാടുള്.. എന്ന്... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ
എത്ര തവണ വേണമെങ്കിൽ പോകാം
@@govindannamboothirikuttant9755 നന്ദി തിരുമേനി
അവിടുത്തെ തിരക്ക് കാരണമായിരിക്കാം ചിലർ അങ്ങനെ പറഞ്ഞത്
എൻ്റെ കോട്ടിയൂരപ്പാ.... ഒരിക്കൽ പോകാൻ അവസരം ഭഗവാൻ തന്നു.ഇനിയും പോകാൻ ഭാഗ്യം തന്ന് അനുഗ്രഹിക്കൂ ഭഗവാനെ....
കൊട്ടിയൂർ പെരുമാൾ ആണ് . അപ്പൻ അല്ല
ഭഗവാനെ മഹാദേവ... അങ്ങയുടെ തിരു സന്നിധിയിൽ ഒരിക്കലെങ്കിലും വരാൻ സഹായിക്കണേ അനുഗ്രഹിക്കണേ... ഓം നമഃ ശിവായ.... എന്റ ഏറ്റുമാനൂരപ്പ അനുഗ്രഹിക്കണേ... 🙏🙏🙏
കൊട്ടിയൂർ ജനിച്ചു വളരാൻ കഴിയുന്നത് വളരെ ഭാഗ്യമായി തോന്നുന്നു... 🙏 സ്ത്രീകൾക് മെയ് 23 to june 13 ഉച്ച ശീവേലിവരയെ അക്കരെ കൊട്ടിയൂർ പ്രവേശനം ഒള്ളു, എല്ലാവർക്കും വന്നു തൊഴാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..ഓം നമഃ ശിവായ
@@LibinAmrutha3011 sorry question മനസിലായില്ല..
കോഴിക്കോട് നിന്നും വരുമ്പോൾ റോഡ്പണിനടക്കുന്നുണ്ടോ? യാത്ര ബുദ്ധിമുട്ടാകുമോ? അറിയാമോ?
@@SM-hj7hrകോഴിക്കോട് നിന്നും വടകര->നാദാപുരം ->പാറാട് -> ചെറുവാഞ്ചേരി->കണ്ണവം വഴി വന്നാൽ മതി,യാതൊരു പ്രശ്നവുമില്ല.
@@Island_of_loneliness okay 👍 thanku 🙏🏻
Njgal june 3... bhagavane darshikkan varunnudu chenna yil ninum 🙏
ഞാൻ ഇന്നലെ പോയി ഭഗവാനെ കണ്ടു ശരിക്കും കണ്ടു നല്ലോണം തൊഴുതു ജീവിതത്തിൽ ആദ്യമായി പെട്ടന് ഉണ്ടായ യാത്ര 🙏❤️❤️❤️🙏
നിങ്ങൾടെ വീട് എവിടെയാണ്?
തിരക്കുണ്ടോ, എത്രമണിക്ക് ദർശനം ചേച്ചി
ഞാൻ കണ്ണൂർ കണ്ണാടിപ്പറമ്പ എന്ന സ്ഥലത്താണ് ഇവിടെ നിന്നും 70 കിലോമീറ്റർ യാത്രയുണ്ട് മൂന്ന് വർഷമായി ഇളനീർ എടുത്തു പോകുന്ന ഭക്തരുടെ കൂടെ നടന്നു പോകാനുള്ള ഭാഗ്യം ഉണ്ടായി ഇത്തവണയും പോയി വന്നു ഭഗവാനെ ഇതുപോലെ ഇനിയും അവിടെ പോകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻
👍... Cheleri Muthapan Madhapurayil 🙏 ninnum annoo..??
