കുറവാ ദ്വീപിലെ ആനകളെയും കണ്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ | Kuruva Island & Soochipara Waterfalls

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @sindhu106
    @sindhu106 ปีที่แล้ว +27

    വയനാടിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല. അത്രയ്ക്ക് മനോഹരമാണ്. ജിതിന്റെ ക്യാമറ കണ്ണുകളിലൂടെ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. തുടർന്നും വയനാടിന്റെ കാഴ്ചകൾക്കായി.........

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +6

    മഴക്കാല കാഴ്ചകൾ നമുക്ക് വീടുകളിൽ ഇരുന്നാസ്വദിക്കാം, ഒപ്പം വിദൂര ദേശത്തെ കാഴ്ചകൾ കാണിക്കാൻ ജിതിനുമുണ്ട് കൂടെ.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🌷🌷🌷🌷നന്ദി ചേട്ടാ

  • @mallutrollsworld8425
    @mallutrollsworld8425 ปีที่แล้ว +3

    പത്ത് വർഷങ്ങൾക്കു മുൻപ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയതാണ് ഇവിടെ.പിന്നെ ഇപ്പോൾ ഈ വീഡിയോയിലൂടെയാണ് സൂചിപ്പാറ വെള്ളച്ചാട്ടം കാണുന്നത്. വയനാടൻ മലനിരകളുടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയും ഹൃദയരാഗത്തിന്റെ ക്യാമറാ കണ്ണുകളിൽ പ്രേത്യേകതരം സൗന്ദര്യവും നൽകുന്നു.😍😍😍

  • @jaiskthomas119
    @jaiskthomas119 ปีที่แล้ว +2

    ഹായ് ചങ്ങാതീ... താങ്കൾ വീണ്ടും വയനാട്ടിലെത്തിയതിൽ ഒരുപാട് സന്തോഷം... വയനാടിന്റെ വ്യത്യസ്തമായ കാലാവസ്ഥകൾ കാണാൻ താങ്കളുടെ വീഡിയോ വഴി ആളുകൾക്ക് കഴിയുന്നുണ്ടല്ലോ... വീണ്ടും വരിക... വയനാട് നിങ്ങളെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു...
    ചങ്ങാതീ... സൂചിപ്പാറ വെള്ളച്ചാട്ടത്തിനുകീഴിൽ വേനൽക്കാലത്ത് ഇറങ്ങാൻ പറ്റും... അപകടരഹിതമായ സ്ഥലമാണ്... കുട്ടികൾക്കും മുതിര്‍ന്നവർക്കും ഒരുപോലെ സുരക്ഷിതമാണ്...

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഒരുപാട് നന്ദി കൂട്ടുകാരാ 🌹

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +2

    മനോഹരമായ വയനാടൻ മഴക്കാഴ്ചകൾ❤️🌧️

  • @josethomas9369
    @josethomas9369 ปีที่แล้ว +3

    Kuruva Island Video Super Bro♥️🙏🏻🙏🏻🙏🏻♥️

  • @shajiksa9222
    @shajiksa9222 ปีที่แล้ว +2

    അതിമനോഹരമായ കാഴ്ചകൾ സൂപ്പർ 🌹🌹🌹

  • @ayoobchekkoly
    @ayoobchekkoly ปีที่แล้ว +2

    അടിപൊളി സൂപ്പർ ❤❤❤

  • @rythmncolors
    @rythmncolors ปีที่แล้ว +5

    9:17 ആന്ധ്ര മീൻ ആയിരിക്കും , ഹൊഗെനക്കൽ പോയപ്പോ ഈ trick മനസ്സിലായി . local പുഴ മീൻ ഒന്നും അല്ല . സാധനം വേറെയാ

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs ปีที่แล้ว +3

    അടിപൊളി വീഡിയോ ❤️👍

  • @Blablabla-y1c
    @Blablabla-y1c ปีที่แล้ว +2

    This bgm and these stunning visuals.... What a combo😍😍😍oru rakshayum illa.... Ethra kanditum kettitum mathiyakunilla

