ഒരുപാട് തവണ തിരുനെല്ലി ക്ഷേത്രത്തിൽ പോയിട്ടുണ്ട്. കാസര്കോടുനിന്നും ഓരോ പത്തു ദിവസം കൂടുമ്പോഴും തിരുനെല്ലിയിലേക്കു എത്തേണ്ട ആവശ്യമുണ്ടായിരുന്നു. അമ്പലത്തിനു താഴെയുള്ള ഒരു വൈദ്യരുടെ അടുത്തുനിന്നും എന്റെ അമ്മയ്ക്ക് മരുന്ന് വാങ്ങുമായിരുന്നു. ഏതാണ്ട് രണ്ടു വർഷത്തോളം അതുതുടർന്നു. പിന്നീട് 'അമ്മ പോയി. എന്നാലും ഇപ്പോഴും രണ്ടുമാസത്തിലൊരിക്കൽ അവിടെ പോകാറുണ്ട്. വല്ലാത്തൊരു അനുഭൂതിയാണ് തിരുനെല്ലി
chechie.....really you are a blessed one and when you start this programme I feel that iam with you .Your method of describing is very helpful and highly interesting.....thanks to all crews of Moksha especially the videography and mochita chechie......
My favorite Temple last 15 years regularly visiting and taking blessings from Lord MahaVishnu.Wonderfully Narreted about Sthala Puranam.Radharamana Dasa ISKCON.B'lore
Beautifully presented and please cover all of our ancient temples , very clear n informative. Continue to do the same. Best Wishes. Shyam Sunder from Kuala Lumpur but from India Cannanore.
ഇതിൽ പറയുന്ന ഗുണ്ടിക ക്ഷേത്രത്തിനു മുന്പിലെ കല്ലുകൾ മേൽക്കുമേൽ വച്ചിരിക്കുന്നതിനെ കുറിച് പറഞ്ഞത് ശരിയല്ല. ഇത് അടുത്ത കാലത്ത് മാത്രം ഉണ്ടായതാണ്. അവിടെ വര്ഷങ്ങളായി പോകുന്ന വ്യക്തി എന്ന നിലയിൽ എനിക്കത് പറയാൻ കഴിയും. വളരെ recent ആയ മാറ്റമാണ് അത്.
Hello. Parayunathue kalkumpole thannnai. Annikue. Positive vibes thonni. Real temple dershanam. Achanai annue. Annum Chachi. Parachue thannue. Really great job God bless y.
ഉണ്ട്. ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹാവ്‌സുണ്ട്. മുന്നൂറു രൂപ ചെറിയ വാടക. നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്‌താൽ നന്നായിരിക്കും. സിംഗിൾ ആയികിട്ടില്ല. പിന്നെ ഒരുപാട് ലോഡ്ജുകൾ ഉണ്ട്. അമ്പലത്തിനു കിഴക്കേ വശത്തു പപ്പ നാശിനിയിലേക്കിറങ്ങുന്ന വഴിയരികിൽ ഒരു വീടുണ്ട്. അവിടെ റൂം കിട്ടും. സിംഗിളായി താമസിക്കാൻ അറുപതു രൂപ കൊടുത്താൽ മതി. വളരെ വൃത്തിയും വെടിപ്പുമുള്ള വീടാണത്.

🙏🙏
പോകുവാൻ നേരം ഈ അറിവ് കിട്ടിയതിൽ സന്തോഷം
ഭക്തി പരമായ കാര്യങ്ങൾ കാണാനും കേൾക്കാനും ഇഷ്ടമാണ്. മോചിതയുടെ വിവരണങ്ങൾ വളരെ നല്ലതാണ്. നന്ദി മോക്ഷ
കേൾക്കാത്തതുഠ കാണാത്തതും ആയ പുതിയ അറിവിനുവേണ്ടി കാത്തിരിക്കുന്നു🙏🙏🙏🙏
നല്ല സന്ദേശം, ലളിതമായ അവതരണം 🙏🙏🙏
chechie.....really you are a blessed one and when you start this programme I feel that iam with you .Your method of describing is very helpful and highly interesting.....thanks to all crews of Moksha especially the videography and mochita chechie......
🙏Mochitha, God is with you , ellathineyum patti aadyam padich arhinu shesham explain cheyunnath, much appreciate ,
Thank you ❤I am going to thiruneli today
അഭിവാദനങ്ങ ൾ, മോചിത & മോക്ഷടീം.🙏🙏🙏
My favorite Temple last 15 years regularly visiting and taking blessings from Lord MahaVishnu.Wonderfully Narreted about Sthala Puranam.Radharamana Dasa ISKCON.B'lore
ഓം നമോ നാരായണായ ❤🙏🙏
ഓം നമഃ ശിവായ ❤🙏🙏🙏
The place looks very beautiful
A regular viewer of your pilgrim programs,it very much informative, and very well explained.thanku.