അതെ @@XD123kkk
ഞാനും എന്റെ അമ്മയും ഇന്നലെ ഭഗവാനെ പോയി കണ്ടു 🙏🏻🥰. പെട്ടന്ന് ഉണ്ടായ oru യാത്ര ആയിരുന്നു എനിക്ക്. എല്ലാം ഭാഗ്യമായി കാണുന്നു മഹാദേവ 🙏🏻
നമസ്തേ തിരുമേനി🙏 കൊട്ടിയൂർ അപ്പൻ്റെ അനുഗ്രഹം കിട്ടുവാൻ തിരുവാതിര നാളിൽ ശനിയാഴ്ച ദർശ്ന പുണ്യം കിട്ടി. ആഗ്രഹിച്ചതുപോലെ ഒരു വർഷത്തിന് ഉള്ളില് തന്നെ ഭഗവാൻ അനുഗ്രഹിച്ചു ദർശനം തന്നു. ശംഭോ മഹാദേവ 🙏🙏
ഭഗവാനെ..🙏
എനിക്കും എന്റെകുടുംബത്തിനും അങ്ങയെ കണ്ടുതൊഴാൻ അനുഗ്രഹിക്കണേ ഭഗവാനെ. 🙏🙏
ഓം നമഃ ശിവായ 🙏
ഒരിക്കൽ എങ്കിലും അവിടെ വരാൻ ഭാഗ്യം തരണേ ഭഗവാനെ 🙏🙏
പോകാൻ ഇത് വരെ കഴിഞ്ഞില്ല. പോകാൻ ഭഗവാൻ അനുഗ്രഹം കിട്ടിയാൽ മതിയായിരുന്നു
പോകാൻ സാധിക്കട്ടെ ഞാൻ 25 വർഷത്തോളം പോയി ഈ വർഷം പോകാൻ ആവുമോ എന്നറിയില്ല 🙏🏻
ഒരിക്കൽ ആ ദിവ്യ ദർശനത്തിന് അനുഗ്രഹം ലഭിച്ചു🙏🏻 ഒരിക്കൽ കൂടി വരുവാൻ ഭാഗ്യം തരണേ.. നാഥാ.. 🙏🏻 ഓം നമഃ ശിവായ 🙏🏻
ഞാൻ കൊട്ടിയൂരു അമ്പലത്തിനടുത്താണ് എന്റെ ജന്മ സ്ഥലം
ഓം ഗോവിന്ദ ഹരി ഗോവിന്ദ.. 🙏🙏🙏🙏🙏
കൊട്ടിയൂർ ജനിച്ചു വളരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങൾ. 🙏🙏മനം നൊന്തു വിളിച്ചാൽ ആരുടെയെങ്കിലും രൂപത്തിൽ ഭഗവാൻ മുൻപിലെത്തും 🙏🙏ഇപ്പോൾ എന്റെ ജീവിതത്തിലെ അനുഭവങ്ങൾ സാക്ഷി 🙏🙏മനസറിഞ്ഞു വിളിച്ചോളൂ പെരുമാളെ കാണാനുള്ള അനുഗ്രഹമുണ്ടാകും. 🙏🙏ഓം നമശിവായ
അതെന്ത ഗോവിന്ദ ഹരിഗോവിന്ദ എന്ന് പറയുന്നത്
ഏതാണ്ട് മുപ്പത്തഞ്ച് വർഷം മുമ്പാണ് ഞാൻ തീർഥാടനത്തിന് പോയപ്പോൾ കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു. അന്ന് ഇക്കഥകൾ ഒന്നും അറിഞ്ഞിരുന്നില്ല. ഇപ്പൊ ഈ മഹത്വം അറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
ക്ഷേത്രം വേറെയാണ്.അതിന് Opposit അക്കരെ kotiyor കടുകൾക്കും പുഴകൾക്കും ഇടയിൽ ഓലമേഞ്ഞ ഈ ഉത്സവ സമയത്ത് മാത്രം കിട്ടുന്നതാണ്
ഞാൻ പോകുന്നുണ്ട് may 31ന് എന്റെ മോൾടെ പിറന്നാൾദിവസം തന്നെ പോകാൻ സാധിച്ചതിൽ മഹാദേവാ, നീല കണ്ഠ, ഉമാമഹേശ്വരാ, ഗംഗാധരാ അടിയന് ഒരുപാട് ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢i
തുടർച്ചയായി മൂന്നു ദിവസം കൊട്ടിയൂരിൽ പോകാൻ ഈ വർഷം ഭാഗ്യം ഉണ്ടായി. ഇന്ന് ആയിരം ജലധാര അഭിഷേകം നടക്കുമ്പോൾ ഭഗവാനെ തൊഴാൻ കഴിഞ്ഞു 🙏
ഭണ്ഡാരം charthiyathinu ശേഷം അവിടെ പോവാന്‍ പാടില്ല
@@hindustani2198 ഭണ്ഡാരം ചാർത്തുക എന്നുവച്ചാൽ?