  • @VISHNU...
    @VISHNU... ปีที่แล้ว +2

    മഞ്ഞിന്റെ ആവരണം സൂപ്പർ ❤️

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Happy journey 🎉

  • @umeshbambila3707
    @umeshbambila3707 ปีที่แล้ว +1

    Adipoli vedio, nice falls,👌 chinnar puthiya daminte update cheyyo bro😍

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs ปีที่แล้ว +3

    അവിടുന്ന് ഗൂടല്ലൂർ പോയാൽ അവലാഞ്ചിയിൽ പോകാം അത് അടിപൊളി സ്ഥലം ആണ്

  • @kurishingal619
    @kurishingal619 ปีที่แล้ว +3

    Mozha...aana ❤❤🔥🔥🔥🔥

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +3

    99ൽ സൂചിപ്പാറ പോയിട്ടുണ്ട്, ആ ഒരു വർഷം മേപ്പാടിയിൽ ഉണ്ടായിരുന്നു, അവിടെ ചെമ്പ്ര മലയുണ്ട്

  • @unniponnuse1915
    @unniponnuse1915 ปีที่แล้ว +1

    Beautiful views. I Liked

  • @vineshvinesh2711
    @vineshvinesh2711 ปีที่แล้ว +1

    ഹായ് ജിതിൻ ചേട്ടാ 🌹🌹🌹👌👌👌👌👌👏👏👏💞💞👍👍👍

  • @sindhu106
    @sindhu106 5 หลายเดือนก่อน +1

    മനസ്സ് വിറങ്ങലിച്ചിരിക്കുകയാണ്. എങ്കിലും മേപ്പാടി കാണുവാനായി ഹൃദയരാഗത്തിലേക്ക് വന്നത്. 20:26 പ്രകൃതിയുടെ രൗദ്ര ഭാവം കേരളമൊട്ടാകെ ഇന്നലെയും ഇന്നുമായി കണ്ടുകൊണ്ടിരിക്കുന്നു 😥🙏🏻

  • @NoobRich2203
    @NoobRich2203 ปีที่แล้ว +3

    First eh

  • @marinacamachovelazquez8425
    @marinacamachovelazquez8425 ปีที่แล้ว +1

    Que agradable , fué ver a los elefantes en su hábitat natural.
    Muy bonito.
    Gracias

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +2

    സൂപ്പർ 🥰🥰

  • @Embraced_Humanity
    @Embraced_Humanity 5 หลายเดือนก่อน +6

    നൂറുകണക്കിന് മനുഷ്യശരീരങ്ങൾ ചിന്നഭിന്നമാക്കി ഇതിലൂടെ ഒഴുകിയ കാളരാത്രി അല്പം ജീവന്റെ
    കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ അതും ഇല്ലാതക്കാൻ ഈ വെള്ളച്ചാട്ടം കാരണമായി എന്നോർക്കുമ്പോൾ മനസ്സിൽ ഭീകരമായ മരവിപ്പ് മാത്രം.

  • @farookchavakkad1568
    @farookchavakkad1568 ปีที่แล้ว +2

    Super

  • @maheshs6277
    @maheshs6277 ปีที่แล้ว +3

    ❤❤❤

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    🌹 27 വർഷങ്ങക്ക് മുമ്പ് 8 കൂട്ടുകാരുമൊത്ത് ഇവിടെയെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട് അതും ഇതൂപോലെ ഒരു പെരുമഴക്കാലത്ത് അതും അസമയത്ത് സൂജിപ്പാറ വെളളച്ചാട്ടത്തിൽ രസകരവും😂 കൂടാതെ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായ ഒരു ദിനം കൂടിയായിരുന്നു അന്ന് .. NB ഇന്ന് പുത്തുമല ദുരന്തംനടന്നിട്ട് 4 വർഷം ആയി @ 08 - 08 - 2023 🌹

    • @febinasubair9372
      @febinasubair9372 5 หลายเดือนก่อน +1

      7-8-24 ൽ ഇത് കാണുന്ന ഞാൻ😢

  • @brijeshkp30
    @brijeshkp30 ปีที่แล้ว +1

    Mazha..

  • @sandeepvk3138
    @sandeepvk3138 ปีที่แล้ว +2

    Nice

  • @Gopan4059
    @Gopan4059 ปีที่แล้ว +2

    വയനാടൻ കാഴ്ചകൾ ഗംഭിരംമാകുന്നുണ്ട് 👍🏻

  • @prasanth33999
    @prasanth33999 ปีที่แล้ว +4

    ഹലോ.... ബ്രോ നിങ്ങൾ വീഡിയോ എടുക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ക്യാമറ ഏതാണ്...?

  • @MiddleEastSafari
    @MiddleEastSafari ปีที่แล้ว +2

    Kodaikanal

  • @jithinpu3959
    @jithinpu3959 ปีที่แล้ว +3

    ബാണാസുര കാറ്റുകുന്നു ട്രെക്കിങ്ങും, വാട്ടർ ഫാൾസും കാണാൻ വന്നാരുന്നോ ജിതിൻ ഭായ്?????