Thirunelli temple is threemurthi blessing
നല്ല അറിവ് പകർന്നു നൽകി
നല്ല അറിവ് 🙏
ഓം ശ്രീ തിരുനെല്ലി പെരുമാളേ നമ ഓം ശ്രീ തൃശിലേരി മഹാദേവായ നമ മോചിത ചേച്ചിക്കും മോക്ഷ എന്ന ഈ ചാനലിനും ഒരുപാട് അഭിനന്ദനങ്ങൾ ഓം ശ്രീ പരബ്രഹ്മണേ നമ...
J
Q❤❤❤yu😅😊@@geethamohan5603
Great graceful place in kerela I feeling
Natural beauty place
Splendid ❤❤❤
നന്ദി...
ബ്രഹ്മഗിരി മലയുടെ പശ്‌ചാത്തലത്തിൽ ഉളള ക്ഷേത്രം... ഒരു പ്രത്യേക ഫീൽ ആണ്...💖💖💖💖
Trilok 93 എല്ലാവരുടെ മുഖത്തും ഒരു sad ഫീൽ ആണ് കരണം നമ്മൾക്ക് മുന്നേകടന്നു പോയവർക്ക് തർപ്പണം നടത്താൻ വരുന്നവർ ആണല്ലോ എല്ലാവരും
Idila avathaeka chechiya enikishtepettu
ഒരായിരം നന്ദി മോക്ഷ.. വിവരണത്തിന്
Thank u sister
ഓം പിതൃ മോക്ഷ ദായകായ നമഃ
A very detailed and informative video...
Plz send the link of Mrityunjay played in the background..
ഓം പഞ്ച ഭൂത ആദ്മനെ നമഃ
🙏 Very correctly explained all things to be performed both at Thrussaleri and then at Thirunelli temples. Many thnx.
Thank you so much
വരണം ഭഗവാനേ സാധിപ്പിക്കണേ
എനിക്കു മോക്ഷ ഗ്രൂപ്പിന്റെ കൂടെ തിരുനെല്ലിയിൽ വരണമെന്ന് ആഗ്രഹം ഉണ്ട്.
Super
God bless you
ഓം നമശിവായ 🙏🏻🙏🏻🙏🏻
nandi chchee ❤
My favourite Tempel
Nalla avatharanam madam
Om bhur bhuvar swaha,,,🙏
ഇനി എന്നാണ് തിരുനെല്ലി പോവുന്നത്
Hi..mochitha ma'am Sree Narayana guru devanae kurichum,chattambi swami yae kurichum parayumo....
Thanks Sister
🎉
First sardathinu thirunelveli yel poy Beli nadathamo
I have some questions pithrukarmam ennathu whose self or someone .what resembles 5 ponds .and what resembles 65 nadikal in aatmiyatha
ഓം ഹരേ കൃഷ്ണ 🙏🙏നമസ്കാരം മോചിത ജി 🙏
All are Best
🙏🙏🙏🙏🙏
തിരുനെല്ലി യില്‍ ethuvan bhagavanod പ്രാര്‍ത്ഥിക്കുന്നു 🙏🙏👌👌🌹🌹
ഞാനും പോയിട്ടുണ്ട്എല്ലാവരും അവിടെ പോയി പോയിപ്രാർത്ഥിക്കണം
Highly informative
🙏🙏🙏
ഓം നമോ നാരായണായ 🙏
Beautifully presented and please cover all of our ancient temples , very clear n informative. Continue to do the same. Best Wishes. Shyam Sunder from Kuala Lumpur but from India Cannanore.
Yennenkilum pokan pattiyirunnenkil❤️athinu bhagyam tharumo krishna❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻
Intersted member ship
ഓം നമശ്ശിവായ:
🙏🌞🌙🌟
Hai sister
Om brahmanye namaha
മാം, പൊങ്കഴി, ramakshathrathilvaranam
ഇതിൽ പറയുന്ന ഗുണ്ടിക ക്ഷേത്രത്തിനു മുന്പിലെ കല്ലുകൾ മേൽക്കുമേൽ വച്ചിരിക്കുന്നതിനെ കുറിച് പറഞ്ഞത് ശരിയല്ല. ഇത് അടുത്ത കാലത്ത് മാത്രം ഉണ്ടായതാണ്. അവിടെ വര്ഷങ്ങളായി പോകുന്ന വ്യക്തി എന്ന നിലയിൽ എനിക്കത് പറയാൻ കഴിയും. വളരെ recent ആയ മാറ്റമാണ് അത്.