Avida bhadarum charthiyal pinna pokarutu
Yes❤
എന്നെ കൊട്ടിയൂർ വരാൻ അനുഗ്രഹിക്കു മഹാദേവ q🙏🙏🙏
ഇത്തവണ പോകാനുള്ള ഭാഗ്യം ലഭിച്ചു.. മഹാദേവൻ സാധിച്ചു തന്നു എനിക്കും എൻ്റെ കുടുംമ്പത്തിനും🙏🙏🙏
ആദ്യമായി ഇന്നലെ കുടുംബസമേതം പോയി തൊഴുതാൻ വലിയ ഒരു ഭാഗ്യം കിട്ടി ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏
കൊട്ടിയൂർ അപ്പ ശരണം 🙏🙏🙏
കൊട്ടിയൂർ പെരുമാൾ എന്നാണ് അപ്പൻ അല്ല.
@@bobybobycyriac2506 2 പേരും പറയാറുണ്ട് തെറ്റില്ല ..
Namaskaram thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ അമ്പലത്തിൽ പോണം എന്ന് കുറെ നാളുകൾ വിചാരിച്ചിരുന്നതാണ് ഈ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് ഇവിടെ കൂടുതൽ കൂടുതൽ ആഗ്രഹമായി ഞാൻ രണ്ടു വർഷത്തോളമായി ഫാമിലി പ്രശ്നങ്ങളായി നിന്നിരുന്നാണ് അമ്പലത്തിൽ പോയി അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ തലശ്ശേരി ഭാഗത്ത് വെച്ച് തന്നെ എന്റെ ഭാര്യ എന്നെ ഫോണിൽ വിളിക്കുകയും നിങ്ങൾ നല്ല സൗഹൃദത്തിൽ പോവുകയും ചെയ്യുന്നു സർവശക്തനായ കൊട്ടിയൂരപ്പന് നന്ദി
വരാനും കാണാനും ആഗ്രഹം ഉണ്ട് ഓം നമ: ശിവായ
Njan ee varshavum poyi thozhuthu. 5 varshamayi poyi thozhan bagyam kitti.ente kottiyoor perumale.🙏🙏🙏🙏🙏
എന്റെ കൊട്ടിയൂരപ്പാ 🙏
കഴിഞ്ഞ വർഷം പോകാൻ ഭഗവാൻ. അനുഗ്രഹിച്ചു 🙏
ഹരേ കൃഷ്ണാ 🙏🏻
ഞങ്ങൾ ജൂൺ 9ന് പോകുന്നുണ്ട് കൊട്ടിയൂരപ്പനെ കാണാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏
എന്റെ കൊട്ടിയൂരപ്പാ 🙏🙏🙏🙏🙏ഞാൻ ഈ വർഷം പോയി തൊഴുതു 🙏🙏🙏🙏🙏
ഓം നമ:ശിവായ കൊട്ടിയൂർ അപ്പാ ശരണം ദർശനത്തിന് അനുഗ്രഹിക്കണേ
ഭഗവാനെ കൊട്ടിയൂർ വാഴും മഹാദേവ അടുത്ത വൈ ശ്യ ാ ഗത്തിൽ വന്നു തൊഴാന്നുള്ള ഭാഗ്യം തര ണേ 🙏🙏🙏🙏🙏 ഓം നമഃ ശി വാ യ
ഓം നമഃ ശിവായ 🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏🙏
ശനിയാഴ്ച ദർശനം നടത്തി നല്ല ഒരു അനുഭവം ഫീൽ ചെയ്തു
ഓം നമ:ശിവായ ഞാൻ വർഷങ്ങളോളമായി
ഭഗവാനേതോഴൻ പോകുന്നു
ഭഗവാന ജപിക്കത്ത സമയമില്ല
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകണേ ദേവ
മഹാദേവ🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി 🎉🎉
ഇന്നലെ പോയി കൊട്ടിയൂർ 🙏ഇനിയും പോവാനുള്ള ഭാഗ്യം ഉണ്ടാ ക്കണേ ഭഗവാനെ 🙏
പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായിരുന്നു കൊട്ടിയൂർദർശനം... 🙏🥰
Ente ettan kazhinja aazhcha poirunnu ithum koodi cherthu randamathe thavana aanu enikku pokanam ini mahadhevane kananam 🙏🏻🕉️
ഞങ്ങൾ എല്ലാ വർഷവും പോകാറുണ്ട് തിരുമേനി 🙏🙏
ഈ വർഷം സാധിക്കുംമെന്ന വിശ്വാസത്തോടെ മഹാദേവാ
ഒരു പാട് ആഗ്രഹമുണ്ട് പോവാനും തൊഴാനും ഭഗവാൻ അനുഗ്രഹീക്കട്ടെ🙏🙏🙏🙏🙏🙏🙏🙏💞
കൊട്ടിയൂരപ്പാ..... 🙏🙏🙏🙏കഴിഞ്ഞ വർഷം പോവാൻ സാധിച്ചു... ഓം നമശിവായ 🙏🙏
കൊട്ടിയൂർ പെരുമാൾ ആണ്. അപ്പൻ അല്ല.