  • @sabupj17
    @sabupj17 ปีที่แล้ว +5

    ഞാൻ.സാബു.കോഴിക്കോട്

  • @manilams259
    @manilams259 ปีที่แล้ว +1

    Prekrithiye kurich enth parenjalum kuranj pokum🌹🦋

  • @ZubirAnnath
    @ZubirAnnath ปีที่แล้ว +1

    എന്തായാലും സംഗതി പൊളിച്ചു

  • @chilambilvision
    @chilambilvision ปีที่แล้ว +1

    പൊളിച്ചു

  • @mhsksuni7658
    @mhsksuni7658 ปีที่แล้ว

    Nice video

  • @riyaspv9071
    @riyaspv9071 ปีที่แล้ว +2

    👍👍👍❤️❤️❤️🌹🌹🌹

  • @ppksons4733
    @ppksons4733 ปีที่แล้ว +3

    ഞങ്ങൾ പാലായിന്ന് ആണേ .... ഇപ്പോൾ വയനാട് മേൽമുറിയിൽ ഉണ്ട് റിസോർട്ട് വർക്ക് .... നമുക്ക് ഇവിടെ ഒരു വീഡിയോ ചെയ്യണം.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഞാൻ തിരിച്ചു പോന്നു 🌹

    • @ppksons4733
      @ppksons4733 ปีที่แล้ว +1

      @@jithinhridayaragam പണികളൊക്കെ തീർന്നിട്ട് മതി ഒരു എട്ട് മാസം എടുക്കും .........

  • @aviationgeeks2493
    @aviationgeeks2493 ปีที่แล้ว

    Expecting a video from kollenkode , palakkad

  • @Saji202124
    @Saji202124 ปีที่แล้ว

    Jn vicharichu mangiya vedio samsungil eduthad anenn..samaungilane mangiya vedio varunne..jn use cheyyunnu s10 samsunginte...mannu pidicha polte vedio qality ane idinu

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +2

    പാലാക്കാട് ജില്ലയിലെ കെല്ലങ്കോട്ൻ്റെ ഗ്രാമാ ഭംഗി..... video ചെയ്യും എന്ന് പ്രതിഷിക്കിന്നു.......

  • @sreejithnair8503
    @sreejithnair8503 ปีที่แล้ว

    beautiful bro❤❤❤

  • @abdhulmalik7230
    @abdhulmalik7230 5 หลายเดือนก่อน +2

    ചാലിയാർ പുഴ കണ്ണീർ പുഴ

  • @-._._._.-
    @-._._._.- ปีที่แล้ว +1

    1:01 👌

    • @-._._._.-
      @-._._._.- ปีที่แล้ว +1

      10:03 👌

    • @-._._._.-
      @-._._._.- ปีที่แล้ว +1

      14:28 ചിലപ്പോൾ ഉരുൾപൊട്ടലിന് കാരണം ആയത് ഇതാകാം...മലക്ക് മുകളിൽ എന്തോ പാറ പൊട്ടിക്കണോ ചെറിയ മേറ്റിൽ അക്കാനോ വേറെ എന്തിനോ ഉപയോഗിച്ചതാകം..ഉരുൾപൊട്ടലിന് ഒപ്പം താഴേക് ഒഴുകി വന്നതാണെങ്കിലോ?

    • @-._._._.-
      @-._._._.- ปีที่แล้ว +1

      22:02 മഞ്ഞും മഴയും

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ❤❤❤❤

  • @BaijuT-no9zp
    @BaijuT-no9zp ปีที่แล้ว

    Super❤️

  • @omegaenterprises5997
    @omegaenterprises5997 ปีที่แล้ว +5

    ഇതിൽ നിന്നും നമ്മൾ പഠിക്കാനുണ്ട് നമ്മൾ എത്ര കാടു കയ്യ്യറിയാലും ശബ്ദമില്ലാത്തവർക്കുവേണ്ടി പ്രകൃതി വരും ഉരുൾ പൊട്ടളും സുനാമിയുമായി മൃഗങ്ങൾക്ക് നഷ്ട്ടപ്പട്ടത് അവർ തിരിച്ചു പിടിക്കും

  • @bekxymraju1169
    @bekxymraju1169 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @sruthyp.scaria7451
    @sruthyp.scaria7451 ปีที่แล้ว +1