Hi💜💛💚👍
Hi
എണ്ടോ.അച്ഛൻ അവിടെ ഉള്ളതുപോലെ.. തോന്നുമ്പോൾ പോകും... മനസ് പോയ അച്ഛന്റെ അടുത്ത് എത്തുമ്പോലെ....
ഓരോ ഇടത്തിലെയും ആചാരങ്ങളും അവിടെ വലിയ അക്ഷരത്തിൽ എഴുതി വെച്ചാൽ
അതു പോലെ ചെയ്‌താൽ കൈകൊണ്ടു കിട്ടുന്ന അറിവ് എപ്പോഴും മനസ്സിൽ ഇരിക്കും.
ജയ് ഹിന്ദ് .
Thankuu,njan mattannal thirunellikku pokunnundu
തിരുനെല്ലി യിൽ പോയി വന്നു അനുഭവം ഉണ്ടയിരുന്നു പ്രണാമം
Hello. Parayunathue kalkumpole thannnai. Annikue. Positive vibes thonni. Real temple dershanam. Achanai annue. Annum Chachi. Parachue thannue. Really great job God bless y.
ത്രിസിലേരി തിരുനെല്ലി അടുത്ത് തന്നെ ആണോ ഫോൺ നമ്പർ ഉണ്ടോ
വളരേ നല്ല അവതരണം. ശംഭോമഹാദേവ 🙏🙏🙏
Ayyanju manju muda, nayyaru mettu muda,
Navvannamettu muda,
Nenmoonnu mezhu madha
Chovvodaranjumapi
Randonnu thatvamathil
Mevunna nadha jaya Hari narayanaya nama:
നന്ദി
Om namo narayanaya namah
Wayanadeeeeee....... വന്നപാടെ
പാബനസിനി എന്താണന്നു മനസിലാക്കാൻ കഴിഞ്ഞു
Ippol karmam chiyeunundo
Voice kuravanu
ഇന്നലെ പോയി ഇന്ന് തിരിച്ചു വന്നു
ഗുണ്ടികാ ശിവക്ഷത്രപരിസരത്ത് കല്ലുകൾ അടുക്കിവെക്കൂന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമല്ല.ആരോ ചെയ്തുവച്ചത് മറ്റുള്ളവർ അനുകരിക്കുകയായിരുന്നു.
വളരെശരിയാണ്
Harekrishna
എന്റെ അച്ഛന്റെയും അമ്മയുടേയും മോക്ഷ പ്രാപ്തിക്കായി . ഒരു വാവു ദിവസം തിരുനെല്ലിയിൽ പോയി ബലിതർപ്പണം ചെയ്തിട്ടുണ്ട്.
Ethu masamanu poyathennu parayamo p l s
@@sujathasoman9466 കർക്കിടക വാവ് / തുലാം വാവ്/കുംഭം വാവ്.... ഇവ മൂന്നും ഉത്തമം.കർക്കിടക വാവ് ഏറ്റവും ഉത്തമം .
താമസ സൗകര്യം അവിടെ അടുത്ത് ഉണ്ടോ?.
Yes
Yess sir. Und
നേരത്തെ ബുക്ക് cheyyano
@@bindhulal5928 no its available
ഉണ്ട്. ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹാവ്‌സുണ്ട്. മുന്നൂറു രൂപ ചെറിയ വാടക. നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്‌താൽ നന്നായിരിക്കും. സിംഗിൾ ആയികിട്ടില്ല. പിന്നെ ഒരുപാട് ലോഡ്ജുകൾ ഉണ്ട്. അമ്പലത്തിനു കിഴക്കേ വശത്തു പപ്പ നാശിനിയിലേക്കിറങ്ങുന്ന വഴിയരികിൽ ഒരു വീടുണ്ട്. അവിടെ റൂം കിട്ടും. സിംഗിളായി താമസിക്കാൻ അറുപതു രൂപ കൊടുത്താൽ മതി. വളരെ വൃത്തിയും വെടിപ്പുമുള്ള വീടാണത്.
നിങ്ങൾക്കൊന്നും പൂഷണം നൽകാൻ ആരും വരില്ല . ഏതെങ്കിലും പാർട്ടിയുടെ വാലാട്ടി ആയാൽ നിങ്ങളെ തേടി ഒരുപാട്
പുരസ്കാരങ്ങളും എത്തും ജയ് ഹിന്ദ്
2 പ്രാവശ്യം പോയി 🙏🙏
Z
Thirunelli gundika Siva kshethram
Provide gpay number
Phone number tharamo
Thank you so much
നന്ദി 🙏🙏🙏
Thank you...
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