കൊട്ടിയൂർ പെരുമാളിന്റെ തിരുനടയിലേക്ക് എല്ലാവർക്കും സ്വാഗതം.. വന്നു തൊഴുതാൽ അറിയാം അവിടുത്തെ പുണ്യം.. ഗോവിന്ദാ ഹരി ഗോവിന്ദാ....
Namaskaram Thirumeni, kazhinja Monday Kottiyoor Perumal ne kandu thozhuthu. Manitharayil Keri bhagavane kandu thozhuthu .🙏🙏🙏
കൊട്ടിയൂരപ്പാ.കഴിഞ്ഞവർഷംആദൃമായിഅവിടേക്ക്എത്തിയത്.ഈവർഷത്തേക്ക്..വ രാനായിടിക്കറ്റ്എടുത്ത്കാത്തിരിക്കുന്നുഒരാപത്തുംകൂടാതെഎനിക്കുംകുടുബത്തിനുംവന്ന്ചേരാൻഅനുഗ്രഹിക്കേണമേ.നമോ..നമശിവായനമോ.നാരയണായ,❤❤
കൊട്ടിയൂർ പെരുമാളെ ഭക്തി പൂർവ്വം സ്മരിക്കുക ഒന്നും വരുത്തില്ല ഞാൻ ഒരുപാട് വർഷം പോയിട്ടുണ്ട് ഈ വർഷം പോകാൻ ആവുമോ അറിയില്ല 🙏🏻
Aadhyamay ee varsham poy iniyum pokan pattatte ennu prarthikkunnu om nama shivaya kottiyurappa sharanan
കൊട്ടിയൂരപ്പ കാത്തോളണേ ❤❤ഓം നമഃ ശിവായ 🎉🎉ഓം നമഃ ശിവായ 🕉️🕉️ഓം നമഃ ശിവായ 🕉️🕉️🕉️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🕉️🕉️🕉️🕉️🕉️🕉️🕉️💖💖💖🕉️🕉️💖🕉️🕉️🕉️🕉️💖💖💖
ഇതു വരെ പോവാൻ പറ്റിയിട്ടില്ല.ശിവ പെരുമാളേ അടുത്ത വൈസാ ഗത്തിൽ പോവാൻ പറ്റണേ 🙏🙏🙏🙏
ഞാനും പോയി പെട്ടെന്ന് ഉണ്ടായ ഒരു യാത്ര 🙏🙏🙏🙏🙏
കളത്രഗാര ദുഖിതനായ മഹാദേവൻ.... ❤️
നമഃ ശിവായ ഞാനും കുടുംബവും മിനിഞ്ഞാന്ന് പോയി തൊഴുതു 🙏🙏🙏പുണ്യം
ഭഗവാൻ അനുഗ്രഹിക്കണം എന്നെ അടുത്ത വർഷം എന്നിക്കാവിടെ വരണം എന്റെ മഹാദേവ
ഞങ്ങൾ അമ്പലത്തിൽ നിന്നും തീർത്ഥയാത്ര പോയിരുന്നു 8-ാം തീയതി പായി9-ാം തീയതി കൊട്ടിയൂർ മഹാദേവനെ കണ്ട് തൊഴുത് മടങ്ങി അടുത്ത പ്രാവശ്യം ഞങ്ങൾക്ക് രണ്ടാൾക്കും പോകാൻ പറ്റട്ടെ. ഓം നമ:ശിവായ ഓം നമഃശിവായ'ഓം നമ:ശിവായ
Njangal.. 8 thiyyathi morning poii....
Thrikanmadhathil ninnum... Mathru samithi... 🚌 nu.. Ku re alkjaru chernnittu...
കൊട്ടിയൂരപ്പാ... ഭഗവാനേ...'' ഞാൻ 7-6-2024-ൽ തിരുവനന്തപുരത്ത് നിന്ന് ഭഗവത് സന്നിധിയിലേക്ക്.... ഭഗവാനേ... അനുഗ്രഹിക്കണേ''🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
കഴിഞ്ഞ കൊല്ലം പോയി ഇകൊല്ലം പോകണ എന്ന് ആഗ്രഹിക്കുന്നു. ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രയ്ക്കണേ
വളരെ ശരിയാണ് തിരുമേനി പറയുന്നത് എനിക്ക് അനുഭവമാണ് നമസ്ക്കാരം തിരുമേനീ🙏🙏🙏🙏🙏
മെയ് 26 ന് കൊട്ടിയൂരപ്പ നെ യാതൊരു തിരക്കും കൂടാതെ അടുത്ത് നിന്ന് തൊഴാനുള്ള മഹാ ഭാഗ്യം ലഭിച്ചു. ഭഗവാന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞു. കൊട്ടിയൂരപ്പാ ശരണം.