    Very nice....thank you 🎉

  • @jayannaa3480
    @jayannaa3480 ปีที่แล้ว

    👌👌👌👍❤️

  • @laluprasadprasad4517
    @laluprasadprasad4517 ปีที่แล้ว +2

    നെല്ല് കൊയ്യുന്ന മിഷൻ ആണ്

  • @mohandasdas7595
    @mohandasdas7595 ปีที่แล้ว +2

    Verygood 😂

  • @laluprasadprasad4517
    @laluprasadprasad4517 ปีที่แล้ว +4

    ലൈക്‌ പോന്നോട്ടെ

  • @jometgeorge3580
    @jometgeorge3580 ปีที่แล้ว +1

    ❤❤❤😊😊😊😊😊😊

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +3

    Jithin, ചാനെൽ തുടർന്ന് തന്നെ പോകുമല്ലോ അല്ലെ, ഏകദേശം 6 മാസങ്ങൾക്കു മുന്നേ ഒരു live ൽ ചിലപ്പോൾ ഇത് നിർത്തിയേക്കും എന്ന് പറഞ്ഞിരുന്നു 😄

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇപ്പോൾ ഒന്നും പറയുന്നില്ല 😀

    • @johnsonjoseph9895
      @johnsonjoseph9895 ปีที่แล้ว

      ലഡാക്ക് ട്രിപ്പും കൂടി കഴിഞ്ഞിട്ട് ആലോചിക്കും 🙂

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +1

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍👍🥰🥰🥰🥰

  • @karthuvibi3450
    @karthuvibi3450 ปีที่แล้ว

    Adipoli

  • @DileepBoss-fn3gg
    @DileepBoss-fn3gg ปีที่แล้ว

    Soochipara vellachattam njan kanan poyittud eniku valya ishtam onnum thonniyilla

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว

    👍👍

  • @shinibijo1654
    @shinibijo1654 ปีที่แล้ว

    🥰🥰🥰

  • @munsheerkhan9538
    @munsheerkhan9538 ปีที่แล้ว +2

    വയനാട്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം മീൻമുട്ടി വെള്ളച്ചാട്ടം ആണ്

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +4

    ഓകെ ജിതിൻ , മനോഹരം . ഇതേമാതിരി വീഡിയോ ബ്യൂട്ടിഫുൾ. സന്യാസിയും മറ്റും ഒഴിവാക്കുക .

  • @ANUGRAHKS-cu2ed
    @ANUGRAHKS-cu2ed ปีที่แล้ว +1

    Wayanad indo

  • @vishnuvlogzzz6196
    @vishnuvlogzzz6196 ปีที่แล้ว

    🐘🐘🐘🐘

  • @dewdrops660
    @dewdrops660 ปีที่แล้ว +3

    നല്ല അവതണം... സ്വാമി, മുട്ട, പൊലെ ഉള്ള തട്ടിപ്പ് ഒക്കെ ഒഴിവാക്കുക... കൊച്ചു കുട്ടികൾ പൊലും പുളു വിശ്വസിക്കില്ല... തന്നെയും അല്ല അങ്ങനെ ഒരു നാടകം കളിയുടെ ആവശ്യവും ഇല്ല 😊

  • @nithinvijayan870
    @nithinvijayan870 5 หลายเดือนก่อน

    😢😢

  • @velliyoor
    @velliyoor 5 หลายเดือนก่อน

    ഞാൻ സുചിപ്പാറ കാണാൻ പോയപ്പോൾ ഒരു ടിക്കറ്റും വേണ്ടായിരുന്നു

  • @khalildewhirst4367
    @khalildewhirst4367 ปีที่แล้ว

    😣 promo sm

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว

    പലതും farm മത്സ്യങ്ങൾ ആണ്. ചെറിയ തട്ടിപ്പ്

  • @jithinms_
    @jithinms_ ปีที่แล้ว +1

    ❤❤❤

  • @rajeshpv1965
    @rajeshpv1965 ปีที่แล้ว +1

  • @ajithshalu4783
    @ajithshalu4783 ปีที่แล้ว +2

    ❤❤❤❤❤❤

  • @georginjose1616
    @georginjose1616 ปีที่แล้ว +1

  • @gg5369
    @gg5369 ปีที่แล้ว

    ❤❤❤❤

  • @srejasmk3995
    @srejasmk3995 ปีที่แล้ว

  • @davisbabu3177
    @davisbabu3177 ปีที่แล้ว

    ❤❤❤

  • @Kangazhakkadan
    @Kangazhakkadan ปีที่แล้ว +2

    ❤❤❤

  • @BaijuT-no9zp
    @BaijuT-no9zp ปีที่แล้ว

    ❤️❤️❤️