Ente ETTUMSNOORAPPA KOTTIYOOR POKAN Anugrahikkanam.
അങ്ങയുടെ മനസ്സിൽ തട്ടുന്ന വിവരണം 🙏🙏🙏🙏🙏🙏
എൻ്റെ ചെറിയ കുഞ്ഞിൻ്റെ പേരു പോലും കാശിനാഥ് എന്നാണ്🙏. നമുക്ക് പോയാൽ തിരിച്ച് വരാൻ തോന്നാത്ത സൗത്ത് ഇന്ത്യയിലെ അമ്പലങ്ങളാണ്, ശബരിമല,മൂകാംബിക, കൊട്ടിയൂർ, കുടlജാദ്രി, തലക്കാവേരി❤❤❤
നമസ്തേ തിരുമേനി🙏 ഓം നമ:ശിവായ🙏 കൊട്ടിയൂരപ്പാ ശരണം🙏 ഭഗവാനെ വന്ന് തൊഴാനുള്ള ഭാഗ്യം തരണമേ ദേവ🙏
കൊട്ടിയൂരപ്പ ദർശനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏
Sambho Mahadev. Adutha varshamengilum Kottiyoorappane kanaanulla bagyam kittane bagavane.❤❤
🙏🏻🙏🏻🙏🏻🙏🏻 തിരുമേനി ഞാൻ പോയിട്ട് ഉണ്ട് 2013
ഓം നമഃ ശിവായ 🙏🙏🙏
ഒരു പ്രാവശ്യം എങ്കിലും ഭഗവാനെ തൊഴാൻ കഴിയട്ടെ
കൊട്ടിയൂർ പെരുമാളെ ദർശനം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏ദക്ഷിണ കാശിയാo കൊട്ടിയൂർ ...🙏
ഇതുവരെ പോകുവാൻ സാധിച്ചിട്ടില്ല ... എന്നെങ്കിലും പോകുവാൻ അവസരം ഭഗവാൻ വിളിക്കും
നമസ്കാരം തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരി ആണ് പരമ സത്യം
ഓം നമശിവായ 🙏🙏👍
കൊട്ടിയൂരപ്പാ എന്റ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
നരേ കൃഷ്ണ ഞാൻ ഞാൻ ഇന്ന് മെയ് - 24 ന് കൊട്ടിയൂർ ക്ഷേത്ര ദർശനം നടത്തി തിരുമേനി
June 3rd inu poyithirakkillathea dersanamkitti 2 varshamayipokunnu kottiyurappa saranam ❤
🙏ഓം 🙏നമഃ 🙏ശിവായ 🙏
ഞാൻ ഇന്നലെ പോയി ഒരുപാട് സന്തോഷിച്ചു ഇനിയും പോവാൻ ഭ ഗ്യ് മ്
കൊട്ടിയൂർ പെരുമാളെ....ഒരിക്കലെങ്കിലും വന്ന് കാണാനുളള ഭാഗ്യം നൽകണേ🙏🙏🙏
നമസ്ക്കാരം തിരുമേനി ഇന്ന് കൊട്ടിയൂർ ഭഗവാനെ കണ്ട് ദർശനം കിട്ടി എല്ലാം ഭഗവാൻ്റെ അനുഗ്രഹം തന്നെ
കൊട്ടിയൂരപ്പാ ശരണം 🌹🙏
നാല്പത് വർഷത്തിൽ ഏറെ യായി കൊട്ടിയൂരപ്പന്റെ അനുഗ്രഹത്താൽ ഭഗവാനെ കാണാൻ സാധിച്ചു. ഇനി വരും കാലവും ഭഗവാനെ വന്നു കാണുവാൻ ആയുസ്സും, ആരോഗ്യവും നൽകേണമേ എന്റെ പൊന്നു ഭഗവാനെകൊട്ടിയൂരപ്പാ 🌹🙏
ഭഗവാന്റെ തൃ പാ താ ര വൃന്ദ ങ്ങൾ ശരണം, ശരണം ശരണം 🌹🙏🙏🙏🙏🙏
എല്ലാ വർഷവും പോവാറുണ്ട്. കൊട്ടിയൂരപ്പാ അനുഗ്രഹിക്കണേ 🙏🙏
അപ്പൻ എന്ന് പറയാറില്ല. പെരുമാൾ എന്നാണ് .
🙏🏻ശംഭോ മഹാദേവ🙏🏻ചന്ദ്രക്കലാധര🙏🏻ശിവ ശിവ🙏🏻
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ❤🙏🏾🙏🏾🙏🏾
ഞാൻ ഇന്ന് പോവുന്നു കൊട്ടിയൂരപ്പനെ കാണാൻ 🙏🏻🙏🏻
ഓം നമശിവായ 🙏🙏🙏🙏🙏
കൊട്ടിയൂരപ്പ 🙏
ഓം സത്പുരശായ വിത്‌മയെ മഹാദെവായാ ധിമഹി തന്നൊ രുധ്രപ്രജൊദയാ 🙏🙏🙏🙏🙏🌹🌹🌹🌹🌹🔱🔱🔱🔱🔱🌾🌾🌾🌾🌾
ഓം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്രഃ പ്രചോദയാത്॥
മന്ത്രം ഏത് ആയാലും അക്ഷര തെറ്റ് ഇല്ലാതെ യും സ്ഫുടതയോടെ ഉച്ചാരണം.
തെറ്റ് ഒരിക്കലും പകർന്നു കൊടുക്കരുത്. മന്ത്രങ്ങള്‍ നിസാരമായി കാണരുത്. ചിലത് അതി ശക്തമായതാണ്. 🙏
ഹരി ഓം
പ്രതേകിച്ചു മഹാദേവന്റെ......
ഓം സുഭഗായ വിദ് മഹേ കാമ മാലിന്യേ ധി മഹീ തന്നോ ഗൗരി പ്രചോദയാത് 🙏🙏❤
Pogankazinjitilla endkottiyyoorappavarunna. Varshamethikatte bagavane
Very good information 🙏🙏🙏
ഓം നമശിവായ കൊട്ടിയൂർ കാരൻ 1:05
ഇന്നലെ പോയി ഭഗവാനെ തൊഴുതു എല്ലാ വർഷവും പോവാറുണ്ട് തിരുമേനി... ഓം നമ ശിവായ
കാലത്തു എത്രമണിക്ക് തുറക്കും
കൊട്ടിയൂരപ്പാ ശരണം 🙏കൊട്ടിയൂരപ്പാ ശരണം 🙏കൊട്ടിയൂരപ്പാ ശരണം 🙏
Om Namashivaya 🙏🙏🙏njan innale kottiyooril poyi darsanam kitty thirumeni bhagyam 🙏🙏🙏om uma Maheswaraya namaha🙏🙏🙏nandi 🙏
രണ്ടു പ്രാവശ്യം പോയി. ഇക്കൊല്ലവും പോകുന്നുണ്ട്. ഹരി ഗോവിന്ദ നമഃ 🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏ഈ കൊല്ലവും പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Ee oru video kande ullu ee channel subscribe cheythu. entho oru feel already adutha Wednesday povan irikanu kottiyoor, athavam
First time povanu 🙏🙏🙏😍
ഓം നമ: ശിവായ🙏🏻ശംഭോ മഹാദേവാ🙏🏻 ശങ്കര മഹാദേവാ🙏🏻 കൊട്ടിയൂർ പെരുമാളെ🙏🏻🙏🏻 കാത്തുരക്ഷിക്കണേ മഹാദേവാ🙏🏻🙏🏻🙏🏻
ഓം നമ:ശിവായ🙏🙏
Endan awde wAzhipad?
Om shree Kottiyoorappa saranam katholene ❤❤
കൊട്ടിയൂരപ്പാ പ്രണാമം ഓം നമഃ ശിവായ ഓം നമഃ ശിവായ🙏🙏🙏🌹🌹🌹🌹
ഓം നമഃ ശിവായ🙏🙏🙏🙏🌹🌹🌹🌹
Om namah sivaya
പ്രകൃതിയുടെ ഉത്സവം 🕉️ കൊട്ടിയൂർ പെരുമാൾ
ഞങ്ങൾ കഴിഞ്ഞ ദിവസം പോയി ദര്‍ശനം നടത്തി. ഓം നമഃശിവായ..
നമസ്കാരം തിരുമേനി 🙏🙏🙏🙏